Biriyani super...👍Love you ikkaa and ithaa.Ikkaa health nokkanam.adhikam strain cheyyaruth.god bless you❤️🙏
@shefeerks Жыл бұрын
Ningade video kanditt njan ippo kannu thettiyal boriyani vakkum
@MayaMaya-ry8sc Жыл бұрын
👌👌👌ബിരിയാണി ഇക്കാ 👍അസുഖം മാറിയോ വലിയ work ചെയ്യുന്നു ❤❤♥♥
@miniarun6094 Жыл бұрын
Ikka super
@anithaks6690 Жыл бұрын
ചേട്ടന്റെ പാചകത്തേക്കാളും എനിക്കിഷ്ടം ചേട്ടന്റെ സംസാരവും സ്നേഹവും വിനയവും ആണ് ഒരു മുരടനായ അച്ഛൻ ആണ് എനിക്ക്. ചേട്ടനെ പോലെയുള്ള അച്ഛൻ ആണെങ്കിൽ എന്റെ ജീവിതം എത്ര സന്തോഷം ആയേനെ
@jubinjacob7416 Жыл бұрын
അദ്ദേഹത്തിന്റെ മുറടത്തരത്തിനു കാരണം ഒന്ന് ആറിയാൻ ശ്രമിക്കു,എന്തേലും ദുഃഖം മറക്കുന്നതാവാം,ചിലപ്പോൾ നല്ല ഇടി കൊടുത്താൽ മാറുവായിരിക്കും😊😊😊
@mohammeduppala7194 Жыл бұрын
അച്ഛനെ പറ്റി അങ്ങനെ പറയരുത് കേട്ടോ
@sacredbell2007 Жыл бұрын
അച്ഛനെയാണോ ഇഷ്ടം ദുബായിലെ ഷേക്കിനെ ആണോ എന്ന് ചോദിക്കുമ്പോൾ ഷേക്കിനെ മതി എന്ന് പറയുന്ന ആളുകൾ ഉള്ള നാടാണിത്.
@SanthoshS-wt6dg Жыл бұрын
കുട്ടി ഒരു കാര്യം മനസിലാക്കു അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അച്ഛന്റെവിലയറിയാൻ ശ്രമിക്കണം കാരണംനാളെ ആ ഇല കൊഴിയുന്നനേരം മാത്രമേ അതുവരെനമുക്കുണ്ടായിരുന്ന സുരക്ഷിതത്വവും തണലും എത്രത്തോളം വിലമതിച്ചതാണെന്ന് നാം ഓരോരുത്തരുംഅറിയുകയുള്ളൂ
@aneesha3969 Жыл бұрын
മട്ടൻ ന് പകരം ഇത് പോലെ ചിക്കനോ ബീഫോ വെച്ചു ചെയ്യാൻ പറ്റുമോ ☺️
@MohamedAfsal-qq4ls Жыл бұрын
Adipoli❤
@abdulsalamsalam2589 Жыл бұрын
അടിപൊളി എന്ന് ഒന്നും പറയാൻ മാത്രം ഇല്ല. ഇക്ക ബിരിയാണി കഴിക്കാൻ നിങ്ങൾ മലപ്പുറം വാ വാ വാ