Birds ന് കൊടുക്കാവുന്നതും കൊടുക്കാൻ പാടില്ലാത്തതുമായ പഴവർഗ്ഗങ്ങൾ || R&B Media

  Рет қаралды 18,552

R&B MEDIA

R&B MEDIA

Жыл бұрын

നിങ്ങളുടെ birds ന് പഴങ്ങൾ കൊടുക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ദിക്കണം @R&B MEDIA
നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടാൻ Instagram ൽ follow ചെയ്യുക.link👇🏻
/ r_and_b_media
Healthy food for fast breeding
• പെട്ടെന്ന് Breed ആകാൻ ...
Budgies Breeding
• Breeding tips
budgies taming
• Taming of budgies
medicines for budgies
• Medicine for Budgies
finches care
• Finches care
Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
Image courtacy:- Pixabay
pixabay.com/
Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
#budgiesbreedingmalayalam
#lovebirdsbreeding
#lovebirdschicks
#budgiescare
#howtocare
#pet
#petsmalayalam
#egghatching
#petbirds
#aviary
#aviary
#birdsav@R&B MEDIA

Пікірлер: 84
@Ebuworld2023
@Ebuworld2023 Жыл бұрын
രാത്രി കൂടിൻ്റെ അടുത്ത് ചെന്നപ്പോൾ കൂടിൻ്റെ കമ്പയിൽ തൂങ്ങി നിൽക്കുന്നു 2 കിളികൾ budgies എൻ്റേതല്ല ആരുടെയോ കൂട്ടിൽ നിന്ന് പാറി വന്നതാ ഞാൻ പിടിച്ച് കൂട്ടിൽ വെച്ചിട്ടുണ്ട് ഒന്ന് sprangle ഇനമാണ് ഒന്ന് നോർമ്മലും 😂
@comedy_2040
@comedy_2040 Жыл бұрын
എന്റെ 4 എണ്ണം പാറിപ്പോയിട്ടുണ്ട് 😞
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
കാക്കയും പരുന്തും പിടിക്കാതിരുന്നത് ഭാഗ്യം..
@ashamnair9190
@ashamnair9190 Жыл бұрын
ചോർ കൊടുക്കാമോ birds നെ? എന്റെ birds കഴിക്കും ചോർ. അതുപോലെ കിളിമാരത്തിന്റ ഇല അതു തിന്നും. അതു കൊടുക്കാമോ
@Ebuworld2023
@Ebuworld2023 Жыл бұрын
@@ashamnair9190 കിളി മരം അത് ഏതു ഇനം മരമാണ്
@user-ne8pm1zr5x
@user-ne8pm1zr5x 10 ай бұрын
Super❤️❤️നല്ല അറിവ് കിട്ടി
@GOVINDHAM24
@GOVINDHAM24 11 ай бұрын
❤❤❤
@Thaju-yo1lg
@Thaju-yo1lg Жыл бұрын
Nice 😊
@quebecmalayali2746
@quebecmalayali2746 Жыл бұрын
very useful വീഡിയോ, ഒത്തിരി നന്ദി
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍😍👍
@aparnaa.t8287
@aparnaa.t8287 Жыл бұрын
Thanks ❤️
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍😍
@nasreenanajeeb2939
@nasreenanajeeb2939 Жыл бұрын
Very useful 👍❣️
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍😍👍
@jineeshbalussery941
@jineeshbalussery941 Жыл бұрын
👍🏻
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍😍
@drzareesletslearn6400
@drzareesletslearn6400 Жыл бұрын
Useful video
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😊😍👍
@achus6514
@achus6514 Жыл бұрын
👍
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍👍
@noelallmedia7861
@noelallmedia7861 Жыл бұрын
❤️
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
💕
@lakshmipriya783
@lakshmipriya783 Жыл бұрын
👍👍
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍😍
@robinc2082
@robinc2082 Жыл бұрын
Hi
@sheejareji4060
@sheejareji4060 Жыл бұрын
Ok. 👍🏻... വളരെഅറിവ് തരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്.. കഴിഞ്ഞദിവസം ഒരുസംഭവം ഉണ്ടായി.. ഞങ്ങൾക്ക് പറക്കാൻ സാധിക്കാത്ത ഒരു പാരറ്റ് കുഞ്ഞിനെ കിട്ടി... പക്ഷേ അതിന് എന്ത് ഫുഡ് കൊടുക്കണം എന്ന് അറിയാതെ പാലാണ് തിളപ്പിച്ച്. കൊടുത്തത് അത് കുടിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോൾ ആ കുഞ്ഞ് ചത്തുപോയി.. ഞങ്ങൾ വിചാരിച്ചു അത്സുഖമില്ലാതെ വന്നതുകൊണ്ടാണ് എന്ന്.. പക്ഷേ ഇപ്പോൾ ഈ വീഡിയോ കണ്ടതിനു ശേഷമാണ് മനസ്സിലായത്.. പക്ഷികൾക്ക് പാൽ ഉൽപ്പന്നങ്ങൾ കൊടുക്കാൻ പാടില്ല എന്നുള്ളത്.. നല്ലൊരു അറിവ് തന്നതിന് ചേട്ടന്നന്ദി 🙏🏻🙏🏻🙏🏻 ഇതുപോലെയുള്ള ഞങ്ങൾക്ക് അറിവില്ലാത്ത വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🏻🥰🥰
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
അറിവില്ലായ്മകൊണ്ട് നമ്മൾ പല തെറ്റുകളും ചെയ്യാറുണ്ട്.. 😥
@DiyaDeonworld
@DiyaDeonworld Жыл бұрын
Ente female bird food waste cheyunnu.pot okke vechu kodithitund but egg ettitilla.
@dweepsultan4079
@dweepsultan4079 Жыл бұрын
Hai
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Hiii
@amruthajithin1901
@amruthajithin1901 Жыл бұрын
Eethellam kilikale pair cherthal variety chicksine kittum? Enn video cheyyamo ? munbu chetha 13 pair breeding setup kanicha pole ella pair parentsineyum athinde chicks ineyum kanikkamo
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Kanikkaam 👍
@thomasmathew7732
@thomasmathew7732 Жыл бұрын
Chetta spangle mutta itte 3 kunjugal virinju. But vere female aa amma kiliye kothi murivelpichu. 3 kunjugale chatti yil ninne veliyil itte konnu. Kootil vere chatti vechitund. But entha engane??? Pls reply
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
കോളനിയിൽ ഇത് സംഭവിക്കാറുണ്ട്... ഒന്നും ചെയ്യാൻ പറ്റില്ല... Single breeding ആണ് പരിഹാരം..
@thomasmathew7732
@thomasmathew7732 Жыл бұрын
@@RBMEDIAforBudgies. Ok thaxx
@jklv4842
@jklv4842 Жыл бұрын
Njan sunflower seeds nallonam kodukjatundayirunnu cocktail ne Egg idum but 2 times aayi virinjilla
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Male nte problem akumennu thonnunnu..
@antojs8769
@antojs8769 Жыл бұрын
ഇവയ്ക്ക് പുറമെ ഞാൻ കാരയ്ക്ക പഴം കൊടുത്തിട്ട് ഉണ്ട്. അതിൻ്റെ മാംസളമായ ഭാഗം എൻ്റെ ഒരു breeding pair ന് വല്യ ഇഷ്ടം ആണ്.
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
അത് ഇവിടെ അങ്ങനെ കിട്ടാനില്ല..
@safvanpk4828
@safvanpk4828 Жыл бұрын
Dates..eethapazham kodukkamo??
@antojs8769
@antojs8769 Жыл бұрын
@@safvanpk4828 eethappazham vevich koduthal nallathaa.. dates nte karyam no idea bro. Njan try cheythittilla
@shabeerok7274
@shabeerok7274 Жыл бұрын
Ente budgies thina allathe vere onnu kazhikunnila enthekilum tips undo bro Fruit ellaam koduthu nomki
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
രാത്രിയിൽ തിന മാറ്റി വെക്കുക... നല്ലവണ്ണം വിശന്നു കരയുമ്പോൾ പുതിയ ഫുഡിന്റെ മുകളിൽ അല്പം തിന വിതറി കൊടുക്കുക... മെല്ലെ മെല്ലെ തിന്നാൻ തുടങ്ങും..
@vineetharoy3792
@vineetharoy3792 Жыл бұрын
Kothu koodi murivupatiyal entha puratikodukendathu
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Manjal podi alpam velichennayil chalichu purattiyaal mathy. Marikkollum..
@anand6667
@anand6667 Жыл бұрын
Bro I has a male bird he is fatty and he face difficulty in flying No oilely seeds are given Rest other birds are OK they can fly properly
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
May be due to any disease...
@anand6667
@anand6667 Жыл бұрын
@@RBMEDIAforBudgies He is so active
@KGSMEDIA8325
@KGSMEDIA8325 Жыл бұрын
പച്ചച്ചോളം കഴിപ്പിക്കാൻ ഒത്തിരി കഷ്ടപെടേണ്ടി വന്നു (മുൻപേ ചോളം കഴിച്ചിരുന്ന 4 പേരെ കഴിക്കാത്ത വർക്കൊപ്പം മാറ്റിയിട്ട് )ഇപ്പോൾ മറ്റെന്തു ഫുഡ് ഉണ്ടെങ്കിലും ചോളം ആദ്യമേ തീർക്കും😀😀😀😀
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുത്തുണ്ടം.. 😄😄
@nijusentertainment204
@nijusentertainment204 Жыл бұрын
Turtle vine kodukkamo
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
ഇടയ്ക്കു കൊടുക്കാം..
@user-os2ig8wi6c
@user-os2ig8wi6c Жыл бұрын
Capsicum cucumber കൊടുക്കമോ
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
കൊടുക്കാം..
@mypets7050
@mypets7050 Жыл бұрын
Fiches ഇന്നും ഇത് ഒക്കെ കൊടുക്കാൻ പറ്റുമോ
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Kodukkaam... എല്ലാ fruits ഉം finches ഉം കഴിക്കും
@cutepethome6143
@cutepethome6143 Жыл бұрын
Next ഔട്ട് ആയ കുട്ടികളുടെ ചിറകുകൾ വാലും കൊഴിഞു പോകുന്നു ഇതിന് എന്തെങ്കിലും മരുന്നു ഉണ്ടോ
@Ponnuz3838
@Ponnuz3838 6 ай бұрын
Chetta ,മിൽക് ചേർന്ന ഉത്പന്നങ്ങൾകൊടുക്കാൻ പറ്റില്ല എന്ന് ഈ വീഡിയോയിൽ കണ്ട് , അപ്പൊൾ മിൽക് ചേർന്ന rusk പറ്റുമോ,വേറൊരു വീഡിയോയിൽ മിൽകി rusk kodukkunne kandu.. reply plz🙏
@RBMEDIAforBudgies
@RBMEDIAforBudgies 6 ай бұрын
kzbin.inforPdHZbU8UZc?si=kQwwthwzZeFqs7QU
@arshabinu6794
@arshabinu6794 Жыл бұрын
എത്ത പഴം ചെറു പഴം ഇത് ഒക്കെ fichesin കൊടുക്കാൻ പറ്റുമോ
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Kodukkaam👍
@devapriyams.384
@devapriyams.384 Жыл бұрын
ബേർഡ്സിന് ലൂസ് മോഷൻ ഉണ്ടാകുന്നതുപോലെ കാഷ്ടം പോകാനും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്റെ ഒന്ന് രണ്ടു ബേർഡ്സിന് ബാക്കിൽ കാഷ്ടം നൂലിൽ കോർത്ത മുത്തുപോലെഞാന്നു കിടക്കുന്നു. പ്രശ്നം ഉണ്ടോ. എന്ത് ചെയ്യണം.
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
അത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ്.. Loose motion പോലെ പ്രശ്നമില്ലെങ്കിലും കുറച്ചുനാൾ കൊണ്ട് മരുന്നില്ലെങ്കിൽ വെയിറ്റ് ലോസ് ഉണ്ടാകും...
@devapriyams.384
@devapriyams.384 Жыл бұрын
@@RBMEDIAforBudgies എന്ത് മരുന്ന് ആണ് കൊടുക്കേണ്ടത്
@sarath_555
@sarath_555 Жыл бұрын
ഞാൻ ഗോതമ്പ് കുതർത്താതെ നുറുക്കി കൊടുത്തപ്പോൾ കിളി തിന്നുന്നുണ്. ഗോതമ്പ് കുതർത്താതെ കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? Please replay.
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
കുഴപ്പമില്ല.. 👍
@reshmarajeev669
@reshmarajeev669 Жыл бұрын
കൂട്ടിൽ നിന്നും പുറത്തിറങ്ങിയ കുഞ്ഞുങ്ങൾ തള്ള കിളിയോട് ഫുഡ്‌ ചോതിക്കുന്നെ പക്ഷെ തള്ള കിളി കൊടുക്കുന്നില്ല അവർ തന്നെ കഴിക്കുന്നുമില്ല എന്താ ചെയ്യാ അപ്പോ
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Thallakkilikku soft food nannayi kodukkoo... Appol avare feed cheyyum... Ennittum cheyyunnillengil kurachu divasam handfeed cheyyendivarum..
@jinijudson8722
@jinijudson8722 Жыл бұрын
Budjies loos motion varunnu thulasi karat onnum kodukkan pattunnilla
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
മഴക്കാലം സൂക്ഷിക്കാം
@palakkaranarun
@palakkaranarun Жыл бұрын
തക്കാളി കൊടുക്കാമോ
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Venda... Vere endokke undu kodukkaan... Athu try cheyyu...
@nsubhakartubes
@nsubhakartubes Жыл бұрын
തേങ്ങ കൊടുക്കാമോ?
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Thenga kodukkanda... Ennayude amsham ullathukondu..
@renjinisudhi1831
@renjinisudhi1831 Жыл бұрын
ബീറ്റ്റൂട്ട് കൊടുക്കാമോ? എങ്ങനെയാണു കൊടുകേണ്ടത്‌?
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
കൊടുക്കാം.. വലിയ പീസ് ആയിട്ടു വെച്ചുകൊടുത്താൽ അവർ കടിച്ചു തിന്നോളും... അല്ലെങ്കിൽ great ചെയ്തു കൊടുക്കാം
@messifan7833
@messifan7833 Жыл бұрын
ക്യാരറ്റു കുട്ടിക്കൾ ഉള്ള തള്ളക്ക് കൊടുക്കാൻ പറ്റോ
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
കൊടുക്കാം.. 👍
@ashithapavithran377
@ashithapavithran377 Жыл бұрын
Love bird ilakal kazikkathath ndhukondaa??
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
ശീലിപ്പക്കാത്തുകൊണ്ടാണ്..
@Vishnuvishnu-zb6te
@Vishnuvishnu-zb6te Жыл бұрын
Chetta Number tharuvooo pizz
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Instayil messege idu please..
@rinuzvibez5156
@rinuzvibez5156 Жыл бұрын
👍🏻
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍👍
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Growing Budgerigar Babies | Growth Stages For 33 Days
15:49
Alen AxP
Рет қаралды 4,7 МЛН
Intelligent dog teaches a litterbug a lesson #shorts
0:34
Fabiosa Best Lifehacks
Рет қаралды 6 МЛН
Calfcare owrearing Cowfeeding 276
0:11
Bins sing
Рет қаралды 3,6 МЛН
Пёс - Парашютист 😍
0:42
ДоброShorts
Рет қаралды 1,2 МЛН
水溜まりで見つけた青色の蛙を観察して心を癒した
0:11
ナイスマンniceman
Рет қаралды 5 МЛН
Как вытравить паразитов
0:50
RICARDO
Рет қаралды 498 М.
dog jumping in pool #funnyanimals #comedy #funny
0:21
Crazie Videoz
Рет қаралды 10 МЛН
суровая природа дагестана❗️wildlife documentary video
0:15
Профессор ПельменАрти💀
Рет қаралды 1,2 МЛН