ബിപി കൂടാനും സ്‌ട്രോക്ക്‌ വരാനും കാരണം നാം ചെയ്യുന്ന ഈ തെറ്റാണ് ഇങ്ങനെ ഒരാഴ്ച ചെയ്താൽ നോർമൽ ആകും

  Рет қаралды 91,966

Baiju's Vlogs

Baiju's Vlogs

2 ай бұрын

ബിപി കൂടാനും സ്‌ട്രോക്ക്‌ വരാനും കാരണം നാം ചെയ്യുന്ന ഈ തെറ്റാണ് ഇങ്ങനെ ഒരാഴ്ച ചെയ്താൽ നോർമൽ ആകും / Dr Shimji #drshimji #drmanojjohnson #baijusvlogs #drrajeshkumarr

Пікірлер: 78
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@bhaskarankutty270
@bhaskarankutty270 Ай бұрын
Q11111q11111q1111¹11 9:09 😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ćv
@kripanectum2198
@kripanectum2198 Ай бұрын
Good information Dr. Thank you
@vijayarajankk8961
@vijayarajankk8961 Ай бұрын
🎉🎉🎉🎉🎉
@vijayarajankk8961
@vijayarajankk8961 Ай бұрын
🎉🎉🎉🎉🎉🎉
@VijeeshVkakkanam
@VijeeshVkakkanam Ай бұрын
Oo vendanne😂
@user-zo8vb8dy8x
@user-zo8vb8dy8x Ай бұрын
നല്ല അറിവ് . Thanks❤
@minben13
@minben13 Ай бұрын
Excellent video , thank you doctor
@PradeepTD-tp1wn
@PradeepTD-tp1wn Ай бұрын
Thanks doctor. Your presentation is also very good
@Mount_zion
@Mount_zion Ай бұрын
Very Good information.. Thank You Sir.. 😇😇❤❤
@fathimas8599
@fathimas8599 Ай бұрын
Thank you so much 🎉🎉🎉
@ismailpk2418
@ismailpk2418 Ай бұрын
Good information Dr ❤
@vishwambharanpachampully1365
@vishwambharanpachampully1365 Ай бұрын
Thank you sir
@vanajasubramanian5487
@vanajasubramanian5487 Ай бұрын
Thanks dr.
@seenasijupkda
@seenasijupkda Ай бұрын
Thank you doctor
@palakizh
@palakizh Ай бұрын
Useful information
@monypalamuttathuvarghese6022
@monypalamuttathuvarghese6022 Ай бұрын
Thanks
@mohamedrasheed46
@mohamedrasheed46 Ай бұрын
Super sir
@warfinjohn1684
@warfinjohn1684 Ай бұрын
Doctor ypu are lovely, please continue your good work.❤🙏
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
Thank u
@rajankailas4358
@rajankailas4358 Ай бұрын
👌🏻❤️thanks ഡോക്ടർ
@Sajitha-km9iz
@Sajitha-km9iz Ай бұрын
Orubagamkuyajirunnu
@lalithae.plalitha794
@lalithae.plalitha794 Ай бұрын
Thanks dr
@gans127
@gans127 Ай бұрын
Doctor always explains details precisely 🙏 Thanks doctor.
@chellammapadminic8709
@chellammapadminic8709 Ай бұрын
👌👌👌
@sumapr8683
@sumapr8683 Ай бұрын
👌👌👌👌👌
@rosammaantony5322
@rosammaantony5322 Ай бұрын
👌👌👌👍👍👍
@beenacm6663
@beenacm6663 Ай бұрын
🙏🙏🙏
@lissylissy5091
@lissylissy5091 Ай бұрын
Sir root cause how to find out
@rajalakshmiraji3264
@rajalakshmiraji3264 Ай бұрын
❤❤❤❤❤❤❤
@RafikannuRafikannu
@RafikannuRafikannu Ай бұрын
Vishayam ethrayum valichu neetano sir
@jayan7511
@jayan7511 Ай бұрын
👍🙏👍
@user-oz2lg8st1u
@user-oz2lg8st1u Ай бұрын
Ee kadutha choodukaalath 8 manikkoor sughamaayi urangukayennath asaadhyamaanu sir
@sobhanakumarsobhi1548
@sobhanakumarsobhi1548 Ай бұрын
എന്തുവാ ഇത് പരസ്യം നമ്മുടെ ചിലവിലോ?. കാര്യം എന്താണ് എന്ന് പറഞ്ഞാൽ പോരെ മാഷേ.
@Roxs743
@Roxs743 Ай бұрын
എനിക്ക് കാലിന് വെരിക്കോസ് പ്രശ്നമാണ് ഉള്ളത് , അതിന് പറ്റിയ exer cise പറഞ്ഞു തരുമോ Dr
@rakeshRakesh-bz9fe
@rakeshRakesh-bz9fe Ай бұрын
Ningal evide ulla alanu e biotorium ennoru product und athu use cheytha ithu full marum
@ManojKumarul
@ManojKumarul 12 күн бұрын
Ebiotorium is just a hype. Bio magnetic pads are not a solution.
@user-fl1dx9ue7s
@user-fl1dx9ue7s Ай бұрын
🙏🏻
@npm2503
@npm2503 Ай бұрын
ഇന്‍സുലിന്‍ resistance കുറയക്കാന്‍ സഹായിക്കുന്ന diet പറഞ്ഞു തരുമോ Doctor 🙏
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
നമ്മൾ വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@Aybu333.
@Aybu333. Ай бұрын
Churukki paranjude
@VijeeshVkakkanam
@VijeeshVkakkanam Ай бұрын
Atha engine shariyavum 😮one day ake 200 gram rise alle kashiku pote 250 grams idam 91 kg doc mathsil week analli 🤣🤣🤣
@anishpvh
@anishpvh Ай бұрын
ഇൻസുലിൻ റെസിസ്റ്റൻസ് എന്താണെന്ന് പറയുന്നില്ല... മെഡിക്കൽ words ഞങ്ങൾ എങ്ങനെ അറിയാന?
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഇൻസുലിൻ റെസിസ്റ്റൻസ് എന്താണ് എന്ന് നമ്മൾ തന്നെ ഒരുപാട് തവണ വീഡിയോ ചെയ്തിട്ടുണ്ടല്ലോ .ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറഞ്ഞാൽ നമ്മുടെ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന്റെ എല്ലാ ഭാഗത്തുമേതാത്ത അവസ്ഥ
@emerald.m1061
@emerald.m1061 Ай бұрын
ഒരുപാട് അരി, ഗോതമ്പ് , ഉരുളക്കിഴങ്ങ് ആഹാരങ്ങൾ കഴിക്കരുത്. തടികൂടിയാലും insulin resistance വരും. നല്ല വിയർക്കെ നടക്കണം. മുട്ട, മീൻ,ഇറച്ചി, പച്ചക്കറി, ഫ്രൂട്ട്സ് : ഇതായിരിക്കണം പ്രധാന ആഹാരം
@ppgeorge5963
@ppgeorge5963 Ай бұрын
ചായക്കടയിൽ ചായ വച്ചിരിക്കുന്ന പോലെ നാല് ഗ്ലാസ് ചായ നിരത്തി വച്ചിരിക്കുന്നു അതെന്തിനാണ് പടത്തിൽ കാണുന്നതും ഡയലോഗും തമ്മിൽ ഒരു ബന്ധവുമില്ല
@Skumar27276
@Skumar27276 Ай бұрын
പഞ്ചസാര 😂
@fourgirls8209
@fourgirls8209 Ай бұрын
Ys oru chaya lover aaya njan ath kandanu video kanaan vannath 😅
@fourgirls8209
@fourgirls8209 Ай бұрын
Njan without sugar tea aanu kudikaru 😍
@Gulanvarkala
@Gulanvarkala Ай бұрын
നൂറിൽ 99% പേരും ചായപ്രേമികൾ ആണ് ഈ ചിത്രം കാണുമ്പോൾ കൂടുതൽ പേർ വീഡിയോ കാണാൻ വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് ആണ്... ഭയങ്കരം തന്നെ.
@A1_AINMIRE
@A1_AINMIRE Ай бұрын
Yes athu kandanu njan vannathu
@user-ut7es1cs2i
@user-ut7es1cs2i Ай бұрын
I don't have BP now. How can I stop medicine. You didn't mentioned anything about that. If no BP for the last 2- 3 months why should continue medicine. Pl explain about this topic
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ബിപിക്ക് മരുന്ന് കഴിച്ച് തുടങ്ങിയാൽ അത് തുടരുക എന്നത് ഒരു മിഥ്യ ധാരണ ആണ് ശരിയായ രീതിയിൽ വിറ്റാമിൻ തെറാപ്പിയും ഭക്ഷണ ക്രമീകരണവും ഒപ്പം വ്യായാമവും ചെയ്തു ബിപി നോർമൽ ആക്കണം .ബിപി നോർമൽ ആയി വരുന്നത് അനുസരിച്ച് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഡോസ് കുറച്ചുകൊണ്ട് വരണം .വൈറ്റമിൻസ് മറ്റു സ്ട്രെസ്സ് ഒപ്പം ബിപി ഇത്രയും നോർമൽ ആയാൽ എല്ലാം നിർത്തി ഭക്ഷണ ക്രമീകരണവും വ്യായാമവും സ്ട്രെസ്സ് മാനേജ്മെന്റും മാത്രം ചെയ്താൽ ബിപി നോർമൽ ആയി നിലനിർത്താം .അതു അല്ലാതെ ഒരിക്കൽ ബിപി കൂടി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി ആ മരുന്ന് കഴിച്ച് ബിപി നിയന്ത്രിച്ചുകൊണ്ട് പോയാൽ പതിയെ ഡോസ് കൂടി കൂടി വരും ഒപ്പം മറ്റു രോഗങ്ങളിലേക്കും നയിക്കുംഅവസാനം ആഹാരത്തേക്കാൾ മരുന്ന് കഴിക്കേണ്ടി വരും .ലൈഫ് സ്റ്റൈൽ രോഗങ്ങൾക്ക് ലൈഫ് സ്റ്റയിൽ ക്രമീകരണം ഒരു എക്സ്പെർട്ടിന്റെ സഹായത്തോടെ ചെയ്യുക മാത്രമാണ് പോംവഴി
@user-ut7es1cs2i
@user-ut7es1cs2i Ай бұрын
@@BaijusVlogsOfficial Thank-you so much for your explanations. The Dr. who prescribed me doesn't allow to stop.
@prasadnair6834
@prasadnair6834 Ай бұрын
ബിപി മരുന്ന് നിർത്തരുത് high ബിപി ഉള്ളവർ മരുന്ന് കഴിച്ചാണല്ലോ കണ്ട്രോൾ ആകുന്നെ പിന്നെ അത് നിർത്തി കുറച്ചു മാസത്തിൽ വീണ്ടും ബിപി high ആവും പിന്നെ സ്ട്രോങ്ങ്‌ ടാബ്ലറ്റ് കഴിക്കണം
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
@prasadnair6834 സുഹൃത്തേ അങ്ങനെ അല്ല ബിപി നിയന്ത്രിക്കാൻ ആണ് മരുന്ന് അതല്ലാതെ നമ്മളെ മരുന്ന് നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാക്കരുത് .നമ്മൾ മരുന്ന് കഴിക്കുന്ന കൂടെ മാറ്റൂ ലൈഫ് സ്റ്റൈൽ ക്രമീകരണങ്ങൾ നടത്തണം ബിപി കൂടാൻ കാരണമാകുന്ന കാരണങ്ങളെ ശരീരത്തിൽ നിന്നും ഒഴിവാക്കി കൊണ്ടുവരണം അങ്ങനെ പതിയെ പതിയെ ബിപി നോർമൽ ആകുന്നത് അനുസരിച്ച് ഡോസ് അഡ്ജസ്റ്റ് ചെയ്തു മരുന്ന് നിർത്തുന്ന അവസ്ഥയിൽ എത്തിക്കണം പിന്നീട് ലൈഫ് സ്റ്റൈൽ മെയിന്റൈൻ ചെയ്തു ബിപി നോർമൽ ആക്കി നിലനിർത്തണം അതല്ലാതെ മരുന്ന് തുടർന്നുകൊണ്ടിരുന്നാൽ ഡോസ് കൂടി കൂടി വരും ഇത് ഒന്നിന് പിറകെ മറ്റൊരു രോഗത്തിലേക്ക് നയിക്കുകയും ചെയ്യും .
@vijayakumarrp9398
@vijayakumarrp9398 Ай бұрын
True, even if the bp becomes below normal also, most of the allopathic doctors are not trying to reduce the dose and monitor.
@brennyC
@brennyC Ай бұрын
രക്തസമ്മർദ്ദത്തെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന്- ഇത്രയും ഫലപ്രദമായി, ലളിതമായി വിശദീകരിച്ച മറ്റൊരു ഡോക്ടർ ഇല്ല.. വളരെ നന്ദി..
@bkm181
@bkm181 Ай бұрын
പൊട്ടാഷ്യം കൂടിയാൽ കിഡ്നി സ്റ്റോൺ ഉള്ളവർക്ക് പ്രതികൂലമായി ബാധിക്കുമോ ഇതിനു എന്താണ് പരിഹാരം
@user-zk9in7ne8s
@user-zk9in7ne8s Ай бұрын
സാറേ,200വർഷം മുമ്പ് ആയുസ്സ്30വർഷംആയിരുന്നു സാആആആആർ.
@Guest-uo3rp
@Guest-uo3rp Ай бұрын
900 വർഷം വരെ പുരാതന കാലത്തു മനുഷ്യൻ ✋ജീവിച്ചിരുന്നു
@kunhayankuttyibrahim856
@kunhayankuttyibrahim856 Ай бұрын
ഇതെവിടുന്ന് കിട്ടിയ വിജ്ഞാനമാണു സാറേ?
@muhammadkunhi.a8669
@muhammadkunhi.a8669 Ай бұрын
മുപ്പത് എന്ന്തെറ്റിദ്ധാരണ മാത്രം ഇരുന്നു നൂറാണോ ഏതെങ്കിലും മാങ്ങതൊലി പറഞ്ഞുകാണാം..
@rajeshpochappan1264
@rajeshpochappan1264 Ай бұрын
പോടെ ഷിംമേ ചക്ക എന്നുപറഞ്ഞാൽ മാങ്ങാ എന്ന് താൻ പറയുന്നു 😜
@hamsahk4576
@hamsahk4576 Ай бұрын
Dr സർ അവിടെ നിരത്തിവച്ചിരിക്കുന്ന ചായ ക്ലാസും താങ്കൾ പറഞ്ഞതുമായി എന്താണ് ബെന്തം ഒന്ന് വിവരിക്കാമോ
@muhammadkunhi.a8669
@muhammadkunhi.a8669 Ай бұрын
പഞ്ചസാര ചായകണ്ടാൽ മനസ്സിൽവരണം
@chithrachips7852
@chithrachips7852 Ай бұрын
തന്റെ ഡിഗ്രി എന്താണ് യുനാനി ആണോ
@elsammajoseph511
@elsammajoseph511 Ай бұрын
Thanks
@rajalakshmiraji3264
@rajalakshmiraji3264 Ай бұрын
❤❤❤❤❤❤❤
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 39 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 1,3 МЛН
СДЕЛАЛА рандомную ТАТУ
0:17
Виктор Лодин
Рет қаралды 3,6 МЛН
Sibling love ❤️ Amor de irmãos #shorts
0:12
Toia e Ro
Рет қаралды 7 МЛН
Машина Времени для Лапши🍜😮🏪
0:55
Desafio da comida 😱 #shorts #challenge
0:17
Marulho Challenges
Рет қаралды 7 МЛН