Biogas Malayalam - Plant for home & factory - installation & features- Biogas Plant Mannuthy

  Рет қаралды 92,363

Trends Wheel

Trends Wheel

4 жыл бұрын

Basic information about biogas plant. This video will help you to understand the basic information about biogas plant like capacity, usage etc.
Trending Biogas plant
For More Information -
Bharathan - 9745 60 5732
web - perfectbiogasplants.com
Biogas plant
Biogas plant malayalam
Biogas plant production
Mannuthy
Madakkathara
Trends wheel
Trends Malayalam
Malayalam Trending
#biogasplant
#agriculture_farming
Bharathan - Perfect Biogas, Madakkathara, Mannuthy
Music Credits - KZbin Audio Library
More Videos
Mannuthy Nursery - • Mannuthy Madakkathara ...
Biogas plant production unit, Madakkathara, Mannuthy - • Biogas plant productio...
You can watch some Krishi Malayalam Video in Trends Wheel. In this video we introduce a Biogas Plant manufacturer Perfect Biogas located @ Mannuthy, Thrissur. Perfect Biogas is one of the biogas plant wholesale shop.
Biogas Plants are eco friendly items, which will help you to decompost organic wastes and produce natural fertilizer for your plants.
In this video Bharathan explains biogas plant installation and implementation. Bharathan's Perfect Biogas is famous across kerala for low cost biogas plant kerala. Please visit our channel for more Malayalam Trending videos. Enjoy this Biogas Malayalam Video.

Пікірлер: 90
@TrendsWheel
@TrendsWheel 4 жыл бұрын
വിവിധയിനം ചെടിച്ചട്ടികളെ കുറിച്ചുള്ള വീഡിയോ 1.5 രൂപ മുതൽ ചെടിച്ചട്ടികൾ kzbin.info/www/bejne/rqG0hpmAbLumaZY
@raru9633921744
@raru9633921744 3 жыл бұрын
എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ ഞാൻ പറഞ്ഞോട്ടെ... കഴിഞ്ഞ 5 വർഷമായി biogas ഉപയോഗിക്കുന്ന ഒരു ആളിന്റെ വിലയിരുത്തലാണ്... Govt subsidy ലാണ് ഞാൻ അന്ന് മേടിച്ചത്. 50% discount കിട്ടി... കൂടാതെ മറ്റു കുറെ ആനുകൂല്യങ്ങളും.... I will share Some suggestions from my experience 1. മുട്ടത്തോട്, ഉള്ളി തൊലി, orange തൊലി, അങ്ങനെ ഉള്ള ഒരു സാധനവും ഇടാൻ പാടില്ല.... ഉള്ളി തൊലി, orange തൊലി, ഇട്ടാൽ കുറച്ചു ദിവസം കഴിഞ്ഞേ gas ഉണ്ടാകുകയുള്ളൂ... 2. Gas stow, tube lpg യുടെ ഉപയോഗിക്കാൻ കഴിയില്ല. കാരണം, biogasൽ moisture content വളരെ കൂടുതലാണ്. അതുകൊണ്ടു lpg tube യൂസ് ചെയ്താൽ അത് പെട്ടെന്ന് ദ്രവിച്ചു പോകും. Lpg stove ഉപയോഗിത്താൽ തീ കത്തും,പക്ഷെ പിന്നെ പെട്ടെന്നു തുരുമ്പ് പിടിചു stove കെടവും. അതുകൊണ്ടാണ് biogas stove ന്റെ burner ലെ holes വലുത്. Biogas stove ഉപയോഗിച്ചാലും തുടർച്ചയായി 10-14 മാസത്തിനുള്ളിൽ stove repair ചെയ്യാൻ കൊടുക്കേണ്ടതായി വരും. 3. Lpg gas ചിലവ് കുറയ്ക്കാൻ ഒരു 5-10% വരെ കഴിയുകയുള്ളു. കാരണം biogas ഇൽ നിന്നും ഉണ്ടാക്കുന്ന തീയുടെ അളവും ചൂടും വളരെ കുറവാണ്. 4 പേരുള്ള 1 വീട്ടിൽ 1 കലം അരി തിളയ്ക്കുന്ന സമയം വളരെ കൂടുതൽ ആണെന്ന് മാത്രമല്ല അതു കഴിയുമ്പോൾ biogas plant ലെ ഗ്യാസ് തീർന്നിട്ടുണ്ടാക്കും. ഇനി മറ്റു കുറച്ചു ബുദ്ധിമുട്ടുകൾ കുടി പറയാം. 4.ആഴ്ചയിൽ 1 ദിവസം tube ഊരി അതിനുള്ളിൽ കെട്ടി കിടക്കുന്ന വെള്ളം കളയണം. (നേരത്തെ പറഞ്ഞ moisture content ആണ് വെള്ളം ഉണ്ടാകാൻ ഉള്ള കാരണം). അങ്ങനെ ചെയ്തില്ലെങ്കിൽ 1-2 മാസം കഴിയുമ്പോൾ plant പൊങ്ങി നിൽക്കുകയും, stove കത്താതെ ഇരിക്കുകയും ചെയ്യും. കൂടാതെ പ്ലാന്റിൽ നിന്നും ഗ്യാസ് പുറത്തു വരാൻ തുടങ്ങുകയും ചെയ്യും(അപകടകാരി അല്ലെങ്കിലും നാറ്റം ഉണ്ടാകും പരിസരങ്ങളിൽ) 5.മറ്റൊരു ബുദ്ധിമുട്ടു എന്തെന്നാൽ കൊതുകു വളരെയധികം വർധിക്കും. കൊതുകു വല ഒരു പരിധി വരെ സഹായിക്കും ഈ കാര്യത്തിൽ. 6.കുറച്ചു ദിവസം കഴിയുമ്പോൾ വെസ്റ്റ് ഇടുന്ന സ്ഥലത്തൂടെ വെസ്റ്റ് പോകാതെ ആകും. അപ്പോൾ നീളമുള്ള കമ്പുപയോഗിച്ചു കുത്തി തള്ളണം. വലിയ ആയാസം ഇല്ലാത്ത പണി ആണെങ്കിലും, അത്രയും നേരം നാറ്റം സഹിക്കുന്നത് ഇച്ചിരി ബുദ്ധിമുട്ടാണ്. ഇനി നല്ല വശങ്ങൾ പറയാം. 1. Waste disposal - food waste ഉം മറ്റും വലിച്ചെറിഞ്ഞു പരിസരം വിർത്തികേടാക്കില്ല... 2. Slurry - one of the best by product എന്നു പലരും പറയും, but എനിക്ക് അതു മാത്രം ആരുന്നു best product. ചെടികള്ക്കും മറ്റും വളരെ നല്ല വളമാണ്. പക്ഷെ 2 ദിവസത്തിൽ ഒരിക്കലെങ്കിലും slurry remove ചെയ്യാൻ വിട്ടുപോകാരുത്. One last word To the youtuber, with all respect, i did expect something more from the guy who had 15 years of experience in installing biogas plant. He didn't even know what I came to understand from the last 5 years.
@TrendsWheel
@TrendsWheel 3 жыл бұрын
ഈ വീഡിയോയുടെ ഒരു രണ്ടാം ഭാഗമുണ്ട്. അത് 10 വർഷമായി ബയോഗ്യാസ് ഉപയോഗിക്കുന്നവരുടെ റിവ്യു ആണ് . അത് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു. പെപ്പിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ പെപ്പ് ഒന്ന് പൊക്കി കെട്ടുക പിന്നെ ബ്ലോക്ക് വരാതിരിക്കാൻ വേസ്റ്റ് ചെറുതാക്കിയിടുക തുടങ്ങിയ സ്ഥിരം പ്രശ്നങ്ങൾക്കുള്ള ചെറിയ പൊടികൈകൾ അതിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ
@raru9633921744
@raru9633921744 3 жыл бұрын
രണ്ടാമത്തെ video ഇന്ന് കണ്ടു... അതിൽ രണ്ടാമത് പറഞ്ഞ ആൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ lpg എക്കൾ ചൂട് കുറവാണ് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് അയാൾ പറഞ്ഞത് പാല് അടുപ്പിൽ വച്ചിട്ട് എന്തേലും എടുത്തിട്ടു വന്നാലും തിളച്ചു പൊന്തിപോകില്ല എന്നു.. cook ചെയ്യാൻ കുറച്ച സമയം spend ചെയ്യാൻ ഉണ്ടെങ്കിൽ നല്ലതാണ്. രാവിലെ വീട്ടുജോലി ഒക്കെ കഴിഞ്ഞു office പോകുന്നവർക് ഇച്ചിരി ബുദ്ധിമുട്ടാണ്... മറുപടിക്ക് നന്ദി.... 😊
@aargonmedia2124
@aargonmedia2124 3 жыл бұрын
Thanks
@vdlabs
@vdlabs 2 жыл бұрын
Been scouring youtube for biogas plants, and this is the best real life usage comments ive read. Most of the indian biogas firms dont have moisture or sulphur filter which causes issue no: 2 and 4 you have mentioned. I've been reading about Homebiogas manufactured by an Israeli company, which adds filter to remove mositure and sulphur which causes metal degradation in the stove. But its more pricier. Also there are local firms like Emerald Biogas which adds a lever to the plant which prevents the slurry from solidifying.
@lilababu1173
@lilababu1173 Жыл бұрын
Thank you for your valuable comments. The only fact based comments to date from so many I have read. Waste management is no problem for me and I manage it extremely well with just a deep compost pit wherein I can also put the huge amount of dried plant leaves from my compound layered with food waste and I get an enriched dry leaf compost every six months. No foul smell, no mosquitoes. But LPG price shoot up made me think whether to install a biogas plant to economise . After reading your comments from your experience, decided not to waste money on this and get back headache. Thanks a ton
@mumbailocal5414
@mumbailocal5414 4 жыл бұрын
Good 🔥🔥🔥
@irfanmedia593
@irfanmedia593 4 жыл бұрын
Supper
@nbntravel1540
@nbntravel1540 4 жыл бұрын
Good
@bimalpadh2699
@bimalpadh2699 3 жыл бұрын
Sir i want this plant so give the information in English or Hindi
@ponnusfamily8451
@ponnusfamily8451 3 жыл бұрын
👍👍
@remacmenon1
@remacmenon1 3 жыл бұрын
Entey bio gas plntil gas kathunnund but slery ethuvarey vannittilla oru month aayi vachitt
@TrendsWheel
@TrendsWheel 3 жыл бұрын
ഭരതന്റെ നമ്പർ ഷെയർ ചെയ്യാം. ഭരതൻ - +91 97456 05732
@aravindraj3405
@aravindraj3405 4 жыл бұрын
Aa pipe il vellam ketti ninnu, gas block aakunna kariyam parayanam, palarum vangi abhadham ennu parayunnathu, atha karanam
@TrendsWheel
@TrendsWheel 4 жыл бұрын
ബയോഗ്യാസ് പ്ലാന്റ് 5-6 കൊല്ലമായി ഉപയോഗിക്കുന്ന 2 പേരുടെ ഒരു യൂസർ റിവ്യൂ ഈ വീഡിയോക്കു ശേഷം അപ് ലോഡ് ചെയ്തിട്ടുണ്ട്. അതിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം പറഞ്ഞിട്ടുണ്ട്. സാധാരണ ഗതിയിലുള്ള ബയോഗ്യാസ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ ആ റിവ്യൂ വീഡിയോയിലുണ്ട്. ഒന്നു കണ്ടു നോക്കൂ . കൂടുതൽ വിവരങ്ങൾക്ക് ഭരതന്റെ നമ്പറും കൊടുത്തിട്ടുണ്ട്
@aravindraj3405
@aravindraj3405 4 жыл бұрын
@@TrendsWheel jnan aalde thanne aanu use cheyyane, 7 varsham aayi. Second video kandirunnu. Athil jnan parajnathu und. Athum first video lu Bharathan parayendathayirunnu...
@vidyadharan8782
@vidyadharan8782 4 жыл бұрын
Can u make a service for my plant at ഇരവിമംഗലം.nadathara
@TrendsWheel
@TrendsWheel 4 жыл бұрын
Plz call Bharathan - 97456 05732
@9747048264
@9747048264 4 жыл бұрын
400 ltre tank il daily ethra kg waste idanam?
@TrendsWheel
@TrendsWheel 4 жыл бұрын
Plz call Bharathan - 97456 05732
@sh...5842
@sh...5842 3 жыл бұрын
സ്ലറി വളം ആയി ഉപയോഗിക്കുമ്പോൾ 1 ലിറ്റർ സ്ലറിക് എത്ര ലിറ്റർ വെള്ളം കൂട്ടണം
@TrendsWheel
@TrendsWheel 3 жыл бұрын
കൂടുതൽ വിവരങ്ങൾക്ക് ഭരതൻ - +91 97456 05732
@subbuusha7616
@subbuusha7616 2 жыл бұрын
Gas is not produce since 20 days reasans ?
@TrendsWheel
@TrendsWheel 2 жыл бұрын
Please contact Bharathan - +91 97456 05732
@mathewparekatt4464
@mathewparekatt4464 2 жыл бұрын
ലീക്ക് ചെക്കുചെയ്യുക
@obin60
@obin60 3 жыл бұрын
എന്റെ വീടിൽ 😋
@sijojoseph5830
@sijojoseph5830 4 жыл бұрын
ചേട്ടാ amt. എത്ര?
@TrendsWheel
@TrendsWheel 4 жыл бұрын
Bharathan - 97456 05732 ഒരോ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള വിലയും സബ്സിഡി ലഭിക്കുമെങ്കിൽ അതിന്റെ പൂർണ്ണ വിവരങ്ങളും ഇദ്ദേഹം പറഞ്ഞു തരും
@reshmisaju3884
@reshmisaju3884 2 жыл бұрын
Veetil pazhaya biogas plant aanu...but kothuku shalyam undu due to this plant...how can we avoid that ?
@TrendsWheel
@TrendsWheel 2 жыл бұрын
ഭരതന്റെ നമ്പർ ഷെയർ ചെയ്യാം. ഭരതൻ - +91 97456 05732
@lijo879
@lijo879 3 жыл бұрын
How much cost will come
@TrendsWheel
@TrendsWheel 3 жыл бұрын
Bharathan - 97456 05732 ഒരോ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള വിലയും സബ്സിഡി ലഭിക്കുമെങ്കിൽ അതിന്റെ പൂർണ്ണ വിവരങ്ങളും ഇദ്ദേഹം പറഞ്ഞു തരും
@abdulhak2310
@abdulhak2310 2 жыл бұрын
ആഫ്രിക്കൻ പായൽ കുളവാഴ മാത്രം ഇട്ട് ഇതിൽ നിന്നും ഗ്യാസ് ഉണ്ടാക്കാൻ പറ്റുമോ
@TrendsWheel
@TrendsWheel 2 жыл бұрын
ഭരതന്റെ നമ്പർ ഷെയർ ചെയ്യാം. ഭരതൻ - +91 97456 05732
@beyonkjose6876
@beyonkjose6876 3 жыл бұрын
Mazha vellam veenall kuzhapundo
@TrendsWheel
@TrendsWheel 3 жыл бұрын
മിക്ക ഇടങ്ങളിലും ബയോഗ്യാസ് പ്ലാന്റ് മഴയത്ത് തന്നെയാണ് ഇരിക്കുക. കുഴപ്പമൊന്നും ഇല്ല' കൂടുതൽ വിവരങ്ങൾക്ക് ഭരതൻ - +91 97456 05732
@nadeesha3442
@nadeesha3442 3 жыл бұрын
കാസർകോട് ജില്ലയിൽ വന്ന് വെച്ച് തരുമോ
@TrendsWheel
@TrendsWheel 3 жыл бұрын
ഭരതൻ മറ്റു ജില്ലകളിൽ പോയി പ്ലാന്റ് വെച്ചു കൊടുക്കാറുണ്ട്. നമ്പർ തരാം വിളിച്ചു നോക്കിക്കോളൂ. ഭരതൻ - +91 97456 05732
@bijupaulose2037
@bijupaulose2037 4 жыл бұрын
Rate onnum paranjilla
@TrendsWheel
@TrendsWheel 4 жыл бұрын
Bharathan - 97456 05732 ഒരോ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള വിലയും സബ്സിഡി ലഭിക്കുമെങ്കിൽ അതിന്റെ പൂർണ്ണ വിവരങ്ങളും ഇദ്ദേഹം പറഞ്ഞു തരും
@surendranbsnl1804
@surendranbsnl1804 Жыл бұрын
കോഴി തൂവൽ ഉൾപ്പടെ
@bpalliyali93
@bpalliyali93 4 жыл бұрын
ചാണകം മാത്രം ഉപയോകിക്കാൻ പറ്റുമോ?
@TrendsWheel
@TrendsWheel 4 жыл бұрын
പറ്റും. ഈ വീഡിയോയുടെ Part 2 ഉണ്ട്. Review വീഡിയോയാണ്. അതിൽ പശു വളർത്തുന്ന ജോയ് എന്ന ചേട്ടന്റെ അനുഭവങ്ങൾ ഉണ്ട്. കണ്ട് നോക്കൂ..
@anishmohan3295
@anishmohan3295 4 жыл бұрын
കോഴി വെയറ്റിയ് ഇടമോ
@TrendsWheel
@TrendsWheel 4 жыл бұрын
ഇടാൻ സാധിക്കും പക്ഷെ ചെറുതാക്കി ഇടണം. കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്. ( Whatsapp നമ്പർ ആണ് )
@rahulrajj457
@rahulrajj457 4 жыл бұрын
ഇതിൻ്റെ പൈപ്പ് ഏതാണ്
@TrendsWheel
@TrendsWheel 4 жыл бұрын
Please call Bharathan - 97456 05732 കാര്യങ്ങൾ ഭരതൻ പറഞ്ഞു തരും
@rafeekmokeri9876
@rafeekmokeri9876 4 жыл бұрын
Indrsting
@rafeekmokeri9876
@rafeekmokeri9876 4 жыл бұрын
How mach cost?
@rafeekmokeri9876
@rafeekmokeri9876 4 жыл бұрын
Kozikoode jillayel kuttiady pattomo?
@TrendsWheel
@TrendsWheel 4 жыл бұрын
Bharathan - 97456 05732 ഒരോ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള വിലയും സബ്സിഡി ലഭിക്കുമെങ്കിൽ അതിന്റെ പൂർണ്ണ വിവരങ്ങളും ഇദ്ദേഹം പറഞ്ഞു തരും. ജില്ല പ്രശ്നമല്ല അവർ പോയി ചെയ്യാറുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ പ്രശ്‌നമുണ്ടോ എന്നറിയില്ല. വിളിച്ചു നോക്കിക്കോളൂ
@rafeekmokeri9876
@rafeekmokeri9876 4 жыл бұрын
Tnku sir
@surendranbsnl1804
@surendranbsnl1804 Жыл бұрын
കോഴി തൂവൽ ഉൾപ്പടെ ഇടാമോ
@TrendsWheel
@TrendsWheel Жыл бұрын
Please contact Bharathan - +91 97456 05732
@Ravi-kumar_007
@Ravi-kumar_007 3 жыл бұрын
After 1st time filled with cow dung, in how many days we get gas?
@TrendsWheel
@TrendsWheel 3 жыл бұрын
For more details plz contact Bharathan - 97456 05732
@unnikalliyodan3634
@unnikalliyodan3634 4 жыл бұрын
എത്രയാ വില?
@TrendsWheel
@TrendsWheel 4 жыл бұрын
Bharathan - 97456 05732 ഒരോ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള വിലയും സബ്സിഡി ലഭിക്കുമെങ്കിൽ അതിന്റെ പൂർണ്ണ വിവരങ്ങളും ഇദ്ദേഹം പറഞ്ഞു തരും
@kalakumari5271
@kalakumari5271 3 жыл бұрын
തിരുവനന്തപുരത്ത് എവിടെയെങ്കിലും കൊടുത്തിട്ടുണ്ടോ? കൊഴികാഷടം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് . സബ്സിഡി ലഭിക്കുമോ?
@TrendsWheel
@TrendsWheel 3 жыл бұрын
ഭരതൻ മറ്റു ജില്ലകളിൽ പോയി പ്ലാന്റ് വെച്ചു കൊടുക്കാറുണ്ട്. നമ്പർ തരാം വിളിച്ചു നോക്കിക്കോളൂ. ഭരതൻ - +91 97456 05732
@kalakumari5271
@kalakumari5271 3 жыл бұрын
@@TrendsWheel thanks..
@mathewkj3966
@mathewkj3966 3 жыл бұрын
ഇതിൻ്റെ വില എത്രയാ ഒന്നു പറഞ്ഞു തരുമോ
@TrendsWheel
@TrendsWheel 3 жыл бұрын
Bharathan - 97456 05732 ഒരോ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള വിലയും സബ്സിഡി ലഭിക്കുമെങ്കിൽ അതിന്റെ പൂർണ്ണ വിവരങ്ങളും ഇദ്ദേഹം പറഞ്ഞു തരും
@mathewkj3966
@mathewkj3966 3 жыл бұрын
@@TrendsWheel ഈ സബ്സിഡി എവിടെയാണ് ലഭിക്കുന്നത്
@TrendsWheel
@TrendsWheel 3 жыл бұрын
ഭരതനെ വിളിച്ചു നോക്കൂ. സബ്‌സിഡി ലഭിക്കുമോ? എത്ര ലഭിക്കും? എന്ന കാര്യങ്ങൾ ഭരതൻ പറഞ്ഞു തരും
@albin_peter
@albin_peter 4 жыл бұрын
Price please.
@TrendsWheel
@TrendsWheel 4 жыл бұрын
Bharathan - 97456 05732. Plz call him.
@albin_peter
@albin_peter 4 жыл бұрын
@@TrendsWheel ok thanks
@venugopalancvenu866
@venugopalancvenu866 4 жыл бұрын
എല്ലാം വിശദമായി പറഞ്ഞില്ലല്ലൊ
@TrendsWheel
@TrendsWheel 4 жыл бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗമുണ്ട് അത് ഒരു യൂസർ റിവ്യു കൂടെയാണ് . സാധാരണ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ അത് എങ്ങിനെ പരിഹരിക്കാം എല്ലാം ഉണ്ട്
@venugopalancvenu866
@venugopalancvenu866 4 жыл бұрын
ok
@sharafudheen8398
@sharafudheen8398 3 жыл бұрын
പൈസ എത്രയാവും
@TrendsWheel
@TrendsWheel 3 жыл бұрын
Bharathan - 97456 05732 ഒരോ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള വിലയും സബ്സിഡി ലഭിക്കുമെങ്കിൽ അതിന്റെ പൂർണ്ണ വിവരങ്ങളും ഇദ്ദേഹം പറഞ്ഞു തരും
@sreejithcs3987
@sreejithcs3987 3 жыл бұрын
ഖര മാലിന്യം പ്ലാന്റിൽ നിന്നും എത്ര മാസം കഴിയുമ്പോൾ ആണ് മാറ്റേണ്ടത്
@TrendsWheel
@TrendsWheel 3 жыл бұрын
കൂടുതൽ വിവരങ്ങൾക്ക് ഭരതൻ - +91 97456 05732
@bijukurup5671
@bijukurup5671 4 жыл бұрын
No use
@TrendsWheel
@TrendsWheel 4 жыл бұрын
Why?
@user-yb7mw1yi3n
@user-yb7mw1yi3n 4 жыл бұрын
Biju kurup@ you also
@mccp6544
@mccp6544 3 жыл бұрын
@@user-yb7mw1yi3n 😂
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 75 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 122 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Make your own Bio gas to save money on LPG
12:05
VIDEO EPPO
Рет қаралды 1,2 МЛН
The best waste management solution MARS BIO GAS PLANT 🌎 Mob : 9895827019, 8848049733
22:27
Geethamma & Sarathkrishnan Stories
Рет қаралды 13 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 75 МЛН