Bordeaux paste and bordo solution making video ബോർഡോ പേസ്റ് ഉണ്ടാകുന്ന വിധം

  Рет қаралды 14,819

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

#razzgarden #subscriber #malayalam #bordopast #bordeuaxsolution #ബോർഡോപേസ്റ്

Пікірлер: 77
@rajeevp.g7801
@rajeevp.g7801 2 жыл бұрын
മിൽക്ക് ഫ്രൂട്ട് വെച്ച ഹതഭാഗ്യനാണ് ഞാൻ. ഒരുപാട് പുകഴ്ത്തൽ ഇതിനെ കുറിച്ച് ഇപ്പോഴും ഓരോ നഴ്സറി ക്കാരും പറയുന്നു. എന്റെ വീട്ടിൽ ഒരു പാട് പടർന്ന് പിടിച്ച് വലിയ മരമായി മാറി. കായ്ഫലം കുറവും ഒരു തരത്തിലും കൊള്ളാത്ത ഫലവുമാണത്. മുറിച്ച് കളയാൻ തീരുമാനിച്ചു
@abdulsathar572
@abdulsathar572 2 жыл бұрын
എന്നാൽ എന്റെ വീട്ടിലുള്ള മിൽക്ക് ഫ്രൂട്ട് നല്ല ടേസ്റ്റിയാണ്.
@abdulsathar572
@abdulsathar572 2 жыл бұрын
എനിക്ക് മാത്രമല്ല ആര് കഴിച്ചാലും ഇതിന്റെ തൈ എവിടെയാണ് കിട്ടുക എന്ന് ചോദിക്കും
@maryittan1567
@maryittan1567 4 ай бұрын
How much bordoux paste needed for 100 teak plants(4 years old) please answer.
@bijuunnikrishnan8855
@bijuunnikrishnan8855 3 жыл бұрын
സൂപ്പർ 👍 ഡോ. ഹരി ഹരിമുരളീധരൻ സാറിനെയും ഇക്കയെയും തെറ്റിദ്ധരിപ്പിക്കാൻ വഴി പോക്കൻ നടത്തിയ പണി കയ്യോടെ പൊളിച്ചടക്കിയതിൽ സന്തോഷം😀😀WDC യെ കുറിച്ചുള്ള വീഡിയോ ക്ക് വേണ്ടി പ്രതീക്ഷയോടെ👍👍
@TravelBro
@TravelBro 2 жыл бұрын
ഇരുമ്പ് തൊടല്ലേ പറഞ്ഞിട്ട് അസിഡിക് ആണോന്നു നോക്കിയത് ഇരുമ്പു കത്തി 🤣
@laneeshleni5412
@laneeshleni5412 3 жыл бұрын
ഹരി മുരളി സാർ നല്ല വ്യക്തിത്യത്തിന് ഉടമയാണ്
@hidayaahmed9932
@hidayaahmed9932 2 жыл бұрын
ബോഡോ പേസ്റ്റ് തുരിശ് ഒന്നു തന്നെയല്ലേ
@allu103
@allu103 Жыл бұрын
Copper oxychloride ഉം ഇതും തമ്മിലുള്ള difference എന്താണ്
@hidayaahmed9932
@hidayaahmed9932 2 жыл бұрын
തുരിശും കുമ്മായം അല്ലാതെ കുപ്പിയിൽ ചേർത്ത് മരുന്നിൻറെ പേര് അറിയിക്കാമോ പ്ലീസ്
@razzgarden
@razzgarden 2 жыл бұрын
Ethelum oru insecticide mathi karate or ekalux
@baijukk9974
@baijukk9974 2 жыл бұрын
അനുഭവങ്ങൾ അല്ലേ പറയുന്നത് വിശ്വാസം ഉള്ളവർ എടുക്കട്ടെ
@saleemmylapram5129
@saleemmylapram5129 2 жыл бұрын
Spray cheyyumbol mask use cheyyuka
@rejanreghu9400
@rejanreghu9400 2 жыл бұрын
Stem vindukeeral, stem muriv nu bordo past or coperoxy chlrde ano use cheyendath?
@kailasss7664
@kailasss7664 2 жыл бұрын
Maggostin mukal odijju poyie.annittu 2 steam aayiettu valarnnu vannu .kuzhappamuddoo.
@jmupvlogs143
@jmupvlogs143 2 жыл бұрын
ഇത് ഉണ്ടാക്കി വച്ച് കുറച്ചു കാലം ഉപയോഗിക്കാൻ പറ്റുമോ അതുപോലെ പശ ചേർക്കേണ്ട അളവ് എത്രയാണ്
@vineshsindhu6335
@vineshsindhu6335 3 жыл бұрын
മാവിന്റെ ചിലകൾ ഉണകുന്നതിനു ഇത് യൂസ് ചെയ്താൽ മതിയോ
@m00samoosa45
@m00samoosa45 2 жыл бұрын
Gum എത്ര ചേര്‍ക്കണം 5 ലിറ്റര്‍ വെള്ളത്തില്‍??
@razzgarden
@razzgarden 2 жыл бұрын
30 to 50 ml for 5 liter
@SunilKumar-hl9gb
@SunilKumar-hl9gb 7 ай бұрын
Stay on subject
@razzgarden
@razzgarden 7 ай бұрын
If you not interest subject then you can skip
@jomsonjkc5863
@jomsonjkc5863 2 жыл бұрын
Insecticides company name plz...?, Also the gum name...
@razzgarden
@razzgarden 2 жыл бұрын
Any insecticide yuse cheyyaam
@hannanshanavas4570
@hannanshanavas4570 2 жыл бұрын
@@razzgarden onnum ariyatha enne pole ullavrkk name paranj thannaal prayojanamaayornnuu...
@abhichepputhara251
@abhichepputhara251 2 жыл бұрын
വലിയ ബനാന മംഗോ വലിയ നമ്ഡോക് മായി എന്ത് വിലയാണ്
@BalaKrishnan-bd2ik
@BalaKrishnan-bd2ik 2 жыл бұрын
Convincing & helpfull information. Thanks.
@safiyaedassery7816
@safiyaedassery7816 3 жыл бұрын
വീണ്ടും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@kondapureth
@kondapureth 3 жыл бұрын
Copper Oxichloride nte function ithu thanne yalle ?
@AnusEasyCooking
@AnusEasyCooking 3 жыл бұрын
ഇത് എവിടെയാ സ്ഥലം നല്ല കൃഷി രീതി
@shaijunataraj2321
@shaijunataraj2321 3 жыл бұрын
നമ്മുടെ കാലാവസ്ഥയിൽ കാ യ്ക്കുന്നാ സ്ഥലപരിമിതി ഉള്ളവർക്കു നടാൻ പറ്റിയ 15 വിദേശ ഇനം ചെടികളുടെ ഒരു വീഡിയോ ചെയ്യാമോ
@razzgarden
@razzgarden 3 жыл бұрын
kzbin.info/www/bejne/d5bOnpKAirmLadU
@jmupvlogs143
@jmupvlogs143 2 жыл бұрын
നേരത്തെ തയാറാക്കിയ മിശ്രിത ലായനിയിൽ 10 ml കീടനാശിനി ചേർത്തിരുന്നല്ലോ പിന്നീട് സ്പ്രേയർ ലേക്ക് അര ലിറ്റർ ഒഴിച്ചപ്പോൾ വീണ്ടും കീടനാശിനി ചേർക്കേണ്ട ആവശ്യമുണ്ടോ
@razzgarden
@razzgarden 2 жыл бұрын
No pestilaanu cherthathu spryilella
@razzgarden
@razzgarden 2 жыл бұрын
No pestilaanu cherthathu spryilella
@jahanarahashim5604
@jahanarahashim5604 3 жыл бұрын
Njan wdc cheydappol mothra pada pole illayirunnu ..tin athre vere polikade vekam
@razzgarden
@razzgarden 3 жыл бұрын
2 years
@KeralaTropicalFarmer
@KeralaTropicalFarmer 3 жыл бұрын
Very informative videos 🙏❤️❤️👌
@pachuthenaturalboy717
@pachuthenaturalboy717 2 жыл бұрын
നല്ലൊരു വിവരണം 👍👍👍
@abdulkareemmanammal4361
@abdulkareemmanammal4361 2 жыл бұрын
നല്ല അവതരണം.
@asharafmanikkooth2954
@asharafmanikkooth2954 3 жыл бұрын
Sound ippol good ayi
@saifu6016
@saifu6016 3 жыл бұрын
Eee pacha drum te vila yethraya onninu?yevidannu kittum?TVM coriour il kittumooo? Pls answer.ekkada sthalam yevideyaa?
@razzgarden
@razzgarden 3 жыл бұрын
Blue color anu kittuka 130ltr capacity Drumm anu ellaayidathum undu njyan tirur malapuram
@anisht3638
@anisht3638 3 жыл бұрын
Thank you very much !!!!!
@MohammedAli-yf9tq
@MohammedAli-yf9tq 2 жыл бұрын
ഇതു പൊലത്ത മരുന്ന് അടിക്കുബോൾ മാസ്ക്ക് നിർബദ്ധം
@sajandasan9659
@sajandasan9659 3 жыл бұрын
വളരെ നല്ല വിഷയം നന്ദി
@KhadeejathulKubra
@KhadeejathulKubra Жыл бұрын
👍👍👍👍
@niyas720
@niyas720 3 жыл бұрын
Hi.... White njaval ഇക്ക suggest ചെയ്യുന്ന പ്ലാന്റ് ആണോ. ഫ്രൂട്ട് എങ്ങനെയുണ്ട്?
@razzgarden
@razzgarden 3 жыл бұрын
Yes kazhikkan kollam
@niyas720
@niyas720 3 жыл бұрын
@@razzgarden 👍
@niyas720
@niyas720 3 жыл бұрын
Sweet alle. Valiya maram aakumo?plant undenkil varum videosil ulpeduthu✌️
@razzgarden
@razzgarden 3 жыл бұрын
@@niyas720 sure
@safiyaedassery7816
@safiyaedassery7816 3 жыл бұрын
പറഞ്ഞു തരുന്നതിനു നന്ദി
@lalialexander4230
@lalialexander4230 2 жыл бұрын
Thank you
@latheeflatheefalp9960
@latheeflatheefalp9960 3 жыл бұрын
WDC kitan vazhi indoo
@ajaybhaskaran390
@ajaybhaskaran390 3 жыл бұрын
Good information
@rejanreghu9400
@rejanreghu9400 2 жыл бұрын
Coperoxy cloride um same use alle?
@razzgarden
@razzgarden 2 жыл бұрын
No
@jahanarahashim5604
@jahanarahashim5604 3 жыл бұрын
God bless you
@jahanarahashim5604
@jahanarahashim5604 3 жыл бұрын
Good msg
@neenuniju9339
@neenuniju9339 3 жыл бұрын
Good information
@nishadmkd-679
@nishadmkd-679 3 жыл бұрын
Halo hai..😁✋
@khalidmp9170
@khalidmp9170 3 жыл бұрын
വളരര നല്ല വീഡിയോ
@makkarkakkattu8228
@makkarkakkattu8228 3 жыл бұрын
പശ, ബ്രഷ് വാങ്ങിട്ട് വീഡിയോ എടുത്താൽ പോരായിരുന്നോ......
@KeralaTropicalFarmer
@KeralaTropicalFarmer 3 жыл бұрын
ഇക്കാ aa സ്പ്രയർ എത്രയാണ് rate?
@razzgarden
@razzgarden 3 жыл бұрын
Around 2700
@anvartkanvarpasha8053
@anvartkanvarpasha8053 2 жыл бұрын
ഒരു കിലോ തുരിശിന് എത്ര ചിലവ് വരും
@abrahamsamuel9216
@abrahamsamuel9216 3 ай бұрын
1 kilo copper sulfate price 400 rs.
@padmanabhankumaran4628
@padmanabhankumaran4628 2 жыл бұрын
Super bro
@irfankb448
@irfankb448 2 жыл бұрын
Ikkade veed eviden
@razzgarden
@razzgarden 2 жыл бұрын
TIRUR mangalam
@naseerapullot6441
@naseerapullot6441 3 жыл бұрын
മാവിന്റെ തളിരില പ്രാണികൾ വന്നു നശിപ്പിക്കുന്നതിന് ഒരു പ്രതിവിധി പറയാൻ പറ്റുമോ.?
@razzgarden
@razzgarden 3 жыл бұрын
Next vidioyil ulpeduthaam
@ajaybhaskaran390
@ajaybhaskaran390 3 жыл бұрын
2 gm copper oxichloride + 2 ml Magik ( or 2 ml confidor ) 1 litre vellathil mix cheythu talirilayil spray cheyyuka
@sajimaliackal7628
@sajimaliackal7628 3 жыл бұрын
എക്കാലക്സ് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിച്ചു കൊടുക്കുക
@gowrika3946
@gowrika3946 3 жыл бұрын
വളരെ ഉപകാരം: സംശയങ്ങൾ മാറിക്കിട്ടി
@mufeedvkth9467
@mufeedvkth9467 3 жыл бұрын
Saaf kurichu video chayyamo
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 105 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 21 МЛН