രാഹുൽ ഈശ്വർ സത്യം വിളിച്ച് പറയാൻ കാണിച്ച ധൈര്യം it's really appreciated.❤
@be4news18 сағат бұрын
വളരെ ശരിയായ നിരീക്ഷണം. ബോച്ചെ full support
@MohandasE_5314 сағат бұрын
എല്ലാം കലങ്ങി തെളിയാൻ പോകുന്നു. ബോചെ , രാഹുൽ ഈശ്വർ ഉയിർ💪🤗
@kgrenterpriseserode520215 сағат бұрын
സർ ജഡ്ജി എന്ന ആ പദവിയിൽ ഇരുന്ന ആൾ ആയതുകൊണ്ട്, കോടതി, കേസ് എന്നീ കാര്യങ്ങളിൽ താങ്കളുടെ വിശദീകരണം സൂപ്പർ ആണ് 🙏🏼
@MunjiMohd20 сағат бұрын
കറക്ട് ആണ് സാർ പറഞ്ഞത് രാഹുൽ ഈശോർ പറഞ്ഞത് 100% സത്യങ്ങൾ ആണ് ബോചയെ സപ്പോട്ട് ചെയ്യുന്നു
@eliasgt118 сағат бұрын
അതിന് ഇദ്ദേഹം ബോചയെ സപ്പോർട്ട് ചെയ്തില്ലല്ലോ..... മറിച്ച് ബോച്ച ആഭാസനും ബുദ്ധി ഇല്ലാത്തവനും ആണെന്ന് അല്ലേ പറഞ്ഞത് 😂
@annievarghese618 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞതു സത്യം അല്ലേ ആരാന്റെ പണവും സ്വർണവും ഡയമണ്ടും ആഗ്രഹിച്ച് ശരീരശാസ്ത്രം പ്രദർശിപ്പിച്ചു അല്പം വസ്ത്രധാരിയായി ഒരു ആഭാസൻ്റെ അടുത്തു എന്തിനു പോയി ഇരുപതു വർഷമായി ഫ്രണ്ട്ഷിപ്പ് ആണു ഇപോൾ സിനിമയുടെ പ്രമോഷനും വേണ്ടിയുള്ള നാടകമായിരിന്നു അതു പൊട്ടി പാളിസായി
@MunjiMohd18 сағат бұрын
@eliasgt1 അത് കെട്ടിട്ടാണ് ബോചെയെ സപ്പോട്ട് ചെയ്യുന്നു എന്ന് ഓർമ പെടുത്തിയത് ബോച്ച കാരണം കേരളത്തിലും പുറത്തും കുറെ വീടുകളിൽ അടുപ്പ് പുകയുന്നുണ്ട് അദ്ദേഹം പറഞ്ഞ മോശം കാര്യത്തിനോട് അല്പം വിരോധം ഉണ്ടെങ്കിലും അദ്ദേഹത്തെ ജെയ്ലിൽ അടക്കാൻ മാത്രം ഒന്നും ചെയ്തിട്ടില്ല ഉമ്മ ചാണ്ടിക്ക് എതിരെ കള്ള കേസ് കൊടുത്ത സരിത നെളിഞ്ഞു നടക്കുന്നു നവീൻ ബാബുവിനെ കൊന്ന ദിവ്യയെ പഠിക്കാനൊന്നും സങ്കി പിണറായി വിജയന് ഈആവേശം ഉണ്ടായില്ലല്ലോ
@lissymathew162217 сағат бұрын
ഒരുമനുഷ്യനോട് ഇത്ര വൈരാഗ്യബുദ്ധി യോട്പെരുമാറാൻപാടില്ല. Sir, ഇതിലുംവലിയ തെറ്റുചേയ്തവർഇവിടെ വിലസുന്നു.
@shaazzzzzz15 сағат бұрын
അതാണ് പറയുന്നത് നമ്മളുടെ കേരളത്തിൽ എത്രെ പീഡന കേസുകൾ ഉണ്ട് അതിലൊന്നും പ്രേതികളെ കാണാൻപോലും കണ്ടില്ല രക്ഷപെടാനുള്ള സമയവും സംരക്ഷണവും നൽകി അതൊന്നും കാണാതെ പോകണം ഇത് മാത്രം നമ്മൾ കാണുന്നു കാരണം ഇത് ഹണിറോസ് നേരിട്ട് മുഖ്യമത്രിയോടും പോലീസിനോട് വിളിച്ചു സംസാരിച്ചു എടുത്ത തീരുമാനം ആയത്കൊണ്ട്
@salamkinara884120 сағат бұрын
താങ്കളുടെ ഈ സംഭാഷണം താങ്കൾ വളരെ കൃത്യമായും മുൻവിധി ഒട്ടും ഇല്ലാതെയും നീതിപൂർവ്വം താങ്കളുടെ ഔദ്യോഗിക കൃത്യനിർവഹണം നിറവേറ്റിയ ഒരു ജഡ്ജിയായിരുന്നു എന്ന് വ്യക്തമാക്കുന്നു. താങ്കളുടെ മതവിശ്വാസവും ഇതിന് താങ്കളെ സഹായിച്ചിട്ടുണ്ട്. അഭിനന്ദനങ്ങളോടൊപ്പം താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു🎉❤
@@thomasmathew8603 സിനിമയും ജീവിതവും തിരിച്ചറിയാത്ത താണ് ബോബിഛേ ടെ പ്രശ്നം
@nsjayakumar773716 сағат бұрын
സിനിമകാണുന്നവർ ജീവനും കാഴ്ചശക്തിയും കേൾവിശക്തിയുമൊക്കെ ഉള്ള മനുഷ്യരാണ് ചക്കരേ 😂@@Keraldream
@ajayadjsgsjg833720 сағат бұрын
ബോച്ചേ യെ അനുകൂലിക്കുന്നില്ല, എന്നാൽ രാഹുൽ പറഞ്ഞത് ശരിയാണ് - അവസാനം ബോച്ചേ ഹീറോ ആയി 🌹🌹🌹
@sajeevkumar450319 сағат бұрын
എന്ത് ഹീറോ ...ബൊച്ചെ അരു വഷളൻ ആണ്
@truthhunterindia19 сағат бұрын
Rahul paranjatu enthu sheri....ivide ippol ulla vishayam dress code alla...instead it is about how badly and disgustingly comments about a lady in public....if some woman do wear such dresses in open, it is true that many would get attracted..thats quite natural, but just insulting or commenting about your views in public platform is against other person liberty is not good unless he or she do wears a dress where a dress code is absolutely necessary or mandatory.
@airu419218 сағат бұрын
Rahul പറഞ്ഞത് ശരിയാണെങ്കിൽ അപ്പോൾ gymnastics കൾ ഒക്കെ ഇനീ ഏത് dress ഇടും😂😂
@uk272718 сағат бұрын
രാഹുലിന്റെ കാഴ്ചപ്പാട് പുരുഷ മേധാവിത്തത്തിന്റേതാണ്. Male chauvinism 👌
@thampankannothra394818 сағат бұрын
1:52
@habeebkalicg927619 сағат бұрын
കോടതി വധികൾ വാർത്ത അടിസ്ഥാനത്തിൽ ആണ് വരുന്നത് എങ്കിൽ അപകടം ആണ് സർ പറഞ്ഞകാര്യം വളരെ സീരിയസ് ആണ്....
@PscclassForinitiators9 сағат бұрын
ഈ കേസിൽ വാർത്ത അടിസ്ഥാനം ഒന്നുമല്ല സോഷ്യൽ മീഡിയയിൽ അയാൾ നേരിട്ട് പറയുന്ന വൃത്തികേടുകൾ കിടപ്പുണ്ട് ജഡ്ജിമാർ വേറെ ആരും പറയുന്നത് കൺസിഡർ ചെയ്യണ്ട കാര്യം ഇല്ല
@Learntechnic19 сағат бұрын
സമൂഹത്തിൽ ഇത്തരം ആഭാസങ്ങൾ കാണിച്ചു നടക്കുന്ന സ്ത്രീകളെ നിയന്ത്രിക്കുക തന്നെ വേണം സർ അഞ്ചു മാസം ഹണി ക്ക് പ്രശ്നം ഇല്ലാരുന്നു സിനിമ റിലീസ് ആയി ഒരു ഹൈപ് അതിനുള്ള ചീപ്പ് കേസ് ബോച്ചേക്ക് 100%സപ്പോർട്ട്
@jamsheersanuJamsheer.p19 сағат бұрын
ബുദ്ധിയുള്ളവർക് അങ്ങനെ തോന്നുകയുള്ളൂ പക്ഷേ ഇതെല്ലാം നേരെ വിപരീതമായി വരുമെന്ന് അവളും വിചാരിച്ചു കാണില്ല😂
@sreejithg483018 сағат бұрын
@@jamsheersanuJamsheer.p അത് വിപരീതമായി തന്നെ വന്നു, ബോബി ചെമ്മണ്ണൂരിൻറെ കോപ്രായങ്ങളോട് ഒട്ടും യോജിപ്പില്ലാത്ത ആളുകൾക്ക് പോലും ഇയാളെ പിടിച്ചു ജയിലിൽ ഇട്ടപ്പോൾ അയാളോട് ഒരു ചെറിയ അനുതാപം തോന്നുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
@aefaef78415 сағат бұрын
പക്ഷേ ഇയാൾ മൊത്തത്തിൽ എല്ലാവരോടും ദ്വയാർഥ സംസാരമല്ലേ 😂
@rahulromeo749514 сағат бұрын
ബോചെ എന്ന ആഭാസന് വായിൽ വരുന്നതെല്ലാം ആരോടും വിളിച്ചു പറയാം അല്ലേ
@gopipulikkal400914 сағат бұрын
ഈ ബോച്ചേ എന്ന് പറയുന്ന വ്യക്തി അങ്ങേര് അത്തരത്തിലുള്ള ഒരു സംസാരം ആണ്, അല്ലാതെ പ്രത്യേക മായ ഒരുവ്യക്തി ഹത്യ യൊന്നും നടത്തിയിട്ടില്ല്യ എന്ന് എല്ലാവരും കണ്ടിട്ടുള്ളവർ ആണ്, പിന്നെ അയാൾ ചെയ്യുന്ന നന്മകളും, ഒപ്പം അയാളുടെ വളർച്ചയും ഇഷ്ടപെടാത്തവർ, വേറെ ഉണ്ട് എന്നുള്ളത് ഇതിൽ നിന്നും വ്യക്തായി കഴിഞ്ഞു അത്ര തന്നെ 👌🏻
@SureshBabufactsure12 сағат бұрын
കേസ് എന്തുമാകട്ടെ മാക്സിമം 3 വർഷം ശിക്ഷ കിട്ടുന്ന കേസിൽ റിമാൻഡ് ചെയ്തതും ജാമ്യം നിഷേധിച്ചതും 164 സ്റ്റേറ്റ്മെന്റ് റെക്കോർഡ് ചെയ്ത മജിസ്ട്രേറ്റ് തന്നെ ജാമ്യഹർജി കേട്ടതും നിയമപരമായി തെറ്റാണ്. മജിസ്ട്രേറ്റിനെ എത്രയും വേഗം ജുഡീഷ്യൽ അക്കാദമിയിൽ ട്രെയിനിങ്ങിന് വിടണം . ഈ കേസ് തന്നെ മൊത്തം ദുരൂഹമാണ്. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചിട്ടു പോലും സിദ്ദിഖ് എവിടെ ആണെന്ന് പോലും തിരക്കാത്ത പോലീസ് ബോച്ചെയെ മഫ്തിയിൽ പിന്തുടർന്ന് മേപ്പാടിയിൽ പോയി വളഞ്ഞു പിടിക്കുക എന്നൊക്കെ പറഞ്ഞാൽ? മൊത്തം ദുരൂഹത ആണ് 😂😂😂
@mahmoodshaa18 сағат бұрын
കാലഹരണപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യാൻ നമ്മുടെ പാർലമെന്റ് മുന്നോട്ടു വരേണ്ടത്
@autumn522617 сағат бұрын
സ്ത്രീകളെ എന്തുംപറയാമെന്നോ
@salamkinara884120 сағат бұрын
അഭിനന്ദനങ്ങൾ❤
@pareedmookkada164616 сағат бұрын
നീതിയും ന്യായവും കോടതിയിലും കിട്ടാത്ത കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്.
@UnniKrishna-nc4tg18 сағат бұрын
വളരെ നന്നായി, അവതരണം, സത്യo, ദീർഘവീക്ഷണം 👍🏼👍🏼👍🏼👍🏼🌹🌹🌹
@ajvlogs566216 сағат бұрын
എനിക്ക് ഇന്നുവരെ ബോച്ചേ യോടും രാഹുൽ ഈശ്വറിനെയും ഇഷ്ടമല്ലായിരുന്നു. പക്ഷേ ഈ കേമ്പോടുകൂടി എനിക്ക് അവരെ ഇഷ്ടമായി. Full Support
@gracyteacher193815 сағат бұрын
എനിക്കും.
@tob60113 сағат бұрын
Me toooo
@VincentPaul-jh5zt21 сағат бұрын
Mr.kamal Pasha your arguments and observations are correct . We want your presence and advice, thank you....!
@anjanauk997719 сағат бұрын
പുരുഷനായാലും സ്ത്രീ ആയാലും പൗരന്മാർക്ക് തുല്യ നീതി കോടതി പരിഗണിക്കണം . കുറ്റവാളികൾ ആരായാലും കുറ്റകൃത്യങ്ങളുടെ വ്യാപ്തി അനുസരിച്ച് . കടുത്ത ശിക്ഷ നൽകി മാതൃക കാട്ടാൻ ബന്ധപ്പെട്ട അധികാരികൾ കർശനമായിനടപടിയെടുക്കണം.
@laxmipandit144014 сағат бұрын
That is not possible in india. In india the woman is considered superior to the man.
@rajendranraj.756815 сағат бұрын
❤😊😢❤.സന്തോഷം അറിയിക്കുന്നു ഓംനമശിവയ സന്തോഷം അറിയിക്കുന്നു ഓംനമശിവയ. 😊
@pranavpublications18 сағат бұрын
നേരിട്ട് മൊഴി എടുക്കുന്നതും വിധി പറയുന്നതും ഒരെ ആൾ ആയാൽ നാം അറിയാതെ നമ്മുടെ ബുദ്ധിയിൽ സ്വാധീനം ഉണ്ടാകും വളരെ ശരിയാണ്, അങ്ങ് പറഞ്ഞ Human Psychology 'പ്രണാമം
@babysarma18 сағат бұрын
മാക്രി പാര്‍ട്ടി നേതാവ് നേരിടുന്ന കൊള്ളയടി കേസില്‍ നിന്ന് ജന ശ്രദ്ധ തിരിച്ച് വിടാനുള്ള ഒരു തറ നടപടി മാത്രം. ഇതിന് ഉത്തരവാദികളായ സകലത്തിനേയും ആജീവനാന്തം കഠിന തടവ് വിധിച്ചു തിഹാര്‍ ജയിലില്‍ തള്ളണം
@aniyankottayam692118 сағат бұрын
എല്ലാവരും തുല്യരാണ് എന്നത് അലങ്കാര പ്രയോഗമാണ്... തുല്യരായി കാണുന്ന ഒരു നാടാണന്ന് തമാശയായി പറയാം... അത്ര തന്നെ..!
@jayarajankaloor19 сағат бұрын
സാറിന്റെ വിലയിരുത്തലുകൾ..ഞാൻ എല്ലാ വീഡിയോ കളിലും കണ്ടിട്ടുണ്ട്..ദുർലഭം ചിലതിലൊന്നും.. അതേ അഭിപ്രായം ഇല്ലെങ്കിലും..ബഹുഭൂരിപക്ഷ.. കാര്യങ്ങളിലും, സാറിന്റെ കാഴ്ചപ്പാടാണ് ശരി..👌 എനിക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.. നാട്ടിൽ എത്രയോ കോടീശ്വരന്മാരും ഉണ്ട്.. എത്രയോ സൽപ്രവർത്തി ചെയ്യുന്നവരുമുണ്ട്..പക്ഷേ, ബോച്ചയെ പോലെ ഒരു വ്യക്തി., ചീപ്പ് പ്രശസ്തിക്കുവേണ്ടി..ഇത്തരം..സംസാരങ്ങൾ ഒഴിവാക്കാമായിരുന്നു.. അദ്ദേഹം നല്ലൊരു ബിസിനസുകാരനാണ്.. അതുകൊണ്ടുതന്നെ ജനശ്രദ്ധ എപ്പോഴും വേണം എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയാണ്..എന്നാൽ അതിനൊരു നെഗറ്റീവ് impact ഉണ്ടാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.. മറുഭാഗവും ഞാൻ ന്യായീകരിക്കുന്നില്ല.. അതും അവരവരുടെ ഇഷ്ടം..പൊതുസമൂഹത്തിൽ വരുമ്പോൾ.. പാലിക്കേണ്ടതായ മിതത്വം പാലിച്ചില്ലെങ്കിൽ.. എല്ലാവരുടെയും വായ അടച്ചുവയ്ക്കാൻ ആർക്കും കഴിയില്ല.. എന്നാലും ഈ.. ചെയ്ത തെറ്റിന്, ശിക്ഷ അല്പം കൂടിപ്പോയി എന്ന് തന്നെയാണ്.. എന്റെ അഭിപ്രായം..🙄..ഇത്രയ്ക്കൊന്നും വേണ്ടിയിരുന്നില്ല..🤷
@truthhunterindia19 сағат бұрын
he is not just talking in such way, but also indulging in many other crimes, because he got money...he is being spared by the same law system. oru min kondu orale konnal kuttam kurayamo? kallante kayyil ninnu thondimuthal eduthal..kuttam kuttamallathe akumo? oraalu maapu paranjal ayal cheitha thettu illathakukayoo sheri akukayoo cheyumo??
ഈ നാടിനോട് തന്നെ വെറുത്തുപോവുന്നു….ഒരുത്തന് ഒരുനിയമം മറ്റവന് വൊറെ…✅✅✅
@NaveenThomas-o5q20 сағат бұрын
പകൽ പോലെ വ്യക്തം ,ആസൂത്രിതം ,ഉന്നതങ്ങളിൽ നിന്നും കൃത്യമായി നിർദേശം കൊടുക്കുന്നു ,അതനുസരിച്ചു കാര്യങ്ങൾ നീങ്ങി ,അരിയാഹാരം കഴിക്കുന്ന ജനങ്ങൾക്ക് മനസിലാകും ,കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുന്നവർ ഇതൊന്നും കാണില്ല ,രണ്ടായാലും പാർട്ടിക്കു ഗുണം ,വാദി ഉറച്ചു നിന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ അത് വഴി കുറച്ചു വോട്ട് കണ്ടെത്താം ,മറിച്ചായാൽ പ്രസ്ഥാനത്തിലേക്കും നല്ലൊരു തുക കണ്ടെത്താം
@rajalekshmisk373320 сағат бұрын
ഇതിനേക്കാൾ കുറ്റകൃത്യം ചെയ്തവർ പുറത്തുണ്ട് അവരെയൊന്നും അന്യൂഷിക്കുന്നു കണ്ടെത്തിയില്ല, പിടികിട്ടിയില്ല,ഒളിവിലാണ് എന്നൊക്കെ യാണ് പോലീസ് പറഞ്ഞത് 😄
@majeedvp830421 сағат бұрын
കുറച്ചു ലേറ്റ് ആക്കിയാൽ ചില്ലറ കിട്ടും ചില്ലറ കിട്ടിയാൽ പുളിക്കുമോ പിന്നെ ഇവിടെ കോടതിയെ ചോദ്യം ചെയ്യാൻ ആരും ഇല്ലല്ലോ പ്രഹസനം
@pratheeshravi612819 сағат бұрын
You. Are absolutely right
@eksathyanath26418 сағат бұрын
നിങ്ങൾ ഈ പറഞ്ഞത് ശരിയാണ് 😊
@royabraham59120 сағат бұрын
Great and commendable evaluation 👍
@sonussupperkareem458319 сағат бұрын
ബൊച്ചേക്കൊപ്പം❤❤❤
@Kudumanpoty20 сағат бұрын
Boche ഒരു സാധാരണക്കാരന്‍ ആണ്, അതുകൊണ്ട് ചിലപ്പോൾ വാക്കുകള്‍, പ്രവര്‍ത്തികൾ സാധാരണ ഉണ്ടാകും.. മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ..
@samporoy20 сағат бұрын
രാഷ്ട്രീയക്കാരും സിനിമക്കാരും ജീവിക്കുന്നതിനു ജനങ്ങളുടെ സപ്പോർട്ട് ആവശ്യമാണ്. ജനങ്ങളെ തിരുത്താൻ ശ്രമിക്കുന്നതിലും നല്ലത് വേറെ എന്തെങ്കിലും പണിക്കു പോകുന്നതാണ്.
@HashimOK-em3rx20 сағат бұрын
പെണ്ണൊന്നിളകി നടന്നാൽ പിന്നെ കണ്ണു കുരുടനും നോക്കി പോകും. സ്വാമിമാർ വരെ ഒരു ചരടു പോലും ഇല്ലാതെയാണ് നടക്കുന്നത് അവരുടെ കാൽ തൊട്ടു വന്നിക്കുന്ന സ്ത്രീകളും ഇതൊക്കെയാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി
@t.t.thomas834819 сағат бұрын
Fully agree with your observation.
@kunjimohammed208120 сағат бұрын
കേരളത്തിന് ഒരു സംസ്കാരം ഉണ്ട്. ഒരു സ്ത്രീ ഒഴികെ ബാക്കി എല്ലാവരും അത് പാലിക്കുന്നുണ്ട്.
@AnoopAlikkal19 сағат бұрын
👍👍👍
@SomancpThankam19 сағат бұрын
ഓ സംസ്ക്കാരം നിനക്കും എനിക്കും ഉണ്ട് സംസ്കാരം അല്ലാത്തത് മാങ്ങാത്തൊലി എവിടെ ഒരു നിയമം ഉണ്ട്
@diya628519 сағат бұрын
at a time 3 കോടി ജനങ്ങളെ നിരീക്ഷിക്കുന്ന കണ്ണുകൾ ഓസ്കാർ അർഹിക്കുന്നൂൂ.. congratulations...padichathu thanee thudarnolu...😂😂
എന്ത് സംസ്കാരം? മതങ്ങൾ അടിച്ചേൽപ്പിക്കുന്നതല്ലാതെ എന്ത് സംസ്കാരമാണുള്ളത്? 😎
@nizamudeenpm576920 сағат бұрын
രാഹുൽ ഈശ്വർ, എന്തെങ്കിലും പഠിക്കാതെ ഒന്നും പറയില്ലായെന്ന വിശ്വാസം, ഇതോടെ മനസിലായി.
@jamsheersanuJamsheer.p18 сағат бұрын
❤❤🎉
@chandrannair420817 сағат бұрын
Honorable Kamal Pasha Sir, your suggestions are very much valid. Very proud of you Sir. As an elderly person I feel this is case of two immatured persons. An admonish Is more than enough to both of them.
@GopaKumar-m4t20 сағат бұрын
Sir, we experienced in the Rajan pillai case. Buiscut king..
@cyrilshibu830112 сағат бұрын
അങ്ങയുടെ നിരീക്ഷണം തീർത്തും ശരിയാണ്.നന്ദി.ഇത് ബോച്ചേയുടെ ഒരു മാപ്പാപേക്ഷയിലൂടെ തീർക്കാവുന്ന കാര്യമേയുള്ളു. അദ്ദേഹം അതിനു തയ്യാറുമായിരുന്നു. വർത്തകൾ സൃഷ്ടിച്ചു, മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനാണെങ്കിൽപ്പിന്നെ ഒന്നും പറയാനില്ല ....
@mohamediliyaash141320 сағат бұрын
Excellent msg sir, u have relieved the crux of the matter , justice for everyone should ensure, a big national salute 🫡 for u sir
@BABU-vs9bu20 сағат бұрын
രഹസ്യ മൊഴി സത്യമാണോ എന്ന് എങ്ങനെ മനസ്സിലാകും... തെളിവ് വേണ്ടേ രഹസ്യ മൊഴി ആണെങ്കിലും
@krishnantampi566514 сағат бұрын
Very clear cautious observation great jurisprudence your Lordship😊
@SuhaibKp-w4d18 сағат бұрын
100% correct sir
@roycherian851420 сағат бұрын
സാർ പറഞ്ഞുതരുന്ന അറിവ് സാധാരണക്കാരായ ഞങ്ങൾക്ക് വലിയ ഉപകാരമാണ് 🙏
@nithinkc319115 сағат бұрын
ഇന്നത്തെ സംമൂഹിക വ്യവസ്ഥയുട അവസ്ഥ മനസ്സിലാക്കണം എല്ലാത്തിനും പൗരനെ അവകാശം ഉണ്ടെങ്കിലും എന്തും എത്തും ചെയ്യാമാണെന്നാ അവസ്ഥ ഉണ്ടാക്കാൻ പാടില്ല അത് വാക്കിലാണെങ്കില് വസ്ത്രധാരനെയാണെങ്കിലും തിരിച്ചറിവ് ഉണ്ടാകണം നാളെത്തെ സമൂഹത്തെ തെറ്റിലേക്ക് നയിക്കാൻ പാടില്ല
@VS-004020 сағат бұрын
നമ്മുടെ ജഡ്ജിമാരും ചന്തിയുടെ വലിപ്പം നോക്കിയിട്ടാണ് കേസ് പരിഗണിക്കുന്നത് എന്ന് തോന്നുന്നു😂😂😂😂😂😂
@Carmech-x4q20 сағат бұрын
Athe ee judjikku chandhi valuppam ishttamalla ennu thonnu bro.idhehathinum ' iraniyomaniya' aanennu thonnu idheham oru paksham pidichu veluppikkunnund.
@KDConqueror19 сағат бұрын
Nalla comment.. kodathiye avahelichathinu akath pokan chance und kettoo
@sukhenduswaminathan449219 сағат бұрын
എല്ലാം കുളമായി. എവിടെ ८ഡജ്ജർ 😂😅😅
@jamsheersanuJamsheer.p18 сағат бұрын
@@Carmech-x4qനിങ്ങൾക്ക് കമാൽ ഭാഷ എന്ന വ്യക്തിത്വത്തെ അറിയുകയില്ല അതാണ് സത്യം അദ്ദേഹം ബാധിച്ച് കേസുകൾ പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും
@sjmediatalks843618 сағат бұрын
😊😊
@soumyaaneesh26608 сағат бұрын
നന്മ ചെയ്യാൻ മടിയില്ലാത്ത ഒരു സാധാരണ മനുഷ്യനാണ് ബോബി. ഇനിയും ഒരുപാട് ആളുകളെ സഹായിക്കാനുണ്ട്. രാഹുലിന് പൂർണ പിന്തുണ
@BaburajEp18 сағат бұрын
Sir, നമ്മുടെ ഇതുപോലുള്ള നീതിമാന്മാർ പണ്ട് രാജൻപിള്ള എന്ന വ്യവസായ പ്രമുഖനെ കൊന്ന് കളഞ്ഞു.
@jaseershihabudeen19819 сағат бұрын
സാർ, കൊടുങ്ങള്ളൂരമ്മയെ തെറി അഭിഷേകം നടത്തുന്നവരെ കൂടി അകത്തിടാൻ നിയമം ഉണ്ടോ?😂
@sus_653720 сағат бұрын
നമുക്ക് കൊടുക്കാവുന്ന ശിക്ഷ ഇത്രയേ ഉള്ളൂ ശനിയും ഞാറാഴ്ചയും കോടതി ഇല്ലാത്ത ദിവസങ്ങളിൽ അകത്തിടുക. കാശുള്ളവന് ഇതൊരു കേസേ അല്ല ഇദ്ദേഹം പുഷ്പം പോലെ ഇറങ്ങി വരും.
@manojkottapurathrajagopala688821 сағат бұрын
Sir 100% your vision Correct.
@yusufalingal6474 сағат бұрын
നീതിക്ക് സംസാരിക്കുന്ന സർ തുടരുക അഭിനന്ദനങ്ങൾ
@antovithayathil910517 сағат бұрын
Your observation is grate.....
@johnycv817120 сағат бұрын
വൈരാഗ്യം ഉണ്ടെങ്കിൽ ഒന്നും നോക്കുകയില്ല. അതുകൊണ്ടാണ് ഇയാൾക്ക് ഈ ഗതി വന്നത്
@kkgireesh432617 сағат бұрын
സാറിന്റെ നല്ല നല്ല നിർദ്ദേശങ്ങളും. കേസ് കൈകാര്യം ചെയ്തവർക്കും മേലിലും തെറ്റു വീഴ്ചകൾ വരാതിരിക്കാൻ ശ്രദ്ധിക്ക് മല്ലോ ഇത്രയും കേട്ടപ്പോൾ നാടന്നതെല്ലാം ഒരു പതികാരം കുടി ആയില്ലേ എന്ന് തോനാതിരിന്നില്ല
@balakrishnannambiar962815 сағат бұрын
Well Sir. Thanks
@സത്യംസത്യമായി17 сағат бұрын
ഇന്ന് പല കോടതി വിധികളും പരിശോധിച്ചാൽ മീഡിയാകൾ ചെലുത്തുന്ന സ്വാധിനം ഒരു വലിയ പങ്കു വഹിക്കുന്നു എന്നു കരുതാം.
@shaminshan21 сағат бұрын
ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ഷിക്ഷിക്കപേടരുത് എന്നാണ് നമ്മുടെ നിയമ വ്യവസ്ഥ പാവം boacheya ജാമ്യം കൊടുക്കാതെ ജയിലിൽ ഇട്ടത് അങ്ങേ അറ്റം അന്യായം ആയി പോയി
@vinodhvp120 сағат бұрын
ഒരു പാട് പേർ ഇങ്ങിനെ കിടന്നിട്ടുണ്ട് ഇനിയും കിടക്കും. ബോ ചേ യുടെ കാര്യത്തിൽ മാത്രം എന്തിന് ഈ വിഷമം?
@Editer-b4d13 сағат бұрын
സാർ.. ഇതിൽ അങ്ങയുടെ അഭിപ്രായത്തിനായി വെയിറ്റ് ചെയ്യുകയായിരുന്നു.. കൃത്യമായ നിരീക്ഷണം 🙏🏻
@Mr_John_Wick.20 сағат бұрын
സർ എങ്കിലും ആ മനുഷ്യന് വേണ്ടി സംസാരിക്കാൻ ഉണ്ടല്ലോ... ഹേമ കമ്മറ്റി റിപ്പോർട്ട് ഇൽ ചില നടന്മാർ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് പോലും അവരെ പിടിച്ച് 2 ദിവസം പോലും ജയിലിൽ ഇടാൻ ഇവിടുത്തെ കോടതികൾക്ക് കഴിഞ്ഞില്ല. ബോച്ചേ ഏതായാലും അമ്മാതിരി പണി കാണിച്ചിട്ടില്ല... എല്ലാറ്റിന്റേം കാരണം ഒരു സ്ത്രീ ജഡ്ജ് ആയിട്ട് വന്നത് ആണ്.
@aboobackerp687619 сағат бұрын
Sr you are 100% right 👍🏻👍🏻
@narayananc113419 сағат бұрын
മൊട്ടു സൂചി കട്ടു എന്നു പറഞ്ഞു പോലീസ് case എടുത്താലും ഉടൻ judge 14 ദിവസം remand ചെയ്യന്നു 😂
@louisantony118616 сағат бұрын
രഹസ്യമൊഴി ഇക്കാര്യത്തിൽ ആവശ്യമില്ലാത്ത ഏർപ്പാട് ആയിപോയി
@hhdubai38319 сағат бұрын
കേന്ദ്രത്തിൽ ED, ഇവിടെ പോലീസ്. ഒത്തു തീർപ്പിന് ആളെ പാർട്ടി ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ടാകും. ഇനി 5 കോടി വേണോ, 10 കോടി വേണോ എന്ന കാര്യത്തിലെ സംശയമുള്ളു.😅
@sheejajohnson1014 сағат бұрын
Truly said 100%
@josephthomas851920 сағат бұрын
ആണുങ്ങൾക്കും രഹസ്യമൊഴി കൊടുക്കാൻ അനുവദിച്ചു കൂടെ
@premnathprabhakaran127120 сағат бұрын
കുറ്റം വിചാരണ ചെയ്യുന്ന കോടതി 164 സ്റ്റേറ്റ്മെന്റ് എടുക്കരുതെന്ന HC ഉത്തരവ് ഉണ്ട്
@habeebkalicg927618 сағат бұрын
അതും ഒരു സ്ത്രീ ആണ്... അവൾ നോക്കിയത് നിയമംഅല്ല.. വികാരം ആണ്..... നിയമവിരുദ്ധ മാണ്.....
@jacobpoulose527619 сағат бұрын
Nice observation of Kamal pasha ..👍🌹
@hanifhans221 сағат бұрын
നീതിന്യായ സംവിധാനത്തിലും വിവരമില്ലാത്തവരുണ്ടെന്നും അങ്ങനെയൊരു സംവിധാനം കാരണം നീതി നിഷേധിക്കപ്പെട്ടു എന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു, ഒരു മനുഷ്യനെതിരെയുള്ള അനീതിക്കെതിരെ അല്ലെങ്കിൽ കുറ്റാരോപണങ്ങൾക്കെതിരെ അയാൾക്ക് അയാളുടെ വശം പ്രകടിപ്പിക്കാനോ നീതി ലഭിക്കാനും ഇത്തരം നിലപാടികളിലൂടെ കഴിയില്ല എന്നുള്ളത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വലിയ ദുരന്തമാണ്,
@iqbalpanniyankara491820 сағат бұрын
രഹസ്യമൊഴി എടുക്കുമ്പോൾ അക്കൂട്ടത്തിൽ നുണ പരിശോധനയും ശാസ്ത്രിയമായി നടത്തിയാലേ ഏത് കേസും സുതാര്യമാവൂ സത്യസന്ധമാവൂ
@truthhunterindia19 сағат бұрын
but his comments is open in public, even you might have seen those vulgar comments....such people shouldnt be allowed to open his mouth, there is limit for everything...if he do have money filled pocket, that make no sense here..
@irshadismail455418 сағат бұрын
Sathiyam 💯
@deenapk308919 сағат бұрын
സിനിമയിൽ എന്തും ആവാം എന്നു വെച്ച് Public ൻ്റെ മുമ്പിൽ ആഭാസം കാണിക്കരുത്. പോലീസ് വിജ്യൻ്റെ, നിയമവും വിജ്യൻ വകയായോ😡
@mindmatter198620 сағат бұрын
Correct observation ❤
@baiju6720 сағат бұрын
ചില കളികൾ നടന്നു പെട്ടന്ന് ചില വിവാദങ്ങൾ കേട്ടടങ്ങി പുതിയ കേസിന്റെ പുറകെ ജനം പോയപ്പോൾ അൻവർ പറഞ്ഞതൊക്കെ മുക്കി.
@BibinThomas-lq9rt12 сағат бұрын
Great sir👍
@ashrafarfu330219 сағат бұрын
ഹണി റോസ് കമാൽ പാ ഷയ്ക്കെതിരെയും കേസ് കൊടുക്കണം എന്ന് പറയുവാനും ഇപ്പോൾ ആളുകൾ ഉണ്ടാവും
@Janus202417 сағат бұрын
കൊടുത്താൽ എന്താ.. പുള്ളിക്ക് കൊമ്പുണ്ടോ
@narayananc113419 сағат бұрын
പോലീസ് കൊണ്ടു പോകുന്ന കേസിൽ മിക്കവാറും, remand ചെയ്യുന്നത് എന്ത് നീതി ആണ്, പിന്നീട് കുറ്റകാരൻ അല്ല എന്നു കണ്ടാൽ അയാൾജയിലിൽ കിടന്നതിനു എന്ത് compensation നൽകിയാൽ ആണ് മതിയാകുക, കേസ് എടുത്ത പോലീസ് നെയും remand ചെയ്ത ജഡ്ജിനെയും അയാൾ കിടന്നതിന്റെ പകുതി ദിവസം remand ചെയ്യേണ്ടേ 😄
@rajajjchiramel756519 сағат бұрын
Good morning Kamal Pasha Sir
@rajants566520 сағат бұрын
എത്ര വലിയ ജഡ്‌ജി ആണെങ്കിലും അയാളുടെ മനസ്സിന്റെ തീരുമാനം ജഡ്ജ്മെന്റിനെ സ്വാതീനിക്കും എന്ന് താങ്കൾ തുറന്നു പറഞ്ഞതിൽ സന്തോഷം. അപ്പോൾ എല്ലാ ജഡ്ജ്മെന്റ്‌സിനും ഒരു മുൻ ധാരണയുടെ സ്വാതീനം ഉണ്ട് അല്ലെ. This is unfair. You agreed that a judge is basically a human being. They have their own strength and weakness and that their every judgement is prejudiced (at least mentally) and not taken as per the merit of a case. If 164 can influence a judge as you said, then why not their gender, religion, caste, political affiliation, social bringing up...and much more won't affect their decision making and judgement. So, സർ പറയാതെ പറയുകയാണോ that ജുഡിഷ്യറിക്കും തെറ്റുപറ്റാമെന്ന് . In that case, where do we go from here.
@martinxavier578718 сағат бұрын
Excellent 👍
@rahmanzavana487719 сағат бұрын
പല ഘട്ടങ്ങളിലും ഈ equality കാണുന്നില്ല സർ, അതാണ് പ്രശ്നം! കോടതികൾ നിയമം പാലിച്ചാൽ ഈ രാജ്യം രക്ഷപ്പെടും. ദൗർഭാഗ്യവശാൽ ഇന്നത്തെ കോടതി നടപടികൾ കാണുമ്പോൾ നീതി ഒരുപാട് അകലെയാണെന്ന് ജനങ്ൾ മനസ്സിലാക്കുന്നു. കാര്യം കാണാൻ കഴുതക്കാൽ പിടിക്കുന്ന അവസ്ഥയിലേക്ക് കോടതികളും എത്തിയിരിക്കുന്ന വിരോധാഭാസം.
@abrahameapen158120 сағат бұрын
തീർച്ചയായും ചർച്ച ചെയ്യേണ്ട, പഠനവിധേയം ആക്കേണ്ട വിഷയം തന്നെ.
@Bluemoon-y9v19 сағат бұрын
സാറിന്റെ അഭിപ്രായം വളരെ കറക്റ്റ് ആന്നെന്നു സാധാരണകാർക്കും മനസിലായി. 🤔
@musthafamuhammad220221 сағат бұрын
100 % Correct Sir
@RejiParanal13 сағат бұрын
Sir,Weldone coment❤❤❤
@thomasjoseph225221 сағат бұрын
Correct 👍
@bijoypillai869618 сағат бұрын
പ്രതി പണക്കാരൻ ആയതുകൊണ്ട് അവനെ പേടിപ്പിച്ച് കൈക്കൂലി പണം ഉണ്ടാക്കാം എന്ന പോലീസ് സഖാക്കളുടെ ബുദ്ധി ; അല്ലാതെ ഈ കേസിൽ ഒന്നുമില്ല... ശരീരം കാണിച്ച് ബിസിനസ്സ് ഉണ്ടാക്കാൻ ഇറങ്ങിയ ഒരു സ്ത്രീയും , ശരീരം കൊണ്ടേ ഡിസ്പ്ലേ ചെയ്തു സ്വർണ്ണം വിൽകാൻ ഇറങ്ങിയ ഒരു വ്യാപാരിയും തമ്മിൽ തല്ലി പൊതുജനത്തെ മണ്ടന്മാറാക്കുന്നു .
@reallwellmedia147920 сағат бұрын
രണ്ടു കോടതിയും വൈകാരികമായി സമീപിച്ചു രാത്രി തീന്മേശയിൽ ഭാര്യയും മക്കളും പറയുന്നത് കേട്ട് ജാമ്യം കൊടുത്തില്ല .... 😂😂😂 എനിക്ക് കോടതിയെ ഓർത്തു ചിരിവന്നു.... 😂😂😂
@Ajilappu123420 сағат бұрын
കോടതിയിൽ തിരിഞ്ഞു നിന്നിട്ടുണ്ടാകും 😂
@MathewMa-g3n7 сағат бұрын
ആദ്യമായി.താങ്കൾ.ശരിയായി.പറഞ്ഞു.
@kingmaker801019 сағат бұрын
Media trail is highly influencing judicial nowadays 😌
@geethak561211 сағат бұрын
എന്തെങ്കിലും പറയുമ്പോഴേക്കും ജയിലിൽ ഇടുന്നത് ശരിയാണെന്നു തോന്നുന്നില്ല, ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കണ്ടേ
@uniquegirlsujatha70979 сағат бұрын
Correct observation.
@amrkarn196119 сағат бұрын
Cultural സെൻസിറ്റിവിറ്റി. Dressing in a manner that aligns with cultural or regional norms demonstrates respect for traditions and values. The nature of the event (e.g., formal, casual, or religious) often dictates the expected dress code. Following it shows understanding and regard for the occasion.
@ismailthiyyakkandy666812 сағат бұрын
ഒരു പരസ്യത്തിൻ്റെ ഭാഗമായി ബൊച്ചെ ചെയ്ത തമാശകൾ ഇത്രയും വലിയ ശിക്ഷക്ക് കാരണമല്ല
@suniljohns14 сағат бұрын
Sir, you are very correct👍
@SureshBabufactsure12 сағат бұрын
കേസ് എന്തുമാകട്ടെ മാക്സിമം 3 വർഷം ശിക്ഷ കിട്ടുന്ന കേസിൽ റിമാൻഡ് ചെയ്തതും ജാമ്യം നിഷേധിച്ചതും 164 സ്റ്റേറ്റ്മെന്റ് റെക്കോർഡ് ചെയ്ത മജിസ്ട്രേറ്റ് തന്നെ ജാമ്യഹർജി കേട്ടതും നിയമപരമായി തെറ്റാണ്. മജിസ്ട്രേറ്റിനെ എത്രയും വേഗം ജുഡീഷ്യൽ അക്കാദമിയിൽ ട്രെയിനിങ്ങിന് വിടണം 😂😂😂
@SunilKrishnan-ct3kq9 сағат бұрын
You are a wonderful very good justice
@bijuk812419 сағат бұрын
Weldon sir 🙏
@jeevanvk552618 сағат бұрын
That is the truth. You are right. Having money is not a sin.