ചേച്ചിക്ക് ഇത്രയും സപ്പോർട്ട് നൽകുന്ന രതീഷ് ചേട്ടന് ഒരു കുതിരപ്പവൻ.
@sherinepapali18879 ай бұрын
Yes, true
@shnuzworld12989 ай бұрын
Super camera man ❤
@JoTk-he5lc9 ай бұрын
Cameraman എല്ലാം പുരുഷൻമാർക്കും ഭർത്താക്കൻമാർക്കും മാതൃകാ പുരുഷൻ തന്നെ... ബിഗ് സല്യൂട്ട്...സർ....🎉🎉🎉🎉❤❤❤❤
@manoharannayar84569 ай бұрын
മൂന്നാൾക്കും നമസ്കാരം അതാണ് North India ക്കാരുടെ സംസ്കാരം സഹോദരി Truck ഓടിക്കുന്നത് ആദ്യമായി കണ്ടതിലുള്ള ആകാംഷയാണ് അവർ കാലിൽ തൊട്ടു തൊഴാൻ പ്രചോദനമായത് നല്ലൊരു ദിവസം ആശംസിക്കുന്നു
@johnyv.k37469 ай бұрын
വടക്കേയിൻഡ്യയിലെ സംസ്കാരം, ഒന്നും പറയണ്ട.
@chayakkadakaranm29259 ай бұрын
കാല് പിടിക്കുന്നതും, പിടിപ്പിക്കുന്നതും "സംസ്കാരം" അല്ല. ആരുടെ ആയാലും.
@sarathram889 ай бұрын
@@johnyv.k3746rice bags have the culture of Portuguese 😂😂😂😂😂😂
@johnyv.k37469 ай бұрын
@@sarathram88 ഭാരത് അരിയുടെ കാര്യമാണോ. അതിൽ താടിക്കാരൻ ഗോസായിയുടെ പടമാണല്ലോ കണ്ടത്.
@sarathram889 ай бұрын
@@johnyv.k3746പറങ്കി എന്തിനാണു ഭാരത് അരി ഇവിടെ കൊടുക്കുന്നത്... മതം മാറ്റാൻ ആണോ..... പറങ്കീടെ മക്കൾക്ക് അരി എന്നു കേട്ടാൽ ഉടൻ ആവേശം... 😂😂😂😂
@manojsreedhar8049 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
@sumeshv32159 ай бұрын
Modi&nithin ji magic. Road transport ❤
@alvinrozario45233 ай бұрын
What modiji Magic ???All major Roads are TOLL roads made under BOT Scheme. It Public Money Magic
@dileeppanicker79449 ай бұрын
എന്നും ഓരോ പുതുമ ഉണ്ട് നിങ്ങളുടെ videos ന്. ഇപ്പൊ ഇംഗ്ലീഷ് subtitles കൂടിയാപ്പോ ഒന്നുകൂടി ഭംഗിയായി. 👍👍👍🥰🥰
@honeyshivaji14579 ай бұрын
ഇന്ത്യ റോഡ് വികസനം ഓരോ ഗ്രാമ പ്രദേശങ്ങ ളും കാട്ടി തരുന്ന നിങ്ങൾ ക്ക് ആശംസകൾ ❤❤❤❤
@vinayakumarb24089 ай бұрын
നല്ല കാഴ്ചകൾ കണ്ടും കാണിച്ചും വ്യത്യസ്ത ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിച്ചും ശുഭയാത്ര തുടരട്ടെ.
@radhakrishnang63049 ай бұрын
Peripheral = വ്യത്താകൃതിയിലുള്ള , ചുറ്റിനുമുള്ള Delhi peripheral expressway =(റിംഗ് റോഡ് മാതിരി ) തിരക്കൊഴിവാക്കാൻ വേണ്ടി ഡൽഹി സിറ്റിയിൽ പ്രവേശിക്കാതെ തന്നെ ഡൽഹിക്കു ചുറ്റുമായി നാലു ദിക്കുകളിലൂടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കാം / സഞ്ചരിക്കാം.
@nijokongapally47919 ай бұрын
മെയിൻ ആശാന്റെ ആ കാലുകൾ ഒന്നു തൊട്ട് തൊഴാൻ വന്നപ്പോൾ 😅🤣നഹി നഹി ✌️
@sobharejin90299 ай бұрын
നാളെ ഇവിടെ ആറ്റുകാൽ പൊങ്കാലയാണ് ❤❤❤🎉
@nairanand9 ай бұрын
മൂന്നു പേർക്കും നമസ്കാരം നല്ലൊരു ദിനം ആശംസിക്കുന്നു
@jm_korts9 ай бұрын
👏👏👏👍🙏🥰❤️ രതീഷ് Bro യുടെ കഥപറച്ചിൽ..👍 Delhi trip കിട്ടിയാൽ, അതൊരു മഹാസംഭവം ആയിരിക്കും.👍💪😊
@Rishi0228.9 ай бұрын
9:35 ലോറികൾക്കിടയിലൂടെ മെയ്ൻ ഡ്രൈവർ കുതിക്കുന്ന രംഗം ❤
@travelwithmekannurstater9 ай бұрын
ഒന്ന് പേടിച്ചു ഞാൻ
@arumughentv44399 ай бұрын
ഒരാൾ ആ ശിർവാദം വാങ്ങാൻ വേണ്ടി കാലിൽ തൊട്ട രംഗം കണ്ടപ്പോൾ വളരെ ചിരിയായിരുന്നു.
@omanakuttankv-o5t9 ай бұрын
Main ഡ്രൈവറുടെ കാൽ തൊട്ടുവന്ദിക്കുന്നത് -❤ എല്ലാവർക്കും ഒരനുഗ്രഹം തന്നെയാണ് ' കാരണം - ഈശ്വരൻ തന്നെയാണെന്ന് സമ്മതിക്കത്തില്ല main driver.❤
@thomaspjaic9 ай бұрын
പ്രിയ സുഹൃത്തേ നല്ല വീഡിയോ, ചായിക്ക് മനസ്സിന് ഇഷ്ടപ്പെട്ട ഭക്ഷണം മേടിച്ചു കൊടുക്കണം, കാരണം മനുഷ്യൻറെ ജീവിതത്തിൻറെ മുഖ്യഘടകം ഭക്ഷണവും, വിശ്രമവും ആണ്, അതുകൊണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം മേടിച്ചു കൊടുത്താൽ അദ്ദേഹത്തിന് സന്തോഷവും കാഴ്ചക്കാരായ ഞങ്ങൾക്കും സന്തോഷമാകും.
Akshardham temple nightil poghanum.appol water dance unde. That is important that temple. But one thing, we can't take any photographs. Phone,camera all keep our pocket.
@rajankuttappan9 ай бұрын
മൂന്നുപേർക്കും നമസ്കാരം.....🙏💕
@shibujohn54039 ай бұрын
❤❤❤❤❤super super super video chattaaaaa Chachi &chayi bro Hai ❤❤God bless all
@Ibru999 ай бұрын
9:35 maaasss❤❤❤❤❤❤
@sijojoseph78819 ай бұрын
കാലിൽ തൊടാൻ സമ്മതിക്കണമായിരുന്നു...😊
@kumarkumar38419 ай бұрын
Very good that you mentioned ...please educate in all your vedoes. Line ഡ്രൈവിങ് എവിടെ ആരും പാലിക്കുന്നില്ല വിദേശ രാജ്യത്ത് ഇങ്ങനെ truck ഒടിച്ചാല്‍ 2000 dollars fine and trucks in for 1 month
@surendransreedharannair31909 ай бұрын
This s the way they show their respect( don't get scared)
@Sukumaran8559 ай бұрын
കാസറഗോഡ് ആരും ഇല്ലേ 😞
@purshothamanpurushothaman80969 ай бұрын
അവർക്കു ഒരു സ്ത്രീ വണ്ടി ഓടിക്കുന്ന തു അത്ഭുതം ആയിട്ടാണ് തോന്നിയത് അത് കൊണ്ടാണ് കാല് പിടിക്കാൻ വന്നത് കാല് പിടിക്കുന്നതിനോട് യോജിക്കുന്നില്ല . മൂന്ന് പേർക്കും ആശംസകൾ. From saudi arabia.
@GRENVILLEDCUNHA9 ай бұрын
I love puthettu travel vlog
@koyasginger66489 ай бұрын
ഈവീടിയോ കാണുന്ന മലപ്പുറംജില്ലക്കാർ എത്രപേരുണ്ട്
@vigneshrajashob9 ай бұрын
ലോറി മൊതലാളീടെ ചില നേരത്തെ അഹങ്കാരം പിടിച്ച വർത്താനം നിർത്തിയാൽ സംഗതി അടിപൊളി. ആ ചേച്ചിയും ചായിയുമാണ് അടിപൊളി
@gopalakrishnannairkesavapillai9 ай бұрын
Panjiyum Erumpum kedakathilla Madhura Vrindavan pokuka good
@abdulgafoor29669 ай бұрын
ഡൽഹി മാർകറ്റിൽ ഉള്ള ആ പറഞ്ഞ സംഭവം 100% ശെരിയാണ്... കണ്ണ് തെറ്റിയാൽ ട്രൗസർ വരെ അടിച്ചോണ്ട് പോകും
@johnmathew36939 ай бұрын
Pathanamthitta punalur routeil vararundo?.
@appukuttantc34339 ай бұрын
നിങ്ങളുടെ യാത്രയ്ക്കൊപ്പം ഞാനും എൻ്റെ കുടുംബവുമുണ്ട് - മൂവർക്കും അഭിനന്ദനങ്ങൾ🙏🙏🙏💐💐! ഒരു കാര്യം കൂടി ചേർക്കുന്നു. നമ്മുടെ പട്ടാളക്കാരെ കഴിഞ്ഞാൽ, പിന്നെ നമ്മൾ ബഹുമാനിക്കേണ്ട ത് ഇന്ത്യയിലെ കർഷകരെയാണ് - അവർക്കും . 😂കൂപ്പുകൈ🙏🙏🙏🙏🙏 (ഇതിന് പ്രചോധനമായത് - നിങ്ങളുടെ വീഡിയോകളാണ്)
@sreesree54109 ай бұрын
ആ പിളേർ കാൽ തൊട്ടു വന്ദികാൻ വന്നപ്പോൾ ഗുരുദക്ഷിണ കൊടുക്കേണ്ടത് ആണ് 😂😂😂😂😂 സസ്നേഹം 🧡🧡🧡🧡 Sree
@rajanidevi68139 ай бұрын
ഇച്ചിരി വൈകി കാണാൻ.. 🥰
@srzlive9 ай бұрын
തൃശ്ശൂർ ഗടികൾ എത്ര പേരുണ്ട്?
@rafeeqkiliyathvlog20899 ай бұрын
ഡൽഹിക്ക് ഒന്ന് പോണേ, ഞാൻ ഡൽഹി കണ്ടിട്ടില്ല
@wilsonmkkirian97139 ай бұрын
ഇംഗ്ലീഷ് തർജ്ജിമ മദ്ധ്യ ഭാഗത്ത് നിന്നും മാറ്റി താഴേക്ക് ഒരു വരിയയി കാണിക്കുക ഇത് കാഴ്ചക്ക് പ്രയാസം ആണ്
@jessythomas5619 ай бұрын
Correct
@muralit.k76439 ай бұрын
Kitchenile main sadanamaya kaduku kaanichathil santhosham ❤❤❤
@vincentva81769 ай бұрын
കാൽ തൊട്ടു വന്നിക്കുന്നവരെ തലയിൽ കൈ വെച്ചു അനുഗ്രഹിക്കണം ജലജ, അത് ആദിത്യമാര്യാദയാണ്.
കാല് പിടിപ്പിക്കുന്നത് വളരെ മോശം ആണ്. സംസ്കാരം ഇല്ലായ്മ ആണ്. ഒരിക്കലും അങ്ങനെ ചെയ്യരുത്. ആരെങ്കിലും അങ്ങനെ പിടിക്കാൻ വന്നാൽ തന്നെ വേഗം തന്നെ ഒഴിഞ്ഞു മാറുകയും അവരെ പിന്തിരിപ്പിക്കുകയും വേണം. അതാണ് അന്തസ്സ്. മനുഷ്യർ എല്ലാവരും തുല്യരാണ് എന്ന ബോധ്യം ആണ് നമുക്ക് വേണ്ടത്. അപ്പോ എവിടെ ചെന്നാലും ആളുകൾ നമ്മളെ മാനിക്കും. അല്ലെങ്കിൽ നമ്മൾ ഒട്ടും ക്വാളിറ്റി ഇല്ലാത്ത ആളുകൾ ആണെന്ന് ചിന്തിക്കും.
@Haneefa-o5r9 ай бұрын
10 വർഷം കൊണ്ട് മോദി സർക്കാർ സ്വാതന്ത്ര്യത്തിന് മുൻപത്തെ ഇടുങ്ങിയ വഴികൾ 6 വരി പാതകളാക്കി ലോകനിലവാരത്തിലെത്തിച്ചു.
@chayakkadakaranm29259 ай бұрын
@@Haneefa-o5r താങ്കള്‍ക്ക് ശ്രീമതി. ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഇടുക്കി ഡാമില്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥത തോന്നാറുണ്ടോ?😀
@Presad9739 ай бұрын
പത്തനംതിട്ട വഴി വരുന്നേ ഇല്ലല്ലോ😢
@krishnankuttypk33309 ай бұрын
ചായിബ്രോ ഒത്തിരി മാറി ❤ഓനെ പെണ്ണ്കേട്ടിക്ക് രതീഷ് ആകുട്ടിയെയുഉം ഡ്രൈവർആക്കും
@forever27899 ай бұрын
Wash Room ഉപയോഗിക്കാൻ ആളുകളെ പഠിപ്പിക്കണം..... ക്യാമറാമാൻ പറഞ്ഞത് 100% സത്യം 🥰🥰
@mohithuthaman60509 ай бұрын
Delhil ningal parnja placil ellam njn poyit und
@KuruvailPramod29299 ай бұрын
Good morning, Brothers and sister, Pramod, Mangalore,
@genpt0079 ай бұрын
Chayi bro koodi ezhunettu vannapolanu yathrayude full energy vanne. athinidekke sand mixing lorry pani thannene.. take care be carefull.. yathra thudaratteee..
@AjeeshKrishan9 ай бұрын
❤ ചേച്ചിക്കും രതിഷേട്ടനും
@sakthikumar5049 ай бұрын
പിന്നെ വല്ലപ്പോഴും ഹൈവെയിൽ കൂടി പോകുമ്പോൾ ആ സ്പീഡോമീറ്റർ റീഡിങ് കൂടി ഒന്ന് കാണിച്ചേക്കണേ