Health Tips For Easy Breathing, ശ്വാസതടസ്സം മാറ്റാൻ ഫലപ്രദമായ മാർഗങ്ങൾ, ശ്വസനവ്യായാമം

  Рет қаралды 130,020

Dr Sajid Kadakkal

Dr Sajid Kadakkal

3 жыл бұрын

ശ്വാസതടസ്സം മാറ്റാൻ വളരെ ഫലപ്രദമായ മാർഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#AmazingHealthTipsforEasyBreathing
#ശ്വാസതടസ്സംമാറ്റാംഞൊടിയിടയിൽ
#BestandEffectiveRemedyforEasyBreathing
#HomeRemedyforEasyBreathing
#ശ്വസനവ്യായാമം
#HowtoGetRidofBreathingdifficulties
#ഭുജങ്കാസനം
#Bujangasanam
#Breathingexercisesmalayalam
ശ്വാസതടസ്സം അനുഭവിക്കുന്നവർക്കും, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും വളരെ സൗകര്യാർഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഫലപ്രദമായ മാർഗനിർദേശങ്ങളാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. കോവിഡ വൈറസ് ബാധകമായിട്ടുള്ള പലർക്കും ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ പലപ്പോഴും നമ്മുടെ ആരോഗ്യനിലയെ കൂടുതൽ വിവരം കെടുത്തുന്നതാണ്. സുഖമമായ ശ്വസനം നടക്കുന്നതിന് ദിവസവും രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഈ വീഡിയോയിൽ സൂചിപ്പിച്ച പോലെയുള്ള മാർഗങ്ങൾ വളരെ സഹായകമാകും. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന വർക്കും ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. യാതൊരു മുതൽമുടക്കും ഇല്ലാതെ രാവിലെയുള്ള ഈ പ്രയോഗങ്ങൾ വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ആശ്വാസം ലഭിക്കുന്നതാണ്. തുടർച്ചയായി ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് ശ്വസനസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയിട്ട് കൂടിയുള്ള മാർഗങ്ങളാണ്. നിരവധി ആളുകൾക്ക് ഈ സാഹചര്യത്തിൽ ഉപകാരപ്പെടുന്ന ഈ വീഡിയോ പരമാവധി ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 142
@girijaraghavan3910
@girijaraghavan3910 3 жыл бұрын
ഉം ഞാൻ ചെയുന്നുണ്ട്. യോഗ മാഷ് കുടി ആണ് ഞാൻ. ജനത്തിന് usefull ആയ കാര്യം select ചെയ്തതിനു നന്ദി. Keep it up.
@bindhug9988
@bindhug9988 3 жыл бұрын
വളരെ നല്ലതാ സാർ ഈ ബുദ്ധിമുട്ട് കൊറോണ വന്നു മാറിയതിന് ശേഷം ഉണ്ട് നന്ദിയുണ്ട് സാർ
@sanooppottayath
@sanooppottayath 3 жыл бұрын
Vedio kandapo thanne oru freshness feel cheyyunnund👍👍
@vijayalakshmiep4825
@vijayalakshmiep4825 3 жыл бұрын
പ്രാണായമം ചെയ്യുന്നത് ഏറ്റവും നല്ലതാണ് 🙏🙏
@sulochanasulo198
@sulochanasulo198 2 ай бұрын
Thanks സർ ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ്‌ കാണുന്നത് ഞാൻ ചെയ്തു നല്ല മാറ്റമുണ്ട്
@saradanair3990
@saradanair3990 10 ай бұрын
Very thanks Dr, എല്ലാം സഫലമാകട്ടെ എന്നു പ്രാർത്ഥിക്കാം.
@vijayanair1195
@vijayanair1195 3 жыл бұрын
Thankyou Dr.Your way of talking is excellent
@tgreghunathen8146
@tgreghunathen8146 3 жыл бұрын
Doctor ഗുഡ് സന്ദേശം. ഗോഡ് ബ്ലെസ് യൂ എല്ലാവരെയും എന്നും എപ്പോ ഴും . രഘുനാഥ്ൻ നായർ. കോട്ടയം. 🙏.
@sivadasansiva4351
@sivadasansiva4351 3 жыл бұрын
Thank sir, very important for present time 🙏
@lizyjoseph5455
@lizyjoseph5455 3 жыл бұрын
Thanks Doctor Very effective exercise 🙏
@sarada438
@sarada438 3 жыл бұрын
Thank you Doctor very useful
@amisworld4652
@amisworld4652 3 ай бұрын
താങ്ക്സ്... ഡോക്ടർ 🙏🏻🙏🏻🙏🏻ഞാൻ daily exersise ചെയ്യാറുണ്ട്... ജിമ്മിലെ.. ഇപ്പോൾ.. കമ്പനി യിൽ ചൂട് കാരണം ആണെന്ന് തോന്നുന്നു.. ഇന്ന് രാവിലെ മുതൽ.. ശ്വാസം മുട്ടു.. ഹോസ്പിറ്റലിൽ പോകേണ്ട.. എന്ന് കരുതി... മെഡിസിൻ കഴിക്കണ്ട എന്ന് കരുതി.. യൂട്യൂബ് ഇൽ.. നോക്കി.. ഇതു.. Try ചെയ്തു.. ഇപ്പോൾ ഒക്കെ.. ആയി... God bless you ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@sivank9969
@sivank9969 3 жыл бұрын
Pranayamam is an excellent remedy for breathing trouble.
@thameemashahulhameed7b162
@thameemashahulhameed7b162 3 жыл бұрын
Thank u Dr . good information 👍👍
@yasopalani75
@yasopalani75 3 жыл бұрын
Thanku Dr very. Good yoga excercise u teach us Morning time I do Thanku dr for ur information I share my dears and friends also take care God bless dr Thanku 🙏👍
@GangasVlogsRecipes
@GangasVlogsRecipes 3 жыл бұрын
Tnk u so much dr🙏
@priyasunil6207
@priyasunil6207 3 жыл бұрын
Tks dr good information 👌👌
@padmakumariv1079
@padmakumariv1079 3 жыл бұрын
Thanks Sir good information
@Devusart367
@Devusart367 3 жыл бұрын
Thank u good information
@prasannakumari8029
@prasannakumari8029 3 жыл бұрын
Thank you Doctor
@jafferkuttimanu2884
@jafferkuttimanu2884 3 жыл бұрын
Salute docter
@marysunny1447
@marysunny1447 3 жыл бұрын
Thank you. Dr🌹
@manivadakkal5607
@manivadakkal5607 3 жыл бұрын
Thank you Dr
@user-fz9nr2xg4j
@user-fz9nr2xg4j 3 жыл бұрын
Good information
@prameelashreekumar238
@prameelashreekumar238 3 жыл бұрын
Thank u dr
@eruvatsukumaran2597
@eruvatsukumaran2597 3 жыл бұрын
👍 good, easy & short.
@sundaresans9559
@sundaresans9559 3 жыл бұрын
Thank yu..doctor
@yemunas2851
@yemunas2851 3 жыл бұрын
👍👍👍..very useful 👌👌
@rajagopalan2005
@rajagopalan2005 3 жыл бұрын
Very useful 👍
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Very Good. Pranayamam Iam also doing. But that yoga can't do
@chitraam8574
@chitraam8574 3 жыл бұрын
Thank you very much DOCTOR.
@indiraindira3839
@indiraindira3839 Жыл бұрын
Thanks dr
@anianees3767
@anianees3767 3 жыл бұрын
Thnku sir❤
@praseethaprasad7482
@praseethaprasad7482 3 жыл бұрын
Good information 👍
@OuO_cookie_1
@OuO_cookie_1 3 жыл бұрын
Good👍👍
@miyaworld3824
@miyaworld3824 2 жыл бұрын
താങ്ക്സ് 💖
@razakkarivellur6756
@razakkarivellur6756 3 жыл бұрын
Thank u sir,
@rajiviswanathan1991
@rajiviswanathan1991 3 жыл бұрын
Thanks dr
@arunv4163
@arunv4163 3 жыл бұрын
നിങ്ങളുടെ സംസാരം മനോഹരമായ ട്ടുണ്ട്
@underworld2858
@underworld2858 3 жыл бұрын
സംസാരം മനോഹരമായാൽ മതിയോ......?
@sreeharir5529
@sreeharir5529 3 жыл бұрын
ശരി സർ 🙏🙏
@PradeepKumar-ef2yi
@PradeepKumar-ef2yi 3 жыл бұрын
Thanks
@ansiyachippu5346
@ansiyachippu5346 3 жыл бұрын
Thanks.sir
@jamesmathai2253
@jamesmathai2253 2 ай бұрын
Thanks doctor 👍🏻
@FRTBOY1739
@FRTBOY1739 3 жыл бұрын
👍
@simijrponnu7941
@simijrponnu7941 Жыл бұрын
Thanks sir
@jencysebastian4658
@jencysebastian4658 3 жыл бұрын
Good!👍🙏
@dhananjayankanishan7550
@dhananjayankanishan7550 3 жыл бұрын
Godbels sir
@anithakunnath6564
@anithakunnath6564 3 жыл бұрын
Video valre upakarapradham aane. Pakshe muttunkal ne vedhana ullathukonde ethonnum cheyyan saadhikkilla.
@riyavb1159
@riyavb1159 4 ай бұрын
God bless you 🙏🎉
@rifakutti...mashaallah4462
@rifakutti...mashaallah4462 Жыл бұрын
Njan oru shwasam mutt ulla aalanu...innanu njzn ee vidio kandath....orupad breething exercise njan kandirunnu...athpole cheyyukayum ind.. apozhokke enik athpole cheyyan budhimutt aayirunnu...shwasam valland asosthatha anubavappedum...pettenn vaya thurann shwasam valikkum...but ith anganalla...shwasam valikkan nalla pole patunnu...normally oral shwasam valikunna pole....inn adyayitt aanu cheythath..matam varunnundo nokkatte...engilum enne polullavar sugayit onn shwasam valichit kure nalukal ayitundakum...anganeyullavark ithiloode nannayi shwasam valikkam..shwasam mutt marumo ennonnum enikkariyilla..engilum sugathode shwasam valikkan vendi njan ee exercise divasxvum cheyyan theerumanichu...
@mymoonas9010
@mymoonas9010 Ай бұрын
Thanku
@valsalanair3143
@valsalanair3143 3 жыл бұрын
Good 👍
@sujas_space
@sujas_space 3 жыл бұрын
Good 👍👍
@rukkiyamp1526
@rukkiyamp1526 Ай бұрын
Thankyou sir
@riyamolmarwamol468
@riyamolmarwamol468 3 жыл бұрын
താങ്ക്സ് Dr 👍👍👍👍👍👍👍👍👍👍👍👍👍👍👍
@asmaashraf2503
@asmaashraf2503 3 жыл бұрын
👍👍
@antonypj8579
@antonypj8579 3 жыл бұрын
Nice
@kabeerdmm9930
@kabeerdmm9930 3 жыл бұрын
👌👌👌
@umar2339
@umar2339 3 жыл бұрын
👍👍👍👍
@ashwinlaughingclub9260
@ashwinlaughingclub9260 3 жыл бұрын
Dr pls sinace treatment video
@MaryBiju-ng5lv
@MaryBiju-ng5lv 24 күн бұрын
സൂപ്പർ
@bugtube792
@bugtube792 Ай бұрын
Thx doctor
@dmantamp
@dmantamp 3 жыл бұрын
Anulom vilom alle first one
@user-iv5gk3jq4g
@user-iv5gk3jq4g 2 ай бұрын
എന്റെ ഭാര്യക്ക് ശ്വാസം മുട്ടൽ ഉണ്ട് thanks മലപ്പുറം തിരൂരിൽ നിന്ന്
@cutegirl9377
@cutegirl9377 3 жыл бұрын
👏👍
@shemismartshemismart2836
@shemismartshemismart2836 3 жыл бұрын
താങ്ക്യൂ സാർ
@basheervk7972
@basheervk7972 3 жыл бұрын
Good.my.brader
@geethaamma9077
@geethaamma9077 3 жыл бұрын
Very. Good. Dr❤🌹
@geethaamma9077
@geethaamma9077 3 жыл бұрын
Thanks. Dr🌹
@harisksd8578
@harisksd8578 3 жыл бұрын
സത്യം..ഇതും ഇന്ന് എനിക്ക് അത്യവശ്യം .. മാസ്ക് വെച്ചാൽ...കുടുതൽ... ബുദ്ധിമുട്ടുണ്ട്
@sarojini1238
@sarojini1238 3 жыл бұрын
NamaskaramDr.🙏
@yasodhavideep330
@yasodhavideep330 3 жыл бұрын
👍🙏
@geethagopalan3935
@geethagopalan3935 3 жыл бұрын
ᴛʜᴀɴᴋ yᴏᴜ ꜱɪʀ
@sharanyasb6400
@sharanyasb6400 3 жыл бұрын
🙏🙏🙏
@04842645146
@04842645146 3 жыл бұрын
Iam doing yoga and aerobic exercise for the last three yrs. But still having breathing problems and chest infection. Why..
@julibiju1357
@julibiju1357 Жыл бұрын
👍👍👍
@ecocraft.2518
@ecocraft.2518 3 жыл бұрын
മഞ്ഞൾ വെള്ളം തിളപ്പിച്ച് ആവി പിടിക്കുക
@rafeesamee8179
@rafeesamee8179 3 жыл бұрын
👍👍👍🌷🌷🌷
@hitler2.09
@hitler2.09 3 жыл бұрын
Sir, face fat egane increase cheyyum
@umadevikarunakaran6892
@umadevikarunakaran6892 3 жыл бұрын
Thank you Dr. ഭുജംഗാസനം, വില്ലുപോലെ എന്നു പറഞ്ഞാൽ തെറ്റില്ല, എങ്കിലും പാമ്പിനെപ്പോലെ ആണ് കൃത്യമായ അർഥം.
@nambullyramachandran5411
@nambullyramachandran5411 6 ай бұрын
Very use full keep good health tpo make life success full
@suganthinib4541
@suganthinib4541 3 жыл бұрын
Thanks a lot sir...
@user-gz5kq5rz9k
@user-gz5kq5rz9k 7 ай бұрын
Dr enik idakidak shasa thadasam anubavapedunnu...prethekich nightil ...pregnancy timil baby vayaril ìndakumpo oru veerpmuttal anubavapettath pole... Korach kazhiyumpo shariyavunnu...but varumbol nalla asvasthatha...ithini enthann cheyyandath...25 years aayi...Asthmatic aann...yearly 1 or 2 time
@renjithgopinath1540
@renjithgopinath1540 4 ай бұрын
❤❤❤❤
@ContentFriendlyRobot-to5nw
@ContentFriendlyRobot-to5nw Ай бұрын
😊👍🏻
@k.bbabichan4924
@k.bbabichan4924 3 жыл бұрын
ദിവസവും രാവിലെ 30 മിനുട്ട് നടക്കുന്നുണ്ട് .സാർ കാണിച്ച ബ്രീത്തിംഗ് ചെയ്യണമോ.
@SK-yd8gk
@SK-yd8gk 3 жыл бұрын
Which place is this
@vijayakumarannairak9051
@vijayakumarannairak9051 3 жыл бұрын
Sir എനിക്ക് എന്നും രാത്രി ആദ്യം രണ്ടു മൂന്നു തവണ ചുമ വന്നതിനു ശേഷം ശ്വാസം മുട്ടുന്നു. മിക്കവാറും എല്ലാ ദിവസവും ഉണ്ട്. ഇതു ചെയ്താൽ മാറുമോ. ഇതു ഭാവിയിൽ ദോഷകരം ആയിരിക്കുമോ. എനിക്ക് ഇപ്പോൾ 18 വയസ് ഉണ്ട്
@jmk8551
@jmk8551 3 жыл бұрын
Breathing exercises എപ്പോളും നല്ലതുതന്നെ ആണ്.പക്ഷേ നിങ്ങൾ ഒരു specialist doctor എ കൂടി കാണുന്നത് നല്ലതാണ്.
@jpvadakkekara7598
@jpvadakkekara7598 3 жыл бұрын
Why don't you go to Delhi and help?
@lekhasaju7264
@lekhasaju7264 3 жыл бұрын
ഡോക്ടർ സൈനസെറ്റിസിനും നല്ലതാണൊ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes
@healthvision2810
@healthvision2810 3 жыл бұрын
ശ്വാസതടസ്സം വന്നാൽ എങ്ങനെയാണ് ശ്വസിക്കുന്നത് ?
@aneeshbhaskar1693
@aneeshbhaskar1693 3 жыл бұрын
Kindly call Ambulance
@bindhug9988
@bindhug9988 3 жыл бұрын
സാർ എനിക്ക് ഇയർ ബാലൻസ് ഉണ്ട് അതുകൊണ്ട് കമിഴ്ന്ന് കിടന്ന് ഉള്ള രീതി പ്രയാസം ആണ് കുഴപ്പമുണ്ടോ
@k.bbabichan4924
@k.bbabichan4924 3 жыл бұрын
ഇയർ ബാലൻസ് എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല. തലനീരിറക്കം, ഉറക്കക്കുറവ് ,ശരീരത്തിന് തൂക്കം കുറഞ്ഞുള്ള ഷീണം. ടെൻഷൻ മുതലായവ കൊണ്ടും ഈ രോഗം ഉണ്ടാകും.
@mmm-hc5si
@mmm-hc5si 3 жыл бұрын
Modi yoga
@shabanathulfasnashabushaba8196
@shabanathulfasnashabushaba8196 3 жыл бұрын
11 mmth kuttik use cheyyamo
@shabanathulfasnashabushaba8196
@shabanathulfasnashabushaba8196 3 жыл бұрын
11 mnth alla age
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Helpful
@gopalakrishnang1757
@gopalakrishnang1757 3 жыл бұрын
3 മാസം പ്രെഗ്നന്റ് ആയവർക്ക് ഇതു ചെയ്യാൻ കഴിയുമോ സർ?
@Rayyanturs
@Rayyanturs 3 жыл бұрын
ഒരു മൂക്ക് എപ്പോഴും അടഞ്ഞു കിടക്കുന്നു എന്താ ചെയ്യുക
@AkhilRajga3221
@AkhilRajga3221 3 жыл бұрын
Enikkum..
@paulgeorge1672
@paulgeorge1672 3 жыл бұрын
മുക്കിന്റയെ പാലം വളഞ്ഞു കാണും
@shamlashoukath8529
@shamlashoukath8529 Жыл бұрын
Njan ethra vyayamum cheythittum enik kuravilla 😭 enik anangiyal valiva sir
@archana3393
@archana3393 Жыл бұрын
Consult a pulmonology doctor
@unnigopal
@unnigopal 3 жыл бұрын
ഡോക്ടർ ആദ്യം ഇരുന്ന ആസനം വജ്രാസനം അല്ലെ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes. വജ്രാസനം
@user-fh2le4gu2z
@user-fh2le4gu2z 3 жыл бұрын
സാർ സ്‌മെൽ പോയിട്ട് 3 മാസമായി തിരിച്ച് കിട്ടാൻ എന്ത് ചെയ്യണം അലർജി കൊണ്ട് മൂക്കടപ്പ് ഉണ്ടാവാറുണ്ട്
@zainabsoonam2152
@zainabsoonam2152 3 жыл бұрын
Same issue
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ഒരു വീഡിയൊ ചെയ്യാം
@user-fh2le4gu2z
@user-fh2le4gu2z 3 жыл бұрын
@@drsajidkadakkal3327 thank
@PMA937
@PMA937 3 жыл бұрын
.
@muhammedp2386
@muhammedp2386 3 жыл бұрын
5.vakte. നിസ്കരിച്ചാൽ. അസുഖം. വരില്ല. ചയ്തു. നോക്കു
@aneeshat408
@aneeshat408 3 жыл бұрын
👍
@SabeenaShanu-oj2jb
@SabeenaShanu-oj2jb 7 ай бұрын
Insha allah
@hameedkan1
@hameedkan1 3 жыл бұрын
മൂക്കടപ്പ് ന് എന്താ ഒരു പരിഹാരം,
@jmk8551
@jmk8551 3 жыл бұрын
ആവി കൊള്ളന്നത് നല്ലതാണ്
@abua7671
@abua7671 3 жыл бұрын
Otrivin drop ozhikku mukkil...saline drop...steam inhalation
@husainesmailhusainesmail7488
@husainesmailhusainesmail7488 3 жыл бұрын
ശ്വാസതടസമുണ്ടാകുമ്പോള്‍ ഇങ്ങനെ ഒരു മൂക്ക് അടച്ച് വലിക്കാന്‍.....
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ദിവസവും ശീലമാക്കിയാൽ ശ്വാസതടസം ഉണ്ടാകില്ല
@underworld2858
@underworld2858 3 жыл бұрын
ഇതെന്തു പ്രാന്താണ്
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 75 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 42 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 543 М.
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 4,9 МЛН
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 7 МЛН
УНИТАЗ В ЛЕСУ?? #shorts
0:24
Паша Осадчий
Рет қаралды 2,5 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 21 МЛН