ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത പദ്ധതിയോ ? : Prof. M. N. Karassery | Bijumohan Channel

  Рет қаралды 18,839

biju mohan

biju mohan

Күн бұрын

Пікірлер: 232
@abdulrahmanmullassery0126
@abdulrahmanmullassery0126 29 күн бұрын
ഏതൊരാളും അയാളുടെ ജീവിതം സമ്പൂർണ മായ ഒരു പദ്ധതി യുമായി ബന്ധിപിക്കുക സ്വപവികമാണ് ഞാൻ ഒരു മുസ്ലിമാണ് ഇസലാം എന്റെ ജീവിതത്തെ മാർഗദർശനം നൽകുന്നത് കൊണ്ടാണ് ഞാൻ സന്തോഷത്തോടെ സമാദാനത്തോടെ സംതൃപ്തിയോടെ ജീവിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും മരണനന്തരം അല്ലാഹുവിനെ കണ്ട് മുട്ടാൻ ആഗ്രഹിക്കുന്നതും
@channelinternational7365
@channelinternational7365 Ай бұрын
ഞാനും മാഷും തമ്മിൽ ഒരു കാര്യത്തിൽ ഒഴിച്ചു ബാക്കി എല്ലാ കാര്യത്തിലും തുല്യമാണ് . ഭക്ഷണം, വസ്ത്രം കുടുംബം etc... പക്ഷെ ഞാൻ ഖുർആൻ വിശ്വസിക്കുന്നു മാഷ് ഖുർആൻ വിശ്വസിക്കുന്നില്ല. ഇനി അതിലും തുല്യമാകണമെങ്കിൽ മാഷ് ഖുർആൻ പോലെ ഉള്ള ഒരു ഗ്രന്ഥമോ ഒരു അദ്ധ്യായമോ ഒരു വരി എങ്കിലും കൊണ്ട് വരിക എന്നാൽ തുല്യമാകും. പക്ഷെ ഒരു കാലത്തും മാഷിന് അത് സാദ്യമല്ല. കാരണം 1400 വർഷം പിന്നിലേക്ക് പോവാൻ മാഷിന് സാദ്യമല്ല പിന്നെ മാഷ് നിരക്ഷരനല്ല, യതീമായി വളർന്നതല്ല, എഴുത്തും വായനയും അറിയാത്തവനല്ല,ഖുർആൻ ഇറങ്ങിയ കാലത്തിൽ ഇത്രത്തോളം അറിവുകൾ ലഭിക്കുന്ന കാലമല്ല, മാഷ് യുദ്ധം നയിച്ചവനല്ല മാഷിന്റെ സന്താനങ്ങൾ മരിച്ചുപോയ ദുഃഖം അനുഭവിച്ചവനല്ല അങ്ങിനെ അങ്ങിനെ എന്തെല്ലാം, അത്തരം ഒരാൾ കൊണ്ട് വന്ന ഖുർആനിന്നോട് ആണ് മാഷിന്റെ വെല്ലു വിളി. കഷ്ടം എന്നിട്ടും മാഷിന് ഖുർആനിന്റെ ഒരു അക്ഷരത്തെ പോലും വിമർശിച്ചു പരാജയപ്പെടുത്താൻ മാഷിന് സാധ്യമല്ല
@abdulsalamvp3671
@abdulsalamvp3671 Ай бұрын
ഖുർ ആൻ മണ്ണാങ്കട്ട നബിക്കു അന്നത്തെ അറിവുകൾ വച്ചു സമൂഹത്തെ മുന്നോട്ടു നയിക്കാൻ ഉള്ള ആശയങ്ങൾ പറഞ്ഞത് അല്ലാഹു എന്നത് നബിയുടെ ഒരു സങ്കൽപ്പം മാത്രം
@georlysebastian8623
@georlysebastian8623 29 күн бұрын
പേരില്ലാത്തവനെ, നീ ഒരു പൊട്ടൻ ആണല്ലോ.... 😂
@razakts6465
@razakts6465 29 күн бұрын
അയ്യേ, കഷ്ടം
@maryjain1148
@maryjain1148 28 күн бұрын
ബൈബിളിൽ ദൈവം വെല്ലുവിളി നടത്തുന്ന പല വചനങ്ങളുണ്ട് അതിനെ ചലഞ്ച് ചെയ്യാവുന്ന വേറൊരു ഗ്രന്ഥത്തെയോ വചനത്തെയോ ഞാൻ അന്വേഷിച്ചിട്ട് കണ്ടെത്താനായിട്ടില്ല താങ്കൾക്ക് തരാൻ പറ്റുമെങ്കിൽ താങ്കളുടെ ഗ്രന്ഥത്തെ അംഗീകരിച്ച് മുസ്ലീമാകും . ഇസ്റായേലിൻ്റെ തിരിച്ചുവരവ് എന്ന പേരിൽ 2500 കൊല്ലം മുൻപ് രേഖപ്പെടുക്കപ്പെട്ട ഈ പ്രവചനമാണ് 1948 ൽ നിറവേറിയത് അതിലെ ഒരോ വാചകവും വളരെ അർത്ഥവത്താണ് അല്ഭുതാവഹമാണ് ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും. വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത്‌ എന്നും ഞാന്‍ ആജ്‌ഞാപിക്കും. ദൂരത്തു നിന്ന്‌ എന്റെ പുത്രന്‍മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍. എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍. കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍. എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ജനതകളും അണിനിരക്കട്ടെ. അവരില്‍ ആര്‍ക്ക്‌ ഇത്‌ പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെന്യായീകരിക്കാന്‍ അവര്‍ സാക്‌ഷികളെ കൊണ്ടുവരട്ടെ! അവര്‍ ഇതു കേള്‍ക്കുകയും സത്യമാണെന്നു പറയുകയും ചെയ്യട്ടെ! കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്‌ഷികളാണ്‌. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന്‌ ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ്‌ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഏശയ്യാ 43 : 5-10
@Ayvamuthu
@Ayvamuthu 28 күн бұрын
താങ്കൾ ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ്സ്‌ ഒന്ന് കേൾക്കൂ
@mohammeda6382
@mohammeda6382 29 күн бұрын
ഏത് നല്ല കാര്യങ്ങളേയും, ചീത്ത കാര്യങ്ങളേയും ഒരോരുത്തരുടെ താൽപര്യങ്ങൾക്കനുസരി വിലയിരുത്താൻ കഴിയും അറിവിൻ്റെ പരിധി അനുസരിച്ച് ഈ വാദങ്ങളെ കയ്യടിക്കുന്നവരും, കയ്യടിക്കാത്തവരും ഉണ്ടാവും. വിലയിരുത്തവർ അവരുടെ ബുദ്ധിയും, വിവരവും വെച്ച് വിലയിരുത്തുന്നു എന്ന് മത്രമേ ഈ വിലയിരുത്തലുകളെ പറ്റി പറയാൻ കഴിയുകയുള്ളു.
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN Ай бұрын
Engaging in a thoughtful dialogue with an atheist about the existence of God and the teachings of Islam can be challenging, yet meaningful. Here are some questions that can help facilitate a constructive conversation: 1. What do you believe is the origin of the universe? This question invites them to explore the complexities of creation, which can lead to discussions about the Big Bang theory versus the creation account in Islam. 2. How do you define morality? Discussing the source of moral values can reveal whether they believe morality is objective or subjective, which can then segue into Islamic perspectives on ethics. 3. What do you think happens after death? This question can lead to discussions about concepts of the afterlife in Islam, providing an opportunity to share beliefs about judgment and eternity. 4. Have you explored the teachings of Islam? If so, what are your thoughts? This can prompt them to share their understanding of Islamic teachings and beliefs, allowing you to clarify misconceptions and highlight positive aspects of the faith. 5. What do you think about the existence of miracles? Exploring beliefs about miracles can help you discuss the miracles of the Prophet Muhammad (peace be upon him) and the significance of such events in Islamic tradition. 6. How do you interpret the complexity of life and consciousness? This can lead to discussions about the intricacies of creation that many believers attribute to a divine creator. 7. What are your thoughts on the purpose of life? Discussing the purpose of life can lead to Islamic teachings about the role of human beings as caretakers (Khalifah) on Earth and the importance of worship. 8. Have you ever had experiences that made you question your atheism? Personal experiences can be powerful, and this question invites them to reflect on their own beliefs and possibly reconsider their stance. 9. What do you think about the historical impact of religions, especially Islam? This question can lead to discussions about the contributions of Islamic civilization to science, art, and culture. 10. Are you open to exploring spiritual concepts? This can create a safe space for discussing the spiritual aspects of Islam, which may resonate with their search for meaning. When discussing these topics, it is essential to approach the conversation with respect and understanding, recognizing that changing someone’s deeply held beliefs is a gradual process. Listening actively and providing thoughtful responses can make the dialogue more impactful. For more insights into engaging with atheists and understanding differing viewpoints, you might find these resources useful: Why I Am Not an Atheist Understanding Atheism
@bavak1567
@bavak1567 Ай бұрын
കാരശ്ശേരി മാഷുടെ കോമഡി കേട്ടിട്ട് ചിരിയൊന്നും വരുന്നില്ല.
@majeedvaliyakath3373
@majeedvaliyakath3373 27 күн бұрын
It is a complete code of life. There are thousands and thousands of volumes of books explaining the Islamic code of life. If you have time, read it one by one.
@sreejithr8514
@sreejithr8514 16 күн бұрын
For what ?? Look at yourself , what you have become.
@mashoodmavinakattamachu6508
@mashoodmavinakattamachu6508 Ай бұрын
എല്ലാം അറിയാം എനിക്ക് എന്ന തോന്നൽ മാത്രം
@raheesp219
@raheesp219 Ай бұрын
നല്ല വിവരം, ഇടക്ക് ഒക്കെ ചുരുക്കം ചില വിവരക്കേടും... 👍👍
@luttappi9485
@luttappi9485 25 күн бұрын
Oru vivarim illa cheriya sudapi cuayvuv😂😂😂
@thunderworldwonderamazing.4989
@thunderworldwonderamazing.4989 28 күн бұрын
ചുരുക്കി പറഞ്ഞാൽ ഇയാൾക്ക് വിവരമുണ്ട് !! പക്ഷേ തിരിച്ചറിവില്ല!!
@abdumanafp5102
@abdumanafp5102 18 күн бұрын
Correct
@zyedhydrose7039
@zyedhydrose7039 Ай бұрын
Shura or consultation, is a key Islamic principle, as emphasized in the Quran: Quran 42:38: “...conduct their affairs by mutual consultation...” Quran 3:159: “...and consult them in the matter…” The selection of the first Four Caliphs-Abu Bakr, Umar, Uthman, and Ali (RA)-was through shura, with decisions made by community consultation and consensus. This reflects early Islamic governance based on accountability and public involvement, similar to democratic principles. Before criticizing Islam for lacking democratic morals, it's important to understand its history. Shura promotes justice and collective responsibility, ensuring leaders serve all, especially the marginalized-something many modern democracies fail to achieve.
@lokacharithrammalayalathil2785
@lokacharithrammalayalathil2785 Ай бұрын
Did islam evaporate after first four caliphs?? And was the Ali and his supporters consulted when Aboobaker was elected? Wasnt Second khalifa Umer appointed by Aboobeker on deathbed? And in spite of all the shura.. Umer, Uthman, Ali all were killed of by muslims no? And this shura is constited by whom? Muslim subjects?? Anyway we can see how well it worked wherever it tried--be it in afghanistan or north west Pakistan or isis controlled areas.. Dont compare that to democratic values..
@DonFleming-v2u
@DonFleming-v2u Ай бұрын
​@@lokacharithrammalayalathil2785 You are talking about something which you have no clue of. Consultation among community is part of Islam regarding worldly matters but it doesn't mean it is exactly like the modern so called democratic order where one learned, decent gentleman's opinion is equivalent to one criminal, rapist, murderer, looter or an insane person. In your democracy, if a considerable chunk of society is drug addicted, or psychic a druggy or psycho will be made PM, a good example is present day India. My be you haven't but I lived in different type of societies, like democracy, kingdoms, direct monarchy and constitutional monarchy also. I never felt democracy is the best system of administration. The worst one was the Indian system the hyped ' broken democracy'
@lokacharithrammalayalathil2785
@lokacharithrammalayalathil2785 Ай бұрын
@@DonFleming-v2u Yes I am well aware that how islam has produced immaculate rulers all these 1400 years by proper consultation with community!!And how proper community consultation ensured a stable governance where prophets wife didnt fight a bloody war with caliph Ali,And how community cohesion of madina stopped some usurpers from seige of caliph uthmans house and later prevented him from beaten to death in mosque..Dont get me started on later caliphs like yazid(ra) that chopped off head of prophets grandson with due community consultation..And yes,You are blessed to have lived in all sorts of countres,I merely visited may be 3-4.But I am quite sure about the various political systems from sweden,denmark,finland and other parts of europe to India.China and arab monarchies and which among them provides the citizens with opportunities,safety and liberty..I am envious how well Pakistan and Bangladesh is faring compared to broken Indian democracy!!
@ayyappadasayyappadas4123
@ayyappadasayyappadas4123 Ай бұрын
കാരശ്ശേരി മാഷ് നിഷ്പക്ഷനാണ്. പക്ഷേ ഇടതുപക്ഷത്തെ എതിർക്കും. ഒള്ളിൽ കോൺഗ്രസ്സാണെന്ന് "ചത്താലും "| സമ്മതിക്കേം ഇല്ല. നിഷ്പക്ഷൻ'! ദൈവം ഉണ്ടോ ഇല്ലയോ എന് സംശയം. ! പക്ഷേ " എൻറെ ദൈവവേ " എന്ന് പറയും " കേരളത്തിൽ വേഗ പാത ( റെയിൽ) യെ എതിർക്കും 'വിദേശത്തു പോയി വേഗ പാതയിൽ സഞ്ചരിക്കും.! യുക്തിവാദികൾ കൊപ്പം നിൽക്കും! വിശ്വാസിക്കൊപ്പവും! CPM നെ മാത്രം എതിർക്കും ! പക്ഷേ, നിഷ്പക്ഷത തുടരും! ആളൊരു മഹാൻ തന്നെ!!!!!!!!!!!
@BijuKumar-x7d
@BijuKumar-x7d Ай бұрын
👍👍👍
@Obelix5658
@Obelix5658 Ай бұрын
CPM അനുഭാവി ഒരു CPM മത വിശ്വാസിയാണ്. കേരളത്തിന്റെ ക്യാൻസർ ആണ്‌ CPM. കാലഹാരണപ്പെട്ട ആശയമാണത്. കേരളത്തിന്‌ ഒരു പുതിയ രാഷ്ട്രീയം വേണം. അതു ഇന്നുള്ള ഒരു പാർട്ടിക്കും ഇല്ലാ. ഒരു പഴയ CITU കാരൻ .
@muhsinasathar
@muhsinasathar Ай бұрын
അങ്ങനെ വേണം . എന്നാലും പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കും . മതങ്ങളെ വിമർശിക്കും .
@sherif2018
@sherif2018 Ай бұрын
എന്നു മുതലാണ് മാഷേ cpm ഇന് പറ്റാത്തായത് എന്നും അതിന്റെ കാരണങ്ങളും കൂടി പഠിക്കൂ.....😀😀
@zidaaysha821
@zidaaysha821 Ай бұрын
Athe ❤
@shanifiswaba3450
@shanifiswaba3450 Ай бұрын
പരിമിതമായ അറിവാണെന്ന് പറയും, എന്നിട്ട് ലോകത്തുള്ള എല്ലാ വിഷയത്തിലും ആധികാരികമായി സംസാരിക്കും 😎
@lokacharithrammalayalathil2785
@lokacharithrammalayalathil2785 Ай бұрын
ജമാഅത്തെ ഇസ്ലാമികാരൻ ആണോ?? 😂
@sabeel_sabee
@sabeel_sabee 29 күн бұрын
Mr biju താങ്കൾ ജനാധിപത്യ ത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഒരു 15 മിനിറ്റ് എനിക്ക് തരുക 25മിനിറ്റിലെ മാഷിൻ്റെ ദീർഘ പൃഭാഷണത്തിലുടനീളം ഉള്ള പൊട്ടത്തരവും ഞാൻ പൊളിച്ച് തരം
@k.v.thomas287
@k.v.thomas287 Ай бұрын
താങ്കളുടെ അഭിലാഷങ്ങൾക്ക് അനുസരിച്ചു സമാധാനം നിറഞ്ഞ ലോക ജനാധിപത്യ ഭരണ ക്രമം നില വിൽ വരട്ടെ എന്നാശംസിക്കുന്നു 🙏
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
അതിന് ഈ ലോകം കാരശ്ശേരിയുടെ ആണോ???
@Milano1384
@Milano1384 28 күн бұрын
ഏതൊരു പ്രവാചകനും വേണ്ട അടിസ്ഥാന ഗുണം സത്യസന്ധതനായിരിക്കുകയും ധീരനായിരിക്കുകയും വേണം എന്നുള്ളതാണ്. ഇതിനു കാരണം അവർ ദൈവത്തിൻറെ പ്രതിനിധികളാണ്. ആരും കാണാത്ത ദൈവത്തെ കണ്ടുവെന്നും കേട്ടുവെന്നും സമൂഹത്തിന് ആ കാലത്ത് യുക്തിയെന്നു തോന്നാൻ ബുദ്ധിമുട്ടുള്ള വസ്തുതകൾ പറയുകയും ചെയ്യുന്നവരാണ്. അവരുടെ സത്യസന്ധതയും ധീരതയുമാണ് ജനം അവരെ കേൾക്കാനും ഉൾക്കൊള്ളാനുമുള്ള ഏക മാർഗം. പ്രവാചകൻ മരിച്ചുകഴിഞ്ഞാൽ പിന്നെ ദൈവത്തിൻറെ മാർഗനിർദ്ദേശത്തിന് ഒരു മാർഗ്ഗവുമില്ല അങ്ങനെയുള്ള സാഹചര്യത്തിൽ ദൈവം അറിവ് നൽകിയിട്ടുള്ള പണ്ഡിതരും സമൂഹമംഗീകരിച്ചവരുമായി സത്യസന്ധരും ആയി ജീവിക്കുന്ന വ്യക്തികളാണ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതാണ്. അതാണ് ഇവിടെ കാരശ്ശേരി മാഷ് പോലെയുള്ള വ്യക്തികൾ ചെയ്യുന്നത്. നമ്മുടെ മതം നമ്മുടെ പ്രതിച്ഛായയായി മാറുകയും ആ പ്രതിച്ഛായ നമ്മളിലും വലുതാവുകയും ചെയ്യുമ്പോൾ പിന്നെ ആ വ്യക്തിക്ക് യുക്തിയുമില്ല ഭക്തിയുമില്ല വെറും അന്ധകാരം മാത്രമാണ് അവനെ വഴി നടത്തുന്നത്. അങ്ങനെയുള്ളവരുടെ വിധിയും ഗതിയും എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കാണാൻ കണ്ണുള്ളവൻ കാണട്ടെ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. മനസ്സുള്ളവൻ ഉൾക്കൊള്ളട്ടെ. ❤.
@DingDony
@DingDony Ай бұрын
Islam appears to me like a perfect work of architecture. All its parts are harmoniously conceived to complement and support each other; nothing is superfluous and nothing lacking; and the result is a structure of absolute balance and solid composure (Muhammad Azad, a convert from Jew)
@lokacharithrammalayalathil2785
@lokacharithrammalayalathil2785 Ай бұрын
As Evident from Taliban, Other islamist parties everywhere.. Just dont mix islam with politics..
@DingDony
@DingDony Ай бұрын
@@lokacharithrammalayalathil2785 The Taliban is the creation of the CIA and ISI for Evading soviet from Afghanistan The mixture of politics in islam was the outcome of outside invasion Colonialism paved the way to such a group which they are accountable In India the bloody british made political divide among religions as they created religion regiment such as sikh regiment, maratha regiment, madras regiment, goorkha regiment to divide india The root cause is colonialism West is white White is might Might is right!
@AnanthanarayananS-w4x
@AnanthanarayananS-w4x Ай бұрын
Politics has become the last refuge of every scoundrel in Kerala
@moideenkmajeed4560
@moideenkmajeed4560 Ай бұрын
❤👍🏼
@rahi1995
@rahi1995 27 күн бұрын
മാഷേ താങ്കൾ പരിഭാഷ ചെയ്ത മുഹമ്മദ്‌ അസദിന്റെ ‘മക്കയിലേക്കുള്ള പാത’ എന്ന പുസ്തകം ഒന്ന് വായിക്കുക. താങ്കൾ പറഞ്ഞ അസത്യങ്ങൾക്കെല്ലാം അതിൽ മറുപടിയുണ്ട്.
@scariapeejay754
@scariapeejay754 Ай бұрын
അതാണ് മാർക്സ് പറഞ്ഞത്
@hydrosekh1638
@hydrosekh1638 29 күн бұрын
ഇസലാം ജീവിത പദ്ധതി എന്നതിനെ സംബന്ധിച്ച ഖുർആനിലുണ്ടൊ എന്ന ചോദ്യം ഖുർആൻ പഠിക്കാതെ അബദ്ധം പറയരുത്.
@drnavaspakkada9453
@drnavaspakkada9453 Ай бұрын
ഇസ്‌ലാം അനുസരിച്ച് ജീവിക്കുന്ന എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് ഇതൊരു സമ്പൂർണ്ണ ജീവിത പദ്ധതിയാണെന്നു......പിന്നെ അത് follow ചെയ്യാത്ത ആളോട് ചോദിച്ചിട്ടെന്ത കാര്യം......
@manuutube
@manuutube 29 күн бұрын
enkil thankal jayilil aakum
@georlysebastian8623
@georlysebastian8623 29 күн бұрын
നവസേ നീ ഒരു പൊട്ടൻ ആയി പോയല്ലോ... കഷ്ടം... 😂
@WanderlustIcon
@WanderlustIcon 25 күн бұрын
How many sex slaves you keep???😂😂 How many
@sreejithr8514
@sreejithr8514 16 күн бұрын
sherii anganoru samboornna jeevitareetiyanengil njanonn chodikkatte, thankale contraceptive use cheyyarundo??? Male , female allate mattu gender ne patti enta abhiprayam???
@KsmKarippa
@KsmKarippa 29 күн бұрын
കാരശ്ശേരിക്ക് ഇസ്ലാമിനെ കുറിച്ച് ശരിക്കും മനസിലാക്കാൻ കഴിഞ്ഞില്ല എങ്ങനെ ജനത്തെ ഭരിക്കണം ഇസ്ലാം എന്ത് പറഞ്ഞു എങ്ങിനെ പറഞ്ഞു എന്ന് മനസിലാക്കുക
@noohukunju2280
@noohukunju2280 29 күн бұрын
പണ്ഡിതന്‍ എന്ന് ആരെയാണ് വിളിക്കുക. ഇയാള്‍ ഈ പറയുന്നത്. ആർക്ക് എന്ത് മനസ്സിലായി. എന്ത് അറിവ് കിട്ടി
@salihthamarassery2944
@salihthamarassery2944 Ай бұрын
മത നിയമങ്ങൾ രാഷ്ട്രത്തിന്റെ നിയമങ്ങൾ ആകുന്ന ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത് സാർ... ധാർമിക മൂല്യങ്ങൾ സമൂഹത്തിന്റെ നിയമത്തിന്റെ ഉറവിടം ആയാൽ ആർക്കാണ് പ്രശ്നം ഉണ്ടാകുക.. യുകിവാദികൾ വരെ അവിടെ സുഗമായി ജീവിക്കും... ധാർമിക നിയമങ്ങൾ എല്ലാ മനുഷ്യർക്കും ഒന്നും തന്നെ ആണ് .. (നസ്ഥികരുടെ ധാർമികതഎങ്ങനെ ആണെന്ന് അറിയില്ല )
@hamzaareekan296
@hamzaareekan296 Ай бұрын
സമൂഹത്തെ മൊത്തത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ, പുരോഗതിയിലേക്ക് നയിക്കാൻ പറ്റിയ ജീവിതദർശനം എന്നാണ് ജീവിത പദ്ധതി എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് നൂറ്റാണ്ടുകളോളം തുർക്കിയിലെ അത്താ തുർക്ക് ഖിലാഫത്ത് അട്ടിമറിക്കുന്നത് വരെ ഇസ്ലാമിക ജീവിത പദ്ധതി അനുസരിച്ചായിരുന്നു മുസ്ലിം രാഷ്ട്രങ്ങളിൽ അന്ന് ഭരണം നടന്നിരുന്നത്. പടിഞ്ഞാറൻ രാജ്യങ്ങൾ ഏറ്റവും ഭയപ്പെട്ടത് അതുതന്നെയായിരുന്നു അതുകൊണ്ടുതന്നെയാണ് അത്താ തുർക്കി ഉപയോഗിച്ച് അവർ ഖിലാഫത്ത് നശിപ്പിച്ചത്. ജീവിത പദ്ധതി എന്നതിന് എതിരെ നിങ്ങൾ ഉന്നയിച്ച വാദങ്ങൾ തീർത്തും ദുർബലമാണ് പറയുന്നതൊന്നും വ്യക്തിപരമല്ല എന്തൊക്കെയോ വിളിച്ചുപറയുന്നു
@AnanthanarayananS-w4x
@AnanthanarayananS-w4x Ай бұрын
Blood money system still prevalent in Islamic countries
@arithottamneelakandan4364
@arithottamneelakandan4364 Ай бұрын
❤❤❤❤❤❤❤
@vijingeorgegeorge8407
@vijingeorgegeorge8407 Ай бұрын
👌
@thunderworldwonderamazing.4989
@thunderworldwonderamazing.4989 28 күн бұрын
ഇയാൾക്ക് വിവരമുണ്ട്! പക്ഷേ വിവേകമില്ല !!😮😮😮
@aneesudheent.8492
@aneesudheent.8492 26 күн бұрын
ദൈവികമതമായ ഇസ്‌ലാം സമ്പൂർണ ജീവിത പദ്ധതിയാണ് എന്നതിൽ സംശയം ഉണ്ടാവേണ്ടുന്ന കാര്യമില്ല. മദീനയിൽ പ്രവാചകന്റെ ജീവിതം വിലയി രുത്തുമ്പോൾ നമുക്ക് അത് ബോധ്യപ്പെടുന്നതേയുള്ളൂ. പിന്നെ മതമില്ലാത്ത ഒരാൾക്ക് ഇതൊന്നും മനസ്സിലാവണമെന്നില്ല. അല്ലെങ്കിൽ മനസ്സിലായിട്ടും മതവിരുദ്ധ പ്രസ്താവന പുറപ്പെടുവിക്കുന്നതിലൂടെ ദുരഭിമാനത്തിനാവാം.
@alexandervd8739
@alexandervd8739 Ай бұрын
Sampoorna jeevitha padhathi Certainly for Muslim kings. Is that possible for all ?
@abdurahimanmp5903
@abdurahimanmp5903 Ай бұрын
കാരശ്ശേരിയുടേത് സമ്പൂർണ്ണ പദ്ധതി ആണ്. സ്വന്തം കുടുമ്പത്തിൽ ഇതര മതത്തിൽ നിന്ന് ഉള്ള വിവാഹത്തെ സമർത്ഥമായി നേരിട്ട മഹാ പണ്ഡിതൻ ആണ്
@kabeerkabeer80
@kabeerkabeer80 Ай бұрын
പരിഹാസം സത്യത്തെ ഭയപ്പെടുന്നവർക്കായി ഉള്ള ആയുധം , നായ്ക്കൾ സൂര്യനെ നോക്കി കുരയ്ക്കുന്നു, പക്ഷേ സൂര്യൻ പ്രകാശിക്കുന്നത് നിർത്തുന്നില്ല
@hamsatk7305
@hamsatk7305 Ай бұрын
കാലഘട്ടത്തിനനുസരിച്ച് എല്ലാ മതങ്ങളും മാറ്റേണ്ടി വരും ചില കാര്യങ്ങൾ
@എമ്പോക്കി
@എമ്പോക്കി Ай бұрын
ആ സമ്പൂര്‍ണ്ണ ജീവിത പദ്ധതി കാണണമെങ്കില്‍ അഫ്ഗാനിലോ ഇറാനിലോ പോയാമതി...!!🤮🤮
@umaralialthani4930
@umaralialthani4930 Ай бұрын
തനിക്ക് UAE, സൗദി എന്നിവിടങ്ങളിൽ കാണാൻ കഴിയുന്നുണ്ടോ? എന്നാ മനസിലാക്കിക്കോ യഥാര്ത ഇസ്ലാമിക ഭരണം ലോകത്ത് ഒരു രാജ്യത്തും ഇല്ല. ഇവയൊക്കെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ എന്ന് മാത്രമേ ഉള്ളൂ.
@mukundanop5851
@mukundanop5851 25 күн бұрын
ധാരാളം ഇസ്ലാം വിരുദ്ധരും ഉണ്ട്
@SulaimanMannil
@SulaimanMannil Ай бұрын
താങ്കളുടെ സംബൂർണ ജീവിത വ്യവസ്ത്ത ഏതാണ് ഏത് കാലങ്ങൾക് അനുസരിച്ചയാലും നീധിപൂർണമായ ഒരുവെവസ്ത്ത കൊണ്ടുവരാൻ അതുണിക ലോകത്തിന്ന് ഇന്നെവരെ സാധിച്ചിട്ടില്ല വിവരക്കേട് മാത്ത്രം പറയുന്നതിൽ സന്തോഷം കാണുകയും ഞാൻ വലിയവിവരം ഉള്ളവൻ എന്ന് ഏതെങ്കിലും ആളുകൾ എഴുതിയ ബുക്കും വായിച്ഛ് വിവരം പറഞ്ഞു വിവരമില്ലാത്തവരുടെ മുന്നിൽ വിജയിക്കാം
@human1899
@human1899 Ай бұрын
ആരിഫ് ഹുസൈൻ ഒക്കെ ഇത് കേൾക്കണം,.
@dasprem3992
@dasprem3992 Ай бұрын
Thanks for the video
@phoenixvideos2
@phoenixvideos2 Ай бұрын
Namaskarikkathavanu asampoorna paddsthiyim narakavum
@jalalkunju4281
@jalalkunju4281 Ай бұрын
തനിക്ക് എല്ലാ വിഷയങ്ങളും അറിയില്ല എന്ന് അറിയാത്തവൻ 😊😊😊😊
@mohammedsaidu6422
@mohammedsaidu6422 Ай бұрын
ഒന്നിനോടും ഒരു. ബാധ്യതയില്ല ബ്ലാ ബ്ലാ ചിലക്കുക. എല്ലവരെയും പരിഗണിക്കുക. ഭാര്യക്കും ഭസ്ത്തവിനും കൂടി ഒന്നര ലക്ഷം പെൻഷൻ.
@yunusshanthi4896
@yunusshanthi4896 25 күн бұрын
ഖുർആൻ / ഹദീസ് ഇസ്ലാമിക പ്രമണങ്ങൾ വായിക്കാതെ വന്നാൽ ഇസ്ലാം സമ്പൂർണ ജീവിത പദ്ധതി ആണെന്ന് മനസിലാകും
@samija2853
@samija2853 29 күн бұрын
പ്രിയപ്പെട്ട ബിജു മോഹൻ, ഇസ്ലാം പ്രശ്ന വൽക്കരിക്കപ്പെടുന്ന ഒരു സമകാലിക സാഹചര്യം ഇപ്പോൾ ഉണ്ടല്ലോ .കാരശ്ശേരി മാഷ് തീർച്ചയായും കേരളം ആദരിക്കുന്ന വ്യക്തിയാണ്. വളരെ വൃത്തിയായി അഭിപ്രായങ്ങൾ പറയാൻ കഴിവുള്ള ആളാണ് .ഇതോടൊപ്പം ഈ ചാനൽ മാനേജ് ചെയ്യുന്ന ആൾ എന്ന നിലയിൽ ഇസ്ലാമിൻറെ പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നതിന് , ഇസ്ലാം ഒരു പൂർണ്ണ ജീവിത പദ്ധതിയായി കാണുന്ന ഏതെങ്കിലുമൊരു വ്യക്തിയെ കൊണ്ട് എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്നതും വിശദീകരിക്കപ്പെടുന്നു എങ്കിൽ വളരെ നന്നായേനെ.
@muhsinasathar
@muhsinasathar Ай бұрын
മമ്മൂട്ടിക്കും കാരശ്ശേരിക്കും ഓരേ പ്രായം ആണ് . കാരശ്ശേരിയുടെ വാക്കുകൾ പണ്ഡിതന്മാർ കേൾക്കേണ്ടതുണ്ട് . ഇസ്ലാമിന്റെ കുറവുകൾ നികത്താൻ കഴിയും . നല്ല വാക്കുകൾ കൊണ്ടും സംസ്കാരം കൊണ്ടും വൃത്തിയുള്ള പുരോഗമന യുക്തിവാദിയാണ് കാരശ്ശേരി . ഇതുപോലെയുള്ള യുക്തിവാദികൾ അപൂർവമാണ് . ഇപ്പോൾ ഉള്ളത് മുഴുവൻ തെറി അഭിഷേകം നടത്തുകയും പരിഹാസത്തിന്റെ കെട്ടഴിച്ചു വിടുകയും ചെയ്യുന്ന യുട്യൂബിൽ വരുമാനം ആഗ്രഹിക്കുന്ന വിദ്വേഷികൾ മാത്രമാണ് . മതം വിശ്വസിക്കാനും പ്രബോധനം ചെയ്യാനും ഭരണഘടന അനുവാദം നൽകുന്ന കാര്യം അറിഞ്ഞു കൊണ്ടുള്ള സംസാര ശൈലിയാണ് കാരശ്ശേരിയുടേത് .
@AsifAsif-bf5sm
@AsifAsif-bf5sm Ай бұрын
കാരശ്ശേരിയുടെ എല്ലാ സംശയങ്ങളും കുമ്മനം ഉസ്താദുമായി സംസാരിച്ചാൽ മാറാവുന്ന രോഗമേ ഉള്ളൂ
@vahabsaqafi1083
@vahabsaqafi1083 Ай бұрын
ചിന്തിച്ച് കളവ് പറഞ്ഞാലും സത്യമാക്കില്ല മാഷേ ചരിത്ര സത്യങ്ങളെ വളച്ചോടിക്കാൻ വൈദഗ്ദ്യം നേടിയ മാഷ്
@mujeebrahman7730
@mujeebrahman7730 Ай бұрын
മഹാനായ അലക്സാണ്ടർ രാജാവിന്റെ ഉപദേശകൻ അരിസ്റ്റോട്ടിൽ സാർ മറന്നോ പറയാൻ
@SuhailV-tp2qn
@SuhailV-tp2qn Ай бұрын
ചിതറിയ ചിന്ത
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN Ай бұрын
ഇതാണ് atheism അതല്ലെങ്കിൽ agnosticism വിട്ട് ഇസ്‌ലാം സ്വീകരിച്ച ചില പ്രമുഖ വ്യക്തികൾ: 1. ഹംസ അലി അബ്ബാസി - പാകിസ്ഥാനിൽ നിന്നും വന്ന, ആദ്യം നാസ്തികനായിരുന്ന ഒരു അഭിനേതാവ്. ഇസ്‌ലാമിനെ കണ്ടെത്തിയ ശേഷം ചലച്ചിത്ര മേഖല വിട്ട് ഇസ്‌ലാമിക പാഠങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. 2. ഗായ് ഈറ്റൺ - ബ്രിട്ടീഷ് ഡിപ്ലോമാറ്റും എഴുത്തുകാരനും. ആദ്യം നാസ്തികനായിരുന്നു, പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിക ചിന്തകളിൽ ഏറെ സംഭാവനകൾ നൽകിയ ഒരാളാണ്. 3. മാർട്ടിൻ ലിംഗ്സ് - ബ്രിട്ടീഷ് എഴുത്തുകാരനും പണ്ഡിതനും. ഇസ്‌ലാമിലേക്ക് മാറിയ ശേഷം അദ്ദേഹത്തിന്റെ ആത്മീയതയെ കുറിച്ചുള്ള പുസ്തകങ്ങൾ ഏറെ പ്രശസ്തമായിട്ടുണ്ട്. 4. അർനൗഡ് വാൻ ഡോർൺ - ഡച്ച് രാഷ്ട്രീയ നേതാവ്, മുൻപ് ഇസ്‌ലാമിന്റെ വലിയ വിമർശകനായിരുന്നയാൾ. ഇസ്‌ലാമിനെ പരിചയപ്പെടുത്തിയതിന്റെ ഫലമായി പിന്നീട് മതം സ്വീകരിച്ചു. 5. ഇൻഗ്രിഡ് മാട്ട്സൺ - കാനഡയിൽ നിന്നുള്ള ശാസ്ത്രജ്ഞ, മുൻ നാസ്തികയും ഇപ്പോൾ ഒരു പ്രമുഖ ഇസ്‌ലാമിക പണ്ഡിതയും. 6. ചാങ് ചെങ്‌ഷി - ചൈനീസ് എഴുത്തുകാരനും ചരിത്രകാരനുമാണ്. നാസ്തികതയും മാക്സിസവും അനുഭവിച്ചതിന് ശേഷം ഇസ്‌ലാം സ്വീകരിച്ചു. ഈ ആളുകൾ ജീവിതത്തിലെ വിവിധ മേഖലകളിൽ നിന്ന് എത്തിയവരാണ്, അവരുടെ ആദായം നാസ്തികതയിലൂടെ ഉണ്ടായതും ഇസ്ലാമിലൂടെ മനസ്സാന്തരവും കണ്ടെത്തിയത് കാണിക്കുന്നു.
@DarussalamManzil
@DarussalamManzil Ай бұрын
ഖുറാൻ 7:07 ജനങ്ങളെ നന്മയിൽ നടത്തുന്നു.
@abdullakunhichembirika1749
@abdullakunhichembirika1749 23 күн бұрын
ഇയാൾ ശരിയായി ഇസ്ലാം മതം പഠിച്ചിട്ടില്ല മറ്റു പല ഗ്രന്ഥങ്ങളും വായിച്ചു അതാണ് ഇസ്ലാമിനെ പറ്റി ഇത്തരം ബാലിശമായ വാക്കുകൾ ഉപയോഗിക്കുന്നത്
@muraleedharanomanat3939
@muraleedharanomanat3939 Ай бұрын
Hai
@georgekp1522
@georgekp1522 Ай бұрын
👏👍👍🤍
@os-vp1hv
@os-vp1hv Ай бұрын
ഇസ്ലാമിക ജീവിത വീക്ഷണം സമ്പൂർണ്ണമാണെന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങളോട്, നിങ്ങളുടെ ജീവിതം സമ്പൂർണ്ണമാണോ? കുടുംബത്തോട് സമൂഹത്തോട് തൊഴിലിനോട് കച്ചവടത്തോട് നാടിനോടൊക്കെ ( ഇസ്ലാമിക ജീവിത വീക്ഷണം അനുസരിച്ച് )സത്യസന്ധമായി ജീവിക്കാൻ സാധിച്ചിട്ടുണ്ടോ. ആ ജീവിതം അനുസരിച്ച് നിങ്ങൾ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് സമാധാനം ലഭിക്കുന്നുണ്ടോ?
@sidhiqsidhiq4452
@sidhiqsidhiq4452 Ай бұрын
അത് വൃദ്ധ സധനം ഒന്ന് നോക്കിയാൽ അറിയാം പിന്നെ നമസ്കാരം ഒന്ന് നോക് അപ്പോൾ അറിയാം
@tk8735-n4x
@tk8735-n4x Ай бұрын
മികച്ച ഒരു പ്രഭാഷണം !!❤
@vellarampara9552
@vellarampara9552 27 күн бұрын
ഏറ്റവും അഴിമതി, സ്വജന പക്ഷ പാതം, അക്രമം ഇവ ഇപ്പോൾ നടക്കുന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലല്ലേ. വ്യവസ്ഥ കളും സ്ഥാപനങ്ങളും നിയമങ്ങളും അല്ല മനുഷ്യത്വം ആണ് ഇന്നിന്റെ ആവശ്യം
@faris9196
@faris9196 29 күн бұрын
Karasseri is an atheist.. and he is not having proper study done. Moreover, he is in Essence program
@NoushadNoushad-p4l
@NoushadNoushad-p4l 13 күн бұрын
മതപരമായകാര്യങ്ങൾ ചർച്ച ചെയ്യുബോൾ മത മുള്ളവനൊ മിനിമം മതവുമായി ബദ്ധപ്പെട്ട കാര്യങൾ എന്തെങ്കിലും അറിയാവുന്നവനുമായി ചർച്ച ചെയ്യുക. ഇതൊരു മാതിരി 'വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞപോലെ,
@moosankc4484
@moosankc4484 23 күн бұрын
കാരശ്ശേരി പറയുന്നത് മുഴുവൻ അദ്ദേഹം മനസ്സിൽ രൂപം കൊടുത്ത ധാരണ ആണ്.അത് വസ്തുതയും പുല ബന്ധം ഇല്ല.പ്രതിക്ക് മാപ്പ് നൽകാൻ മകൻ നൽകിയാൽ മതിയാകില്ല.ചുരുക്കി പറഞ്ഞാൽ വസ്തുതാ വിരുദ്ധം ആയത് സ്വയം ഉണ്ടാക്കി അത് ഇസ്ലാമിന്റെ തലയിൽ വെച്ചു അതിനെ വിമർശിക്കുക. വിവരം ഇല്ല എന്നത് സ്വയം മനസ്സിലാകാത്ത ഒരാളെ തിരുത്തുക സാധ്യമല്ല. ഭരണ കൂടം എന്നൊരു സ്വപ്നം പോലും ഇല്ലാത്ത അറേബ്യയിൽ ഉള്ളവർ കൂടി ആലോചിച്ചു ഭരണാധികാരിയെ തിരഞ്ഞെടുത്തത് ലോകത്ത് ജനാധിപത്യത്തിന്റെ ജനനം ആണ് മാഷേ. വസ്തുതാ വിരുദ്ധവും നുണയും ആണ് പറഞ്ഞത് മുഴുവൻ
@PTShaji-w6i
@PTShaji-w6i Ай бұрын
ജീവിതം എന്നു പറയൽ, കളിവെക്കൽ മാത്രമാണ് എന്നൊരുചിന്ത പഴയ അറബിഗോത്രങ്ങളിലെ പുരുഷൻമാർക്കിടയിൽ ഉണ്ടായിരുന്നു. അതൊക്കെയാണ്‌ ഖുർആനിൽ അവർ എഴുതി പിടിപ്പിച്ചിരിക്കുന്നത്.
@anazzakeer2542
@anazzakeer2542 Ай бұрын
അവസാനത്തിൽ പറഞ്ഞ സാർവ്വദേശീയത അതാണ് മാഷേ വിശുദ്ധ വേദഗ്രന്ഥം പറഞ്ഞത്.അതാണ്‌ മാഷേ പ്രവാചകന്മാർ പറഞ്ഞത്.അത് കൊണ്ടാണ് മാഷേ ജീവിതവ്യവസ്ഥയാണെന്ന് പറയുന്നത്. ചില നാമധാരികൾക്ക് ജീവിതവ്യവസായമാകുന്നത്.
@pmnair74
@pmnair74 Ай бұрын
വീണയെ കഴിവു കുറഞ്ഞ ആളാണ് എന്ന് ഇങ്ങേർ വിലയിരുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്
@Ashir_karuna_daya
@Ashir_karuna_daya Ай бұрын
കോവിഡ് മാരിയുടെ സമയത്തും അതിനു മുൻപും കേരളത്തിൻ്റെ ആരോഗ്യ സംവിധാനത്തെ ലോക ശ്രദ്ധ ആകർഷിക്കും വിധം നയിച്ച ഒരു മന്ത്രിയെ മാറ്റി, പ്രസ്തുത മേഖലയിൽ മുൻപരിച്ചയമില്ലാത്ത ഒരാളെ മന്ത്രിയാക്കിയ context ഇൽ പറഞ്ഞതാവും.😅
@user-sajeenarasheed
@user-sajeenarasheed Ай бұрын
അത് മാത്രമേ കേട്ടുള്ളു 😢
@samija2853
@samija2853 29 күн бұрын
പരിമിതമായ അറിവ് മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ😂 ഒരുപാട് പൊട്ടത്തരം പറയുന്ന ആളാണ്
@AbdulSalam-sj9zb
@AbdulSalam-sj9zb Ай бұрын
മൊത്തം ഇസ്ലാം വിരുദ്ധത ആണല്ലോ മാഷേ.
@abdurehmantk9650
@abdurehmantk9650 Ай бұрын
അതേ ആണ
@nanminda1
@nanminda1 Ай бұрын
പരിമിതമായ അറിവ് എന്ന് സമ്മതിച്ചല്ലോ... പരിമിതി എല്ലാവർക്കുമുണ്ട് ; ജനാധിപത്യം അവസാന വാക്കല്ല; ഇദ്ദേഹത്തിന് അങ്ങനെയാണ്. കാരണം മെറ്റീരിയലിസ്റ്റ് ആണ്. പരിമിതമായ ബുദ്ധിക്ക് കീഴ്പെടലാണ് ജനാധിപത്യം. പ്രായോഗികമായി അത് പരാജയമാണ്.
@AbdulAzeez-z5l
@AbdulAzeez-z5l Ай бұрын
ഏതാണ് സമ്പൂർണ ജീവിത പദ്ധതി എന്ന കാരശേരി പറ
@rileeshp7387
@rileeshp7387 Ай бұрын
അത് കാലത്തിനു അനുസരിച്ച് മാറും
@mohanancr9943
@mohanancr9943 29 күн бұрын
Please beware nonsense shihubil Haithami.
@muhsinasathar
@muhsinasathar Ай бұрын
ഞാൻ പറയുന്നത് .... ഞാൻ പറയുന്നത് ..... എന്നിങ്ങനെ കാരശ്ശേരി ഇടക്കിടെ പറയും . സന്തോഷ്‌ പണ്ഡിറ്റും ഇങ്ങനെ പറയും . അത് രണ്ടു പേരും കോഴിക്കോട്കാരായത് കൊണ്ടും ഏകദേശം ഓരേ ഭാഗത്ത് താമസിക്കുന്നത് കൊണ്ടുമാണ് 😊
@cr-bl1hz
@cr-bl1hz 25 күн бұрын
ഇയാൾക്ക് നല്ല വിവരക്കേടുണ്ട് അതയാൾക്ക് അറിയില്ല താൻ പണ്ഡിതനാണെന്ന തോന്നൽ മാത്രം
@lijjo1986
@lijjo1986 Ай бұрын
Even Mahatma's make mistakes. Gandhi made a mistake by supporting khilafat movement. He was misled.
@shajikuttykalam2324
@shajikuttykalam2324 Ай бұрын
തനിക്കെന്തറിയാം?
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
കാലം സൃഷ്ടിച്ച ദൈവത്തിന്ന് കാലത്തെ അതിജീവിക്കുന്ന പദ്ധതിയും സൃഷ്ടികാമല്ലോ. ജിന്ന ഒരു സാമുദായിക വാദി മാത്രം ആണ് ഇസ്ലാം അദ്ധെഹത്തെ സൊദീനിചിട്ടില്ല. ഇസ്ലാമിന് ദ്രോഹം മാത്രം ആണ് ചെയ്തത്. അതിൻറെ ഫലം പാകിസ്ഥാനും ഇന്ത്യ മുസ്ലിമും അനുഭവിക്കുന്നത്. മൗദൂദി, ആസാദ് എന്നീ ഇസ്ലാമിക പണ്ഢിതർ ഇന്ത്യ വിഭജധത്തെ എതിർത്തു.
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN Ай бұрын
അതെ, ഇസ്‌ലാം മനുഷ്യർക്ക് സമ്പൂർണ്ണ ജീവിത രീതിയായാണ് കണക്കാക്കപ്പെടുന്നത്. വ്യക്തിപരമായ പെരുമാറ്റം, കുടുംബ ബന്ധങ്ങൾ, സാമൂഹിക ഇടപെടലുകൾ, ഭരണകൂടം എന്നിവയിൽ ഉൾപ്പെടുന്ന എല്ലാ മേഖലകളിലും ഇത് മാർഗനിർദേശങ്ങൾ നൽകുന്നു. ഖുർആനും പ്രവാചകൻ മുഹമ്മദിന്റെ (സ: ) പാഠങ്ങളും സമൂഹത്തിന് ശരിയായതും സമതുലിതമായതുമായ ജീവിതം നയിക്കാൻ എല്ലാ നിലയിലും മാർഗം കാണിക്കുന്നു. ഇസ്‌ലാം ആത്മീയത, നൈതികത, സാമ്പത്തികം, രാഷ്ട്രീയം, നിയമം എന്നിവയുടെ കാര്യങ്ങളിലും അടിത്തറയിൽ നീതിയും കരുണയും മഹത്തായ സമൂഹത്തിനുള്ള കൂട്ടായ്മയും പ്രാധാന്യമർഹിക്കുന്നു. അല്ലാഹുവിനെ ആരാധിക്കുകയും, ശരിയായ ജീവിതം നയിക്കുകയും, സമൂഹത്തിനും പരിസ്ഥിതിക്കും സകല വിഷയങ്ങളിലും ഉത്തമ സ്വഭാവം പുലർത്തുകയും ചെയ്യാൻ വിശ്വാസികളെ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ഇസ്‌ലാമിന് ഒരു പകരക്കാരൻ ഇല്ല, കാരണം അത് ദൈവത്തിൻറെ സമ്പൂർണ്ണ വെളിപ്പെടുത്തലായും പൂർണ്ണമായ ജീവിത മാർഗ്ഗമായും വിശ്വസിക്കപ്പെടുന്നു. ഇത് ഒരു വ്യക്തിയുടെ ആത്മീയത, ശാരീരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ എല്ലാ ആവശ്യങ്ങളും നേരിടുന്നതിന് മാർഗനിർദേശങ്ങൾ നൽകുന്നു. മറ്റു സിദ്ധാന്തങ്ങളും തത്വശാസ്ത്രങ്ങളും ജീവിതത്തിന് ചില അംശങ്ങളിൽ മാർഗദർശനം നൽകാം, പക്ഷേ ഇസ്‌ലാം ആവിഷ്കരിക്കുന്ന സമഗ്രതയും സമപൂർണ്ണതയും ഒരൊറ്റ മാർഗ്ഗത്തിൽ പകരം വയ്ക്കാൻ മറ്റൊന്നും ഉള്ളതായി കാണപ്പെടുന്നില്ല.
@os-vp1hv
@os-vp1hv Ай бұрын
ഇസ്ലാം സമ്പൂർണ്ണമാകണമെങ്കിൽ കാലാകാലങ്ങളിൽ പണ്ഡിതന്മാർ ഒന്നിച്ചു ചേർന്ന് ചിന്തിച്ച് ഗവേഷണം നടത്തി പുതിയ പുതിയ നിയമങ്ങളും കാര്യങ്ങളും കൊണ്ടുവരണം. ഒരു 300 കൊല്ലമായി അങ്ങനെ ഗവേഷണം നടക്കുന്നതായി ഞാൻ മനസ്സിലാക്കുന്നില്ല. ഏറ്റവും കൂടുതൽ ജീർണ്ണത അവസ്ഥയിലാണ് പണ്ഡിത സമൂഹം. ഇപ്പോഴത്തെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തിൽ ഇസ്ലാം സമ്പൂർണ്ണ ജീവിത രീതി ആണെന്ന് ഒരു മുസ്ലിമായ ഞാൻ വിശ്വസിക്കുന്നില്ല
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN Ай бұрын
@@os-vp1hv ninakkulla marupadi Oral muslim perund yennathinal mathram islam yendannu ayalku ariyam yennu arenkilum karuthiyal.kzbin.infoT4L_C8OKrTw?si=McgfL3Y8jSeUu8Ch kzbin.infoT4L_C8OKrTw?si=McgfL3Y8jSeUu8Ch
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN Ай бұрын
@os-vp1hv Islam is still alive, and until the last date, people learning and converting to islam ☪️
@os-vp1hv
@os-vp1hv Ай бұрын
@@SHAFEEKABDULRAHIMAN ok, i agreed that. But it failed to address modern economic and social life. Islam is true and it is way to find god. But islamic customs is not able to address modern issues because it lack educated religious scholars and intellectuals
@user-to3nv9hc9q
@user-to3nv9hc9q Ай бұрын
😅😅😅😅
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
കാരശ്ശേരി മാഷിനു മറുപടി നമ്മുടെ sio കുട്ടികൾ പറയും
@user-to3nv9hc9q
@user-to3nv9hc9q Ай бұрын
😅😅 ഇസ്ലാം എന്ന ഗോത്ര മതം വെച്ച് എന്ത് പറയാൻ😅😅
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
ഗോത്ര മതത്തെ ഇത്ര ഭയക്കണോ😅
@CherianPeter-hz9cd
@CherianPeter-hz9cd Ай бұрын
നല്ല പ്രഭാഷണം 👍👍
@abubakers.m9903
@abubakers.m9903 Ай бұрын
വിവരം കൂടിയപ്പോൾ തല തിരിഞ്ഞതാണ് ഖിലഫത് ബ്രിട്ടനേതിരായ ലോകാധിപത്യത്തിന് എതിരെ അന്നത്തെ സബ്രാജ്യമായിരുന്ന തുർക്കിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ പ്രസ്ഥാനം ആയിരുന്നു ഖിലഫ്ത അന്ന് ബ്രിട്ടൻ ഇന്ത്യയിൽ അധിനിവേഷം നടത്തിയതു കൊണ്ട് ബ്രിട്ടണേ എതിരെ പടപൊരുത്തൻ ഖിലഫ്ത ആയി കൂട്ടുകൂടി ഇന്ത്യൻ ദേശിയ നേതാക്കൾ എന്നാൽ തുർക്കി അധിനിവേഷം നടത്തിയ രാജ്യങ്ങളിൽ ആ നാട്ടിലെ ദേശിയ നേതാക്കൾ പടപ്പൊരുത്തി. ഇന്ത്യ തുർക്കിയുടെ കീഴിൽ ആയിരുന്നെങ്കിൽ ഖിലഫത്തിനെതിരെ പോരാടിയേനെ. കറശ്ശേരിക്കു മാത്രമല്ലാട്ടോ വിവരം പൊട്ടത്തരം പറയാതെ കരശ്ശേരി
@sapereaudekpkishor4600
@sapereaudekpkishor4600 Ай бұрын
മതം എന്ന ലോക മണ്ടത്തരം ആഴത്തിൽ പഠിച്ച് അത് മറ്റുള്ളോരെ പഠിപ്പിയ്ക്കുന്നോർ "പണ്ഡിതർ"
@Kareempa-lf9ks
@Kareempa-lf9ks Ай бұрын
എല്ലാ൦ അറിയാവുന്ന പരമ വിഡ്ഡി
@lalulalup
@lalulalup Ай бұрын
കൃത്യമായ ധാരണ ഈ വിഷയത്തിൽ ഇല്ലന്ന് സംസാരത്തിൽ നിന്ന്മനസ്സിലാവുന്നു
@AjiPrakashBharghavanPillai
@AjiPrakashBharghavanPillai Ай бұрын
ഒന്നു അറിയില്ല അല്ലെ
@anverm.a5310
@anverm.a5310 29 күн бұрын
Daiva vishwasamillatha aalkku ingane parayaan kazhiyoo😢😢
@SulaimanMannil
@SulaimanMannil Ай бұрын
ഇയാളുടെ വിവരംവെച്ഛ് ഒരൂസംവാതം നടത്താൻ ത്താങ്കൾക് വെല്ലുവിളിക്കമായിരുന്നു ഇസ്ലാം സംബൂർണ വ്യവസ്ത്തയാണോ അല്ലയോ എന്ന് ത്തിർപ് കൽപ്പിക്കമായിരുന്നു
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
യഥാർത്ഥ സംഘി ആരെന്ന് ചോദിച്ചാൽ ഞാൻ പറയും അത് കാരശ്ശേരി ആണെന്ന്.
@NassarPb-ko5st
@NassarPb-ko5st Ай бұрын
Who are u?
@athulr3915
@athulr3915 22 күн бұрын
Evde chennalum trouble makers😂😂
@sharafudheenkuttabotham5945
@sharafudheenkuttabotham5945 Ай бұрын
Enta sir ningal looth nabiyude charithram nokuka
@underworld2770
@underworld2770 Ай бұрын
പരിമിതമായ അറിവേഉള്ളുവെങ്കിൽ പിന്നെ ഇസ്‌ലാമിനെകുറിചൊന്നും അഭിപ്രായം പറയാതിരിക്കുന്നതല്ലേനല്ലത്മാഷേ
@fathimamisba2700
@fathimamisba2700 Ай бұрын
മരണത്തിന്റെ മലക്ക് വരുമ്പോൾ ഖുർആൻ സത്യമാണ് എന്ന് മനസ്സിലായില്ലെങ്കിൽ മനസ്സിലാകും......................................
@bnnbnnb6712
@bnnbnnb6712 Ай бұрын
കുറേ uttoppiian sindhandhangal matram sneham കൊണ്ടു engineya nadu barikkan pattuka adhinu niyamangal venam
@luttappi9485
@luttappi9485 25 күн бұрын
Chapilnte sneham parayalle setta 😂😂
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
കാലം സൃഷ്ടിച്ച ദൈവമാണ് ഇസ്ലാം അവതരിപ്പിച്ചത്.
@jayyes532
@jayyes532 Ай бұрын
Takia scholar😅
@Shanavas_SHANU_
@Shanavas_SHANU_ 28 күн бұрын
ക ഷ്ടം മാ....
@mohammedm468
@mohammedm468 Ай бұрын
എന്തൊക്കയാ ബുദ്ധിമാൻ MN പറയുന്നത്. കേൾക്കുന്നവരെ പൊട്ടന്മാരാക്കുക.
@RiyasKpe
@RiyasKpe Ай бұрын
ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നേ. പ്രവർത്തിക്കണ്ട പറഞ്ഞാൽ മതി, പറഞ്ഞതൊക്കെ കത്തിച്ചു കളഞ്ഞേക് പ്രവർത്തിച്ചത് മാത്രമേ ബാക്കിയുണ്ടാവു.. എന്തോന്നെടേയ്
@muhammedvadakkekara3312
@muhammedvadakkekara3312 Ай бұрын
മാഷേ താങ്കൾ വിജാരിക്കുമ്പോലെ താങ്കൾ ഒരു സർവ്വജ്ഞാനിയൊന്നുമല്ല. ഇസ്ലാമിനെ നന്നായി പഠിക്കൂ. അപ്പോൾ മനസ്സിലാകും ഇസ്ലാം സമ്പൂർണ ജീവിത പദ്ധതിയെന്ന് .
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
ഇവനെ പോലെ മുനാഫിഖുകൾ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരണം സമ്മാനം 🏆 തരാം പിന്നെ ഏതാണെന്ന് പറയൂ ഏതാണ് സമ്പൂർണ്ണ ജീവിത വ്യവസ്ഥ??? അത് അറിയൂലേ?????
@aukumavval7858
@aukumavval7858 Ай бұрын
അമ്മാവോ...
@zeenathahmadkutty5462
@zeenathahmadkutty5462 Ай бұрын
മലയാള ഭാഷയിൽ മാത്രമാണ് പാണ്ഡിത്യ o എന്നത് സംസാരത്തിലൂടെ തെളിയിച്ചു
@shafeeqvk3413
@shafeeqvk3413 Ай бұрын
ഇസ്ലാം യുക്തി അനുസരിച്ചാണ് എന്ന് ഇസ്ലാം പറയുന്നില്ല. യുക്തി കൊണ്ട് ആണ് എന്നാണെങ്കിൽ കുഫ്വ തടവുമ്പോൾ കാൽ പാതത്തിന് മുകളിൽ തടവുന്നതിന് പകരം താഴെ തടവാൻ ആയിരുന്നു പറയേണ്ടി ഇരുന്നത്. ദൈവം എന്നതിൻ്റെ ഉറച്ച വിശ്വാസത്തിൽ നിന്നും യുക്തിക്ക് അപ്പുറവും ദൈവത്തിൽ നിന്നുള്ള നിയമങ്ങളെ അംഗീകരിക്കുക എന്നുള്ളത് ആണ് ഇസ്ലാം മതം.6 വിശ്വാസങ്ങൾ ആണ് ഇസ്ലാമിൻ്റെ ആധാരം. പിന്നെ ഖലീഫയെ തിരഞ്ഞെടുക്കുന്നതിന് അതിൻ്റെത് ആയ രീതി ഉണ്ട്. മക്കളിലേക്ക് അല്ല. തിരഞ്ഞെടുപ്പ് ആണ്.
@fareedrvfareedrv-bp3ed
@fareedrvfareedrv-bp3ed Ай бұрын
യുക്തി രഹിത മതം തന്നെയാണെന്നാണോ പറയുന്നത്.. സത്യം പറഞ്ഞല്ലോ.. ഖുർആൻ അർത്ഥം അറിഞ്ഞു വായിച്ചാൽ മൂള ഉള്ളവർക്ക് മനസ്സിലാക്കാൻ ഒരു വിഷമോം ഇല്ല
@muhsinasathar
@muhsinasathar Ай бұрын
അതൊന്നും ഇവിടെ പറഞ്ഞിട്ട് എന്താ കാര്യം ....
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 22 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
മതങ്ങൾ സ്ത്രീകളുടെ തടവറ | M N Karassery
55:13
Kerala Freethinkers Forum - kftf
Рет қаралды 57 М.
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН