സൗദിയിൽ ഇരുന്ന് ഈ കാഴ്ച കാണുമ്പോൾ എന്താ മനസ്സുഖം . കുട്ടനാട് . കുമരകം. എന്നീ സ്ഥലത്തെ ഷാപ്പുകളിൽ പോയിട്ടുണ്ട് ഇവിടെ ഒരു നാൾ പോകും നാട്ടിൽ വരട്ടെ
@shajivargheseshajireaghu80032 жыл бұрын
അതിനുള്ള യോഗം നിങ്ങൾക് ഇല്ല ബ്രോ
@SusheelKumar-wy5pm2 жыл бұрын
നമ്മുക്ക് അറിയാം നമ്മൾ പോകാറുണ്ട് കഴിക്കാറുണ്ട് നമ്മൾ 2 ആഴ്ചയിൽ പോകാറുണ്ട് എന്നാലും നിങ്ങൾ എല്ലാവർക്കും ഇത് അറിയിച്ചതിന് സൂപ്പർ അവതരണം അടിപൊളി
@sangeethsangi77812 жыл бұрын
നമ്മളെ സ്വന്തം പറശ്ശിനി മുത്തപ്പൻ മടപുരയും പുഴയും ഷാപ്പും ❤️
@chandramathykallupalathing4132 жыл бұрын
ഇതൊക്കെ കാണുമ്പോള്‍,അവിടെ പോകണം എന്നും, ഇവർ കഴിച്ച പോലെ ഭക്ഷണം കഴിക്കാനും ഒക്കെ വലിയ ആഗ്രഹം ഉണ്ട്. പക്ഷേ എരിവ് എന്ന് കേള്‍ക്കുമ്പോള്‍ ആണ് സങ്കടം. കണ്ണില്‍ നിന്നും, മൂക്കില്‍ നിന്നും ഒക്കെ വെള്ളം ഒഴുകിയാലും, കഴിക്കാം എന്ന് വച്ചാല്‍ വയര്‍ പൊറുത്ത് തരില്ല.... എന്തായാലും നിങ്ങളുടെ അവതരണം കൊള്ളാം. 👌. Keep it up.
@sheebareji89412 жыл бұрын
ആ കള്ള് ചെത്തുകാരനെ കണ്ടിട്ട് മലയാള സിനിമയിലെ മഹാനടൻ ജയൻ ആണെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി ഈ വീഡിയോ എടുത്ത ആളിന് നന്ദി അറിയിക്കുന്നു
@yadavjourney27512 жыл бұрын
ചൊറുക്കള പറശ്ശിനി റോഡിൽ പൂവത്തും കുന്നു എന്ന സ്ഥലത്ത് ഉണ്ട് അടിപൊളിയാണ്.... Make a review .. Full family...
@kkprakash99752 жыл бұрын
ഞങ്ങൾ പറശിനിക്കടവിൽ വന്നാൽ അവിടെ കയറുമായിരുന്നു പക്ഷേ രണ്ട് വർഷം മുൻപായിരുന്നു' അന്ന് ഇത്രയും വെറൈറ്റി കറികൾ ഇല്ലായിരുന്നു
@ഈജന്മംസസുഖം2 жыл бұрын
ചെത്തുകാരനെ കണ്ടപ്പോൾ കരിമ്പന സിനിമയിലെ ജയനാണ് ന്ന് ഒരു നിമിഷം ചിന്തിച്ചു - ആ തോന്നൽ എനിക്ക് മാത്രമോ?
@nikunjamrajan63732 жыл бұрын
000??@
@sugesht74772 жыл бұрын
😅😅
@madhavank12452 жыл бұрын
ചെത്തുകാരുടെ വേഷത്തിൽ ഒരു മാറ്റവുമില്ല😁
@ഈജന്മംസസുഖം2 жыл бұрын
@@madhavank1245 ജീൻസ് പാന്റും ടി ഷർട്ടും ഹെൽമറ്റു എല്ലാം ധരിച്ച് ആ ജോലിക്ക് പറ്റുമോ😄
@madhavank12452 жыл бұрын
@@ഈജന്മംസസുഖം 😀
@kgvaikundannair71002 жыл бұрын
മുത്തപ്പൻ.ക്ഷേത്രത്തിൽ പോകണം....❤
@Chandrankalady2 жыл бұрын
ഞാൻ ഈ ഷാപ്പിന്റെ മുന്നിലെ തോട്ടത്തിൽ ചെത്തിയതാ . കപ്പയും ചിക്കനും എത്ര തിന്ന താ❤️❤️
@littleboy8054 Жыл бұрын
Nombar onnu tharamo
@chandramohanannv86852 жыл бұрын
ഷാപ്പിലെപൂച്ചേ, സുന്ദരി, 👍 ഞങ്ങൾ, പുറപ്പെട്ടു, 😋
@athulkrrishna95292 жыл бұрын
പറശ്ശിനി കടവിൽ പോകുമ്പോൾ തന്നെ എന്താ സുഖം അതൊരു സുഖം തന്നെ ആണ് കള്ളും മീനും ഹോ ഓർക്കുമ്പോ തന്നെ എന്തൊരു സുഖം നമ്മുടെ സ്വന്തം മുത്തപ്പൻ അവിടുത്തെ കള്ള് ഷാപ്പ് തന്നെ നിൽക്കുന്നത് മുത്തപ്പന്റെ അനുഗ്രഹം തന്നെ ആണ്
@zahirimen9442 жыл бұрын
അവിടുത്തെ ചായയും കടലയും സൂപ്പർ
@redline41842 жыл бұрын
അവിടുത്തെ പന്നി ആണ് സൂപ്പർ ഒരു രക്ഷയും ഇല്ല
@sudheeshmelbara47452 жыл бұрын
പറശ്ശിനിക്കടവ് പോയാൽ ഈ ഷാപ്പിൽ പോകാത്തവർ ആരും തന്നെ ഇല്ല 💪🏻💪🏻 സൂപ്പർ 👍👍👍
@cjboy59732 жыл бұрын
ഇത് എവിടെണ് ജില്ല
@bheeshma90182 жыл бұрын
@@cjboy5973 കണ്ണൂർ
@TPG7982 жыл бұрын
എന്റെ നാട്. നാടൻ കള്ള് + കപ്പയും ചിക്കൻ കറിയും
@haridasv2612 жыл бұрын
കള്ള് ഒറിജിനൽ ആണോ ? അതോ വരവാണോ ? അഞ്ചു വർഷത്തിനു മുമ്പ് ഒരു തവണ പോയിട്ടുണ്ട്. പക്ഷേ, അന്ന് ഇതുപോലെ കറികളൊന്നും കിട്ടിയില്ല. കൂടാതെ കള്ളിൽ വെള്ളം കൂടുതലായിരുന്നു. അതുകൊണ്ട് വില കൂടുതൽ വാങ്ങിയാലും ആഗ്രഹിച്ച് വരുന്നവർക്ക് നല്ല മായമില്ലാത്ത കള്ളും നല്ല രുചിയുള്ള കറികളും നൽകിയാൽ നല്ല കച്ചവടം കിട്ടും. വിശ്വാസമാണ് ഒരു ബിസിനസ്സിൻ്റെ അടിത്തറ. ഇനി വരുമ്പോൾ അവിടെ വരാം.
@rolex74672 жыл бұрын
എൻറ്റെ പറശ്ശിനിക്കടവ് മുത്തപ്പാ നിങ്ങളുടെ vedeo കൊള്ളാം
ങ്ങള് കഴിക്കുമ്പോ തന്നെ നമ്മടെ വായിൽ വെള്ളം ഊറുന്നു ചേട്ടന്മാരെ . പറശ്ശിനിയിൽ പോയിട്ടുണ്ട്. അന്ന് ഈ സ്ഥലമൊന്നുമറിഞ്ഞില്ലല്ലോ മുത്തപ്പ
@syamsatheesh85262 жыл бұрын
2010 ൽ ഞാൻ food കഴിക്കാൻ പോയിട്ടുണ്ട്
@gopik74362 жыл бұрын
സൂപ്പർ ഉടനെ പോകണം
@MCPauloseАй бұрын
1984,85,കാലഘട്ടത്തിലാണ് ഈ പാലം പണിതിട്ടുള്ളത് അയാൾ കൂടി പണിതതാണ് എന്ന് പറയുന്നത് പുളു ആണ്, ഞാൻ ഉണ്ടായിരുന്നു ആ പാലം പണിക്ക് ഇന്ന് എനിക്ക് 65 വയസ്സായി, അയാൾ അന്ന് കുഞ്ഞായിരിക്കണം
@RkanathilАй бұрын
എന്തൊരു തോൽവിയാ നിങ്ങോ🙏🙏 🤣🤣🤣🤣
@avtube65843 жыл бұрын
എൻറെ അച്ഛൻ കള്ള് കൊണ്ട് പോകുന്ന ഷാപ്പാണ് ഇത്
@vijay7967 Жыл бұрын
Location?
@Biju-gk6vd Жыл бұрын
അച്ഛന്റെ നമ്പർ ഒന്ന് അയക്കുമോ നേരിട്ട് വാങ്ങാൻ ആണ്
@RadheshUdmaАй бұрын
❤
@niyasniyas17702 жыл бұрын
ഇങ്ങനെ ഫ്രഷ് കള്ള് ആണെങ്കിൽ കുടിയന്മാർ ഷാപ്പിൽ വരും കുടിക്കും കേരളത്തിൽ പല ഷാപ്പിലും മായം ചേർത്ത കള്ള് വിൽക്കുന്നു
Mone nee pattumenkil mullapanthal shap ennu google map adichupoyinokk.......
@georgesamkutty6862 жыл бұрын
How much the total bill amount ?
@ajithkumarmkajithkumarmk72192 жыл бұрын
🙏🙏നുണ വരുന്നു 🌹🌹
@lalutt75842 жыл бұрын
കോട്ടയം ജില്ലയിലെ കോരുത്തോട് ഷാപ്പിൽ പോകണം ... ഒറിജിനൽ ബാർ പോലെ ... എല്ലാ food കിട്ടും ...
@kspremkumarpremkumar36942 жыл бұрын
Nikkar keerum
@chethaskannur50302 жыл бұрын
Bar vibe ark venam natural nostalgia manakkunna oru new gen aann avishym
@nandu46214 күн бұрын
Kottayam thollayiram shappil❤ vaade😋😋🤣
@aneeshgj78672 жыл бұрын
Uff 🤩😍😍😍
@aneeshanee31692 жыл бұрын
ഇവിടപോയിട്ടുണ്ട് സൂപ്പർ
@ganesanganesh25532 жыл бұрын
Parassini.muthappa.kathukollane
@jayane3235Ай бұрын
തോട്ടുമ്മൽ ഷാപ്പിന്റെ ഒരു വീഡിയോ നിങ്ങൾ ചെയ്യണം
@viswanathanv96692 жыл бұрын
അടിപൊളി 👍👍
@pragilk12932 жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് ഭക്ഷണം പോരാ കള്ള് ഒരു വിധം ഒപ്പിക്കാം
@മീശവാസു-റ3ര2 жыл бұрын
തൊട്ടടുത്ത ഒറപ്പടിയിൽ നല്ല ഷാപ്പുണ്ട്.
@prakashanvp2624Ай бұрын
അവിടുത്തെ ഭക്ഷണം അടിപൊളി
@udhayankumar9862 Жыл бұрын
Super 👍👍👍👍💚
@ajayanarimmal28132 жыл бұрын
"ചേകവരുടെ" നാട്.....🙏
@raghunathan69282 жыл бұрын
Nice... Super... Bros.... Wishes
@Adheena123Rose2 ай бұрын
Nostu ❤❤❤❤❤
@shijumangatan56512 жыл бұрын
Nammude kannur
@mohanannm86632 ай бұрын
Njanpoyakalath.kazhichilla.eppol.vayyandayi
@sarunsaru34272 жыл бұрын
Vaalangi chaal aane baayi foodine best
@mksajeesh-wx2zj2 ай бұрын
Muttappa minnichekkana❤🙏
@ranjithkk14332 жыл бұрын
പൊളി സംഭവം 👌🤗🤗🤗😍😍
@prakashanvp2624Ай бұрын
സൂപ്പർ ആണ്
@vijay7967 Жыл бұрын
Place bro ? I don't know Malayalam..im from tamilnadu
@athulmp57818 ай бұрын
Arrum pookarutheeeeee nigal blog cheithu avar abadhamakki
@rajupodiyan31472 жыл бұрын
Narayanniyaranno 🏫
@winwin.17553 жыл бұрын
Kallu enganend😃
@vaisakhnair3852 жыл бұрын
നിങ്ങൾ ആലപ്പുഴ വാ
@Amarnath-s3y3 жыл бұрын
😋😋😋😋
@ktsasikumar23852 жыл бұрын
സൂപ്പർ
@satheeshkumarps39322 жыл бұрын
Poyi kittiyila
@jeevansjeevans65612 жыл бұрын
നിങ്ങടെ സാരഥി എന്റെ ഫ്രണ്ടാണ്
@anandkarial82382 жыл бұрын
Please send the contact number of the toddy shop
@chethaskannur50302 жыл бұрын
Nammala swantha naadum shappum parashinikkadvum
@MALLU_FOOD_STARS Жыл бұрын
ഞങ്ങൾ പോയതാ.... കത്തി റേറ്റ് ആണ്... സാധാരണകാരൻ താങ്ങൂല്ല 🙂😄
@MDtvVlogs3 жыл бұрын
പൊളിച്ചു ബ്രോ....... 🥃🥃🥃
@ajithph70832 жыл бұрын
Avidea pooyapo ellam kainju 😔
@SanthoshS-wt6dg2 жыл бұрын
പഹയാ കൊതിപ്പിച്ചുകളഞ്ഞു ല്ലേ😀😀
@SureshKumar-iy6to2 жыл бұрын
ഞാൻ പോയിട്ടുണ്ട്. Thanee ആവർത്തിക്കുന്ന കാര്യങ്ങൾ എന്താണ്?
@arunaar11292 жыл бұрын
നല്ല ഫുഡ് നല്ല കള്ള്. പൊളി
@angel0fangelsangel5042 жыл бұрын
Allathintayum price koodi parayoo😜
@tubinjohny27952 жыл бұрын
ഇത് നകൾ നല്ല shap മുല്ല പന്തൽ തന്നെ... പിന്നെ maparanam
@praveenkrishna53992 жыл бұрын
എന്റെ കൂട്ടുകാരന്റെ ഷാപ്പ് ആണ്. സന്തോഷേട്ടൻ 💪💪
@Thridiyasjokes2 жыл бұрын
Family aytu pokamo
@8050arun Жыл бұрын
Bro can you please some more details for me to visit this weekend
@chaarurocks45453 жыл бұрын
ആ കള്ളുഷാപ്പിൽ ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ 😜😜
@ganeshprasad30582 жыл бұрын
ഞാൻ പോയിട്ടുണ്ട് കഴിച്ചിട്ടുണ്ട്
@sanoopsanu95463 жыл бұрын
Super ❤️❤️
@shafipmrshafisha79052 жыл бұрын
ബീഫ് ഇല്ലേ
@abhikrishnan10122 жыл бұрын
സൂപ്പർ 👍👍👍👍👍🐬🐬🐬🐬
@sasidharansasi75812 жыл бұрын
മുത്തപ്പൻ ടെമ്പിൾ ..... മുത്തപ്പൻ ടെമ്പിൾ എന്ന് പറയാതെ ടോ ..... മുത്തപ്പൻ ക്ഷേത്രം ......നിനക്ക് യൂട്യൂബിൽ പറയുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ട് ...... അതു മറക്കണ്ട.
@sangeethmohan2557 Жыл бұрын
മുത്തപ്പൻ ക്ഷേത്രം അല്ല മുത്തപ്പൻ മടപ്പുര അങ്ങനെ ആണ്
@soneshpsoman47962 жыл бұрын
Njan povarudd avide
@techno.choicemaking6872 жыл бұрын
Mmade kannur
@sadasivank.k77422 жыл бұрын
Chethukaran ഈ വയറും വെച്ചോണ്ട് തെങ്ങുകയറുന്നതു ഒരു വലിയ ടാസ്ക് തന്നെ.
@Adheena123Rose2 ай бұрын
Ente ammo ente control poi..a shappilonnu keranam
@abhijithp.r16732 жыл бұрын
Eth Shapp Anenkilunonnu Paray Bro
@Ch.aru092 жыл бұрын
പറശിനിക്കടവ് , നണിയൂർ ഷാപ്
@thevambluzone70413 жыл бұрын
Pwli 👍
@vijay7967 Жыл бұрын
Place evida ? Mentioned cheyum
@Free20 Жыл бұрын
Plz watch full video
@vijay7967 Жыл бұрын
@@Free20 location link description la mention cheyum
@harisharis56172 ай бұрын
ആലപ്പുഴ ഗരുഡാഗിരി ഷാപ്പ് അടിപൊളി
@babumthershalimar45962 жыл бұрын
Kari kandal Ariyam.kollthilla .Alla kariyum Orupolaya.