Doctor njan dr inte patient ayirunnu eniku ipo onnu consult cheyiyan varanam dr ipo ethu hospitalil annu .
@maanukkavlog16522 жыл бұрын
എനിക്കും ഇപ്പോൾ ചെറുതായി കിതപ്പും ശ്വാസം മുട്ടലും അനുഭവപ്പെടുന്നു. നടക്കുമ്പോളൊ കയറ്റം കയറുമ്പോൾ ഒക്കെ ആണ്. ഹാർട്ട് വല്ല പ്രശനത്തിലും ആയിരിക്കുമോ
@opentap86542 жыл бұрын
Dr. Enik cold vannu 2 days kazhiyumbol throughtilanu valiya thadassam vallathe swasam muttunnu. Enthanu solution?
@sojanck5208 Жыл бұрын
Enikkum same reason One month mumbu Pani vannu ath kazhinju enikk breathing problem thudangith ippozhum und
@nandhanakrishnan813 Жыл бұрын
@@sojanck5208maariyoo
@Kassimakd8 ай бұрын
എനിക്ക് ചുമച്ചാൽ ശ്വാസം പോവുകയാണ്. ആരെങ്കിലും മുതുകിൽ തട്ടി തന്നാൽ ശ്വാസം തിരിച്ചു കിട്ടും. എന്താണ് കാരണം sir
@shebinsebastian1989Idukkikaran4 жыл бұрын
Mensus time IL ente wife nu over bleeding aannu...Nalla pain um indu...ithu moolam breathing problems undavumo...ippo idakkide vararundu...ithonu solution onnu parayamo
Dr njn smoke cheyarilla,but enikk idakke idakke swasam muttal anubhavapedunnu, climate nte presnam allaa .alargi de presnam unde idakkidakke jaladhosham varunnu,pls reply
@Dubai11244 ай бұрын
Hlo..ningalude asugam endhayi...enikkum und idh..onn paranj thero endha🎉cheyyendadhenn
@sujithkumarkksuji4 ай бұрын
@@Dubai1124 ശ്വാസം മുട്ടൽ കുറെ doctors ne oke kandu, പക്ഷേ മാറിയില്ല, അവസാനം corona vannu,അതോടെ തീരെ breath ഇല്ലാതെ ആയി,പിന്നെ continues aayi മരുന്ന് കഴിച്ചു 2 mnths,anagne enganokkeyo മാറി,ipo 1 yr aayi ശ്വാസം മുട്ടൽ ഇല്ല, പക്ഷേ അത് maariyappo ഇടക്ക് ഇടക്ക് പനി വരാൻ തുടങ്ങി 2 weeks കൂടുമ്പോ Pani വരും, weekly 1-2 divasam full തുമ്മൽ ആവും,തുമ്മൽ തുടങ്ങിയാൽ പിന്നെ കിടന്ന് ഉറങ്ങുന്നത് വരെ continues ആയിട്ട് തുമ്മും,പോവില്ല, മൂക്കടപ്പ് വരും but ജലദോഷം അല്ല,nose അടഞ്ഞു പോകുന്ന പോലെ , പിന്നെ ipozhum alergy മരുന്ന് കഴിക്കുന്നുണ്ട് ഇടക്ക്
@sujithkumarkksuji4 ай бұрын
@@Dubai1124 ഒരു chest doctor ne കാണിക്കുന്നത് നല്ലതാ,പിന്നെ ENT yum
@Dubai11244 ай бұрын
@@sujithkumarkksuji actually ente husbantn aanu....idh endha evida kanikkandenn manassilakunilla.....shwasam muttal und,,,coughum,,,jaladhosham edakide undavum....one month aayittan shwasam muttal thudangiye... jaladhosham koodapirappan, allergy...pavam thona kanditt...thank you for your fast reply....
@Dubai11244 ай бұрын
Ivdim jaladhosha means over nose running illa...ullil evdo cough feel aanu aalk
Enikkum ond bro same avstha dr കാണിച്ചു ecg okk eduth dr paraj problem onnulla enn
@shamimkoyan16033 жыл бұрын
Same enikum ind broo
@nimsynoushad11502 ай бұрын
Enikkum und swaasam enik thrupthikaram allaatha avastha....
@gayathriv2714Ай бұрын
Athee😢ippam marriyo
@rakeshv49434 жыл бұрын
Sir enikku dheerga swasam edukkumbol chumayum piduthavum. Paniyo thalavedana chuma thondavedana enniva ella. Njan dr kanan patatha avasthayanu paranju tharamo
@danish71484 жыл бұрын
നിങ്ങൾ ശ്വാസംമുട്ടൽ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് mob whatsp :- 9633489124
എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോൾ തന്നത് സാബുട്ടാമോൾ വിഭാഗത്തിൽപ്പെട്ട ഗുളികയാണ് അത് കഴിച്ചപ്പോൾ ആശ്വാസം പക്ഷേ കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു
@gayathriv2714Ай бұрын
Ippam undo
@RM__wOrLd Жыл бұрын
എനിക്ക് ബ്ലഡ് കൊറവാ അത് കൊണ്ട് ആണോ kidhappum പള്ള kalichalum
@girlssquad63042 жыл бұрын
സർ,ഉറക്കത്തിൽ ഉണ്ടാകുന്ന ശ്വാസം മുട്ടൽ ഏതു സ്പെഷ്യലിസ്റ് നെ യാണ് കാണേണ്ടത്
@favasnyn8542 жыл бұрын
Same
@anshidashilu39792 жыл бұрын
Dr enikk urangi kazhinjal kuzhappamilla. pakshe ezhunetal veendum shwasam edukkan budhimutt varum. appo dry cough um undaavum.
@anshidashilu39792 жыл бұрын
What is the reason?
@rajith.rsrajith61632 жыл бұрын
@@anshidashilu3979 enikum same anu
@_shahroohn_2 жыл бұрын
Dr എനിക്ക് 23 വയസായി...ചെറുപ്പത്തിൽ ശ്വാസം മുട്ടൽ ഉണ്ടായിരുന്നു...പിന്നീട് അത് മാറ്റി... പക്ഷെ ഇപ്പൊഴും നെഞ്ചിടിപ്പും,കിതപ്പും,അതുപോലെ ഇടക്ക് ശ്വാസമെടുക്കാൻ പ്രയാസം അനുഭവിക്കുന്നു...😔 ... Paavam njan... 😁
@carromsworld44702 жыл бұрын
എനിക്കും
@shabina6405 Жыл бұрын
Enikum... 😒
@ecstacy_._beast Жыл бұрын
Same
@RashidAli-yo6pc Жыл бұрын
എനിക്കും 😥
@shimlaali6877 Жыл бұрын
Enickum
@jameelamuhammedkunju5942 Жыл бұрын
എന്തു treatment ആണ് ഇതിൽ പറഞ്ഞത് caption ഒന്ന് പറയുന്നത് വേറൊന്നു
@keerthisreejith8073 жыл бұрын
എനിക്കു ഫുഡ് കഴിക്കുമ്പോൾ, വല്ല ജോലി ചെയുമ്പോൾ ഒക്കെ ശ്വാസ തടസം വരുന്നു.. ദീർഘ ശ്വാസം എടുക്കുമ്പോൾ ആണ് സുഖം കിട്ടാ.. തൊണ്ടയിൽ നീറ്റൽ ഉണ്ട്
@shibinashibi89813 жыл бұрын
Enichum ith thannea 😒
@shamsheedashamsheeda86913 жыл бұрын
Same enikkum und
@praveenam463 жыл бұрын
Same😭
@catchart24573 жыл бұрын
ഹോമിയോ
@zblog81453 жыл бұрын
ഇപ്പോഴും ഉണ്ടോ
@user-yi3vm6xy1iАй бұрын
Dr എനിക്ക് കുറച്ചു നാളായി കുറുകുറു പൊട് കൂടിയുള്ള ശ്വാസം മുട്ടൽ ഉണ്ട് ദിവസവും ഉണ്ട് തൈരോയിഡ് ഉണ്ട് തൊണ്ടയിൽ ചെറിയ മുഴ ഉണ്ടായിരുന്നു ഇപ്പോൾ അതു പോയി അതിന്റെ എന്തെങ്കിലും പ്രോബ്ലം ആണോ
@SuhailaMuneer-tu8qdАй бұрын
Thairoid problem undayal undavum swasathin bundimut
@Hi-wj7yc3 жыл бұрын
കുനിഞ്ഞു എന്തെങ്കിലും ചെയ്യുമ്പോൾ കിതപ്പ് അനുഭവപ്പെടുന്നത് എന്ത് കൊണ്ടാണ് സർ?
@ajmalpk76853 жыл бұрын
അനീമിയ ...എനിക്കും ഉണ്ട്
@love-mc8rv3 жыл бұрын
Puka vali
@Hi-wj7yc2 жыл бұрын
പുക വലിയൊന്നുമില്ല ,പൊടി അടിക്കുമ്പോൾ മൂക്കിന് ചൊറിച്ചിൽ ഉണ്ട്
@mashhooda6427 Жыл бұрын
Sir thondayil entho thadanju nilkunna pole shosam edukan budhimutt pole und innale nyt shosam kittathe ezhunjelchathanu pinne chumach noki..... Pakal kurav und ipol itha vindum entho shosam thadasam pole und....
1yr mumbe ith pole undayirinnu ath 1week oke kazhinje mari☺️
@user-zc1cj4hp5c3 ай бұрын
😲😲😲😲😲😲😲😲😲😲
@user-zc1cj4hp5c3 ай бұрын
🍎🍎🍎🍎🍎🍎🍎🍎🍎
@sivasreesvlog16993 жыл бұрын
ഞങ്ങളുടെ വീട് അല്പം ഉയർന്ന സ്ഥാലത് ആയതിനാൽ താഴ്ന്ന സ്ഥലത്തു ഉള്ള അയൽ വീട്ടിൽ നിന്നും നിരന്തരം ഉണ്ടാകുന്ന പുക ശ്വാസി ക്കേണ്ടി വരുന്നു. ഇത് ആരോഗ്യ പ്രശ്നം ഉണ്ടാക്കുമോ.
@irshhhaad79673 жыл бұрын
75%sure.
@nejiyasherin9322 жыл бұрын
Thirchayayum
@nisararla22232 жыл бұрын
ബിരിയാണി പുക ആണോ
@saranyabinu33993 жыл бұрын
എനിക്ക് 2വർഷമായി. ഞാൻ aazhurvedhathil പോയി കുറവുണ്ടാരുന്നു പെട്ടന്ന് കുടി. വയറും വന്നു. എനിക്ക് എന്തെകിലും കുഴപ്പമുണ്ടോ dr
ശ്വാസം കിട്ടാതെ ഞെട്ടിഉണർന്നു ആശുപത്രിയില് ആയി. 5വർഷം മുമ്പു് bypass കഴിഞ്ഞതാ .so അവർ lungs water found.lasix given. സൌഖ്ം കിട്ടി. മരുന്നു കഴിക്കുന്നുണ്ടു്. ഇപ്പോഴും .ot ok
@nusrathnishad25302 жыл бұрын
Which hospittal
@josejohn75462 жыл бұрын
@@nusrathnishad2530 al qasimia Sharjah
@t.k.farmsidias62686 жыл бұрын
Kulikkumbol shwosam kittittilla
@ajmalpk76853 жыл бұрын
കുളിക്കാതിരുന്നാൽ പോരെ 😃😃
@sidhiqueaa95153 жыл бұрын
@@ajmalpk7685 🤣
@ranjeeshmv72242 жыл бұрын
Chuduvellathil kulikkumbol bedham indakum
@tuttututtuzz38092 жыл бұрын
😆
@jyothiamar51202 жыл бұрын
ചൂട് വെള്ളത്തിൽ കുളിക്കൂ...
@aswinth75993 жыл бұрын
രാത്രി കിടക്കുമ്പോൾ മാത്രം ശ്വാസം മുട്ടുന്നു അത് എന്താണ്?
@nithya..3 жыл бұрын
Plzzz replay
@sravanjijith12003 жыл бұрын
Please reply 🥺
@yadu63953 жыл бұрын
Me also
@siraj37963 жыл бұрын
കാലവസ്ഥയിലെ വിത്യായസം ആയിരിക്കാം
@prasanthnp66192 жыл бұрын
ആവി പിടിക്ക് നന്നായിട്ട്
@sheejas66344 жыл бұрын
Thondayil Kara karappundu doctor, nenjidippum, shwasam muttAl
@ajmalpk76853 жыл бұрын
എനിക്കും ഉണ്ട്
@VishnuPriya-yx6nx4 ай бұрын
എനിക്കുണ്ട്. Acidity ആണെന്ന പറഞ്ഞെ
@nrgaming69513 жыл бұрын
Rathri mathram swsam muttunnathu nthu kondanu
@ajithpadmanabhan32902 жыл бұрын
Enikkum same aanu 🤔broyude mariyo,evdengilum kanicho 🤔
@anfasvlogz60692 жыл бұрын
Samsariku bull eppuyakilm mann kithap varunnath athe enth kunndnn Sir ?
@michu59342 жыл бұрын
Enikkum ipo 2 mnths aayitt anganen .ningal dr ne kaaanichoo ippo enganeyund .plsssss relpy
@aiswaryaks24464 жыл бұрын
Dr. Enik chankil entho thadanj irikkunna pole. Ennitt oru thavana swsaam eduthu nannaayitt oxygen kittumbo relief thonnum. Idak haert beat koodunna pole und. Allergy undaarunna aalaanu. Epozhum illa ee buddimutt. Entha ingane
Ide prblm enikkum und. Corona vannadinu seshamanu idu
@pradeepmk26992 жыл бұрын
എന്നിട്ട് അത് mariyo
@afsaljn300727 күн бұрын
Ipo engn und
@jelsiathaslim8283 жыл бұрын
Dr enik pakuthi shwasam kittunnapole thonnum athupole thanne kidakumbolum nallabudhimuttund
@cliqsnap68573 жыл бұрын
Am facing this same situation...😔
@mynameisajay3 жыл бұрын
Me too
@safwanmk52393 жыл бұрын
Mee to
@ammu782166 ай бұрын
Iam also facing now.nalla padanu.full breath kittatha pole.appo oru satisfaction illathe nalla budhimuttu.eppozhum deep breath edukkan thonnunnu.but breath muzhuvan pokunnilla
@joppuvlogs88183 жыл бұрын
Dr pls enik ravila 4 am oke kazhiumbol nalla shasam muttal undakunnu
@chippikavya98193 жыл бұрын
Ente ammykm
@user-zc1cj4hp5c3 ай бұрын
🥭🥭🥭🥭🥭🥭🥭🥭🥭
@_mr_legend_x2 жыл бұрын
എനിക്ക് 17 വയസ്സൻ ആണ് ഇതു വരെ ശ്വാസമുട്ട് മാറീറ്റില്ല എന്താ ചെയ്യണ്ടേ. പിന്നെ എനിക്ക് അലർജിയുമിഡ്ഡ്
@_mr_legend_x2 жыл бұрын
ഒരു പരിഹാരം പറന്നു തരു Dr
@adarshanil38072 жыл бұрын
@@_mr_legend_x bro enikum ind
@user-zc1cj4hp5c3 ай бұрын
🍊🍊🍊🍊🍊🍊🍊🍊🍊🍊
@sreelekshmitr58223 жыл бұрын
ഈ രാത്രില് കിടക്കുമ്പോ ശ്വാസം കിട്ടില്ല... അതെന്താ....1mnth... കൂടുതൽ ആയി തുടങ്ങിട്ട്..
ഡോക്ടർ എനിക്ക് ഇപ്പോൾ 2 വർഷമായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. ദീർഘ ശ്വാസം എടുക്കുമ്പോൾ കുറച്ചുനേരം ആശ്വാസം വരും. ശ്വാസം മുഴുവനായിട്ടും എടുക്കാൻ പറ്റുന്നില്ല. അതോടപ്പം പുറം വേദനയും
@gayathrisb3182 жыл бұрын
Same enikum und..kafam undo pinne gas prblm indo..