|| ബിജു മേനോനോടൊപ്പം അഭിനയിക്കാൻ ആരും തയാറായിരുന്നില്ല || Biju menon || Jibu Jacob || Vellimoonga ||

  Рет қаралды 390,008

Master Bin

Master Bin

Күн бұрын

#bijumenon #vellimoonga #jibujacob #directorjibujacob #asifali #tinitom #ajuvarghese
ബിജു മേനോൻ എന്ന നടൻറെ അഭിനയ ജീവിതത്തിലെ വഴി തിരുവായിരുന്നു വെള്ളിമൂങ്ങ..ചിത്രത്തിൻറെ പിന്നാമ്പുറ കഥകൾ പങ്കു വയ്ക്കുകയാണ് സംവിധായകനായ ശ്രീ.ജിബു ജേക്കബ്..

Пікірлер: 521
@azizma705
@azizma705 3 жыл бұрын
ബിജു മേനോൻ.. അഭിനയിച്ച ഒട്ടു മിക്ക സിനിമകളും.. അദ്ദേഹത്തിന്റെ അഭിനയം.. ഗഭീരം 👍... സൂപ്പർ 👌
@j.tt.4877
@j.tt.4877 3 жыл бұрын
കഴിഞ്ഞ പത്തുകൊല്ലത്തിനിടയ്ക്ക് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളസിനിമയാണ് വെള്ളിമൂങ്ങ. ഇതുപോലെ രസിപ്പിച്ച പടം വേറെയില്ല.
@lineeshmk9628
@lineeshmk9628 3 жыл бұрын
സത്യം
@ajeshsebastian5285
@ajeshsebastian5285 3 жыл бұрын
സത്യം❤️
@naaztn1392
@naaztn1392 3 жыл бұрын
ബെസ്റ്റ് ഹഹഹ
@naaztn1392
@naaztn1392 3 жыл бұрын
ഇങ്ങനെ കുറെ യുട്യൂബെർസിനെ പ്രീതി പെടുത്താൻ കുറച്ചു പേര് ഹഹഹ നാണം ഉണ്ടോഡോ
@sujathams9942
@sujathams9942 3 жыл бұрын
Ramba ho ho ho ...... 🤣🤣🤣 😂😂😂 super film
@bijup.o.5439
@bijup.o.5439 3 жыл бұрын
ബിജു മേനോന്‍ കഴിവ് ഉണ്ടായിട്ടും രക്ഷ പെടാന്‍ വൈകിയ നടന്‍. എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@dasanas4411
@dasanas4411 3 жыл бұрын
അയാൾ പുത്രൻ മുതൽ മമ്മൂട്ടിയെ അനുകരിച്ചു നട ക്കുകയായിരുന്നു
@surajkarayi9267
@surajkarayi9267 3 жыл бұрын
Correct
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Saikumar also
@anoopcpngd7681
@anoopcpngd7681 3 жыл бұрын
Rakshappettappo odukkathe rakshapedalle aayath.
@vishnupa3620
@vishnupa3620 3 жыл бұрын
സത്യം
@instagvi4245
@instagvi4245 3 жыл бұрын
ബിജു മേനോൻ അഹങ്കാരമില്ലാത്ത ഒരു നല്ല മനുഷ്യനാണ്
@dennissebastian8287
@dennissebastian8287 2 жыл бұрын
Jaan i
@georgealjogeorge3536
@georgealjogeorge3536 3 жыл бұрын
എത്ര കൊല്ലം കഴിനാലും oru ബോറടിയും ഇല്ലടെ എത്ര വട്ടം വേണെലും കണാൻ പറ്റിയ ഏറ്റവും മികച്ച സിനിമയാണ് ബിജു ഏട്ടന്റെ mamachan ഒരിക്കലും മറക്കില്ല.
@ajeshsebastian5285
@ajeshsebastian5285 3 жыл бұрын
1000 % ശരിയാണ്
@saviangaja8437
@saviangaja8437 3 жыл бұрын
100% ട്രൂത്
@thasni1331
@thasni1331 3 жыл бұрын
100%shariyanu സുഹൃത്തെ.ഞാൻ തന്നെ ഈ കൊല്ലം തുടങ്ങിയേനു ശേഷം നാലുവട്ടം കണ്ടു. ഡയലോഗും സീനുകളും ഒക്കെം കാണാപാഠമാണ്.എന്നാലും കാണും. ഇന്ത്യൻ പ്രണയകഥ, കുഞ്ഞിരാമായണം,വൈറസ് ഇതൊക്കെ ആ ഗണത്തിൽ പെട്ടതിതാണ്.മടുപ്പ് തോന്നില്ല
@mansoorix
@mansoorix 3 жыл бұрын
സന്ദേശം കണ്ടിരുന്നോ
@shamjidvarakkal9505
@shamjidvarakkal9505 3 жыл бұрын
Very.correct.answer.political.sucses
@asokanap3194
@asokanap3194 3 жыл бұрын
ബിജുമേനോന്‍ മലയാളത്തിലെ അപാര റേഞ്ചുള്ള നടനാണ്, സൂപ്പര്‍ താരം ബിജു തന്നെ ...
@arunvalsan1907
@arunvalsan1907 3 жыл бұрын
Limitation ulla nadan aanu
@ananthuakku2033
@ananthuakku2033 3 жыл бұрын
Mundoor maadan
@thrillermovies7645
@thrillermovies7645 2 жыл бұрын
ലിമിറ്റേഷൻ ഉള്ള നടൻ ആണ്
@mashoodmohammed
@mashoodmohammed Жыл бұрын
👌👌👌👌
@DileepKumar-jp2vf
@DileepKumar-jp2vf 3 жыл бұрын
കേരളത്തിൻ്റെ രാഷ്ടീയ കുത്തിത്തിരിപ്പിൻ്റെ നേർ ചിത്രം. ബിജു മേനോൻ വന്നത് തന്നെ ചിത്രത്തിൻ്റെ വിജയം.
@bijoysjohns805
@bijoysjohns805 3 жыл бұрын
Suspense again suspense film
@majnuk4509
@majnuk4509 3 жыл бұрын
വെള്ളിമൂങ്ങ എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട 10 സിനിമകളിൽ ഒന്ന് ടിവിയിൽ വന്നാൽ എത്പാതിരാത്രിയിലും ഇരുന്ന് കാണും
@ashrafvp1541
@ashrafvp1541 3 жыл бұрын
വീണ്ടും വീണ്ടും കാണാൻ കഴിയുന്നത് ഒരു അപാര കഴിവ് തന്നെ
@ajeshsebastian5285
@ajeshsebastian5285 3 жыл бұрын
സത്യം
@prathapkumar682
@prathapkumar682 2 жыл бұрын
അറിയാതെ കണ്ടുപോകും 😄
@TJJose-br3kt
@TJJose-br3kt 3 жыл бұрын
വെള്ളിമൂങ്ങ സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത നല്ല സിനിമ. എത്രപ്രാവശ്യം ഈ സിനിമ ഞാൻ കണ്ടു എന്നു ഓർക്കുന്നില്ല. ഇപ്പോഴും ഈ സിനിമ കാണാൻ ഇഷ്ടം തോന്നുന്നു., ആസ്വദിച്ചുകൊണ്ട്. എല്ലാം ജീവനുള്ള കഥാപാത്രങ്ങൾ അഭിനയവും. ടിജെജെ.
@madhup4600
@madhup4600 3 жыл бұрын
എത്ര തവണ കണ്ടാലും പുതുമ നഷ്ടപ്പെടാത്ത സിനിമ. ബിജു എന്ന നടനെ തിരിച്ചറിഞ്ഞ സിനിമ
@isree71
@isree71 2 жыл бұрын
എത്ര കണ്ടാലും മതിയാവില്ല. പല തവണ കണ്ടു. ഓർഡിനറിക്ക് ശേഷമാണ് ഞാൻ ബിജു മേനോനെ ഇഷ്ടപെടാൻ തുടങ്ങിയത്. ബിജുമോനോൻ സൂപ്പർ.
@ksdileep8042
@ksdileep8042 3 жыл бұрын
കേരളത്തിൽ അങ്ങോളമിങ്ങോളം ഓരോ വാർഡുകളിലും 'മാമച്ചന്മാർ ' ഉണ്ട്. ബിജു മേനോൻ അത് ഭംഗിയായി അവതരിപ്പിച്ചു..
@ajeshsebastian5285
@ajeshsebastian5285 3 жыл бұрын
😂😂😂😂
@SabuXL
@SabuXL 3 жыл бұрын
വളരെ ശരിയാണ് ചങ്ങാതീ 👍🏼👏
@sunilsunny3905
@sunilsunny3905 3 жыл бұрын
JIBU, ജിബു ഞാനും എൻറ്റെ ഭാര്യയും ഈ സിനിമ മുപ്പത് തവണ എങ്കിലും കണ്ടിട്ടുണ്ടാവും, ബിജു മേനോൻ ശരിയായ സെലെക്ഷൻ, ഓരോസീനും അതിമനോഹരം, ഇനിയും ഈ സിനിമ ഞങ്ങൾ കാണും. അഭിനയിച്ച എല്ലാവരും തകർത്തു 👍👌✔👏👏👏
@SHRY444
@SHRY444 3 жыл бұрын
മോഹൻലാലിനോടും, മമ്മൂട്ടിയോടും ഫഹദിനോടും , ചക്കൊച്ചനോടും ഒപ്പം കട്ടക്ക് നിൽക്കുന്ന നടൻ → ബിജു മേനോൻ 💓
@shaheermk4088
@shaheermk4088 3 жыл бұрын
Chakkochano 😀😀 vere aareyum kittiyille..
@hashim9669
@hashim9669 3 жыл бұрын
@@shaheermk4088 entado angerk korav
@themaad9566
@themaad9566 3 жыл бұрын
Chokkachan 🤣🤣🤣 കൂട്ടത്തിൽ പെടാത്തത് കണ്ടപ്പിടിക്കുക 😂😂
@hashim9669
@hashim9669 3 жыл бұрын
@@themaad9566 oho atenda avo
@syamlsl259
@syamlsl259 3 жыл бұрын
Chackochan ndhu abhinayama ullath......choclatte und
@sajanvaliyavilakamlazar8831
@sajanvaliyavilakamlazar8831 3 жыл бұрын
ബിജു ചേട്ടൻ പൊളിയാണ് അഭിനയിച്ച എല്ലാ കഥാപാത്രവും സൂപ്പർ ആണ് 😍😍
@sajan5555
@sajan5555 3 жыл бұрын
മമ്മൂട്ടി ആയിരുന്നു എങ്കിൽ ആ സിനിമ പരാജയം ആയേനെ..ബിജുമേനോൻ ശരിക്കും കലക്കി
@shaheermk4088
@shaheermk4088 3 жыл бұрын
Master bin likes ..no 1 mammootty hater channel master bin
@josephmathew6613
@josephmathew6613 3 жыл бұрын
Biju ചേട്ടൻ ഇപ്പോൾ വേറെ ലെവൽ അല്ലെ ❤
@rithul630
@rithul630 3 жыл бұрын
Good actor. More over good human being. All the best biju anna. Rock
@pras906
@pras906 3 жыл бұрын
ബിജു മേനോൻ മലയാളികളുടെ അഭിമാന നടൻ 🔥🔥🔥🔥🔥🔥🔥 ഇത് പോലെ കലാഭവൻ മണിക്ക് ഉണ്ടായിട്ടുണ്ട് പക്ഷെ മണിച്ചേട്ടൻ വളർന്നു ഐശ്വര്യ റായ് കൊപ്പം വരെ അഭിനയിച്ചു . അത് പോലെ ബിജുവേട്ടൻ വളരും അയ്യപ്പനും, കോശിയും ബിജുവേട്ടൻ മരണമാസ് ആണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Syam1249
@Syam1249 3 жыл бұрын
*ബിജു മേനോന് പകരം ആരെ കൊണ്ട് വന്നാലും പടം ഇത്രയും കളർ ആവില്ലായിരുന്നു* 😍
@kochikaran3679
@kochikaran3679 Жыл бұрын
Yes
@krishnaleighton2911
@krishnaleighton2911 Жыл бұрын
സത്യം 👍👍👍
@satkartha712
@satkartha712 3 жыл бұрын
ജീബു ! നന്ദി ഒരായിരം നന്ദി മലയാള സിനിമക്ക് ചെയ്തു തന്ന ഒരു സംഭവത്തിന്! ബിജു മേനോനല്ലാതെ ആരു ചെയ്താലും ആ വികാരവിചാരങ്ങളും ചമ്മലുകളും സംഭവമാക്കാനാകില്ലായിരുന്നു. പാച്ചൻ ഇല്ലാത്ത കഥ ചിന്തിക്കാനാനുമാകില്ല ! ആശംസകൾ ഫുൾ ടീമിന് !
@Phoenix-rw7cy
@Phoenix-rw7cy 3 жыл бұрын
എൺപതുകൾ മുതൽ സിനിമ കാണുന്നു, ഇത്രയും കാഴ്ചപ്പാടുള്ള ഒരു സംവിധായകൻ, സൂപ്പർ മേക്കിങ്, ഗോഡ് ബ്ലെസ് യൂ, ബിജു മേനോൻ great artist
@ചിന്തകൻ-ട2ള
@ചിന്തകൻ-ട2ള 3 жыл бұрын
ഫസ്റ്റ് കമന്റ്..ബിജുവേട്ടൻ പൊളിയാണ്👍💪♥️
@roymathewmathew5365
@roymathewmathew5365 2 жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല സിനിമളിൽ ഒരെണ്ണം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത്.
@salinisaraswathi8120
@salinisaraswathi8120 3 жыл бұрын
യഥാർത്ഥത്തിൽ ബിജു മേനോൻ ഒരു സൂപ്പർ സ്റ്റാറാണ്
@nandhurnair6185
@nandhurnair6185 3 жыл бұрын
വെള്ളിമൂങ്ങ ❤ Feel good ❤️ മലയാള സിനിമക്കു വെള്ളിമൂങ്ങ ഒരു തിരിച്ചറിവ് കൊടുത്തിട്ടുണ്ട്, ബിജു മേനോൻ ❤️ഒരു കിടിലം മേക്കിങ് 👏🏻👏🏻 സാധാ നാട്ടിൻ പുറം പൊളിറ്റിക്സ് 👏🏻👏🏻,ട്വിസ്റ്റ്‌ & ത്രില്ലെർ 👏🏻👏🏻 all crew pwolii❤️
@prasadpb7000
@prasadpb7000 3 жыл бұрын
മലയാളസിനിമയിൽ ഏറ്റവും പൗരഷം ഉള്ള ശബ്ദം ബിജുമേനോന്റേതാണ്
@syamlsl259
@syamlsl259 3 жыл бұрын
Biju menon & mammoty
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
ശരിയാണ് body പിന്നെ കുളി സീൻ സൂപ്പർ 🌹👍
@sreekanthvarikottil5715
@sreekanthvarikottil5715 3 жыл бұрын
ഇപ്പോളും കാണാൻ മടുപ്പ് തോന്നാത്ത നല്ല സിനിമ 👍👍
@sneakattacks6663
@sneakattacks6663 3 жыл бұрын
അഹങ്കാരം ഇല്ലാത്ത വളരെ നല്ല സംവിധായകനാണെന്ന് സംസാരത്തിൽ നിന്ന് തോന്നുന്നു..എല്ലാവരെ കുറിച്ചും നല്ലത് മാത്രം പറയുന്നു..എല്ലാം ഓരോരുത്തരുടെയും ഇഷ്ടം എന്ന് പറയുന്നത് തന്നെ മറ്റുള്ളവരുടെ ഇഷ്ടങ്ങളെ മാനിക്കുന്ന ഒരാളാണെന്ന് മനസ്സിലാക്കി തരുന്നു..
@satheeshoc4651
@satheeshoc4651 3 жыл бұрын
എറണാകുളം കാരൻ ആണ് എന്ന് തോന്നുന്നു
@arunvalsan1907
@arunvalsan1907 3 жыл бұрын
Ellaavarudeyum date kittaanulla trick
@SabuXL
@SabuXL 3 жыл бұрын
@@arunvalsan1907 ഹി ചങ്ങാതീ അത് വല്ലാത്ത ഒരു വിലയിരുത്തൽ ആയിപ്പോയി. എല്ലാവരുടെയും പറ്റി നല്ലത് പറയാനും സമ്മതിക്കില്ല എന്നോ?🙄
@johnsonks5456
@johnsonks5456 3 жыл бұрын
ഇപ്പോഴും വളരെ Pleasing ആയ സിനിമ. ബിജു മേനോന്റെ മാമ്മച്ചൻ എന്തു രസമാണ്.
@pdprasanth4217
@pdprasanth4217 3 жыл бұрын
ബിജു മേനോൻ ഒരു പാട് വൈവിദ്യങ്ങളുള്ള ഒരു നടനാണ്. ഇന്നും അദ്ദേഹത്തിന്റെ കഴിവിന്റെ 10 ശതമാനം പോലും പുറത്തെടുത്തിട്ടില്ല. എന്നാൽ അല്പം ഭാഗ്യക്കുറവ് ആദ്യകാലഘട്ടങ്ങളിൽ അദ്ദേഹത്തെ വേട്ടയാടിയിരുന്നു..👍👍👍
@meenakshikkutti
@meenakshikkutti 3 жыл бұрын
Iyyyoo Appo baki 90 enthayirikum.orkanee vayya
@pdprasanth4217
@pdprasanth4217 3 жыл бұрын
@@meenakshikkutti എന്റെ ഈ സുഹൃത്ത് സിനിമയിലും സീരീയലുകളിലും വരുന്നതിന് മുമ്പ് റേഡിയോ നാടകങ്ങൾ ഇരമ്പുന്ന ശബ്ദത്തോടെ ചെറുപ്പത്തിലേ ചെയ്തിരുന്നു. ആ ശബ്ദ സൗകുമാര്യം ഒന്ന് മതി അദ്ദേഹത്തിന്റെ മികവ് അളക്കാൻ.
@arunvalsan1907
@arunvalsan1907 3 жыл бұрын
Limitation ulla nadan aanu BIJU MENON.....face aanu prashnam
@siddharthr5886
@siddharthr5886 3 жыл бұрын
@@meenakshikkutti താൻ അത്ര കഷ്ടപ്പെട്ട് ഓർക്കണ്ട 😁😁
@pdprasanth4217
@pdprasanth4217 3 жыл бұрын
@@arunvalsan1907 അയാൾ നായകനായ ചിത്രങ്ങൾ മതി വൈവിധ്യം മനസ്സിലാക്കാൻ .രക്ഷാധികാരി ബിജുവിൽ കുട്ടികളൊത്ത് കല്ല് കളിക്കുന്ന ഒരു സീൻ മതി . അതും ഒരു നഗരവാസിയായ ,ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ട് പോലും ഇല്ലാത്ത ആൺകുട്ടികൾ മാത്രമുള്ള വീട്ടിലെ ഒരാൾ ആണ് എന്നോർക്കണം.
@pras906
@pras906 2 жыл бұрын
ബിജു മേനോൻ legend ആണ് മലയാള സിനിമയുടെ 🙏🙏🙏🙏🙏 നമ്മുടെ അഭിമാനം ആണ്
@babukpkp
@babukpkp 3 жыл бұрын
ഞാൻ ഫാമിലിയുമായി മറ്റൊരു സിനിമ കാണാൻ പോയതാ ... കണ്ടത് ഈ സിനിമ ... സൂപ്പർ ... ഇപ്പോഴും കാണാറുണ്ട്
@jayalakshmimg4425
@jayalakshmimg4425 3 жыл бұрын
അടിപൊളി പടം.... ഇപ്പോൾ tv yil വന്നാലും ഞാനും hus ഉം കാണും....
@kunju8449
@kunju8449 3 жыл бұрын
ഞൻ ഈ പടം 2 ആം ദിവസം 2 nd ഷോ കാണുമ്പോൾ തീയേറ്ററിൽ 50% ആൾ ക്കാരെ ഉള്ളാരുന്നു.... പക്ഷെ ആ തീയേറ്ററിൽ ഈ പടം 100 ഓടി.... ഇതാണ് മൌത്ത് പബ്ലിസിറ്റി... ഒരു നല്ല പടം വന്നാൽ അതു വിജയിപ്പിച്ചു കൊടുക്കുന്നവരാണ് പ്രേക്ഷകർ...
@kannurkaranchangayi8883
@kannurkaranchangayi8883 3 жыл бұрын
യെസ് തലശ്ശേരി ചിത്രവണി അങ്ങനെ ആയിരുന്നു പിന്നെ 100ഓടി 👍
@ramakrishnanbabumanarathba7338
@ramakrishnanbabumanarathba7338 3 жыл бұрын
Sooper സിനിമയാണ്, counter കോമഡിയൊക്കെ മികച്ചതായിരുന്നു നല്ല റേഞ്ച് ഉളള, കഴിവുള്ള നടനാണ് ബിജു, ക്ലൈമാക്സ്‌ തകർത്തു, അജുവർഗീസ് ഉഷാർ, ഫിലിം സൂപ്പർ 🌹🌹🌹🌹🌹🌹
@HariHari-lz7dm
@HariHari-lz7dm 3 жыл бұрын
ബിജു മേനോൻ ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു നല്ല മനുഷ്യൻ ആണ്. ഒരു നല്ല വ്യക്തി. ഇഷ്ടം ആണ് ബിജു മേനോനെ.
@amprayilchackoabraham4800
@amprayilchackoabraham4800 3 жыл бұрын
Mammotty ആയിരുന്നു എങ്കിൽ പരാജയപ്പെട്ടു പോകുക ആയിരുന്നു
@gireeshbalakrishnan2773
@gireeshbalakrishnan2773 3 жыл бұрын
Even your father also
@aivin5176
@aivin5176 3 жыл бұрын
@@gireeshbalakrishnan2773 🤣🤣🤣
@mubuz
@mubuz 3 жыл бұрын
Mohanlal aanel utter flop ayirunnu
@pickpocket7695
@pickpocket7695 3 жыл бұрын
ട്രൂ ഹ്യൂമർ മമ്മൂട്ടിക്ക് പറ്റില്ല
@undertaker7181
@undertaker7181 3 жыл бұрын
Mamooty ennala vere arayalum ithrem super avula..aa adipoli enokea ulla dialogue ☺️
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
Biju menon is the best ever and suitable character for this role.
@valsanmaroli340
@valsanmaroli340 3 жыл бұрын
Great actor
@laijuantony4383
@laijuantony4383 3 жыл бұрын
മലയാളസിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായാകൻ....
@johnanderson2458
@johnanderson2458 2 жыл бұрын
കുട്ടിയപ്പൻ, അയ്യപ്പൻ, മാമച്ചൻ ഇവരാണ് എന്റെ ഹീറോസ്
@prakasanthamarassery1661
@prakasanthamarassery1661 2 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നു പറയാൻ പറ്റില്ല. വളരെ മനോഹരമായ പടം ബിജുമേനോൻ 100%ബെസ്റ്റ്. ഇതിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@Srj9911
@Srj9911 3 жыл бұрын
1998 il state award kittiya നടനാണ് ബിജു മേനോൻ.. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ വേണം നിങ്ങൾക് മിനിമം ഒരു range
@sakirkolothiyil819
@sakirkolothiyil819 3 жыл бұрын
ബിജു മേനോൻ എളിമയുള്ള ഒരു നല്ല നടൻ ആണ് 👍
@manojkmohan678
@manojkmohan678 3 жыл бұрын
ബിജു മേനോൻ നല്ല കഴിവുള്ള നടനാണ് പക്ഷേ നല്ല റോളുകൾ കിട്ടുന്നില്ല കിട്ടിയാൽ പൊളിക്കും 😘😘🤣🤣
@vip1332
@vip1332 3 жыл бұрын
ഇപ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമ
@vipinkrishna200
@vipinkrishna200 3 жыл бұрын
ഞാൻ തിയേറ്ററിൽ 5 പ്രാവശ്യം കണ്ടു. പയ്യന്നൂരിൽ 100 ആം ദിവസം എല്ലാരും വന്നിരുന്നു.
@dileepmd6985
@dileepmd6985 3 жыл бұрын
ഇപ്പഴും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ഒരു സിനിമയാണ് വെള്ളിമൂങ്ങ അത്രക്ക് രസകരമാണ് എല്ലാ ക്യാരക്റ്ററും ഒന്നിനൊന്നു മെച്ചം
@joshyscaria5703
@joshyscaria5703 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ട സിനിമയാണ് വെളളിമൂങ്ങ. ഇനിയും കാണും
@thukaramashetty1155
@thukaramashetty1155 3 жыл бұрын
ശരിക്കും ബിജു മേനോൻ ആൺ യഥാർത്ഥ മെഗാ സ്റ്റാർ....
@kannurjyothish4381
@kannurjyothish4381 3 жыл бұрын
ഓവർ ആക്കല്ലേ...
@shaheed64
@shaheed64 3 жыл бұрын
ഇന്റർവ്യൂ സൂപ്പർ. പറയാനുള്ളത് എല്ലാം പറയാനുള്ള അവസരം കൊടുത്തു 👍
@aiswaryaaishu5156
@aiswaryaaishu5156 3 жыл бұрын
നല്ല കഴിവ് ഉള്ള നടൻ ആണ് ❤അദ്ദേഹം ❤.. ചിരിപ്പിക്കാനും ഒരു കഴിവ് വേണം. അത് അവർക്ക് കൂടുതൽ ആണ് ❤. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ ആണ് 😊. ഉയരങ്ങളിൽ എത്തട്ടെ..തള്ളി പറഞ്ഞ നടിമാർ ഒരു ചാൻസ് ചോദിച്ചു വരും എന്ന് എങ്കിലും ഇവരുടെ കൂടെ അഭിനയിക്കാൻ വേണ്ടിട്ടു 🤩
@jifinkj1387
@jifinkj1387 2 жыл бұрын
വെള്ളിമൂങ്ങ വേറെ ലെവൽ പടം വലിയ പ്രതീക്ഷകൾ ഇല്ലാതെ തീയേറ്ററിൽ പോയി കണ്ടു സിനിമ കഴിഞ്ഞപ്പോൾ മനസ്സുനിറഞ്ഞ് സന്തോഷമായി എത്ര പ്രാവശ്യം വേണമെങ്കിലും ബോറടിക്കാതെ കാണാൻ പറ്റിയ നല്ലൊരു സിനിമയാണ് വെള്ളിമൂങ്ങ ❤😄❤❤❤❤❤😄😄👌👌👌👌👌❤
@Thunder__Thangu
@Thunder__Thangu 3 жыл бұрын
ബിജു ചേട്ടന്റെ ഇപ്പൊ ഇറങ്ങുന്ന എല്ലാ സിനിമയും ഹിറ്റ്‌ ആണ് 😍😍😍
@ashrafkk5815
@ashrafkk5815 3 жыл бұрын
ബിജുമേനോൻ എന്ന നടന്നായത്കൊണ്ടാണ് വെള്ളിമൂങ്ങ എന്നസിനിമ വിജയിച്ചത്,
@skymail1042
@skymail1042 3 жыл бұрын
ജിബുവിനെ ചെറിയ കുട്ടിയായിരിക്കുമ്പോൾ കണ്ടിട്ടുള്ളതാണ്. ഇപ്പോഴത്തെ ആളെ കാണുമ്പോൾ ചിരി വരുന്നു. 🥰
@alisaheer2673
@alisaheer2673 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വെള്ളിമൂങ്ങ... എത്രയോ തവണ കണ്ടു.... 💪🏿
@babygeorge320
@babygeorge320 3 жыл бұрын
ബിജു ഈ കാലം സൂപ്പർ സ്റ്റാർ 😊👌👌👌👌👍🏽എത്ര പ്രാവശ്യം കണ്ടാലും പിന്നെയും കാണും.
@mdali569
@mdali569 3 жыл бұрын
ഒരു 25 പ്രാവിശ്യം എങ്കിലും കണ്ടു കഴിഞ്ഞ സിനിമ 👍👍👍
@moonlight-iv8ou
@moonlight-iv8ou 3 жыл бұрын
ബിജു മേനോൻ... അജു.. ആസിഫ്.. ടിനി.. ലെന.. kpac..ലളി.. ഇന്നോസെന്റ്.. പടത്തിലെ നായിക എല്ലാവരും തകർത്തഭിനയിച്ചിട്ടുണ്ട്.. പടം സൂപ്പർ...
@sameermhd181
@sameermhd181 3 жыл бұрын
Innocent 🤔🤔🤔🤔
@Positiveviber9025
@Positiveviber9025 2 жыл бұрын
Vellimoongayil innocent o🤔🤔
@aneeshkrishna2835
@aneeshkrishna2835 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട വെള്ളിമൂങ്ങ ബിജു മേനോൻ സൂപ്പർ
@keekozhoorrajeshkumarpr5380
@keekozhoorrajeshkumarpr5380 3 жыл бұрын
മാമ്മച്ചനേപ്പോലെ ബുദ്ധിമാനായ രാഷ്ട്രീയക്കാരനെ ഞാൻ ഒരു സിനിമയിലും കണ്ടിട്ടില്ല, നടിമാർ ബുദ്ധിയില്ലാത്തവരായതിനാൽ അവ രീകഥ തള്ളിക്കളഞ്ഞു അവഗണിച്ചവരെല്ലാം നാണം കെട്ടു അഭിനന്ദനങ്ങൾ ജിബു, അപാര തിരക്കഥ
@rameshkunju6823
@rameshkunju6823 3 жыл бұрын
ഈ സിനിമ, തിയേറ്ററിൽ നിന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം എനിക്ക് മാത്രമാണോ ? അടിപൊളി സിനിമ..... ബിജു ചേട്ടൻ പൊളിയല്ലേ.....
@vijayankrishnankutty5612
@vijayankrishnankutty5612 3 жыл бұрын
ബിജു മേനോന്റെ നായികയാവാൻ പുണ്യം ചെയ്യണം അത്രമാത്രം റേഞ്ചുള്ള നടനാണ് ബിജു . വെള്ളിമൂങ്ങ മാത്രം കണ്ടാൽ മതി. എത്ര കണ്ടാലും മുഷിപ്പില്ലാത്ത ചിത്രം. ✌️
@muraleedharannair5321
@muraleedharannair5321 2 жыл бұрын
എത്രയോ പ്രാവശ്യം കണ്ടു. ഇപ്പോഴും ടി വി യിൽ കണ്ടാൽ അതു തീർന്നതിനു ശേഷം മാത്രമേ എഴുന്നേൽക്കൂ. ഈ ചിത്രത്തോടെ ബിജു മേനോൻ സൂപ്പർ സ്റ്റാറായി. മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ പൊട്ടി പാളീസായെനേ!
@jalalsaide
@jalalsaide 3 жыл бұрын
വെള്ളി മൂങ്ങ, മേരിക്ക് ഉണ്ട് കുഞ്ഞാട് മുല്ല കൃഷ്ണഗുഡ്‌യിൽ പ്രണയ കാലത്തു ഒരുപാട് ഫിലിം ബിജു മേനോൻ നല്ല അഭിനയം തന്നെ ആയിരുന്നു 👌
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
ഞാനും യാതൃക്ഷിചകമായിട്ടാണ് ഈ സിനിമക്ക് കയറിയത്...എന്നേ നിരാശപ്പെടുത്തിയില്ല.. തുടക്കം മുതൽ ചിരിക്കാനുള്ള വകയുണ്ടായിരുന്നു.. തീയേറ്ററിൽ ഒരേ കയ്യടി.. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ടു.. ബിജു മേനോന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ആണ് വെള്ളിമൂങ്ങ
@HarmonicaTunes
@HarmonicaTunes 3 жыл бұрын
മലയാള സിനിമയിൽ അപൂർവം കാണാൻ പറ്റുന്ന നന്മയുള്ള ഒരു വ്യക്തിത്വം അതാണ് ജിബു. ഒരു ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ. അനേകം സിനിമകൾക്കുള്ള കഥകൾ സ്വന്തം ജീവിതത്തിൽ തന്നെയുള്ള ഒരു കലാകാരൻ. ആശംസകൾ സഹോ... 🙏❤
@shajigeorge74
@shajigeorge74 3 жыл бұрын
ബിജു മേനോനെ ഇഷ്ടപ്പെടാൻ തുടങ്ങിയതു് വെള്ളിമൂങ്ങയ്ക്കു ശേഷമാണ്: - കണ്ടാലും കണ്ടാലും മതി വരാത്ത സിനിമ -
@pratheeshkp6434
@pratheeshkp6434 3 жыл бұрын
സത്യം എനിക്കും ഇഷ്ടമായത് ഈ സിനിമ മുതലാണ്
@biju6026
@biju6026 3 жыл бұрын
ഓർഡിനറി 👍😄
@shilukamal3532
@shilukamal3532 2 жыл бұрын
ബിജു മേനോന്റെ നല്ല പടങ്ങൾ ഒന്നും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല അതാണ്. അവസാനം I R S ഓഫീസർ ആയി വന്ന പടം കണ്ടിരുന്നോ
@Positiveviber9025
@Positiveviber9025 2 жыл бұрын
@@shilukamal3532 sherluk toms alle
@kailashkk500
@kailashkk500 2 жыл бұрын
Romans
@jampoozeditzz7047
@jampoozeditzz7047 3 жыл бұрын
Ente fatherinte most favourite movie aanu ithu and Biju Menon is his favourite actor....Ethra kandalum mathiyaavilla....Such a kidilan movie💓💓💓💓
@arunvalsan1907
@arunvalsan1907 3 жыл бұрын
Father CONGRESS PARTY MEMBER AANO? Avarkkithu kooduthal ishtappedum
@jampoozeditzz7047
@jampoozeditzz7047 3 жыл бұрын
@@arunvalsan1907 Alla bro...My father Communist aanu😂...Kurachu nalayitt prathyekichu onnum alla . .But Biju Menon Aju Varghese comb valya ishtanu...
@sukusthings8221
@sukusthings8221 3 жыл бұрын
എന്തായാലും ചെയ്ത സിനിമകൾ എല്ലാം നിർമാതാക്കളെ സേഫ് സോണിൽ എത്തിച്ചവയാണ്... 👍👍
@john-guardian
@john-guardian 3 жыл бұрын
ചില സിനിമകൾ കാണുമ്പോൾ അ സിനിമ അവസനിക്കല്ലേ എന്ന് തോന്നിപ്പോകും.. അതുപോലൊരു പടമാണ് വെള്ളിമൂങ്ങ
@ajeshsebastian5285
@ajeshsebastian5285 2 жыл бұрын
സൂപ്പർ പടമാണ് എത്ര കണ്ടാലും മതിവരില്ല നല്ല രസമാണ് ഓരോരുത്തരും സൂപ്പർ ആണ്👍
@santhoshkumar.k829
@santhoshkumar.k829 3 жыл бұрын
നിരവധി തവണ കണ്ടിട്ടും മടുപ്പ് തോന്നാതിരുന്ന സിനിമയാണ് ഇത്. മാമച്ചൻ എന്ന നായക കഥാപാത്രം എല്ലായിടത്തും കാണാനാവും. ഇന്ന് ബിജുമേനോൻ വളരെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന മലയാള സിനിമയിലെ ഒരു നായകനായി മാറി കഴിഞ്ഞു.
@dearfriends979
@dearfriends979 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട പടങ്ങൾ വെള്ളിമൂങ്ങയും ഇന്ത്യൻ പ്രണയകഥയുമാണ്
@jasminjoseph2099
@jasminjoseph2099 2 жыл бұрын
Same pitch
@dearfriends979
@dearfriends979 2 жыл бұрын
@@jasminjoseph2099 😂😂
@rayarothhari
@rayarothhari 3 жыл бұрын
എത്ര പ്രാവശ്യം കണ്ടാൽ ബോറടിക്കാത്ത ഒരു സിനിമ.. ബിജു മേനോൻ വേറെ ലെവൽ ആണ്.. ഒരു സംശയവും ഇല്ല 👌👌
@georgep.c.8706
@georgep.c.8706 2 жыл бұрын
എത്ര തവണ കണ്ടാലും മതി വരാത്ത ചിത്രം.
@shaijukurian2001
@shaijukurian2001 3 жыл бұрын
ഈ സിനിമ ബിജു ചേട്ടൻ അല്ലതെ വേറെ ആര് ചെയ്താലും ശെരി ആവുക ഇല്ലാ അത് സത്യം 💞💞
@Pixel_Tech
@Pixel_Tech 3 жыл бұрын
ഒരുപാട്‌ തവണ കണ്ടിട്ടുണ്ട്‌, ഇനി കണ്ടാലും ഒരു ഫ്രഷ്‌നെസ്‌ ഫീൽ ചെയ്യും... കിടു പടം.
@muk4609
@muk4609 2 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും എനിക്ക് മതിയാവാത്ത സിനിമകളാണ് വെള്ളി മൂങ്ങ, ഇന്ത്യൻ പ്രണയ കഥ, ഹേയ് ജൂഡ്, Bobby എന്നിവ
@jamesjoseph7636
@jamesjoseph7636 3 жыл бұрын
സൂപ്പർ ആണ് വെള്ളി മുങ്ങ എന്ന സിനിമാ ബിജുമേനോൻ കലക്കി എഴ് പ്രാവിശം ഞാൻ കണ്ടു
@aparnashekhar543
@aparnashekhar543 3 жыл бұрын
Bhagyam Mammotye matti Biju Menonne aa avasaram koduthathe, nalla abhinayam, nalla oru purity, nalla originality yellam aa film ne kitti. "Grt"
@krishnaphotosvideos9742
@krishnaphotosvideos9742 3 жыл бұрын
ബിജു മേനോൻ ഹീറോ അല്ലെങ്കിലും ആള് അഭിനയിക്കുന്ന വേഷം നന്നായി അവതരിപ്പിക്കാൻ നന്നായി പരിശമിച്ചിട്ടുണ്ട് ബിജു മേനോൻ എല്ലാ മ്യൂവിസും എനിക്ക് ഇഷ്ടമാണ്
@unniunnikrishnan2591
@unniunnikrishnan2591 9 ай бұрын
ബിജുമേനോൻ സൂപ്പർ സ്റ്റാർ i like ❤
@cherianksavier3747
@cherianksavier3747 3 жыл бұрын
ബിജുമേനോൻ അഭിനയിച്ച ഒരു കഥാപാത്രവും ഇതു വരെ പരാജയപ്പെട്ടിട്ടില്ല. അങ്ങൊരുടെ റേഞ്ച് ഉള്ള നായക പരിവേഷം ഉള്ള മറ്റു നടന്മാർ കുറവാണ്.
@vibe1776
@vibe1776 3 жыл бұрын
Salt mango tree flop
@abhinandks329
@abhinandks329 3 жыл бұрын
@@vibe1776 alla
@Gautham55_53
@Gautham55_53 3 жыл бұрын
@@vibe1776 hit
@autokkaaran8528
@autokkaaran8528 3 жыл бұрын
@@vibe1776 .onnu podo, aa Cinema hit aanu
@ravandajjallucifer
@ravandajjallucifer 2 жыл бұрын
@@vibe1776 ente ponnudaave aa padam irfan Khan remake cheyth 100 kodi aaan adichath.. Hindi medium
@sajeerabdhul9002
@sajeerabdhul9002 3 жыл бұрын
നിങ്ങളുടെ കഷ്ടപ്പാട് പോലെ നല്ല സിനിമ ആയിരുന്നു അത് ഞാൻ 5 പ്രാവിശ്യം എങ്കിലും കണ്ടിട്ടുണ്ട് വെള്ളിമൂങ്ങ ❤❤❤
@pratheeshkp6434
@pratheeshkp6434 3 жыл бұрын
മാമച്ചനെ അവതരിപ്പിക്കാൻ മറ്റൊരു നടനെക്കൊണ്ടും പറ്റില്ല ബിജു ചേട്ടൻ ഉയിർ
@anir165
@anir165 3 жыл бұрын
സിനിമ കാണുന്നത് ഒരു എന്റർടെമെന്റ് മാത്രമാണ് വെള്ളിമൂങ്ങ അതിൽ പൂർണ്ണ വിജയം ആണ് 👍👌👌👌👌👌👌👌👌
@rahulvm2582
@rahulvm2582 3 жыл бұрын
മലയാളികൾക്ക് എക്കാലത്തും കുടുംബസമേതം കണ്ടിരിക്കാവുന്ന മനോഹരമായ ചിത്രം ബിജു മേനോൻ "മാമച്ചൻ" എന്ന കഥാപാത്രം നന്നായി അവതരിപ്പിച്ചു എല്ലാ കഥാപാത്രങ്ങളും അവരുടെ rolls നന്നായി ചെയ്തിട്ടുണ്ട് ഇത് പോലെ ഒരു നല്ല ചിത്രം മലയാള സിനിമക്ക് സമ്മാനിച്ച ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനങ്ങൾ 👍👍
@sabumv9478
@sabumv9478 3 жыл бұрын
എല്ലാം ഒത്തിണങ്ങിയ ഈ sattire എല്ലാകാലത്തും അത്ഭുതമായിരിക്കും...
@mayalakshmi5848
@mayalakshmi5848 2 жыл бұрын
ബിജുമേനോന്റെ മാസ്റ്റർപീസ്✨ കിടപിടിക്കാൻ ആരുണ്ട് !
@sankaranunny1125
@sankaranunny1125 3 жыл бұрын
ജാഡകളില്ലാത്ത സ്വന്തം കഴിവിൻ്റേ പകുതി പോലും പുറത്തേക്ക് എടുക്കാതെ, ഇന്നും ലാലിനും മമ്മൂട്ടിക്കും ഒരു ഒഴു വെല്ലുവിളിയും ഉയർത്താതെ ഒതുങ്ങിക്കഴിയുന്ന ഒരു മഹാനടൻ.
@rileeshp7387
@rileeshp7387 2 жыл бұрын
അടുത്ത കാലത്ത് ഇറങ്ങിയ പ്രാദേശിക രാഷ്ട്രീയം നർമത്തിൽ അവതരിപ്പിച്ച സുന്ദരമായ പടം
@alisaheer2673
@alisaheer2673 3 жыл бұрын
ആ റോളിൽ ബിജു മേനോൻ അല്ലാതെ വേറെ ആളെ സങ്കൽപ്പിക്കാനേ പറ്റില്ല. ...
@sindhuaneesh5552
@sindhuaneesh5552 3 жыл бұрын
ബിജു, ആസിഫ് ഈ സിനിമയുടെ കറക്ട് നടൻമാർ വേറെ നടൻമാർ ആണെങ്കിൽ ഇത്ര നന്നാകില്ല വെള്ളിമൂങ്ങ എത്ര തവണ കണ്ടെന്നു അറിയില്ല അത്രയും ഇഷ്ട്ടം
@dudegaming4972
@dudegaming4972 3 жыл бұрын
വെള്ളിമൂങ100ദിവസംകളിച്ചു....രാജധാനി തീയ്യറ്റർപയ്യന്നൂർ
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
Shoot ചെയതത് എന്റെ നാട്ടില്‍... Thodupuzha 😎👍
@joker..7495
@joker..7495 3 жыл бұрын
ബിജുമേനോൻ 2 തവണ സ്റ്റേറ്റ് അവാർഡ് നേടിയ മനുഷ്യൻ ആണ് ഒട്ടും മാർക്കറ്റ് ചെയ്യാൻ അദ്ദേഹത്തിനു അറിയില്ലാത്തത് കൊണ്ടാണോ അറിയില്ല . റിലീസ്ന്റെ അന്ന് കാണുമ്പോൾ 10 ൽ താഴെ മാത്രം ആളുകൾ തിയറ്ററിൽ. പക്ഷെ ഫിലിം 👌❤
@tvoommen4688
@tvoommen4688 3 жыл бұрын
Biju menon -- today 3rd rank holder in mal cinema.
@krishnaleighton2911
@krishnaleighton2911 Жыл бұрын
ഇഷ്ട്ടം വെള്ളിമൂങ്ങ,,,,,, പലവട്ടം കണ്ടു,,,,, കണ്ടാലും, കണ്ടാലും, മതിവരാത്തൊരു സിനിമ,,,,,, ചില പ്രശ്നങ്ങൾ മനസ്സിനെ അലട്ടുമ്പോൾ യൂട്യൂബിൽ വെള്ളിമൂങ്ങ സെർച്ച്‌ ചെയ്ത്കാണും,,,,,,,,,,
@joonuparvanammedia7461
@joonuparvanammedia7461 4 ай бұрын
അവസാനം വരെ രസിപ്പിച്ച സിനിമ..... 👍 ബിജുചേട്ടൻ , അജു, പാഷാണം ഷാജി, ലളിത ചേച്ചി, സിദ്ധിക്ക്...
@sajingeorge2496
@sajingeorge2496 2 жыл бұрын
ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട പടം. എപ്പോ വന്നാലും പരസ്യം പോലും ചാനൽ മാറ്റാതെ കാണുന്ന പടം
@anilkuriangmail.comKurian000
@anilkuriangmail.comKurian000 3 жыл бұрын
കുറഞ്ഞത് 20 പ്രാവശ്യം എങ്കിലും ഞൻ കണ്ടിട്ടുണ്ട് 👍🏼👍🏼👍🏼 ഗുഡ് മൂവി
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН