എന്റെ birds സുഖമില്ലാതെ ആയി ..ഞാൻ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് ..Thanks ചേട്ടാ ..പനിക്കൂർക്ക എന്നുപറയുന്നത് ഞവരഇല ആണോ .
@RBMEDIAforBudgies3 жыл бұрын
yes... അതു തന്നെ👍🏻
@alluzzz29793 жыл бұрын
പനി കൂർക്ക കൊടുക്കല്ലേ.. ഞൻ കൊടുത്തതാ... ഈ തണുപ്പ് സമയത്തു കൊടുക്കരുത്... എന്റെ 25ജോഡി 5 ദിവസം കൊണ്ടാ പോയത്... അത് കൊണ്ടാ ഞൻ പറഞ്ഞേ 🥺
@alluzzz29793 жыл бұрын
പിന്നെ ഒന്ന് സൂക്ഷിച്ചു നോക്കണേ.. അതിന് ലൂസ് മോഷൻ ഉള്ള വല്ല കിളിയും ഉണ്ടങ്കിൽ മാറ്റി ഇടാൻ മറക്കല്ലേ..
@syamraj10833 жыл бұрын
തണുപ്പ് സീസൺ മാറിയാൽ പനികൂർക്ക കൊടുക്കാമോ
@alluzzz29793 жыл бұрын
@@syamraj1083 haa kodukkkam brooo... Kaarnm പണികൂർക്ക നല്ല വെള്ളമയം ഉള്ള ഇല ആണ്... അത് തണുപ്പ് കാലത് കൊടുത്താൽ പ്രശ്നം ആകും
@JaseelaShansal-rr3zf2 ай бұрын
Thank you ചേട്ടാ എന്റെ birdsin ഇതേ അസുഗം ഇന്ന് മുതൽ വന്നിട്ടുണ്ട് അപ്പോളാണ് ഞാൻ വീഡിയോ കാണുന്നത് thanks ❤️
@ishani79433 жыл бұрын
ഈ മരുന്ന് ഞാൻ use ചെയ്യാറുണ്ട് .പെട്ടന്ന് അസുഖം മാറും
@RBMEDIAforBudgies3 жыл бұрын
Thank you for your confirmation 🥰🥰
@RBMEDIAforBudgies3 жыл бұрын
യൂസ് ചെയ്യുന്ന വിധം കൃത്യമായി പറയാമോ ?
@lakshmipriya7833 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... എന്റെ brother ന്റെ lovebirds പനി വന്നു ഇരുന്നപ്പോൾ അവൻ paracetamol കലക്കി കൊടുത്തു.. എല്ലാം ചത്തു പോയി..
@RBMEDIAforBudgies3 жыл бұрын
😢birds ന് അതു പറ്റില്ല ....
@najmabeevi73523 жыл бұрын
ഈ മഴസമയത്തു ഇതുപോലെയുള്ള വീഡിയോ വളരെ ഉപകാരപ്രതമാണ്
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@lekshmisvlog74863 жыл бұрын
Chettandeyum ellaavarrudeyum vedios kandu breeding symptoms check cheythu ende 1 pair of budgies 3 eggs lay cheythu🥳🥳🥳🥳😍😍😍😍
@RBMEDIAforBudgies3 жыл бұрын
,😀🥰👍🏻👍🏻
@shafeekshafeekmon56663 жыл бұрын
നിങ്ങളാണ് ഭായ് യഥാർത്ത യു tuber😍👍👍
@RBMEDIAforBudgies3 жыл бұрын
🥰🥰 thank you ❤️
@shibul60403 жыл бұрын
സൂപ്പർ വി ഡിയോ . Thank you.
@RBMEDIAforBudgies3 жыл бұрын
👍🏻
@rayaanrohan26733 жыл бұрын
നൂറുവട്ടം ഉപകാരപ്രദമായ വീഡിയോ 🙏🏻🙏🏻🙏🏻
@RBMEDIAforBudgies3 жыл бұрын
🥰🥰👍🏻👍🏻
@A249953 жыл бұрын
THANK YOU R&B MEDIA FOR THIS INFORMATIVE VIDEO
@RBMEDIAforBudgies3 жыл бұрын
🥰🥰👍🏻👍🏻
@salikavijeesh7483 жыл бұрын
ഇന്നലെ എൻ്റെ female കിളി പെട്ടന്ന് തലവെട്ടിച്ച് കരഞ്ഞു കൊണ്ട് ഓടുക ആയിരുന്നു. അപസ്മാരം വരുനപോലെ തല ആട്ടുകയാണ്.ഇപ്പൊൾ അൽപം കുറവുണ്ട് but പനി ഉണ്ടോ എന്നു doubt ഉണ്ട്. 3 small കുഞ്ഞുങ്ങൾ ഉണ്ട്. പുറത്ത് പോയി medicine വാങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പൊൾ. ഗ്ലൂക്കോസ് വെള്ളം , etc കൊടുത്തപ്പോൾ ആണ് തലവേട്ടൽ കുറഞ്ഞത്
@RBMEDIAforBudgies3 жыл бұрын
കുഞ്ഞുങ്ങൾ ഉള്ളപ്പോൾ Females അൽപം കൂടുതൽ aggressive ആയിരിക്കും. പറഞ്ഞ ലക്ഷണം വെച്ച് പനി ഉണ്ടാവാൻ സാധ്യത ഇല്ല. ഉണ്ടെങ്കിൽ dull ആയിട്ട് ഇരുന്നേനേ.... നല്ല Food കൊടുക്കാൻ ശ്രമിക്കുക. കുഞ്ഞുങ്ങളെ Feed ചെയേണ്ടതല്ലേ ----
@salikavijeesh7483 жыл бұрын
@@RBMEDIAforBudgies ok. ഇന്നലെ വരെ നല്ല കരച്ചിൽ ആയിരുന്നു ഇന്ന് നോ സൗണ്ട്. വലതു കണ്ണിൻ്റെ കാഴ്ചക്ക് എന്തോ problem ഉണ്ട്. ഇപ്പൊൾ ഒരു സ്ഥലത്ത് തന്നെ ഇരിപ്പാണ്. ഇടക്ക് തല പുറത്ത് വച്ച് ഉറക്കം ആണ്.
@weonetechmalayalam3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@RBMEDIAforBudgies3 жыл бұрын
🥰👍🏻
@Butterflies2573 жыл бұрын
വളരെ ഇമ്പോർ ട്ടൻറ്റായ വീഡിയോ ആണ്.... ഞാൻ ഇന്നലെ വരെ ഈ പ്രോബ്ലം എന്താണെന്ന് സേർച്ച് ചെയ്തോണ്ടിരിക്കരുന്നു ബട്ട് കിട്ടിയില്ല ഇന്ന് എന്റെ birdum ചത്തുപോയി 😭
@RBMEDIAforBudgies3 жыл бұрын
😢😢
@catlove123453 жыл бұрын
എന്റെ ഒരു bird ഇങ്ങനെ അസുഖം വന്ന് ചത്തുപോയി. പിന്നെ ഒന്നിനുകൂടി വന്ന്. അതിനെ പെട്ടെന്ന് മാറ്റി. അടുത്തുള്ള മൃഗ ആശുപത്രിയിൽ നിന്ന് മരുന്ന് പറഞ്ഞു വാങ്ങി ഇപ്പോൾ ആ bird രക്ഷപെട്ടു. ഇപ്പോൾ എല്ലാരും സേഫ്റ്റി ❤️❤️❤️
@RBMEDIAforBudgies3 жыл бұрын
Good.... Ini വേണ്ടതു പോലെ care ചെയ്യുക ....
@fahadiyariya62243 жыл бұрын
Winter care video plese. Enndey ori bird chattu pavam enndh pattinn ariyala plese
@RBMEDIAforBudgies3 жыл бұрын
Ok idaam.
@fahadiyariya62243 жыл бұрын
@@RBMEDIAforBudgies thanks bro
@abuthahir4873 жыл бұрын
വലിയ ഉപകാരം🔥❤️
@RBMEDIAforBudgies3 жыл бұрын
🥰🥰
@respectanimals16532 жыл бұрын
😀👌Thank you for this infomation😀👌
@RBMEDIAforBudgies2 жыл бұрын
👍😍😍
@sourajkk26273 жыл бұрын
Enter kilikal thammil kottukoodi oru kiliyude kanninuparikkupatti kannu moodipoyi athu sariyakan enthucheyyanam😥
@RBMEDIAforBudgies3 жыл бұрын
ആ Bird നെ മാറ്റി ഇടുക പുറമേ മുറിവുണ്ടെങ്കിൽ മഞ്ഞൾ പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക.... കണ്ണിനുള്ളിൽ ഒന്നും ചെയ്യേണ്ട .... താനേ ശരിയായി ക്കൊള്ളും.
@prasanth.r29253 жыл бұрын
ചേട്ടാ എന്റെ birds ന് ഇപ്പോൾ കുഴപ്പമില്ല എപ്പളെങ്കിലും ഈ വീഡിയോ ഉപകാരപ്പെടും Thanks ചേട്ടാ❤️❤️❤️
@RBMEDIAforBudgies3 жыл бұрын
ഓക്കേ ഗുഡ്. പ്രശ്നങ്ങളുണ്ടാവാതിരിക്കാനാണ് ഈ വീഡിയോ ഇട്ടത്.
@prasanth.r29253 жыл бұрын
@@RBMEDIAforBudgies നന്ദി ചേട്ടാ😃😃😃
@Riya_na_Reji3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണ് .
@mubeezu44873 жыл бұрын
എന്റെ രണ്ട് മെയിൽ birds രണ്ടു തിവസം തൂങ്ങി നിന്നു. ഇന്ന് കാലത്തു കൂട് തുറന്നു നോക്കിയപ്പോൾ ചത്തു പോയി. ഇന്നലെ പറഞ്ഞത് പോലെ മെഡിസിൻ ഒക്കെ ഉണ്ടാക്കി കൊടുത്തു. പക്ഷേ വയുകി പ്പോയി. ഇനി രണ്ട് ഫീമയിൽ ഉണ്ട്. ഉടനെ തന്നെ മെയിലിനെ ഇട്ട് കൊടുക്കണോ? അതോ ഇവരെ ഇനി അല്പം തിവസം നിരീക്ഷണം നടത്തിയിട്ട് മതിയോ.
@RBMEDIAforBudgies3 жыл бұрын
മരുന്ന് female ന് കൊടുത്തിട്ട് ഒരാഴ്ച കഴിഞ്ഞ് പുതിയ male നെ വാങ്ങി ഇട്ടാൽ മതി...
Ente birds kunjugalumayitt irikkaya... Appol egg fud koduthalle pattu... Ingane koduthal kuzhappamundo
@RBMEDIAforBudgies3 жыл бұрын
തണുപ്പ് കൂടുതലുള്ളേ പ്പോൾ കൊടുക്കാതിരിക്കുക.
@sumod-wk8tj5cz7z Жыл бұрын
ചേട്ടാ കിളികളുടെ loos motion ന് കൊടുക്കേണ്ട മരുന്നും വിധവും ഒന്ന് പറയാമോ
@RBMEDIAforBudgies Жыл бұрын
വീഡിയോ ഓൾറെഡി ഇട്ടിട്ടുണ്ട് പ്ലേ ലിസ്റ്റിൽ പോയി മെഡിസിൻസ് എന്ന ഫോൾഡറിൽ നോക്കുക
@darkweb71483 жыл бұрын
ഞാന്‍ എന്റെ ബേര്‍ഡ്സിന് രണ്ട് ദിവസം കൂടിയിരിക്കുമ്പോള്‍ തുളസിയിലയും പനികൂര്‍ക്ക ഇലയും കൊടുക്കും.പിന്നെ കൂടിന്റെ മൂന്ന് വശവും സ്ഥിരമായി മൂടി ഇട്ടിട്ടുണ്ട്.ഫ്രണ്ട് വശം ഫ്ലക്സ് ആണ് ഇട്ടിരിക്കുന്നത്.മഴ സമയത്തും രാത്രിയിലും മൂടിയിടും.കൂടാതെ ബള്‍ബും ഇട്ടിട്ടുണ്ട്.മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ പച്ച മഞ്ഞള്‍ അരച്ച് കലക്കിയ വെള്ളം കൊടുക്കും.എന്റെ കൂടിന്റെ താഴെ മുകള്‍ പുറക് ഭാഗങ്ങള്‍ പലകയാണ്.
@RBMEDIAforBudgies3 жыл бұрын
Good care 👍🏻👍🏻
@anjanaanoopanoop45013 ай бұрын
Ente bird 1 kannadach toongiyirikunnu enth cheyanam naturalay
@shinas81543 жыл бұрын
Thanks for information 🙏🙏🙏
@RBMEDIAforBudgies3 жыл бұрын
🥰🥰
@muhammedadil27643 жыл бұрын
വളരെ ഉപകാരപ്പെട്ടു വീഡിയോ.. എന്റെ ഒരു കിളിക്ക് ഇന്നു രാവിലെ മുതൽ തുടങ്ങിക്കി.. ആ കിളി മുട്ടയിട്ടിക് അപ്പം najn എന്ത് ചെയ്യും 😔
@RBMEDIAforBudgies3 жыл бұрын
tetracycline mix ചെയ്ത വെള്ളം ഒരു ഫില്ലറിൽ നിറച്ച് ആ Bird നെ പിടിച്ച് വായിലേക്ക് അൽപ്പം ഒഴിച്ചു കൊടുക്കാം
മാസത്തിലൊരിക്കൽ വിരമരുന്ന് കൊടുക്കാം .... അടയിരിക്കുന്നവ, chicks നെ Feed ചെയ്യുന്നവർ പിന്നെ തീരെ ചെറിയ chicks എന്നിവക്ക് മരുന്ന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്... സ്വാഭാവികമായും മരുന്നു കൊടുത്താൽ കുറച്ചു ദിവസത്തേക്ക് ക്ഷീണമുണ്ടാകും.
@MINNALMUYAL3 жыл бұрын
Thank you bro this valuable information 🙂🔥
@RBMEDIAforBudgies3 жыл бұрын
🥰🥰
@lekshmisvlog74863 жыл бұрын
Very useful video 😍😍😍😍😍😍👍👍
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@thariqtharik18633 жыл бұрын
ചേട്ടാ ഞാൻ കുറച്ചു നാൾആയിട്ടേ ഒള്ളു തുടങ്ങിട്ടു തുളസി ഇല ഇട്ടു തിളപ്പിച്ച് ഇഞ്ചി നിർ ചേർത്ത് 1ലിറ്റർ വെള്ളം തണുപ്പിച്ചു ആണ് കൊടുക്കുന്നെ വെള്ളം ഇങ്ങനെ ഇപ്പോളും കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
@beenachacko27703 жыл бұрын
Bro my bird was very week your video was very usefull
@RBMEDIAforBudgies3 жыл бұрын
Thank you... Happy to hear that.... Take care of them.
@beenachacko27703 жыл бұрын
@@RBMEDIAforBudgies ok bro thanks
@ahammadyaseen74083 жыл бұрын
How many clutches total we can take from a single pair budgies
@RBMEDIAforBudgies3 жыл бұрын
3 to 4 clutch in one year is good for birds' health. More than that will effect their health.
@sakeenariyas2273 Жыл бұрын
Thanks
@abhijithbiju73403 жыл бұрын
Entte aduthu 4 love birds ondu but athine eppalum kaakka kothanu varuva Athinu oru solution parayavo
@RBMEDIAforBudgies3 жыл бұрын
koodu cover cheyyuka.... ഒരു കറുത്ത Plastic cover കൂടിന് മുൻപിൽ കെട്ടിത്തുക്കി നോക്കൂ. പണ്ടൊക്കെ കാക്കയെ ഓടിക്കാൻ കാക്കയുടെ ചിറക് തൂക്കുന്ന രീതി ഉണ്ടായിരുന്നു.
@LOWendGAMER0033 жыл бұрын
Subscribed bro 👍🏻👍🏻👍🏻
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@drzareesletslearn64002 жыл бұрын
Nice video sir... അസുഖം കണ്ടിട്ട് tension ആകുന്നു😔😔😔
@RBMEDIAforBudgies2 жыл бұрын
😍😍👍 മഴക്കാലത്താണ് കൂടുതൽ പ്രോബ്ലെംസ്... തണുപ്പ് അടിച്ചാൽ fever, loose motion വരും.
@drzareesletslearn64002 жыл бұрын
@@RBMEDIAforBudgies ok..thank you👍
@binoshsivaprakasam38143 жыл бұрын
Will you pair the parents chick's if answer is no please explain, how to organize to avoid this situation
@RBMEDIAforBudgies3 жыл бұрын
No problems with parent bird and their chicks... But pairing of birds from a same clutch is called inbreeding. It should be avoided.
@akshaybinoj72603 жыл бұрын
Ente female budgie male budgie ye കൊത്തിയൊടിക്കുന്നു അത് അടുത്ത് വരുമ്പോൾ. Reason അറിയുമോ. Ippo male and female food നന്നായി എടുക്കുന്നുണ്ട്.
@greeshmarr98773 жыл бұрын
Birds vellom kudikunnilengil medicine engeneya kodikuka? 😰 Syringe vazhi direct vayilek kodukkamo? Ethre drops kodilkamen ariyumo? 😥
@RBMEDIAforBudgies3 жыл бұрын
മരുന്ന് മിക്സ് ചെയ്ത് . തന്നെ തന്നെ കൊടുത്താൽ മതി. ആ വെള്ളം 2 എംഎൽ വീതം മൂനു നേരം കൊടുക്കുക.
@MdSharfeen12123 жыл бұрын
എന്റെ ബിഡ്സിന് ഇന്നാണ് ഞാൻ പണിക്കൂർക ഇല കൊടുക്കാൻ തുടങ്ങിയത് ഇന്ന് തന്നെ ishtappettu
@RBMEDIAforBudgies3 жыл бұрын
Good 👍🏻
@rakeshchakkungal11763 жыл бұрын
താങ്ക്സ് എന്റെ ella കിളികളും chattu പോയി കഴിഞ്ഞു ഇപ്പോഴ ഞാൻ ഇ വിഡിയോ കണ്ടത്........ താക്സ് ഫോർ ദിസ് വിഡിയോ
@RBMEDIAforBudgies3 жыл бұрын
😢😢👍🏻
@shaijubeegumshaiju17033 жыл бұрын
Thyags chettaaa
@RBMEDIAforBudgies3 жыл бұрын
👍🏻🥰
@saidalavibava7451 Жыл бұрын
ചെറിയ കുഞ്ഞുങ്ങൾ കൂട്ടിൽ തന്നെ ചത്തു പോകുന്നത് എന്തു കൊണ്ടാണ്
@lijujose59213 жыл бұрын
ആ ക്യാപ്സുൽ പൊടിച്ച് തിനക്ക ഗത്തു ഇട്ടുകൊടുത്താൽ കുഴപ്പം ഉണ്ടോ
@RBMEDIAforBudgies3 жыл бұрын
try ചെയ്ത് നോക്കാം .....
@swalihvlogs75242 жыл бұрын
Love birds endha aan rand mutta idaan kaaranam
@RBMEDIAforBudgies2 жыл бұрын
First clutch ആയിരിക്കും..
@lekshmisvlog74863 жыл бұрын
Chetta ende oru bird chattu pooyi 2 days before enthaa reason ennu ariyilla onnu parayaammoo please reply 😭😭🙁🙁😍
@RBMEDIAforBudgies3 жыл бұрын
ഇതു തന്നെയായിരിക്കും Reason.....
@shaijubeegumshaiju17033 жыл бұрын
Cf ayyalm mathiyoo
@RBMEDIAforBudgies3 жыл бұрын
c f means?
@sajithasoman90843 жыл бұрын
Ente finches vangiyittu 3 months ayi Ithu vare egg ittilla . Breeding time akkan ethra nal venam. Pls 🙏 reply
@RBMEDIAforBudgies3 жыл бұрын
Finches njan valarthunnilla.
@sajithasoman90843 жыл бұрын
Ok
@hinarockzzzz46283 жыл бұрын
Eattaa eante 4 birdsum thunghi ninnu ennale chathu Njan chattiyil nokiyappol 2 egg Unde eni oru Jodi vedichaaal Aa eggil kidakkumo
@RBMEDIAforBudgies3 жыл бұрын
No...
@hinarockzzzz46283 жыл бұрын
@@RBMEDIAforBudgies eni onnum cheyyan patilllallleee
@RBMEDIAforBudgies3 жыл бұрын
@@hinarockzzzz4628 vere arudeyengilum Bird egg ittittundengil athinte koode vekkanam..
@jijeshsrividhya66323 жыл бұрын
Nice information video 👌👍
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@gerixerrrr3 жыл бұрын
Chetta ende bird 1month kayinju egg cheyyunnilla ath entha plz replay
@RBMEDIAforBudgies3 жыл бұрын
One month's pora... Atleast 3 months venam.
@RBMEDIAforBudgies3 жыл бұрын
One month's pora... Atleast 3 months venam.
@gerixerrrr3 жыл бұрын
Ok
@ajaym99103 жыл бұрын
Thanks for the info👍
@RBMEDIAforBudgies3 жыл бұрын
🥰
@AshokKumar-ke6ew3 жыл бұрын
Thx a lot even I lost around 15 birds 😰😰
@RBMEDIAforBudgies3 жыл бұрын
Sorry for being late😢😢
@sinusiya32543 жыл бұрын
Good വീഡിയോ
@RBMEDIAforBudgies3 жыл бұрын
Thank you❤
@ameenanasar46223 жыл бұрын
Very useful 😻❤️❤️
@sajithasoman90843 жыл бұрын
Sir ente yellow colour red eye budgie s anu. Feathers nannayi kozhinju pokunnu. Reason enthanu ? Please reply
@RBMEDIAforBudgies3 жыл бұрын
French molting എന്ന ഒരു അസുഖം ഉണ്ട്.... mites കാരണവും കാൽസ്യം കുറവ് കാരണവും ഇങ്ങനെ സംഭവിക്കാം .... plucking ...... അങ്ങിനെ പല പല കാരണങ്ങൾ ഉണ്ട് ... ഇതിലേതാണെന്ന് കണ്ടുപിടിക്കണം.
@shereefamajeed25533 жыл бұрын
കാറ്റ് പ്രശ്നം ആണോ? ഇവിടെ നല്ല കറ്റാണ്.
@RBMEDIAforBudgies3 жыл бұрын
കാറ്റും തണുപ്പും പ്രശ്നമാണ്. കൂട് രാത്രി മൂടിയിടുക
@dilshanamuneer90992 жыл бұрын
👍👍👍
@RBMEDIAforBudgies2 жыл бұрын
👍👍
@franglinea25593 жыл бұрын
എൻറെ ലൗ ബേർഡ്സ് കൂട് ടെറസിന് മേലെ ഷീറ്റിട്ട സ്ഥലത്താണ് വെച്ചിരിക്കുന്നത് ചൂട് ഇവർക്ക് പ്രശ്നമാകുമോ
@RBMEDIAforBudgies3 жыл бұрын
ഷീറ്റ് വളരെ താഴെയാണെങ്കിൽ ചൂട് കൂടും .... Birds ന്റെ കൂടിന് മുകളിൽ ഒരു തുണി വിരിക്കുക.
@npqueenz45573 жыл бұрын
എന്റെ ലൗ bird തുങ്ങി ഇരിക്കുന്നു ഇ വിടെ നല്ല മഴ ആണ് അതിനെ മാറ്റി ഇടാൻ പറ്റില്ല വലിയ കൂട് ആണ് എന്താ ചെയ്യേണ്ടത് പ്ലീസ് പറയു
@RBMEDIAforBudgies3 жыл бұрын
മാറ്റിയില്ലെങ്കിൽ ബാക്കി ഉള്ളതിനും വന്നാലോ? അല്ലെങ്കിൽ മരുന്ന് എല്ലാത്തിനുമായി വെള്ളത്തിൽ mix ചെയ്ത് വെക്കേണ്ടിവരും.
@npqueenz45573 жыл бұрын
@@RBMEDIAforBudgies എവിടുന്നാ മരുന്ന് കിട്ടുക
@RBMEDIAforBudgies3 жыл бұрын
@@npqueenz4557 tetracycline capsule 250 mg മെഡിക്കൽ ഷോപ്പിൽ കിട്ടും.
@brokenmask7443 жыл бұрын
Bro aviary ആണെങ്കിൽ enth cheyyanpattum
@RBMEDIAforBudgies3 жыл бұрын
പുറം ഭാഗം ഷീറ്റു കൊണ്ട് cover ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യുക .... അല്ലെങ്കിൽ Birds നെ ചെറിയ കൂട്ടിലേക്ക് മാറ്റേണ്ടിവരും തണുപ്പ് കഴിയുന്നത് വരെ.
@gnaneswaris8361 Жыл бұрын
Yendhelum solutions please
@RBMEDIAforBudgies Жыл бұрын
Solution videos ittittundu..
@gnaneswaris8361 Жыл бұрын
@@RBMEDIAforBudgies please give me vedio link...
@adrinathvlogs13463 жыл бұрын
Sir എന്റെ ബോര്‍ഡ് 6 egg ഏറ്റിട്ടുണ്ട്. 25 ദിവസം കഴിഞ്ഞ് 2 egg virighitund ബാകി വിരിഞ്ഞില്ല. കാരണം എന്താണെന്ന് പറയാമോ
@RBMEDIAforBudgies3 жыл бұрын
അവസാനമിട്ട Eggs വിരിയാൻ താമസിക്കും.
@nidhanvloger25373 жыл бұрын
Ente love birds fellas kudikkunnilla
@RBMEDIAforBudgies3 жыл бұрын
മനസിലായില്ല ....
@sanjojose5533 жыл бұрын
Bro ith broyude birds aano full. ithil blue and white bird kunjughal indo kodukkan ..
@RBMEDIAforBudgies3 жыл бұрын
ഉണ്ട് എവിടെയാണ് place? ഇരിട്ടി ആണ് ഞാൻ . വരാൻ പറ്റുമോ ?
@sanjojose5533 жыл бұрын
Njan wayanad bathery aan bro oru birdnu ethra roopakka kodukkunne
@anannyaviju74203 жыл бұрын
My bird's laying egg but they drop down the egg from the pot can you tell the reason please
@RBMEDIAforBudgies3 жыл бұрын
It might be the first clutch of your bird.... That's why it's happening. It'll be okay next time.
@RBMEDIAforBudgies3 жыл бұрын
Make sure that other birds are not disturbing her.
Chatta ente birdum mininjannu chathupoyi😭😭😭vishamam sahikkan vayya
@RBMEDIAforBudgies3 жыл бұрын
😢😢 ഞാൻ വീഡിയോ ഇടാൻ അൽപം ലേറ്റായോ ?......
@aparnaa.t82873 жыл бұрын
@@RBMEDIAforBudgies enikk chathu poyathinte karanam മനസിലായില്ലായിരുന്നു, video kanda pozha manasilaye🥺🥺🥺🥺🥺🥺🥺🥺🥺male birdinu othiri visamam ayi
@RBMEDIAforBudgies3 жыл бұрын
@@aparnaa.t8287 😢😢😢
@user-ko5kc8fj8g3 жыл бұрын
ബ്രോ എന്റെ കിളികൾ മുട്ട ഇടുന്നില്ല മെയിലുംfemale. മുട്ടയിടാറായ എങ്ങനെ അറിയാം. Plse replay.
@RBMEDIAforBudgies3 жыл бұрын
10 Breeding symptoms എന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട് bro... അത് കണ്ടാൽ എല്ലാം മനസിലാകും.
@valsamanjaly62433 жыл бұрын
Tetraycline njaan upayogichu, result kittunnathanu
@RBMEDIAforBudgies3 жыл бұрын
Thank you for confirmation 🥰🥰
@sfcreativity42722 жыл бұрын
👌👍
@RBMEDIAforBudgies2 жыл бұрын
😍👍
@aneeshkj81453 жыл бұрын
Nalla informations aayirunnu
@RBMEDIAforBudgies3 жыл бұрын
Thank you bro 🥰❤️
@safwan31543 жыл бұрын
ചേട്ടാ എന്റെ birds ഉം തൂങ്ങി നില്കുന്നു 😔
@RBMEDIAforBudgies3 жыл бұрын
മരുന്ന് കൊടുത്തോ?
@arshakachu57703 жыл бұрын
ഉറുമ്പ് വരാതിരിക്കാൻ എന്താ chiyyu
@RBMEDIAforBudgies3 жыл бұрын
മണ്ണണ മുക്കിയതുണി കൂടിന്റെ കാലിൽ കെട്ടിവെക്കുക. ഉറുമ്പുപൊടി വിതറുക.
@sincegamingyt90823 жыл бұрын
എന്റെ female bird chathupoyi. Egg ittirikkayayirunnu
@RBMEDIAforBudgies3 жыл бұрын
വേറേ Female ഉണ്ടോ ? അട ഇരിക്കുന്നത് ? ഉണ്ടെങ്കിൽ മുട്ട അങ്ങോട്ട് മാറ്റി വെച്ചാൽ വിരിയും.
@shaijubeegumshaiju17033 жыл бұрын
Nhan shaiju yententtem njanm alojichu
@RBMEDIAforBudgies3 жыл бұрын
പറഞ്ഞത് മനസിലായില്ല .....
@nithyanvs42673 жыл бұрын
Useful vedio
@RBMEDIAforBudgies3 жыл бұрын
thank you 🥰🥰
@elizbethbabu54383 жыл бұрын
ഞാൻ ന്യൂ ആയി വാങ്ങാൻ ആണ് ഉദ്ദേശിച്ചത്. മഴ കഴിഞ്ഞു വാങ്ങിയാൽ മതി അല്ലേ .
@RBMEDIAforBudgies3 жыл бұрын
Yes... അതാണ് നല്ലത് .... അല്ലെങ്കിൽ നന്നായി നോക്കണം.
@alluzzz29793 жыл бұрын
കുറച്ചു ലേറ്റ് ആയി പോയ് വീഡിയോ bro 😭😭 എന്റെ എല്ലാം പോയ് 😭😭25ജോഡി ഉണ്ടാർന്നു 🥺🥺
@RBMEDIAforBudgies3 жыл бұрын
😢😢😢
@CHINNUDBZ3 жыл бұрын
Subscriber count unhide cheyyo plz
@kl10.593 жыл бұрын
മുരിങ്ങ ഇല തിന്നുന്നില്ല sir
@RBMEDIAforBudgies3 жыл бұрын
Vere ilakal undalloo athu koduthunokkoo...
@sarithapramod38393 жыл бұрын
Ente 1 love bird thungi irikkunnundayirunnu Njan injiyude vellam love birdsin kodukkunna vellathil kalakki koduthu Eppo AA love bird oru kuzhappavum illa
Ante bird 2 egg mathram Annu ettathu ,1st egg ettitu 12 day ayi
@RBMEDIAforBudgies3 жыл бұрын
First time ൽ ചിലപ്പോൾ അങ്ങിനെ ആയിരിക്കും'
@CHINNUDBZ3 жыл бұрын
Recessive paid budgie yude full review vedio cheyyamo plzzz🙏🙏🙏🙏
@razzziiii3 жыл бұрын
Ente 11 kiliyoum 8 kunjikiliyoum Chathu poyi….🥲😿
@RBMEDIAforBudgies3 жыл бұрын
😢😢😢
@ampadikarthi2093 жыл бұрын
Ende 3 കിളികൾ pettennu ചത്തു പോയി 😥😥
@RBMEDIAforBudgies3 жыл бұрын
😢😢
@badusha.84463 жыл бұрын
എന്റെ ഒരു bird നാലു ദിവസം മുൻപ് ചത്തു...
@badusha.84463 жыл бұрын
അതുകൊണ്ടാണ് കഴിഞ്ഞ വീഡിയോ bro ചെയ്തപ്പോൾ ഞാൻ ചോദിച്ചിരുന്നു birds തണുപ്പ് കാരണം വീർത്തപോലെ തോന്നുന്നു.അതിനു മരുന്ന് വല്ലതും ഉണ്ടോ എന്ന്...
@RBMEDIAforBudgies3 жыл бұрын
Ok bro... sorry for being late.
@adevanish15333 жыл бұрын
എന്റെ budgiesനെ ഞാൻ വെച്ചിരിക്കുന്ന balconyയിൽ തന്നെയാണ് generator വെച്ചിരിക്കുന്നത് അത് on ആക്കുമ്പോൾ നല്ല sound ഉണ്ടാവുന്നുണ്ട് അതിനു കുഴപ്പമുണ്ടോ.
@RBMEDIAforBudgies3 жыл бұрын
കൂടിൻറെ വളരെ അടുത്ത ആണെങ്കിൽ എങ്കിൽ ചിലപ്പോൾ പ്രശ്നം ഉണ്ടാകും. മുട്ട ഇടാൻ ആകുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുക. പരിചയമായി കഴിഞ്ഞാൽ ചിലപ്പോൾ സെറ്റ് ആയിക്കോളും .
@adevanish15333 жыл бұрын
കൂടിന്റെ അടുത്തായിട്ട് തന്നെയാണ് generator പക്ഷെ അത് എപ്പോളും ഉപയോഗിക്കാറില്ല ഇടയ്ക്ക് ആവശ്യം വരുമ്പോൾ മാത്രം ഒരു രണ്ടോ മൂന്നോ minute മാത്രേ on ആക്കി ഇടൂളു.വലിയ മഴ ഒക്കെ കഴിഞ്ഞ് കറന്റ് ഇല്ലാത്തപ്പോൾ മാത്രം.