ശാസ്ത്രം, തത്വശാസ്ത്രം, മതം, വിശ്വാസം - Maitreya Maitreyan

  Рет қаралды 69,133

biju mohan

biju mohan

5 жыл бұрын

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Пікірлер: 118
@sunilbabu9796
@sunilbabu9796 5 жыл бұрын
അറിവും അനുഭവ സമ്പത്തും അപാര ചിന്തയും ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും ഒരുപാട് വ്യതസ്ഥനും മഹാനുമാക്കുന്നു. ഇദ്ദേഹത്തെ കേൾക്കുമ്പോൾ ഒരുപാട് പുസ്തകങ്ങൾ വായിച്ച ഫീൽ.
@ajumn4637
@ajumn4637 4 жыл бұрын
Talent person
@sajithneelath4268
@sajithneelath4268 4 жыл бұрын
@@ajumn4637 lp
@terrancefernandezkevin4881
@terrancefernandezkevin4881 2 жыл бұрын
Sathyam
@sumeshpr8461
@sumeshpr8461 2 жыл бұрын
Great man Thalayil velicham kerunna speech ❤❤
@AbbasAbbas-ot5gf
@AbbasAbbas-ot5gf 2 жыл бұрын
മറ്റുള്ള യുക്തിവാദികൾ വർഗീയതയും രാഷ്ട്രീയപക്ഷപാതാവും പറഞ്ഞു നടക്കുമ്പോൾ യഥാർത്ഥ യുക്തിയും ചിന്തയും അറിയാൻ ഈ മനുഷ്യൻന്റെ വാക്കുകൾ തന്നെ അഭയം 👍👍👍
@karoymon6665
@karoymon6665 Жыл бұрын
Very very informative. We all should listen what he is saying. It will clear most of our misunderstandings about God, religion and social life. Thanks
@lekhar8527
@lekhar8527 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ മടുപ്പുണ്ടാകാത്ത ശരിയായ വീക്ഷണങ്ങൾ❤️🤝
@ajayakumarn7714
@ajayakumarn7714 4 жыл бұрын
പാണ്ഡ്യത്തിന്റെ അണ്ട കടാ ഹങ്ങൾ താണ്ടിയ ഒരുപാട് മഹാരഥന്മാർ നമ്മെ കടന്നുപോയിട്ടുണ്ട്.scientific temper ഉള്ള അറിവ് എങ്ങനെ സാമൂഹത്തിന് ഉപയോഗപ്പെടുന്നു എന്നതിന്റെ നേർക്കാഴ്ചകൾ.......... കേൾക്കാൻ നല്ല സുഖം.😊😊😊😊😊😊😊😊😊😊. പറഞ്ഞോളൂ ...കേൾക്കാൻ ഞങ്ങൾ കുറച്ചു പേരുണ്ട്....
@ananthu4444
@ananthu4444 5 жыл бұрын
maitreyan സാറിന്റെ വീഡിയോസ് ന് 50k വ്യൂ കിട്ടിയാൽ അതിനർത്ഥം 50k ആളുകൾ കണ്ടു എന്നല്ല മറിച്ചു 25k ആളുകൾ ശരാശരി രണ്ടു തവണ കണ്ടു എന്നാണ്. അതൊക്കെ നമ്മൾ അങ്ങിനെ മനസിലാക്കണം.🤗
@JKjk-lt5df
@JKjk-lt5df 5 жыл бұрын
ചേട്ടാ, താങ്കള്‍ മൊബൈലില്‍(same ip address) 2 ഓ 3 ഓ തവണ കണ്ടാലും views ന്റെ എണ്ണം കൂടില്ല
@ananthu4444
@ananthu4444 5 жыл бұрын
JK jk No bro that’s not true. Just check this link www.quora.com/If-one-person-watches-the-same-KZbin-video-twice-does-it-count-it-as-one-or-two-views
@arungx
@arungx 5 жыл бұрын
എങ്കിൽ വ്യൂസ് 1 ലക്ഷം വരും..
@neostarlive
@neostarlive 5 жыл бұрын
ഗോത്ര ബോധത്തിൽ നിന്നും ജീവി തലത്തിൽ നിന്നും നോക്കി കാണുമ്പോൾ ഈ നിലവാരത്തിലായിരിക്കും അത്.
@sajeeshg6179
@sajeeshg6179 5 жыл бұрын
🤣🤣🤣വളരെ ശരി.
@antonykj1838
@antonykj1838 5 жыл бұрын
സത്യസന്തമാമായ, വ്യതമായ, മനോഹരമായ അവതാരണം താങ്ക്സ് ഗോ അഹെഡ് 👏👍
@hafsusana8228
@hafsusana8228 4 жыл бұрын
അതിനെ അങ്ങനെ വേണം മനസ്സിലാക്കാൻ ഇഷ്ടം മൈത്രേയൻ സർ 😍
@jairaj4999
@jairaj4999 4 жыл бұрын
ആ പ്രയോഗം എനിക്കും ഇഷ്ട്ടം
@sindhur2471
@sindhur2471 3 жыл бұрын
I also
@kiransunitha-pr8gp
@kiransunitha-pr8gp 8 ай бұрын
Same
@noufalmajeed6223
@noufalmajeed6223 4 жыл бұрын
"അതിനെ അങ്ങനെ അഗ് മനസിലാക്കിയ മതി "ഇതിപ്പോ ഒരു ട്രെൻഡ് ആകാൻ ചാൻസുണ്ട് പുള്ളിക്കാരന്റെ വീഡിയോ കാണുന്ന ഞാനുൾപ്പെടെ ഉള്ളവരുടെ സംസാരത്തിൽ ഇതിപ്പോ ഒരു ശൈലിയായി കടന്നു വന്നിട്ടുണ്ട്
@natarajanp2456
@natarajanp2456 4 жыл бұрын
ചെറുപ്പത്തിലേ തുടങ്ങിയ നിരീക്ഷണ പാടവമാണ് ഇത്രയും ബ്രിഹത്തായ അറിവിലേക്കെത്തിച്ചത്
@coconutboy4624
@coconutboy4624 5 жыл бұрын
ഞാൻ കാത്തിരിക്കുന്നു. അദ്ദേഹം സംസാരിച്ചു കൊണ്ടേ ഇരിക്കട്ടെ 👌👌
@cpsaleemyt
@cpsaleemyt 5 жыл бұрын
Great Insights . Thank you.
@johnpunalal1048
@johnpunalal1048 4 жыл бұрын
Unique thoughts.. congratulations
@bindhumurali3571
@bindhumurali3571 5 жыл бұрын
ഇങ്ങനെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.... 👌🙏
@sforsmartwork5405
@sforsmartwork5405 4 жыл бұрын
Drishtantham nthane
@sureshkumarn1254
@sureshkumarn1254 5 жыл бұрын
Purely logical !
@ShivShankar-bv9xl
@ShivShankar-bv9xl 5 жыл бұрын
സന്തോഷം ❤👌. വെച്ച് താമസിപ്പിക്കല്ലേ..... ചൂഷണം ചയുക
@jobingeorge3910
@jobingeorge3910 4 жыл бұрын
Sir you are a knowledge machine..
@abduljaleel8494
@abduljaleel8494 5 жыл бұрын
ഗുഡ്..
@renjurajan6863
@renjurajan6863 5 жыл бұрын
Thanks biju mohan.... Ethra nalla videos....
@sareeshms2521
@sareeshms2521 5 жыл бұрын
Thanks 🙏
@sureshkumarn1254
@sureshkumarn1254 5 жыл бұрын
Great !
@rdinakaran5318
@rdinakaran5318 3 жыл бұрын
Fantastic andunique talk.
@sharpstudioeranhipalam2022
@sharpstudioeranhipalam2022 5 жыл бұрын
Great Effort
@faisalkkol
@faisalkkol 5 жыл бұрын
Good !!!👍👍👍👍👍👍👍
@sheeja.sprabhakumarprabhak6458
@sheeja.sprabhakumarprabhak6458 4 жыл бұрын
Great
@mathewsckalapura283
@mathewsckalapura283 4 жыл бұрын
hats off sir
@noushu5f
@noushu5f 4 жыл бұрын
ഈ ലോകം ഇതൊക്കേ എങ്ങെനെ മനസ്സിലാക്കും ?
@grtArun30
@grtArun30 4 жыл бұрын
Well said
@Treasurehuntcalicut
@Treasurehuntcalicut 5 жыл бұрын
👍👍👍
@athulpallithara4254
@athulpallithara4254 5 жыл бұрын
🖤
@soysanu3202
@soysanu3202 3 жыл бұрын
യുക്തി ഭദ്രമായ വീക്ഷണം.. ചിന്തകളെ നേർവഴിക്കു നയിക്കുന്നു... വികലമായ മുൻ കാഴ്ചപ്പാടുകൾ മാറ്റാൻ സമയമായി.. ഉറവ വറ്റാത്ത അരുവിയായി മന്ദം മന്ദം ഒഴുകട്ടെ അതിലൊരു തുള്ളിയായി ഞാനുമുണ്ട് കൂടെ..
@freethinkersworld5944
@freethinkersworld5944 4 жыл бұрын
♥️♥️♥️
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💙
@alwinpauly7918
@alwinpauly7918 5 жыл бұрын
Ser
@advkurianjoseph5514
@advkurianjoseph5514 4 жыл бұрын
Good
@gk3516
@gk3516 5 жыл бұрын
ഗുഡ്
@user-yf9dk4rh8l
@user-yf9dk4rh8l 4 жыл бұрын
Great
@jayakrishnanvarieth1301
@jayakrishnanvarieth1301 3 жыл бұрын
Interesting
@BeautifulL1fe
@BeautifulL1fe 4 жыл бұрын
Can you please share the web link to buy his books?
@bilal1001
@bilal1001 5 жыл бұрын
☺️☺️
@jasinworld723
@jasinworld723 4 жыл бұрын
Big mass
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
Mm, ശെരിയാ.. ഞാൻ ഓരോ വീഡിയോ 3,4 ലോ പ്രാവശ്യം കാണാറുണ്ട്
@prakashxavier7187
@prakashxavier7187 2 жыл бұрын
💖
@essaaby
@essaaby 5 жыл бұрын
Mitrayen anpe
@bipinbipin2229
@bipinbipin2229 4 жыл бұрын
Hi Sir, Could you Please do a talk about Stoicism?
@Ps5progames
@Ps5progames 3 жыл бұрын
Angane avasam budhiyulla orale kandu. Schoolil padippich vivaram ketta shavangale eduttu kinattil idanam. Konda adi matram baakki
@ANILKUMAR-lz9jl
@ANILKUMAR-lz9jl 4 жыл бұрын
നമിച്ചു
@ananthuashok5704
@ananthuashok5704 9 ай бұрын
7 wonders ine kurach oru video cheyumo Kure utharam kitttathey chodhiyangal und
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
വ്യക്തികൾ നന്നായാൽ കുടുംബം നന്നാവും, കുടുംബം നന്നായാൽ സമൂഹം നന്നാവും, സമൂഹം നന്നായാൽ രാജ്യം നന്നാവും, രാജ്യം നന്നായാൽ ലോകം നന്നാവും ലോകാ സമസ്താ സുഖിനോ ഭവന്തു
@honeybadger6388
@honeybadger6388 4 жыл бұрын
അപ്പൊ പാകിസ്ഥാനും നന്നാവില്ലേ .. അത് വേണ്ട .. അത് വേണ്ട ..
@sindhur2471
@sindhur2471 3 жыл бұрын
Ha Ha Ha
@sadasivankoolippilakkel7552
@sadasivankoolippilakkel7552 Жыл бұрын
യാഥാർത്യം
@adonis9568
@adonis9568 3 жыл бұрын
Pakshe cheriya oru prashnamund thathwa chinda lokathinte kramamaan padippikkunnad athil ninnan shasthra nkanam undakunnad
@sinuraj1156
@sinuraj1156 4 жыл бұрын
Shivanekkurich enthanabhiprayam
@sumantalks
@sumantalks 4 жыл бұрын
എൻ്റെ അറിവിൽ മതം എന്നുള്ളത് ഒരു മനുഷ്യൻറെ ആത്മീയ (സ്പിരിറ്റുൾ ) വളർച്ചയയിൽ നിന്നും ഉണ്ടായ ഒരു പ്രകടമായ സിദ്ധാന്ധം ആണ്, ഒരു പക്ഷെ ആത്മീയ അറിവുകൾ പകർന്നു നൽകാനുള്ള ഒരു വഴി . ഒരു രാജാവിന് ദേശവും രാജ്യവും ഉണ്ടാക്കാം , മനുഷ്യരെ ഒരുമിപ്പിച്ചു നിറുത്താൻവേണ്ടി. മതം അതല്ല ...
@charlee4577
@charlee4577 2 жыл бұрын
യുക്തി വാദം imagenation അല്ലെ. Iam activst
@rejiabraham9476
@rejiabraham9476 4 жыл бұрын
ആൽമ്മാവിനെ കുറിച്ച് മൈത്രിയചിന്താഗതി എന്താണ് എന്ന് അറിയാൻ താൽപ്പര്യം
@jjk3240
@jjk3240 2 жыл бұрын
Nothing.
@kiransunitha-pr8gp
@kiransunitha-pr8gp 8 ай бұрын
Amithamaya mathaviswasikal kettittu bhalamilla matham matti vachu chinthikku
@tonykuriankoshy2773
@tonykuriankoshy2773 3 жыл бұрын
Sir, holy Trinity കുറിച്ച് പറഞ്ഞത് തെറ്റാണ്, അതാണ് യുക്തിവാദം ഒരു പരിധിയിൽ കൂടതൽ ആശ്രയിക്കാൻ പറ്റില്ല എന്നു പറയുന്നത്, അത് യുക്തിയിൽ ചിന്തിച്ചാൽ അങ്ങനെ വരൂ, ദൈവഎടപെടൽ ഉണ്ടാവും ഇൗ ചിന്താഗതി മാറും, വല്യ ഒരു ശക്തി ഇൗ പ്രപജത്തെ നിർമിച്ചു പരിപാലിക്കുന്നു എന്നു ബോധ്യം വരും, പലർക്കും ജീവിത അനുഭവങ്ങൾ വേവേരെയാണ് ,എത്രയോ യുക്തിവാദികൾ ദൈവത്തിൽ vishwasikunnavarayi മാറി, അവരുടെ ജീവിത അനുഭവങ്ങൾ .
@sijuvarghesep9185
@sijuvarghesep9185 5 жыл бұрын
ഇതെന്താ Bikeraceനു പോകുവാണൊ? മാരക ലുക്കാണല്ലൊ.
@danielchacko5529
@danielchacko5529 Жыл бұрын
പ്രവാസികളെല്ലാം ചുറ്റുപാടുകൾ അനുകൂലമാക്കിയെടുത്തതാണ് ജീവിക്കുന്നത്
@prabhakaranmp5714
@prabhakaranmp5714 4 жыл бұрын
സാറിന്റെ പുസ്തകത്തെപ്പറ്റി അറിയുന്നവർ വിശദീകരിക്കുക
@najadnajad5753
@najadnajad5753 4 жыл бұрын
Nomber തരൂ link tharam
@nimishanishad8522
@nimishanishad8522 4 жыл бұрын
@@najadnajad5753 hello
@shareefk631
@shareefk631 5 жыл бұрын
താങ്കൾ പറയുന്നത് മത ദൈവങ്ങൾ ഉണ്ടായതിലൂടെയാണ് ധാർമികത കേവലം മായ ധാർമികത ഉണ്ടായത് എന്ന് പക്ഷെ ബുദ്ധൻ എന്ന ഗുരുവിന്റെ ആശയം സർവ്വലോകത്തിനും നന്മ്മ ചെയ്യുക എന്നതാണ് അഹിംസ എന്ന ചിന്താ പദ്ധതി ബുദ്ധൻ എന്ന മനുഷ്യനിലൂടെയാണ് പൂർണ്ണത പ്രാപിച്ചത്
@bennythomasbennythomas8998
@bennythomasbennythomas8998 4 жыл бұрын
അഹിംസ പ്രാവർത്തികമാക്കി 24മണിയ്ക്കൂർ നിങ്ങള്ക്ക് ജീവിക്കാൻ പറ്റുമോ?
@Cuentista-s3q
@Cuentista-s3q 4 жыл бұрын
എവലൂഷൻ കുറ്റമറ്റ രീതിൽ ഇത് വരേക്കും അവതരിക്കപ്പെട്ടിട്ടുണ്ടോ? ശാസ്ത്രകാരന്മാർക്കിടയിൽ സർവ്വാംഗീകൃതം ആണോ?
@chvl5631
@chvl5631 4 жыл бұрын
മനുഷ്യനെ നോക്കിയാൽ തന്നെ അറിയാം ഏതു ജീവിയോടാണ് similarity എന്ന്
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
ഇതിൽപരം. എങ്ങനെയാണ് വിശദീകരിച്ചത് തരേണ്ടത്??? ദൈവം ഇല്ല എന്ന്...
@thomasjoseph8567
@thomasjoseph8567 4 жыл бұрын
Get your hands off
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
വിശ്വാസികളെ.. കേട്ടിട്ട്. പണ്ടാരമടങ്ങുക..... 😭😄
@thahawafymamba6774
@thahawafymamba6774 3 жыл бұрын
എത്ര പേര് 2* സ്പീഡിൽ കേൾക്കുന്നുണ്ട്
@latha5565
@latha5565 4 жыл бұрын
ബുദ്ധനെ ഒക്കെ കുറ്റപ്പെടുത്തുന്നത് എന്തിനാണാവോ
@jeojoseph8652
@jeojoseph8652 3 жыл бұрын
Dont mind but the speaker seems to be ignorant and not at all updated. Who says religion doesnot accept big bang and evolution theory. Science is complimentary to religion is the stand of ancient religion.
@abuasim7895
@abuasim7895 4 жыл бұрын
ഇങ്ങേരുടെ ഫിലോസഫി രസകരമായ ഫിലോസഫിയാണ് മനുഷ്യൻപ്രകൃതിയെ ഇണക്കാൻ ആരംഭിച്ചതോടെ ഫിലോസഫിയും മതവും അപ്രസക്തമായി എന്ന് ഇങ്ങേര് പറയുന്നതും ഒരു ഫിലോസഫിയാണെന്നതും അതിനാൽ ഫിലോസഫിക്ക് മരണമില്ലെന്ന കാര്യവും ഇങ്ങേർ മനസിലാക്കാതെ പോയി മറ്റൊന്ന് ., ദൈവവും മതവും കടന്നു വരുന്നത് മനുഷ്യരെ ഒന്നിപ്പിക്കുന്ന പ്രക്രിയയിലൂടെയാന്നെന്ന് പറയുകയും അതെ അവസരം പ്രകൃത്യാതീത ശക്തിയിലെ വിശ്വാസം ഇതിന്റെയെല്ലാം മുമ്പുണ്ടെന്ന് പറയുന്നതുമായ വൈരുദ്ധ്യമാണ് മുഹമ്മദ് നബി ഒരു രാജാവായിരുന്നു എന്ന കണ്ടുപിടുത്തം ചരിത്രപരമായ അജ്ഞതയും പ്രകടമാക്കുന്നു
@jairaj4999
@jairaj4999 4 жыл бұрын
അറേബ്യയുടെ ഭരണാധികാരി ആയ ആളെ പിന്നെ എന്ത് വിളിക്കണം
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
@@jairaj4999 മതപ്പൊട്ടനാ വിട്ട് കള
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
ഹിറാ ഗുഹയിൽ ജിബ്രീൽ വന്ന് വഹിയ്കൊടുത് ഹർശ്ൽ ഇരിക്കുന്ന അള്ളാൻറ അന്ത്യപ്രവാചകനാണ് മുഹമ്മദ് എന്ന് മുസ്ലിംങ്ങൾ പറയും. ഒരു ഗോത്ര നേതാവ് മാത്രമാണ് അയാൾ
@jacobpoulose5276
@jacobpoulose5276 5 жыл бұрын
Well said
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3,8 МЛН