No video

മൈത്രേയന്റെ ജീവിതയാത്ര (ഭാഗം 2) : മൈത്രേയനെ കാണ്മാനില്ല !!

  Рет қаралды 64,719

biju mohan

biju mohan

Күн бұрын

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ #lifeofmaitreyan

Пікірлер: 140
@princyjijo3566
@princyjijo3566 2 жыл бұрын
സാറിനെ ഒന്ന് നേരിട്ട് കാണാൻ വളരെയേറെ ആഗ്രഹിക്കുന്നു
@sijuvarghesep9185
@sijuvarghesep9185 5 жыл бұрын
ഇദ്ദേഹത്തിന്റ സംസാരം കേട്ടിരിക്കാന് എത്ര മനോഹരം
@hrsh3329
@hrsh3329 5 жыл бұрын
അതിനുള്ള പല കാരണങ്ങളിൽ ഒന്ന് വായനയാണ്‌
@prasannamv7104
@prasannamv7104 5 жыл бұрын
@@hrsh3329 താങ്കളുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും നിറഞ്ഞു നില്ക്കുന്ന ആത്മാർത്ഥതയ്ക്കു നന്ദി .പക്ഷെ, സമൂഹത്തിന്റെ പ്രവർത്തന - ചിന്താ ശൈലികളിൽ ഒരു മാറ്റവും വരുത്താനാവതെ അവ നഷ്ടമായി പ്പോയതിൽ ദുഖിയ്ക്കുന്നു '
@c.pavithran244
@c.pavithran244 3 жыл бұрын
@@prasannamv7104 സമൂഹത്തിന്റെ ചിന്തകളെ അത്ര എളുപ്പത്തിലെന്നല്ല കഠിനാധ്വാനം ചെയ്താലും മാറ്റിയെടുക്കുക വളരെ പ്രയാസകരമാണ്.വളരെ പതുക്കെ മാത്രമെ സമൂഹം മാറ്റത്തെ ഉൾക്കൊള്ളുകയുള്ളു.
@sgartvlog
@sgartvlog 3 жыл бұрын
അതെ
@rashidabdulazeez1232
@rashidabdulazeez1232 5 жыл бұрын
മൈതെയൻ സർ ഞാൻ നിങ്ങളെ റെസ്‌പെക്ട് ചെയ്യുന്നു ഒരുപാടു. സർ നെ റെസ്‌പെക്ട് ചെയുനനവർ എന്റെ സഹോദരന്മാരാണ്
@JossyVarkey
@JossyVarkey 3 жыл бұрын
എല്ലാം പരീക്ഷിച്ച് അവസാനം സന്യാസ ജീവിതo തിരഞ്ഞെടുക്കുന്ന പലരെയും കണ്ടിട്ടുണ്ട്. ആദ്യമായാണ് സന്യാസ ജീവിതം അനുഭവിച്ച് കഴിഞ്ഞ് യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരാളെ കാണുന്നത്
@rinojrinoj5747
@rinojrinoj5747 4 жыл бұрын
കേൾക്കാത്ത ശബ്ദം വേറിട്ട ശബ്ദം കേൾക്കാൻ വൈകിയ ശബ്ദം. സന്തോഷം
@rahman7540
@rahman7540 5 жыл бұрын
നമ്മുടെ പല ധാരണകളെയും മാറ്റിമറിക്കും താങ്കൾ.... അങ്ങയെ ഞാൻ യുക്തി ഗുരുവായി അംഗീകരിച്ചിരിക്കുന്നു
@ibrustalk1123
@ibrustalk1123 5 жыл бұрын
അപാരം. His vision. Great maithreyan. 2nd part നായി I was waiting...
@bindhumurali3571
@bindhumurali3571 5 жыл бұрын
ഞാനും
@manikovalam
@manikovalam 5 жыл бұрын
സത്യസന്ധതയുടെ സുഗന്ധം നിറഞ്ഞുനിൽക്കുന്ന ജീവിതവും ,ചിന്തയും !
@libinpk2170
@libinpk2170 3 жыл бұрын
Thank you Biju Mohan ❣️
@vibeozzz
@vibeozzz 3 жыл бұрын
പ്രജയും പൗരനുമായുള്ള വ്യത്യാസം വിവരിക്കുന്ന മൈത്രയൻറെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .
@coconutboy4624
@coconutboy4624 5 жыл бұрын
Wawoo ബിജുവേട്ട.. Thank you
@sandhyapradeep6583
@sandhyapradeep6583 3 жыл бұрын
എന്തു രസകരമായി സർഗ്ഗത്മകമായി സംസാരിക്കുന്നു
@sahalibrahim320
@sahalibrahim320 4 жыл бұрын
Quarantine got me to mythreyan... Love you
@shafeequekarumbil784
@shafeequekarumbil784 5 жыл бұрын
മൂന്നാം ഭാഗത്തിനായി കട്ട വെയിറ്റിങ്... Thank u biju mohan
@1abeyabraham
@1abeyabraham 5 жыл бұрын
Planting Konna in every house makes kerala beautiful.
@velayudhankizhakepura2572
@velayudhankizhakepura2572 2 жыл бұрын
നമിച്ചു മാഷേ... ഒന്നും മനസ്സിലായില്ല..
@antonykj1838
@antonykj1838 4 жыл бұрын
ഗംബിര അവതരണം താങ്ക്സ് ഗോ അഹെഡ് 👍
@soysanu3202
@soysanu3202 3 жыл бұрын
യൂട്യൂബ് മീഡിയ തിരഞ്ഞെടുത്തത് നന്നായി അഭിപ്രായങ്ങൾ തുറന്നുപറയാനും താൽപ്പര്മുള്ളവർക്ക് എപ്പോവേണമെങ്കലും എത്രവേണമെങ്കിലു അധ്യയങ്ങൾ കേൾക്കാമല്ലോ പക്ഷെ ഈ യാഥാർഥ്യ ബോധനകൾക്ക് ഒര പിന്തുടർച്ച കൊടുക്കാൻ ആരുണ്ട് ഇത്രത്തോളം നഗ്നസത്യങ്ങൾ വിളിച്ചു പറയാൻ ഒരാൾമാത്രം?.. ഞാനും അങ്ങയോടൊപ്പം കഴിയുന്നത്ര......
@rajeshkumar-qf6wv
@rajeshkumar-qf6wv 5 жыл бұрын
How we can live like this man in this modern world. He is very courageous. I am so respecting you sir.
@bindhumurali3571
@bindhumurali3571 5 жыл бұрын
🙏🙏🙏🙏🙏
@jessyrobinson9410
@jessyrobinson9410 4 жыл бұрын
ഈ ഓർമ്മകൾ എല്ലാം പുസ്തകരൂപത്തിൽ ആയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതൊക്കെ എത്രയും വേഗം പുസ്തകരൂപത്തിൽ ആക്കാൻ മടിക്കരുതേ. അടുത്ത തലമുറയ്ക്ക് വലിയ സഹായം ആവും ഇത്തരം പച്ചയായ ജീവിതഅനുഭവങ്ങൾ അക്ഷരരൂപം പ്രാപിച്ചാൽ. Best wishes
@unnikrishnannampiyathiri3362
@unnikrishnannampiyathiri3362 3 жыл бұрын
നല്ലത് ചിന്തിക്കുന്നവർ കുറവ്.വലിയ കാര്യങ്ങൾ തന്നെ
@annammathomas2272
@annammathomas2272 4 жыл бұрын
സാർ പറയുന്നത് ഒരു രാഷ്ട്രീയക്കാരും കേൾക്കില്ല റിട്ടയർമെന്റ് രാഷ്ട്രീയത്തിൽ ഇല്ല.
@aravindmuraleedharan
@aravindmuraleedharan 5 жыл бұрын
Thank you
@beenag2g761
@beenag2g761 4 жыл бұрын
Biju expecting more from him..... Pls upload more videos about his visions about everything...... Tmrow it will help for the next generation.....
@abhilash.k1162
@abhilash.k1162 5 жыл бұрын
ആശ്വാസമായി ബിജുവേട്ടാ..........ആശ്വാസമായി
@bindhumurali3571
@bindhumurali3571 5 жыл бұрын
ഹാവൂ
@colorguide7047
@colorguide7047 4 жыл бұрын
ഇതാണ് ധൈര്യം...
@gauthamkalikrishna508
@gauthamkalikrishna508 5 жыл бұрын
സുഗതകുമാരിയുടെ അനിയത്തി സുജാത ടീച്ചറാണ് മഹാരാജാസിലെ
@jayachandran9376
@jayachandran9376 5 жыл бұрын
Orupad perke orupad chindaparivarthanathine upakarikatte .. congrats 🙏
@ShivShankar-bv9xl
@ShivShankar-bv9xl 5 жыл бұрын
ശോ 1 മണിക്കൂർ ഇല്ല..... ഹാ പോട്ടെ ❤😍
@jiththarujiththaru3236
@jiththarujiththaru3236 2 жыл бұрын
👌
@ashishgeorge3950
@ashishgeorge3950 5 жыл бұрын
Waiting for part3
@shyammala755
@shyammala755 3 жыл бұрын
Anikum orupade isttayi ee sarine
@antonyjoseph2237
@antonyjoseph2237 5 жыл бұрын
Enth poli manushan really awesome and legend Thanks a lot sir. 🙏🙏🙏
@bharathanp1524
@bharathanp1524 4 жыл бұрын
താങ്കളുടെ ജീവിതകഥ രണ്ടു ഭാഗങ്ങൾ ശ്രദ്ധയോടെ കേട്ടു. ആര് വിചാരിച്ചാലും ഇവിടെ ഒരു മാറ്റവും വരുത്താൻ കഴിയുകയില്ല. മാത്രമല്ല താങ്കൾ പറയപ്പെടുന്ന ബ്രഹ്മൈക്യം എന്ന സങ്കൽപ്പത്തിന് അർഹനായ ഒരു വ്യക്തി ആണെന്നും മനസ്സിലായി. ഇനിയും ധാരാളം കേൾക്കാൻ ആഗ്രഹിക്കുന്നു. സസ്നേഹം.
@santhac1763
@santhac1763 Жыл бұрын
Asayagal practicalayi engane nadapilakam, jeevithanubhavagal vivarikunnathil santhosham.❤
@biju-hp1gk
@biju-hp1gk 5 жыл бұрын
waiting part3
@nithinsoman1539
@nithinsoman1539 5 жыл бұрын
Hatsoff Biju Mohan sir
@shijoplply
@shijoplply 5 жыл бұрын
താങ്കൾ പോലെ ഇതു ഒന്നു അല്ല എന്റെ ഇടം എന്നു കരുതി ഓടിയ ഓടിയ ഒരു മനുഷ്യൻ (ചിലപ്പോൾ ഞാനും ഇതു പോലെ കറങ്ങി നടക്കുന്നു ) ഒരു പുരോഹിതരും എന്തേ interaction സെക്ഷൻ നടത്തുന്നില്ല എന്നു മനസിലായി ,
@chvl5631
@chvl5631 2 жыл бұрын
Satguru
@milsanandu
@milsanandu 2 жыл бұрын
Sujatha Devi.. sugatha Kumari 's sister
@santhac1763
@santhac1763 Жыл бұрын
Super
@omanaroy1635
@omanaroy1635 4 жыл бұрын
Maithreyan sir good good good speech
@mohdsherif8625
@mohdsherif8625 5 жыл бұрын
A big salute and great Love to you sir
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
Sonder: "the realization that each random passerby is living a life as vivid and complex as your own."
@Betterideas10
@Betterideas10 3 жыл бұрын
salute u sir.
@aneeshnsoman6089
@aneeshnsoman6089 5 жыл бұрын
Waiting..
@rashiatroad8658
@rashiatroad8658 5 жыл бұрын
Oru konna thai vangaram😍😍💯
@leslievarghese9380
@leslievarghese9380 5 жыл бұрын
വണ്ടർഫുൾ knowledge
@vijishputhoor5837
@vijishputhoor5837 4 жыл бұрын
Edhehathinte anubavangale kazhiyavunnathra pakarthuvan eniyum saadhikkatte
@sindhupillai2165
@sindhupillai2165 4 жыл бұрын
Very interesting and beautiful personally !!!
@VishnuVishnu-zu3sn
@VishnuVishnu-zu3sn 4 жыл бұрын
sir enikum idhupolathe thoughts und team undenkil ennekoode cherkko
@babup532
@babup532 5 жыл бұрын
Nice speech
@alandonsaji6673
@alandonsaji6673 2 жыл бұрын
🥰🥰🥰🥰
@sumeshbright2070
@sumeshbright2070 5 жыл бұрын
സൂപ്പർ
@GMAIL.COM139
@GMAIL.COM139 5 жыл бұрын
"Realization"----Avasana Bhaagangal
@moncyc.c.cherian5866
@moncyc.c.cherian5866 5 жыл бұрын
great
@TheAnand38
@TheAnand38 5 жыл бұрын
Waiting for part 3
@ZoologyInMalayalam
@ZoologyInMalayalam 10 ай бұрын
ലോകത്തിനെ മനസ്സിലാക്കാൻ ബയോളജിക്കു സാധിക്കും എന്നും ഒരു വീട്ടിനകത്ത് ഒരേ സാമൂഹിക അവസ്ഥയിൽ ഇരിക്കുന്നവർ തമ്മിൽ പോലും വഴക്കിടുന്നത് എങ്ങിനെ എന്നു പറയാനായിട്ട് Genetics അറിഞ്ഞേ പറ്റൂ എന്നു കേട്ടപ്പോൾ കൂടുതൽ കേൾക്കാൻ തോന്നി. പക്ഷെ ...
@rashiatroad8658
@rashiatroad8658 5 жыл бұрын
Genius...... Kettirunnu poi
@rafikuwait7679
@rafikuwait7679 5 жыл бұрын
Great. ....
@vinaycr3781
@vinaycr3781 Жыл бұрын
❤️🙂
@ravus8735
@ravus8735 4 жыл бұрын
Kidu
@rohithk7467
@rohithk7467 3 жыл бұрын
❤️❤️❤️
@rkrparayil4569
@rkrparayil4569 5 жыл бұрын
thanks
@tencyterry9190
@tencyterry9190 5 жыл бұрын
Next part undo
@anilnizar5967
@anilnizar5967 5 жыл бұрын
വരും ക്ഷമി ടെൻസിച്ചാ
@subheeshsubi88
@subheeshsubi88 4 жыл бұрын
സ്നേഹം.....
@sareeshms2521
@sareeshms2521 5 жыл бұрын
Dare to think....Thanks
@alwinpauly7918
@alwinpauly7918 5 жыл бұрын
Nice
@binoyjohn5466
@binoyjohn5466 5 жыл бұрын
👍👍👍👍
@abdurahimek3857
@abdurahimek3857 2 жыл бұрын
Ooty Ooty you are beauty! How beautiful my dearest. Why You Wear always blue Saree only ? Ho! Your blouse is also dark blue. Nay, even Your handkerchief is the same blue. People say you are "the Queen of Hills" Have you heard King himalaya,? Let me tell about you when I go to His Mejesty ? 🌹🙏🌹🙏🌹🙏🌹🙏🌹
@vipin9747
@vipin9747 5 жыл бұрын
Waiting for 3
@bindunithu813
@bindunithu813 2 жыл бұрын
Thankale pala karyangalum kelkkunna oralum ishtappedunna oralumanu njan thankalkku ormakkuravu undayi retire cheythu ennu karuthi communist partiyil ellavarum angine cheyyanam ennu vicharikkamo ellavarkkum ore avastha allallo
@Njaan_Chaarvaakan
@Njaan_Chaarvaakan Жыл бұрын
മരം നമ്മൾക്ക് ഓക്സിജൻ തരുന്നു എന്നത് ഒക്കെ ഒരു അന്ധവിശ്വാസമാണ് സഹോദരാ😂.മരങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്തുവിടുന്ന ഓക്സിജൻ അത് രാത്രിയിൽ ശ്വസനാവശ്യത്തിന് എടുക്കുന്നുണ്ട്.കടലിൽ ഉള്ള ആൽഗകളാണ് നമ്മുടെ പ്രാണവായു വിന്റെ ഭൂരിഭാഗവും നമ്മുക്ക് തരുന്നത്.അതുകൊണ്ട് മരം നശിപ്പിക്കാം എന്നൊന്നും പറഞ്ഞിട്ടില്ല😂.മരങ്ങൾ പല ജീവജാലങ്ങളുടേയും ആവാസ വ്യവസ്ഥയാണ്.നമ്മൾ സ്കൂളിൽ മരം മുറിക്കരുത് എന്ന് പഠിക്കുന്ന പുസ്തകത്തിന്റെ താളുവരെ മരം മുറിച്ച് പൾപ്പ് ഉണ്ടാക്കി അതിൽ നിന്നും നി൪മിക്കുന്നതാണ്.നമ്മളെല്ലാം പ്രകൃതി വിരുദ്ധരാണ്.നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്ത് നേടിയതാണ് ഇന്നു കാണുന്ന വികസനം എല്ലാം.ഇതു പറയുന്ന പുള്ളിക്കാരൻ പോലും വീട്ടിൽ സുഖമായിട്ടിരുന്ന് പ്രകൃതിയെ ചൂഷണം ചെയ്ത് ശാസ്ത്രത്തിന്റെ കഴിവുകളുപയോഗിച്ച് പ്രകൃതിയെ കുറിച്ച് വാചാലനാകുന്നു.
@roshancheryakuth539
@roshancheryakuth539 5 жыл бұрын
ലോകത്തു എല്ലായിടത്തും വിപ്ലവം ഒരുപോലെ നടക്കുമെന്ന സിദ്ധാന്തം marx തന്നെ തിരുത്തിയിട്ടുണ്ട്. റഷ്യയിലാവും ആദ്യം വിപ്ലവം സംഭവിക്കുക എന്ന് പിന്നീട് മൂലധനം രണ്ടാം വാല്യത്തിൽ പ്രവചിച്ചിട്ടുണ്ട്
@sreeharip8901
@sreeharip8901 4 жыл бұрын
ഒരു global revolutionലൂടെ അല്ലാതെ കമ്മ്യൂണിസം കമ്യൂണിസമായി തുടരാൻ സാധിക്കും എന്നും തോന്നുന്നില്ല.
@vinodininair5835
@vinodininair5835 4 жыл бұрын
Mitreyan sir ipol evdeyaaanu
@rasheedpm1063
@rasheedpm1063 5 жыл бұрын
ബാക്കി കൂടി പ്രതീക്ഷിക്കുന്നു
@tommyj6289
@tommyj6289 5 жыл бұрын
tiananmen square കൊന്നതില്‍ കൂടുതല്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ സിഖ് കൂട്ടക്കൊലയിലൂടെ നടത്തി .. പക്ഷെ അതുപോലെയുള്ള സംഭവങ്ങള്‍ ഇതുപോലെയുള്ള നിഷ്പക്ഷര്‍ കണ്ടില്ലെന്നു നടിക്കും
@shyambalachandra
@shyambalachandra 5 жыл бұрын
ഭരണകൂടം ടാങ്കുകളുമായി വന്നു ജനങ്ങളെ വെടിവെച്ചു കൊല്ലുന്നതും , ഒരു നേതാവിന്റെ കൊലപാതകത്തെ തുടർന്നു പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന കലാപത്തിൽ ആളുകൾ കൊല്ലപ്പെടുന്നതും താരതമ്യം ചെയ്യേണ്ടവയാണോ ?
@tommyj6289
@tommyj6289 5 жыл бұрын
@@shyambalachandra അതിനു നേത്രുത്വം കൊടുത്തവര്‍ അന്ന് സര്‍ക്കാരിന്റെ ഭാഗമായ കോണ്‍ഗ്രസ്‌ നേതാക്കള്‍/ മന്ത്രിമാര്‍ തന്നെ ആയിരുന്നു ... “വന്മരങ്ങൾ വീഴുമ്പോൾ ഭൂമി അല്പം കുലുങ്ങുന്നത് സ്വാഭാവികമാണ്” എന്നാണ് രാജീവ് ഗാന്ധി ഈ സംഭവത്തെ നിസ്സരവല്‍ക്കരിചു പറഞ്ഞത് ... ശ്രീലങ്കയില്‍ ഇന്ത്യന്‍ പട്ടാളം കൊന്നത് അയ്യായിരത്തോളം പേരെ ആണ്.. ഇന്ന് കശ്മീരിലും സമാന അവസ്ഥ ആണ് ...
@sraji5785
@sraji5785 Жыл бұрын
അയ്യോ sir çherajeeve യാണ്. Sir marekella 🙏🙏🙏🙏🙏🙏😰😰😰
@manojtharagan9444
@manojtharagan9444 4 жыл бұрын
Great man
@ReneeshTr-yq4jo
@ReneeshTr-yq4jo 6 ай бұрын
Hi ❤❤❤
@bins3313
@bins3313 5 жыл бұрын
Puthioru prethibha aakendi verumallo
@akashjky7011
@akashjky7011 4 жыл бұрын
Well defined communism and world
@allanshankar788
@allanshankar788 5 жыл бұрын
NEVER BORE
@allanshankar788
@allanshankar788 5 жыл бұрын
I LIKE U
@klleons22
@klleons22 5 жыл бұрын
Nice talk👍👍👍
@kaptureshare6836
@kaptureshare6836 5 жыл бұрын
😎😎😎
@harichandkr6277
@harichandkr6277 5 жыл бұрын
Wow. A cut above the rest.
@nsyoutubemedia
@nsyoutubemedia 5 жыл бұрын
ഭാസുരെന്ദ്ര ബാബു അവസാനം പിണറായി വിജയന്റെ ന്യായീകരണ തൊഴിലാളി ആയി.
@vinodininair5835
@vinodininair5835 4 жыл бұрын
Crct enthelum nettam kanum
@jimmutten
@jimmutten 4 жыл бұрын
ഉദര നിമിത്തം ബഹു കൃത വേഷം.
@shyammala755
@shyammala755 3 жыл бұрын
Kure are padikkanude
@mohammedroshan5647
@mohammedroshan5647 4 жыл бұрын
Nthaa rasam kelkaan
@ananthu4444
@ananthu4444 5 жыл бұрын
😍😍😍😍
@binoyjohn5466
@binoyjohn5466 5 жыл бұрын
👍👍
@velayudhankizhakepura2572
@velayudhankizhakepura2572 2 жыл бұрын
ഒരു സെമി ക്യാപിറ്റലിസ്റ്റ് മനശ്ശാസ്ത്രം
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
I am not convinced about this man ! Something and somewhere fishy about this man.
@sivadasankunjappy7046
@sivadasankunjappy7046 4 жыл бұрын
താങ്കൾ അംബേദ്കറെ മനസ്സിലാക്കുന്നതു നന്നായിരിക്കും
@SureshBabu-dx6vr
@SureshBabu-dx6vr Жыл бұрын
kollakkudiyil സൂചി വിൽപന ..
@safeertp540
@safeertp540 5 жыл бұрын
Hi
@firozkay
@firozkay 4 жыл бұрын
Maithren Sire,, thankal paranju life environment aayitt adaptable aayi evolution vannu annu innu ee nilayil ethiyathu ennu. But engane aanu environment life forms adaptable aakan vendi exact composition or temperature or many other facts aayitt support cheyyan kazhiyunnathu. Because thankal ithokke without any Super intelligent design or GOD ennum paranjittundu. So therefore enthanu thankalude opinion about the nature about supporting what exactly the life or living forms or living beings including humans needed and required. That means Nature also evolve aakunnundo? Is it a mutual evolution process. Is nature also conscious itself to support the life. So finally where is the critical line between a living form and non living form. What is definiton of living and life?
@siddus3
@siddus3 5 жыл бұрын
Vijay maliya ..😃😃😃
@bridgitmathew4515
@bridgitmathew4515 5 жыл бұрын
Eating for part3
@raguragum8482
@raguragum8482 4 жыл бұрын
Allam pacha kallam maatram
@varghesemathai5813
@varghesemathai5813 4 жыл бұрын
അധികമൊന്നുമില്ല മൂന്നാല് പിരി
@k.v.thomas287
@k.v.thomas287 10 ай бұрын
പ്രത്യാശ ഉള്ള ആൾ ആണ് താനെന്നു താങ്കൾ ഒരിക്കൽ പറഞ്ഞു കേട്ടു. ദൈവ വിശ്വാസമില്ലാത്ത താങ്കൾ ദൈവത്തിലോ സ്വർഗത്തിലോ അല്ലാതെ എന്തിലാണ് പ്രത്യാശ വയ്ക്കുന്നത്? അതോ യഥാർത്ഥ democracy eventual ആയി നിലവിൽ വരുമെന്നാണോ?
@essaaby
@essaaby 5 жыл бұрын
Mitrayan anpu
@suresha.r5
@suresha.r5 3 жыл бұрын
താങ്കൾ മാർക്സിസും പടിച്ചു ജീവിതം നശിപ്പിച്ചു....
Maitreyan - The Happiness Project - Kappa TV
27:38
Kappa TV
Рет қаралды 680 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,8 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН