പ്രപഞ്ചം ഉണ്ടായത് എങ്ങനെ Episodes kzbin.info/aero/PLwNBhb3OsXuGT3BWLRrO6afZxauDnpy4u 2050 ലേക്ക് TIME TRAVEL ചെയ്ത് നോക്കാം kzbin.info/www/bejne/jGa4Yq2dmNSEf6c
@jomygeorge2803 жыл бұрын
താങ്ക്സ്
@edwinkp41233 жыл бұрын
Pryanikam പക്ഷേ ലോകത്തെ നശിപ്പിക്കാൻ അണ് മനുഷ്യർ ശ്രമിക്കുന്നത് മറ്റൊരു ലോകത്ത് എത്തുമ്പോൾ അവിടെ ഓക്സിജൻ സ്യസികൻ പറ്റില്ല (മനുഷ്യന്) അതിനു വേണ്ടി മനുഷ്യർ ലോകത്ത് നിന്ന് ഓക്സിജൻ kondupovum ഇവിടുത്തെ അളവ് കുറയും അവർക്ക് പറയാൻ പൽ കാരണഉണ്ടെകിലും പിന്നെ അത് loagthinu ദോഷമയിതിരും ഞാൻ രെ പറഞ്ഞ ഒറ്റ കാരണം എല്ലാ ഉള്ളത് ഞാൻ type ചെയ്യുന്നില്ല നിങ്ങള് ഇരുന്ന് ചിന്തിക്കൂ step by step എപ്പോൾ മനസ്സിലാവൂ. Ethrayyayalum നാം മനുഷ്യനാണ് ബൂമി ഒൗണ്ടയത് ഇങ്ങനെയല്ല ഇത് വിശ്വസിക്കുന്നവരെ നിങ്ങള് അറിവില്ലത്തേയവരുത് ഇതെല്ലാം മനുഷ്യന് മെടഞ്ഞെടുകുന്നതാണ് ഇതൊക്കെ ഒരിക്കലും താനേ ഒൗണ്ടവില്ല ഇതിന് പിറകിൽ (aliens) alla സർവശക്തനായ ഒരു ദൈവം ound അല്ലാതെ നാം വിശ്വസിക്കുന്ന ദൈവം അല്ലാതെ വേറെ ആരെങ്കിലും oundekil ഈ ബിഗ് ബാങ് ആയിരിക്കണം ദൈവം.(ഇത്രയൊക്കെ പരജ്യത് അവരല്ലെ) manusyraya നാം നമ്മുടെ ഈ തലയിൽ ചിന്തിക്കുന്ന കുറെ മണ്ടത്രം
@sanusaju32422 жыл бұрын
ഇതിന്റെ എല്ലാത്തിന്റെയും തുടക്കം എവിടെ നിന്നാണ്..... 🤔
✨️ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചു വന്ന് ഇപ്പോഴും നമ്മളെ സംരക്ഷിക്കുന്ന ഭൂമിയാണ് എന്റെ HERO🌠
@irfan14143 жыл бұрын
😂😂
@Muhammadshehin17003 жыл бұрын
സത്യം
@Muhammadshehin17003 жыл бұрын
My hero my life ellame earth ആണ്
@deluxe24623 жыл бұрын
Enteyum...
@sudheeshkk86153 жыл бұрын
Me too
@SreejithEdamuttath3 жыл бұрын
ഇത്രയും കാര്യങ്ങൾ കണ്ടുപിടിച്ച ശാസ്‌ത്രം വിശ്വസിക്കുന്ന മനുഷ്യർ തന്നെയാണല്ലോ ഗോത്ര മനുഷ്യർ ഉണ്ടാക്കിയ മതങ്ങളിൽ വിശ്വസിക്കുന്നതും എന്നത് ഒരു അത്ഭുതമാണ് ,
@nidhingecb3 жыл бұрын
Knowledge is costly.... Ellavarkum kittilla
@noushadabdullah13633 жыл бұрын
ശാസ്ത്രനേട്ടങ്ങൾ സത്യം തന്നെ. പക്ഷെ ഈ വീഡിയോയിൽ പറയുന്നത് പോലെ ഉണ്ടായി ഉണ്ടായി എന്നല്ലാതെ എങ്ങനെ ഉണ്ടായി എന്ന് പറയാൻ സയൻസിന് കഴിയുന്നില്ല
@@noushadabdullah1363 എങ്ങനെ ഉണ്ടായി എന്നത് ശാസ്ത്രം ഇപ്പോൾ കിട്ടിയ അറിവ് വെച്ചു പറയുന്നു ഉണ്ട്,പ്രപഞ്ച രഹസ്യം അജ്ഞാതമാണ് അത് കണ്ടുപിടിക്കാൻ ഉള്ള അന്വേഷണതിലാണ് മനുഷ്യൻ, തെളിവാണ് പ്രധാനം അല്ലാതെ ഗോത്ര മനുഷ്യർ പറഞ്ഞ വിവരക്കേടുകൾ അല്ല സത്യം, മതങ്ങൾ പറയുന്ന കാര്യങ്ങൾ വിഡ്ഢിത്തങ്ങൾ മാത്രം
@muhammedshakeelbangalath18193 жыл бұрын
@@SreejithEdamuttath .....ഗോത്ര madham പരാമർശിച്ച scientific points onnum നിലവിൽ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളും ആയി വൈരുധ്യം ഇല്ല ബ്രോ...
@blackcoffeephotography3 жыл бұрын
മനുഷ്യന്റെ ഇവടെ അതിജീവിനത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളെ കുറിച്ച് നിങ്ങളുടെ വോയ്‌സിൽ ഏത് വീഡിയോയിൽ കേൾക്കുമ്പോഴും രോമാഞ്ചം ആണ്😍🙂
@sandhoopsandhoop12773 жыл бұрын
ഇത്തിരി സമയം കൊണ്ട് ഒത്തിരി അറിവ്, നേടിത്തന്ന വീഡിയോ....
@m.s53513 жыл бұрын
Aththanne
@snssssns1403 жыл бұрын
കോറോണക് മരുന്ന് കണ്ട് പിടിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യരുടെ സങ്കല്പികം മാത്രമല്ലെ ഇതൊക്കെ. ആരും കണ്ടതൊന്നുമല്ലലോ
@@snssssns140 കൊറോനക്ക് മരുന്ന് എഴുതി വച്ച ബൈബിൾ, ഖുർആൻ, ഗീത ഇതൊക്കെ പോയി വായിക്കു.. എന്തിന് ഇവിടെ വന്നു തിരയുന്നു? Science ചാനൽ ആണെന്ന് അറിഞ്ഞിട്ടും 😆
@leelanarayanan2572 Жыл бұрын
460കോടി വർഷങ്ങൾ കൊണ്ട് ഭൂമിക്ക് ഇത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റങ്ങൾ വന്നത് വളരെ വലിയ അതിശയം തന്നെ.ഇങ്ങനെയൊക്കെ ഓരോ കാലഘട്ടത്തിലും ഉണ്ടായ മാറ്റങ്ങൾ എങ്ങനെ ശാസ്ത്രീയമായി ചിന്തിക്കാൻ കഴിയുന്നു.വളരെ അത്ഭുതം തന്നെ.
@sajansayi81763 жыл бұрын
ഈ മനുഷ്യ ആയുസ്സിൽ ഭൂമിയുടെ പരിണാമം അറിയാൻ, ഒരുപാടു ഭൂഖണ്ഡങ്ങളിൽപോയി കളറും, മണവും എല്ലാം മനസിലാക്കി ഈ കൊച്ചു ജീവിതം നായികണമെന്ന...🌍
@pachupachu23903 жыл бұрын
മാമ്മളൊക്കെ ഭാഗ്യം ചെയ്തവരാണ് അതുകൊണ്ടല്ലേ ഇതൊക്കെ അറിയാനുള്ള കാരണം 😍
@abhilashmp83253 жыл бұрын
വീഡിയോ വളരെ വിജ്ഞാനപ്രദമായിരുന്നു സർ...... മനുഷ്യന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്ന ആഫ്രിക്കയിലിരുന്ന് വീഡിയോ കാണുന്ന ഞാൻ...
@Iridhiq3 жыл бұрын
❤
@nikhilkumar9152 Жыл бұрын
ഇത്രയൊക്കെ മാറ്റങ്ങൾക്ക് ഒടുവിൽ ആണ് ഞാനും നീയുമൊക്കെ ഉണ്ടായത്, എന്നിട്ടും ഒരിക്കൽ പൊലും കാണാത്ത ദൈവങ്ങളുടെ പേരിൽ എന്തൊക്കെ ഗോഷ്ട്ടികളാണ് മനുഷ്യര് കാട്ടി കൂട്ടുന്നത് ..
@pubg16173 жыл бұрын
ഉഫ്ഫ്ഫ് അവസാന മിനിറ്റിലെ ഡയലോഗ് പൊളിച്ചു രോമാഞ്ചം 🔥🔥🔥🔥🔥
@DonVitoCorleone-x4l3 жыл бұрын
ഇപ്പൊ നോമ്പ് ആയതുകൊണ്ട് ആകെ boring ഇല്ലാതെ പോകുന്നത് ഈ വീഡിയോ കാണുമ്പോഴാ.... എന്നും 5:00 ആകാൻ വേണ്ടി wait ചെയ്യും. Please continue your videos. God bless you 🥰
@RPAPKD3 жыл бұрын
🙄🙄🤔
@freemanfree75233 жыл бұрын
🥵🥵🥵
@DonVitoCorleone-x4l3 жыл бұрын
@@RPAPKD 😁
@DonVitoCorleone-x4l3 жыл бұрын
@@freemanfree7523 😁
@iwilltrymylevelbestthansee45203 жыл бұрын
Bellatha ജാതി
@TernZ_ Жыл бұрын
മനുഷ്യന്റെ അറിവ് കൂടിയാലും പ്രശ്നം ആണു 💯 മനുഷ്യൻ മനുഷ്യനെ പറ്റി മാത്രമേ ചിന്തിക്കു💯 ഇപ്പോഴും പ്രകൃതിയെ ഇ cmt ഇട്ട ഞാനും നമ്മൾ ഓരോരുത്തരും ചൂഷണം ചെയ്യുന്നുണ്ട് ഓരോ sec ലും
@_manya_73573 жыл бұрын
ഞാൻ ഇത് കാണുന്നത് കണ്ടിട്ട് അമ്മ വിചാരിച്ചു ഞാൻ Online classil ആണെന്ന . Sherikkum oru class kelkkunnath poleyund.❤️❤️❤️❤️
@supercut-ONLine3 жыл бұрын
Geography ഇഷ്ടമുള്ളവർ ഇവിടെ like അടി
@anishkumar-cg3uj3 жыл бұрын
I am a geography teacher!😀 from Mysore
@devarajannair2033 Жыл бұрын
460 കോടിവർഷം പിറകോട്ട് സഞ്ചരിച്ച നിങ്ങളെ സമ്മതിക്കണം അത് ഏത് വാഹനം ആയിരുന്നു ഭയങ്കര കണ്ടുപിടുത്തം ആയിരുന്നു നിങ്ങളുടെ അടുത്ത നോബൽ സമ്മാനം കിട്ടും തീർച്ചയായും
@sachu___ Жыл бұрын
@@devarajannair2033 🤕 😭🤦♂️
@norelegionhappylife4128 Жыл бұрын
@@devarajannair2033 ഓരോ പോട്ടൻമർ വാലും മൂടും അറിയാതെ കേറിവരും എന്നിട്ട് ഓരോ പൊട്ടത്തരം വിളിച്ചു പറയും ഇതൊക്കെ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്.
@abduljaleel43913 жыл бұрын
Very useful video... thanks 🙏.. this video will break 1 million viewers
@antonyantonyap31073 жыл бұрын
അങ്ങയുടെ ഓരോ വീഡിയോകളും ഞാൻ സസൂക്ഷ്മം നിരീക്ഷിക്കുന്നു എനിക്ക് ഒത്തിരി അധികം ഇഷ്ടപ്പെട്ടു അങ്ങയുടെ ഓരോ വീഡിയോകളും തുടർന്നും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു മാത്രമല്ല ഞാൻ അങ്ങയുടെ വരി കാരനും ആണ്🇮🇳👍👍👍👍🇮🇳
@Ambience756 Жыл бұрын
എത്ര മനോഹരമായ വീഡിയോ ആണിത് ഒരുപാട് അറിവുകൾ ഈ കൊച്ചു സമയത്തിനുള്ളിൽ നമുക്ക് ലഭിച്ചു
@@shivanand4931 മഴ ഉണ്ടോ എന്നോ മഴ മാത്രമേ ഉള്ളൂ 😂😂 ചന്ദ്രനിൽ എന്താ വിശേഷം.....
@sirajrkara786 Жыл бұрын
നുണ ആണെങ്കിലും കേട്ടിരിക്കാൻ രസമുണ്ട് ഇതൊക്കെ വിശ്വസിക്കുന്ന ആളുകളും ഉണ്ടോ ..
@BrightKeralite Жыл бұрын
സ്കൂളിൽ ഒന്നും പോയിട്ടില്ല അല്ലെ . Meri currie യും Radioactivity യും ഒക്കെ അങ്ങനെ ഉള്ളവർക്ക് കളവാണ് . അവർ മണ്ണ് കുഴച്ച കഥകളാണ് വിശ്വസിക്കുക
@johnsonjoseph7158 ай бұрын
😂😂😂
@PoeticTrips11 күн бұрын
@@BrightKeraliteതള്ള് സ്കൂളിൽ പഠിപ്പിച്ചാലും തള്ള് തള്ള് തന്നെയാണ് ഹേ ഭൂമി മണ്ണ് കുഴച്ചാണ് ഉണ്ടാക്കിയത് എന്ന് എവിടെയാണ് പറയുന്നത് 😏
@18abhinavp363 жыл бұрын
ഭൂമിയെ പോലെ മറ്റൊരു യൂണിവേസ് എവിടെയെങ്കിലും ഉണ്ടാവും ഇതുപോലെ ആവാം ജീവിതം അല്ലെങ്കിൽ ഇതിൽ നിന്നും ഒരുപാട് വ്യത്യസ്ത രീതിയിൽ ആവാം.... എവിടേലും ജീവനുള്ള ഒരു ലോകത്തെ മനുഷ്യർ തിരയുന്നത് പോലെ ഏതേലും ലോകത്ത് നിന്ന് നമ്മളെയും തിരയുന്നവർ ഉണ്ടാകും.....ഒരു നാൾ കണ്ടെത്തും ആരെങ്കിലും ചിലപ്പോൾ നമ്മളോ അവരൊ അന്ന് എന്താവും എന്തോ😁😁😁
@SKN59573 жыл бұрын
നിങ്ങളും മതങ്ങളുടെ പഠിപ്പിക്കലും തമ്മിൽ എന്താ വ്യത്യാസം, മതങ്ങൾ ചരിത്രത്തിൻ്റെ സംഭവങ്ങൾ ഏഴുതി അതിൻ്റെ ഓർമ്മകൾ കൈമാറി വരുന്നു, നിങ്ങൾ ഒരു മതം ആകുവാൻ ശ്രമിക്കുന്നു , ശാസ്ത്രം (ഗ്രന്ഥം) അതിനെ വിവരിക്കുന്നവർ (ദേവൻന്മാർ or കുട്ടി ദൈവങ്ങൾ) ഇതിനെ പിൻതുടരുന്നവർ ഭക്തർ, ഇങ്ങനെ ഒരു മതത്തിൻ്റെ എല്ലാ ഘടനയും കൈവരിച്ചു വരുന്നു , പുതിയ മതത്തിൻ്റെ സ്ഥാപകർക്കും അതിൻ്റെ ഭക്തമ്മാർക്കും എല്ലാ വിധ ആശംസകളും
@navaspk303 жыл бұрын
എനിക്ക് ഇഷ്പെട്ട ഒരു ടോപ്പിക്ക് ആണ് അതോണ്ട് എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു 😂
@pranavkichu11733 жыл бұрын
Athine ni enthina chirikunath
@navaspk303 жыл бұрын
@@pranavkichu1173 ഒരു കൈ അബദ്ധം നാറ്റിക്കരുത്
@pranavkichu11733 жыл бұрын
@@navaspk30 Nokam
@midhuntm31993 жыл бұрын
Me too bro....
@KL40mallu3 жыл бұрын
ഇതുപോലെ അല്ല മത ഗ്രന്ഥങ്ങളിൽ ഭൂമിയുടെ കഥ അതുകൊണ്ടാണ് മത പണ്ഡിതന്മാർ ഇതിനെ എതിർക്കുന്നത് സയൻസും ശാസ്ത്രവും എന്നും ശാസ്ത്രുക്ൾ
@jremyajremya41863 жыл бұрын
Stunning voice..
@letsrol3 жыл бұрын
ഇതെല്ലാം സാറിൻ്റെ സ്വയം കണ്ടെത്തൽ ആണോ അതോ സയൻസ് approved ആണോ? If it is, from where ur collected it's source?
@ashwanth....3 жыл бұрын
Science approved
@letsrol3 жыл бұрын
@@ashwanth.... Hmm
@Aneeshr7173 жыл бұрын
വിഷ്ണു സാർ... 🤗👌👍
@georgechemperiponpara83503 жыл бұрын
ഈശ്വരാനുഭവം ഉള്ളവർ ദൈവത്തെ അറിയുന്നു.. അവർ ദൈവം പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നു.. ചോദ്യങ്ങളോ വാദപ്രതിവാദങ്ങളോ അവർ നടത്തുന്നില്ല.....കാരണം ഈശ്വരൻ തങ്ങളോടൊപ്പമുണ്ടെന്ന് അവർ അറിയുന്നു.. പല അത്ഭുതങ്ങളും അവർ കാണുന്നു ... അവർക്ക് അത്ഭുതങ്ങൾ ചെയ്യാനും കഴിയുന്നു.. അനശ്വരമായ ലോകത്തേയ്ക്ക് പോകാൻ വേണ്ടി അവർ ആത്മാവിനെ ഒരുക്കുന്നു.. മിക്ക മതങ്ങളും മനുഷ്യനു നൽകുന്ന പരിശീലനം ഇതാണല്ലാ... ശാസ്‌ത്രം ഒത്തിരി വളർന്നു.. ശാസ്ത്രം പറയുന്നതു പോലെ ജീവിതത്തെ ക്രമപ്പെടുത്തിയാൽ നല്ല സുഖമുണ്ട് എളുപ്പമുണ്ട്..അതിനാൽ ഭൂരിഭാഗം മനുഷ്യരും ഏതു കാലത്തും അതിനോട് ചേരാനിടയുണ്ട്.. ദൈവം (മതം) പറയുന്നതു പോലെ ജീവിക്കാൻ അല്പം വിഷമം ഉണ്ടാകുന്നത് ഭൂരിഭാഗം മനുഷ്യരും എതിരായ തുകൊണ്ടാണ്..എല്ലാവരും ദൈവത്തിന്റെ കൂടെ നിന്നാൽ എളുപ്പമാണ്.. കുറേ വർഷങ്ങൾ പിറകോട്ടുള്ള മനുഷ്യ ചരിത്രത്തെ ഒന്ന് വിശകലനം ചെയ്താൽ അതു വ്യക്തമാകും. ഇന്നത്തെ നമ്മുടെ കാര്യങ്ങളും നാളത്തെ കാര്യങ്ങളും നന്മയ്ക്കായി പരിണമിപ്പിക്കാൻ കഴിയാത്ത നിസ്സാരനായ മനുഷ്യാ നീ എന്തിന് കോടാനുകോടി വർഷം പിറകോട്ട് ചിന്തിച്ച് കഷ്ടപ്പെടുന്നു... ദൈവം പറയുന്നതു പോലെ മനുഷ്യനെ സ്നേഹിച്ച് നന്മ ചെയ്ത് ജീവിക്കാൻ ശ്രമിച്ചു കൂടെ... ലോകം മുഴവൻ സുഖം പകരാനായ് സ്നേഹ ദീപം മിഴി തുറന്നു... അതാണ് ദൈവം! നിത്യ നന്മയും നിത്യ പ്രകാശവുമാണ് ദൈവം! ആ വെളിച്ചത്തെ പുൽകിയാൽ നമുക്കു വിജയിക്കാമെന്ന് പിറകോട്ടുളള മനുഷ്യ ചരിത്രം നമ്മെ പഠിപ്പിക്കുന്നു... സമയം ആർക്കുവേണ്ടിയും കാത്തു നില്ക്കില്ല...എല്ലാം നന്മയ്ക്കായി ഭവിക്കട്ടെ ! ദൈവതിരു മുമ്പിൽ അഞ്ജലിയോടെ ......നന്ദിയോടെ..........!!! George Chemperi Ponpara Kannur Kerala
@thestubbornbull Жыл бұрын
ചോദ്യങ്ങളോ വാദ പ്രതിവാദങ്ങളോ അവർ നടത്തില്ല കാരണം അവരുടെ ബ്രെയിൻ switch off ചെയ്യപ്പെട്ടിരിക്കുന്നു. വി. ബാല മംഗളം (ഡിങ്ക വചനം 4.47)
@jacobpailodjacobpailod4583 жыл бұрын
Very good explanation. Maybe first continent..Pangea Alfred Waggoner said
@prasanthp19013 жыл бұрын
Bro avasanam paranja diloge poli hardwork is the best power in world💯
@dr.mathewsmorgregorios6693 Жыл бұрын
Who created or made the particular Star and other Stars? Why and how? What you say is only hypothetical assessment. Not at all the reality.
@washingtonw85413 жыл бұрын
Good explanation. Keep it up 👍
@abhinavpm21453 жыл бұрын
നന്നായിട്ടുണ്ട് 😍🙏
@CJ-oe9ts3 жыл бұрын
ഞാൻ 9 പഠിക്കുന്നു എനിക്ക് nasayi പോവാൻ ആഗ്രഹമുണ്ട് അതിന് ഞാൻ എന്താ ചെയ്യേണ്ടത് ഏട്ടാ anna onnu sahaayikoo
@BrightKeralite3 жыл бұрын
science um maths um importance koduth padikkuka
@CJ-oe9ts3 жыл бұрын
@@BrightKeralite VERY VERY THANKS
@ronaldokv29543 жыл бұрын
ആദ്യം എയർപോർട്ടിൽ പോയി അമേരിക്കയ്ക്ക് വിസ എടുക്കുക. പറക്കുക. പോവുക 🤣🤣🤣
@CJ-oe9ts3 жыл бұрын
@@ronaldokv2954 ok bro thanks for this information
തികച്ചും അനുമാനങ്ങൾ, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
@saneeshsamuel35153 жыл бұрын
🤔 ഏതു ദൈവം?
@saneeshsamuel35153 жыл бұрын
@Inspiring Attitude ആ ദൈവത്തിനു പേര് ഉണ്ടോ
@saneeshsamuel35153 жыл бұрын
@Inspiring Attitude എന്നിട്ടാണോ ലോകത്തിൽ ലക്ഷ കണക്കിന് പേരുകളും, പിന്നെ ഈ ഒരേ ദൈവത്തിൽ എത്തി ചേരാൻ എണ്ണിയാൽ തീരാത്ത വിധം ആചാരങ്ങളും, പിന്നെ അതിന്റെ പേരിൽ ഉള്ള തമ്മിൽ അടിയും, ബോംബ് വെക്കലും, വെട്ടി കൊല്ലലും ഒകെ നടക്കുനെ
@rajilttr2 жыл бұрын
ബാക്കി ഗ്രഹങ്ങളിക്കെ എവിടെപ്പോയി?
@rajanrawther1943 Жыл бұрын
@peace മുസ്ലിം ദൈവത്തിന് 100നു മുകളിൽ പേരുണ്ട് ഇതൊക്കെ അറിട്ടതാണോ
@asholivia74903 жыл бұрын
Excellent video .. 😍
@BrightKeralite3 жыл бұрын
Thanks a lot 😊
@nishadpnishadp32543 жыл бұрын
Sir oxigen undakunnathil... Nitrogen valla rolum undo!
@BrightKeralite3 жыл бұрын
Indirectly produce cheyyund. Oxygen produce cheyyunna plants Nitrogen nte oxides edukkunnund
@aldars4901 Жыл бұрын
ഭൂമിയും, ആകാശ ലോകവും എത്ര അൽബുധമാണ് .ഇത് കണ്ട് ബോധ്യപ്പെടാൻ നമുക്ക് സാധിക്കുന്നു. പക്ഷേ... താങ്കളെ പോലുള്ളവർ ഈ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിയിട്ടും ഈ ലോകത്തിന് ഒര് സൃഷ്ടാവ് ഉണ്ടായിരിക്കും എന്ന് താങ്കൾക്ക് എന്ത് കൊണ്ടാണ് മനസ്സിലാവാത്തത്...? [ ഒന്നും വെറുതെ ഉണ്ടാവില്ല] താങ്കൾ ചിന്തിക്കൂ... മനുഷ്യൻ കുരങ്ങിൽ നിന്നുണ്ടായവനല്ല. ദൈവത്തിൻ്റെ ഉൽകൃഷ്ട സൃഷ്ടിയാണ് മനുഷ്യൻ....
@sarathkumar-io9bw6 ай бұрын
😂😂😂
@farhan.j93073 жыл бұрын
Sir nebula ye kurichu oru explanartion video cheyyamo
@krishnakripa23433 жыл бұрын
enikku 15 vayassanu ennalum e prayathil kurachu arivu kitti super vedio .keep it up
@Krish-o2b3 жыл бұрын
ബ്രഹ്മാവിനെയും പരാശക്തിയേയും അളളാവിനെയും പിതാവായ ദൈവത്തേയും എന്നാ ചെയ്യും ...
@Naturalvlog-qn7ox3 жыл бұрын
😂😂
@Ambience756 Жыл бұрын
Great വീഡിയോ
@dhavan9843 жыл бұрын
Great 👍 Video 🚩 Love from Palakkad 🚩
@itsmepathuzz17902 жыл бұрын
അപ്പോൾ ipozulla pala ഗ്രഹങ്ങളും കാലങ്ങൾക്കു ശേഷം ഭൂമി polakumo?? 🤔🤔🤔
@rafeekzz14973 жыл бұрын
നിങ്ങൾ എന്ത് ബിടലാണ് ബാബെട്ട 😄
@IKKU-c4h3 жыл бұрын
🤣
@rahulm23133 жыл бұрын
ഭാവിയിൽ അപ്പോ ഇപ്പോൾ കാണുന്ന പല ഗ്രഹത്തിലും ജീവിക്കാൻ സാധ്യത ഉണ്ട്
@statusworldinmalayalam64153 жыл бұрын
താങ്കൾ പറയുന്ന തീരെ വ്യക്തമാകുന്നില്ല ഏതൊക്കെ സമയത്ത് എന്തൊക്കെ കാരണങ്ങളാൽ ഉണ്ടായി എന്ന് വ്യക്തമാക്കാൻ കഴിയുന്നില്ല
@Terrainkerala3 жыл бұрын
Very nice!! All the very best 🌹
@navajyothsajithkumar20563 жыл бұрын
Answer : Rodinia Supercontinent
@vijayfn23 жыл бұрын
Oh
@navajyothsajithkumar20563 жыл бұрын
@@vijayfn2 ❤️🧡💛💚💙💜🌎🌍☄️
@akshay75193 жыл бұрын
You are a mega mind 🥰🥰
@navajyothsajithkumar20563 жыл бұрын
@@akshay7519 thx
@rajliaok3 жыл бұрын
Kenorland is the right answer.
@SaHaR-dq7om3 жыл бұрын
Ur explanation Awsome
@sebinmanu52113 жыл бұрын
Voice super 👌
@YuvalNoahHarri3 жыл бұрын
Good video vishnu bro
@subinkbaby49853 жыл бұрын
Nice 🙂
@jomoljose31513 жыл бұрын
ഇദ്ദേഹം പറയുന്നത് ശരിയാണ്. പക്ഷെ ഭൂമി ice അല്ലാരുന്നു പാഴും ശൂന്യവുമായി കിടന്നു എന്നാണ് ഇരുൾ ആരുന്നു.. വെള്ളത്താൽ നിറഞ്ഞതാരുന്നു...
@nazeerabdulazeez88963 жыл бұрын
അത് സെമിറ്റിക് വിശ്വാസം മറ്റേ മണ്ണ് കുഴപ്പൻ സിദ്ധാന്തം,
@angelathelanuprinson-rl2sx Жыл бұрын
👌👌👌👌👌
@----------86063 жыл бұрын
Wow. Super... 👌👌
@krunch73933 жыл бұрын
Super nova
@thanuthasnim65803 жыл бұрын
അടിപൊളി 💕💕❤
@shanazirk Жыл бұрын
Amazing dear 😊👍👍
@Auroboy23 жыл бұрын
Same type video oruthavana cheythath alle ?
@BrightKeralite3 жыл бұрын
Ithil kooduthal detailing und
@tissy.augusthytissy36362 жыл бұрын
14 ABCD LEFT 14 ABCD RIGHT 17 / 1 / 2022 @ 12:15 PM TO 1:45 PM HYDERABAD
@shahanad2742 Жыл бұрын
ഇതെല്ലാം ദൈവം സൃഷ്ട്ടിച്ചു ചിന്തിക്കുന്നവർക്ക് ദൃഷ്ടന്തം ind
@shanazirk Жыл бұрын
🤣
@sreezsree3837 Жыл бұрын
Poda manda
@rugmisumesh57473 жыл бұрын
I am a big fan of bright keralite🤩😍😍😍😍😍😍🌈
@CJ-oe9ts3 жыл бұрын
good video
@nkshamsudheen40843 жыл бұрын
മനുഷ്യൻ്റെ പൂർവികർ കുരങ്ങുകളായിരുന്നു എന്ന സിദ്ധാന്തം ഇപ്പോൾ ശാസ്ത്രം അംഗീകരിക്കുന്നുണ്ടോ ?
@BrightKeralite3 жыл бұрын
അങ്ങനെ ഒരു തിയറി ഇല്ല
@letsrol3 жыл бұрын
Do u mean evolution theory?
@Thomas-kl6gv3 жыл бұрын
"കളിമണ്ണ് കുഴച്ചു ഡൈബം ഉണ്ടാക്കിയതാണ് ഭൂമി" എന്നെഴുതി വച്ചേക്കുന്ന ലെ ബൈബിൾ,വീഡിയോ കണ്ടിട്ട്........ ""അപമാനിച്ചു മതിയായെങ്കി ഇനി നിറുത്തിക്കൂടെ 🙏🙏🙏""
@ajptec74503 жыл бұрын
അപ്പൊ തന്റെ പൂർവികർ കൊരങ്ങൻ ആയിരുന്നോ... അത് വിശ്വസിക്കുന്നുവോ... തന്റെ പേര് തോമസ് എന്ന് തന്നെ ആണെങ്കിൽ ഇതിൽ പറയുന്ന ശുദ്ധ അസംബന്ധങ്ങൾ കേട്ട് ബൈബിൾ തള്ളി പറയാൻ എങ്ങനെ തോന്നി...
@ajptec74503 жыл бұрын
ഏതായാലും എന്റെ പൂർവികർ മനുഷ്യന്മാരായായിരുന്നു
@Dittoks123 жыл бұрын
@@ajptec7450 അതിന് കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് ആരാ പറഞ്ഞത് കുരങ്ങു കൾക്കും മനുഷ്യനും ഒരു പൊതു പൂർവികൻ ഉണ്ട് എന്നാണ്
@Dittoks123 жыл бұрын
@@ajptec7450 എൻറെ ഏറ്റവും വലിയ സംശയമാണ് ബൈബിൾ പ്രകാരം 6000 വർഷം പഴക്കമുള്ള ഭൂമിയിൽ എങ്ങനെയാണ് 5000 ബിസി യിലും 10000 ബിസി യും അതിനു മുകളിലും olla മനുഷ്യൻ ജീവിച്ചു കൊണ്ടിരുന്നത്
@nazeerabdulazeez88963 жыл бұрын
ബൈബിൾ മാത്രം അല്ല സെമിറ്റിക് വിശ്വാസം ഈ മണ്ണ് കുഴപ്പൻ സിദ്ധാന്തം ആണ് പിന്തുടരുന്നത് ആദം ഹവ്വ ശെയ്ത്താൻ,കനി, ഒന്ന് ആലോചിച്ചു നോക്കു ആ പഴം തിന്നാൻ ശെയ്ത്താൻ പ്രേരിപ്പിച്ചില്ലായിരുന്നു എങ്കിൽ മനുഷ്യൻ ഉണ്ടാകില്ല ആയിരുന്നു അപ്പൊ ആരാണ് ഹീറോ
@althafvalapuram53032 жыл бұрын
Good information, 👍 ഒരു സംശയം,: മനുഷ്യൻ പരിണമിച്ചു ഉണ്ടായതാണെങ്കിൽ ഇപ്പൊ പരിണാമം നടക്കുന്നുണ്ടോ? നടക്കുന്നില്ലങ്കിൽ എങ്ങനെ stop ആയി? നടക്കുന്നുണ്ടങ്കിൽ എന്ത് കൊണ്ടാണ് പരിണമിച്ചു കൊണ്ടിരിക്കുന്ന ജീവജാലങ്ങളെ അല്ലങ്കിൽ മനുഷ്യരെ കാണാൻ കഴിയാത്തത്.
@BrightKeralite2 жыл бұрын
പരിണാമം ഓരോ ദിവസവും സംഭവിക്കുന്നത് അല്ല അതിന് ആയിരകണക്കിന് വർഷങ്ങൾ വേണം . വർഷങ്ങൾ പഴക്കം ഉള്ള fossils ൽ നിന്ന് അതൊക്കെ തെളിയിച്ചിട്ട് ഉള്ളത് ആണ് . ഈ വർഷം Evolution theory ക്ക് Noble Prize വരെ കിട്ടി , അതെല്ലാം വ്യകത്മായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് . School തലത്തിലുള്ള ശാസ്ത്ര പുസ്തകങ്ങളിൽ പോലും ഇത് പഠിക്കാൻ ഉണ്ട്
@althafvalapuram53032 жыл бұрын
@@BrightKeralite പഠിച്ചിട്ടുണ്ട്, thank u for your replay, അപ്പോൾ ആയിരക്കണക്കിന് വർഷം ആയിട്ട് മനുഷ്യൻ ഇപ്പോഴത്തെ പോലെ അല്ലേ, മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ചെറുതായിട്ട് പോലും മാറ്റം വരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്, അതിനെ gandikkunna വല്ല തെളിവും ഉണ്ടോ,
@althafvalapuram53032 жыл бұрын
@@BrightKeralite മറ്റൊരു സംശയം : evalution പഠനങ്ങൾക്ക് ശേഷം യഥാർത്ഥ മനുഷ്യനുമായി സാമ്യമുള്ള ഫോസിലുകൾ കണ്ടെത്തി എന്നും അത് മറച്ചു വെച്ചതാണ് എന്നുമുള്ള പ്രസ്താവനക്ക് വല്ല അർത്ഥവും ഉണ്ടോ? (Just എവിടുന്നോ കേട്ട അറിവ് മാത്രമാണ് )
@BrightKeralite2 жыл бұрын
@@althafvalapuram5303 , ഒരുപാട് തെളിവുകൾ ഉണ്ട് . ഈ ചാനലിൽ തന്നെ Evolution of Man playlist ഉണ്ട് . കഴിഞ്ഞ രണ്ട് ലക്ഷം വർഷങ്ങൾക്ക് ഇടയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട് . Homo sapiens ആയിരുന്ന മാനുഷയനിലെ മാറ്റങ്ങൾ കാരണം ഇപ്പോൾ Homo Sapien Sapiens എന്നാണ് വിശേഷിപ്പിക്കുന്നത് .
@althafvalapuram53032 жыл бұрын
@@BrightKeralite ok, കാണാം 👍 link അയക്കാമോ
@ranjudr2233 жыл бұрын
ഒരു പുർവികനിൽ നിന്ന് ഉണ്ടായവർ അല്ലെ നമ്മുടെ പൂർവികർ.... അപ്പോ ഇപ്പോ എന്തിന ജാതി മതം... ഓക്കേ വേർതിരിച്ചു ജീവിക്കുന്നെ...എല്ലാരും ഒരു പുർവികനിൽ നിന്ന് ഉണ്ടായത് അല്ലെ... 😁ന്റെ സംശയം മാത്രം ആണ് ട്ടോ
@arstudio34543 жыл бұрын
നമ്മൾ,ഈ,ഭൂമിയെയും,ഈ, പ്രകൃതി യെയുഠ, കാലാവസ്ഥ യെയുഠ, സ്നേഹിക്കുകയും, ബഹുമാനിക്കുകയും, സാഷ്ടാംഗ ഠ, നമസ്കരിക്കുകയുഠ, വേണം, എന്നാണ്, എൻെറ, അഭിപ്രായം
@grate-creatur-god3 жыл бұрын
എല്ലാം ശാസ്ത്രീയ നിഗമനങ്ങൾ മാത്രം...
@shinojkumar32812 жыл бұрын
മതങ്ങൾ ഭാവനയുടെ ലോകവും
@rajilttr2 жыл бұрын
അപ്പോ കിത്താബിൽ ഉള്ളത് സയൻ്റിഫിക് ആയിരിക്കും..... 😂
@TernZ_ Жыл бұрын
നല്ല ഒരു ഫ്രൂട്ട് ഇൽ പുഴു കുത്തും അത് പ്രകൃതി നിയമം ആണു അത് കൊണ്ട് ആ ഫ്രൂട്ട്നോ മരത്തിനോ ഒന്നും സംഭവിക്കില്ല എന്നാൽ ആ മരത്തിൽ അടിക്കുന്ന chemicals അന്തരീക്ഷത്തിൽ നിന്ന് ആ മരത്തിൽ ചെല്ലുന്ന വിഷ പുക അത് ആ മരത്തിന്റയും ആ ഫ്രൂട്ട്ന്റെയും നിലനിൽപ്പിനു ആപത്ത് ആണു അത് പോലെ തന്നെ ആണു ഭൂമിയിൽ മനുഷ്യർ ഫ്രൂട്ട്ലെ പുഴുവിനെ പോലെ ആണെങ്കിൽ കുഴപ്പം ഇല്ല എന്നാൽ ഇന്ന് മനുഷ്യർ വിഷ പുക പോലെ ആണു ഭൂമിയെ കാർന്ന് തിന്നുകൊണ്ട് ഇരിക്കുവാ ഓരോ secഉം 💯
@pjnavas84743 жыл бұрын
ജീവജാലങ്ങളിൽ ആണും പെണ്ണും എങ്ങിനെ ഉണ്ടായി...? ആർ ഉണ്ടാക്കി ...?
@jomoljose31513 жыл бұрын
ഇതെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണ്.. എല്ലാ ജീവജാലങ്ങളെയും ദൈവം സൃഷ്ടിച്ചു ആണും പെണ്ണുമായി വേർതിരിച്ചു...
@Indian-gk8bn3 жыл бұрын
@@jomoljose3151 curect
@angelathelanuprinson-rl2sx Жыл бұрын
@@jomoljose3151👌👌👌👌👌
@sarathkumar-io9bw6 ай бұрын
@jomoljose3151 😂😂😂
@jacobpailodjacobpailod4583 жыл бұрын
Very good observation and information...
@jagulp.g11383 жыл бұрын
നമ്മുടെ സ്വന്തം ഭൂമി ഭൂമിയെ
@balakrishnankilivayil8646 Жыл бұрын
വളരെ ആഴത്തിൽ മനുഷ്യനെ ശാസ്ത്രീയമായി ചിന്തിപ്പിക്കാൻ പേരിപ്പിക്കും
@ebinsibi4673 жыл бұрын
ഇതിനു ഒരു അടിസ്ഥാനവുമില്ല.അ ങ്ങനെയാണെങ്കിൽ ദൈവം ഇല്ലന്നല്ലേ പറയുന്നത്. ദൈവം ഉണ്ട്. ആ ദൈവമാണ് ഈ കാണുന്ന ആകാശവും ഭൂമിയും സൃഷ്ടിച്ചത്.. 🙏
@harinands94693 жыл бұрын
Sir I think the answer is Vaalbara supercontinent
@sanooptv90673 жыл бұрын
കുറച്ചുകൂടി detail ആയി പറയാമായിരുന്നു.
@BrightKeralite3 жыл бұрын
Duration oru problem aan. Ithilulla Pala topics um vere videos aayi cheythittund
@binoyms95733 жыл бұрын
@@BrightKeralite ബ്രോ. ഈ വിവരങ്ങൾ ഒക്കെ സയൻസ് nu എങ്ങനെ ലഭിച്ചു എന്ന് കൂടി explain ചെയ്തിരുന്നു എങ്കിൽ നന്നായിരിക്കും, ( സമയ പരിധി ഒരു problem ആണ്, അത് മനസ്സിലാക്കുന്നു ) .
@BrightKeralite3 жыл бұрын
@@binoyms9573 , oru video cheyyaan sremikkaam
@dinesan2612 Жыл бұрын
ഭൂമിയും മനുഷ്യരും ജീവികളും ഒരു പാട് വളരണ്ട തുവരും വളർന്നാല്ല് മതി. ഭൂമി എത്ര കാലം ഉണ്ടാക്കും😢😢😢
Science um maths nannayi padikkuka.. Astrophysics ine kurich kooduthal ariyaan sremikkuka. Ini orupaad varshangal undallo.. enjoy your studies
@amalpaul27203 жыл бұрын
Oru pls 2 oke kazhiyumpolathekum ee agraham marikolum 😁😂
@jagulp.g11383 жыл бұрын
വളരെ രസം ഉള്ള വീഡിയോ
@edith16363 жыл бұрын
ആകാശമാമനെയും പൊക്കിപ്പിടിച്ചു കൊറേ എണ്ണം ഇപ്പോ വരും
@Justin__am3 жыл бұрын
What you mean
@edith16363 жыл бұрын
@@Justin__am god🚶
@Justin__am3 жыл бұрын
@@edith1636 nthey😃😃
@navaneethr96093 жыл бұрын
😂
@adithyansadi44003 жыл бұрын
What❓😦
@shinerajn70843 жыл бұрын
ചുരുക്കം പറഞ്ഞാൽ ഒരു ആറ്റംബോംബിൻ്റെ പൊട്ടിത്തെറിയിലൂടെ മനോഹരമായ ഒരു ഭവനവും മനോഹരമായ പക്ഷിമൃഗാദികളും, മനസിനെ കുളിർപ്പിക്കുന്ന കാഴ്ചകളും, ഷട്പഥങ്ങളും, മനോഹരമായ പൂക്കളും, കുരങ്ങൻമാരിൽ നിന്ന് ബുദ്ധിയുള്ള മനുഷ്യരും വന്നു.... എന്നു പറയുന്നതു പോലെ അല്ലേ........ എൻ്റെ ബ്രോ ഞാനൊന്നു ചോദിക്കട്ടെ താങ്കളുടെ വീട് കോടി ക്കണക്കിന് വർഷങ്ങൾ കൊണ്ട് തനിയെ ഒണ്ടായി വന്നതാണ് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്തു പറയും.കൂടാതെ എൻ്റെ പൂർവ്വപിതാക്കൻമാർ കുരങ്ങൻമാരായിരുന്നെന്ന് ഞാനൊരിക്കലും സമ്മതിച്ചു തരില്ല .ഈ കാണുന്നതിനെല്ലാം കൃത്യമായ ഒരു ഓഡറുണ്ട് ബുദ്ധിശക്തിയുള്ള ഒരു സൃഷ്ടാവ് തീർച്ചയായും ഉണ്ട്.
@IKKU-c4h3 жыл бұрын
Correct✨️👍very, very, very, correct 💯
@angelathelanuprinson-rl2sx Жыл бұрын
𝚂𝙾𝙾 𝚃𝚁𝚄𝙴.... 😊😊😊😊😊👌👌👌👌👌💪💪💪💪💪♥️♥️♥️♥️♥️
@bijumathews360910 ай бұрын
Yes. True. There is a creator. No doubt.
@navajyothsajithkumar20563 жыл бұрын
സാറിൻ്റെ voice ആണ് ഈ video inte power💪🔥❤️🧡💛💚💙💜🌎🌍☄️
@kannankk44653 жыл бұрын
Crrt
@navajyothsajithkumar20563 жыл бұрын
@@kannankk4465 yeah
@jithinj87533 жыл бұрын
Yes
@vasva7393 Жыл бұрын
പ്രപഞ്ചം അതി നികൂടവും അതിന്റെ സിംഹ ഭാഗവും ഇന്നും അതീവ അജ്ഞതയിലുമാണ് ഭൂമിയെക്കാൾ പത്തിരട്ടിയിൽ കൂടുതൽ വലുപ്പമുള്ള നക്ഷത്രങ്ങൾ നക്ഷത്ര സമൂഹത്തിനിടയിൽ ഉണ്ടെന്നു പറയപ്പെടുന്നു കണ്ടെത്തിയ ഒൻപത് ഗ്രഹങ്ങൾക്ക് അപ്പുറവും കണ്ടെത്താൻ കഴിയാത്ത അനേകം ഗ്രഹങ്ങൾ ഇനിയും എത്രയോ ഉണ്ട്. എവിടെയെങ്കിലും ഭൂമിയെപോലെയോ അല്ലങ്കിൽ അതിനേക്കാൾ മനോഹരമായതോ ആയ ജീവചാലങ്ങൾ ഉള്ള ഗ്രഹം വേറെ ഉണ്ടോ ഇല്ലയോ എന്നു പറയാൻ ആർക്കും കഴിയില്ല എന്നാൽ നേരിട്ട് കാണാതെതന്നെ ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നുവെങ്കിൽ ഭൂമിയെക്കാൾ സുന്ദരമായ സ്വർഗീയ ഗ്രഹം എവിടെയോ ഉണ്ടെന്നു എന്തുകൊണ്ട് വിശ്വസിച്ചു കൂട... 🤔
@sreezsree38373 жыл бұрын
ഓരോരോ മതങ്ങളും പറയുന്നത് അതാത് മതത്തിലെ ദൈവങ്ങളാണ് ഭൂമി സ്ഷ്ടിച്ചതെന്നാണ് അതൊക്കെ മനുഷൻ തന്നെ കെട്ടിച്ചമച്ച കഥകളാണ്. പ്രപഞ്ചം എന്നത് സയൻസാണ് ഒത്തിരി ചിന്തിക്കാനും ഒരിക്കലും മുഴുവനായി കണ്ടെത്താനും കഴിയാത്ത ഒരു അത്ഭുത പ്രതിഭാസം
@kpnousheer900 Жыл бұрын
ദൈവ സൃഷ്ടിയിലെ ചെറിയ കണ്ടത്തലാണ് ശാസ്ത്രം. മനുഷ്യനെ തന്നെ നോക്കുക. ഇത്ര കൃത്യമായി സൃഷ്ടിക്കപെട്ടത് തികച്ചും യാദൃശ്യകം എന്നു പറയുന്നത് മണ്ടത്തരമാണ്..
മനുഷ്യ പരിണാമ സിദ്ധാന്തം ഡാർവിൻ സിദ്ധാന്തം ഇപ്പോഴും അവ്യക്തമായി ശാസ്ത്രലോകത്ത് സംശയങ്ങൾക്കും സംവാദങ്ങൾക്കും ചിറക് കൊടുത്തുകൊണ്ട് നിറഞ്ഞു നിൽക്കുമ്പോൾ താങ്കൾ എന്തടിസ്ഥാനത്തിലാണ് ഇത്രയും വ്യക്തമായി പറയുന്നത്
@ഞാൻഹിന്ദു-ഝ2ഗ3 жыл бұрын
ഗുഡ്
@SingingCoupleMusicBand Жыл бұрын
അടിപൊളി വീഡിയോ
@IKKU-c4h3 жыл бұрын
ആദ്യം⭐️ നക്ഷത്രം 💥പൊട്ടി തെറിച്ചു എന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ ആ ⭐️നക്ഷത്രം എങ്ങനെ ഉണ്ടായി? 👎
@BrightKeralite3 жыл бұрын
ഇതിലുണ്ട് kzbin.info/www/bejne/fYeac3mZp5WEo8k
@sarathkumar-io9bw6 ай бұрын
ഡിങ്കഭഗവാൻ ഉണ്ടാക്കി
@satheeshvb3276 Жыл бұрын
ഭൂമിശാസ്ത്രപരമായ കാലഘട്ടത്തിൽ, ഭൂമിയിലെ മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സൂപ്പർ ഭൂഖണ്ഡമായിരുന്നു പാംഗിയ, പാംഗിയയെ പന്തലസ്സ എന്ന ഒരു ആഗോള സമുദ്രത്താൽ ചുറ്റപ്പെട്ടിരുന്നു, അത് ആദ്യകാല പെർമിയൻ യുഗത്താൽ (ഏതാണ്ട് 299 ദശലക്ഷം മുതൽ 273 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) പൂർണ്ണമായി സമാഹരിക്കപ്പെട്ടു.
@karthikeyans72553 жыл бұрын
First super continent kender land Answer aanenkhil like cheyyu
@freshhitsfromold33883 жыл бұрын
Ithu ningalkku engane manasilaayi
@samsamuvel1629Ай бұрын
Dhaivam Vannu Paranju
@cidshadow92123 жыл бұрын
ഒരു സംശയം ഇന്നലെ ഭൂമിയുടെ മദ്യ കാലഘട്ടം dinosarude കാലം എന്നാണ് പറഞ്ഞിരുന്നത് എന്നൽ ഇപ്പൊൾ 465 കോടി വർഷത്തില 17 കോടി വർഷം മുൻപാണ് ദിനോസറുകൾ ഉണ്ടായത് 465/17 crores 😱🧐🧐🤔🤔🤔
@BrightKeralite3 жыл бұрын
Video sherikkam kandilla enn thonunnu. Dinosaur ine shesham, 17 Cr ine munp pangea split aaya kaaryam aan parayunnath
@cidshadow92123 жыл бұрын
@@BrightKeralite ok sorry manassilayillA njan oru kuttiyanu iniyum njan dought chothikkum
@baijuantony48543 жыл бұрын
ഇങ്ങനെയാണ് ഭൂമി ഉണ്ടായതെങ്കിൽ ഇനിയും കൂട്ടിയിടിച് മറ്റൊരു ഭൂ മിയോ ചന്ദ്രനോ ഉണ്ടാകുന്നില്ല അത് എന്തു കൊണ്ടാണ്
@നൊസ്റ്റാൾജിയ-ഞ2ഹ3 жыл бұрын
🔥
@rasheedaibrahim4546 Жыл бұрын
Respiratory organs are visible but breathing energy is invisible. Like wise God is invisible but functional material system are visible, which are prefixed for a definite period.