ബിസ്മി പുട്ടുകട🥰ബീഫ്ഫ്രൈ & ചിക്കൻ റോസ്സ്റ്🤤🤤കിടു !! | Team Kollam

  Рет қаралды 33,941

Team Kollam

Team Kollam

Күн бұрын

Bismi Hotel & Puttukada, Kannanalloor, Kollam,
Beef fry, Chicken roast, Kaada fry & Kizhi porotta
Mob: 9744547799
maps.app.goo.g...

Пікірлер: 102
@vishnusoman6524
@vishnusoman6524 3 жыл бұрын
ഈ കടക്കു ഒരു 200 മീറ്റർ മുന്നിലും അതുപോലെ തന്നെ പിന്നിലുമായി ഇതിലും നല്ല രുചികൾ കിട്ടുന്ന കടകൾ ഉണ്ട്. ഇവിടുത്തെ കുഴപ്പമില്ല ആവറേജ് ആണ്.വില കുറവ് ഉണ്ട്.
@nothingisimpossibleimposib5304
@nothingisimpossibleimposib5304 3 жыл бұрын
Bro attingal Alhaja set aan food nagaroor magic kitchen um variety aan
@shameersha3533
@shameersha3533 3 жыл бұрын
ഹലോ നിങ്ങൾ പൊളി ആണ്. പക്ഷെ ജെയിംസ് അണ്ണൻ വേണം കൂടെ
@abhilahprasad2693
@abhilahprasad2693 3 жыл бұрын
വെറൈറ്റി വീഡിയോയുമായി എത്തിയത് സന്തോഷം
@binumathew7362
@binumathew7362 3 жыл бұрын
Nigal uzhappa...vallapozhum viedo ettal arum kanilla..
@Endekollam
@Endekollam 3 жыл бұрын
വളരെ ശരിയാണ് ബിനു ഭായ് 😴 അഭിപ്രായത്തെ ഒരുപാട് മാനിക്കുന്നു ഉഷാറാക്കാനുള്ള ശ്രമം നടക്കുന്നു😊ഉടനെ ശരിയാകും 👍👍 ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി💛 സ്വന്തം ടീം👬👬
@binumathew7362
@binumathew7362 3 жыл бұрын
@@Endekollam time ellathodu anannu ariyam...ennalum weekly oru viedo edan try cheyu...
@jobzworld9939
@jobzworld9939 3 жыл бұрын
Where are the girls .include them in next video
@kmmahlari9861
@kmmahlari9861 3 жыл бұрын
പാവം ക്യാമറ മാൻ ഇതൊക്കെ കണ്ട് കൊണ്ട് എങ്ങനെ സഹിച്ച് നിൽക്കുന്നു
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
വന്നല്ലോ വനമാല... മനു അണ്ണാ നിങ്ങൾ പൊളി ആണ്.. ഈ കടയിൽ ഞാൻ എന്തായാലും പോകും മച്ചന്മാരെ 💜💜💜💜
@Endekollam
@Endekollam 3 жыл бұрын
Abhishek bro😍...ബിസ്മി പുട്ടുകടയിലെ ബീഫ് ഫ്രൈ & ചിക്കൻ റോസ്റ്റ് പൊ...പ്പൊളി.... യാ...പൊന്നളിയാ👌😋 ... അപ്പൊ, പിന്നെ എങ്ങനാ.... വണ്ടി വിടുക അല്ലേ?? must tryyy👍💓💓
@joyk5127
@joyk5127 3 жыл бұрын
Late aayi vannaalum latest aayi vannallo.. Chunkukal😜👌😍😍😍 Happy🌼Onam
@desmontintu1885
@desmontintu1885 3 жыл бұрын
Hi🥰🥰🥰🥰
@joyk5127
@joyk5127 3 жыл бұрын
@@desmontintu1885 Helloooo😍❤
@Endekollam
@Endekollam 3 жыл бұрын
ജോയേട്ടാ😍... ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു🌼😘.. നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് തരുന്ന പിന്തുണയും സ്നേഹവും വിലമതിക്കുന്നതാണ്💓. ഈ കൊറോണ കാലത്ത്, ഓരോ വീഡിയോസും shoot ചെയ്ത് upload ചെയ്യുന്നതിൽ ഞങ്ങൾക്ക് വരുന്ന കാലതാമസത്തിന് നിങ്ങൾ ഓരോ പ്രേക്ഷകരോടും ഒരു big sor..ry...y.🙏 എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് ഏവർക്കും മടങ്ങാൻ സാധിക്കട്ടെ🤲👍👍
@joyk5127
@joyk5127 3 жыл бұрын
@@Endekollam Theerch aayum bro👍😍😍😍
@abhilahprasad2693
@abhilahprasad2693 3 жыл бұрын
കുറെ നാളായി കണ്ടിട്ട്
@Endekollam
@Endekollam 3 жыл бұрын
Abilah bro😍.... താങ്കളെപ്പോലെയുള്ള സ്ഥിരം പ്രേക്ഷകരുടെ സ്നേഹവും സപ്പോർട്ടുമാണ് മുന്നോട്ടുള്ള ഞങ്ങടെ യാത്രയ്ക്ക് പ്രചോദനം🤗 ... കൊറോണ നിയന്ത്രണം മൂലം പല ഹോട്ടലുകാരും പേടിച്ച് ഷൂട്ടിങിന് സമ്മതിക്കുന്നില്ല..അവരിൽ പലർക്കും വലിയ fine അടക്കേണ്ടി വന്നത് കൊണ്ടാണേ... പാവങ്ങൾ, കുറ്റം പറയാൻ പറ്റില്ല... ജീവിക്കാൻ വേണ്ടി പെടാപ്പാട് പെടുന്നവർ💓. ഞങ്ങടെ വീഡിയോകൾ വൈകാൻ അത് കാരണമാണെങ്കിലും, നിങ്ങൾ പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ കൊറോണ കാലവും കടന്ന് നാം പോകും👍. എത്രയും പെട്ടന്ന് എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു....🤲🙏🙏
@bijubiju7035
@bijubiju7035 3 жыл бұрын
Beef thinn kothippichu
@Endekollam
@Endekollam 3 жыл бұрын
Biju bro😋... ബീഫും, ചിക്കൻ റോസ്റ്റും👌👌💓💓💓
@Aamixx_Vlogss
@Aamixx_Vlogss 3 жыл бұрын
Nta veed evda aduthanu🥰❤️ Njngal sthiram vangarund
@Endekollam
@Endekollam 3 жыл бұрын
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി😊😊
@ajianto6180
@ajianto6180 3 жыл бұрын
Desmon മച്ചാനെ പൊരിച്ച കോഴിന്റെ മണം 😋😋
@Endekollam
@Endekollam 3 жыл бұрын
Aji bro😍.... കുഞ്ഞ് കടയാണെങ്കിലും, ഇവിടത്തെ food സൂപ്പറാ മച്ചാനേ😋👌...ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം💓...തുടർന്നുള്ള വീഡിയോസും ഇത് പോലെ സപ്പോർട്ട് ചെയ്യണേ...🙏😍
@arunvarghese3411
@arunvarghese3411 3 жыл бұрын
അടിപൊളി മച്ചാന്മാരെ
@mhdrazik-v9g
@mhdrazik-v9g 3 жыл бұрын
എന്റെ പൊന്നു മച്ചാന്മാരെ നിങ്ങൾ എവിടെയാണ് കാണാനില്ലല്ലോ💔💔💔
@Endekollam
@Endekollam 3 жыл бұрын
അള്ളാഹ ബിലാൽ ഇക്ക😍.... ഈ കൊറോണ വല്ലാത്ത പണി ആണ് നമുക്ക് തന്നത് ഭായ്🤦‍♂️... അതിനെ കൊണ്ട് മനുഷ്യന് ജീവിക്കാൻ പറ്റാണ്ടായി🙆🏻‍♂️... എത്രയും പെട്ടന്ന് എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു🤲👍👍
@mhdrazik-v9g
@mhdrazik-v9g 3 жыл бұрын
@@Endekollam ഈ സമയവും കടന്നു പോകും👍
@gokulzayn8048
@gokulzayn8048 3 жыл бұрын
Bro Vizhinjam afsal hotel va nigalkku vendathellam avide induuuu
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
മചാൻമാരെ 😍😋😋 അൽ അടിപൊളി
@bibinbalakrishnanbibin8005
@bibinbalakrishnanbibin8005 3 жыл бұрын
Um.... Onum parayanilla Poli
@Endekollam
@Endekollam 3 жыл бұрын
Bibin bro😍.... ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി🙏. തുടർന്നും ഞങ്ങടെ കൂടെ കട്ടക്ക് ഉണ്ടാകണേ..💓
@ligingl7531
@ligingl7531 3 жыл бұрын
ബ്രോ ഇത് എവിടെ ആണ് കണ്ടതിൽ സന്ദോഷം 😘😘😘
@Endekollam
@Endekollam 3 жыл бұрын
Hai ligin machan😊😊 Bismi Hotel & Puttukada, Kannanalloor, Kollam, Beef fry, Chicken roast, Kaada fry & Kizhi porotta Mob: 9744547799 maps.app.goo.gl/gBZVmHXhYMV7u...
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ഹലോ വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ
@Endekollam
@Endekollam 3 жыл бұрын
Anil bro😍.... വീഡിയോ വൈകിയതിൽ ഒരു big sor..ry..y...🙏 തൃശ്ശൂർക്കാരുടെ സ്നേഹത്തിന് പകരം വെക്കാൻ വാക്കുകളില്ല !!🤗 അതെ, വെൽക്കം ബാക്ക് എഗൈൻ..ൻ...ൻ അനിൽ ബ്രോ💓💓💓
@johnraju5756
@johnraju5756 3 жыл бұрын
നല്ല സൂപ്പർ കിടു വീഡിയോ ഒന്നും പറയാനില്ല വേറെ ലെവലാ
@Endekollam
@Endekollam 3 жыл бұрын
Hai John Raju😊😊ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി😊 നിങ്ങളുടെ സ്വന്തം ടീം👬👬
@angellalachan4459
@angellalachan4459 3 жыл бұрын
ഹലോ എന്നെ മറന്നോ, അപ്പനുസുഖ മില്ലായിരുന്നു, പിന്നെ കൊറോണ, ആ കെ ടെൻഷൻ ആയിരുന്നു വീണ്ടും. കാണാം. എന്നെകൂട്ടൂ ല്ലേ
@Endekollam
@Endekollam 3 жыл бұрын
ലാലച്ചൻ ബ്രോയെ, കൂട്ടാതെ പിന്നെ👍.... പണ്ട് തൊട്ടേ ഉള്ള ചങ്ക്സ് അല്ലേ നിങ്ങളൊക്കെ🤩.... അപ്പന് ഇപ്പൊ അസുഖമൊക്കെ മാറി ഉഷാറായില്ലേ? ഞങ്ങടെ ടീമിൻ്റെ അന്വേഷണം പറയണേ 😍... Thank u bro for Ur luv & support🙏💓💓
@vipinsworld3591
@vipinsworld3591 3 жыл бұрын
Ethra nalayiii teame?♥️♥️♥️
@Endekollam
@Endekollam 3 жыл бұрын
Hi Vipin machane😍.... നാളേറെ ആയിട്ടും, മറന്നില്ല നിങ്ങൾ... ഈ സ്നേഹത്തിന് ഒത്തിരി നന്ദി💓🙏🙏
@wanderwithshiva8718
@wanderwithshiva8718 2 жыл бұрын
Chettanmare njan europeil ahn olath..nigada oro video kanumba vayil vellam varuvan..ivide ith onum kitila 🥲🥺pakhe nigada video oke kanumbo enik petten natilek vanu ellam kazhikan thonuva
@kevinvarghese6847
@kevinvarghese6847 3 жыл бұрын
onam oke enane undarinu
@Endekollam
@Endekollam 3 жыл бұрын
Kevin bro😍.... വൈകിയാണെങ്കിലും, ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു🌼... ഓണം അടിപൊളി ആയിരുന്നു👌. കൊറോണ നിയന്ത്രണങ്ങൾ കാരണം തുടർച്ചയായി വീഡിയോകൾ ഇടാൻ സാധിക്കുന്നില്ല എന്ന ഒര് സങ്കടമേ ഉള്ളൂ🙆🏻‍♂️... എത്രയും പെട്ടന്ന് എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു🤲🙏🙏
@kevinvarghese6847
@kevinvarghese6847 3 жыл бұрын
@@Endekollam ellam sheriyakumum
@zainche5597
@zainche5597 3 жыл бұрын
നിങ്ങൾ എവിടെ ayirrnu
@shihabudeen3657
@shihabudeen3657 3 жыл бұрын
Yente kannanalloor
@Favasmanjamala
@Favasmanjamala 3 жыл бұрын
Set
@sufiiyyiii
@sufiiyyiii 3 жыл бұрын
Poli
@Endekollam
@Endekollam 3 жыл бұрын
yt joker brother😍.... ബിസ്മി പുട്ടുകടയിലെ ബീഫ് ഫ്രൈ & ചിക്കൻ റോസ്റ്റ് പൊ...പ്പൊളി.... യാ പൊന്നളിയാ👌😋 ... അപ്പൊ, പിന്നെ എങ്ങനാ.... വൈകിക്കണ്ട.. ട്ടോ??👍💓💓
@shajanjoy6992
@shajanjoy6992 3 жыл бұрын
Wow😍😍😍😋😋
@fasfas221
@fasfas221 3 жыл бұрын
Ningal poli aan
@Endekollam
@Endekollam 3 жыл бұрын
ഒത്തിരി സന്തോഷം ഭായ് 😊😊നിങ്ങളുടെ സ്വന്തം ടീം👬👬
@rohithk9451
@rohithk9451 3 жыл бұрын
സൂപ്പർ
@samadpv7506
@samadpv7506 3 жыл бұрын
ആ മനു എന്ന് പറയുന്ന വ്യക്തിയോട്... കുറച്ചു ക്ഷമ കാണിക്കാൻ പറയൂ... ബ്രോസ്... അയാൾക്ക് ആക്രാന്തം കൂടുതൽ ആണ്... അത് നിങ്ങളുടെ വീഡിയോയെ ബാധിചെക്കാം... ബാക്കിയൊക്കെ സൂപ്പർ ആണ്...
@Endekollam
@Endekollam 3 жыл бұрын
Hai Samad bhai😊അഭിപ്രായത്തിന് ഒത്തിരി നന്ദി😊 ഇനിയുള്ള വീഡിയോകളിൽ തീർച്ചയായും ശ്രദ്ധിക്കാം,, ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം👬👬
@arunsahadevan8431
@arunsahadevan8431 3 жыл бұрын
Sheriannu.. Public alle.... Mosham aanu new auitu video kanunavar verup kudu odum
@abhijithuzzz3197
@abhijithuzzz3197 3 жыл бұрын
@@Endekollam ഒന്നും ഇല്ലാ ബ്രോ മനുഷ്യന് ഏറ്റവും ആക്രാന്തം കുവുള്ള ഒന്നാണ് ഭക്ഷണം...വയർ നിറഞ്ഞാൽ ഇല്ലാതാവുന്നതാണ് ആക്രാന്തം..എന്നാൽ പണവും മറ്റു സൗഭാഗ്യങ്ങളും നമ്മുടെ പെട്ടിയും മനസ്സും നിനരഞ്ഞാലും ആരും മതി എന്ന് പറയില്ല അതുകൊണ്ട് മനു ബ്രോയുടെ അടുത്ത് പറയു കീപ് ആക്രാന്തം......ലവ് യു ബോയ്സ് 🔥🔥
@varunsoman1518
@varunsoman1518 3 жыл бұрын
Color undu kadayile chettanteekayyil
@francisstephen2629
@francisstephen2629 3 жыл бұрын
🔥🔥🔥
@Endekollam
@Endekollam 3 жыл бұрын
Francis bro💓💓💓
@mathewkutty3199
@mathewkutty3199 3 жыл бұрын
Machan
@kmrahuman7196
@kmrahuman7196 3 жыл бұрын
വില കുറവാണ് എന്നത് മാത്രമേ ഉള്ളു. ഈ വീഡിയോ കണ്ടിട്ട് ആണ് അവിടെ പോയി കിഴി പൊറോട്ടയും, ബീഫ് ഫ്രൈയും കഴിച്ചത്. രുചി കുറവായിരുന്നു രണ്ടും. കുറച്ചു കൂടി സത്യസന്ധമായ റിവ്യൂ ആണ് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്ന് എന്റെ കൊല്ലത്തിന്റെ സ്ഥിരം പ്രേക്ഷകൻ
@Endekollam
@Endekollam 3 жыл бұрын
Rahuman Machane,, അഭിപ്രായത്തെ ഒരുപാട് മാനിക്കുന്നു😊 ബീഫ് ഫ്രൈ വളരെ നല്ലതായിരുന്നു,ഒരുപൊടി വേസ്റ്റ് പോലുമില്ലായിരുന്നു ചിക്കൻ റോസ്റ്റ് വളരെ നല്ലതായിരുന്നു പ്രതിയേഗിച്ചു ഗ്രേവി😊 എങ്കിലും അഭിപ്രായം പറയുമ്പോൾ തീർച്ചയായും കൂടുതൽ ശ്രദ്ധിക്കാം,, ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ടീം👬👬
@Premkumar-tx6gx
@Premkumar-tx6gx 3 жыл бұрын
Ente veedinte aduthanu beef fry nallathanu.. Baki items okke athra tasty aayit thonniyatilla. Ente abhiprayam aanu..
@thangalsubirsubir5100
@thangalsubirsubir5100 3 жыл бұрын
Nammudakollamadipoliyanu
@AnoopVijay123
@AnoopVijay123 3 жыл бұрын
Nice video...Great hardwork...
@Endekollam
@Endekollam 3 жыл бұрын
Hai Anoop,,ഒത്തിരി സന്തോഷം😊😊നിങ്ങളുടെ സ്വന്തം ടീം👬👬
@0faizi
@0faizi 3 жыл бұрын
Adipoli 😊😊🤗🤝👍👌
@raths.d9471
@raths.d9471 3 жыл бұрын
അടിപൊളി
@pvgopunairgopunair8910
@pvgopunairgopunair8910 3 жыл бұрын
കൊതിപിചു 😋
@sarathlal7284
@sarathlal7284 3 жыл бұрын
Suprrr 😋😋
@arjunug9020
@arjunug9020 3 жыл бұрын
മച്ചാന്മാരെ സുഗാണോ 🔥
@anandsnair8467
@anandsnair8467 3 жыл бұрын
👏👏👏👌Super
@jobypg5103
@jobypg5103 3 жыл бұрын
ഹലോ ഗയ്‌സ് വീഡിയോ സൂപ്പർ ആണ് ബട്ട് മനു ബ്രോയ്യോടെ പറയണം ടേബിൾ മാനിയതാ കാണിക്കാൻ ഓക്കേ 👍🏻👍🏻👍🏻
@Endekollam
@Endekollam 3 жыл бұрын
Hai JOBY BHAI,, ഇനിയുള്ള വീഡിയോകളിൽ തീർച്ചയായും ശ്രദ്ധിക്കാം,, ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം👬👬
@Anold559
@Anold559 3 жыл бұрын
👍🏻
@thangalsubirsubir5100
@thangalsubirsubir5100 3 жыл бұрын
Manuonnumoshamayi
@SaSa-qt5is
@SaSa-qt5is 3 жыл бұрын
ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വരും ഈ ലോകത്തുണ്ടെന്ന് അമ്മ ചിന്തിക്കുന്നത് നല്ലതാണ് അവർക്ക് ഘോഷണം കൊടുത്താൽ ഭക്ഷണം വേസ്റ്റ് ആകാൻ പാടില്ല പടച്ചോൻ കാക്കട്ടെ ആമീൻ അവൾക്ക് നമ്മുടെ ചുറ്റുപാടും ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ ഇന്ദിരാ കത്താണ് പടച്ചോൻ അതിനുള്ള മനസ്സ് നൽകട്ടെ ആമീൻ
@kevinrajesh5304
@kevinrajesh5304 3 жыл бұрын
அருமை அண்ணா! ❤❤❤
@Endekollam
@Endekollam 3 жыл бұрын
தம்பி கெவின், உங்கள் அன்புக்கு ரோம்பா ரோம்பா நந்த்ரி
@kevinrajesh5304
@kevinrajesh5304 3 жыл бұрын
@@Endekollam நன்றி! அண்ணா!
@gokulcng
@gokulcng 3 жыл бұрын
1:27 plastic use cheyyunnundalloo🤔
@Rahulrahul-cd8iq
@Rahulrahul-cd8iq 2 жыл бұрын
Enthe friendinthe shop annu bilal ikkq😂
@rafeekabdulsalim6342
@rafeekabdulsalim6342 3 жыл бұрын
സജീവ്...☺️☺️
@vishnupriya869
@vishnupriya869 3 жыл бұрын
😍😍😍🥰
@sarathsasidharan8658
@sarathsasidharan8658 3 жыл бұрын
😍👌
@Meenakshi-KL07
@Meenakshi-KL07 3 жыл бұрын
ക്യാമറമാനെ സമ്മതിക്കണം 🤣
@akshayps506
@akshayps506 3 жыл бұрын
മനു അണ്ണൻ ഒരു രക്ഷയും ഇല്ല 💪
@harisjowhar2006
@harisjowhar2006 3 жыл бұрын
Paisa koduthit podey scoot aavathe
@Endekollam
@Endekollam 3 жыл бұрын
Hai Haris😊അഭിപ്രായത്തിന് ഒത്തിരി നന്ദി😊 ബില്ല് കൊടുക്കുന്ന ഭാഗം വിഡിയോയിൽ ഉൾപെടുത്താതിരുന്നതാണ് ഇനിയുള്ള വീഡിയോകളിൽ തീർച്ചയായും ശ്രദ്ധിക്കാം,, ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം👬👬
@thangalsubirsubir5100
@thangalsubirsubir5100 3 жыл бұрын
Halobronattilathankothiyakunnu
@Endekollam
@Endekollam 3 жыл бұрын
Thangalsubirbai😍.... കൊല്ലത്ത് എവിടെയാ? ഇനി നാട്ടിൽ വരുമ്പം തീർച്ചയായും കാണണം. ok ... Stay Safe, Take Care - luv from TeamKollam💓
@thangalsubirsubir5100
@thangalsubirsubir5100 3 жыл бұрын
@@Endekollam karunagappalli Kannetty Kollaka
@manumaneesh1287
@manumaneesh1287 2 жыл бұрын
beef curry pora
@eye2vlogzz428
@eye2vlogzz428 3 жыл бұрын
👍👍👍👍
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,3 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН