കലോൽസവത്തിൽ കുട്ടികളോട് ഡബിൾ മീനിങ് പറഞ്ഞ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ വഷളൻ അതിനെപ്പറ്റി ചർച്ച ഇല്ലേ 😷
@Abd-v8z10 сағат бұрын
അവർ ചെയ്താൽ അത് ആവിഷ്കാരസ്വാതന്ത്ര്യം ആകും
@harismanu384210 сағат бұрын
😂
@nmv29810 сағат бұрын
ആര് ചർച്ച ചെയ്യും😊..... ആഭാസത്തരം സ്കൂൾ കുട്ടികളോടു പോലും ചോദിക്കാൻ മടിയില്ലാത്ത വഷളൻമാർ ആണ് ഈ ചാനലിലെ മാധ്യമ പ്രവർത്തകർ. മുമ്പൊരിക്കൽ ബ്രാഹ്മണിക്കൽ ഹെജിമണി എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയ മഹാനല്ലെ ഇങ്ങേര് . ജനങ്ങളുടെ ഇടയിൽ സ്പർദ്ധ ഉണ്ടാക്കി രസിക്കുന്നതാണ് ഇന്നത്തെ മാധ്യമ പ്രവർത്തനം
@rajeevraj8568 сағат бұрын
ഏത് വസ്ത്രം ധരിക്കുകയെന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്,,,, പൊതുവേദിയിൽ എത്തിപ്പെടുമ്പോൾ വിമർശനാത്മകമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടെന്നുള്ള ചിന്ത എല്ലാവർക്കും ബാധകവുമാണ്,,,, " ഉദ്ഘാടന കർമ്മികൾ അൽപ വസ്ത്രധാരികൾ ആണെങ്കിൽ അത്തരം ഉദ്ഘാടന കർമ്മങ്ങൾക്ക് A സർട്ടിഫിക്കറ്റ് കൂടി നൽകണം,,,
@Kunjumon-m5v7 сағат бұрын
ഈ വിഷയത്തെപ്പറ്റി പറയെടാ
@KOLARGsMedia11 сағат бұрын
പോക്സോ കേസിൽ ജാമ്യം എടുത്തോ😂😂😂
@monsptha10 сағат бұрын
യുവാക്കൾ പാൻറ് താഴ്ത്തി ഇടുന്ന ഒരു ട്രെൻഡ് ഉണ്ടായിരുന്നു. സ്ത്രീകൾക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു .എന്ന് പോലീസിന് പരാതി കിട്ടിയപ്പോൾ, അങ്ങനെ വസ്ത്രം ധരിച്ചവർക്ക് ലാത്തി കൊണ്ട് പോലീസിൻറെ കൈയിൽ നിന്ന് അടി കിട്ടിയത് നമ്മൾ ഈ അവസരത്തിൽ ഓർക്കണം .
@Abd-v8z8 сағат бұрын
സ്ത്രീകൾ ഇഷ്ടം ഉള്ളത്പോലെ നടക്കട്ടെ അവരുടെ അച്ഛനെയും ഭർത്താവിനെയും സഹോദരനെയും മക്കളെയും ഒക്കെ വല്ലവളും അടിച്ചോണ്ട് പോകുമ്പോ മനസ്സിലാക്കി കൊള്ളും 💯നഷ്ടം അവർക്ക് തന്നെ ആണ് 👍
@hisham42147 сағат бұрын
💯👍
@melodymedia88639 сағат бұрын
രാഹുൽ ഒരിക്കലും ഹനിറോസിനോട് ഇന്ന വസ്ത്രം ധരിച്ചേ ഇറങ്ങാവൂ എന്ന് പറഞ്ഞിട്ടില്ല ധരിക്കുന്ന വസ്ത്രത്തിൽ മാന്യത പുലർത്തണമെന്നേ പറഞ്ഞിട്ടുള്ളു ,എല്ലാ മീഡിയക്കാരുടെയും ചർച്ച കേട്ടാൽ തോന്നും രാഹുൽ ഹനിറോസിനോട് ഇനിമുതൽ ഇന്ന വസ്ത്രം ധരിച്ച് മാത്രമേ പുറത്തിറങ്ങാൻ പാടൊള്ളു എന്ന് പറഞ്ഞിട്ടുണ്ടെന്ന്
@SudheeshSoman-w2y2 сағат бұрын
You are right
@SofiyaMuhammad-us7pb9 сағат бұрын
Rahul's opinion is right
@the3rd-party27310 сағат бұрын
മതി ! ഈ വിശയം നിർത്തു! ഓവർ ആകണ്ടാ! കോടതി തീരുമാനിക്കട്ടെ!
@jitinjitin55669 сағат бұрын
ചർച്ച ചെയ്യേണ്ട കാര്യമുള്ള വിഷയം തന്നെ ആണല്ലോ... വസ്ത്രം മൗലിക അവകാശം ആണെങ്കിൽ പണ്ട് ആൺകുട്ടികൾ underwear കാണിച് പാന്റ് ലൂസാക്കി നടക്കുന്നത് ഒരു fasion ആയിരുന്നു... എന്ത് മാത്രം കുട്ടികൾ ആണ് പട പാടാന്ന്‌അടിമേടിച്ചു അവസാനം ആ fasion പകുതിക്ക് വെച്ചു ഉപേക്ഷിച്ചത് 😆
@Chopens10 сағат бұрын
ഏതൊരാൾക്കും അവിരിഷ്ടപ്പെട്ട വസ്ത്രം ധരിക്കാം അവരുടെ അടുക്കളയിൽ മാത്രം പൊതു രംഗത്ത് മാന്യമായി മാത്രമെ വസ്ത്രം ധരിക്കാൻ അനുവധിക്കുകയുള്ളൂ.
@Dayana-uu3su9 сағат бұрын
താങ്കൾ അത് രാജ്യത്തെ രാജാവാണ്? കൽപന അനുസരിക്കാൻ ഇവിടെ പ്രജകളില്ല ,,,,,,ഇന്ത്യൻ ഭരണഘടന മനസ്സിലാക്കൂ.
@shahulkolathode759810 сағат бұрын
100% രാഹുലിനൊപ്പം 🤝🔥🔥🔥
@HuskyPuppy-q5y5 сағат бұрын
Rss കാരനെ സപ്പോർട്ട് ചെയ്യുന്ന സുടാപ്പികൾ
@MALAYALAM-i1e7 сағат бұрын
വസ്ത്രധാരണ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുമ്പോൾ , നമ്മൾ ഒന്നോർക്കണം . യുവാക്കൾ പാൻറ് താഴ്ത്തി ഇടുന്ന ഒരു ട്രെൻഡ് ഉണ്ടായിരുന്നു. സ്ത്രീകൾക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് പോലീസിന് പരാതി കിട്ടിയപ്പോൾ, അങ്ങനെ വസ്ത്രം ധരിച്ചവർക്ക് ലാത്തി കൊണ്ട് പോലീസിൻറെ കൈയിൽ നിന്ന് അടി കിട്ടിയത് നമ്മൾ ഈ അവസരത്തിൽ ഓർക്കണം . വസ്ത്രധാരണത്തിനു മിതത്വം വേണമെന്ന് ഈ മേൽപറഞ്ഞ കാര്യത്തിൽ നിന്ന് വ്യക്തമാണ്. *രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു*.
@nila786011 сағат бұрын
ഹണിയും ബോച്ചെയും ഒന്നുമല്ല ചർച്ച ചെയ്യേണ്ടത്. ആ പാവം കുട്ടിയെ 64 പേർ പീഡിപ്പിച്ചു. അത് നിങ്ങൾ കണ്ടില്ലേ??😡😡😡😡
@nobymathew89 сағат бұрын
രാഹുൽ പറഞ്ഞതിൽ എന്താ തെറ്റ് 😢 എന്നാൽ ന്യൂസ് വയ്ക്കുന്ന നിങ്ങൾ ബിക്കിനി ഇടുമോ 😢😢😢🙄🙄🙄
@lindaanish81218 сағат бұрын
😂😂😂
@madhav-c2c5 сағат бұрын
ശരീരത്തിന്റെ ഷേപ്പ് കണ്ടാൽ നിയന്ത്രണം പോകുമെന്ന് പറയുന്ന മാനസിക വൈകല്യം ആണ്. അഡ്മിറ്റ് ചെയ്തു ചികിൽസിക്കണം.
@NIZAM5639 сағат бұрын
നിങ്ങൽ എത്ര പറഞ്ഞാലും ശേരി ഞങ്ങൾ അത് സമ്മതിച്ചു തരില്ല പൊതു സാലങ്ങളിൽ മനീയമായ വസ്ത്രം ധരിക്കണം രാഹുൽ പറഞ്ഞതാണ് ശരി ഈ കാര്യത്തിൽ ഒരു ചാനലുകളുടെയും വാതത്തിനു അരും അനുകൂലിച്ചിട്ടില്ല
@Dayana-uu3su9 сағат бұрын
മാന്യമായ വസ്ത്രം ഏതാണ് ഹേ
@Abd-v8z8 сағат бұрын
@@Dayana-uu3su നിന്റെ ഭർത്താവിന്റെ മുന്നിൽ മറ്റു സ്ത്രീകൾ ഏത് വസ്ത്രം ധരിക്കുന്നതാണോ നിനക്ക് ഇഷ്ടം അതുപോലെ നീയും മറ്റു പുരുഷന്റെ മുന്നിൽ ധരിക്കുക അതുപോലെ പെരുമാറുക ബുദ്ധിമാന് സൂചന മതി 👍
@Dayana-uu3su8 сағат бұрын
@@Abd-v8z എൻ്റെ ഭർത്താവിൻ്റെ മുമ്പിൽ ഒരു സ്ത്രീഏത് വസ്ത്രം ധരിച്ചാലും അദ്ദേഹത്തിനുംഎനിക്കും പ്രശ്നമില്ല കാരണം ലോകത്തിലെ മിക്ക രാജ്യങ്ങളും സഞ്ചരിച്ചവർ നിരവധി വസ്ത്രങ്ങൾ കണ്ടവർ അതൊന്നും ശ്രദ്ധിക്കുക പോലുമില്ല ഗൾഫിലെ അറബികൾ വിദേശികളായ സ്ത്രീകളെയോ അൽപ വസ്ത്രധാരികളെ ശ്രദ്ധിക്കാറില്ല. കാരണംuൾഫ് രാജ്യങ്ങളിൽ എല്ലാ രാജ്യത്തെ വസ്ത്രധാരണവും കണ്ട് ഉൾക്കൊണ്ടവരാണ് , കേരളത്തിന് പുറത്ത് ലോകം കാണാത്തവർ വസ്ത്രത്തെക്കുറിച്ച് ആകുലപ്പെടുന്നു
@abdullaswalihbaqavi87859 сағат бұрын
rahul ❤
@abdulsalam98469 сағат бұрын
ഹണിയുടെ ബന്ധപ്പെട്ടവർ പറഞ്ഞു കൊടുക്കാത്ത കാര്യം രാഹുല്‍ പറഞ്ഞു കൊടുത്തു അത്രയേയുള്ളൂ, Rahull full support ❤
@madhav-c2c5 сағат бұрын
ശരീരത്തിന്റെ ഷേപ്പ് കണ്ടാൽ നിയന്ത്രണം പോകുമെന്ന് പറയുന്ന മാനസിക വൈകല്യം ആണ്. അഡ്മിറ്റ് ചെയ്തു ചികിൽസിക്കണം.
@archanamohan59369 сағат бұрын
റിപ്പോർട്ടർ ചാനലിലെ ധ്യാർത്ഥപ്രയോഗത്തിന് മറുപടി പറയേണ്ടതാണ്😂😂
@marvamelmuri97289 сағат бұрын
രാഹൂൽ❤❤
@faayudubai92228 сағат бұрын
ബോച്ചേക്ക് സപ്പോർട്ട് ഇല്ല എന്നാൽ രാഹുൽ പറഞ്ഞതിനോട് 100% യോജിക്കുന്നു ✅
@Siva-parvathio29 сағат бұрын
Rahul eswar 💯💯💯💯💯💯✔️✔️✔️✔️✔️✔️
@kunhiseedi36008 сағат бұрын
വിദേശ സംകാരമല്ലാ നമുക്ക് വേണ്ടത്ത് നമ്മുടെ രാജ്യത്തിൽ ഓരോപ്രദേശത്തിന് ഒരോ സംസ്കാരമുണ്ട് അത് സംരക്ഷിക്കപ്പെട്ടണം . രാഹുൽ പറയുന്നത്ത് അതാണെന്ന് എനിക്ക് തോനുന്നു അത് കൊണ്ട് രാഹുൽ പറയുന്നതാണ് ശരി
@madhav-c2c5 сағат бұрын
ശരീരത്തിന്റെ ഷേപ്പ് കണ്ടാൽ നിയന്ത്രണം പോകുമെന്ന് പറയുന്ന മാനസിക വൈകല്യം ആണ്. അഡ്മിറ്റ് ചെയ്തു ചികിൽസിക്കണം.
@INDIA20510 сағат бұрын
rahul is right..❤
@VintageKuwait11 сағат бұрын
Agree with Rahul
@Milenmannil5 сағат бұрын
നാളെമുതൽ ബിക്കിനി ഇട്ടു വരട്ടെ ന്യൂസ്‌കാർ
@amdifferent114410 сағат бұрын
കുടുംബത്തിൽ പിറന്നവർ ആരും ഇങ്ങനെ ഉള്ള വസ്ത്രധാരണം ഇഷ്ടപ്പെടില്ല.....
@Abd-v8z8 сағат бұрын
സ്വന്തം കുടുംബവും മറ്റുള്ളവരുടെ കുടുംബവും തകരരുത് എന്ന് ആഗ്രഹമുള്ള ഒരാളും ഇങ്ങനെ വേഷം ധരിക്കില്ല 👍 ആർക്കാണ് ഇവിടെ പൂർണ്ണ സ്വാതന്ത്ര്യം ഉള്ളത് 🤔ഞാൻ സമ്പാദിക്കുന്നത് എന്തിന് ഭാര്യക്കും മക്കൾക്കും കൊടുക്കണം എന്ന് പുരുഷൻ ചിന്തിച്ചാലോ 🤔 മനുഷ്യൻ സാമൂഹ്യ ജീവിയാണ് സമൂഹത്തിന് ദോഷമായത് ഒന്നും അവന്റെ സ്വാതന്ത്ര്യം അല്ല 👍
രാഹുലിനെ ഇന്നലെവരെ എതിർത്ത് പറഞ്ഞ മൊട്ടയ്ക്ക് എതിരെ കേസ് വന്നപ്പോ മുട്ടയുടെ strong ഒന്നും ഇപ്പോ കാണാനില്ലാലോ 😂😂
@radhakrishnanradhakrishnan769710 сағат бұрын
Liberty is not a personal affair but a social contract
@tareemehs10 сағат бұрын
രാഹുൽ 100% ശരി. അത് കാലം തെളിയിക്കും.
@apsaeed44067 сағат бұрын
ഫുൾ സ്‌പോർട് രാഹുൽ
@silentfighter14310 сағат бұрын
ചെമ്മണ്ണൂർ പറഞ്ഞതു ചെറ്റത്തരമല്ലെന്ന് അയാൾ പറഞ്ഞോ ബോബി അനുകൂലി എന്നു ഇത്തരം നുണപറയാൻ നിങ്ങൾക്കു എന്തവകാശമുണ്ടെന്നു കൂടി പറയൂ
@sreekala76909 сағат бұрын
ബോബി ഹണിയോട് മാപ്പ് പറയണം എന്നാണ് അയാൾ പറഞ്ഞത്
@MiniGopi-ox4nc10 сағат бұрын
രാഹുൽ 👌👌♥️♥️
@Abdullah-f4c2f11 сағат бұрын
ഒരു സ്ത്രീയും സ്വന്തം പുരുഷന്റെ മുന്നിൽ ഇങ്ങനെ വേഷം ധരിച്ചു വരുന്നത് ഇഷ്ടപ്പെടില്ല 💯കപടപുരോഗമനവാദം ആണ് ഇതൊക്കെ 👍
@Dayana-uu3su9 сағат бұрын
എല്ലാവർക്കും പർദ്ദയായാ ലോ? പുരുഷൻമാരും
@ReconCon-u9t8 сағат бұрын
രാഹുൽ ഈശ്വര് പറഞ്ഞത് സ്മൃതി വളച്ചു ഓടിച്ചു.
@rameshanpk44419 сағат бұрын
സിനിമിയിൽഉണ്ടാ കുന്ന വേഷവിധാനം സമൂഹത്തെ ബാതിക്കും തീർച്ച... ദൃശ്യം സിനിമ കണ്ടാണ് 5. കൊലപാതകം നടന്നതെന്ന്.. നടത്തിയ പ്രതികൾ പലപ്പോഴും പല ഘട്ടങ്ങളിലായി പറഞ്ഞത്. അപ്പോൾ സിനിമ സമൂഹത്തെ ബാധിക്കും തീർച്ച
അവർക്ക് ഇഷ്ടം ഉള്ളത്പോലെ നടക്കട്ടെ ശരീരം മോഹിച്ചു വരുന്ന കോഴികൾ മാത്രം പിറകെ വരും 💯ഭർത്താവ്, സഹോദരൻ, പിതാവ്, മകൻ, കുടുംബം ഇങ്ങനെ ഉള്ള സ്നേഹം ഒന്നും ജീവിതത്തിൽ അവർക്ക് കിട്ടില്ല 💯നമ്മളെ സ്നേഹിക്കാൻ നമുക്ക് അച്ഛനും അമ്മയും സഹോദരങ്ങളും കുടുംബവും ഒക്കെ ഉണ്ടായത് മാന്യമായി കുടുംബം എന്ന സിസ്റ്റം മുറുകെ പിടിച്ചു ജീവിച്ചത് കൊണ്ടാണ് അവരും തോന്നിയത് പോലെ ജീവിച്ചിരുന്നേൽ നമ്മളൊക്കെ അനാഥരായി ആരുടെയും സ്നേഹം കിട്ടാതെ അമ്മതൊട്ടിലിലും ജീവിച്ചേനെ 👍
@ahah984710 сағат бұрын
ഡാ മോട്ടേ... നിന്റെ കേസ് DGP ക്ക് കൊടുത്തിട്ടുണ്ട് ഞങ്ങടെ madam
@ashrafarfu33029 сағат бұрын
ഡി ജി പിക്ക് നേരിട്ട് കൊടുത്തിട്ട് കാര്യമില്ല ഹണി റോസിനെ കൊണ്ട് കൊടുപ്പിക്കണം
@PVSMEDIA10 сағат бұрын
രാഹുൽ 💥💪🏻💪🏻💪🏻
@abdulnazuk28468 сағат бұрын
Rahul❤
@alirasheed1088 сағат бұрын
Dr. അരുൺ നാളെ മുതൽ താങ്കൾ ബാർമൂട യും ഇട്ട് ഷർട്ട് ഇല്ലാതെ വന്നു നാളെ വാർത്ത വായിക്കുക...
@akkunusukl1310 сағат бұрын
അല്ല സ്മൃതി താങ്കൾ ഹണി റോസ് ഇടുന്നത് പോലെ ഉള്ള dress ഇട്ടു ഇവിടെ ഇരിക്കുമോ അല്ലെ ആരേലും ന്യൂസ് റൂമിൽ ഇരിക്കുമോ ഇല്ല കാരണം അത് ശെരി അല്ല എന്ന് നിങ്ങൾക് അറിയാം പിന്നെ മുഖ്യൻ അത് വേറെ ബോചയെ ഇല്ലായ്മ ചെയ്യാൻ നോക്കാ അല്ലെ സ്വന്തം മകളെ വിമർശിച്ച ഒരാൾ പോലും അകത്തു അല്ല വീണയെ പറഞ്ഞ എത്ര പേര് കേസ് എടുത്തു
@DineshanKeeneri9 сағат бұрын
രാഹുൽ ♥️♥️
@JithuArackal-k3o10 сағат бұрын
രാഹുലിനെ കൊണ്ട് ഇങ്ങിനെ പറയിപ്പിച്ചതിൽ ചാനലുകാർക്കും വലിയ പങ്കില്ലേ
@ashrafarfu33029 сағат бұрын
ഇന്നത്തെ കാലത്ത് വിമർശിക്കാൻ എളുപ്പം പ്രധാനമന്ത്രിയെയാണ്. അദ്ദേഹം ഇട്ട കോട്ടിനെ കുറിച്ച് ചർച്ച ചെയ്ത ടീമാണ് ഇവർ.
@AdfggSfsf7 сағат бұрын
Rahul Easwar❤❤❤❤❤
@faayudubai92228 сағат бұрын
Rahul✅✅✅✅
@VimalKumar-mq8tm10 сағат бұрын
ഈ ചാനൽ വൃത്തി കെട്ട്ത് ആയി മാറി 🙏🙏
@jojichacko12749 сағат бұрын
ഹണി റോസിൻ്റെ കാര്യം എവിടെ നിൽകട്ടെ .പാവം ഉമ്മൻചാണ്ടിയെ .പെണ്ണുകേസ് സരിതയെ മുൻനിർത്തി . പിണറായി. ഭരണം ഉണ്ടാക്കി.പെണ്ണുകേസു. എന്ന് കേൾക്കുമ്പോൾ പിണറായി പുളകിതൻ ആകുന്നു സത്യാവസ്ഥ .പിന്നീട് കോർട്ട് തീരുമാനിക്കും
@radhakrishnanbhaskarapanic321610 сағат бұрын
ഒരാള് ഡ്രസ് ഇടുന്നത്.. അയാളുടെ പേഴ്സണൽ.... interest ല് ആണ്...but.. അത്....സുരക്ഷിതത്വം.. തിനു്.. വെല്ലുവിളി ഉണ്ടാക്കുന്ന സാഹചര്യം അണ് ചുറ്റും.. അവർ ജീവിയ്ക്കുന്ന. ചുറ്റുപാടിൽ.. എങ്കിൽ.. അത് അവർ ഒന്ന് ചിന്തിച്ച്.. വെണ്ട മാറ്റം വരുത്തി.. ജീവിച്ചാൽ.. അവർക്ക് കൊള്ളാം... പിന്നെ.. മനുഷ്യൻ ഓരു സമൂഹ ജീവി ആ്ന്.. അവൻ്റെ.. ചുറ്റും നടക്കുന്നത്.. അവരെ സ്വാധീനിക്കും..കേരളത്തില്.. ജീവിയ്ക്കുന്ന സാധരണ.. ക്കാർ ആണ് കൂടുതൽ.. അത്.. കുടുംബം ആയി.. വലിയ പരിഷ്കാരം ഇല്ലാതെ.. കുട്ടികളും.. സഹോദരി മരും ഒക്കെ ആയി.. അപ്പൊ.. ഇവിടെ ഇരിക്കുന്നവരും.. അതിൽ പെടും.. നിങളുടെ.. വീടിൽ.. കുട്ടികൾ.. ഇത് അനുകരിച്ച്. ഡ്രസ് ഇട്ട് തുടങ്ങിയാൽ.. നിങ്ങൽ അതിനെ.. എത് രീതിയില് എടുക്കും.. പരിഷ്കൃത രാഗ്ങളില്.. ഇത് പോലെ.. പൊതു സ്ഥലത്ത്.. കണ്ടിട്ട് ഉണ്ടു.. western countries ല്.. ഒക്കെ..പക്ഷേ.. അവിടെ ഉളള.. ഭൂരിഭാഗം ജനത്തിൻ്റെ.. സ്വഭാവം എല്ലാ.. ഇവിടേ.. അതാണ് അടിസ്തന പ്രശ്നം.. അവിടെ.. ഒരാളും മറ്റൊരാളുടെ.. പേഴ്സണൽ കാര്യങ്ങളിലും.. തല ഇടണോ.. കമെൻ്റ് ചയാണോ.. വരില്ല...അതുപോലെ.. തിരിച്ചും അവർ പ്രതീക്ഷിക്കുന്നു... അ സംസകരത്തിൽ ജീവിയ്ക്കുന്ന വരു ആണ് കൂടുതൽ. ജനം.. ഇവിടെ നേരേ തിരിച്ചും .. അപ്പൊ gov..എന്തായിരിക്കണം.. ചെയ്യേണ്ടത്.. ഇവിടെ എല്ലാം ഭൂരിപക്ഷ.. അഭിപ്രായം അല്ലെ.. അത് അല്ലെ ഡെമോക്രസി..
@Abd-v8z8 сағат бұрын
അവിടെ അതിന് എവിടെ ആണ് കുടുംബം 🤔വിവാഹം പോലും ഇല്ല പുരുഷന് മടുക്കുമ്പോൾ കളഞ്ഞിട്ട് പോകുന്ന വെറും ടൂൾ മാത്രം ആണ് സ്ത്രീകൾ 👍വഴിയിൽ ഇറച്ചി കെട്ടി തൂകിയത്പോലെ നിൽക്കുന്ന വ്യഭിചാരശാലകൾ സ്ത്രീസ്വാതന്ത്ര്യം 🤣 നമ്മുടെ ജീവിതത്തിന്റെ ഏഴയലത് അടുപ്പിക്കാൻ പറ്റോ അവരുടെ മ്ലേച്ച സംസ്കാരം 🤔
@nujoomhhh10 сағат бұрын
അരുണിനെതിരെ കേസുള്ളപ്പോൾ ഇയാൾ എങ്ങനെ ചാനലിൽ ജോലി ചെയ്യുന്നു,, സഖാവിനോട് സർക്കാരിന് വല്ലാത്ത സ്നേഹം.. കേസ് തീരുവരെ അയാൾ ചാനലിൽ നിന്ന് മാറി നിൽക്കണം
@dinugs-vl7oq9 сағат бұрын
Rahul👍👍👍👍
@techwindow831510 сағат бұрын
സ്മൃതിക്കെന്താ വസ്ത്രം മാന്യമായി ധരിച്ചാൽ ? പുരുഷൻ്റെ ചൂഷണമനസിന് നിന്ന് കൊടുക്കുന്ന നിലപാട് ശരിയല്ല.
@Abd-v8z8 сағат бұрын
കോഴികൾ പെണ്ണിന്റെ ശരീരം കാണാൻ അതിനെ സ്ത്രീസ്വാതന്ത്ര്യം എന്ന് പറഞ്ഞു പ്രോൽസാഹിപ്പിക്കും പണ്ട് ദേവദാസി സമ്പ്രദായത്തെ മഹത്വവത്കരിച്ചു സ്ത്രീയെ ആസ്വദിച്ചത് പോലെ ഇന്ന് ഫാഷൻ ഷോ, കലാ, മോഡലിംഗ്, പുരോഗമനം, സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഓമനപേരിട്ട് പെണ്ണിന്റെ ശരീരം പ്രദർശനവസ്തു ആക്കുന്നു 💯 ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്ത മന്ദബുദ്ധികൾ 💯സ്ത്രീയുടെ സ്വഭാവം പെരുമാറ്റം യോഗ്യത ഗുണം ഇതിനൊക്കെ പൂജ്യം മാർക്ക് അവളുടെ ശരീരത്തിന് മാത്രം മാർക്കിടുന്ന മ്ലേച്ഛമായ സംസ്കാരത്തെ ആണ് ആധുനികസമൂഹം എന്ന് സ്വയം അവകാശപ്പെടുന്നവർ സ്ത്രീ സ്വാതന്ത്ര്യം ആയി പറയുന്നത് 💯ഭംഗിയും നിറവും ഇല്ലെങ്കിൽ അവൾക്ക് ഒരു മാർക്കറ്റും ഇല്ല ഒരു പുരോഗമനവാദികൾക്കും വേണ്ട 👍
@aneeshbasheer49086 сағат бұрын
ഹണി റോസിന്റെ വേഷവിധാനം തെറ്റില്ലെന്നു പറയുന്ന ഏതെങ്കിലും ഒരു പുരുഷൻ ഹണി റോസ് ഇട്ട അത് പോലെ ഉള്ള ഡ്രസ്സ് അയാളുടെ ഭാര്യയെ അമ്മയെയോ അതെ വേഷത്തിൽ പബ്ലിക് ആയി വേഷവിധാനത്തിൽ കൊണ്ട് വന്നു പറയാമോ വേഷത്തിൽ അല്ല കാഴ്ചപ്പാടിലാണെന്ന് പറയാൻ ധൈര്യമുണ്ടോ ഏതെങ്കിലും അവതാരകാന്
@shajiedatharakn707010 сағат бұрын
ഏതു വസ്ത്രം വേണെമെങ്കിൽ ആരോ ദരിക്കട്ടെ അവരുടെ ഇഷ്ടം ഈ അഭിപ്രായം തന്നെ എനിക്ക് കാരണം ഞാൻ അത് mind ചെയ്യുന്നില്ല പക്ഷെ ഈ വാർത്ത ചാനെൽ ചർച്ചയിൽ ലിംഗം പൊങ്ങി നിൽക്കുന്ന ഡ്രസ്സ് ധരിച്ചു രാഹുൽ വന്നാൽ നിങ്ങൾ അനുവദിക്കുമോ? ഞാൻ ആണെകിൽ mind ചെയ്യില്ല പക്ഷെ നിങ്ങളോ?
@sharinbenjose7858 сағат бұрын
Rahul opinion is right
@SuzCorner13510 сағат бұрын
Pls stop honey discussions. There’s so many other issues in the society , why don’t those be taken up for debate
@AzeezAzeez-zg5em58 минут бұрын
സംസ്കാരം ഉള്ള കേരളത്തിലെ ജനങ്ങൾ രാഹുലിനോടപ്പം i love രാഹുൽ
@radhakrishnanradhakrishnan769710 сағат бұрын
Will u wear a low necked dress while reading news bulletin
@shafiadoor49799 сағат бұрын
Support Rahul
@muneerpari29778 сағат бұрын
രാഹുൽ ഈശ്വർ പറയുന്നത് ഈ മാധ്യമ പ്രവർത്തകർക്ക് മാത്രം മനസ്സിലാവാത്തത് എന്താ എന്ന് മനസ്സിലാവുന്നില്ല.
@pktk123410 сағат бұрын
വേറെ ഒരു വിഷയവും ഇല്ലാത്തതുപോലെ ഈ ഹണിറോസ് ചർച്ച നടത്തി... അവരെ അടിപൊളി വഞ്ചകപുകഴ്താരം കൊണ്ട് മൂടി... പണം സമ്പാദിച്ചു രസിക്കുന്നതു... ഈ മീഡിയക്കാർക്കു നിർത്തിക്കൂടെ... ഇവർക്കെതിരെ ആണ് അവർ കേസുകൾ കൊടുക്കേണ്ടത്...
@paulterry12736 сағат бұрын
Believe u tell this to your kids too.
@khaleelthekkeidath304745 минут бұрын
രാഹുൽ 👍👍👍👍
@alavikuttyct-o2q11 сағат бұрын
എല്ലാ ട്രെൻഡിനെയും എല്ലാവരും അംഗീകരിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത് ഓരോ വ്യക്തിക്കും സ്വന്തം തീരുമാനമെടുക്കാൻ ഉള്ള അവകാശം ലഭിച്ചതോടെ ഒരുപാട് കുടുംബങ്ങൾ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്
@SomanPotami10 сағат бұрын
With all respect to ladies we are not in America one day we will be on that level today we ned ti live with respectable dress wich is acceptable to the socity Rahul has every right to speak
@albinpaul24939 сағат бұрын
നിങ്ങാട പ്രശ്നം ചർച്ച ചെയ്യുമോ അരുൺ കുമാർ
@robythomas928710 сағат бұрын
This is news shortage to discuss this silly matter.
@anilagireeshgireesh45563 сағат бұрын
ആ ഫാൻസ് എന്നു പറയുന്നവർ റോസിന്റെ പ്രസംഗം കേൾക്കാൻ ആണോ 🤣🤣🤣.
@manoj1772529 сағат бұрын
ഹണി റോസ് ഒരു സെലിബ്രിറ്റി ആണ് അതിന്റെ ഒരു മാന്യത എങ്കിലും വേണ്ടേ.
@Bileveyou10 сағат бұрын
രാഹുൽ അരുൺ കുമാറിനെതിരെ വീഡിയോ ചെയ്തിട്ടുണ്ട് പോയി കാണു
@jubimathew31695 сағат бұрын
Goin to ser
@SKYPE_007Сағат бұрын
Sujaya super
@harri6258 сағат бұрын
Smriti chechi ❤
@raihanathkv6507 сағат бұрын
Hony weared a kavi dress that day,it has no problem or any mistake,but , why medias struggling to prove against Rahul considering that inaugeral program ...'.Rahul is the same tone of Boche.'..that is the confusion. I think medias have a certain fear or objective while they are presenting this debat
@Dayana-uu3su9 сағат бұрын
അരുൺ സുജയ, സമൃതി,,,❤❤❤❤ വിഷയത്തിലുള്ള അഭിപ്രായം സമൂഹത്തിന് വെളിച്ചമാവട്ടെ. നന്നായി പറഞ്ഞു🎉
@Abd-v8z9 сағат бұрын
ഭർത്താവ് ഇതുപോലെ വസ്ത്രം ധരിച്ചു വരുന്ന പെണ്ണിന്റെ പുറകെ പോകുമ്പോ മനസ്സിലാകും എന്താണ് ദോഷം എന്ന് 👍
@ajithkumarvs37908 сағат бұрын
നിങ്ങൾ അവതാരകർ ഒരു കാര്യം ഓർമിക്കണം വർഷങ്ങൾക്കു മുമ്പ് ഒരു പ്രമുഖ വാർത്ത ചാനലിലെ അവതാരക ഒരു അടിവസ്ത്രത്തിന്റെ പരസ്യത്തിൽ പങ്കെടുത്തതിന്റെ പേരിൽ പുറത്തായത്.
@SudheeshSoman-w2y2 сағат бұрын
Rahul eswar is right
@anilagireeshgireesh45563 сағат бұрын
ഹണി റോസിന്റെ ഫാൻസ് ഏതു ടൈപ്പ് ആണെന്ന് കൂടി പറയൂ 🤣🤣🤣
@nithinrocks28267 сағат бұрын
Freedom of expression and life both r protected by the constitution (dressing and speech) honey rose can wear wht she wnts but Rahul eshwar has the right to critique him much like how the anchors r criticizing boche even though the courts hvnt produced a verdict ..
@afeefapichol21309 минут бұрын
കുഞ്ഞു മക്കൾ വരെ ചോദിക്കും എന്താ ഉമ്മാ ഈ ചേച്ചി ഇങ്ങനെ തെ ഡ്രെസ്സ് ഇട്ടിരിക്കുന്നത് എന്ന്. ചാനലുകാർക്ക് ഒക്കെ വെളിവില്ലാതെ പോയി 😂😂😂😂😂😂😂😂😂
@maharoofpp19069 сағат бұрын
അരുണേ ഇംഗ്ലണ്ടിലെയും അമേരിക്കയിലേയും ഉള്ള സംസ്കാരമല്ല നമ്മുടേത് ?
@എന്റെകാഴ്ചകൾ-ര8ത9 сағат бұрын
ഓരോ സ്ഥലത്തും അതിന്റേതായ ഡ്രസ് കോഡ് ഡിമാൻഡ് ചെയ്യുന്നില്ലേ? നിങ്ങൾ എന്ത് കൊണ്ട് ബീച്ച് വെയർ ഇട്ടു കൊണ്ട് സ്റ്റുഡിയോയിൽ വരുന്നില്ല..വന്നാൽ നിങ്ങളുടെ സ്ഥാപനം..പ്രേഷകർ സമ്മതിക്കുമോ ? Next days ..കണ്ണാടിയിൽ നോക്കി വാ പൊളിക്കേണ്ടി വരും 😅
@nujoomhhh10 сағат бұрын
13 കാരി പീപോയിക്കപ്പെട്ടപ്പോഴും ഇന്നും ഇത് ചർച്ച ചെയ്യാൻ ഈ ചാനൽ മാത്രമേയുള്ളു
@ramakrishnan238845 минут бұрын
സുജയാ തുണി ഉടുക്കാതെ കൊറേ സന്യാസിമാർ നടക്കുന്നുണ്ട് എന്താ അഭിപ്രായം
@sureshbabuprasannan6120Сағат бұрын
ഭാരതത്തിന്റെ ഉരുക്ക് വനിതയായിരുന്ന പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി യെ,അവരുടെ സ്വകാര്യതയെ വിമർശിക്കാം കേവലം ഒരു സെലിബ്രിറ്റിയായ ഹണിറോസ് നെ വിമർശിക്കരുത് എന്നാണോ
@babuitdo5 сағат бұрын
ഉദ്ഘാടനത്തിന് പോകുമ്പോൾ ഹണി റോസിന്റെ ചോയിസ് അല്ല പലപ്പോഴും ബേസിക് സ്റ്റൈലും കളറും ആ സ്ഥാപനവും പറയാറുണ്ട്. അല്ലാതെ ചോയ്സ് മാത്രം പറഞ്ഞ് കൊണ്ട് കെട്ടണ്ട.
@shibilanoufal92528 сағат бұрын
ഓരോ വ്യക്തിയുടെയും അന്തസ്സും വ്യക്തിത്വവും അയാൾ ധരിക്കുന്ന വസ്ത്രത്തിൽ അറിയാൻ പറ്റും
@FasalBilliards3 сағат бұрын
ഉടുതുണി അഴിക്കുന്നതും പുരുഷനെതിരെ സംസാരിക്കുന്നതുമാണ് ആധുനിക കേരളത്തിലെ പുരോഗമനം.. By the by അരുണിന്റെ ദ്വയാര്‍ഥ പ്രയോഗത്തെ കുറിച്ച് ചര്‍ച്ചിക്കണ്ടേ..
@sujasara69009 сағат бұрын
Polichu Sujiya madam age gender profession it matters
@siljavarghese94409 сағат бұрын
Kerala society is only 40% progressive especially in style and modernism and sadly 60% regressive. So, it’s always better to dress according to not only the occasion but also the crowd you are going to face. Different people have different mindsets and a vast majority of people have a poor mentality or poor self control that they tend to misbehave or mob a woman especially if she is not dressed properly.. why should one want to invite unnecessary problems into one’s life.. so be practical and mindful of your dressing and surroundings when in a public space ..
@Abd-v8z8 сағат бұрын
Progressive ആയ താങ്കളോട് ഒന്ന് ചോദിച്ചോട്ടെ നിങ്ങളുടെ പുരുഷൻ ഇതുപോലെ വേഷം ധരിക്കുന്ന പ്രോഗ്രസിവും മോഡേനും ആധുനിക കാഴ്ചപ്പാടും ഉള്ള സ്ത്രീകളോടൊപ്പം സമയം spent ചെയ്യുന്നത് ഇഷ്ടപ്പെടുമോ🤔
@siljavarghese94407 сағат бұрын
No, it’s not about me being very progressive and modern. I meant that kerala society cannot accept new generation trends and concepts or simply our society is not like Mumbai or Bangalore society who are more open and forward thinking when it comes to fashion and trend. So, dressing according to the situation and place is vital to avoid such traumatic incidences.
@Abd-v8z7 сағат бұрын
നിങ്ങൾ ഈ പറഞ്ഞ സ്ഥലത്തൊക്കെ ഞാൻ പോയിട്ടുള്ളതാണ് പെണ്ണിനെ ഉപയോഗിച്ച് വലിച്ചെറിയാൻ മാത്രം ആണ് പ്രോഗ്രസ്സീവ് ഫോർവേഡ് എന്നൊക്കെ പറയുന്നത് കാര്യം കഴിഞ്ഞാൽ അവളെ കളയും 💯ഏതാനും ദിവസങ്ങളോ മാസങ്ങളോ ഉള്ള ബന്ധം 💯 നിന്നെ വിവാഹം കഴിക്കുകയും നിന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുകയും നിന്നെ സംരക്ഷിക്കുകയും ചെയ്യുന്ന പുരുഷന് സ്വന്തം ശരീരം സമർപ്പിക്കുന്നതാണോ സ്ത്രീ സ്വാതന്ത്ര്യം അതോ ഇന്ന് നിന്നോടൊപ്പം ഉള്ള പുരുഷൻ ഇന്നലെ മറ്റൊരു പെണ്ണിനോപ്പം ആയിരുന്നു നാളെ വേറെരോരു പെണ്ണ് ഇങ്ങനെയുള്ളവരെ സ്വീകരിക്കുന്നതാണോ സ്വാതന്ത്ര്യം 🤔വിപണിയിൽ പുതിയ മോഡലുകൾ ഇറങ്ങികൊണ്ടിരിക്കും അപ്പൊ കൂടെ ഉള്ള പെണ്ണ് അവന് പഴയത് ആകും.. പിന്നെ ഈ സ്ത്രീകൾ എവിടെ ആണെന്ന് ആർക്കും അറിയില്ല.. ഇന്ത്യയിൽ 5 കോടി സ്ത്രീകൾ ശരീരം വിറ്റ് ജീവിക്കുന്നു ഇതുപോലുള്ള പുരോഗമനവാദികൾ സമൂഹത്തിന് നൽകിയ സംഭാവന 👍പുരുഷന്റെ സ്നേഹം കൊതിച്ച പെണ്ണിനെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു 💯
@Abd-v8z7 сағат бұрын
ലോകത്ത് എല്ലായിടത്തും പെണ്ണിന്റെ മനസ്സ് ഒന്ന് തന്നെ ആണ് 👍 ഇന്നും ഭയങ്കര പ്രോഗ്രസ്സീവ് പറയുന്ന സ്ത്രീകൾക്കും പഴയ കണ്ണന്റെയും രാധയുടെയും രാമൻസീതയുടെയും മുഹമ്മദ് നബി ഖദീജ ബീവിയുടെയും ഒക്കെ തമ്മിൽ ഉണ്ടായിരുന്ന പ്രണയവും ജീവിതവും തന്നെ ആണ് സ്വപ്നം കാണുന്നത് 💯
@siljavarghese94407 сағат бұрын
@@Abd-v8z you are right.. anganeyum aalkarundu… nammal tc cheyandaduthu yahu cheyuka thanne venam.. or else you can wear whatever you want in a country that gives you complete freedom to do so without fear of molestation or criticism
@sumeshchandran7056 сағат бұрын
ഇഷ്ടമുള്ള വസ്ത്രം ആർക്കും ധരിക്കാം, പക്ഷേ ധരിക്കുന്ന വസ്ത്രത്തിൻ്റെ സഫ്യദ അതിര് കടക്കുന്നുവെങ്കിൽ, അതിനെ അനുകൂലിക്കുവാനും സാദിക്കുകയില്ലല്ലോ? അതല്ലേ രാഹുൽ പറയുന്നത്.
@DevassySocialist16 минут бұрын
സ്മൃതിയും,, സുജയും,, ഇതേ രീതിയിൽ ചാനലിൽ വന്നു ഇരിക്കുവാനും, നിൽക്കുവാനുമുള്ള "തൊലികട്ടി ഒന്ന് പ്രേക്ഷകരെ ഒന്ന് കാട്ടി കൊടുത്തു ,, അവകാശം തെളിയിക്കുക "😂
@shaikalipattani28419 сағат бұрын
മലയാളിയുടെ അവസ്ഥ ഒരു സ്ത്രീ ശരീരത്തിലെ കൂടുതലും കുറവുകൾ കുറിച് ചർച്ച തുടങ്ങി ട്ട് ഇന്നേക്ക് 5 ദിവസം ഓരോ അവസ്ഥ 😂😂😂
@shivanipadma33159 сағат бұрын
Support rahul
@sunilthomas6469 сағат бұрын
💯 Rahul nu oppam ningalkku ithra problem anankil enthinanu ayale debatinu vilikkunnathu.
@Ani-tz9nc36 минут бұрын
അരുൺ കുമാറിൻ്റെ അറസ്റ് ചെയ്തില്ലേ.
@baijumv-pv6qc9 сағат бұрын
Rahul good
@tareemehs10 сағат бұрын
വസ്ത്രം ഓരോരുത്തരുടെയും ഇഷ്ടം. പിന്നെ എന്തിനാ രാഹുൽ മാങ്കൂട്ടത്തിന്റെ പെട്ടിയിലുള്ള വസ്ത്രം നോക്കാൻ പോയത് നിങ്ങൾ
@bibimathew77664 сағат бұрын
Rahul support
@FasalBilliards3 сағат бұрын
നിങ്ങള്‍ നാലോ അഞ്ചോ പേര് ഇരുന്ന് ചര്‍ച്ച ചെയ്യുന്നതും പറയുന്നതുമാവണം കേരളത്തിലെ ജനങ്ങള്‍ സ്വീകരിക്കേണ്ടത് എന്ന ആ ധാരണ ഈ വിഷയത്തോട് കൂടി നിങ്ങള്‍ക്ക് മനസ്സിലായില്ലെ..
@biker57199 сағат бұрын
"Give me the liberty to know, to utter, and to argue freely according to conscience above all liberties" - John Milton How do we examine the seriousness of an argument unless we examine it on the scales of logic and justice ? Logic for examining the soundness of the argument and justice in accordance to the truth in it.
@shanarasheed444210 сағат бұрын
മാറുമാറാക്കാൻ വേണ്ടി എന്തിനാണാവോ പഴയ ആൾകാർ സമരം ചെയ്തത്, വേണ്ടായിരുന്നു എന്ന് തോനുന്നു,നിങ്ങൾക്ക്പരിപാടികളിൽ അവർപറഞ്ഞ വസ്ത്രം ധരിച്ചു വരുന്നു? നിങ്ങൾക്ക്അതിനുള്ളസ്വാതന്ത്ര്യംഇല്ലല്ലേ, ബീഡി സിഗരറ്റ് പൊതുസ്ഥലത്ത് വലിക്കാൻപാടില്ല,വിൽക്കാം തുണിയുടുത്തോ ഉടുക്കാതെയോ പകുതിയുടുത്തോ നടക്കാം അഭിപ്രായം മാത്രം പറയാൻ പാടില്ല