കുഞ്ചുവിന്റെ കടയിലെ ഞണ്ട് റോസ്സ്റ്റും... | Kunjuvinte Kada | Seafood Special | Entekollam

  Рет қаралды 273,433

Team Kollam

Team Kollam

Күн бұрын

Kunjuvettante Kada,Maranadu,Cheerankavu,Kollam
kollam cheerankav aduth maranad pokunna vazhi
(1.5 kms from cheerankavu)
Tasty Kerala Seafood Specialist
Google Map goo.gl/maps/JX...
#kunjuvintekada#seafoodSpecial#thaninadanoonu

Пікірлер: 455
@rahulnath7889
@rahulnath7889 3 жыл бұрын
കഴുത്തറപ്പൻ കുഞ്ഞു കുട്ടൻ 🤣✌️ kg 90രൂപ ഉള്ള ബ്രോയിലർ കോഴിയെ വാങ്ങി 2 കിറുമാക്കി ഒരു കിറിനു 200 രൂപ വാങ്ങുന്ന കുഞ്ഞു അണ്ണൻ ആണ് എന്റെ ഹീറോ
@muhihijab1996
@muhihijab1996 3 жыл бұрын
ഹഹഹഹഹ.. നിന്റെ ഒരു കാര്യം. കഴുത്തരുപ്പൻ കുഞ്ഞു അണ്ണൻ
@Appu-ud4vu
@Appu-ud4vu 4 жыл бұрын
ഇത് ഹോട്ടൽ ആണോ സ്വർണ കടയോ
@najeebab3673
@najeebab3673 4 жыл бұрын
എജ്ജാതി ബ്രോ
@Endekollam
@Endekollam 4 жыл бұрын
Hai Appu,, thank Uuu for ur comment
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
Sathyam
@vishnusnair6759
@vishnusnair6759 4 жыл бұрын
Price ketta olla veshappude pokum
@peacesmileandlove6150
@peacesmileandlove6150 4 жыл бұрын
@@vishnusnair6759 അതാണ് അവരുടെ ആഗ്രഹം വിശപ്പ് മാറ്റണം...😝😝😝😝
@instagvi4245
@instagvi4245 4 жыл бұрын
അടിപൊളി ഇത്‌ പോലെ വിഭവ സമൃദ്ധമായ ഒരു ഹോട്ടൽ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല... god bless you.
@AdarshJPrem
@AdarshJPrem 4 жыл бұрын
ഓച്ചിറയിൽ സൽക്കാര ഹോട്ടൽ. ഓച്ചിറ പള്ളിയോട് ചേർന്ന് തിങ്കൾ മുതൽ ശനി വരെ 12 മുതൽ 2 മണി വരെ മാത്രം . ഒൺലി കിടിലൻ ബിരിയാണി. വന്നു ട്രൈ ചെയ്യൂ. 😋
@Achayan53
@Achayan53 4 жыл бұрын
*നത്തോലി കണ്ടാൽ വായിൽ വെള്ളം വരും അത്രക്ക് ഇഷ്ടം ന്റെ നത്തു.......😍😍😍*
@Endekollam
@Endekollam 4 жыл бұрын
Hai തൃശ്ശൂർ അച്ചായൻ thank you sooo much for ur support
@shibulukose9657
@shibulukose9657 Жыл бұрын
Under വേയർ കുറും സൂക്ഷിച്ചും കണ്ടും കയറുക
@directtroll9970
@directtroll9970 4 жыл бұрын
എല്ലാം നല്ല ടേസ്റ്റ് ആണ് കഴിച്ച് ച്ച കഴിയുമ്പോൾ ബില്ല് കാണുമ്പോൾ ഞെട്ടരുത് എന്നാലും ഇത് ഒരു ഊംബിയ റേറ്റ് ആയിപ്പോയി ഒരു ചിക്കൻ റോസ്റ്റ് 150 രൂപയാണ് കൊള്ളാം ലാഭം ഒക്കെ ഉണ്ടോ
@sreekuttanvpillai8834
@sreekuttanvpillai8834 4 жыл бұрын
നാടൻ കോഴി അല്ലെ..
@Thadiyan-m3f
@Thadiyan-m3f 4 жыл бұрын
Podhuve rate koduthaa aanu broo... angottanu avdekk ulla pokk njangal frnds nirthyatg
@balumohan1833
@balumohan1833 3 жыл бұрын
എല്ലായിടത്തും ee rate ആണ് mr
@Akaasha_mittai
@Akaasha_mittai 4 жыл бұрын
ടീം പൊളിച്ചു.... 👌..Aaah മനുഷ്യനോട് കഴിച്ചു കാണിച്ചു കൊതിപ്പിക്കാതിരിക്കാൻ പറയുമോ 😭😋😋
@arunasekhar4496
@arunasekhar4496 4 жыл бұрын
Endekollam Team video nannayittund വിഡിയോ കണ്ട് കമെന്റുകൾ വായിച്ചു, കൂടുതൽ കമെന്റുകളും വിലയെക്കുറിച്ചാണ് പൊതുവെ വില വളരെക്കൂടുതലാണെന്നാണ്. ഞാൻ ഫേസ്ബുക്കിൽ ഒരു വ്ലോഗ് കണ്ടിട്ടാണ് അവിടെ ഭക്ഷണം കഴിക്കാൻ പോയത് പക്ഷെ പ്രത്യകത ഉള്ള സീഫുഡ് ഹോട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ എനിക്ക് അങ്ങിനെ തോന്നിയില്ല, ഫുഡും കുഴപ്പമില്ല (ഒന്ന് പറഞ്ഞോട്ടെ,, ഒരു സാധാരണകാരി ആണ് ഞാൻ ) ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം ആ പുള്ളിക്കാരൻ എല്ലാത്തിന്റെയും വില പറയുന്നു എന്നുള്ളതാണ് ഏതായാലും അവിടെനിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളർ തീർച്ചയായും അവരുടെ അഭിപ്രായംകൂടി പറയട്ടെ
@Endekollam
@Endekollam 4 жыл бұрын
Hai Aruna Sekhar thank Uuu.. for your comment & support
@copyannan0074
@copyannan0074 4 жыл бұрын
എന്തരായാലും ഞാൻ അവിടെ പോയിട്ടില്ല
@vvgirl21
@vvgirl21 4 жыл бұрын
ചിലപ്പോൾ ശെരിയാകും ....ഞാൻ പ്രേത്യേക സീഫുഡ് ഹോട്ടലിൽ പോയിട്ടില്ല ....നോർമൽ ഹോട്ടലിൽ മാത്രേ പോയിട്ടുള്ളൂ ....അവിടെ ഇത്ര വിലയൊന്നും ഇല്ല . ......അതുകൊണ്ട് എനിക്കിത് വില കൂടുതലായി തോന്നി
@ElectronicMechanic
@ElectronicMechanic 4 жыл бұрын
അനുഭവസ്ഥാനാണ് അമിതമായി വില ഇടക്കുന്നുണ്ട് പിന്നെ പോത്ത് റോസ്‌റ്റെന്നും പറഞ്ഞു തരുന്നത് ബീഫാണ് അതിൽ 50% വേസ്റ്റാണ് വലിയ കാര്യമൊന്നുമില്ല
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
എന്റെ വീടിന്റെ അടുത്ത.... വില ആണ്.... കൂടുതൽ തള്ളാൻ ഒന്നുമില്ല.... beaf.. നഷ്ടം
@sajithsankarsaji3812
@sajithsankarsaji3812 4 жыл бұрын
സംഭവം സൂപ്പർ ആണ് .ഒപ്പം വ്‌ളോഗും .പിന്നെ പൈസ കൈയിൽ ഉള്ളവന് കഴിക്കാം അവർ നിര്ബന്ധിക്കുന്നില്ല .
@Endekollam
@Endekollam 4 жыл бұрын
Hai SajithSankar thank Uu for ur comment & SUPPORT
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
വിശന്നുഇരിക്കുമ്പോ വീഡിയോ കണ്ടത് എന്റെ തെറ്റ് 😋😋😋😋😋😋😋😋
@shahanashafeek6209
@shahanashafeek6209 4 жыл бұрын
😆
@mathewpanicker5943
@mathewpanicker5943 4 жыл бұрын
@@shahanashafeek6209 yes
@pramodsg6804
@pramodsg6804 4 жыл бұрын
ഊണ് ഓക്കെ ആണ് But കഴിഞ്ഞ ആഴ്ച ഞാൻ പോയി പൊറോട്ടയും ബീഫും കഴിച്ചു ബീഫ് പഴയത് ആയതിനാൽ 1 ദിവസം ഫുൾ Toiletil ആയിരുന്നു. Carefull before ordering.......
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
😂
@renjithbabu7593
@renjithbabu7593 4 жыл бұрын
Pattu polichutta മീനിന്റെ വില bhayakaram
@gokuldaskalathil3842
@gokuldaskalathil3842 4 жыл бұрын
വില കൂടുതലാ ഭയങ്കര കൂടുതലാ ഇതെന്താ ഫൈവ് strar ano
@Endekollam
@Endekollam 4 жыл бұрын
Hai Gokuldas Kalathil,, thank you for your comment
@nandhakumarnandhakumar2784
@nandhakumarnandhakumar2784 4 жыл бұрын
Poda
@eaters_diary
@eaters_diary 4 жыл бұрын
Fury spotted 😂😂
@Princyfrancis.
@Princyfrancis. 4 жыл бұрын
Vila kooduthal anelum ithra qulaity valiya hotalil chenna kittumo
@jpj369
@jpj369 4 жыл бұрын
ഈ ഐറ്റംസ് ചീപ്പ് റെറ്റിൽ കിട്ടുന്ന കടകളേതാണാവോ. പോകാനാണ്
@afzal1jeddahwala
@afzal1jeddahwala 4 жыл бұрын
@ 0:20 , Appreciate this young gentle man......Aa checkkan polickum.........!!
@Endekollam
@Endekollam 4 жыл бұрын
Hai Afzal Alf,, thank Uuu for ur support
@binukrishnan9529
@binukrishnan9529 4 жыл бұрын
നല്ല ഫുഡ്‌ കുറഞ്ഞ വിലയ്‌ക്ക് കിട്ടാൻ നമ്മുടെ ആലപ്പുഴ തന്നെയാ best👍
@sandeepes3912
@sandeepes3912 4 жыл бұрын
Arakka Mill ano hotel chettan munp nadathiyirunnathu
@yasarmuthu6413
@yasarmuthu6413 4 жыл бұрын
Nth rate and bro Ivde ithilum pakuthi ratin kittumallo
@bensons9633
@bensons9633 4 жыл бұрын
കൊട്ടാരക്കര, കിഴക്കേത്തെരുവ്, ദീപ ഹോട്ടലിൽ പോകണം അടിപൊളിയാ രുചികൾ പറഞ്ഞറിയിക്കാൻ പറ്റില്ല പോയി നോക്കണം. വർഷങ്ങ ആയിട്ടുള്ള ഒരു കടയ
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
Correct location onnu parayamo
@sandeepthengamam5503
@sandeepthengamam5503 4 жыл бұрын
Wawooo സാധാരണക്കാരന്റെ കട അവനോട് ഇത് പൂട്ടി അങ്ങ് പോകാൻ പറ
@sijus993
@sijus993 4 жыл бұрын
Chetta e subscibe kittan entha vazhi chanel onnu try cheyyan anu.
@royjaphet5805
@royjaphet5805 4 жыл бұрын
Super food
@sinianil2560
@sinianil2560 4 жыл бұрын
Thanks
@user-is6bc3rn3h
@user-is6bc3rn3h 4 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടോ നിങ്ങടെ സംഘത്തിൽ എന്നെയും കൂടി ചേർക്കാൻ പറ്റുമോ...?
@sibi7168
@sibi7168 4 жыл бұрын
Chalakudy ക്ക് വയോ ചേട്ടാ കോഴി വാസുനെറ കടയിൽ പൊളിയ
@shaheersshaheerts184
@shaheersshaheerts184 4 жыл бұрын
Enthanu avidethe sp Chalakudyil evide anu stlam
@sibi7168
@sibi7168 4 жыл бұрын
ഊണ് ആണ് SPL ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി റൂട്ടിൽ എലിഞ്ഞിപ്ര എന്ന സ്ഥലം താറാവ് ,കോഴി, ബീഫ് ഫ്രൈ, മുയൽ'മീൻ ,ബീഫ് കറി..... അങ്ങനെ എല്ലാം ഉണ്ട് കോഴിയാണ് splഅതാണ് കോഴി വാസു എന്ന പേര് കടയുടെ പേര് വാസുവേട്ടന്റെ കട എന്നാണ്
@shafeeque9205
@shafeeque9205 4 жыл бұрын
നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്
@rajeshs4701
@rajeshs4701 4 жыл бұрын
ഇതുപോലെ ഒരു പ്രോമോ വീഡിയോ കണ്ടു ഞാനും പോയതാ ഇവിടെ,, ട്രാവലേഴ്‌സ് ആണ് കൂടുതലും കസ്റ്റമേഴ്സ്,, കുടം ബിരിയാണി അത്ര നല്ലതായി തോന്നിയില്ല,, ഒരു വാഴയില ഫ്ലേവർ ആണ്,,, ബാക്കിയുള്ള ഐറ്റംസ് റേറ്റ് അല്പം കൂടുതൽ ആണ്, ഒരു പ്ലാൻഡ് പ്രൊമോഷൻ ആണ്
@diyasreejith1702
@diyasreejith1702 4 жыл бұрын
Athe...nammude swantham veetil kittunna food thanneya epozhum nallath
@rajeshs4701
@rajeshs4701 4 жыл бұрын
@@diyasreejith1702റെസ്റ്റോറന്റ് ഫുഡ് കഴിക്കാനുള്ള ഓവർ പ്രേരണ ആണ് ഈ ഫുഡ് ബ്ലോഗ്സ് കണ്ടാലുള്ള കുഴപ്പം,,
@Endekollam
@Endekollam 4 жыл бұрын
Hai Sarang Ishaan Rajesh,, thank Uuuu.. Sooo.. much for ur comment ഹായ് സാരംഗ്,, വിശ്വസിച്ചാലും.. ഇല്ലെങ്കിലും ഒരു കാര്യം പറഞ്ജോട്ടെ ഞങ്ങളും ഫേസ്ബുക്കിൽ വന്ന വീഡിയോ കണ്ടിട്ടാണ് അവിടെ പോയത് ഞങ്ങൾ വാങ്ങിയ കറികളിൽ ഒന്നിനും വില വളരെ കൂടുതൽ ആയി തോന്നിയില്ല (ഞണ്ടിന്റെ കാര്യം ഒഴികെ,, പിന്നെ കായൽ ഞണ്ടും കടൽ ഞണ്ടും തമ്മിൽ വിലയിലും ടേസ്റ്റിലും നല്ല വ്യത്യാസം ഉണ്ട്, പലർക്കും അത് അറിയില്ല ) മറ്റൊന്ന് കൂടി,, സാധാരണക്കാർ അറിയാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ താങ്കളുടെ അറിവിലും ഉണ്ടെങ്കിൽ അത് ഞങ്ങൾ " തികച്ചും ഫ്രീ ആയി " വിഡിയോ ചെയ്ത് ഞങ്ങളുടെ ചാനലിൽ പബ്ലിഷ് ചെയ്യാൻ തയ്യാറാണ് ഹോട്ടലുകളുടെ കാര്യത്തിൽ ആണെങ്കിൽ,, ഇപ്പോൾവരെ ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ വിലയും വളരെ നിർബന്ധിച്ചിട്ടാണെങ്കിലും കൊടുത്തിട്ടാണ് വരാറ് തൽകാലം പ്രേക്ഷകർ ഇഷ്ടപെടുന്ന വിഡിയോകൾ ചെയ്യുക എന്ന ഒരു ലക്‌ഷ്യം മാത്രമേ ഉള്ളു തെറ്റിദ്ധരിക്കപ്പെടുന്നു എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് ഇങ്ങനെ പറയേണ്ടിവന്നത്‌. സ്നേഹപൂർവ്വം, ടീം എന്റെകൊല്ലം ഞങ്ങളുടെ ഇനിയുള്ള വീഡിയോകളും കണ്ടു അഭിപ്രായം പറയാൻ മറക്കല്ലേ,,
@sreejitho4888
@sreejitho4888 4 жыл бұрын
Anta veedinta aduthulla kadayanu.... Nalla taste anu... natural anu... But price karanam adhikam pokarilla ..
@gearwar5491
@gearwar5491 2 жыл бұрын
ടാ കള്ള ശ്രീജിത്തേ, കല്യാണത്തിന് വിളിച്ചില്ല
@balubalachandran229
@balubalachandran229 4 жыл бұрын
നമ്മടെ കുഞ്ചു ഏട്ടൻ പൊളിയല്ലേ
@shibulukose9657
@shibulukose9657 Жыл бұрын
ഇത്രയും വില എടക്കുന്ന കട കേരളത്തിൽ അവിടേയും കാണില്ല
@ashikhashrafaishabeevi7784
@ashikhashrafaishabeevi7784 4 жыл бұрын
from where I can buy lake water fish in Kollam
@muhammedhashimmuhammedhash6101
@muhammedhashimmuhammedhash6101 4 жыл бұрын
Ithu evidayay
@deepumon.d3148
@deepumon.d3148 4 жыл бұрын
Bro kollam chinnakadayil ninnum eggane varum?
@Endekollam
@Endekollam 4 жыл бұрын
Hai Deepumon D thank Uuuu... Kunjuvettante Kada,Maranadu,Cheerankavu,Kollam kollam cheerankav aduth maranad pokunna vazhi (1.5 kms from cheerankavu) Tasty Kerala Seafood Specialist Google Map goo.gl/maps/JXPDWfou5SjFoD6EA
@Samasyabhijith
@Samasyabhijith 4 жыл бұрын
രണ്ടു ദിവസം മുന്നേ ആ വഴി പോയപ്പോൾ ക്യാമറാ ഒക്കെ ആയി നിൽക്കുന്ന ചിലരെ കണ്ട്.. നിങ്ങള് ആയിരുന്നു അല്ലെ അത്...😀
@Endekollam
@Endekollam 4 жыл бұрын
Hai Abhijith Ajayan thank Uuu.. Sooo.. much athe athu njangal ayirunnu
@fairwind3058
@fairwind3058 2 жыл бұрын
Greetings from Kannur. Have subscribed to your channel. God bless.
@shibud.a5492
@shibud.a5492 4 жыл бұрын
Excellent video, Very simple & elegant but, detailed. MAY GOD BLESS YOU ALL ......SHIBU DEVARAJAN, Louvre hotels group, UAE.
@VishnuDas-bm4tn
@VishnuDas-bm4tn 2 ай бұрын
Ippozhum undo
@samfisherkrs
@samfisherkrs 4 жыл бұрын
Rate ichiri kooduthalaanooo??
@rijasbabu3414
@rijasbabu3414 4 жыл бұрын
നല്ല ഫുഡ്‌ ആണെങ്കിൽ ക്യാഷ് കൊടുക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല..... പൊളിച്ചു മച്ചാന്മാരെ.. from മലപ്പുറം
@nandhakumarnandhakumar2784
@nandhakumarnandhakumar2784 4 жыл бұрын
Poda
@rijasbabu3414
@rijasbabu3414 4 жыл бұрын
@@nandhakumarnandhakumar2784 കഷ്ടം, എന്തൊരു manners...
@vahidek7106
@vahidek7106 4 жыл бұрын
@@nandhakumarnandhakumar2784 nee eathada oole 😬
@safeerkk2500
@safeerkk2500 4 жыл бұрын
എന്നാലും വില കൂടുതലാണ്
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
ഇവിടെ വില വളരെ കൂടുതലാണ്
@SurajSuraj-qu3lc
@SurajSuraj-qu3lc 4 жыл бұрын
Ithevida bro sthalom root onnu parayamo
@Endekollam
@Endekollam 4 жыл бұрын
Hai Suraj, kollam cheerankav aduth maranad pokunna vazhi (1.5 kms from cheerankavu) Google Map goo.gl/maps/JXPDWfou5SjFoD6EA
@shamlashameershamlashameer8033
@shamlashameershamlashameer8033 4 жыл бұрын
നമ്മുടെ കൊല്ലം
@muralidharananuraj1732
@muralidharananuraj1732 4 жыл бұрын
Kollam ayithil oru kada und...poratto beaf matharam..ulla..kada avida onnu poyi video edammo... it's a request... . Europeil ayathe konde ahh kada nalla miss chyunnude
@shabeershabi4629
@shabeershabi4629 4 жыл бұрын
നന്നായി പക്ഷെ കുറച്ചു കൂടി വേണം എന്ന് തോന്നി പെട്ടന്ന് വീഡിയോ കഴിഞ്ഞ പോലെ
@anay1723
@anay1723 3 жыл бұрын
Five star hotel rate
@sethukrishnan9078
@sethukrishnan9078 4 жыл бұрын
Cheerangavu entea vidntea aduth anuuu💕💕💕
@Endekollam
@Endekollam 4 жыл бұрын
Hai Sethu Krishnan, thank uuu soOoo much for ur support
@kappithaan352
@kappithaan352 4 жыл бұрын
Iyal sornam aano vilikkane
@mukeshmani6168
@mukeshmani6168 4 жыл бұрын
ചേട്ടായി ഞാൻ ഇടുക്കിയിൽ നിന്ന് മെസ്സേജ് ഈ സ്ഥലം ഫോട്ടോ നിന്റെ പേരെന്താ
@Endekollam
@Endekollam 4 жыл бұрын
Hi Mukesh Mani bro....Google Map goo.gl/maps/JXPDWfou5SjFoD6EA Kunjuvettante Kada,Maranadu,Cheerankavu,Kollam kollam cheerankav aduth maranad pokunna vazhi (1.5 kms from cheerankavu)
@arafathomp1732
@arafathomp1732 4 жыл бұрын
വില എങ്ങിനെയാണ്??
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
പാട്ട് പൊളിച്ചുട്ടാ 😍😍
@Endekollam
@Endekollam 4 жыл бұрын
Hai Suresh Babu thank Uuu.. for ur support
@lalub9722
@lalub9722 4 жыл бұрын
Rate kooduthal
@krishnadasks3131
@krishnadasks3131 4 жыл бұрын
Rate kooduthlaaaa
@sajinisaji2149
@sajinisaji2149 4 жыл бұрын
എന്റെ ഓൾഡ് lvr 😁😁 ഓന്റെ വീട് അവിടെ ആണ്
@Endekollam
@Endekollam 4 жыл бұрын
Hai Sajini Saji,, thank uuu for ur comment
@vinishk1809
@vinishk1809 4 жыл бұрын
Cheerankavu ividaya route onu parayamo
@Endekollam
@Endekollam 4 жыл бұрын
Hi Vinish bro....variety food but, hotel kurachu expensive aanu...Kunjuvettante Kada, Maranadu, Cheerankavu, Kollam Kollam cheerankav - maranad pokunna vazhi (1.5 kms from cheerankavu) Google Map goo.gl/maps/JXPDWfou5SjFoD6EA
@riyasrashida8060
@riyasrashida8060 4 жыл бұрын
Edhe pole oroo jilayilem.. Homely fuds Available aaya sthlm arinjurngll
@viralmedia8306
@viralmedia8306 4 жыл бұрын
ഫുഡ്‌ കഴിച്ചിട്ടു അഭിപ്രായം കൂടി പറയണം എന്നാലേ വീഡിയോ കംപ്ലീറ്റ് ആകു
@rejirajan1743
@rejirajan1743 4 жыл бұрын
Vedinte aduthaaa
@sudeerth8246
@sudeerth8246 4 жыл бұрын
Odukkathe kathiyanallo kolla vila
@hakunamatata4561
@hakunamatata4561 Жыл бұрын
Kudam biriyani evdthe best an
@Endekollam
@Endekollam Жыл бұрын
Hi hakunamatata😍.....കോവിഡ് കാലം കഴിഞ്ഞ് സ്റ്റുഡിയോയിലെ തിരക്കും, പിന്നെ ഞങ്ങടെ മടിയും(🙆🏻‍♂️) കാരണം വീഡിയോ ഇടാൻ കഴിഞ്ഞില്ല.... സോറി ബ്രോ... 🙏അങ്ങനെ കുറേ നാളുകൾക്ക് ശേഷം, കഴിഞ്ഞ മാസം മുതൽ ഞങ്ങൾ വീണ്ടും വീഡിയോസ് ചെയ്തു തുടങ്ങി.....🤗 ഇപ്പൊ ഏഴോളം വീഡിയോസ് ആയി. തീർച്ചയായും bro, നിങ്ങളെപ്പോലെയുള്ള ഞങ്ങടെ പഴയ "ചങ്ക്സ് " ൻ്റെ സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.... luv TEAM KOLLAM❤
@sangisangu430
@sangisangu430 4 жыл бұрын
*Vaayil vellam vannavar😊*
@shibulukose9657
@shibulukose9657 Жыл бұрын
ചെന്നുപെട്ടാൽ കുഞ്ചുവേട്ടൻ ഒരുപരുവമക്കും ആദരംകൂടെ കരുതിക്കോണം ആരുപ്പാണ് ബ്ലേഡ് കൂടുതലൊന്നും ഓടില്ല പെട്ടുപോകുമേ
@Endekollam
@Endekollam Жыл бұрын
വിഡിയൊ കണ്ടതിനും❤️അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
@josejoseph1137
@josejoseph1137 2 жыл бұрын
സൂപ്പർ 😍😍
@unnivadakkan7075
@unnivadakkan7075 4 жыл бұрын
ആ പാട്ട് പാടുന്ന ചേട്ടന്റെ പേര് എന്താ...
@Endekollam
@Endekollam 4 жыл бұрын
Hai Unni Vadakkan thank uuu for ur comment Pavathine kollanda onnu virattiyal mathi
@unnivadakkan7075
@unnivadakkan7075 4 жыл бұрын
@@Endekollam ചെക്കന്റെ പാട്ടു വേറെ ലെവൽ ആണ് ബ്രൊ.... ♥️♥️♥️♥️♥️♥️
@justinjacob6687
@justinjacob6687 4 жыл бұрын
Odukkathae vilayaaaaaa..... Sambavam kolllam
@Endekollam
@Endekollam 4 жыл бұрын
Hai Justin thank Uuu for ur comment & support
@drstorm7041
@drstorm7041 4 жыл бұрын
I am going to gym tomorrow why the hell I am watching this🤤🤤🤤😂
@ajuandrew3908
@ajuandrew3908 4 жыл бұрын
Ella spot intae location koodi onnu attach cheythal nallathu ayyirikkum
@safaafsafaaf3135
@safaafsafaaf3135 4 жыл бұрын
Adipoli ayyoo vaayayil kappal oodi chettaa
@mohamedrishadmp5673
@mohamedrishadmp5673 4 жыл бұрын
Song sooopr
@rajj1815
@rajj1815 4 жыл бұрын
Video kandit innu ee shopil poyath... meals 60rs.. nadan kozhi curry 150rs... kappa 40rs... prawns fry 300rs... fd ok aanu... chicken was gd.. bt prawns not upto mark... price nokkiyit prawsn matram kooduthal aayi thonni... bt ee comments read cheyth kanak vera hotels poyi ithe dish kurach valya setupil kazhichalum ee rate okke thanneya parayunath.... ramees wok n grill okke ee rate koduthit kazhikunpo aarum parathi parayathe ee hotel enthina price ennu parayunath manasilavunilla... will go again to try other dishes.... ഒരുപാട് കെമിക്കൽസ് ഒന്നുമില്ലാതെ നാടൻ രീതിയിൽ കുക്ക് ചെയുന്നത് കൊണ്ട് സപ്പോർട്ട് ചെയുന്നു ഈ കടയെ
@vipinviswam1922
@vipinviswam1922 4 жыл бұрын
balaramapuram mangalatukonam krishnan hotel poli sadanam
@anee836
@anee836 4 жыл бұрын
Adipowliye
@Endekollam
@Endekollam 4 жыл бұрын
Hai Movie Funs thank Uuuu..SsoOoo much for your support
@athirakd3319
@athirakd3319 4 жыл бұрын
Vila kooduthal enu paraj comment ketu but avr kodukuna alav nok oru chatiyoke aanu so athrem vila undavuld allel avrk enth labam aanu undavune
@sarunkumarottil2630
@sarunkumarottil2630 3 жыл бұрын
ഇവിടെയെന്നും pork ഇല്ലേ
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
Netholi oru plate 50/- ഊണ് 60/- പോത്ത് റോസ്റ്റ് 150/- Thalakkari 250/- ഇത്രയും rate alle എല്ലായിടത്തും?? ചാള കറി 50/- ഞണ്ട് 250/-( rate കൂടുതൽ ആണെന്ന് തോന്നുന്നത് ഇത് മാത്രം ആണ്)... ബാക്കി എല്ലാം normal price aanu...പ്രത്യേകിച്ച് ഫിഷ് ആകുമ്പോൾ....
@Endekollam
@Endekollam 4 жыл бұрын
Hai Sreekesh Mohanan,, thank Uuu for ur comment
@ajithabaskar9817
@ajithabaskar9817 3 жыл бұрын
പാട്ട്. നന്നായി യിട്ടുണ്ട്.
@vishnuanilkumar7909
@vishnuanilkumar7909 4 жыл бұрын
സബ്സ്ക്രൈബ് ചെയ്യാം .. ഇതെവിടാണ് കട എന്ന് വിശദമായി പറ ....?
@Endekollam
@Endekollam 4 жыл бұрын
Hai Vishnu thank Uuu for ur comment details discrption il vachitundayirunnu,, Kunjuvettante Kada,Maranadu,Cheerankavu,Kollam kollam cheerankav aduth maranad pokunna vazhi (1.5 kms from cheerankavu) Tasty Kerala Seafood Specialist Google Map goo.gl/maps/JXPDWfou5SjFoD6EA
@arifmunnas2467
@arifmunnas2467 4 жыл бұрын
FIVE STAR PRICE
@manumnair1430
@manumnair1430 4 жыл бұрын
Chetta vila alpam kooduthalalle.
@faisalpallickal66
@faisalpallickal66 4 жыл бұрын
Colastrol koodume. ... elladuthum Poi kazhichal
@siyafarmhouse557
@siyafarmhouse557 4 жыл бұрын
സൂപ്പർ ഇഷ്ടപ്പെട്ടു
@Endekollam
@Endekollam 4 жыл бұрын
Hai Malar kitchen,, thank Uuu sooo much for ur support
@ajithajk6316
@ajithajk6316 4 жыл бұрын
Ee song ethu film pllllzzzzz replay
@Endekollam
@Endekollam 4 жыл бұрын
Hai Ajitha jk,, thank Uuu.. athu film song alla
@gokulzayn8048
@gokulzayn8048 4 жыл бұрын
Powli
@harirnair7809
@harirnair7809 4 жыл бұрын
ഹാ black Tshirt കുറച്ച് ovaraa...
@sarifn
@sarifn 4 жыл бұрын
Hi, Last week poi Kunju ettante kadayil. Ordered 3 Meals, 1 Nadan Chicken Curry , 1 Tharavu Curry, Konju Fry, Beef Roast, Njandu roast, kodam biriyani. I will review each item here. 1. Meals - very ordinary, valiya thodu currykal onnumilla, Pappadavumilla. Sambar ruchiyund... Puliseriyim , keen currym poraa. 2. Beef Roast - parayathaka ruchiyilla... Saada beef roast ...athreye ullu. 3. Nadan chicken Curry - ithinum valiya ruchiyilla... Ellu valare kooduthalum ..irachi valare valare kuravum. 4. Thaaravu curry - Curry nalla ruchiyund... Pakshe oralpam polum irachi kandedukaanaayillaa...full ellu maathramaayrunu. 5. Konchu fry - aaake ishtapetta item... Valare nanaayrunu... Prethekichum cheriya Konju Fry. 6. Njandu curry - kaanjirodu kaayalile njandennokke paranjaanu poyathu ...curryk ruchiyund... Njand parayathaka vaputhonnumalla... Average. 7. Kodam Biriyani - valiya ruchiyonnumillaa...pakshe nalla quantity und. Kaanaam resamaanu athre ullu. Pinne ithonnumallathe kure fish items und... Athokke ini orikkal try cheythittu review idaam. Appo okay.
@viralmedia8306
@viralmedia8306 4 жыл бұрын
ലാസ്റ്റ് സൗണ്ട് ഇല്ല
@nkmunasher5193
@nkmunasher5193 4 жыл бұрын
Ingalude teamil eny aale yeduko,
@user-ch4wj4ci3f
@user-ch4wj4ci3f 5 ай бұрын
Pinnae alae kollunna vilaya
@thanseelass4115
@thanseelass4115 4 жыл бұрын
Super chetta.... Kidu foods
@theerthamadhu8301
@theerthamadhu8301 4 жыл бұрын
Super food aanu
@jobinjoseph11
@jobinjoseph11 4 жыл бұрын
Monte aa virayal okke maarunnundu, keep doing more and more videos, adipoli concept.
@SpiceBowlJourneywithcooking
@SpiceBowlJourneywithcooking 4 жыл бұрын
Super.👌👌👌
@meeramanu4829
@meeramanu4829 4 жыл бұрын
Renjish nallabomi hotel ochira
@Suneel18407
@Suneel18407 4 жыл бұрын
പരസ്യം ,,,, കൊള്ളാം,,,,super
@vishnuprasadpk6361
@vishnuprasadpk6361 4 жыл бұрын
രുചിനിറച്ച മറ്റൊരുയാത്ര 😋
@abyagnowedding5781
@abyagnowedding5781 4 жыл бұрын
Adutha song rdy akiyaaa . .. 👨‍🎤
@Endekollam
@Endekollam 4 жыл бұрын
Hai Vishnuprasad pk thank UU sooo.. much for ur support
@aswinbaby7456
@aswinbaby7456 4 жыл бұрын
ചുമ്മാ സാധനം കൊടുക്കാൻ പറ്റുമോ ഇവൻ മാർ എന്തു തേങ്ങാ ആണ് ഈ പറയുന്നേ😂😂 പൈസ ഉണ്ടെകിൽ പോയ മതി
@Thadiyan-m3f
@Thadiyan-m3f 4 жыл бұрын
Double rate kodukkande avashyam undoo.. broo... enta naatilanu
@sunishtv8157
@sunishtv8157 4 жыл бұрын
കറികളുടെ വില കേട്ടു ബോധം പോകുമല്ലോ എത്ര ടെസ്റ്റ്‌ ഉണ്ടേലും ഇത് ഇച്ചിര കടുപ്പം തന്നെ ഗൾഫിൽ 90രൂപ ഉണ്ടേൽ മീനും കൂട്ടി കിടുക്കൻ ഊണ് കഴിക്കാം
@Endekollam
@Endekollam 4 жыл бұрын
Hai Sunish T V,, thank Uuu for ur comment
@marketinglife5494
@marketinglife5494 4 жыл бұрын
Kollam Thanne alle sthalam Allandu Bangaluru onnuallalo ithra rate vekkan
@Endekollam
@Endekollam 4 жыл бұрын
Hai Marketing lifE broi,, thank U for Ur comment
@sdsaleem1653
@sdsaleem1653 3 жыл бұрын
Super😃👌
@saniyathmol2302
@saniyathmol2302 3 жыл бұрын
ഞണ്ട് പൊളിച്ചു
@anazzayah6657
@anazzayah6657 4 жыл бұрын
Aarum ingane taste cheyyunnathu kandittilla
@mews3299
@mews3299 4 жыл бұрын
*എന്തായാലും ഇത്രേം കാശ് മുടക്കി ഇതൊക്കെ കഴിക്കുന്നവരുണ്ടല്ലോ...*
@Endekollam
@Endekollam 4 жыл бұрын
Hai Mews,, thank UUu for ur comment
@nisafudeendigitalframe7345
@nisafudeendigitalframe7345 4 жыл бұрын
Ith kand dubayil irunn vellam irakunna njaan
@surabhisuresh2123
@surabhisuresh2123 4 жыл бұрын
Kanjiracode Kari 💪
@bijuajohn
@bijuajohn 4 жыл бұрын
അടിപൊളി ബ്രോ നാട്ടിൽ വരുമ്പോൾ പോകണം
@shibulukose9657
@shibulukose9657 Жыл бұрын
ആദരാജ്ഞലികൾ
@THE_ACE7777
@THE_ACE7777 3 жыл бұрын
👌
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,2 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН