'Both Narendra Modi and Pinarayi Vijayan are potential fascists' - Advocate A Jayashankar

  Рет қаралды 13,630

TNIE Kerala

TNIE Kerala

Күн бұрын

Advocate Jayashankar says, in a theoretical perspective, both the RSS and the CPM are fascist organisations.
#AdvJayashankar #CPM #RSS #NarendraModi #PinarayiVijayan
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 68
@emsworthcastle4849
@emsworthcastle4849 Жыл бұрын
Golden Vijayan: Family Development Modi: National Development
@binupg166
@binupg166 Жыл бұрын
I am not thinking about RSS or CPM. But advocate Jayasahakar. What a sharp analysis. Advocate Jayasankar Rocks............
@sharathv8352
@sharathv8352 Жыл бұрын
ഫാസിസത്തിന്റെ വ്യാഖ്യാനം വ്യക്തമായി മനസിലാക്കിതന്ന ശങ്കരൻ സാറിനും.. ശങ്കരന്റെ വ്യാഖ്യാനം കേട്ട് കിളി പോയി കിടക്കുന്ന അവതാരകനും നന്ദി 🤭
@SETHUVAKKIYIL
@SETHUVAKKIYIL Жыл бұрын
Don't compare Modi and Pinarayi. This is like comparing the Ganges and Perandoor Canal.
@mridulam4544
@mridulam4544 Жыл бұрын
Wow, super analogy!👏
@steephanroy8461
@steephanroy8461 Жыл бұрын
ഗംഗയിൽ കോവിഡ് കാലത്ത് മൃത ശരീരങ്ങൾ നിറഞ്ഞ് ഒഴികിയത് ഒക്കെയും വായിച്ചിട്ടുണ്ട് .. നമ്മുടെ രാജ്യത്തെ തന്നെ ഏറ്റവും മലിനമായ ഒരു നദിയാണ് ഇന്ന് ഗംഗ... മോഡിയെ തരത്മ്യം ചെയ്യുമ്പോൾ... അത് ഇന്നത്തെ നദിയാണ്.. യോഗിയുടെ നാട്ടിലൂടെ ഒഴുകുന്ന ഗംഗ... അല്ലാതെ രാമൻ മുങ്ങിയ ഗംഗയല്ല നായരെ
@mridulam4544
@mridulam4544 Жыл бұрын
@@steephanroy8461 ഉദ്ദേശം 30 വർഷം മുമ്പ്, France-ൽ നിന്നും scientists-ന്റെ ഒരു team ഹൂഗ്ലിയിൽ ഗംഗയിലെ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരുന്ന spot-ൽ നിന്നു ജലത്തിന്റെ samples ശേഖരിച്ചു. എന്നിട്ട് അവയിൽ രോഗാണുക്കളെ വേറെ inject ചെയ്തു. അതിനു ശേഷം ആ samples അങ്ങനെ വെറുതെ വച്ചു, യാതൊന്നും ചെയ്യാതെ. ആറു മണിക്കൂർ കഴിഞ്ഞ് അവയെ പുന:പരിശോധിച്ചപ്പോൾ അവയിൽ മാലിന്യങ്ങളുടെയോ രോഗാണുക്കളുടെയോ ഒരു കണിക പോലും ഉണ്ടായിരുന്നില്ല! തീർത്തും പാനയോഗ്യമായ ശുദ്ധജലം! ഇങ്ങനെയുള്ള പ്രത്യേകതകൾ ഉള്ളതിനാലാണു മഹർഷീശ്വരന്മാർ ഗംഗയെ പുണ്യനദിയായി വിശേഷിപ്പിക്കുന്നത്.
@steephanroy8461
@steephanroy8461 Жыл бұрын
@@mridulam4544 😂 ഇതേ ശാസ്ത്രജ്ഞന്മാർ ഒരിക്കൽ എൻ്റെ കക്കൂസിൽ നിന്ന് sample എടുക്കാൻ വന്നിരുന്നു... ആർഷ ഭാരത സംസ്കാരമൊക്കെ മഹത്തരമായതാണ്.. പക്ഷേ അതിൻ്റെ വില വരുന്നത് വേദോപനിഷദ് കളിൽ നിന്നും തനിമയാർന്ന മൂല്യങ്ങളിൽ നിന്നും ആദർശങ്ങളിൽ നിന്നും ഒക്കെയാണ്... ഈ ചാണകവും ഗോമൂത്രവും ഗംഗയിലെ മാജിക്കും പള്ളി തല്ലി പ്പൊളിക്കളും ഒക്കെയായി അതിനെ വിലകുറച്ച് എറിഞ്ഞ് കളയുന്നത് സംഘികൾ തന്നെയാണ്.. അന്ധ വിശ്വാസത്തിൻ്റെ തൊഴുത്തിൽ ഇല്ലായിരുന്നു എങ്കിൽ.. ലോകം അൽഭുത പ്പെടില്ലായിരുന്നോ ഈ നാടിനെ നോക്കി.. ഇപ്പോൾ എന്തോ വെറും പരിഹാസപാത്രം മാത്രമാക്കി മാറ്റുന്നു ഈ സംസ്കാരത്തിൻ്റെ ശേഷിപ്പുകളെ
@mridulam4544
@mridulam4544 Жыл бұрын
@@steephanroy8461 തള്ളേ നിങ്ങളു പുലിയായിരുന്നല്ലേ?! ആ ശാസ്തിരജ്ഞന്മാർക്ക് ലേശം വെവരം കാണുംന്നാ വിചാരിച്ചേ! അങ്ങനെയല്ലല്ല്? സോറി! അറിയാമ്മേലായിരുന്ന്! ഇല്ലോളം വൈകിയാലും പറഞ്ഞു തന്നതിനു നന്ദി ഉണ്ട്, ട്ടാ! ലവന്മാർക്കു നിങ്ങൾടെ ലാവട്ടറിയിലാണു പണി ന്നും അറിയാമ്മേലായിരുന്ന്, അവര് ലാബററ്ററിയിലാണു പണി എടുക്കണത് ന്നാ കരുതിയിരുന്നത്!🙏
@suryan18
@suryan18 Жыл бұрын
Adv jayshankar❤ correct analysis
@jaai359
@jaai359 Жыл бұрын
Modi Ji is a Nationalist in the making of a Powerful Prosperous Glorious Bharath. But.. the other one is opposit of the above
@JohnAbraham1987
@JohnAbraham1987 Жыл бұрын
😅
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
പിണു,മുണ്ടുടുത്ത മുസോളിനി 😂👌🏻👍🏻🙏🏻
@factfinder7591
@factfinder7591 Жыл бұрын
If fascism is just fierce nationalism, what's wrong with that! Pinarayi's fascism is definitely not that, it's fierce familyism - ' my family comes first, and you people are just crumbs eaters. Your job is to make sure that my family has the best of everything." Now, compare this with Modi's fascism, for the people to survive, first, the nation should sustain. If our nation is there, people will have a dignified life. If I am asked to choose between these two fascism, I will be called mad, if I choose the second one.
@therandomnomad435
@therandomnomad435 Жыл бұрын
Modi's fascism is in making India's stand stronger among the world nations. We have pulled out 415 million ppl out of poverty, provided vaccines to over a hundred countries, and hosted the G20 meeting 🙂. Paranaari's fascism is all about providing a fertile ground for PFI terrorists, and destroying any businesd establishments in Kerala. Both two different fascisms🙂.
@abit2573
@abit2573 Жыл бұрын
മോദി ജി ♥️♥️.
@sureshbabuthaikkattil4267
@sureshbabuthaikkattil4267 Жыл бұрын
Well explained. This is a new knowledge for me. Thanks Sir.
@msmanilal1653
@msmanilal1653 Жыл бұрын
എത്ര ബാലിശമായ ചോദ്യങ്ങളാണ് ചോദിക്കുന്നത്.. എപ്പോഴും വളരെ കാര്യമാത്ര പ്രസക്തമായി intellectual ആയി സംസാരിക്കുന്ന, മറുപടി നൽകുന്ന ജയശങ്കർ സാർ ഇന്ന് തീർത്തും നിരാശപ്പെടുത്തി. സമയം കണ്ടെത്തി RSS നേ കുറിച്ച് കുറച്ചു കൂടി ആധികാരികമായി പഠിക്കുന്നത് നല്ലതാണ്..
@ananthan8951
@ananthan8951 Жыл бұрын
ഇല്ല. ജയശങ്കർ പറഞ്ഞതു് മൊത്തത്തിൽ ശരിയാണ്. RSS, territorial nationalists തന്നെ. ഭൂഖണ്ഡ പരമായ രാഷ്ട്ര സങ്കൽപം. ധർമ്മം സംസ്കൃതി എന്നിവ സൌകര്യം പോലെ എടുത്തു പ്രയോഗിക്കാവുന്നതാണെന്നു കരുതുന്നു. ഇത് യൂറോപ്യൻ ആശയമാണ്. യഥാർത്ഥ ഭാരതീയ രാഷ്ട്രം ധർമ്മത്തേയും സംസ്കൃതിയേയും ആധാരപ്പെടുത്തിയതല്ലെങ്കിൽ പുറമെ എന്തു നടിച്ചാലും കൊളോണിയൽ വിധേയത്വം ഇല്ലാതാകില്ല.
@vijayakrishnanp5536
@vijayakrishnanp5536 Жыл бұрын
തികച്ചും ആപേക്ഷികമായ ചോദ്യം.. മോദിക്കുപകരം പിണറായി ആണ് പ്രധാനമന്ത്രി എങ്കിൽ... ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കും..
@xtreamforce
@xtreamforce Жыл бұрын
ജയശങ്കർ സാറിനോട് ചോദ്യം ചോദിക്കാനുള്ള കഴിവുള്ള ഒരുത്തനും ആ പാനലിൽ ഇല്ല.... എന്തൊരു തോൽവികൾ... 🙄
@installallah7427
@installallah7427 Жыл бұрын
പെറ്റ അമ്മയും പിറന്ന നാടും സ്വർഗത്തേക്കൾ മഹത്തരം ✌️
@sks4173
@sks4173 Жыл бұрын
Difference is that Modi has taken India forward by leaps and bounds while the Kerala CM has mastered the art of daylight robbery . Kerala is new bimaru state in India thanks to Pinarayi
@jaiku99
@jaiku99 Жыл бұрын
Communism is Totalitarian regime with extreme Socialism. Fascism is Totalitarian regime with extreme Nationalism . Both are Totalitarian and extreme ideologies but the flavor is different
@JohnAbraham1987
@JohnAbraham1987 Жыл бұрын
Yes ; but the outcome is the same, destruction of humanity.
@thatsthat8
@thatsthat8 9 ай бұрын
You need to read more. Google the definition of communism
@jaiku99
@jaiku99 9 ай бұрын
@@thatsthat8 My definitions are based on how that have worked in real life where communism has existed. Whatever definitions that you get with a google search does not mean much
@thatsthat8
@thatsthat8 9 ай бұрын
@@jaiku99 Parroting that communism is totalitarian while pointing at soviet union is sheer intellectual dishonesty. You don't know what socialism is either. Communism is a classless, stateless, and moneylesss society. In marx's view, its a society where all internal contradictions have come to an end. The only time it existed was many many years back. Primitive communism is what it was called. There are evidences that it was practiced in the indus valley civilization as well. Historians have even pointed out that it was a prosperous and egalitarian society for it had no hierarchies and divisions. Saying communism is totalitarian is oxymoron. Every communist society in history was destroyed through external threats like invaision or a natural calamity. Today its even harder to build communism. Every experiments on communism(be it soviet union, cuba, vietnam, china) in the past 2 centuries, became authoritarian following external invaisions/embargoes/CIA backed coup. For a deep understanding, let me break down russia for example. Prior to 1917 revolution, russia was a feudal socity with rampant poverty and famine, had gone throughramificationsof world war 1. Post revolution and lenin taking over the state, it had braved a civil war, followed by invaision by france, usa and UK. Throughout the 20s amd 30s, russia was heavily sanctioned by the US and france, constantly at war with the white army. In 1935, soviet union was the most affected by world war 2. Power HAD to be centralized for it to survive such external threats, and huge sums money had to be spent on heavy industrialization (especially defence) compromising human rights and essentials. Despite all that, soviet union still emerged as the 2nd biggest economy and the fastest growing economy(1st being usa)in the 19th century and that too in a matter of 4 decades. It had significantly reduced poverty, raised life expectancy, advanced in space technologies, had a higher calorie consumption rate than usa (as per CIA's own report). Lenin or stalin or any of the premiers never once claimed to have achieved communism. That's why the name ussr i.e union of soviet SOCIALIST republic. Communism isn't something that happens overnight. Even modern day china calls itself as "socialism with chinese characteristics". The purpose of definition is to separate a thing, from what its not. So yeah, learn your definitions before you talk.
@jaiku99
@jaiku99 9 ай бұрын
@@thatsthat8 Communism is a failed experiment. It can never be sustainable. It goes against the very nature of human beings. Maybe it works for insects, not homo sapients . So don’t waste time defending this failed endeavor and move on.
@samporoy
@samporoy Жыл бұрын
Both must go. The Government should go round so that all people involved in all different political parties must participate in the running of the Government. Otherwise there would be an imbalance which will lead to crime and other destructive activities among the people.
@shahal145
@shahal145 Жыл бұрын
ചോദ്യം ചെയ്യപ്പെടുന്നയാള്‍ എത്ര കേമനായിട്ടും ഒരു കാര്യവുമില്ല; ചോദ്യകര്‍ത്താക്കള്‍ കൊഞ്ഞാണന്മാരാണെങ്കില്‍. ഇന്‍റലക്ടിനെ പ്രകോപിപ്പിക്കുന്ന കൊള്ളാവുന്ന ഒരു ചോദ്യം പോലും ഇവര്‍ക്ക് ചോദിക്കാനില്ല. അഡ്വ. ജയശങ്കര്‍ ചിന്താശേഷിയുള്ള കേരളത്തിലെ എണ്ണപ്പെട്ട രാഷ്ടീയ സാമൂഹിക നിരീക്ഷകനാണെങ്കിലും മുന്നിലിരിക്കുന്ന ചൊട്ടകള്‍ക്കു മുന്നില്‍ ഇദ്ദേഹം ഒരു ഹാമാലയം പോലെ വളര്‍ന്നു നില്‍ക്കുന്നു, കഷ്ടം.
@jaai359
@jaai359 Жыл бұрын
Indian nationalism is based on co existance and cooperation.Only a nation that is proud of it's rich heritage and enriched values will progress and thrive. One cannot compare it with the saddists of Italy and Germany. Jayasankar know the extremes but he lacks the awareness of the middle path...which is very Indian. He had not explored himself. Without self exploration .. one cannot have a fair view of Indian Nationalisum.
@JohnAbraham1987
@JohnAbraham1987 Жыл бұрын
Have a fair view of Hitler's Germany 2.0 !
@PS-ej2xn
@PS-ej2xn Жыл бұрын
He has What I call the Chrislamic view of India.
@jaiku99
@jaiku99 Жыл бұрын
European nationalism is based on tribal and ethnic affiliations whereas Indian nationalism is based on shared cultural and historical factors. Comparing one with the other is the mistake made here
@PS-ej2xn
@PS-ej2xn Жыл бұрын
@@jaiku99 True. But in certain perspectives there is no civilizational cultural history of India. For them, an Indian nationalist with a deep civilizational consciouness is by definition a fascist.
@syhuhjk
@syhuhjk Жыл бұрын
@@PS-ej2xn there's no civilizational history for india??? Dude there were great empires and architectural wonders existed in India. Even before Europeans start to sort out what is world
@msmanilal1653
@msmanilal1653 Жыл бұрын
Jayasankar സാറിനോടുള്ള ബഹുമാനം കുറക്കരുതെ..RSS ne നാസിയോടും ഫാസിസതിനോടും താരതമ്യം ചെയ്യാൻ എങ്ങിനെ സാധിക്കുന്നു?
@PS-ej2xn
@PS-ej2xn Жыл бұрын
It is his "interpretation".
@krishnanunnimalath4610
@krishnanunnimalath4610 Жыл бұрын
മോഡിക്ക് പകരം പിണറായി പ്രധാനമന്ത്രിയാകട്ടെ ഫാസിസം എന്താണെന്നറിയാം
@anooptnair112
@anooptnair112 Жыл бұрын
വക്കീൽ🔥🔥🔥
@sidharthan1784
@sidharthan1784 Жыл бұрын
കേൾക്ക്.. ഫാസിസം എന്നൊന്നും പറഞ്ഞു ഓവർ ആക്കല്ലേ, ഒരുപാട് govt മാറി മാറി ഭരിച്ചു ഇവിടെ, ഒരാൾ പോലും നമ്മുടെ മാതൃരാജ്യത്തെ ഒന്ന് tight ഒന്നിച്ചു നിർത്തിയിട്ടില്ല.. മൂന്നാംകിട രാജ്യങ്ങൾ പുലർത്തുന്ന സുരക്ഷ വരെ ഇവിടെ ഇല്ല... ആർക്ക് വേണേലും വരാം ബോംബ് വെക്കാം ക്രമസമാധാനം തകർക്കാം..etc.. ഇപ്പോ ആണ് നിയമങ്ങൾ ഒന്ന് ശക്തിപ്പെട്ടത്, സൈബർ നിയമങ്ങൾ ഒന്ന് നേരെ ആക്കിയത്, ഇപ്പോഴെങ്കിലും നമ്മളെ നമ്മൾ സംരക്ഷിച്ചില്ല എങ്കിൽ, മാറ്റ് രാജ്യങ്ങൾ ഇവിടെ കുളം തോണ്ടും, അമേരിക്ക ചൈന പാകിസ്ഥാൻ ഒക്കെ.. ഇതിനെയാണോ നീയൊക്കെ ചായയും കുടിച്ചു biscut ഉം തിന്ന്, ഫാസിസം എന്ന് വിളിക്കുന്നെ... ആരെങ്കിലും ചെയ്തോട്ടെ, രാഷ്ട്രീയം നോക്കല്ലേ ഇവിടെ... രാജ്യ സുരക്ഷാ നിയമങ്ങൾ വരും കാലത്ത് ആവിശ്യാമാണ്..
@vsureshchandran1494
@vsureshchandran1494 Жыл бұрын
RSS no corruption
@galileomammali4209
@galileomammali4209 Жыл бұрын
Well said sir😂
@manupillai4060
@manupillai4060 Жыл бұрын
Idu thane alle Muslim leagueum pinne matte Muslim countryil nadakune
@bakerxderikk4235
@bakerxderikk4235 Жыл бұрын
Sangham
@rawmediamalayalam
@rawmediamalayalam Жыл бұрын
ആ ബിസ്ക്കറ്റ് അങ്ങ് കഴിക്ക് മാമാ 😆
@kaalishiv
@kaalishiv Жыл бұрын
India first enda kuzhapam vakkeele
@shijin6364
@shijin6364 Жыл бұрын
മുണ്ടുത്ത മുസോളിനി 😮😮😮 അടിപൊളി
@sasikumar7224
@sasikumar7224 Жыл бұрын
👍👍👍👍👍
@govindprabhu
@govindprabhu Жыл бұрын
All armies of the world are fascist. The rank has to obey the orders of the commander. There is no debate and walk out there or abuse there. This word the viral sustenance of Malayalee thought process and he has lived his life uttering this mantra as if it is some Mantra Japa.
@sree1010
@sree1010 Жыл бұрын
How can you compare Modi with pinarayi? Are you playing safe by not antagonizing the fascist terrorist
@UnniKrishnan-wd5id
@UnniKrishnan-wd5id Жыл бұрын
എന്റെ ജയശങ്കർ സാറേ കാര്യം പറയാനുള്ള അങ്ങയുടെ ചങ്കുറപ്പ് അപാരം തന്നെ. ഇരട്ടച്ചങ്കനെ വെട്ടിയ ത്രിബിൾ ചങ്കനാണ് അങ്ങ് , അതോടൊപ്പം ചിന്തകനും കൂർമ്മബുദ്ധിയുമായ തന്ത്രശാലിയും. ഫാസിസം എന്ന വാക്ക് ഇഷ്ടം പോലെ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥം ഇപ്പോൾ മാത്രമാണ് എനിയ്ക്കു മനസ്സിലായത്.
@sreedharannairsreekumar3077
@sreedharannairsreekumar3077 Жыл бұрын
Damn chap, you dare all call dr kalamji also fascist, fool
@dandany9046
@dandany9046 10 ай бұрын
Enthu arthathill aanu fascism ennokkee parayunnathu vakkileee. Angane aaneel lokathu ullaa ellaaa rayajayathe bharanavum fascism allee . Ningal parayunnathu pole aaneel north korea polum oru dictatorship allaa fascism allee america fascism alleeee …. Adisthana paramaaya manushyatham polumm fascism supppppeeeeeerrr😅
@vsureshchandran1494
@vsureshchandran1494 Жыл бұрын
Pinarayi is corrupt
@mridulam4544
@mridulam4544 Жыл бұрын
ജയശങ്കർ അജ്ഞനാണെന്നു തെളിയിക്കുന്ന ഒരു അഭിമുഖം. രാജ്യം എന്നത് ഒരു ഭൂപ്രദേശമാണ്. Country. അവിടെ ജീവിക്കുന്ന ജനങ്ങളുടെ ജീവനത്തിന്റെ ആകെത്തുകയാണു രാഷ്ട്രം. Nation. വീടും കുടുംബവും തമ്മിലുള്ള വ്യത്യാസമാണു രാജ്യവും രാഷ്ട്രവും തമ്മിൽ. അതിൽ ഫാസിസം ഇല്ല. ഇന്ത്യ എന്ന വീട്ടിലെ ജനങ്ങളുടെ കുടുംബ പാരമ്പര്യമാണു ഭാരതം. ഇന്ത്യയുടെ ജീവനസംസ്കൃതിയും ജ്ഞാനസംസ്കാരവും. ഇന്ത്യ രാജ്യം, ഭാരതം രാഷ്ട്രം. അതിന്റെ മറ്റൊരു പേരാണു ഹൈന്ദവം. അതിൽ നാനാജാതിമതസ്ഥരായ എല്ലാ ഭാരതീയരും പെടും. ആ അർത്ഥത്തിൽ എല്ലാവരും ഹിന്ദുക്കൾ. ഇംഗ്ലീഷ് എന്ന വിദേശ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എത്രയോ ഇന്ത്യക്കാരുണ്ട്. അവർ ഇംഗ്ലീഷുകാർ എന്നു വിളിക്കപ്പെടില്ല. അതുപോലെ, വിദേശ മതങ്ങൾ ആചരിക്കുന്ന എത്രയോ ഇന്ത്യക്കാർ ഉണ്ടാകട്ടെ...അവരെല്ലാം സാംസ്കാരികമായി ഹിന്ദുക്കൾ തന്നെ! വ്യക്തികൾ പൂർണ്ണത പ്രാപിക്കുമ്പോഴേ കുടുംബം/രാഷ്ട്രം അർത്ഥവത്താകൂ. അതിനാൽ കുടുംബം/രാഷ്ട്രം വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല. വ്യക്തികളാണു രാഷ്ട്രം. അവർ നിർമ്മിക്കുന്ന രാഷ്ട്രം പിറകേ വരുന്ന വ്യക്തികൾക്കുവേണ്ടി നിലനിൽക്കുകയും വേണം. വ്യക്തിയും രാഷ്ട്രവും പരസ്പരപൂരകങ്ങൾ! RSS-ന്റെ ഭാരത രാഷ്ട്ര സങ്കല്പത്തിൽ ലോകത്തു ഭാരതം എന്ന ഒറ്റ രാഷ്ട്രം മതി എന്നില്ല. ഓരോ വ്യക്തിക്കും പൂർണ്ണത പ്രാപിക്കാൻ തുല്യ സാഹചര്യങ്ങൾ ഒരുക്കുന്ന രാഷ്ട്രം എന്നേയുള്ളൂ. സ്വന്തം കുടുംബം നിലനിർത്തണം എന്ന് ആഗ്രഹിക്കുന്ന കുടുംബസ്ഥർ സ്വന്തം കുടുംബം മാത്രമേ പുലരാവൂ എന്ന് അർത്ഥമാക്കുന്നില്ല. അതിലെ കുടുംബാംഗങ്ങൾക്കു പ്രസക്തിയില്ല എന്ന് അർത്ഥമാക്കുന്നില്ല. അയൽപക്കത്തെ കുടുംബങ്ങൾ ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കുന്നില്ല! ജയശങ്കർ അല്പം കൂടി മനസ്സു തുറന്നിടുക.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,3 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН