Baby birth weight 2.384 kg aarunnu.ippol 2.6 und . Ippol one month kazhinju .Breast milk kuravanu . formula kodukunnath ippol kuravanu. Breast milk maximum kodukkan doctor paranju. Kunjinu aavashyathinu paal kitti ennu engane ariyan sadikum
@drsandeepkrajАй бұрын
Weight gain undo ennu nookkanam
@rose456893 ай бұрын
Doctor entte molk 4 month 11 daysum ayi mole birth weight 2.750. Ippozathe weight 5.800 normal ano Doctor
@drsandeepkraj3 ай бұрын
Normal aanu
@Rekha_1116 ай бұрын
Hi doctor , ente monu 1 and half years ayi..babyku dry fruits ethoke kodukam?ethra numbers oru divasam kodukam? Kuthirth arachu kodukamo?njan oru divasam 3 andiparippum 2 dates arachit kodukaraund ..ath vevichit ano kodukendath ? Please doctr reply ayakamo? Daily kodukamo?
@amenamehjabeen99036 ай бұрын
Hi sir,do you offer online consultation?
@drsandeepkraj6 ай бұрын
WhatsApp to 7034570707
@shazi78556 ай бұрын
Oru test report ayachu taratte... Oru doubt clarify chyymo
@drsandeepkraj6 ай бұрын
WhatsApp to 7034570707
@VishnupriyaPG3 ай бұрын
Dr. എന്റെ ഡെലിവറി ജൂലൈ 26 ഏട്ടാം മാസത്തിലായിരുന്നു അപ്പോൾ എന്റെ മകന് വെയ്റ്റ് 1.500 ഇപ്പോൾ 2.300 എനിക്ക് കൊടുക്കാൻ അവനു വയറു നിറയാനുള്ള പാലില്ല pre nan പൊടിയാണ് കൊടുക്കുന്നത് അത് കൊടുത്ത ശേഷം തോളിൽ വെച്ച് തരുന്നതിനു മുൻമ്പേ കവിട്ടും ഒന്ന് കിടത്താൻ പറ്റില്ല എല്ലാം കവിട്ടുകയാണ് അത് എന്താ അങ്ങനെ എന്നറിയില്ല
@drsandeepkraj3 ай бұрын
Preterm aayirunno? Etra weeks il aayirunnu delivery?
@Quizinvariety7772 ай бұрын
Dr എന്റെ കുഞ് 36വീക്കിൽ ആണ് ജനിച്ചത് 30:9:2024ബർത് വെയിറ്റ് 1980:.ഇപ്പൊ 2200വെയിറ്റ് അവൾ രാത്രിയിൽ ഫുൾ ടൈം ഉറക്കം ആണ് അതുകൊണ്ട് ഞാനും ഉറങ്ങിപോകും 2മണിക്കൂർ ഇടവിട്ട് കൊടുത്തില്ലേൽ പ്രശ്നം ഉണ്ടോ
@drsandeepkraj2 ай бұрын
Demand feeding mathiyaakum.. usually babies 3-4 hrs ullil demand cheyyum