കാര്യം എളുപ്പം തന്നെ. ഫലം ചെയ്തുനോക്കിയശേഷം. ആവശ്യസാധനങ്ങൾ നമ്മുടെ ചുറ്റും കിട്ടും, കൂടാതെ നമുക്ക് ഹാനികരമല്ല എന്നതും പ്രധാനമാണ്. വളരെ നന്ദി.
@BtechMIXMEDIA4 жыл бұрын
നല്ല ഫലമുള്ളതാണ്
@AbdulJabbar-xo2te Жыл бұрын
@@BtechMIXMEDIA ഉപയോഗിച്ച് ഫീഡ്ബാക്ക് പറയാം
@hasanuperumbalihasanu92192 жыл бұрын
ഞാൻ ഇതുപോലെ ചൈതു ഒരു ദിവസംകൊണ്ടുതന്നെ നല്ല റിസൾട്ട് ലഭിച്ചു ഒരുപാട് നന്ദി🤝👍🌹🌹🌹🌹🌹
@BtechMIXMEDIA2 жыл бұрын
♡♡♡
@najahvt541 Жыл бұрын
👍
@susanthnb1613 Жыл бұрын
Kurachu kayam kudi cherthal power kudum.
@salomymanuel18275 ай бұрын
Ethu nallathanu njan parishichathanu👍👍👍
@abhinavsb85194 жыл бұрын
Video നന്നായിട്ടുണ്ടി നല്ല അവതരണം കൃഷി ചെയ്യാൻ തോന്നും
@BtechMIXMEDIA4 жыл бұрын
Thaks
@achuthamenonparappil44643 жыл бұрын
ഞാൻ പപ്പായ ഇലകൾ മുറിച്ചിട്ട് പിഴിഞ്ഞു എടുത്തു 4 തുള്ളിമണ്ണണ്ണയു° ചേർത്തിതളിച്ചു കൊടുക്കലുണ്ട് കീടങ്ങളെ അകറ്റാൻ വളരെ സഹായകമാണ് '' ''അച്ചുതമേനോൻ: പഴയന്നൂർ
@BtechMIXMEDIA3 жыл бұрын
good
@smeerpalliative70643 жыл бұрын
Dear അടിപൊളി പപ്പായ water. Thank you.
@BtechMIXMEDIA3 жыл бұрын
☺☺☺
@athiraathi99134 жыл бұрын
Useful video😃 thank you 🤗👍
@happyhomesbyakhila4 жыл бұрын
ബില്ല് ആളാണല്ലോ.. എത്ര കൃത്യമായാണ് പറഞ്ഞു തരുന്നത്. Share ചെയ്തിട്ടുണ്ട്. Like 80
@BtechMIXMEDIA4 жыл бұрын
Thanks
@jameelaummer96232 жыл бұрын
.yjtkE
@prafulas73372 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@azeezjamal4 жыл бұрын
എനിക്ക് വീഡിയോ നല്ലപോലെ ഇഷ്ട്ടപ്പെട്ടു
@BtechMIXMEDIA4 жыл бұрын
Thanks
@ayshabeevim25884 жыл бұрын
വളരെ ഉപകാരപ്രദം, നന്ദി
@BtechMIXMEDIA4 жыл бұрын
Thanks
@Mohamedali-kg8jz4 жыл бұрын
പപ്പായഇല ഇതുവരെ ഞാൻ പരീക്ഷിട്ടില്ല . ഏതായാലുംഒന്ന് പരിശ്രമിക്കട്ടെ . Thanks 👍
@BtechMIXMEDIA4 жыл бұрын
ok Thanks
@fathimaa70803 жыл бұрын
Ee kidanashini upayogichathinu Shesham bakiyullath pinnid upayogickamoo
@BtechMIXMEDIA3 жыл бұрын
ഒരു മാസം വരെ ഉപയോഗിക്കാം
@Kuttanwarrior3 жыл бұрын
Thanks a million dear handsome brother! Papaya varieties are a favorite with me!
@BtechMIXMEDIA3 жыл бұрын
☺☺☺
@leelamani13564 жыл бұрын
Nalla arive thannathine thsnks
@BtechMIXMEDIA4 жыл бұрын
Thanks
@reelsitfeelsitreels8333 жыл бұрын
Mulakinu use cheyyamo ithu munja rogathinu vendi
@mintufebin7944 жыл бұрын
Thank you for your message
@sabnamanoj55343 жыл бұрын
low rate pepticide.very good.thanks for the information
@BtechMIXMEDIA2 жыл бұрын
♡
@shadhinsha Жыл бұрын
മാവിന്റെ ഇലകളിൽ pattummo
@chandrikam.v14644 жыл бұрын
Mixiyil adichal kurachu koodi effective avum ennu thonnunnu. Njaan try cheithu nokki. Effective anu
@chinjusreenu81983 жыл бұрын
Chetta chedigali redcolr aammavandugal uND entheyum pogan
@sahadevanar85114 жыл бұрын
ഒരുപാട് നന്ദിട്ടോ 😍🍋
@BtechMIXMEDIA4 жыл бұрын
Thanks
@unnimayar24954 жыл бұрын
വളരെ ഫലപ്രദമായ കീടനാശിനിയാണ് ചേട്ടാ ഈ അറിവ് ഷെയർ ചെയ്തതിനു ഒരുപാട് നന്ദി വഴുതന ചെടിയിൽ ഉറുമ്പും പിന്നെ മറ്റു കീടങ്ങളും ഉണ്ടായിരുന്നു ഇത് സ്പ്രേ ചെയ്ത ശേഷം ഉറുമ്പ് എല്ലാം പോയി ഞാൻ ഇന്നലെ ഇത് എല്ലാത്തിനും സ്പ്രേ ചെയ്തു അതിനുശേഷം രണ്ട് ശക്തിയായ മഴ പെയ്തിട്ടും കൂടി ഒരു കീടങ്ങൾ പോലും വന്നിട്ടില്ല എല്ലാ കീടങ്ങളും പോയെന്ന് തോന്നുന്നു
@BtechMIXMEDIA4 жыл бұрын
Thanks
@nayeemnayeem45492 жыл бұрын
സതഽമാണോ പചകറിയി ലെ കീടങളെ കൊൺട് ശരികും ബുധിമുടുനു
@nandusworld50323 жыл бұрын
Thankuu for this one. So simple🤘
@BtechMIXMEDIA3 жыл бұрын
☺☺☺☺
@viswanathano5962 жыл бұрын
@@BtechMIXMEDIA ഈ വക കാര്യങ്ങൾ ചെയ്തിട്ട് ഉറമ്പ് കൂടുകയാണ് ചെയ്തത്