വീട്ടിലെ മൽസ്യങ്ങൾ എല്ലാം ഉൾപെടുത്തി ഒരു video ചെയ്യാമോ
@AbdulrasheedVaishyamveettil Жыл бұрын
👍
@sulaimanmp2583 Жыл бұрын
Waiting
@arshaml50329 ай бұрын
Bsf ഈച്ച യെ attract ചെയ്യാൻ എന്താണ് വഴി..3 days ഇൽ കൂടുതൽ ആയി വെച്ചിട്ട്.. BSF ഫ്ലൈ യെ കാണാൻ കൂടി ഇല്ല.. ബക്കറ്റ് ഇൽ smell ആയി തുടങ്ങി.. എന്താണ് ഇതിന് ഒരു പരിഹാരം..
@കമന്റോളി9 ай бұрын
ചകിരി ചോർ ഇട്ടിട്ടു mix ചെയ്താൽ മതി
@AbdulrasheedVaishyamveettil9 ай бұрын
ഒരാഴ്ച്ച കഴിഞ്ഞാൽ പുഴുക്കൾ പ്രവർത്തിക്കുന്നത് കാണാം
@anoopkjayan11 ай бұрын
Sir, this video is very useful for me. I was searching for this last few weeks. Thanks allot ❤ Keep posting more 👍
ഈ BSF LARVAE നമുക്ക് ജീവനോടെ വാങ്ങാൻ പറ്റുമോ. അതെവിടെ നിന്ന് വാങ്ങാം.
@AbdulrasheedVaishyamveettil8 ай бұрын
ഇതിൽ വിളിച്ചോളൂ +91 94966 42259 Zewa Ecosystems Pvt Ltd
@muhi786idian7Ай бұрын
റഷീദ് ബായ് രാത്രി ജന്തുക്കൾ വന്ന് ഈ പുഴുക്കൾ തിന്ന് പോകുന്നതിന് എന്ത് ചെയ്യും
@karikkumedia22405 ай бұрын
Daily kozhikalkkk koduthaal preshnam undo???
@AbdulrasheedVaishyamveettil5 ай бұрын
ഇല്ല
@abduljaleel818 Жыл бұрын
പുഴുക്കളെ net വഴി എടുക്കുന്നതാണോ അതോ നേരത്തെ ചെയ്തിരുന്നത് പോലെ പൈപ്പ് വഴി separate പാത്രത്തിലേക്ക് എടുക്കുന്നതാണോ നല്ലത് ?
@AbdulrasheedVaishyamveettil Жыл бұрын
നെറ്റ് വഴി എടുക്കുന്നതാണ് നല്ലത്
@jprabhakaran53 Жыл бұрын
നമ്മൾ എന്നും പുതിയ waste അതിലേക്കു ഇടുമല്ലോ അപ്പോൾ പുഴുക്കളെ എടുക്കുമ്പോൾ പ്രായപൂർത്തിയായവ മാത്രമായി കിട്ടുമോ...?
@vysakhak19110 ай бұрын
Sir, I want to make this as a good solution for waste disposal as well as a way of making compost. Since I don't have Hen or fish, what should I do with the BSF larvae?
@AbdulrasheedVaishyamveettil10 ай бұрын
It's okay to lie on it
@josemonbaby326 ай бұрын
ഇക്ക ഈ പുഴുക്കളെ മാറ്റില്ലങ്കിൽ എന്ദേങ്കിലും കുഴപ്പം ഉണ്ടോ
@AbdulrasheedVaishyamveettil6 ай бұрын
ഇല്ല
@The_humen_been Жыл бұрын
വെയിൽ തട്ടുന്നത് കുഴപ്പമുണ്ടോ
@AbdulrasheedVaishyamveettil Жыл бұрын
ഇല്ല
@adnockashkar Жыл бұрын
Kidu video❤❤❤❤
@anvarsaid6869 ай бұрын
Good work brother ❤❤❤
@omaskeralakitchen6097 Жыл бұрын
Good 👍 Information
@nibuvasudevan-d1uАй бұрын
Hello Sir, how to get BSF Larvae?
@AbdulrasheedVaishyamveettilАй бұрын
വെറും 200 രൂപ മുടക്കേണ്ടതുള്ളു മറ്റാരെയും ആശ്രയിക്കേണ്ട! kzbin.info/www/bejne/p4evdH6kqpZsmNk
@nibuvasudevan-d1uАй бұрын
വിഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു നോക്കി. സാധാരണ ഈച്ചകളും അവയുടെ ലാർവകളും മാത്രമാണ് ഉണ്ടായതു. ഈച്ചശല്യം കൂടുകയും ചെയ്തു. BSF ലാർവ ഉണ്ടായതായി കണ്ടില്ല. BSF ലാർവ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് ?
ഇതിൽ വിളിച്ച് നോക്കൂ..ഡ്രം വേണമെങ്കിൽ വിളിക്കുക. 9497464743
@sannykk8833 Жыл бұрын
Good
@unnimohan2845 Жыл бұрын
Daily fishnu kodukkan pattumo
@AbdulrasheedVaishyamveettil Жыл бұрын
കൊടുക്കാം
@athiraappukkuttan37278 ай бұрын
Ith evdunna kituavaa e drum
@AbdulrasheedVaishyamveettil8 ай бұрын
9497464743 ഇതിൽ വിളിച്ച് നോക്കൂ
@athiraappukkuttan37278 ай бұрын
@@AbdulrasheedVaishyamveettil thank you🥰
@kbsureshsuresh811 Жыл бұрын
Hai Very Good❤
@ashishvluke1753 Жыл бұрын
Sir oru help venam ee bedbugsine(mootta) kollaan ulla marunnu paranju thaeramo
@nak141 Жыл бұрын
Oru marunnum illa, ആ പഴയ wooden piece ഒക്കെ എടുത്തു കളഞ്ഞ് വേറെ പുതിയ വാങ്ങിക്കു അതാണ് ഉത്തമം.
@simonjoseph6478 Жыл бұрын
👍👍👍
@leonadaniel7398 Жыл бұрын
കടച്ചക്കകൊണ്ട് ഉപ്പേരിയോ ???
@ranjithkallara11 ай бұрын
Thoran
@MuhammadHussain-vq4ks Жыл бұрын
👍👍👍👍👍
@johnjocad2617 Жыл бұрын
Sir you wear mask.
@haseenapp475111 ай бұрын
എവിടെ യാ സ്ഥലം
@AbdulrasheedVaishyamveettil11 ай бұрын
ഗുരുവായൂർ അടുത്താണ്
@rageshragesh6456 Жыл бұрын
❤
@sayeerar847 Жыл бұрын
Safety first
@shabeermarath5269 Жыл бұрын
ഡ്രം എവിടെ കിട്ടും?
@AbdulrasheedVaishyamveettil Жыл бұрын
ഇതിൽ വിളിച്ച് നോക്കൂ..ഡ്രം വേണമെങ്കിൽ വിളിക്കുക. 9497464743
@bmaikkara5860 Жыл бұрын
Good👍
@kuttikurmbis Жыл бұрын
നിങ്ങൾ നാട്ടിൽ എവിടെ ആണ് വന്ന് ഒന്ന് കാണുവാൻ ആഗ്രഹം ഉണ്ട്
@AbdulrasheedVaishyamveettil Жыл бұрын
ഗുരുവായൂർ അടുത്താണ്
@arjunpandit0003 Жыл бұрын
English ya Hindi me bhi video banao mere bhai
@sulaimanmp2583 Жыл бұрын
Kozhikkkodin endhuku chikav vannu
@shyam98479 Жыл бұрын
ഈ ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവ കോഴികൾക്ക് കൊടുക്കുന്നതുകൊണ്ട് എന്തൊക്കെ വ്യത്യാസങ്ങളാണ് വളർച്ചയുടെ ഘട്ടത്തിൽ കോഴികൾക്ക് സംഭവിക്കുന്നത്. ഫ്ലൈ കൊടുക്കാത്ത കോഴികളെ അപേക്ഷിച്ച്...
@AbdulrasheedVaishyamveettil Жыл бұрын
മരുന്നുകൾ ഒന്നും കൊടുക്കേണ്ടി വരുന്നില്ല, രോഗങ്ങൾ വളരെ അധികം കുറയും, തൂവലുകൾക്ക് നല്ല കളർ ഉണ്ടാകും
@babuaj8653 Жыл бұрын
Ur location sir
@AbdulrasheedVaishyamveettil Жыл бұрын
ഗുരുവായൂർ അടുത്താണ്
@jaisonmathew292310 ай бұрын
Sir, number tarumo?
@AbdulrasheedVaishyamveettil10 ай бұрын
9778125471
@chakkram2012 Жыл бұрын
Veettukarkku ayachukoduthu
@menonappoos Жыл бұрын
Dram municipality free തരും
@happycats496 Жыл бұрын
Ahnoo
@alhikmacreations392611 ай бұрын
ഇവകളെ എവിടെ നിന്ന് വാങ്ങാൻ കഴിയും
@AbdulrasheedVaishyamveettil11 ай бұрын
*Facebook* fb.watch/kLakm31uz0/?mibextid=qC1gEa *KZbin* വെറും 200 രൂപ മുടക്കേണ്ടതുള്ളു മറ്റാരെയും ആശ്രയിക്കേണ്ട! kzbin.info/www/bejne/p4evdH6kqpZsmNk
@hamzakoya7260 Жыл бұрын
28 ദിവസം ആവണം പുഴുക്കളെ എടുക്കാൻ എന്ന് പറഞ്ഞു. അപ്പോൾ എല്ലാ ദിവസവും മീനുകൾക്ക് തീറ്റ കൊടുക്കാൻ എങ്ങിനെ കിട്ടും. Pls explanation sir....
@AbdulrasheedVaishyamveettil Жыл бұрын
20 ദിവസം മുതൽ ആവശ്യമുള്ള പുഴുക്കളെ എടുത്ത് തുടങ്ങാം 28 ദിവസം കഴിഞ്ഞാൽ എല്ലാ പുഴുക്കളേയും എടുത്ത് വെച്ച് എല്ലാ ദിവസവും കൊടുക്കാം. കൂടുതൽ പുഴുക്കൾ വേണമെങ്കിൽ കൂടുതൽ ഡ്രമ്മുകൾ വെക്കേണ്ടി വരും