Bobby Sanjay Interview | Show Time | Ralph Tom Joseph | Part 1 | Salute | Notebook | Casanova

  Рет қаралды 37,444

cue studio

cue studio

2 жыл бұрын

കാസനോവയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഞങ്ങളുടേത്, കഥ ആവശ്യപ്പെടുമ്പോൾ മാത്രമാണ് നോൺ ലീനിയർ രീതി സ്വീകരിക്കുന്നത്, ഒരു സിനിമയുടെ പരാജയം തൊട്ടടുത്ത സിനിമയെ ബാധിക്കാറില്ല; ദ ക്യു ഷോ ടൈമിൽ ബോബി സഞ്ജയ്
#BobbySanjay #Salute #TheCue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 137
@sameers3581
@sameers3581 2 жыл бұрын
കായംകുളം കൊച്ചുണ്ണി, One പോലുള്ള സിനിമകളിലൂടെ കൈ വിട്ടു പോയ ബോബി സഞ്ജയുടെ പഴയ മികവ് സലുട്ടലൂടെ തിരിച്ച് കിട്ടി
@ronny_antony
@ronny_antony 2 жыл бұрын
Ralph , your interviews are getting better and better.. keep up the good work. The cue team 👍
@akhilcjohn
@akhilcjohn 2 жыл бұрын
Very good interviewer. And nice replies from Boby and sanjay
@mahinmaanu8398
@mahinmaanu8398 2 жыл бұрын
Technical side പഴയ കാലത്തേക്കാൾ ഇത്രയും simple ആയ ഈ കാലഘട്ടത്തിൽ script writer's തന്നെ ആണ് താരം ❤️
@swaminathan1372
@swaminathan1372 2 жыл бұрын
കഴിവുള്ള തിരക്കഥാകൃത്തുക്കൾ..👌👌👌 ഇനിയും നല്ല നല്ല സിനിമകൾ പ്രതിക്ഷിക്കുന്നു...🙏🙏🙏
@human1899
@human1899 2 жыл бұрын
ഈ അടുത്ത് കണ്ടതിൽ മികച്ച മലയാളം പടം ആണ് സല്യൂട്ട് 😍 നല്ല സ്ക്രിപ്റ്റിംഗ്.. നല്ല ഡയറക്ഷൻ..
@bijubiju4297
@bijubiju4297 2 жыл бұрын
Notebook, ayalum jnanum thammil.. my favourite films
@ahammadmushfiq
@ahammadmushfiq 2 жыл бұрын
The great thing about this writers is that they clearly admit the failure
@rishiponnad
@rishiponnad 2 жыл бұрын
Excellent and well studied questions from anchor.Good work,keep it up!❤
@seekeroftruth12345
@seekeroftruth12345 2 жыл бұрын
സല്യൂട്ട് കണ്ട മലയാളികളധികവും പറഞ്ഞ കുറ്റം അവസാനം കൊലപാതകിയെ കാണിക്കുന്നില്ല എന്നാണ്. അങ്ങനെയൊരു അനിശ്ചിതത്വത്തിന്‍റെ സൗന്ദര്യം കാണിച്ചുതന്ന സിനിമകളാണ് ഇംഗ്ലിഷ് സിനിമ Zodiac,കൊറിയന്‍ സിനിമ Memories Of murder. ഞാന്‍ ആ സിനിമകളെ വെച്ച് സല്യൂട്ടിനെ താരതമ്യം ചെയ്യുകയൊന്നുമല്ല പക്ഷേ Memories of murder ഒക്കെ ഇന്നും പലരുടേയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്. ആ അനിശ്ചിതത്വമാണ് ആ സിനിമയുടെ സൗന്ദര്യം. Memories Of Murder പോലെയൊരു സിനിമ മലയാളത്തിലിറങ്ങിയാല്‍ എട്ട് നിലയില്‍ പൊട്ടും കാരണം ഭൂരിപക്ഷ മലയാളികള്‍ക്ക് ചോറ് വാരി വായില്‍ വെച്ചുകൊടുത്താല്‍ മാത്രം പോരാ ചവച്ചുകൂടി കൊടുക്കണം.
@arunraj9411
@arunraj9411 2 жыл бұрын
👏🏻👏🏻👏🏻
@fridge_magnet
@fridge_magnet 2 жыл бұрын
സത്യം ആണ്. എന്തൊക്കെ പുരോഗമിച്ചാലും മലയാളികൾക്ക് അവസാനം നായകൻ ജയിക്കുന്ന സിനിമ തന്നെ ആണ് ഇഷ്ടം. Zodiac പോലത്തെ സിനിമകൾ ഒരു incompleteness feel ചെയ്യുന്നത് അത് കൊണ്ടാണ്. യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും ഇങ്ങനെ incomplete ആയിരിക്കും
@Lijoy_1947
@Lijoy_1947 2 жыл бұрын
ആ രണ്ട് ഫിലിംസും baased on Real incidents.. അതുകൊണ്ട് ക്ലൈമാക്സ്‌ മാറ്റാൻ പറ്റില്ലാലോ.But salute it's a purely cinematic and its a creation of the writer.. ബ്രില്ലിൻസിനെക്കാളും കൂടുതൽ ഭാഗ്യം ആണ് ഈ ഫിലിം കാണിക്കുന്നത്.ഇവിടെ നടക്കുന്ന 70% പോലീസ് ഇൻവെസ്റ്റികഷൻസും ഈ ഫിലിമിലെ പോലെ തന്നെ ആണ്.Investigations മൂവിസിൽ സ്വഭാവികത കൊണ്ട് വന്നാൽ പ്രേകഷകരെ engage ചെയ്യിപ്പിക്കാൻ പറ്റുന്നത് വളരെ വിരളം ആയിരിക്കും.Thats not a right way to deal with Murder Mystery films... അത് മലയാളികളുടെ കുഴപ്പം അല്ല.. ആ ഫിലിമിന്റെ കുഴപ്പം ആണ്..
@RunningWalking12
@RunningWalking12 2 жыл бұрын
@@Lijoy_1947 Exactly. I was about to comment that. In real life also, zodiac killer was never found.
@seekeroftruth12345
@seekeroftruth12345 2 жыл бұрын
@@Lijoy_1947 റിയല്‍ ഇന്‍സിഡന്‍റിന്‍റെ ബെയ്സിലായാലും സിനിമയില്‍ അങ്ങനെതന്നെ കാണിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. മലയാളത്തില്‍ എഫ്.ഐ.ആര്‍ പോലെയുള്ള സിനിമകള്‍ വന്നിരുന്നു. അഭയ കേസ് തെളിയുന്നതിനും മുമ്പാണത് വന്നത്. അതില്‍ കുറ്റവാളിയായി ഒരാളെ കാണിക്കുന്നുമുണ്ട്. അതുകൊണ്ട് റിയല്‍ ലൈഫില്‍ zodiac കില്ലറിനെ കണ്ടുപിടിച്ചില്ല അതുകൊണ്ട് സിനിമയില്‍ അയാളായി ഒരാളെ കാണിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല എന്ന വാദമൊക്കെ തള്ളിക്കളയൂ.. ആ അനിശ്ചിതത്വം കൊണ്ടുവരുന്ന ഫീല്‍ അറിയാഞ്ഞിട്ടാണോ എഴുത്തുകാരനും സംവിധായകനും അത് ചെയ്തത്...ഒരിക്കലുമല്ല.. മലയാളികള്‍ ഭൂരിപക്ഷവും സോഷ്യല്‍ മീഡിയയിലിട്ട കമന്‍റുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ പറഞ്ഞത്.. മലയാളികള്‍ പൊതുവില്‍ ഈ വക സിനിമകളെ കൈയ്യൊഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
@bythewitness.5361
@bythewitness.5361 2 жыл бұрын
വിശദീകരണം കൂടിപ്പോയെന്നു എനിക്കറിയാം 😃❤ പക്ഷേ ആ വിശദീകരണം ആവശ്യമായിരുന്നു 👌🏼❤
@nithin6291
@nithin6291 2 жыл бұрын
മികച്ച ഒരു അവതാരകൻ
@spshyamart
@spshyamart 2 жыл бұрын
വില്ലനെ കാണാത്തതിലുള്ള പ്രേക്ഷകന്റെ നിരാശയ്ക്ക് കൃത്യമായ വിശദീകരണം ഈ ഇന്റർവ്യൂവിൽ കിട്ടി👍
@Edwinpaul6353
@Edwinpaul6353 2 жыл бұрын
They are good writers
@3rdeyesree
@3rdeyesree 2 жыл бұрын
ഈ നൽകുന്ന മറുപടികൾ വേണ്ട രീതിയിൽ പ്രേഷകനിലേക്ക് കൺവെ ചെയ്യാൻ സല്യൂട്ട് പരാജയപ്പെടുന്നത് കൊണ്ടാണ് ചിത്രം വേണ്ടത്ര ഇമ്പാക്ട് ഉണ്ടാക്കാതെ പോയത്. നല്ല കഥ തന്നെ ആയിരുന്നു. "ni pesakkoodaath, un padam thaan pesanam"
@v22_jr25
@v22_jr25 2 жыл бұрын
Salute 🔥🔥
@sumalsathian6725
@sumalsathian6725 2 жыл бұрын
സംഗീത പ്രാധാന്യം ഉള്ള ഒരു സിനിമ പ്രതീക്ഷിക്കുന്നു. ആശംസകൾ🙏❤️❤️🙏
@binsval2451
@binsval2451 2 жыл бұрын
മലയാളത്തിൽ ജീവിച്ചിരിക്കുന്ന വിരലിൽ എണ്ണാവുന്ന കുറച്ചു എഴുത്തുകാരിൽ 2 പേര് ആണ് ഇവർ..നല്ല കഥകൾ ഇനിയും എഴുതാൻ കഴിയട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍
@itsjosephpius
@itsjosephpius 2 жыл бұрын
Writers are here with the explanation 👏👏👏 pwoli move the cue 👍👍
@kingachilles8255
@kingachilles8255 2 жыл бұрын
People are being nitpick and shit. Salute is a wonderful movie and luck is a factor in many cases. So they feed it in the film. Salute still fresh and a good movie. ✨
@chindulohinandh4766
@chindulohinandh4766 2 жыл бұрын
Salute nalla movie ayirunnu....
@deeh2525
@deeh2525 2 жыл бұрын
Nalla oola padam
@arjunreghunath7919
@arjunreghunath7919 2 жыл бұрын
Athe bro💜
@Myth.Buster
@Myth.Buster 2 жыл бұрын
It worked for me
@human1899
@human1899 2 жыл бұрын
@@deeh2525 നല്ല സിനിമയല്ലേ 🤔 നമ്മൾ കണ്ട് ശീലിച്ച പോലീസ് സിനിമയല്ല സല്യൂട്ട്.
@rajeevnair8955
@rajeevnair8955 2 жыл бұрын
So there will be a second part for Salute. Bobby's smille tells us that :) As in Arvind Karunakaran "believes" that Chandran Pillai is dead.
@Ordinaryperson1986
@Ordinaryperson1986 2 жыл бұрын
When everything is Coincidental it's tough to digest
@ankithatp6542
@ankithatp6542 2 жыл бұрын
സിനിമ ഇനിയും കാണാത്ത...കാണാൻ ആഗ്രഹിക്കുന്നവർ ഈ interview കണ്ടാൽ കഥ മൊത്തം മനസ്സിലാവും😂🥶...salute സിനിമയുടെ കഥ ചർച്ച ചെയ്യുന്നുണ്ട്😌
@pravinramesh5224
@pravinramesh5224 Ай бұрын
❤❤
@user-in9fp6cn7p
@user-in9fp6cn7p Жыл бұрын
❤❤❤❤
@nithinthambi3176
@nithinthambi3176 2 жыл бұрын
നമ്മുടെ നാടായ കൊട്ടിയമാ ലൊക്കേഷൻ ❤❤
@harikumar.k735
@harikumar.k735 2 жыл бұрын
❤❤❤
@krishnakumarc6116
@krishnakumarc6116 2 жыл бұрын
❤️❤️❤️👏👏👏👍👍👍
@alanchristgeorge7659
@alanchristgeorge7659 Жыл бұрын
The best writer's from Kerala
@framespositive
@framespositive 2 жыл бұрын
❤️👍
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
@arun_mathew
@arun_mathew 2 жыл бұрын
Dr. ബോബി കുന്നേല്‍... SH medical center ❤️
@josephsebastian711
@josephsebastian711 Жыл бұрын
Good writers
@trendingmalayalam9603
@trendingmalayalam9603 2 жыл бұрын
Traffic ❤️❤️
@melbonepitch5119
@melbonepitch5119 2 жыл бұрын
2nd part please
@nadeer.farhan
@nadeer.farhan 2 жыл бұрын
This duo such a hit and miss! Can't blv the same writers who wrote traffic, mumbai police,ente veed appuntem, ayalum njanum thammil are the same who wrote casanova, school bus, salute and mohan kumar fans!
@jenharjennu2258
@jenharjennu2258 2 жыл бұрын
One
@raymondjohn935
@raymondjohn935 2 жыл бұрын
School bus was good
@nadeer.farhan
@nadeer.farhan 2 жыл бұрын
@@raymondjohn935 😭
@explore808
@explore808 2 жыл бұрын
മോഹൻകുമാർ fans സ്റ്റോറി only Script by ജിസ്‌ജോയ്
@cinematheater2609
@cinematheater2609 2 жыл бұрын
അത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്
@thomasshajan86
@thomasshajan86 2 жыл бұрын
Maybe, just maybe, if the Vienna based script was executed, Casanova would have been a blockbuster. It is only my thought that the first idea must be implemented, or atleast try to do it.
@remeesiqbal2884
@remeesiqbal2884 2 жыл бұрын
ഈ നോൺ ലീനിയർ പരുപാടി ഉണ്ടല്ലോ 90 ൽ താഴ്‌വാരം മൂവിയിൽ എം ടി ചെയ്തതാണ്.
@vishnupkl273
@vishnupkl273 2 жыл бұрын
Salute nalla movie
@jackymachan5727
@jackymachan5727 2 жыл бұрын
Waiting for salute 2
@Sworld-
@Sworld- 2 жыл бұрын
Appo 1st part manasilayo story...🙄🙄🙄
@ChalakudyTales
@ChalakudyTales 2 жыл бұрын
Njan "Salute" kandu. Sony Liv.
@avinashparameswaran1669
@avinashparameswaran1669 2 жыл бұрын
Anwar Rasheed Sir nte interview onnu cheyyamo
@anishantony8
@anishantony8 2 жыл бұрын
Of late Sanjay Bobby's screenplay is not much engaging , My favorite screenwriters though
@ChalakudyTales
@ChalakudyTales 2 жыл бұрын
80/20 Principle: Stephen Covey
@georgethomas4894
@georgethomas4894 2 жыл бұрын
where is 2nd part?
@georgevadakkel9363
@georgevadakkel9363 2 жыл бұрын
The orginal script of Casanova had a few additional things which wasn't seen in the movie. If thos additions were there it would have made a qualitative change in the movie.
@RunningWalking12
@RunningWalking12 2 жыл бұрын
Yes it was like Benhur. But Roshan said he didn't want to be make a classic like Benhur. So Senjey and Bebby sed 'vokay, let's chop those scenes '. Then it became what it is today.
@georgevadakkel9363
@georgevadakkel9363 2 жыл бұрын
They didnt shoot those scenes.
@mrxxx7467
@mrxxx7467 2 жыл бұрын
@@RunningWalking12 😆
@woosterjeeves
@woosterjeeves 2 жыл бұрын
@@RunningWalking12 LOL...underrated.
@satan7387
@satan7387 2 жыл бұрын
Expecting a political horror film frm u Guy's, ❤️
@ashiknazimudeen1659
@ashiknazimudeen1659 2 жыл бұрын
Political movie undallo ONE 🥴
@edwinvarghese9782
@edwinvarghese9782 2 жыл бұрын
Political horror ? May be like the one the other fellow suggested, isn't 1 enough ?
@shefymuhammed1276
@shefymuhammed1276 2 жыл бұрын
@@ashiknazimudeen1659 t
@soljymichael9949
@soljymichael9949 2 жыл бұрын
സീൻ ടു സീൻ ട്രെയിൻ ബോഗി പോലെ ഫീൽ ചയ്യുന്നത് അതാണ് ഇവരുടെ പോരായ്മ
@manasbabu8084
@manasbabu8084 2 жыл бұрын
Whers the 2nd part?
@gokulv9118
@gokulv9118 2 жыл бұрын
Orupad negative review ketit kanda cinema anu Salute. Pakshe valare ishtapettu.. Aravind Karunakarante journey il join cheyth athavasanikkumbol oru vallatha feel undayirunu…
@jerryjames2333
@jerryjames2333 2 жыл бұрын
Multiple people knows about the murderer, then why police forgot to make a sketch, its a common thing, which is following in these type of cases😊
@difinstephen5824
@difinstephen5824 2 жыл бұрын
Yes ...same thing in memories... If anyone knows any logical reason behind it...pls reply
@abhishek1978
@abhishek1978 2 жыл бұрын
I don't think sketches are as reliable as they seem to be
@abhishek1978
@abhishek1978 2 жыл бұрын
Full interview kaanu, they are explaining about this possibility
@raeesarabi7159
@raeesarabi7159 2 жыл бұрын
Second part ഉണ്ടാവുമോ..
@Fuck_everyone111
@Fuck_everyone111 2 жыл бұрын
Hope we'll be
@rambo5200
@rambo5200 2 жыл бұрын
Pineedu sambhavichekkam analle aduthu paranjathu appo sadhyatha indakhum
@human1899
@human1899 2 жыл бұрын
Comments വായിക്കുമ്പോൾ മനസിലാകും മലയാളികൾ ഇപ്പോഴും "സിബിഐ"യുടെ ഒക്കെ കാലഘട്ടത്തിൽ തന്നെയാണ് എന്ന്. 😇 അന്വേഷണഉദ്യോഗസ്ഥന്റെ മാനസികസംഘർഷവും, അന്വേഷണത്തിലെ അനിശ്ചിതാവസ്ഥയും ഒക്കെ നമ്മൾ കണ്ട് ശീലിക്കാത്ത ഒന്നാണ്. അതിനു scope ഉണ്ടായിരുന്ന thread ആയിരുന്നു "കുറുപ്പ്" എന്ന സിനിമ. എന്നാൽ കുറുപ്പിൽ അന്വേഷണഉദ്യോഗസ്ഥന് (ഇന്ദ്രജിത്) യാതൊരു ആത്മസംഘർഷവുമില്ല. ക്ലൈമാക്സിൽ കുറുപ്പ് മറ്റൊരു ലൂസിഫർ ആകുമ്പോൾ നമ്മൾ കയ്യടിക്കുന്നു.. നമ്മൾ ഇപ്പോഴും വർഷങ്ങൾക്കു പിറകിൽ ആണെന്ന് തോന്നിപ്പോകുന്നു. സല്യൂട്ട് വ്യത്യസ്തമാകുന്നത് അവിടെയാണ് ❤
@hareeshmr1398
@hareeshmr1398 2 жыл бұрын
Part 2??
@noufalmahamood7003
@noufalmahamood7003 2 жыл бұрын
Casinova ഒഴികെ എല്ലാം ഇഷ്ട്ടം
@ashiksahal2319
@ashiksahal2319 2 жыл бұрын
2 ????
@ashwinsujith4931
@ashwinsujith4931 2 жыл бұрын
Part 2 ?
@vimalbiju
@vimalbiju 2 жыл бұрын
Salute was very good until the Climax, which was very disappointing.
@sadiqali2370
@sadiqali2370 2 жыл бұрын
Update cheyyappedatha writers
@rejanr.j5884
@rejanr.j5884 2 жыл бұрын
Casinova anu ettavum mosam. Salute climax pora.. School bus kandilla. Bakki okke kollam👍🏼
@nikhilthrippakkal
@nikhilthrippakkal 2 жыл бұрын
ആലിംഗനം എന്നൊരു ഷക്കീല പടം imdb യിൽ സഞ്ജയ്‌ യുടെ കഥ എന്നു പറയുന്നു ശരിയാണോ 🤷‍♀️
@jenharjennu2258
@jenharjennu2258 2 жыл бұрын
എന്റെ വീടും അപ്പുവിന്റെയും ❤️❤️❤️ Note book ❤️❤️❤️ ട്രാഫിക് ❤️❤️❤️ കസിനോവ ❤️❤️❤️ Ayyalum njanum thammil ❤️❤️❤️❤️ Mumbai police ❤️❤️❤️❤️ How old are you 👍🏻👍🏻 Niranayakam 👍🏻👍🏻👍🏻 School bus 👎🏼👎🏼💣💣💣 Kochunni 👎🏼👎🏼👎🏼 Uyre 👍🏻 One 👎🏼👎🏼💣💣💣 Kaane kaane 👍🏻 Salute 💣💣💣👎🏼👎🏼
@sujuunni621
@sujuunni621 2 жыл бұрын
Casinova 😂
@yoonusmannisseri6415
@yoonusmannisseri6415 2 жыл бұрын
From your choice of Casanova, its easy to identify ur motive nd mentality.. Keep going.. 😂
@rejanr.j5884
@rejanr.j5884 2 жыл бұрын
Casinova. 🤭😂🤣🤣🤣
@jeri1993
@jeri1993 2 жыл бұрын
Mohankumar fans
@human1899
@human1899 2 жыл бұрын
കാസനോവ 👎 സല്യൂട്ട് ❤❤❤
@kvsurdas
@kvsurdas 2 жыл бұрын
സല്യൂട്ട്...ഇത് പോലൊരു മോശം സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല... നിങ്ങളുടെ തിരക്കഥ നന്നാവുന്നതിനു പകരം മോശമായാണ് വരുന്നത്.. ശ്രദ്ധിക്കുക.... ഇന്റർവ്യൂ ചെയ്യുന്ന ആൾ നന്നായിട്ടുണ്ട്... നല്ലവണ്ണം ഹോംവർക് ചെയ്തിട്ടുണ്ട്.... 🙏🙏🙏🙏
@human1899
@human1899 2 жыл бұрын
സല്യൂട്ട് നല്ല സിനിമയാണ്. നമ്മൾ കണ്ട് ശീലിക്കാത്ത പോലീസ് കഥയാണ് സല്യൂട്ട്. അന്വേഷണത്തിലെ അനിശ്ചിതത്വം, മാനസികസംഘർഷം ഒക്കെ നന്നായി ചെയ്തിട്ടുണ്ട്.
@kulangaratalkies7582
@kulangaratalkies7582 2 жыл бұрын
ഇഷ്ടമില്ലാത്ത bobby-sanjay movies One, Casanova...
@rejanr.j5884
@rejanr.j5884 2 жыл бұрын
One kuzhapam illa
@arunkavadiyar6787
@arunkavadiyar6787 2 жыл бұрын
Salute
@simblehamble9049
@simblehamble9049 2 жыл бұрын
What a silly explanation for the sketch artist 🙆🏻‍♂️ paali poyi ennu paranjaal pore ..movie made of coincidence and loopholes..nowadays their script is also following the same framework
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇവരുടെ ഇപ്പോൾ ഉള്ള kanne kanne ഒഴിച്ച് എല്ലാം തോൽവികളാണ്..
@simluc613
@simluc613 2 жыл бұрын
O man you are 100% correct.. well said
@sanujss
@sanujss 2 жыл бұрын
കാസനോവയുടെ തിരക്കഥയിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എക്സിക്യൂഷനും നന്നായിരുന്നു. ആ സിനിമയിലെ ഏറ്റവും വലിയ പ്രശ്നം കാസ്റ്റിംഗ് ആയിരുന്നു. ആ കഥ ഡിമാൻഡ് ചെയ്യുന്ന താരങ്ങളല്ല, നായകനടക്കം , സിനിമയിൽ ഉണ്ടായിരുന്നത്. ബോബി സഞ്ജയ് എഴുതിയ ഏറ്റവും മോശം തിരക്കഥ എനിക്ക് തോന്നുന്നത് "നിർണായകം" ആണെന്നാണ്. പലരും പരാജയം എന്ന് വിശേഷിപ്പിച്ച സ്‌കൂൾ ബസ് നല്ലൊരു പടമായിരുന്നു. ചില ഭാഗങ്ങൾ ബോറടിപ്പിച്ചെങ്കിലും കാണെക്കാണെയും നല്ല സിനിമയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള തിരക്കഥാകൃത്തുക്കൾ ബോബി സഞ്ജയ് തന്നെയാണ്. അവരുടെ ഏറ്റവും മികച്ച സിനിമകൾ വരാനിരിക്കുന്നതേയുള്ളൂ.
@sreejeshnataraj
@sreejeshnataraj 2 жыл бұрын
Bobby/Sanjay: "സല്യൂട്ട്" ഇങ്ങനെ എക്സ്പ്ലൈൻ ചെയ്തു കൊളമാക്കല്ലേ. ഇനി മേലിൽ ഈ എക്സ്പ്ലനേഷൻ പണി ചെയ്യല്ലേ."Salute" falls flat, mainly due to its languid writing...no drama... no thrill..even though you had pretty good scope for that in the story. "One" was Utopian (ഫിക്ഷണൽ മുഖ്യമന്ത്രി ആണെങ്കിലും ഒരു മര്യാദ ഒക്കെ വേണ്ടടെ). "Kaanekkaane" was a wonderful film.
@mrxxx7467
@mrxxx7467 2 жыл бұрын
💯
@kingachilles8255
@kingachilles8255 2 жыл бұрын
@@mrxxx7467 salute still fresh and good.
@Godofdaytrades
@Godofdaytrades 2 жыл бұрын
Climax bore........salute.....last 15 minutes movie collopsed
@vibes4677
@vibes4677 2 жыл бұрын
അവതാരകൻ കുഞ്ചാക്കോ ബോബന്റെ മുഖം ഛായ തോന്നിയ വർ ഉണ്ടോ
@VIV3KKURUP
@VIV3KKURUP 2 жыл бұрын
Cassanova യെ കുറിച്ചുള്ള സംശയം മാറി കിട്ടി.... ഇത്തരം നല്ല പടങ്ങൾ എഴുതിയ writersum നല്ല പടങ്ങൾ എടുത്തിട്ടുള്ള ഡയറക്ടറും ഉണ്ടായിട്ടും അതൊരു ചന്ത പടം ആയിപോയെങ്കിൽ അതു A10 ന്റെ കൈകടത്തൽ കൊണ്ട് മാത്രം ആയിരിക്കും... അഭിനായിപ്പിക്കൽ ഒഴികെ ഒന്നിലും അയാളെ ഉൾപെടുത്താൻ പാടില്ല...ഒരു നല്ല അഭിനേതാവാണ്, നല്ല മനുഷ്യനാണ് പക്ഷെ ബാക്കി എല്ലാത്തിലും flop ആണ്...
@RunningWalking12
@RunningWalking12 2 жыл бұрын
Was Oppam a good movie ? If Mohanlal intefere in his projects, why movies like Oppam and Drishyam turned out to be very good films and blockbusters? And Did they accuse Mohanlal in their interview of anything? You are such a fool that you didn't even understand what they just said.
@beinganonymous2119
@beinganonymous2119 2 жыл бұрын
samsayam maari kityenkil ingne ano kuttapeduthunath,,avaru thane parenund solely avarde thane mistakes anenu..kadham motham kettit angne aayrikam ingne aayrikam ena self fantasy parnju thettidharana parathunathano ningade dharmam,,shariyanu thankal paranjath sathyam anenu theliv polum ilenkilum kettapathi kelkathapathi viswasikuna allel viswasikan kaathunikuna oru koottar ind,,enkilum ingne thane ano ningal life ilum cheyunath,,sathyam swayam ariyatha paksham allel theliv onum illand aarekyo parenath oke kettu swanthamayi oru imaginary story oke indaki spread cheyaruth,,,nale ningalkethireyum ithpole arenkilum nadakath sambhavm avarde bhavanayil parnj paruthumbozhe ithoke mansilaakoo..ingne onum cheyaruth bro,, please swantham karyam noki jeevikoo,,ariyatha karyangalil dayav cheytu mattullavare cheliv vari eriyunathil oralakaruth
@user-th4ov9mv5j
@user-th4ov9mv5j 2 жыл бұрын
എന്റെ പൊന്നു ചേട്ടന്മാരെ ഇനി ദയവ് ചെയ്തു എഴുതരുത് pls
@minnu7037
@minnu7037 2 жыл бұрын
🙄🙄🙄
@RunningWalking12
@RunningWalking12 2 жыл бұрын
You copied Traffic's non linear narrative and style from the 2004 Paul Higgis film, CRASH. So stop being so pretentious, okay?. You guys are pretty average. So take a deep breathe and relax.
@binilisaac4751
@binilisaac4751 2 жыл бұрын
So what if they have followed the non linear narrative of crash, they havent copied it right ,Dont b so rude!!
@pnamblat
@pnamblat 2 жыл бұрын
I thought both “yuva/ayuthu ezhathu “ and traffic possibly took theme from amores perros, the backstories from the accident are unique..similarly I believe ( and I maybe wrong ) The Central character of mumbai police is inspired by memento where the investigator has short term memory loss and is investigating a killing ..
@mrxxx7467
@mrxxx7467 2 жыл бұрын
@@pnamblat Central Character losing memory was explored in many novels/movies like Bourne,Inferno etc..I don't know which came first..but definitely not memento..
@innocentidiot619
@innocentidiot619 2 жыл бұрын
Feel pity on u 4 such shameless comments..
@RunningWalking12
@RunningWalking12 2 жыл бұрын
@@pnamblat Please don't even compare a superb movie like Ayitha ezhuthu with a sub standard movie like Traffic. Traffic copied the whole format from CRASH. In Crash, different people from different racial and economic background meet and their individual stories are on display with a hyper link narrative. The accident and the subsequent events change and transform the lives of people involved. The events change their prejudices, ideologies and finally change them as human beings. These Bobby Sanjay just applied a Kerala event in it. It would have been easy for anyone to do this. Even in Salute, they copied the idea from Zodiac in which the killer won't be found. It was because the zodiac killer in real life was never found.
@RADIANCEOL
@RADIANCEOL 2 жыл бұрын
മോശം സിനിമയാണ് സല്യൂട്ട്..
@simblehamble9049
@simblehamble9049 2 жыл бұрын
Low quality writing is the main issue..
@jjabraham6131
@jjabraham6131 2 жыл бұрын
Only DQ fans says that, DQ will never say that...it's a classic
@human1899
@human1899 2 жыл бұрын
Can you explain..
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 105 МЛН
K J Yesudas in Nerechowe - Part 2 | Old episode | Manorama News
29:23
Manorama News
Рет қаралды 462 М.
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 47 МЛН
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 7 МЛН
Старший брат хотел ее защитить 😭🥺😱 #shorts
0:37
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 16 МЛН