No video

പൊളിച്ചെഴുതാൻ വൈകിയ ആചാരങ്ങൾ : Maitreya Maitreyan

  Рет қаралды 55,119

biju mohan

biju mohan

Күн бұрын

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Пікірлер: 123
@MMParameswaran
@MMParameswaran 4 жыл бұрын
മൈത്രേയൻ പുതിയ ബോധങ്ങൾ സൃഷ്ടിക്കുന്നു. ബിജുമോഹൻ അത് നമ്മിലെത്തിക്കുന്നു. രണ്ടു പേർക്കും നന്ദി.
@josybaby3643
@josybaby3643 3 жыл бұрын
Pp
@sunilshenoy6714
@sunilshenoy6714 3 жыл бұрын
പുതു ബോധം അല്ല, സത്യം പറയുന്നു
@christophershine
@christophershine 4 жыл бұрын
ഇൗ മനുഷ്യനെ കേൾക്കാൻ തുടങ്ങിയതുമുതൽ കാഴ്ചപ്പാടുകൾക്ക് ഉണ്ടായ മാറ്റം വളരെ വലുതാണ്.
@terrancefernandezkevin4881
@terrancefernandezkevin4881 2 жыл бұрын
Correct
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
എത്ര വലിയ സത്യങ്ങളാണ്... ഈ മനുഷ്യനെ കേൾക്കാൻ തുടങ്ങിയത് മുതൽ ജീവിതത്തിന്റെ മാറ്റങ്ങൾ ഒരു പാടാണ്... കൊറച്ചു കൂടി നേരെ കേൾക്കേണ്ടതായിരുന്നു. ലവ് യു maitreya❤...
@francyj4303
@francyj4303 3 жыл бұрын
ഞാൻ തിരഞ്ഞു നടന്ന വാക്കുകളും ചിന്തകളും കൊള്ളാം സാർ
@kamaludivakar4740
@kamaludivakar4740 2 жыл бұрын
ബിജുമോഹന് നന്ദി
@DineshJohnKoyya
@DineshJohnKoyya 4 жыл бұрын
തിരിച്ചറിവിന്റെ ചാനൽ... താങ്കളൊരു സംഭവമാണ്.. ഈ ചിന്തകളാണ് നമ്മുടെ നാടനിന്നാവശ്യം.🙏
@menonksa
@menonksa 3 жыл бұрын
ഉവ്വോ, നാടിനു ഇതാണോ സത്യത്തിൽ ആവശ്യം... ഈ ഭൂതകാലം ചർച്ച ചെയ്യൽ. കാലണക്ക് പാവപ്പെട്ടവന് അല്ലെങ്കിൽ ആർക്കു ഗുണം ചെയ്യുന്നു ഇത് ഒന്ന് പറഞ്ഞു തരൂ.
@illam11
@illam11 4 жыл бұрын
ഗോത്രങ്ങളെ ഇണക്കാൻ മതങ്ങൾ ഉണ്ടായി മതങ്ങളെ പരസ്പരം ഇണക്കാൻ democratic ആയ രാഷ്ട്രങ്ങൾ ഉണ്ടായി രാഷ്ട്രങ്ങളെ ഇണക്കാൻ ഇനി നമുക്ക് transnational transhumanistic model കൾ വരണം internet ഒരു transnational ആയ technology ആണ് ...അതിരുകൾ ഇല്ലാത്ത ..
@shareefk631
@shareefk631 4 жыл бұрын
മൈത്രയന്റെ സ്പീച്ച് കേട്ട് കേട്ട് ഞാൻ ഇപ്പോൾ
@ar4619
@ar4619 2 жыл бұрын
Ippo?
@shareefk631
@shareefk631 2 жыл бұрын
@@ar4619 കൺഫ്യൂഷൻ ആയി
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
പള്ളിയിലെ അച്ഛനെ.. നിർത്തി പൊരിച്ചത് കണ്ടു..... 👍👍👍👍👍
@tonythomas264
@tonythomas264 3 жыл бұрын
Evide
@menonksa
@menonksa 3 жыл бұрын
മറ്റുള്ളവരെ നിർത്തി പൊരിച്ചാൽ സ്വർഗത്തിൽ പോകും, വലിയ കേമത്തം വേണം മറ്റുള്ളവരെ അല്ലെങ്കിൽ നിലനിൽക്കുന്നതിനെ കുറ്റം പറയാൻ.
@ranjith3022
@ranjith3022 3 жыл бұрын
ഓരോരോ വിഡ്ഢിത്തരങ്ങൾ പറഞ്ഞു കഴിഞ്ഞ് വന്നു ഭക്തർ എല്ലാരും വന്നു ഒരൊറ്റ തള്ള്
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
പള്ളിയിലെ മുല്ലാക്കയെ പൊളിക്ക് അപ്പോൾ അറിയാം
@Venkitachalam
@Venkitachalam 3 жыл бұрын
എത്ര സുന്ദരമായ സ്വപ്നം! പഴയ ആചാരങ്ങളെ പൊളിച്ചെഴുതുക! രാഷ്ട്ര ബോധം വളർത്തുക! ആധുനിക പൗരൻ ആകുക! സമൂഹത്തിൽ തുല്യതാ ബോധം, രാജ്യസ്നേഹം എന്നിവ വളർത്തുക! പ്രാചീനമായതെല്ലാം നികൃഷ്ടം! ആധുനികമായതെല്ലാം ഉൽകൃഷ്ടം! വളരെ നല്ല ആശയം. എന്നാൽ പ്രയോഗത്തിൽ സംഭവിക്കുന്നതോ? നഗ്ന താണ്ഡവമാടുന്ന അഴിമതി, ഖജനാവ് കൊള്ളയടി, സ്വജനപക്ഷപാതം, കൊലപാതക രാഷ്ട്രീയം, ധനമോഹം, സ്വാർത്ഥ മോഹം, മദ്യപാനം, ലൈംഗിക അരാജകത്വം, ബാല ബലാത്സംഗം, സ്വേച്ഛാധിപത്യം, അക്രമ വാസനയുടെ അഴിഞ്ഞാട്ടം……… പട്ടിയുടെ വാല് നിവർത്താനാകില്ല എന്നറിയില്ലേ സാറേ?
@vincentaugustine
@vincentaugustine 3 жыл бұрын
ഇനിയും സമയമെടുക്കും മാറ്റങ്ങൾ സംഭവിക്കാൻ. ആധുനിക ചിന്ത പ്രചരിപ്പിക്കുക.
@ar4619
@ar4619 2 жыл бұрын
@@vincentaugustine maarikkondirikkunnu ennathanu reality
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ദൈവ വിശ്വാസം ഇല്ലാത്തവർക്ക് എന്ത് ആചാരമാണ് പൊളിച്ചെഴുതേണ്ടത്
@iamvkabhinav25
@iamvkabhinav25 2 жыл бұрын
Sathyam
@viswasjoseph1710
@viswasjoseph1710 4 жыл бұрын
Biju Mohan, thankyou very much for making such knowledge from Maitreyan available to us. 💚
@sajithcs3452
@sajithcs3452 4 жыл бұрын
താങ്കൾ പറയുന്നതിനോട് യോജിക്കുന്നു അംഗീകരിക്കുന്നു നല്ല അറിവ്....
@bindhumurali3571
@bindhumurali3571 4 жыл бұрын
🤔👍
@sajithcs3452
@sajithcs3452 4 жыл бұрын
@@bindhumurali3571 ഇദ്ദേഹത്തിന്റെ speech കേൾക്കുമ്പോൾ ഇത് മാത്രമാണ് ശരി എന്ന് തോന്നും പക്ഷേ മറ്റുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ അതിലും ഒരുപാട് ശരികൾ തോന്നാറുണ്ട് ദൈവം എന്ന ചിന്താഗതി സെമിറ്റിക് മതങ്ങളിൽ നിന്നും ഉൽഭവിച്ചതാണ് എന്നാൽ ഭാരതീയ ദര്ശനങ്ങളിൽ എവിടെയും അത് കാണാനാകില്ല
@Sh.addehlwi
@Sh.addehlwi 4 жыл бұрын
@@sajithcs3452 ഭാരതീയ ദർശനം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
@adheenaunni192
@adheenaunni192 3 жыл бұрын
Life ithra simple aan ennu manasilakkithan Aal ❤️
@bins3313
@bins3313 4 жыл бұрын
എന്തിനാണ് പുള്ളിയുടെ വീഡിയോ ഇത്രേം താമസിപ്പിക്കുന്നെ ഡെയിലി ഒരെണ്ണം വെച്ചു ഇടാൻ ശ്രമിക്കണം
@ashikmuthu829
@ashikmuthu829 4 жыл бұрын
100% correct
@akhilarahul458
@akhilarahul458 4 жыл бұрын
Correct 👍🏻👍🏻
@jinidotcom9820
@jinidotcom9820 4 жыл бұрын
😁
@bindhumurali3571
@bindhumurali3571 4 жыл бұрын
Athey, 😃
@ismukmr15
@ismukmr15 4 жыл бұрын
എന്തിനാ ചിരിക്കാനാണോ
@ibrustalk1123
@ibrustalk1123 4 жыл бұрын
Great maithreyan again.
@krishnadevk3467
@krishnadevk3467 4 жыл бұрын
one of his best talks in video format.
@ashikmuthu829
@ashikmuthu829 4 жыл бұрын
Very good speech
@illam11
@illam11 4 жыл бұрын
കൂടുതൽ ആധുനികമായ Transnational transhumanist model വെച്ചാലോ ...
@prasadvenugopalan4215
@prasadvenugopalan4215 4 жыл бұрын
Very great information to the entire world. Great job
@fahadnp
@fahadnp 4 жыл бұрын
Baiju അണ്ണൻ camera uograde ചെയ്തു എന്ന് തോന്നുന്നല്ലോ 👍
@shinea.h.7331
@shinea.h.7331 4 жыл бұрын
polichezhuthi camera
@unuse2583
@unuse2583 4 жыл бұрын
ഇവിടെ മനുഷ്യൻ മനുഷ്യനാകുന്നില്ല. എത്ര അറിവ് നേടിയാലും മനുഷ്യൻ പുതിയ ആശയങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ട് കുതിക്കാൻ മടിക്കുന്നു. പഴയ അന്ധമായ ആചാരങ്ങളും അനുഷ്ടനഗലും അതേപടി പിന്തുടരുന്നു.
@subramanniannk9610
@subramanniannk9610 3 жыл бұрын
Mr.unus You are correct.
@vivivsvdq7554
@vivivsvdq7554 4 жыл бұрын
Thanks sir.....
@muruganb9218
@muruganb9218 7 ай бұрын
🎉❤🎉❤🎉🎉🎉🎉🎉
@Anoop..
@Anoop.. 3 жыл бұрын
ഇന്നലെ ചെയ്തോരു പ്രവൃത്തി ഇന്നത്തെ ആചാരമായിടാം നാളത്തെ സംസ്കാരം അതാകാം
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
മൈ.. പൊളിച്ചു 👍👍🙏
@shinea.h.7331
@shinea.h.7331 4 жыл бұрын
adipoli
@joshymathew2253
@joshymathew2253 4 жыл бұрын
Well said
@meerameera9171
@meerameera9171 3 жыл бұрын
Keralam ithupole ayirunnenkil
@saniljacobjacob5463
@saniljacobjacob5463 4 жыл бұрын
വീഡിയോ എടുത്തപ്പോൾ ആ ഫാനിന്റെ ബെയറിംഗ് പോയത് കൊണ്ടു ഉണ്ടായ സൗണ്ട് വളരെ അരോചകമായി തോന്നി എനിയ്ക്കു മാത്രം ആണോ ?കണ്ട മറ്റുള്ളവർക്കും അനുഭവപ്പെട്ടുകാണും ഇല്ലേ? എത്ര നല്ല വിവരങ്ങൾ പങ്കു വെക്കുമ്പോൾ അല്പം ശ്രെദ്ധിക്കു പ്ലീസ്
@jitheshjose9201
@jitheshjose9201 4 жыл бұрын
🐿
@nehavijayannair7200
@nehavijayannair7200 4 жыл бұрын
Ath പക്ഷിയുടെ കരച്ചില്‍ അല്ലേ
@rajeshsapiens6680
@rajeshsapiens6680 4 жыл бұрын
@@nehavijayannair7200Squirrel
@arunramesh8290
@arunramesh8290 4 жыл бұрын
Its not fan.. അതൊരു അണ്ണാൻ/അണ്ണാറക്കണ്ണൻ/squirrel ന്റെ ശബ്ദമാണ് 🤪
@traveltasteandthoughtswith7145
@traveltasteandthoughtswith7145 3 жыл бұрын
Great thoughts
@vishnups5849
@vishnups5849 4 жыл бұрын
Sound quality . Need improvement
@jishap7141
@jishap7141 Жыл бұрын
🙏🙏🙏
@sumamahesh2170
@sumamahesh2170 3 жыл бұрын
True ....I'm a victim of this culture
@sujithsurendran9678
@sujithsurendran9678 3 жыл бұрын
ഇടയ്ക്ക് കേള്‍ക്കുന്ന വിസില്‍ ശബ്ദം നല്ല രീതിയില്‍ വീഡിയോയുടെ ആസ്വാദനത്തെ അരോചകമാക്കി. മേലില്‍ ശ്രദ്ധിക്കുമല്ലോ
@jagulp.g1138
@jagulp.g1138 3 жыл бұрын
നന്നായി സാർ
@syamjithas927
@syamjithas927 4 жыл бұрын
Satyam
@RamKumar-yu5eu
@RamKumar-yu5eu 3 жыл бұрын
Very well done sir
@johnivan2017
@johnivan2017 4 жыл бұрын
Point.
@idominator98
@idominator98 3 жыл бұрын
സേവ് ദി ഡേറ്റ് എന്ന പുതിയ ആചാരം
@sajurajan1358
@sajurajan1358 4 жыл бұрын
ഈ പറയുന്നത് ഒന്നും വർത്തമാന കാലത്ത് നടപ്പിലാക്കാൻ പറ്റുമോന്നു തോന്നുന്നില്ല. നല്ല കാര്യം തന്നെയാണ് സാറ് പറയുന്നതും. നോട്ടു നിരോധനം വന്നപ്പോഴും, എപ്പോൾ അതിന്റെ പ്രെകമ്പനം നിലനിൽക്കുബോളും അവൻ വളരെ ലാവിഷായി ആചാരങ്ങൾ നിലനിർത്തി വിവാഹങ്ങൾ നടത്തുന്നു. സത്യത്തിൽ ഈ മനുഷ്യർക്ക് ഒന്നിന് പിറകെ ഓരോന്നായി പിന്നെ കൂട്ടമായി പോകുന്ന ആടിന്റെ ബുദ്ധിയെ ഉള്ളൂ.
@bindhumurali3571
@bindhumurali3571 4 жыл бұрын
100%.., 👌
@suneeshayyappa1895
@suneeshayyappa1895 4 жыл бұрын
അതുപോലും ഇല്ല
@arunraj9411
@arunraj9411 4 жыл бұрын
Correct bro . That's why politicians can manipulate things and lead people wrong
@subramanniannk9610
@subramanniannk9610 3 жыл бұрын
മൈത്രേയൻ കാലത്തിന് മുൻപേ സൻചരിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ.
@ancyej1107
@ancyej1107 3 жыл бұрын
Cvovid kalathe kalyanangal chjelavukurachu nadaathiyille mattan pattattha oru kariyavum ee lokathil illa
@ShivShankar-bv9xl
@ShivShankar-bv9xl 4 жыл бұрын
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Holy content 🌷
@ar4619
@ar4619 2 жыл бұрын
Holy🤭
@shajika4026
@shajika4026 4 жыл бұрын
Yes
@prkavitha5300
@prkavitha5300 4 жыл бұрын
@jubydaniel8555
@jubydaniel8555 3 жыл бұрын
Super man
@endeavour6035
@endeavour6035 3 жыл бұрын
Philosopher
@viverastech999
@viverastech999 2 жыл бұрын
please repair the fan
@pluto9963
@pluto9963 4 жыл бұрын
Better than ever 🙂
@bindhumurali3571
@bindhumurali3571 4 жыл бұрын
Satyam
@anilkumarp7065
@anilkumarp7065 4 жыл бұрын
Soooper
@gclasspbable
@gclasspbable 4 жыл бұрын
Good ....
@jksenglish5115
@jksenglish5115 4 жыл бұрын
Valuable
@Tartacos
@Tartacos 4 жыл бұрын
Can anybody add subtitles on this?
@TheShiyazie
@TheShiyazie Жыл бұрын
മരണ ശേഷം ഒന്നുമില്ല എന്ന് പറയാൻ ആവുമോ??.. ഈ ലോകത്ത് മനുഷ്യന് മാത്രം ഇത്ര സൗകര്യങ്ങൾ ലഭിക്കുമ്പോൾ മറ്റ് ജീവികൾക്ക് അതില്ലാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ എന്ന ജീവി മാത്രം എന്ത് കൊണ്ടിങ്ങനെ എന്ന് ചിന്തിച്ചാൽ തന്നെ അതിൽ ഒരു കാര്യമൊക്കെ ഇല്ലേ??
@lavendersky8917
@lavendersky8917 4 жыл бұрын
കാളവണ്ടി സിദ്ധാന്തം 🤗
@BaijuSadasivan
@BaijuSadasivan 4 жыл бұрын
രണ്ടേ രണ്ട് വാക്കുകളിലൂടെ സ്വന്തം നിലവാരം വെളിപ്പെടുത്തി കളഞ്ഞല്ലോ..മിടുക്കൻ..!
@kvshyni6601
@kvshyni6601 4 жыл бұрын
Ee nattile aacharam eppozhanu maruka
@essaaby
@essaaby 4 жыл бұрын
Mitrayan anpu
@bins3313
@bins3313 4 жыл бұрын
അണ്ണാൻ ബിജിഎം 😆
@sethumadhavan826
@sethumadhavan826 4 жыл бұрын
aadyam vicharichu roominte veliyil ninnanennu :D
@rajeshnair4106
@rajeshnair4106 3 жыл бұрын
ഇതിന് thump down ചെയ്ത ആളുകൾ പകരം ആശയവും ആയി വന്നാൽ നന്നായി ഇരുന്നു. എന്തിനും ഒരു ന്യായം വേണ്ടേ
@silpa2367
@silpa2367 3 жыл бұрын
Athunikam also sounds like another era of Acharams. So there shouldn't be the glorification of athunikam , only a gradient of change s and growth should be there
@Nietzsche777
@Nietzsche777 3 жыл бұрын
Adhunikam just means "modern " or more aptly " present day man". Its so significant now because majority of us in today's world are living extensions of past.
@KiranPookat
@KiranPookat 4 жыл бұрын
Restless birds!
@menonksa
@menonksa 3 жыл бұрын
വയറു നിറഞ്ഞിരിക്കുന്നവന് കേൾക്കാം, നല്ല നേരമ്പോക്ക് ആണ് ഭൂത കാലം ചർച്ച ചെയ്യുക എന്നത്. ഇന്നിൽ ജീവിക്കാൻ എന്നാണാവോ പഠിക്കുക? തീരെ സ്ഥലകാല ബോധം ഇല്യാതെ എന്തും പറയുന്നു - സ്കൂളിൽ എന്തിനു മതം പഠിപ്പിക്കണം? എന്താണതിന്റെ യുക്തി ? 1947 ശേഷം ഉണ്ടായ paaddya പദ്ധതിയിൽ എന്തിനാണ് ആചാരങ്ങളെ കേറ്റി ചർച്ച ചെയ്യുന്നത്!
@sreepriyanks
@sreepriyanks 3 жыл бұрын
Enthoru kazhcapaddanu manushya ningaludeth..... Enthe ingane aarum nerthe chinthichilla
@arunraj9411
@arunraj9411 4 жыл бұрын
Is there any chance to get the PDF of manushyarariyan book by maitreyan ? Does anyone know his email address ???
@davedonot2788
@davedonot2788 4 жыл бұрын
maithreyan.maithran1949@gmail.com
@jayachandran9376
@jayachandran9376 4 жыл бұрын
😍😍😍
@scientifictemper2758
@scientifictemper2758 4 жыл бұрын
Bgm അണ്ണാൻ ചിലക്കുന്നു 😂
@VinodKumar-wb9mz
@VinodKumar-wb9mz 9 күн бұрын
മരണം കഴിഞ്ഞ് ജീവിതം ഇല്ല?... ഉറപ്പാണോ?...
@essaaby
@essaaby 4 жыл бұрын
Very first
@chemical3007
@chemical3007 3 жыл бұрын
പ്രയോജനo ഇല്ലാത്തത് ചെയ്യരുത്
@idominator98
@idominator98 3 жыл бұрын
പണമുള്ളവർ ചെയ്യുന്ന കോപ്രായിത്തരം ബാക്കിയുള്ളവർ പിന്തുടരുന്നു
@ulttance9213
@ulttance9213 4 жыл бұрын
Ee Anthropological stuff Kettu maduthu Anna. Vere valla itemsum kayyilundo?
@Nietzsche777
@Nietzsche777 3 жыл бұрын
That's his philosophy. And he have made it clear he isn't interested in advising or preaching anything to anyone. Maithreyan literally lives his philosophy. Rather than just talks.
@malamakkavu
@malamakkavu 4 жыл бұрын
ആധുനിക ശാസ്ത്രിന് സ്നേഹം ജനാധിപത്യ ബോധം തുടങ്ങി ഒന്നിനെക്കുറിച്ചും കാഴ്ചപ്പാടില്ലാത്ത കേവലം ടൂൾ ആണ് എന്നിരിക്കെ ആധുനികശാസ്ത്രത്തിനനുസരിച്ച് എങ്ങിനെ മൂല്യങ്ങളെ ഉണ്ടാക്കും. മതവിശ്വാസിക്കും നിർമ്മതനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ശാസ്ത്രം . ശാസ്ത്രത്തിന് കഴിയാത്തത് അതിന്മേൽ അടിച്ചേൽപ്പിക്കരുത്.
@davedonot2788
@davedonot2788 4 жыл бұрын
"ആധുനികശാസ്ത്രത്തിനനുസരിച്ച് എങ്ങിനെ മൂല്യങ്ങളെ ഉണ്ടാക്കും" mandatharam parayathe , is morality based on science?
@ikmanaesh
@ikmanaesh 4 жыл бұрын
kallum pennum drugum ano pakaram kodukkal?
@hrsh3329
@hrsh3329 4 жыл бұрын
♥️
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 17 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,1 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН