ഇത്ര സ്പീഡിൽ നിങ്ങൾ ഒരു കപ്പയും മീൻകറിയും ഉണ്ടാക്കിട്ടുണ്ടോ? Kappa meen curry easy recipe,boombangh

  Рет қаралды 222,943

BoomBaangh

BoomBaangh

Күн бұрын

#food #kappameencurry #foodporn
Pls check out my other social media accounts for more updates.
Link below
Instagram
/ dietnatureactivity
- / jobnaveen
DNA Facebook page - / naveenjobdna
Thank u for watching our channel..
It was one our challenging videos, and showing you that how easily we can prepare a complete meal with in that time period..
Our videos are not only a typical cooking video but also its an entertainment show, most of the actions and dialogues are planned and delivered, doesn't mean to hurt any individuals in this show.. If u have any questions or comments pls comment below or send to me through my other social media platforms..
Thank u
💥💥💥Boombangh 🦋🦋🦋🦋

Пікірлер: 892
@GADGETSONEMALAYALAMTECHTIPS
@GADGETSONEMALAYALAMTECHTIPS 4 жыл бұрын
Ooowaaaaaa pwoli ... Orupaad naal ayi follow cheyunund . Ipola comment cheyan thoniyath . U are sooo under rated
@BoomBaangh
@BoomBaangh 4 жыл бұрын
Thanks for the feedback 👍👍👍👍💥💥💥Boombangh
@vibemedia5516
@vibemedia5516 4 жыл бұрын
Luffly kidu
@shiyasmhdshz9025
@shiyasmhdshz9025 3 жыл бұрын
machane rand app edkatte
@Fool335
@Fool335 3 жыл бұрын
Under rating a best, ee mothalu upper rate ayya polichadakkum. Eppa thanney unsahukkable. Lofely
@shajiraghvan8345
@shajiraghvan8345 3 жыл бұрын
Promote chey e pavathene🙂
@saiguntg1030
@saiguntg1030 4 жыл бұрын
ഇതേതാ മൊതല്... ഇന്നലെ യാദൃശ്ച്ചികമായി ഒരു വീഡിയോ കണ്ടതാ പിന്നെ മുഴുവൻ വിഡിയോകൾ കണ്ടു തീർത്തപ്പോൾ വെളുപ്പിന് അഞ്ചു മണി...ലബിലി.... 😍😍😍
@BoomBaangh
@BoomBaangh 4 жыл бұрын
😀😀😀
@priyankanithil9722
@priyankanithil9722 4 жыл бұрын
Satyam 🤣
@nelsonnelson6982
@nelsonnelson6982 4 жыл бұрын
ഞാൻ വിചാരിച്ചു ഞാൻ മാത്രം അങ്ങനെ ഒള്ളു ന്ന് ..ആദ്യത്തെ വിഡിയോ കണ്ടിട്ട് ഞാനും ഉറങ്ങിയില്ലേ നൈറ്റ്‌ ഫുൾ കണ്ടു തീർത്തു
@aaroncj98
@aaroncj98 3 жыл бұрын
Same here 😊🤗
@muralidharananuraj1732
@muralidharananuraj1732 3 жыл бұрын
Same ode same...but eppo alla mumbe ayirunnu ee avastha
@thaslimroyal8109
@thaslimroyal8109 4 жыл бұрын
വേറേ ഒരു ചാനലിന്റെ വീഡിയോക്ക്‌ വേണ്ടിയും ഇത്രയും കാത്തിരുന്നിട്ടില്ല Naveen bro വേറേ leval
@BoomBaangh
@BoomBaangh 4 жыл бұрын
Athaanu.. 😎😎😎😎😎
@reejarinoj9882
@reejarinoj9882 4 жыл бұрын
Waiting anxiously.. So lovely... Looking tasty... Presentation awesome
@krishnaprakash6076
@krishnaprakash6076 4 жыл бұрын
😀😀😀vera level
@eldhosejm
@eldhosejm 4 жыл бұрын
Lovely... owya....🤣
@nadankozhisalethrissur2934
@nadankozhisalethrissur2934 2 жыл бұрын
Cinemagic
@nrfooding9494
@nrfooding9494 4 жыл бұрын
നൈസിലി ഡണ്ണെ... ഓഹ്.. വാ... ലഫ്‌ലൈ ലഫ്‌ലൈ... ഓഹ് യാ... ബൂം ബാങ്... മാമനോടൊന്നും തോന്നല്ലേ മക്കളെ 😋😋👌👌
@harigovindnarayanan2593
@harigovindnarayanan2593 4 жыл бұрын
2 ദിവസംകൊണ്ട് എല്ലാ വീഡിയോസും കണ്ടുതീർത്തു..ഇപ്പൊ Boombangh വായിന്നു പോണില്ല..🤣🤣 You are simply amazing mahn...👌👍
@BoomBaangh
@BoomBaangh 4 жыл бұрын
😜😜😜😜
@wow-nk9ey
@wow-nk9ey 4 жыл бұрын
ടിക് ടോക് ചാവുന്നതിന് മുന്നേ ചെയ്ത ഒരു നല്ല കാര്യം ആണ് നിങ്ങടെ വിഡിയോ സജെസ്റ്റ് ചെയ്തത്
@princelal1307
@princelal1307 4 жыл бұрын
Bro dont put so many videos like other do. Just post quality content like these. You guys are doing great. Keep going
@BoomBaangh
@BoomBaangh 4 жыл бұрын
👏👏👏👏💪💪💪💪👍👍👍👍💥💥💥Boombangh
@fayis_pachu
@fayis_pachu 4 жыл бұрын
തിന്നുന്ന ജോലിക്കുള്ള പണിയെടുക്കുന്ന കിരൺ ബ്രോ ഇഷ്ട്ടം 🤩
@binilathomas647
@binilathomas647 4 жыл бұрын
ടെൻഷൻ അടിപ്പിച്ചു കളഞ്ഞുലോ പാഹയാ.... kidu lovely
@surabhi8694
@surabhi8694 4 жыл бұрын
ഹോ, എന്നാ സ്പീഡാന്നേ? ഇവിടെ അടുക്കളയിൽ കയറിയാൽ ഒരു മണിക്കൂർ കഴിഞ്ഞു മാഗിയും ആയിട്ടു പുറത്തിറങ്ങുന്ന ഞാൻ... 🙄🤭
@BoomBaangh
@BoomBaangh 4 жыл бұрын
Ningale paranjittu kaaryamilla.. 😜😜😜😜🤭🤭, 💥💥💥💥Boombangh
@McCoyMediasLive
@McCoyMediasLive 3 жыл бұрын
Sambhavam kidukki .. lufffliyeeee ❤️❤️ lots and love and best wishes .. I don’t miss any of ur videos.. really fun filled .. Ippo watching ur videos are kind of stress release for lot of us..
@BoomBaangh
@BoomBaangh 3 жыл бұрын
😜😜😜😜💥💥💥Boombangh
@manumohan3907
@manumohan3907 4 жыл бұрын
സമയമില്ല സമയമില്ല എന്നും പറഞ്ഞു ആ മാങ്ങാ മുഴുവൻ കഴിച്ചു തീർത്തു 🤣
@BoomBaangh
@BoomBaangh 4 жыл бұрын
😜😜😜😜😜💪💪💪💪💪
@saneshmon9489
@saneshmon9489 4 жыл бұрын
😁😁
@samianu1484
@samianu1484 2 жыл бұрын
ലുക്ക് പൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ചാനലാണ് വീഡിയോ വരാൻ വേണ്ടി കാത്തിരിക്കാറുണ്ട് ♥️ ലവ് യു മച്ചാ
@samianu1484
@samianu1484 2 жыл бұрын
ലൗ മാത്രമേ ഉള്ളു അല്ലെ
@digingeorge5959
@digingeorge5959 4 жыл бұрын
This is one of the best KZbin channel In my subscription list Excellent 👍🏻
@aparnas5961
@aparnas5961 4 жыл бұрын
Presentation level 🔥🔥🔥💖!!!
@icsharath5816
@icsharath5816 4 жыл бұрын
This channel is soo underrated..
@shinerajukappil6295
@shinerajukappil6295 4 жыл бұрын
Yes Bro.
@rameezramzan_
@rameezramzan_ 4 жыл бұрын
Sathyam
@indoocm1
@indoocm1 4 жыл бұрын
So true
@sejinvii2228
@sejinvii2228 4 жыл бұрын
Sathyam
@limymariamathew4680
@limymariamathew4680 4 жыл бұрын
Sathyam . Njan ella episodesum kanarund .. huge fan 👏 😍
@abunazlasiru6803
@abunazlasiru6803 4 жыл бұрын
നവീൻ മച്ചാൻ പോളിയാണ് ഒരു പൂരം കാണുന്ന പോലെ കാണാൻ പറ്റിയ വീഡിയോസ് അടിയുടെ ഇടിയുടെ പൊടിപൂരം
@MyMothersFamilyKitchen
@MyMothersFamilyKitchen 4 жыл бұрын
കപ്പയും എല്ലാം Super നിങ്ങളുടെ വിഡിയോ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്. ചിലത് പരിക്ഷിക്കണം എന്ന് തോന്നും. അതിൽ പശുവിൻ്റെ നാവ് കൊണ്ടുള്ള Dish ചെയ്താൽ കൊള്ളാമെന്ന് ഉണ്ട് 'പക്ഷേ ഒരു പേടിയാണ് നാട്ടുകാര് വല്ലതും പ്രശ്നമുണ്ടാക്കിയാൽ തിരുവനന്തപുരത്ത് ജീവിക്കാൻ പറ്റില്ല.
@dream___catcher____3846
@dream___catcher____3846 4 жыл бұрын
At Last find an awesome cooking channel!!! Keep the quality for all videos 🥳🥳🥳 You deserve more subscribers
@BoomBaangh
@BoomBaangh 4 жыл бұрын
👍👍👍
@jithinashok1474
@jithinashok1474 2 жыл бұрын
ഒര് രക്ഷയും ഇല്ലാട്ടോ ചങ്ങായീ ..ആദ്യം വെറുതേ ഒര് വീഡിയോ കണ്ടതാ ..പിന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കുവാന്നു ഓരോന്നും ..addict ആയിപ്പോയി ..😅..ഏറ്റവും രസം ഇപ്പോ കൊറച്ചു ദിവസം work out ചെയ്യുന്ന സമയത്തു music ന് പകരം bhoom bhang ന്റെ കഥ പറച്ചിൽ കേട്ടോണ്ട് ആണ് work out 😂..തൃശൂർ ഭാഷ ..എന്റെ ചങ്ക് ചങ്ങായി പറയുന്ന അതേ രീതി ..energy level അന്യായം അണ്ണാ ..😀😀😍😍..with love from Toronto ..!
@rahulrahul-gy3lc
@rahulrahul-gy3lc 4 жыл бұрын
BoomBhange....super bro nxt vedio polikanam....
@rishiraj3693
@rishiraj3693 4 жыл бұрын
ഹമ്മോ....🙄15 മിനിറ്റിൽ തിർന്നപ്പഴാട്ടോ സമാധാനം ആയത് 😂....pwoliyeeee 😘😘😘😘😘😘😘
@jerinjacob9502
@jerinjacob9502 4 жыл бұрын
Really thrilling cooking ....LOVELY......Superb, God bless you all ... Boom Bangh....
@ALIENZ_THAMBOLAM
@ALIENZ_THAMBOLAM 4 жыл бұрын
*അങ്ങനെ ഇതാ ഒരു പൊളപ്പൻ വീഡിയോയുമായി നമ്മുടെ മച്ചാൻ എത്തിയിരിക്കുന്നു*.... 🥰🥰🥰🔥🔥🔥💥 FULL ON FULL POWER
@BoomBaangh
@BoomBaangh 4 жыл бұрын
Ningade Peru aanu athilum polappan... 🤣🤣🤣🤣
@tharunsurendran4039
@tharunsurendran4039 4 жыл бұрын
Enikke vayyah gadi ...kodhipiche kolle.... edhaukke kanumbaul endha santhosham bcoz this ur passion for others doing for survival part.....Bro kalakki tta .... meenkari nakki nakki thudache nasaakille.. aashawdhiche kazhikkanum venam bhaghyam.... U r so blessed & so kind enough.... Stay Healthy
@BoomBaangh
@BoomBaangh 4 жыл бұрын
Thank u bro...
@jibinssignature
@jibinssignature 3 жыл бұрын
പൊന്നു മുത്തേ... അപ്രതീക്ഷിതമായി കണ്ട വീഡിയോ..ഇപ്പോൾ മുഴുവനായി കാണുവാ... സൂപ്പർ ബ്രോ
@adarshkp8390
@adarshkp8390 3 жыл бұрын
Old video vindum vindum kannunavar indo... ❤️ Naveen broya pole e video kanumbol 15 minutil ullil e task complete aahvo enna tentionoda kannunavar indo.. 😘❤️
@joyelcherian3802
@joyelcherian3802 4 жыл бұрын
Bro I have appreciated your presentation a lot..but still I feel my appreciation is less, bcz your presentation is next level..what an energy..great.. keep going. God bless u..I hope to be a part in your video one day.
@BoomBaangh
@BoomBaangh 4 жыл бұрын
Thank u
@ashaprasad8558
@ashaprasad8558 4 жыл бұрын
Oru practical exam kazhinja tension...kayyu virakkunnu..tools kaanunillaaa..anyway enjoyed well😂🤗👍👌👌😋
@jamesss369
@jamesss369 4 жыл бұрын
Machante videoykayi katta waiting ayirunnu
@sylviatreesasibi4735
@sylviatreesasibi4735 4 жыл бұрын
Adipoli plating ... Chettanu masterchef nu poikoode.... Oru renowned chef touch... Keep rocking.... Loufley....😀
@mangotree777
@mangotree777 4 жыл бұрын
ടീമേ. പോളി സാനം...... വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ് എപ്പോളും
@libinbabuedakkuzhiyil6590
@libinbabuedakkuzhiyil6590 2 жыл бұрын
വീഡിയോസ് കണ്ടു കണ്ടു ഇപ്പൊ വാ തുറന്നാൽ lovely മാത്രേ വരുള്ളൂ..... റെഡി റെഡി........ ❤😍😍😍 BooomBaaangh❤😍🤙🏽🤙🏽🤙🏽
@rahan8463
@rahan8463 4 жыл бұрын
എന്തൊരു easy ആയാ ഉണ്ടാക്കിയത്😲As usual loved it❤
@mamthapaul1903
@mamthapaul1903 4 жыл бұрын
99.9 alla chetta 💯 satisfied... 🔥 Arumamanteth genuine opinionann and Kiran is born to eat... 😄
@BoomBaangh
@BoomBaangh 4 жыл бұрын
🤣🤣🤣🤣🤣
@ananthuananthu3883
@ananthuananthu3883 4 жыл бұрын
Vedio കാണുന്നതിന് മുന്നേ ഞാൻ likum 👍👌
@sujithma1139
@sujithma1139 4 жыл бұрын
ഞങ്ങൾ ഇതൊക്കെ കണ്ടിട്ട്, ന്യൂ സീലാൻഡ് നിങ്ങളുടെ അയൽക്കാരായി വന്നാലോ എന്നാലോചിക്കാണ്... 💥💥💥Boombangh
@armpetshome
@armpetshome 3 жыл бұрын
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ധൃതിയിൽ കത്തി ഉപയോഗിച്ച് കൈ മുറിക്കരുത് എന്ന് ചിന്തിക്കുകയായിരുന്നു 🙆🏻‍♂️good work lovelyeee
@five_s_vibes1930
@five_s_vibes1930 2 жыл бұрын
നിങ്ങൾ കുക്ക് ചെയ്യുന്നേലും കഴിക്കുന്നത് കാണാന പൊളി 🤤🤤🤤🤤
@bibinpaul9141
@bibinpaul9141 4 жыл бұрын
Njan oru foodie anu...kothyavunnu chettayiye pole oru friendine kittan...avde stay cheyyan...food undakkan...blessed with lot of love....
@BoomBaangh
@BoomBaangh 4 жыл бұрын
👍👍👍👍😜😜😜💥💥💥Boombangh
@yadhususheel278
@yadhususheel278 4 жыл бұрын
Naveen chettaneta cooking ⌚amazing kiddu vedio chetta❤️❤️❤️👌🙏
@edwinjoe6433
@edwinjoe6433 4 жыл бұрын
Ente ponne, Ithokke kaanumbolaanu chettante avide vannu food kazhikkan thoonunnath. 😍😍😍😍😍😍
@Cr29greenscreenvideos
@Cr29greenscreenvideos 3 жыл бұрын
Lockdown time യിലാണ് ഈ ചേട്ടനെ കണ്ടത് പോർക്കിനോടുള്ള അതിയായ ആഗ്രതം മൂലം നിർത്തി പൊരിച്ച പോർക്കിനെ കണ്ടു ഇപ്പം ഡെയിലി നോക്കി ഇരിക്കുവാണ് ❤️ലോവ്ഫലി 💜 ബൂംബാങ് D N A നവീൻ ചേട്ടൻ സൂപ്പർ 😍😍
@Rahulhaseenahaseena
@Rahulhaseenahaseena 4 жыл бұрын
Machane kattta waiting aanu kto, interesting videos, orupad ishttam aaye
@mohammedsaleem4782
@mohammedsaleem4782 4 жыл бұрын
മച്ചാൻ വേറെ ലെവൽ ആണ് ട്ടാ എന്നാ നൈസ് ആയിട്ടങ്ങു പാളിക്കോട്ട പൂംപാങ്‌
@sharafuk929
@sharafuk929 4 жыл бұрын
നമ്മുടെ പുതിയ ക്യാമറാമാൻ full ഫ്രിക് ആണല്ലോ
@soorya9355
@soorya9355 4 жыл бұрын
Stunning food presentation🤤, keep going. ബൂം ബാങ്!!
@dha_blaster_kid
@dha_blaster_kid 4 жыл бұрын
എന്റെ പൊന്നേ.. വീഡിയോ പൊളിച്ചു...😋😋💕💕
@2spacedesign842
@2spacedesign842 3 жыл бұрын
Ithippo daily 2 video anu kanakk mol ella divasavum irunnu kanundu all the best❤❤
@akhilmathew1287
@akhilmathew1287 4 жыл бұрын
This channel is so damn good and interesting. Love the presentation. ❤️ Will grow large soon. Booom Baangh! 👊🏼😁
@BoomBaangh
@BoomBaangh 4 жыл бұрын
💥💥💥Boombangh
@akhilsajuvadakkan8956
@akhilsajuvadakkan8956 3 жыл бұрын
Naveen Bro Boom Baang ✨❤️..ningade videos ellam kanumbo ulla oru positive energy unde ath vere oru feel thana...pinne cooking video idathe irikaruthe bro keep going.. highlight cooing Aanu pinne Naveen bro presentation 💯way of communication ❤️❤️ 🔥....
@asnabasheer4537
@asnabasheer4537 4 жыл бұрын
എന്റെ പൊന്നേ... പ്രസന്റേഷൻ വേറെ level.... 😍
@shibilmohamed3212
@shibilmohamed3212 4 жыл бұрын
Great work maaaan......interesting...😋proud of uuu
@anjalys2506
@anjalys2506 4 жыл бұрын
The most underrated channel I have ever seen! Subscribed man..binge watched all ur videos in 2 days.. U r outstanding👍
@BoomBaangh
@BoomBaangh 4 жыл бұрын
Thank u👍👍👍❤️❤️
@anjalys2506
@anjalys2506 4 жыл бұрын
@@BoomBaangh actually u deserve more than 1M subscribers... And i can't believe it's still under 1k..keep going.. You tube l kanunna pala chavaru contents nu ithilum kooduthal views und!! U should come in main stream.. And definitely u will.. U r unstoppable.. I'm really impressed👌
@meenasukumaran1773
@meenasukumaran1773 4 жыл бұрын
Woww😊 polichuuuu 😋😋chetta
@petersebu6302
@petersebu6302 4 жыл бұрын
നവീൻ മച്ചാനെ മീൻ കറി +സംസാരം =പൊളിച്ചു അടിപൊളി tttaaaaaaaaa
@raneeshraazilmuhammed2495
@raneeshraazilmuhammed2495 Жыл бұрын
My favorite ❤ ningalu muthaaanu bro undaakkunnath ethra speedilaayum aaa oru quality 👍 loflyyyyeeee.... Owwwaaaahhh
@adithkunjanz6621
@adithkunjanz6621 4 жыл бұрын
സംഭവം kalakeend.... Aaa pan il spoon vachu tim tim adichille.... Athu kettappol pand school chorunnan bell adicha orma vannu... Nammml ee വിശപ്പിന്റെ അസുഖം ഉള്ള ആള്‍ ആയ കാരണം.... Ee വക sound pettannu ക്യാച്ച് ചെയ്യും.... സ്കൂൾ poyne ake indaya ഉപകാര... Aa bell adi...... Athu oke പോട്ടെ.... Kappa chamanthi ente ponnu naveen chetta kidiloskin🌹🌹🌹🌹
@gooseberry9755
@gooseberry9755 3 жыл бұрын
സ്ഥിരം കാണാറുണ്ട് prgm...പൊളി ആണ് 🔥🔥😍😍😍
@jintojackson3340
@jintojackson3340 4 жыл бұрын
ബ്രോ നിങ്ങ പൊളിയാ . ഒരു കിടു ഓണ സദ്യ വീഡിയോ ഇട്ട് അങ്ങട് പെടക്കിയ 😍Happy Onam
@anutjose5432
@anutjose5432 4 жыл бұрын
Superb presentation level and in 15mints its great mn👏👏👏
@BoomBaangh
@BoomBaangh 4 жыл бұрын
❤️❤️💥💥💥Boombangh
@tinamariakurian5035
@tinamariakurian5035 4 жыл бұрын
Chettaide videok vendi waiting aarnu .. aa cooking um and samsarikyana style um aa energy .. elaaam koodi ushar.. positive energy aan ❤️
@BoomBaangh
@BoomBaangh 4 жыл бұрын
Athaanu😎😎😎😎
@tinamariakurian5035
@tinamariakurian5035 4 жыл бұрын
Secret of this energy ? 😂
@haseebmhs
@haseebmhs 4 жыл бұрын
മച്ചാന്റെ കുക്കിങ് സ്റ്റൈൽ പിന്നെ ആ സംസാരം പൊളി ആണ് 🤩
@sreejithkk7052
@sreejithkk7052 4 жыл бұрын
Bro powlichuu... Adipolii... Lovfely Boombangh💥💥🔥🔥🔥🔥🔥 🥰🥰👍👍👌
@കാട്ടുമറുത
@കാട്ടുമറുത 4 жыл бұрын
എന്റെ കമെന്റ് :സമയമില്ലാത്ത സമയത്തും ഉണ്ടാക്കുന്ന ഫുഡ്‌ കഴിച്ചോണ്ട് ഉണ്ടാക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ നിങ്ങൾ പൊളിയാണ് നവീൻ ബ്രോ : വിശപ്പ് സഹിക്കാൻ വയ്യാതെ വന്നപ്പോളാണെ ടൈം ലിമിറ്റ് വെച്ച് കുക്ക് ചെയ്തത് അതിന്റെ ഇടയ്ക്ക് രണ്ടെണ്ണം കഴിച്ചു നോക്കിയതാണേ..... മാമനോട് ഒന്നും തോന്നല്ലേ മക്കളെ...... boombah🔥🔥🔥
@BoomBaangh
@BoomBaangh 4 жыл бұрын
Onnum thonnulla.... 🤣🤣🤣🤣
@കാട്ടുമറുത
@കാട്ടുമറുത 4 жыл бұрын
@@BoomBaangh ദങ്ങനെ പറയരുത് ഇത് ഫൗൾ ആണേ
@jayaprakashjayaprakash7926
@jayaprakashjayaprakash7926 4 жыл бұрын
ബൂ ബാംഗ് very energetic wow very very good
@falahnp9138
@falahnp9138 4 жыл бұрын
Sheri aaaya vedios.... avathranam belland ishttayi 👌🏻
@balugeethu8325
@balugeethu8325 4 жыл бұрын
മാമനേട് ഒന്നും തോന്നല്ലേ today fully comady ..സിരിച് ..സിരിച് ... സത്ത് നിങ്ങടരീതി കപ്പ+മീൻകറി പെളീ.... boombangh..lovflly
@ratheesharajesh3495
@ratheesharajesh3495 2 жыл бұрын
Videos full kand kand fan ayi Mari epo
@shamzickm
@shamzickm 4 жыл бұрын
പോർക്കിന്റെ തല കാണാൻ വന്ന നമ്മളെ ഇവൻ ഇവിടെ ലോക് ആക്കി 😍😆😆😍
@BoomBaangh
@BoomBaangh 4 жыл бұрын
Ennalum ithu oru chathi aayipoyi🤣🤣🤣
@vimalsajan6467
@vimalsajan6467 4 жыл бұрын
Chettane kanumpol thanne 101% satisfied aanu Especially your talking
@akhilRNair-qt1yl
@akhilRNair-qt1yl 4 жыл бұрын
Ingane kothipikalle broo😍😍😇lufffllyyyyyy
@rilbinbenadict1119
@rilbinbenadict1119 4 жыл бұрын
Naveen Brother super..video super aanu..ningalude full team 👍👍👍👍
@BoomBaangh
@BoomBaangh 4 жыл бұрын
👍👍👍❤️❤️❤️
@annavarghese162
@annavarghese162 4 жыл бұрын
Chetante aa final plating and garnishing...oh pwoli.. Oru rakshaumilla...very very goodeyyy..😄😋
@BoomBaangh
@BoomBaangh 4 жыл бұрын
👍👍👍❤️❤️
@sreejithkk7052
@sreejithkk7052 4 жыл бұрын
Ningalu verey level anu bro... Full support💪💪💪💪💪💪 Boombangh💥💥🔥🔥🔥🥰
@sreeragsreerag3332
@sreeragsreerag3332 3 жыл бұрын
Njan first timanu oru vedioku comment cheyyane adipoli mama
@happylife1050
@happylife1050 3 жыл бұрын
Master chef reality show kandapole ayi
@rajsankar5454
@rajsankar5454 4 жыл бұрын
12min inu shesham full comedy aanallo saho..... Edakk cheriiiyeeee oru pallu vili thenni maari poyath pole😄😄😄😂😂😂 Ninga powliyattaaa...... Lovely.... Lovely.... Boooooooombaaaaaaang....... Wishes from Trivandrum 😎 brooooooooo......
@BoomBaangh
@BoomBaangh 4 жыл бұрын
😜😜😜😜 Aru mama trivandrum aanu
@rajsankar5454
@rajsankar5454 4 жыл бұрын
@@BoomBaangh Oooooo ariyam. Attingal alle😊😊😊..... Annu live session ill ariyan kazhinju.
@wishnuprakash9452
@wishnuprakash9452 3 жыл бұрын
Machaaannneee .... Powliiii.... Late ayii poiii kaaanann
@marwa7775
@marwa7775 3 жыл бұрын
Nte ummante spcl chutney. But umma ath just oil itt choodakum. Same ingredients oil garlic chilly powder salt
@drishyaraj5156
@drishyaraj5156 3 жыл бұрын
Bro undakunnath oruthavanayengilum kazhichunokan orupad agraham und.....
@globeofsecrets5411
@globeofsecrets5411 4 жыл бұрын
ഇങ്ങേരെ നേരിട്ട് കാണണം എന്നുണ്ട്... വേറെ level മനുഷ്യൻ.... Boombang💥💥
@pramodpillai6797
@pramodpillai6797 4 жыл бұрын
I have seen your video for the first time. Super. George Kaukaz was my favorite, and now you
@dinilmohan6726
@dinilmohan6726 2 жыл бұрын
Daily oranganadnu munnae ichiri Boombang illaand oru Ghum illa... Lovfely... 1M followers aavattey Naveen bro
@prashobmenon8656
@prashobmenon8656 4 жыл бұрын
മച്ചാൻ പൊളിയാണ്.... വേറെ ലെവൽ😍😍😍
@jkvl7292
@jkvl7292 4 жыл бұрын
സൂപ്പർ.. ചേട്ടന്റെ തൃശൂർ slang super
@duckgaming596
@duckgaming596 4 жыл бұрын
കുക്കിംഗ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് കുക്കിംഗ് MACHAN PWOLII ❤️ കട്ട waiting for next video.....bhooombaahh
@BoomBaangh
@BoomBaangh 4 жыл бұрын
💪💪💪💪💥💥💥💥🤣🤣🤣🤣
@duckgaming596
@duckgaming596 4 жыл бұрын
❤️
@duckgaming596
@duckgaming596 4 жыл бұрын
Naveen Bro UIYR❤️ I AM YOUR BIG FAN ella videosum miss cheyyathe njan kaanoom
@albincthomas1193
@albincthomas1193 3 жыл бұрын
100k celebration video ille, BHUM BHAAAA
@vineeshpalakkal673
@vineeshpalakkal673 3 жыл бұрын
Food kazhikkannu thonnuna video's aa polli sanam m....
@manojkrishnan8600
@manojkrishnan8600 4 жыл бұрын
Naveen bro. പൊളി സാധനം
@arununnimt6536
@arununnimt6536 4 жыл бұрын
Yaa moone full power full on.... oru reksha illa.... lovly....... ouuaaaaaa
@shahulfidha1166
@shahulfidha1166 3 жыл бұрын
Katta waiting boombaangh💥💥 1M subscriber fam❤️❤️❤️
@fazalurahman2020
@fazalurahman2020 4 жыл бұрын
Nice bro , 👌😊Team nodu charapara ennu kazikkan parayanm😊
@kuttanadanfamilyvlog8557
@kuttanadanfamilyvlog8557 3 жыл бұрын
Sathyathil njan nalla pole chirichu chettantte samsaram wow boom baaaa poli
@timeup2477
@timeup2477 4 жыл бұрын
Loveeeeeèelyyyyyyy.....wahh..... Pwolichutta.... No words ....keep going 😊
@nihallna21
@nihallna21 4 жыл бұрын
Katta waiting ayirnn..video kandukondu comment idunneaa 🤩..❤️frm bnglr
@BoomBaangh
@BoomBaangh 4 жыл бұрын
Thank u 👍👍👍👍🙌🙌🙌🙌wats up bangalore 🙋‍♂️🙋‍♂️🙋‍♂️
@akshaykrishna5074
@akshaykrishna5074 4 жыл бұрын
Powli thakarthuttaaaaaa
@smitheshelanad6853
@smitheshelanad6853 4 жыл бұрын
Polichu muthe.. nigade videos epo kanan wait cheyarunduyo. Verity videos anu...
@sudhisanjanagopika9692
@sudhisanjanagopika9692 4 жыл бұрын
Brooo enteyum familydem oru nalla happy Onam nerunnu boommbangh 🔥🔥🔥🔥🔥🔥
@BoomBaangh
@BoomBaangh 4 жыл бұрын
Thank u....
@robscookworld2744
@robscookworld2744 4 жыл бұрын
oh mann lovelyyyy lovelyy yaae... polii..
@BoomBaangh
@BoomBaangh 4 жыл бұрын
🙋‍♂️🙋‍♂️🙋‍♂️
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 51 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 116 МЛН
PIDIYUM KOZHIYUM | Actor Sunil Sukhada Join In Hilltop Kitchen | Pidiyum Kozhiyum Recipe
16:43
Hilltop Kitchen by PK Brother's
Рет қаралды 280 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,4 МЛН