ബിസ്മി 12,000 വട്ടം ഇങ്ങനെ ചൊല്ലിയാൽ അത്ഭുതം സംഭവിക്കും നിൻ്റെ എല്ലാ മുറാദും ഹാസിലാകും....

  Рет қаралды 40,503

Shuhaib Thangal jamalulaili

Shuhaib Thangal jamalulaili

Күн бұрын

Пікірлер: 425
@nazeeramilan9239
@nazeeramilan9239 Ай бұрын
ഉസ്താത് ഒരുപാട് കടം ഉണ്ട് സഹായിക്കാൻ ആരും ഇല്ല എൻ്റെ കടൻ പെട്ടന്ന് വീടാൻ പടച്ചവനോടെ ദുഅഃ ചെയ്യണേ
@alip8274
@alip8274 2 ай бұрын
സുബൈദ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നുമുതൽ ചൊല്ലാൻ തുടങ്ങുന്നു തങ്ങളുപ്പ ഞങ്ങൾക്ഉംറക്ക് പോവാൻ ആഗ്രഹമുണ്ട്
@Rahna-d4c
@Rahna-d4c 2 ай бұрын
താങ്കളുസ്താദേ ഈ മജ്‌ലിസ് കണ്ട് അപ്പോൾ തന്നെ ഞാൻ നിയ്യത്വ് ചെയ്യുന്നു എന്റെ ഫർത്താവിനും മകൾക്കും ഹൈറായ joly കിട്ടാനും സൗകര്യമുള്ള വീടിനും മക്കൾക് ഹൈറായ വിവാഹം നടക്കാനും സന്തോഷമുള്ള കുടുംബജീവിതത്തിനും ദുആ ചെയ്യണേ താങ്കളുസ്താദേ
@thasnishajeeb1738
@thasnishajeeb1738 2 ай бұрын
ഇൻശാഅല്ലാഹ്‌ ഇന്ന് മുതൽ തുടങ്ങും ഉസ്താതെ. ബുദ്ധിമുട്ടുകൾ മാറാൻ ഉസ്താദ് ദുആ ചെയ്യണം
@pablogavi9331
@pablogavi9331 2 ай бұрын
Innumudhal nan chollam
@alip8274
@alip8274 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഇന്ന് ബിസ്മി ചൊല്ലാൻ തുടങ്ങി ഉംറക്ക് പോകാൻ നല്ല ആഗ്രഹമുണ്ട് ദുആ ചെയ്യണേ ഉസ്താദേ 🌹🌹🌹
@AyishabiAyiii
@AyishabiAyiii 2 ай бұрын
Njn innu muthal anu usthade e chanal kanunnathu njnumninnu muthal chellanu usthade yenikkum und kure muradukal imanode koodi ulla maranam yellarkkum nalkane allahuve usthadu duha cheyyanam 🤲🏻🤲🏻🤲🏻
@saleenaabdumraheem1279
@saleenaabdumraheem1279 2 ай бұрын
ഉസ്താതെ ഇന്ന് തൊട്ട് 12,ണ്ടായിരം ബിസ്മി ചൊല്ലാൻ തീരുമാനിച്ചു എന്റെ ഭർത്താവുമായിട്ടുള്ള പിണക്കം മാറാൻ ദുഹാ ചെയ്യണം 🤲🏻🤲🏻
@ShahanaShemeer555
@ShahanaShemeer555 2 ай бұрын
ഭർത്താവിന്റെ അന്വേ ശ്രീ ബന്ധം ഒഴിവാക്കാൻ ഇ ണ് ഞാൻ ചൊല്ലിക്കൊള്ളാം ഉസ്താദ് ദുആ ചെയ്യണം 🤲🏾🤲🏾🤲🏾🤲🏾🤲🏾
@UmmusalmaSalma-sx8uo
@UmmusalmaSalma-sx8uo 2 ай бұрын
ഞാൻ 12000ബിസ്മി ചെല്ലാൻ നേർച്ച ആക്കി ചൊല്ലി എന്റെ മുറാത്തുകൾ ഹാസിലായി
@imbrazimbraz1435
@imbrazimbraz1435 Ай бұрын
إن شاء الله Thangale Duwa cheyyane
@fathimashahul5769
@fathimashahul5769 2 ай бұрын
ആമീൻ 🤲🤲ഇന്ഷാ അല്ലാഹ് ചൊല്ലാം തങ്ങളെ.ഹലാലായ ആഗ്രഹങ്ങൾ നടക്കാൻ ദുആ ചെയ്യണേ 😥🤲🤲🤲
@Anshimujeeb
@Anshimujeeb Ай бұрын
12000 ബിസ്മി ചൊല്ലാൻ ഞാനും തീരുമാനിച്ചിരിക്കുവാണ് 21 വർഷമായിട്ട് മക്കളില്ല സ്വാലിഹായ മക്കൾ ഉണ്ടാകാൻ തങ്ങൾ ഉസ്താദ് ദുആ ചെയ്യണം വളരെ സങ്കടത്തിലാണ്.
@jameelapt4218
@jameelapt4218 Ай бұрын
തങ്ങളുപ്പാ ഞാൻ ചൊല്ലുന്നുണ്ട് എന്റെ മോൻ ഗൾഫിലാണ് നല്ല ഹയ്റായ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ
@majithasalim9938
@majithasalim9938 2 ай бұрын
ഉസ്താദേ ഞാൻ ഇന്ന് തന്നെ ഇരുന്ന് പന്ത്രണ്ടായിരം ബിസ്മില്ലാഹിറഹ്മാനിറഹീം ചൊല്ലാം തീരുമാനിച്ചിരിക്കുകയാണ് എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാവണം എന്റെ പൊന്നുമോന് എത്രയും പെട്ടെന്ന് ഒരു ഇണയെ കിട്ടാനുള്ള തൗഫീഖ് ഉണ്ടാകണം എന്റെ സ്ഥലം വിൽക്കാനുള്ള വിറ്റ് കിട്ടണം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@fathimabeevi2060
@fathimabeevi2060 2 ай бұрын
Kodutha swornam thirichu kitta. Dua chayyane usthade
@afsalnazz5634
@afsalnazz5634 2 ай бұрын
ഞാൻ ഇന്ന് തന്നെ 12000ബിസ്മി ചൊല്ലാൻ തീരുമാനിച്ചു കടങ്ങൾ ഒരുപാടുണ്ട് അത് വീടാനും വീടും സ്ഥലവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്ദേ
@majithakamal7191
@majithakamal7191 Ай бұрын
ഞാൻ എന്റെ മകന് സർക്കാർ ജോലിയിൽ പ്രവേശനം എളുപ്പം ആക്കാനും വിവാഹം ശെരിയാവനുംവേണ്ടി ചൊല്ലാൻ തീരുമാനിച്ചു ഹൈറാക്കാൻ ദുആ ചെയ്യണം ഉസ്താദ്
@HafeedakpHafee
@HafeedakpHafee 2 ай бұрын
ഉസ്താദേ ഇന്ന് മുതൽ 12000ബിസ്മി ചൊല്ലാൻ തീരുമാനിച്ചു....മനസ്സിലുള്ള മുറാദ് ഹസ്സിലാക്കാൻ ദുആ ചെയ്യണം
@MuhammedArshad-l9o
@MuhammedArshad-l9o Ай бұрын
ഉസ്താദേ ഇന്ന് മുതൽ 12000 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു. മനസ്സിലുളള മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ,
@subusubu9899
@subusubu9899 2 ай бұрын
ഞാൻ ഇന്നതൊട്ട് ചെല്ലാം ഉസ്താതെ മോൻ ക് നല്ലബർകത്തുള്ളജോലി കിട്ടണം allah
@infinitysoul1448
@infinitysoul1448 2 ай бұрын
ഉസ്താദ് പറഞ്ഞ amal😌ചെയ്തപ്പോൾ എന്റെ മകളുടെ അലർജി കുറഞ്ഞു തങ്ങള് ഉസ്താദ് ദുആ ചെയ്യണേ
@AshrafAshru-m9m
@AshrafAshru-m9m 2 ай бұрын
ഉസ്താദേ ഇന്ന് മുതൽ ചൊല്ലുന്നുണ്ട് മക്കളുടെ കല്ല്യാണം ശരിയാവാനും മോളു ടെ പഠനം സന്തോഷം ത്തിലാ വാനും ദുഹാ ചൈയ്യണം
@rukkiyanaykathel4311
@rukkiyanaykathel4311 Ай бұрын
ഉസ്താദേ ഞാൻ ഉദേശിച്ച എന്റെ ആ ഗ്രഹങ്ങൾ ഒന്നും നാടക്കുന്നില്ല ഉസ്താദ് ദുആ യിൽ ഉൾപെടുത്തണം എന്റെ വീട് പൂർത്തിയാക്കാൻ ഇത് വരെയുംകഴിഞ്ഞിട്ടില്ല എന്തോ ഒരു തടസ്സം പോലെ എത്രയും പെട്ടന്ന് പൂർതിയാക്കാൻ ഉസ്. താദ്ദു ആ ചെയ്യണ o തടസം മാറാൻ ഉസ്താദ് എന്തങ്കിലും പറഞ്ഞു തരണം ആമീൻ യാ റമ്പൽ ആലമീൻ
@FathimaPv-jl9hj
@FathimaPv-jl9hj Ай бұрын
ഉസ്താദെ ഞാൻ 12,000 ബിസ്മി ചൊല്ലി എന്റെ മകൾ ക്ക് ജോലി കിട്ടി വിദേശത്താണ് ശബളം വളരെ കുറവാണ് കൂട്ടികിട്ടാൻ പ്രാർത്ഥിക്കണം ഉസ്താദിനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് വേറെയും കുറേ ബുദ്ധിമുട്ടുകൾ ഉണ്ട്
@jalaludeena4724
@jalaludeena4724 8 күн бұрын
ഉതങ്ങളെ എനിക്കും ഒരുപാട് പ്രായസം ആണ് ദുഅ ചെയ്യണേ
@travelessay7585
@travelessay7585 2 ай бұрын
എന്റെ മോനും മരു മോളും എപ്പോഴും വയ്കാണ് അവർ നല്ല സന്തോഷതോട് കൈ ദുഹാ ചെയ്യണം തങ്ങൾ ഉപ്പ
@Safeerapa
@Safeerapa Ай бұрын
Insha Allah Ante monik nalla hairaya joli shariyavanum swalihaya or pennine kittanum dua chayyane njan 12000 Bismi chollum insha allah
@Rasiya.K-z1x
@Rasiya.K-z1x 2 ай бұрын
ഞാൻ ഇന്ന് മുദൽ ബിസ്മി ചൊല്ലാൻ തുടങ്ങുന്നു insha അല്ലാഹ് എന്റെ ഇക്കാക് കുറച്ചു കടമുണ്ട് അത് വീടാനും സ്വന്തമായി ഒരു വീടാനും വേണ്ടി നിയ്യത്ത് വെക്കുന്നു ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@shaminasherin1600
@shaminasherin1600 2 ай бұрын
12000 ബിസ്മി നെയ്യത്താക്കിയിട്ടുണ്ട് ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ
@anizfathima9450
@anizfathima9450 2 ай бұрын
എന്റെ മോൻ ക് ജോലിയിൽ ബർകത് കിട്ടുവാൻ ഞാൻ നിയ്യത്താക്കി യിട്ടുണ്ട് ഇന്ഷാ അള്ളാഹ് 🤲🤲🤲
@RineesBK-bw2uz
@RineesBK-bw2uz Ай бұрын
Oru paad vishamangalil ann thangala duail ulpaduthana nan challum ensha allha
@Naseema-su8sw
@Naseema-su8sw 2 ай бұрын
തങ്ങളുപ്പാപ്പ ഞാൻ ഇന്ന് തൊട്ട് ചെല്ലാം എന്റെ എല്ലാ മുറാദുകളും മനസ്സിലാക്കി തരട്ടെ ആമീൻ തങ്ങൾ ഉപ്പാക്കും കുടുംബത്തിനും ദീർഘകാലം ആയുസ്സും ആഫിയത്തും ആരോഗ്യം പ്രധാനം ചെയ്യട്ടെ ആമീൻ
@mumtaznasar7403
@mumtaznasar7403 2 ай бұрын
Inshaallah njan ennu muthal othan niyathakki..... Ente ikkayude kadayil budhimuttilanu...... Ella budhimuttu maranum businessil uyarcha kittanum dua cheyyane thangale🤲🏻🤲🏻🤲🏻🤲🏻🤲🏻
@bee.4927
@bee.4927 2 ай бұрын
ഉസ്താദ് ദുഹാ ചെയ്യണം ആമീൻ
@safeenasubair2922
@safeenasubair2922 2 ай бұрын
ഒരു ജോലി അത്യാവശ്യം ആണ്.. ഇൻശാ അള്ളാഹ് ഇന്ന് മുതൽ ചൊല്ലി തുടങ്ങും... ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ
@mubeena7869
@mubeena7869 2 ай бұрын
ഞാൻ ഇപ്പൊ ആണ് ഈ വീഡിയോ കാണുന്നത്, 🤲എനിക്ക് ഒരു മുറാദ് ഉണ്ട് 😭അത് ഈ rabiul അവ്വലിൽ തന്നെ ഹാസ്സിലാവാണം, അതിന് തൗഫീഖ് നൽകണേ allah,,,, 🤲😭ഇന്ന് തന്നെ 12000ബിസ്മി ചൊല്ലി തുടങ്ങും insha allah 🤲🤲🤲തൗഫീഖ് ന് ദുആ ചെയ്യണേ ഉസ്താദ് 🤲😭
@basheerpulladikkodan6727
@basheerpulladikkodan6727 2 ай бұрын
ഉസ്താദ് ഞാൻ ചൊല്ലാം എന്റെ മകന് ജോലി കിട്ടാൻ വേണ്ടിയാണ് നിയ്യത്ത് ചെയ്‍തത് ഉസ്താദ് ദുഹാ chyyane
@manafsuhara3474
@manafsuhara3474 2 ай бұрын
ഉസ്താദ് ഞാൻ ഇന്നാണ് മജ്ലിസ് കേട്ടത് എന്തേ മരുമകൾക്ക് എപ്പോഴും തലവേദനയും പ്രഷറും കൂടുതലാണ് അതു മാറുവാൻ വേണ്ടി ഞാൻ 12000 നെയ്യത്താക്കുന്നു ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം അസുഖങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@jameelapt4218
@jameelapt4218 Ай бұрын
നല്ല അമ്മായിമ്മ ദീർഘ ആയുസ്സും പൂർണ ആരോഗ്യവും ആ ഉമ്മാക് അള്ളാഹു കൊടുക്കട്ടെ
@MusthafaAttur
@MusthafaAttur 2 ай бұрын
Inshaallah ഞാനും ചൊല്ലാം തങ്ങളെ എൻ്റെ ഇക്കാക്ക് ബർകത്തുള്ള ജോലി ശെരി ആവാൻ ദുഅഃ ചെയ്യണേ തങ്ങളെ
@rukyabiev6752
@rukyabiev6752 2 ай бұрын
ഉസ്താദേ ഞാൻ ചൊല്ലാൻ നിയ്യത്ത് ചെയ്യുന്നു ഒരുപാട് കടം ഉണ്ട് അത് വീട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം
@asmabiasma9575
@asmabiasma9575 2 ай бұрын
ഉസ്താതെ ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് ഒരുപാടായി ശരീരത്തിന് ഓരോ അസുഖം വന്നു ബുദ്ധിമുട്ടിലാണ് ഇതൊന്നു മാറിക്കിട്ടാൻ 12000 പ്രാവശ്യം ബിസ്മി ചെല്ലാൻ ഞാൻ നിയ്യത്തു ചെയ്തിട്ടുണ്ട് ദുഹാ ചെയ്യണേ
@naseemarahim343
@naseemarahim343 2 ай бұрын
എന്റെ മകന്റെ സ്വഭാവ നന്ന വാൻ ദുഹ ചെയ്യണ ഉസ്താദ💞💞💞💞💞💞💕💕😘
@rasaksa1707
@rasaksa1707 2 ай бұрын
Njan.12.000.bismillah.chollan.njan.niyyatthaki.yande.makkale.kittanum.njangale.ella.thadassangalum.maran usthad.duva.cheyyane.aameen
@safiyasafisafisafiya5416
@safiyasafisafisafiya5416 2 ай бұрын
ഞാനും ഓതാൻ തുടങ്ങുന്നു ഉസ്താദ് ദുഹാരക്കണം
@FathimaPv-jl9hj
@FathimaPv-jl9hj Ай бұрын
ഇന്ന് മുതൽ ഞാൻ ചെല്ലും ഉസ്താദെ
@SabisabiraSabira
@SabisabiraSabira 2 ай бұрын
*اٰمِينْ يَا رَبَّ الْعَالَمِينْ بِبَرَكَةِ رَسُولِ اللّٰهِ ﷺ*
@thasleenamusthafa2429
@thasleenamusthafa2429 2 ай бұрын
ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങി ബിസ്മിയുടെ ബർക്കത്ത് കൊണ്ട് എന്റെ മോൾക് കൈറായ കല്ലിയാണം ശരിയാവാനും റാഹത്തോടെ മോളെ കല്ലിയാണം നടത്താനുള്ള റഹ്മത്തും ബർകതും ഉണ്ടാവാനും എന്റെ ഉപ്പാക്കും സഹോദരനും കുറെ കടങ്ങൾ ഉണ്ട് തങ്ങളുപ്പ അത് പെട്ടന്ന് വീടാനും ഞങ്ങളുടെ ഹലാലായ ഉദേശങ്ങൾ ഹാസിലാവാനും ദുആ ചെയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻🤲🏻
@SuhaimaRafiq
@SuhaimaRafiq 2 ай бұрын
Usthad njan 2 pravshyam cholli ipo 3 thavana thodangeet und yenik nalla joli kittanum orupaaad bhdhimuttt kadangal nd veed Yente ummmak kettanum Yente uppak orupaaad kadangal theeraaanum Usthad duayil ulpedthanam Insha alllah
@muhammedmaaliktvm7671
@muhammedmaaliktvm7671 Ай бұрын
Insha Allah ഇന്ന് മുതൽ തങ്ങളെ ഞാനും നിയ്യത്ത് വെച്ചിട്ടുണ്ട്..ഞങ്ങളു നടത്തി കൊണ്ടിരിന്ന സ്പോർട്സ് academy തിരിച്ച് ഞങ്ങൾക്ക് തന്നെ കിട്ടാൻ dua ചെയ്യണേ തങ്ങളെ.. August 15 മുതൽ academy നിർത്തി വെച്ചിരിക്കുന്ന എത്രയും പെട്ടന്ന് തന്നെ നമുക്ക് തിരിച്ച് തരാൻ ഉളള മനസ്സ് അവർക്ക് കൊടുക്കൻ തങ്ങളെ dua ചെയ്യണേ
@SafaSafa-zf7wl
@SafaSafa-zf7wl Ай бұрын
ഉസ്താദെ..ഞാൻ പന്ത്രണ്ടായിരം സ്വലാത്ത് ചൊല്ലാൻ തീരുമാനിച്ച. ഇൻ ഷാ അള്ളാഹ... മകൾക്ക് ഒരു വീട് വേണം... ഒരു പാട് കടമുണ്ട്... ഒരു പാട് മുറാദുകൾ ആസിലാവാൻ..... അസുഖം മാറാൻ.... സന്തോഷമുള്ള കുടുംബ ജീവിതം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sakeenabasheer7815
@sakeenabasheer7815 2 ай бұрын
ഉസ്ത തെ എൻ്റെ മകൻ്റെ രോഗം ഷിഫയാക്കാനും ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ
@Mom12-dw1ht
@Mom12-dw1ht 2 ай бұрын
ദുആ ചെയ്യണം ഉസ്താദ് ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹
@immadiyav7184
@immadiyav7184 2 ай бұрын
ഫുസ്താദൊനല്ലാവിഷമത്തിലാണ്എല്ലാ०റാഹത്തായിനടക്കാനു०എല്ലാഅസുഗ०മാറാനു०,ഉസ്താദ്ദൂഹാഅാചൊയ്യണൊ,ഞാൻചൊല്ലാൻനിയ്യത്ത്ചൊയ്ദുഇൻഷാഅള്ളാ❤❤
@suhararazak1514
@suhararazak1514 2 ай бұрын
എന്റെ മകന്റെ കടങ്ങൾ വീടാണ് നിയ്യത്ത് ചെയ്യുന്നു ഉസ്താദ് ദുആ ചെയ്യണം
@shereenaiqbal2098
@shereenaiqbal2098 2 ай бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
@Shamsiyariyas-z5w
@Shamsiyariyas-z5w 2 ай бұрын
Kadangal veedaanum .veedupani poorthiyaavanum vendi njan innmuthal chollithudangum usthaade .muraathe hasilaavaan duaa cheyyanam usthaathe
@SuhailbavaSuhailbava
@SuhailbavaSuhailbava 2 ай бұрын
Insha Allah njn niyyath cheythu.barthavin nalla shambalam ulla joli shariyavanum veed undaavanum 🤲 cheyyanan usthade
@MiqdadMaijas
@MiqdadMaijas 2 ай бұрын
എനിക്ക് െപെ സ കിട്ടാനുണ്ട് എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി ഞാൻ ബിസ്മി🤲🤲🤲🤲😭😭
@rashidkunju7280
@rashidkunju7280 2 ай бұрын
ഉസ്താദേ എന്റെ മകന്റെ കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഞാൻ 12000 ബിസ്മി ചൊല്ല് വീഡിയോ ഇപ്പോഴാണ് കാണുന്നത് അതുകൊണ്ട് ഞാൻ വാദം
@muhammadshamil.p8898
@muhammadshamil.p8898 2 ай бұрын
ഞാനും ബിസ്മി ചൊല്ലി തുടെങ്ങി. എന്റെ കുട്ടിയേയും കൊണ്ട് കോൺസൽറ്റിംഗിന് വന്നിരുന്നു. വീട്ടിൽ സമാദാനമില്ല. നിസ്‌ക്കേരിക്കാനുള്ള മടി മാറാനും പിശാചിക ബുദ്ദിമുട്ട് മാറാനും ദുആ ചെയ്യണം തങ്ങൾ ഉസ്താദേ
@hudhafathima5027
@hudhafathima5027 2 ай бұрын
Insha Allah
@pullathajishan9768
@pullathajishan9768 2 ай бұрын
ഇന്ശാള്ള കടം ഉണ്ട് വിടാൻ ദുഹാ ചെയ്യണം വലിയ പ്രയാസത്തി ലാണ് 12000ബിസ്മി ചോലും 🤲🤲🤲🤲🤲😭
@mohammedismail3280
@mohammedismail3280 2 ай бұрын
കടേം വിടാൻ ദുആ മോന്ക് നല്ല ജോലി കിട്ടാൻ ഞാൻ ബിസ്മി ചൊല്ലാം ദുആ യിൽ ഉൾ പെടുത്തണം
@sakeenasaki7821
@sakeenasaki7821 2 ай бұрын
ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലാം എന്റെ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താതെ
@abdulla4625
@abdulla4625 2 ай бұрын
Usthad ബി എസ്‌ മി എൻടെ മുറഡുകൾ ഹസിലവാൻ ദുഹ ചെയ്യ ണം
@Bloggervloger-e4y
@Bloggervloger-e4y 5 күн бұрын
Meharban.usthathe njan chellan neeyathakki ente perakkuttiyude gurutharamaya asukam maran vendi usthath dua cheyyane
@FaisalMuneera
@FaisalMuneera 25 күн бұрын
InshaAllah Bismichollam kadamveedanvend Thagaldugschayyanam
@rnu6754
@rnu6754 2 ай бұрын
Inshaallah chollam njanum theerumanichu usthad duacheyyanam orupad murathikalund
@Asma-i9w
@Asma-i9w 2 ай бұрын
ഉസ്താതെ എന്റെ മകൾ ഗൾഫിലേക്ക് പോകാൻവേണ്ടി മെഡിക്കൽ കഴിഞ്ഞു ജോലിയില്ലാത്ത വിസയാണ് ഒരു വിഷമവും ഇല്ലാത്ത അവിടെ എത്തി നല്ലജോലി ഉടനെ കിട്ടുവാനും ഉസ്താതെ ദുഹാ ചെയ്യണേ ബിസ്മി നേർച്ചയാക്കി ചൊല്ലാം ഇൻശാ അല്ലാഹ്
@Asma-i9w
@Asma-i9w 2 ай бұрын
മകളല്ല മകനാണ്
@Asma-i9w
@Asma-i9w 2 ай бұрын
മകളല്ല മകനാണ്
@faisalbushara6691
@faisalbushara6691 Ай бұрын
kadangal veedan dua cheyyane.bismi vhollunnund.oronayt budhimuttillathe varunnund.അൽഹംദുലില്ലാഹ് iniyum orupadund thangale kadangal paranjs samayath kodukan vendi thangal dua vheyyane
@saifunissakkSaifu
@saifunissakkSaifu 2 ай бұрын
തങ്ങൾ ഉസ്താദ്ദേ.. എനിക്കും കുടുംബത്തിനും 22വർഷമായി ഒരു നല്ല വീട് ഇല്ലാദേ അടിവ വിഷമത്തിലാണ്. മനസ്സിന് ഇനങ്ങുന്ന തരത്തിൽ ghaghalk ബിസ്മി ബർക്കത്ത് കൊണ്ട് പെട്ടന്ന് വീടാങ്ങുവാനും ഭർത്താവിനും മക്കൾക്കും ഹൈറായ ജോലി യും കടം പെട്ടന്ന് വീടികിട്ടാനും മോൾ കല്ലിയാണം എത്രയും പെട്ടന്ന് ഹൈറായികിട്ടാനും തങ്ങളുപ്പാപ്പ.. Ghan ബിസ്മി ഇപ്പോൾ തന്നെ ചൊല്ലാൻ തുടങ്ങുന്നു ദുആചെയ്യണേ 🤲🏽🤲🏽🤲🏽ആമീൻ
@jaseenarafeeque9115
@jaseenarafeeque9115 2 ай бұрын
എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ട dua ചെയ്യണേ ഉസ്താദ്
@noufalck6835
@noufalck6835 2 ай бұрын
ഇൻഷാ അല്ലഹ് ഞാൻ chellum എന്റെ മുറാദ് ഹാസിലാവാൻ വേണ്ടി
@majeedparambil166
@majeedparambil166 2 ай бұрын
ഇൻഷാ അള്ളാ ഞാനും ചൊല്ലാൻ നിയത്ത് വെച്ചു മോൻ ഹുദവി ക്കാണ് പഠിക്കുകയാണ് നാലാമത്തെ വർഷമാണ് എന്ത് തടസ്സങ്ങൾ ഉണ്ടെങ്കിലും അത് മാറി അവന് ഇഷ്ടത്തോടെ ഇൽമ് പഠിക്കാൻ പോവാൻ ഞാൻ നിയ്യത്ത് വെച്ചു തങ്ങൾ ദുആയിൽ ഉൾപ്പെടുത്തണം
@ramlabeevi5329
@ramlabeevi5329 2 ай бұрын
Alhamdlillah mashaallh aameen aameen yarabbal alameen
@nabbumohd
@nabbumohd 2 ай бұрын
ഞാൻ നിയത്ചെയ്തു തങ്ങളെ
@shereenaiqbal2098
@shereenaiqbal2098 2 ай бұрын
തങ്ങളെ കടം വിടാൻ നിയ്യത്ത് ചെയ്താണ് ബിസ്മി ഓതുന്നത് തുഹാ ചെയ്യണേ തങ്ങളെ
@SoudhaSoudha-fe7et
@SoudhaSoudha-fe7et 2 ай бұрын
Aameen
@Sakkeenanisam
@Sakkeenanisam 2 ай бұрын
Insha allah... Njanum cholli thudaganu... Dua cheyyane
@SajidaSajida-l8t
@SajidaSajida-l8t 2 ай бұрын
തങ്ങളെ ബിസ്മിൻ ചെല്ലാർ ചെല്ലുന്നുണ്ട് ഇരിക്കുന്നു എന്റെ മക്കൾക്ക് നല്ലൊരു വീടുണ്ടാകുവാൻ തങ്ങൾ ദുആ ചെയ്യണം അതുപോലെ ഭർത്താവിന്റെ പണിയില്ല വിഷമത്തിലാണ് നല്ല പണിയുണ്ടാകുവാനും ദുആ ചെയ്യണേ ജോലിയില്ലാതെ വലിയ വിഷമത്തിലാണ് കടങ്ങളാൽ പെൺമക്കളെ കെട്ടിച്ച് കടങ്ങളുണ്ട് കടങ്ങളെ വീടും തങ്ങൾ ദുആയിൽ ഉൾപ്പെടുത്തണം
@jasminm9165
@jasminm9165 2 ай бұрын
ചൊല്ലീ തീരാറായി ഉസ്താദ്
@shemeenaahammad1806
@shemeenaahammad1806 2 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ പടച്ചറബ്ബിന്റെ അനുഗ്രഹത്താൽ താകളെ കുട്ടിയുടെ അസുഖംമാറി ആരോഗ്യവും ആഫിയത്തും കിട്ടൻ പ്ലസ്ടു kuttyan പെൺകുട്ടിയസൺ എടാകൂടെ അടുഹൈസ്ന്ന് അസുഖം mati nalla ഡോലികയിവളരാനും കുട്ടി ഓടിച്ചു നൽകട്ടെ മാർക്ക്‌ വാഗനും ഐശ്വര്യവും ബർകത്തിനും 2 കുട്ടിയുണ്ട് വളരെ വേഷമത്തിലാണ് അവർക്ക് ആരോഗ്യവും ആഫിയത്തിനും ദുആയിൽ ulpeduthane ഉസ്താതെ പറ്റുന്നപോലെ ദിക്‌ർ എല്ലാം ചെയ്യുന്നുണ്ട് ദുആയിൽ ulpeduthane ഉസ്താതെ 🤲🤲🤲🤲
@SumayyaSumi-wi2cy
@SumayyaSumi-wi2cy 2 ай бұрын
ഉസ്താതെ എന്റെ മകൻ ഖത്തറിലേക് ജോലിക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ട്... ഉദ്ദേശം റാഹത്തവൻ ദുആ ചെയ്യണേ... 12000,,ബിസ്മി ചൊല്ലാൻ നിയ്യത്ത് ചെയ്യുകയാണ് 🤲
@kadeejakunheedu3828
@kadeejakunheedu3828 2 ай бұрын
Alhamdulillah ameen yarabbal alameen 🤲🤲🤲
@jasminm9165
@jasminm9165 2 ай бұрын
ഞാൻ ചൊല്ലുന്നു. എൻ്റെ മകന് ഒരു പ്രത്യേക course ന് admission കിട്ടുന്നതിന് വേണ്ടി നിയ്യത്താക്കി ഓതുന്നു. ദുആ ചെയ്യണെ ഉസ്താദെ
@FathimathilshamlaShamla
@FathimathilshamlaShamla Ай бұрын
ഉസ്താദ്‌ nan ഇന്നാണ് കാണുന്നത്‌ naninnumuthal chollanpovukayaanu 12000 bismillahirahmaniroheem usthade duha chayyanaam
@hafsathkt6611
@hafsathkt6611 2 ай бұрын
ഉസ്‍താദ് ആവശ്യം പൂർത്തിയഅവൻ ഞാൻ ബിസ്മി ചൊല്ലാൻ തുടകുകയാ ദുആചായണമ്
@hafsathkt6611
@hafsathkt6611 2 ай бұрын
ഇൻശാഅല്ലാഹ്‌ കടമവിടാൻ ദാചായണമ് usthad
@zeenamuthu1731
@zeenamuthu1731 2 ай бұрын
എന്റെ എനിക്ക് എന്റെ മകൾക്കും പൈസ കിട്ടാനുണ്ട് എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി ഞാൻ ബിസ്മി ചൊല്ലാൻ നേരത്ത് കരുതി ഇത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@sakeenabasheer7815
@sakeenabasheer7815 2 ай бұрын
ഉസ്താതെ എൻ്റെ മോൻ്റെ അസുഖം മാറാനും ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ
@nadhanafa8351
@nadhanafa8351 2 ай бұрын
ഇൻഷാ അള്ളാ ഞാൻ 12000 ബിസ്മി ചൊല്ലുന്നുണ്ട് എന്റെ കടങ്ങൾ വിടാൻ വേണ്ടിയാണ് ദുബായിൽ ഉൾപ്പെടുത്തണമെന്ന് അറിയിക്കുന്നു
@safiyakc6492
@safiyakc6492 2 ай бұрын
ഇൻഷാ അള്ളാ ഞാനും ചെല്ലാം 12000 ബിസ്മി എൻ്റെ മരുമകളുടെ പ്രയാസങ്ങൾ മാറം വേണ്ടി
@shahidanoushad9662
@shahidanoushad9662 2 ай бұрын
ഉസ്താദേ എൻ്റെ മോന് ഊര വേദന മാറാനും അവന് വലിയ ഭാരം ഇല്ലാത്ത ഡ്രൈവർ ജോലി കിട്ടാനും അവന് കമ്പിനിയിൽ വിസ അടിക്കാനും മോളെ നിക്കാഹ് വേഗം നടക്കാനും ഭർത്താവിന് വീട്ന് പുറത്ത് പോകാൻ ഉള്ള മടി മാറാനും ജോലി അന്വേഷിച്ച് പോകാനുള്ള മടി മാറാനും ഞാൻ ബിസ്മി ചെല്ലാം ഉസ്താദേ എൻ്റെ ഈ അഗ്രഹം വേഗം നടക്കാനും ഈ വീഡിയേ കണ്ട് കമൻ്റ് ഇടുന്ന എല്ലാവർക്കും വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ 🤲🤲🙏🙏🙏🙏😭😭😭😭😭
@abdulrahmanrahman1685
@abdulrahmanrahman1685 2 ай бұрын
Thangale yenikk makkalilla 10 varshamayi veshamathilan yenikk vendi prtyegam duhA cheyyane thangale 😢😢 bismi chollar.und 🤲🤲
@meeraanas8434
@meeraanas8434 Ай бұрын
Inshallah njan chollan niyath cheythu duha cheyanam usthad
@abdulahad-zo3cu
@abdulahad-zo3cu 2 ай бұрын
In Sha Allah
@arifarasheed1613
@arifarasheed1613 Ай бұрын
ഉസ്താദേ എനിക്ക് രണ്ട് ആൺമക്കളാണ് രണ്ടുപേരും 27 25 വയസ്സാണ് സ്ഥിരമായി ഒരു ജോലിയില്ല വിസ പലതും വരുന്നുണ്ട് എല്ലാം തുടങ്ങി മുടങ്ങി പോവുകയാണ് അവൾക്ക് നല്ലൊരു വിസ ശരിയാകുവാനും പോവാനുള്ള ഒരു മനസ്സ് ഉണ്ടാകുവാൻ l തങ്ങളുടെ വീഡിയോ കണ്ടു ബിസ്മി ഞാൻ നേർച്ച നൽകിയിട്ടുണ്ട് ദുആ ചെയ്യുക വിജയിക്കുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യുക ഇന്ന് മുതൽ ഞാൻ ബിസ്മി ചൊല്ലി തുടങ്ങും വിഷമത്തിലാണ് നാലുലക്ഷം കടത്തിലും ആണ് ഭർത്താവ് സൗദിയിലാണ് സ്ഥിരമായി ജോലിയില്ല എന്തുകൊണ്ടും വളരെ വിഷമിക്കുന്നു🤲🤲🤲🤲🤲😭😭😭😭
@kunja7765
@kunja7765 2 ай бұрын
Thangalluppa ഞാനും ചൊല്ലാന്‍ thudagan മനസ്സില്‍ കരുതുന്നു Thangalluppa duha chayannam
@navasjr9032
@navasjr9032 2 ай бұрын
ഉസ്താദേ ഞാൻ 12000ബിസ്മി ചൊല്ലുംഎന്റെ ഹലാലായ എല്ലാം മിരടുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ
@FathimaNazar-w5x
@FathimaNazar-w5x 2 ай бұрын
Ente mon Mohammed Nafsalin joli sharyaavaan 12000 bismi cholliyekkam... Dua cheyuka Ustaad
@Haniya648
@Haniya648 2 ай бұрын
Usthaadhe 12000 bismi chelli makanu nalla companyil joli kittaan vendi duaa cheyyane
@Seenath-n6z
@Seenath-n6z Ай бұрын
ഉസ്താദെ ഞൻ ഒരു പ്രറാ വിശ്യം ചെയ്തു എനിക്ക് ഫലം കിട്ടിയില്ല ഞ്ഞാൻ വിണ്ടും ചെല്ലാ ഞാൻ നിയത്താക്കി ചെല്ലാ ഉസ്താദെ ദുഹാ ചെയനെ
@Rasheedasakkari
@Rasheedasakkari 2 ай бұрын
രോഗം മാറാൻ ദുആ ചെയ്യണേ തങ്ങളെ
@aslam152
@aslam152 2 ай бұрын
മകളുടെ വിവാഹ തടസ്സങ്ങൾ നീങ്ങി ഹൈറായ വിവാഹം ശെരിയാകാൻ ഹൈറായ സ്വാലിഹായ ഒരു ഇണയെ കിട്ടാൻ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറാൻ ദുആ വസ്വിയതോടെ ഒരു ഉമ്മ പനച്ച മൂട് നിന്നും 😥🤲
@Paathummabeevi
@Paathummabeevi 2 ай бұрын
Usthateebuaacheyannam
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Mom had to stand up for the whole family!❤️😍😁
00:39
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН