Earth auger നെ കുറിച്ച് vedio ഇട്ടാൽ നന്നായിരുന്നു shop എവിടെയാണ്
@FARMERSWORLD20223 жыл бұрын
kzbin.info/www/bejne/qqHRd2CHjJaMidU
@FARMERSWORLD20223 жыл бұрын
Palakkad
@ivingeorge22203 жыл бұрын
supper
@FARMERSWORLD20223 жыл бұрын
Thanks .Call me
@dhrithiaiyappa3 жыл бұрын
You will need to tell people from where they can get those attachments or any product review that you do :) Where these attachments are available online
@FARMERSWORLD20223 жыл бұрын
ഇത് Online ആയി കിട്ടുമോ എന്ന് അറിയില്ല .എനിക്ക് പ്രോഡക്ടുകൾ Supply ചെയ്യുന്ന importers പുതിയ ഏതു പ്രോഡക്ട് വന്നാലും എന്നെ വിളിച്ച് അറിയിക്കും .അങ്ങനെ വാങ്ങിയതാണ് .ആവശ്യമുണ്ടെങ്കിൽ വിളിക്കുക -9526388256
@gtrgtr96592 жыл бұрын
@@FARMERSWORLD2022 അവരുടെ നമ്പർ കിട്ടുമോ?
@FARMERSWORLD20222 жыл бұрын
@@gtrgtr9659 ഇപ്പോൾ നമ്മുടെ ഷോപ്പിൽ സ്റ്റോക്ക് ഉണ്ട് . Mob 9526388256
@MoviesCut992 жыл бұрын
@@FARMERSWORLD2022 i need this.were from i get this...
@Ramkumar-yc3tw3 жыл бұрын
എത്ര ഫീറ്റ് എയർ പോകുന്നുണ്ട് ? നോസിൽ ഒരു ഇഞ്ച് ആക്കിയും മറ്റും ചെറിയ മാറ്റം വരുത്തി അവിടെ സ്പ്രെയർ gun സെറ്റിയാൽ മിസ്റ്റ് ബ്ലോവറാക്കി മാറ്റുവാൻ കഴിയില്ലേ
@FARMERSWORLD20223 жыл бұрын
നോക്കാം
@jayadevkumar32473 жыл бұрын
Brushcutter attachment ൽ boat പ്രൊപ്പല്ലർ set ചെയ്യാൻ പറ്റുമോ ?
@FARMERSWORLD20223 жыл бұрын
അറ്റാച്ച്മെൻ്റിൽ സെറ്റ് ചെയ്താൽ നീളം കൂടുതൽ ആയിരിക്കും .
@FARMERSWORLD20223 жыл бұрын
kzbin.info/www/bejne/lafcZZyqiZmjptU
@sainudheenmuhammed70283 жыл бұрын
Temporary trolley attachment ketumo brushcutter
@FARMERSWORLD20223 жыл бұрын
ഇല്ല
@ivanphilipose41233 жыл бұрын
Its weight please?
@FARMERSWORLD20223 жыл бұрын
1.900 kg
@praugustinjoseph3 жыл бұрын
ഈ attachment കൾ വാങ്ങാനുള്ള ലിങ്കുകൾ കൂടെ വീഡിയോയുടെ കൂടെ ചേർത്താൽ നന്നായിരുന്നു.
@FARMERSWORLD20223 жыл бұрын
ഈ അറ്റാച്ച്മെൻറ് മാർക്കറ്റിൽ പുതിയ ഐറ്റം ആയതു കൊണ്ട് ലിങ്ക് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .ഞാൻ ഒരു ഡീലർ ആയ തു കൊണ്ട് എനിക്ക് ആദ്യം ലഭിച്ചതാണ് .
@Ramkumar-yc3tw3 жыл бұрын
ബ്രഷ് കട്ടറിൽ കറണ്ട് എടുക്കാൻ ചെറിയ ഡയനാമോ സെറ്റ് ചെയ്യുവാൻ കഴിയുമോ 😜 അന്യയ മൈല്ലേജുള്ള 2 ഹോണ്ട brush cutter ഇരിപ്പുണ്ട് അങ്ങനെയേലും വല്ല പ്രയോജനം ഉണ്ടാകട്ടെ 😜
@vinodvp1943 жыл бұрын
വിൽക്കാൻ താല്പര്യമുണ്ടോ... ഉണ്ടെങ്കിൽ പറയൂ... എനിക്ക് ഒരെണ്ണം വേണം
@Ramkumar-yc3tw3 жыл бұрын
@@vinodvp194 ഇല്ല വാട്ടർ പമ്പും മരുന്ന് സ്‌പ്രേ ചെയ്യുന്ന സ്പ്രെയർ അറ്റാച്ച് ആക്കുവാനാണ് പ്ലാൻ ...
@ivingeorge22203 жыл бұрын
new video when chetta. 🙄🙄
@FARMERSWORLD20223 жыл бұрын
നാളെ
@ivingeorge22203 жыл бұрын
@@FARMERSWORLD2022 ok
@prahladmk54603 жыл бұрын
not worth, we can go for separate blower itself. this is difficult to use.