ബുള്ളറ്റ് പ്രൂഫ് ടിഷ്യൂ പേപ്പറും ഹോമിയോ പ്രതിരോധമരുന്നും | Homeo Preventive Medicine

  Рет қаралды 38,120

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

We have a group of medical practitioners who springs with preventive medicines, whenever a new disease breaks out. Without knowledge on how's and why's of the disease, they claim to prevent it with sugar-balls. This is an expose on the unscientific-if not ridiculous- principles of Homeopathy.
Detailed analysis:
1. / 10206797192876125
2. / 10206828131249565
#homeopathy #pseudoscience #vaisakhan_thampi

Пікірлер: 548
@cardashcamview9044
@cardashcamview9044 4 жыл бұрын
*ഒരു യൂടൂബ് ചാനൽ ആയാൽ ഇങ്ങനെ വേണം .. വീഡിയോക്ക് തുടക്കം വെറുപ്പിക്കുന്ന ഇൻട്രോ ബി ജി എം ഇല്ല ,സബ്സ്ക്രബ് അടി ,ബെൽ അടി ,ലൈക്ക് അടി ,ഷെയർ അടി തുടങ്ങിയ സാധരണ യുടൂബ് വീഡിയോ വെറുപ്പീര് ഒന്നും ഇല്ല !😍😎. ഡയറക്ട് പോയിൻ്റിലേക്ക് വന്നു കാര്യം പറയും..!✌🏾👍🏾👌🏾❤️*
@wisetech2420
@wisetech2420 4 жыл бұрын
Sathyam..... you said it.
@basilbaby3083
@basilbaby3083 4 жыл бұрын
Exactly 👌
@sajithantony5704
@sajithantony5704 4 жыл бұрын
👍👍
@cardashcamview9044
@cardashcamview9044 4 жыл бұрын
✌🏾✌🏾
@ParavaKerala
@ParavaKerala 4 жыл бұрын
എന്നിട്ടും 10k അടിച്ചു.
@romeojuliet2807
@romeojuliet2807 3 жыл бұрын
തമ്പിസാർ താങ്കൾ പറയുന്ന സിദ്ധാന്തപരമായ കാര്യം പരിഹാസ്യപരമായ നിങ്ങൾക്ക് തോന്നാം ഞാനും എന്റെ കുടുംബവും കഴിഞ്ഞ 16 വർഷത്തോളമായി ഹോമിയോ മരുന്ന് കഴിയ്ക്കുന്നു. ഒരു കൺസട്ടേഷന് മരുന്ന്തം 2 രൂപയേ ചിലവുള്ളു. 95% രോഗങ്ങളും മാറുന്നു. എന്തായിരിയ്ക്കും ഇതിന്റെ കാരണം. തെളിവില്ലെന്നുള്ളത് ഒരു വശത്ത് രോഗം മാറുന്ന അനുഭവങ്ങൾ നിരവധി....
@vijayakumark2230
@vijayakumark2230 2 жыл бұрын
Yesss... എനിക്കും ഇതേ അഭിപ്രായമാണ്. Pseudo medicine ആണോ അല്ലയോ...! പക്ഷേ രോഗം മാറുന്നുണ്ട്. ഒന്നോ രണ്ടോ കേസുകൾ എങ്കിൽ ആകസ്മികം എന്നു കരുതാം. പക്ഷേ നിരവധി കേസുകൾ എനിക്ക് നേരിട്ടറിയാം. മോഡേൺ മെഡിസിൻകാരുടെ എതിർപ്പ് വെറും അസഹിഷ്ണുതയുടെ പര്യായം.
@danielgeorge8851
@danielgeorge8851 6 күн бұрын
Sir most of our diseases are curable itself by our body. Without any medicine. Can homeo cure cancer or. Any other serious disease
@rajankskattakampal6620
@rajankskattakampal6620 4 жыл бұрын
അതായത്,,, ടിഷ്യു പേപ്പർ ചുറ്റിയത്,, സേഫ്റ്റി കൂട്ടണമെങ്കിൽ,, രണ്ടുമൂന്നു ലയർ അഴിച്ചു കളഞ്ഞാൽ മതിയെന്നർത്ഥം
@sahadevanp8120
@sahadevanp8120 4 жыл бұрын
ഇത് വൈശാഖൻ പറഞ്ഞു തന്നതാണോ?
@daskrishnadasav
@daskrishnadasav 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@TheAjaypavi
@TheAjaypavi 4 жыл бұрын
😂😂
@shejingeorge4423
@shejingeorge4423 2 жыл бұрын
നേർപികുംതൊരും power
@george561
@george561 4 жыл бұрын
ഞാൻ 73 വയസ്സു പ്രായമുള്ള ഒരു റിട്ടയേർഡ് ഗവൺമെന്റ് ഓഫീസറാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നെക്കാൾ ആറേഴു വർഷം പ്രായക്കൂടുതലുള്ള എന്റെ ഒരു കസിന് കാലിൽ പുഴുക്കടി വന്നു. പല ഡോക്ടർമാരുടെയും ചികിത്സ ചെയ്തു എങ്കിലും പുഴുക്കടി കുറഞ്ഞില്ല. തിരുവല്ലയിൽ ഡോ.കോവൂർ എന്ന ഹോമിയോപ്പതി ഡോക്ടറുടെ ചികിത്സ കൊണ്ടാണ് എന്റെ കസിന്റെ കാലിലെ പുഴുക്കടി മാറിയത്. രണ്ടാഴ്ച കൊണ്ട് പുഴുക്കടി മാറി. അഞ്ചു വർഷം മുമ്പ് എന്റെ കസിൻ മരിച്ചു. മരിക്കുന്നതും വരെ അദ്ദേഹത്തിന് പിന്നീടൊരിക്കലും ഈ അസുഖം ഉണ്ടായിട്ടില്ല. ഈ സംഭവം കണ്ടതുമുതൽ ഹോമിയോപ്പതി പഠിക്കണം എന്നുള്ള ആഗ്രഹം എനിക്കുണ്ടായി. പുസ്തകങ്ങളുടെ സഹായത്തോടെ ഞാൻ ഹോമിയോപ്പതി പഠിച്ചു, സ്വയം ചികിത്സിക്കാൻ തുടങ്ങി. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഞാൻ സ്വയം ചികിത്സിക്കുന്നു. ഈ കാലത്തിനിടയ്ക്ക് ഒരിക്കൽ ന്യൂമോണിയയ്ക്ക്, രണ്ടാമതൊരിയ്ക്കൽ അപ്പെൻഡിക്സ് നീക്കം ചെയ്യാൻ, മൂന്നാമതൊരിക്കൽ ആർട്ടറിയിൽ ഉണ്ടായ ഒരു ക്ളോട്ട് നീക്കം ചെയ്യാൻ, ഇങ്ങനെ മൂന്നു പ്രാവശ്യം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഇതു കൂടാതെ ഞാൻ അലോപ്പതിയെ ആശ്രയിച്ചിട്ടില്ല. എനിക്ക് മറ്റു പല അസുഖങ്ങളും ഉണ്ടായിട്ടുണ്ട്. അവയെല്ലാം ഹോമിയോപ്പതി കൊണ്ട് തന്നെ ഞാൻ സുഖപ്പെടുത്തിയിട്ടുണ്ട്. ഹോമിയോപ്പതിക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെങ്കിൽ അത് ഹോമിയോപ്പതിയുടെ കുറ്റമല്ല, മറിച്ച് ശാസ്ത്രത്തിന്റെ കുറ്റമാണ്. ശാസ്ത്രീയമെന്നു് കരുതുന്ന പല പ്രതിഭാസങ്ങളും പിന്നീട് ശാസ്ത്രീയമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. മൈക്രോബുകളെപ്പറ്റി അറിവുണ്ടാകുന്നതിനു മുന്പ് രോഗങ്ങളുണ്ടാകുന്നതിനെപ്പറ്റി ആ കാലത്തെ ശാസ്ത്രത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതൊക്കെ തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു. അതുപോലെ തന്നെ അശാസ്ത്രീയം എന്ന് വിചാരിച്ചിരുന്ന പലതും ശാസ്ത്രസംഗതമെന്നും തെളിഞ്ഞിട്ടുണ്ട്. ആദിവാസികൾ മരുന്നായി ഉപയോഗിക്കുന്ന പല പച്ചമരുന്നുകളിൽ നിന്നുമാണ് വിലപ്പെട്ട പല molecules അലോപ്പതിയിൽ വന്നിട്ടുള്ളത്. അലോപ്പതി കണ്ടെത്തുന്നത് വരെ ആ മരുന്നുകൾ അശാസ്ത്രീയവും അതിനുശേഷം ശാസ്ത്രീയവും ആയി. അതെങ്ങനെ? ആദിവാസികൾ അവരുടെ പച്ച മരുന്ന് തിന്നുമ്പോൾ അവരുടെ ഗതികേട് ഓർത്തു സഹതപിക്കാറുണ്ടല്ലോ? ചില പച്ച മരുന്നുകളുടെ കാര്യത്തിലെങ്കിലും ശാസ്ത്രത്തിന് അറിവില്ലാതിരുന്ന സത്യമായിരുന്നു എന്ന് മനസ്സിലാക്കാമല്ലോ. ഞാനും ഒരു ആദിവാസിയാണ്. ഹോമിയോപ്പതി പല അസുഖങ്ങളിലും എനിക്ക് ഫലം തരുന്നു. ഞാൻ ഒരു നുണയനാണ് എന്ന് പറയാൻ ശാസ്ത്രം നിങ്ങൾക്ക് അധികാരം തരുന്നില്ല.
@faisalfaisal7764
@faisalfaisal7764 Жыл бұрын
👍👍👍👍
@annuprakash9842
@annuprakash9842 Жыл бұрын
Well said
@josephmathew4926
@josephmathew4926 4 жыл бұрын
CRYSTAL👌❤ തനി സ്ഫടികം (ആളെപ്പോലെ തന്നെ) പോലെ മനസ്സിലാവും വൈശാഖന്റെ ഓരോ ടോപ്പിക്കും... RC യുടെ വീഡിയോസ് കണ്ടാണ് വൈശാഖാനിലേക്കു എത്തിച്ചേർന്നത്... ഭാഗ്യം..
@vijayakumark2230
@vijayakumark2230 2 жыл бұрын
ഈയൊരു കാര്യത്തിൽ മാത്രം ഞാൻ താങ്കളോട് വിയോജിക്കുന്നു. ചില അസുഖങ്ങൾക്ക് ഹോമിയോ ചികിത്സ വളരെ വളരെ ഫലപ്രദമാണെന്ന കാര്യത്തിൽ ഞാൻ അനുഭവസ്ഥനാണ്. ഞാനുൾപ്പടെ എനിക്കറിയാവുന്ന ഒരു പത്തു പേരെങ്കിലും ഇതിന്റെ ഗുണഫലം അനുഭവിച്ചവരായിട്ടുണ്ട്. ഒരു സത്യം തുറന്നു പറയുന്നതിൽ ദേഷ്യം തോന്നരുത്: താങ്കളുടെ വീഡിയോകൾ വളരെ താല്പര്യപുർവ്വം കാണാറുള്ള എനിക്ക് ഈ വീഡിയോ, ആരോ ഏർപ്പെടുത്തിയതനുസരിച്ചുള്ള ജല്പനങ്ങളായിട്ടാണ് തോന്നിയത്. (Again, so sorry for such a remark. I am talking from my own experience and nothing else.)
@rimajithin8938
@rimajithin8938 Жыл бұрын
Most of the diseases are self healing.
@fightforhumanity6012
@fightforhumanity6012 4 жыл бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ👍🏻👏🏼👏🏼👏🏼
@binivishnu3251
@binivishnu3251 4 жыл бұрын
ഒരോ system of medicine ഉം അതീന്റേതായ merits ഉം demerits ഉം ഉണ്ട് . ഹോമിയോ പ്പതിയെ കുറിച്ച് പഠിക്കണമെൻകിൽ വെറുതെ ഒരു വായന പോര . അതിന് വർഷങ്ങളുടെ പ്രയത്നം ആവശ്യമാണ്.ഒന്നാം വർഷവും രണ്ടാം വർഷവും കോളേജിൽ പഠിക്കുമ്പോൾ എനിക്കും ഇതുപോലെ ഒക്കെ തോന്നിയിരുന്നൂ.. പിന്നീട് BHMS പാസ്സായി practice തുടങ്ങിയപ്പോഴാണ് ഈ system ത്തിന്റെ മഹത്വം മനസ്സിലാക്കി യത് . 30 വർഷത്തിലേറെ ആയി ഞാൻ പ്രാക്ടീസ് തുടരുന്നു.ഹോമിയോമരുന്നിന് action ഒന്നുമില്ലെങ്കിൽ ഇത്രയും വർഷങ്ങളോളം ഒരു സ്ഥലത്ത് തന്നെ ഇരുന്ന് വളരെ നല്ല രീതിയിൽ രോഗികൾക്ക് ആശ്വാസം നൽകാൻ ആകില്ല.എന്റെ ഫാമിലിയിൽ MBBS (medical college)....electronics . PhD ചെയ്യുന്നവര് ഉണ്ട്.അവരും അസുഖങ്ങൾ വരുമ്പോൾ main ആയി ഹോമിയോ ചികിത്സയെ ആണ് ആശ്രയിക്കുന്നത്. ലോകത്തിലെ തന്നെ അംഗീകാരത്തിൽ രണ്ടാമത്തെ ചികിത്സാരീതി എന്ന നിലയിൽ വളർന്ന ഹോമിയോ പ്പതിയെ താങ്കൾ കണ്ടത് കുരുടൻ ആനയെ കണ്ടത് പോലെയാണ്.
@AbdulSamad-yy8yh
@AbdulSamad-yy8yh 4 жыл бұрын
മാങ്ങ ഉള്ള മാവിലെ കല്ലെറിയു
@invisiblyatrocious174
@invisiblyatrocious174 4 жыл бұрын
Ende adishtaanamaane homeopathykkullathe enne parayamo? Ariyaathathe kondane. Allopathy ude kaaryamaanengil avide adishthaanamaya research and proven results inde. If you are taking a medicine for fever, everything that the tablet do to your body is precisely known. So can homeopaths show the world its working principle on human body? I’m just curious. Please update
@rendezvous59
@rendezvous59 4 жыл бұрын
താങ്കൾ 30 അല്ല 50 വർഷം പ്രാക്റ്റീസ് ഉള്ള ആളാണെങ്കിലും ഹോമിയോപ്പതി ശാസ്ത്രീയം ആകില്ല. സാമ്യം സാമ്യത്തെ സുഖപ്പെടുത്തും എന്നും നേർപ്പിക്കുന്തോറും മരുന്നിന്റെ വീര്യം കൂടും എന്നൊക്കെയുള്ള ഹോമിയോ സിദ്ധാന്തങ്ങൾ ശാസ്ത്രത്തിന് മാത്രമല്ല കോമണ് സെൻസിന് പോലും നിരക്കാത്തതാണ്.
@manjunathd5347
@manjunathd5347 4 жыл бұрын
Ok wait....so you mean to say water has memory?
@Ape...
@Ape... 4 жыл бұрын
നിങ്ങൾ ഹോമിയോ പഠിച്ചു ,ഉപജീവനമാർഗം ഹോമിയോപതിയിലായ സ്ഥിതിക്ക് ഹോംഓപതിയെ ന്യായീകരിച്ചു അശ്വസിക്കേണ്ടത് അത്യാവശ്യം തന്നെയാണ്
@anwarozr82
@anwarozr82 3 жыл бұрын
What about placebo dosage of medicines in allopathy?????
@dhos9886
@dhos9886 4 жыл бұрын
Light specs il reflect akunnu, please change light position to up side...
@athulappu8966
@athulappu8966 4 жыл бұрын
8 ആം ക്ലാസ് മുതൽ അലർജിക്ക് ഹോമിയോപ്പതി മരുന്നുകൾ കഴികൊണ്ടിരുന്ന ഞാൻ .ഇപ്പോൾ വെറും ഒരു ടൗവൽ വെച്ച് അലർജിയും അതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം എന്നൊരു സിംപിൾ ടെക്‌നിക്ക് മനസിലാക്കിയത് സയൻസ് ലോജിക് വെച്ചാണ് . ഹോമിയോ മരുന്നുകൾ കൊണ്ട് എനിക് ഒരു പ്രയോജനവും ഉണ്ടായില്ല എന്നത് വേറെ ഒരു കാര്യം. nb :personal experiences 😊
@adarshmd3787
@adarshmd3787 4 жыл бұрын
ആ simple technic ഒന്നു പറഞ്ഞു തരുമോ ? ഹോമിയോപ്പതി യിൽ വിശ്വാസമില്ലാത്ത ഒരു അലർജി പേഷ്യൻറ്
@VaisakhanThampi
@VaisakhanThampi 4 жыл бұрын
@@adarshmd3787 അലർജിയുടെ ഏറ്റവും സിംപിളായ ടെക്നിക്ക് അലർജിയ്ക്ക് കാരണമായ വസ്തുവിൽ നിന്ന് അകന്ന് നിൽക്കുക എന്നതാണ്. എന്ന്, മുൻപ് ഹോമിയോപ്പതിയും സകല പൊതികളും പരീക്ഷിച്ച് വലഞ്ഞ്, അവസാനം സയൻസ് പഠിച്ചപ്പോൾ രക്ഷപെട്ട ഒരു അനുഭവസ്ഥൻ.
@peacenotpretty8922
@peacenotpretty8922 4 жыл бұрын
@@VaisakhanThampi sir,thaankalude swantham allopathiyil vaccine use chyunth pine enthu principle aanu??? Allopathic medicines are just poisons,can u speak the side effect of atleast paracetamol which is commonly used ??? Ofcrz there are plenty of cases which are cured by the system of homoeopathy...nd it is permanent cure..unlike allopathy.. Nd tell me why a fever happens in a kid who is afraid of exams,why a person gets heart attack while getting emotional ...homoeopathy is nt just a mode of treating the disease but the patient as a whole..his mental nd physical sphere is considered..nd ofcrz individualty is given importance..i think u will admit that each nd every person is distinct in their constitution,desires nd aversions...there may be failed cases,but not like medical murders happened in allopathy..cant u just talk on that.??cant u just talk on hiw these people in isolation wards are treated??at frst without ny medication nd just general care..???yy??bcz they dnt had medicines to cure that specific virus..spoon feeding !!!
@vishnups5849
@vishnups5849 4 жыл бұрын
@@adarshmd3787 അലർജി ടെസ്റ്റ് നടത്താം . Rs.2000
@muneerudeenm
@muneerudeenm 4 жыл бұрын
@@VaisakhanThampi പിന്നെന്തിനാ അലോപ്പതിമാഫിയക്കാർ അലർജ്ജി അസുഖത്തിനു മരുന്ന് കൊടുക്കുന്നത്?
@RanjithRaghavan
@RanjithRaghavan 4 жыл бұрын
Sir, സാറിന്റെ ഒരു പ്രഭാഷണം ഞാൻ ഒരു വീഡിയോ ആക്കി യൂട്യൂബിൽ. ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തിന്റെ സിദ്ധാന്തം തെളിയിച്ചത് അതു നല്ലരീതിയിൽ എന്റെ ചാനലിൽ ഓടുന്നുണ്ട്. Infotech science chanel anu ചാനെൽ പേര്. നന്ദി ഉണ്ട്‌ സാർ.
@F-22RAPTORr
@F-22RAPTORr 4 жыл бұрын
Infotech science channel .ningal nthanu udheshikunnath
@RanjithRaghavan
@RanjithRaghavan 4 жыл бұрын
@@F-22RAPTORr ഒന്നുലമില്ല എനിക്കു ഒന്ന് പറയണം എന്ന് തോന്നി അതാ
@F-22RAPTORr
@F-22RAPTORr 4 жыл бұрын
Infotech science channel okay nalla karym aanu. I will watch it.
@RanjithRaghavan
@RanjithRaghavan 4 жыл бұрын
@@F-22RAPTORr thanks
@9747762591
@9747762591 4 жыл бұрын
leave here that link
@sanjopoly5401
@sanjopoly5401 4 жыл бұрын
Attracting heading Creating curiosity... Nice speech
@abdulrehimanthottingal4889
@abdulrehimanthottingal4889 4 жыл бұрын
Thank you Sir for delivering such clear cut information
@ashraf2508
@ashraf2508 22 күн бұрын
കൊറോണ വാക്സിൻ അടിച്ചവർ കൊഴഞ്ഞ് വീണ് മരിച്ചോണ്ടിരിക്കുന്നു .ഹോമിയോ , പ്രകൃതി ചികിൽസ സ്വീകരിച്ചവർക്ക് സന്തോഷജീവിതം
@midhun415
@midhun415 4 жыл бұрын
കപടശാസ്ത്രങ്ങളിൽ നിന്നും കുറച്ച് പേരെയെങ്കിലും ഇതുപോലുള്ള വീഡിയോ ക്ലാസുകൾ കൊണ്ട് രക്ഷിക്കാൻ സാധിക്കും... ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും... ഹോമിയോ മരുന്ന് കഴിച്ചു യഥാർത്ഥ മരുന്ന് ലഭിക്കാതെ മരിച്ച പ്രിയ സുഹൃത്തിനെ ഇപ്പോൾ ഓർക്കുന്നു
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
ഇപ്പോഴും ഹോമിയോ മരുന്ന് കഴിച്ചുകഴിയുന്ന നോം.🤗😃😄😄
@george561
@george561 4 жыл бұрын
ഈ വീഡിയോയ്ക്ക് ഒരു കമന്റ് pkk123യുടേതാണ്. അതിൽ അദ്ദേഹം ഒരു യൂട്യൂബ് ലിങ്ക് കൊടുത്തിട്ടുണ്ട്. ആ യൂട്യൂബ് വീഡിയോ ഞാൻ കണ്ടു. അത് നിങ്ങളും കാണണമെന്ന് അപേക്ഷിക്കുന്നു. IIT Professor, Dr. Jayesh Bellare തന്റെ ലാബറട്ടറിയിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയ കാര്യങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറയുന്നത്. ഡോ. വൈശാഖൻ തമ്പി അതിനു മറുപടി പറയാൻ ബാദ്ധ്യസ്ഥനാണ്. നിങ്ങളുടെ വീഡിയോയിൽ ആവശ്യപ്പെട്ട ശാസ്ത്രീയ തെളിവുകളാണ് ഡോ. ബെല്ലാരി നൽകിയിരിക്കുന്നത്. നിങ്ങൾ മറുപടി പറയാതെ രക്ഷ പെടാൻ ശ്രമിക്കരുത്. കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ഒരു post ഇടണം. മറുപടി പറയാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ അത് സധൈര്യം സമ്മതിക്കാൻ തയ്യാറാകണം. സത്യം കണ്ടെത്താനാണല്ലോ നിങ്ങളും ഞാനും ശ്രമിക്കുന്നത്. സത്യം അറിയാൻ നിങ്ങളുടെ വീഡിയോ കണ്ട എല്ലാ മലയാളികൾക്കും അവകാശമുണ്ട്. ഇതൊരു പരാജയമായി ദയവു ചെയ്തു കാണരുത്. സത്യം വെളിയിൽ കൊണ്ടുവരാനുള്ള ശ്രമമായി മാത്രം കരുതുക. ഒന്നുകിൽ നിങ്ങളുടെ മറുപടി അല്ലെങ്കിൽ സമയം ആവശ്യപ്പെട്ടു കൊണ്ടുള്ള post പ്രതീക്ഷിക്കുന്നു.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
അഞ്ച് വർഷം മുൻപേ അത്തരം പൊള്ളവാദങ്ങൾക്ക് മറുപടി എഴുതീട്ടുണ്ട്: m.facebook.com/story.php?story_fbid=10204250059839391&id=1464772822
@george561
@george561 4 жыл бұрын
Dr. Jayesh Bellare യുടെ video ഒരു വർഷം മുമ്പ് post ചെയ്തിട്ടുള്ളതാണ്. അതിന് അഞ്ച് വർഷം മുമ്പ് തന്നെ മറുപടി എഴുതി എന്ന പറയുന്നത് യുക്തിസഹമായി തോന്നുന്നില്ല. നിങ്ങൾ അഞ്ച് വർഷം മുമ്പ് എഴുതിയ ലേഖനം ഞാൻ വായിച്ചു. ഡോ. ബല്ലാരെ കാണിച്ച റിസൾട്ടുകൾകൾക്കുള്ള മറുപടി നിങ്ങളുടെ ലേഖനത്തിൽ ഇല്ല.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
@@george561 കഥയിൽ കാര്യമായ മാറ്റമൊന്നുമില്ല. അടിസ്ഥാനതത്വം മാറ്റാതെ അതിന് മുകളിൽ കൂടുതൽ ജാർഗണുകളും ഭാവനയും കയറ്റിയിട്ടുണ്ട്. ഞാനെഴുതിയ ലേഖനം നാനോപാർട്ടിക്കിൾ എന്ന എല്ലാ അവകാശവാദങ്ങൾക്കുമുള്ള മറുപടിയാണ്. ഡൈല്യൂഷൻ സമസ്യ പരിഹരിക്കാത്തിടത്തോളം അത് മാത്രം മതി മറുപടിയായിട്ട്.
@george561
@george561 4 жыл бұрын
കഷ്ടം മി. വൈശാഖൻ തമ്പി. നിങ്ങൾ രക്ഷ പെടാൻ ശ്രമിക്കുകയാണ്. ഡോ. ജേയേഷ് ബെല്ലാരെയുടെ കൂടുതൽ ദൈർഘ്യമുള്ള മറ്റൊരു വീഡിയോ ഉണ്ട്. ഇതേ experiment നെപ്പറ്റി അദ്ദേഹം കൂടുതൽ വിശദമായി സംസാരിക്കുന്നു. Dr. Jayesh Bellare The material basis of Homeopathic medicines video എന്ന് Google ചെയ്താൽ നിങ്ങൾക്ക് അത് കാണാം. അതിൽ അദ്ദേഹം പറയുന്ന മുഖ്യ കാര്യങ്ങൾ താഴെ കൊടുക്കുന്നു. ഒന്നാമതായി, trituration ചെയ്യുമ്പോൾ original material (eg. Zinc ) nano particles ആയി മാറുന്നു. ഇതിനെ സഹായിക്കുന്നത് കൂടെ ചേർക്കുന്ന lactose ആണ്. പിന്നെ എങ്ങനെയാണ് Avagadro dilution ന് അതീതമായി zinc ന്റെ nanoparticles ഹോമിയോ മരുന്നിൽ (30c or 200c) എത്തിച്ചേരുന്നത്? അത് succusion വഴിയാണ്. Succusion നടക്കുമ്പോൾ ചെറിയ nanoparticles കുറച്ചു സമയത്തേക്ക് ഉപരിതലത്തിൽ float ചെയ്യുന്നു. ആ സമയത്തിനുള്ളിൽ ഒരു തുള്ളി dilution അടുത്ത പാത്രത്തിനുള്ളിലേക്ക് നീക്കം ചെയ്യുമ്പോൾ nanoparticles കൂടി അടുത്ത പാത്രത്തിനുള്ളിലേക്ക് പോകുന്നു. ഇങ്ങനെ ഓരോ പ്രാവശ്യവും സംഭവിക്കുന്നത് വഴി 30 c, 200 c എന്നീ dilution ൽ nanoparticles എത്തുന്നു. നിങ്ങൾ നിങ്ങളുടെ ലേഖനത്തിൽ പറയുന്ന കാര്യം ഖണ്ഡിക്കപ്പെടുന്നില്ല. ആകെക്കൂടിയുള്ള particles ന്റെ എണ്ണം നോക്കിയാൽ നിങ്ങൾ പറയുന്ന കാര്യം ശരിയാണ്. എന്നാൽ ഉപരിതലത്തിൽ float ചെയ്യുന്ന nanoparticles ആണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ടാമതായി ഡോ. ബെല്ലാരെ കാണിക്കുന്നത് ഈ nanoparticles ന്റെ എന്ത് പ്രഭാവമാണ് മനുഷ്യസെല്ലുകളിൽ ഉണ്ടാക്കുന്നത് എന്നാണ്. മൂന്നാമതായി dilution കൂടുംതോറും വരുന്ന മാറ്റങ്ങളുടെ graph ആണ്. ഇത് കൂടാതെ nanoparticles നെ ആവരണം ചെയ്യുന്ന silicate coating നെക്കുറിച്ചും പറയുന്നുണ്ട്. പാത്രത്തിന്റെ ഗ്ളാസിൽ നിന്നാണ് ആ coating ഉണ്ടാകുന്നത്. ഡോ. ബെല്ലാരെ electron microscope ൽ വരുന്ന images കാണിക്കുന്നുണ്ട്. Nanoparticles ന്റെ dispersal ന്റെ chart കാണിക്കുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ച methodology മറ്റു ഏതെല്ലാം scientific procedures ൽ ഉപയോഗിക്കുന്നുണ്ട് എന്നും ഓരോ step ലും പറയുന്നുണ്ട്. ഇതിനെയെല്ലാം നിങ്ങൾ ഖണ്ഡിക്കണം. വെറുതെ അന്ന് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇതിലും ഉള്ളത് എന്ന് പറഞ്ഞു ഞങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കരുതേ. Please.
@pkk-kq7ci
@pkk-kq7ci 4 жыл бұрын
@@george561 👍👍
@btech9941
@btech9941 4 жыл бұрын
Hi, oru doubt und. How fast virus reproduce when suitable conditions are provided?. ithin oru rough answer parayan sathikyo.
@sreehari7275
@sreehari7275 4 жыл бұрын
3😌
@binoyzacharias351
@binoyzacharias351 4 жыл бұрын
Thanks. Very simple and clear presentation.
@sumeshps1683
@sumeshps1683 2 жыл бұрын
ഞാൻ ഈ പറയുന്ന അൽ ബു മിൻ തുള്ളി മരുന്ന് കഴിച്ചു. ഈ സമയത്തു തന്നെ എന്റെ സഹോദരനും അമ്മയ്ക്കും പോസിറ്റീവായി ഇതറിയാതെ ഞാനും എന്റെ കുഞ്ഞും എട്ട് മണിക്കുറോളം അവരുമായി അടുത്തിടപെട്ടിട്ടും എന്നിക്കോ കുഞ്ഞിനോ +ve ആയില്ല
@haryjith1647
@haryjith1647 4 жыл бұрын
Thanks Vaishakhan sir. Thanks for your informative video.
@nairs69
@nairs69 4 жыл бұрын
Use subtitles .
@IamNature4You
@IamNature4You 4 жыл бұрын
sir... Eeee paranja tissue paper ine oru placebo effect aaayitt kaaanan pattuvo... angane aanenkil chilappo 10 il 6 pere rakshikkan pattiyaalo... (maaargam allalo lakshyam alle pradhaanam)
@espn360live
@espn360live 4 жыл бұрын
അതെ വെടിയുണ്ടയ്ക്കും virus ഇനും placebo ye ഭയങ്കര ബഹുമാനം ആണല്ലോ.
@geethavenu624
@geethavenu624 4 жыл бұрын
നമ്മുടെ നാട് ഇങ്ങനെയാണ് ഇവിടെ pseudo science പറയുന്നവർക്ക് മാത്രമേ പ്രസക്തി ഉള്ളൂ.....
@hariprasadv3339
@hariprasadv3339 4 жыл бұрын
MAY BE LIKE REJITH KUMAR
@cyccareyourcareerandhealth2683
@cyccareyourcareerandhealth2683 4 жыл бұрын
thangal ithoke parayan thangal homoeopathy or Allopathy or any medical subjectsil degree or research cheythittundo.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ബിരിയാണി വളിച്ചതാണെന്നറിയാൻ ചെമ്പ് മൊത്തം തിന്നുതീർക്കണമെന്നില്ല. ഒരൊറ്റ പിടി വായിൽ വെച്ചാൽ സ്വബോധമുള്ളവർക്ക് പിടികിട്ടുമല്ലോ.
@thomasbenny3524
@thomasbenny3524 3 жыл бұрын
@@VaisakhanThampi athu kalakki..
@drroykj6534
@drroykj6534 4 жыл бұрын
Sir, in homeopathy 1 C mans 100 times dilution or 10 times dilution... In google it shows !1C as 10 times dilution. one part mother tincture and nine parts water/alcohol.
@rajeevbhaskaran2828
@rajeevbhaskaran2828 3 жыл бұрын
രണ്ട് ഡോസ് വാക്സിൻ എടുത്തവർ ഇവിടെ മരണപ്പെടുന്നു. ഹോമിയോ മെഡിസിൻ കഴിച്ചവർ എത്ര പേർ രോഗികളായി / മരണപ്പെട്ടു എന്ന് കണക്കുണ്ടോ ? Dr. ജേക്കബ് വടക്കഞ്ചേരിയുടെ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്കാൻ ഈ വാക്സിൻ / മരുന്നു ലോബിക്ക് കഴിഞ്ഞിട്ടുണ്ടോ ? വാക്സിൻ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്ന സത്യം മറച്ചുവയ്ക്കുന്നതെന്തിന്?
@somasundarank6975
@somasundarank6975 4 жыл бұрын
ചാനൽ പ്രമോഷനു വേണ്ടിയുള്ള അറിയിപ്പുകൾ ഒന്നുമില്ലാതെ ആവശ്യമുള്ള വാക്കുകൾ മാത്രം കോർത്തിണക്കി വളരെ ലളിതമായി ഏതൊരു സാധാരണക്കാരനും മനസിലാവും വിധം നല്ല അവതരണം.... നന്ദി ശ്രി വൈശാകൻ തമ്പി
@aphilanthropist..1032
@aphilanthropist..1032 Жыл бұрын
You have said it sir.... Texting from the poor people who Wait in the homeo.....
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
തമ്പി സാർ.. നല്ല പ്രഭാഷണം
@sumeshkn8218
@sumeshkn8218 4 жыл бұрын
Your presentation is unique and excellent... Thanks for your effort 👌👍
@VaisakhanThampi
@VaisakhanThampi 3 жыл бұрын
Most welcome 😊
@saleempp2328
@saleempp2328 4 жыл бұрын
well said sir
@shirasntk3522
@shirasntk3522 4 жыл бұрын
Simple, understand able or easily digesting..... thanks....
@arunprabhakaran5729
@arunprabhakaran5729 4 жыл бұрын
Many times you have reiterated the same thing that universe is as complex as a human being cannot understand the idea so easily. In that case, aligned to the so called complicated universe, many of the universal priciples also could be as complicated. You speak based on your current understanding. This understanding could be changed in later future as how the perspective of science changed towards the understanding in the discovery of nature of light.
@vijayakumark2230
@vijayakumark2230 2 жыл бұрын
Well said👍
@greatuploader301
@greatuploader301 Жыл бұрын
Perfect👍
@sajithamoleraju2479
@sajithamoleraju2479 4 жыл бұрын
Sir , Can you explain meditation and super natural power .
@sreehari7275
@sreehari7275 4 жыл бұрын
ഞാൻ പറഞ്ഞ mathiya
@sajithamoleraju2479
@sajithamoleraju2479 4 жыл бұрын
@@sreehari7275 ഇവിടെ എന്റെ ഒരു ഫ്രണ്ട് ഇനോട് തർക്കിച്ചു മടുത്തു .....
@sreehari7275
@sreehari7275 4 жыл бұрын
@@sajithamoleraju2479 haha
@vyshekvishnu1097
@vyshekvishnu1097 4 жыл бұрын
Thangal parayana pole ipporum advanced alla scientific research especially in the field of Nanotechnology.Oru Sadanam Work Cheyanemenkil Scientific evidence eduthu nokumo athu Statistical study Nadathumo? Ippole nammalk elam ariyam enna ahangaram undenkil nammal COVID 19 e parayana modern medicine kondu thanne matamayirunu.Ini athinu vaccination vanna adutha ithupole varana Vera rogathine thadukan pattumo.Kurach kalam koodi wait cheyyu.Appol varana scientific Capabilities kond prove cheyyan pattum ennu thirchayan.
@Vishnu-dh2xj
@Vishnu-dh2xj 4 жыл бұрын
Super explanation
@santhoshkumar.n2047
@santhoshkumar.n2047 4 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി . എങ്കിലും വെറുതെ ഒരു സംശയം. ഭാഗ്യം കൊണ്ടുമാത്രം നമുക്ക് വെടിയേറ്റില്ലങ്കിലും , നമ്മുടെ കൂടെയുള്ള , ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച കുറെയേറെ പേർക്ക് വെടിയേൽക്കുന്നു എങ്കിൽ അതിനർത്ഥം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാലും വെടിയേൽക്കാമെന്നല്ലേ ? അങ്ങനാണേൽ ടിഷ്യു പേപ്പറും ബുള്ളറ്റ് പ്രൂഫും എല്ലാം ഒരേ പോലെ . ഒരിക്കലും വെടിയേൽക്കില്ലെന്ന് 100 ശതമാനം ഗ്യാരന്റി ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനു തരാൻ പറ്റുന്ന അന്ന് മാത്രം നമുക്ക് ടിഷ്യു പേപ്പറിനെ തള്ളിപ്പറയാം . അപ്രായോഗിക്കാമെങ്കിലും, മതിയായ അളവിൽ ടിഷ്യു പേപ്പർ ചുറ്റിയാലും വെടിയേൽക്കില്ലല്ലോ ! ഏതൊരു രോഗിയുടെയും പ്രധാന ആവശ്യം അവന്റെ രോഗം മാറുക എന്നാണു. അതിനു നിലവിലുള്ള ഏതു ചികിത്സാരീതിക്കാണോ കഴിയുന്നത് , അത് സ്വീകരിക്കുക. ഒന്നിലധികം ചികിത്സാ രീതികളിലൂടെ അവന്റെ രോഗം മാറ്റാൻ സാധിക്കുമെങ്കിൽ, അവയിൽ തമ്മിൽ ഭേദപ്പെട്ടതു ഏതാണോ അത് സ്വീകരിക്കുക. കഴിക്കുന്ന മരുന്നിന്റെ പ്രവർത്തന രീതിയും അതിന്റെ നിർമാണത്തിന്റെ ശാസ്ത്രീയതയും ഒന്നും അറിയില്ലെങ്കിലും , ഒരു മരുന്ന് കഴിച്ചാൽ രോഗിയുടെ അസുഖം മാറുമെങ്കിൽ അതാണ് ആ രോഗിക്ക് വേണ്ട ഔഷധം. എലിയെ പിടിക്കാൻ കൊണ്ടുവന്ന പൂച്ച കറുത്തതാണെകിലും വെളുത്തതാണെങ്കിലും അത് എലിയെ പിടിക്കുന്നുണ്ടോ എന്നു നോക്കിയാൽ പോരേ?
@jacobcj9227
@jacobcj9227 4 жыл бұрын
ആ യുക്തി കൊള്ളാം, പക്ഷെ നമ്മുടെ വളര്‍ത്തുന്ന പൂച്ചയാണ് എങ്കിൽ ഉടനെ പിടിച്ചില്ല എങ്കിലും പിടിക്കും, പക്ഷെ കള്ള പൂച്ച ആണെങ്കിൽ ആദ്യം എലി, കൂടെ കോഴി കുഞ്ഞിനെയും പിടിക്കും. അല്ലെ സുഹൃത്തേ
@anilcp1961
@anilcp1961 4 жыл бұрын
The clarity with which you expound on these topics are a revelation ..... please keep up the good work .....
@kuyilmoves6320
@kuyilmoves6320 4 жыл бұрын
സബ്സ്ക്രൈബ് ചെയ്യാൻ വിശാഖം തമ്പി ആവശ്യപ്പെടുന്നില്ല പക്ഷേ ഇത് സബ്സ്ക്രൈബ് ചെയ്യൽ എൻറെ ആവശ്യമാണ്
@mahamoodkutty
@mahamoodkutty 4 жыл бұрын
പക്ഷെ എന്തുകൊണ്ട് പല രോഗങ്ങൾക്കും ഹോമിയോ മരുന്ന് ഫലം ചെയ്യുന്നു?
@VrajeshP
@VrajeshP 4 жыл бұрын
nice
@abhaypj8378
@abhaypj8378 4 жыл бұрын
Vaishakan sir, please use the term modern medicine instead of allopathy
@justinaugustine2464
@justinaugustine2464 4 жыл бұрын
നല്ല sentence formation👏👏👏
@sujasujakasi7038
@sujasujakasi7038 4 жыл бұрын
How can I get the articles about homeopathy by Vaisakan thambi
@rajeevchemminikkara8766
@rajeevchemminikkara8766 4 жыл бұрын
രോഗപ്രതിരോധശേഷി കൂട്ടുന്നത് എന്ന അവകാശ വാദങ്ങളുമായി ധാരാളം വിഡിയോകൾ, പ്രചരിക്കുന്നു.ഇതു സംബന്ധിച്ചുള്ള ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു...
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ഞാൻ വൈദ്യശാസ്ത്ര വിദഗ്ദ്ധനല്ല. അതിനാൽ പരിമിതികളുണ്ട്.
@soumyas8074
@soumyas8074 4 жыл бұрын
Sir...thyroid nda chikitsayik english med kazhchal nirthan othila ...bt homeo kazhch nirthan patii...ategNe apa
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ഏത് തൈറോയ്ഡ് പ്രശ്നമാണെന്ന് പറഞ്ഞില്ല. ഹോർമോൺ സപ്ലിമെന്റ്സ് എടുക്കുന്ന കാര്യമാണ് ഉദ്ദേശിച്ചതെങ്കിൽ, അത് നിർത്താൻ പറ്റില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുപോലെ ഹോമിയോ അവകാശവാദങ്ങളിൽ വീണ്, സപ്ലിമെന്റ്സ് നിർത്തി സീരിയസ് പ്രശ്നങ്ങളിൽ പെട്ടവരെ നേരിട്ടറിയാം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. Choice is anyway yours.
@nishanturikoth563
@nishanturikoth563 4 жыл бұрын
@@VaisakhanThampi are u a trained doctor...whatever you are blabbering here is from the knowledge u have gained from Google ... homeopathy is a branch of medicine under ayush ministry which is accredited to who...and the studies and research s done are by published in reputed journals like ijhr and journals by ccrh which are done by leading molecular biologists across.the country...so pls speak about the things which you know rather than being a fool urself...
@VaisakhanThampi
@VaisakhanThampi 4 жыл бұрын
@@nishanturikoth563 You don't need to have a PhD to recognize things that violate high school level basic principles of science. Whether it's recognised by Ayush is immaterial as far as scientific legitimacy is concerned. Homeopathy is a pseudoscience, that's objective fact. Look at the comments, other than calling names and questioning the motives, not a single advocate of homeopathy has any argument to refute the facts I have presented here. Neither do you!
@soumyas8074
@soumyas8074 4 жыл бұрын
@@VaisakhanThampi sir..thyroid kudutal ulat aayrunu enan enta orma...athil tanne harshmotos agna ulat aayrunu so maaran nala paadanen parnju antibody nala kudutal ayrun ..1 yr eng med kazhch ath bt maarula life long kazhkanam nnu panranjuu...bt homeo 2 yrs adupich kazhchu maari...epa maarit 2 years akunu..edak 6 mnths kudamba check cheynund...nornal aan...athond just chodichane ul
@TheAjaypavi
@TheAjaypavi 4 жыл бұрын
@@soumyas8074 orupad case ukalil life long hormone supplement avashyamanengilum, chila cases il marunn nirthan sadhikum. Puthiya padanagalil cheriya oru shathamanam diabetic patients il Polum oru paridhi kazhinjapol marunn nirthan kazhinjitund( please note- cheriya oru shathamanathil matram). Ennirunnalum lifelong follow up il undakunnathanu uchitam. Nischitha kala alavil blood test cheyth nokuka(kuranjath 6 masathil orikalengilum, not aware of standard guidelines for time period to do the test)
@danielgeorge8851
@danielgeorge8851 6 күн бұрын
The govt. Should stop giving dr.ship to these branches of medical practices. Sir in homeopathy and ayurveda medicine medicine is studying modern medicine. They knew that they do not have anything to study 4 years of the course.
@opt_mst
@opt_mst 4 жыл бұрын
Short and informative videos are really appreciable❤️
@bilalbasheer2735
@bilalbasheer2735 4 жыл бұрын
Well said
@dr.habeebullap.a1831
@dr.habeebullap.a1831 4 жыл бұрын
എതിർക്കുന്നവൻ അറിഞ്ഞുകൊണ്ടല്ല എതിർക്കുന്നത്. അത് കേൾക്കുന്ന നിങ്ങളും അറിഞ്ഞുകൊണ്ടല്ല കേൾക്കുന്നത്. സാരസ്വതാരിഷ്ടം നാനോ പഠനങ്ങൾ googleil കാണുക.
@terleenm1
@terleenm1 4 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട്.പക്ഷേ ഹോമിയോപതിയെ പറ്റി പറഞ്ഞതിലോട് അനുഭവത്തിൽ യോജിക്കാൻ പറ്റിയില്ല. കൊറോണയെ ബന്ധപ്പെട്ടതല്ലായെങ്കിലും ഒരു അനുഭവം പറയാം. എന്റെ കാലിൽ ഒരു മുറിവ് ഉണ്ടായിരുന്നു. പ്രമേഹം ഉള്ള ആളാണ്. അലോപ്പതിയിൽ സർജറി അല്ലാതെ വഴി ഇല്ലെന്ന് പറഞ്ഞു. ഹോമിയോയിൽ 24 ദി വസത്തിൽ മാറി. ആദ്യം ആ ഡോക്ടർ പറഞ്ഞ വെള്ളം ചേർത്തു നേർപ്പിച്ചു അതിന്റെ പകുതി കഴിക്കാൻ പറഞ്ഞത് എനിക്കും ഉൾകൊള്ളാൻ പറ്റിയില്ല.അത് എനിക്ക്‌ ലോജിക് ആയി തോന്നിയില്ല. പക്ഷേ പരീക്ഷണം എന്ന നിലക്ക് ഞാൻ കഴിച്ചുനോക്കി എനിക്ക് കാലിലെ രോഗം മാറി.അതിനു ശേഷം ഹോമിയോപ്പതി വിശ്വാസം തോന്നി. എന്റെ ഒരു അനുഭവം പറഞ്ഞു എന്നുമാത്രം. നന്ദി
@dan23233
@dan23233 4 жыл бұрын
Our immunity vitt cash undaakkunnu homeopathy.
@shibuk7202
@shibuk7202 4 жыл бұрын
അപ്പോൾ എന്തുകൊണ്ട് അലോപ്പതിയിൽ സർജറി അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞത് അപ്പോൾ അവർക്കും ഇദ്ദേഹത്തിന്റെ ഇമ്മ്യൂണിറ്റി വെച്ചു മുറിവ് മാറ്റിക്കൂടെ
@VaisakhanThampi
@VaisakhanThampi 4 жыл бұрын
പോട്ട ധ്യാനകേന്ദ്രത്തിലും കൃപാസനത്തിലുമൊക്കെ ക്യാൻസർ വരെ മാറിയ അനുഭവങ്ങളുണ്ട്. ശാസ്ത്രീയചികിത്സയിൽ ഏറ്റവും ദുർബലമായ തെളിവാണ് അനുഭവ സാക്ഷ്യം. വീഡിയോ ഡിസ്ക്രിപ്ഷനിലെ ലേഖനങ്ങൾ കൂടി വായിക്കുമല്ലോ.
@Spiderman66DD
@Spiderman66DD 4 жыл бұрын
@@VaisakhanThampi urulal enn malayalathil ithine parayum ....
@vishnunk4232
@vishnunk4232 4 жыл бұрын
Ishtaayi tta
@alexthomas4689
@alexthomas4689 4 жыл бұрын
Nicely explained. I am sure our politicians or government officials would have taken Arsenic album 30 as a preventive against covid. Those who have taken this medicine and have still caught covid would hopefully come forward and tell their experience and Ministry of Ayush would come out with a statement on the futility of this medicine.
@akhilnasthikan141
@akhilnasthikan141 4 жыл бұрын
Comments nu ellaam arhikkunna marupadi nalkiya Sir nu oru Big Salute......
@terrysanta3052
@terrysanta3052 4 жыл бұрын
👍Kidu sir.
@howdykid7627
@howdykid7627 4 жыл бұрын
Isnt Vaccine also following the same principle ? Introducing in small number the disease causing agent into our body to make antibodies ?
@mansoornm8113
@mansoornm8113 4 жыл бұрын
But in vaccines, disease-causing agents are diluted to reduce their potency. If they are not diluted, one who receives it would get infected. If you dilute anything, it will start losing its quality. It's as simple as that.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
There's a clear and we'll established mechanism for how vaccines work. You cannot have vaccine for diabetes or cancer. But in homeopathy you have ultra-diluted medicine for anything, even for corruption! In homeopathic dilutions, there won't be a single molecule of mother tincture left for any action.
@mansoornm8113
@mansoornm8113 4 жыл бұрын
@@VaisakhanThampi Once a homeopath argued me that modern science has still not grown enough to make out the intricate and "mysterious" methods of homeopathy. 😃😃😃Those quacks would go to any extent to get their fake theories justified!
@anugeo2098
@anugeo2098 4 жыл бұрын
Adipoli
@anandhu5082
@anandhu5082 4 жыл бұрын
pandu homeo hospitalil poyirunnappol, maruunayitt sugar balls allathe chilappol oru sweet podiyum kittumayirunnu. How is that made?
@shajukattoliparambil5693
@shajukattoliparambil5693 4 жыл бұрын
Arogya manthriyude pradthavana oru vivadavumayilla 2 days munpu polum chiefminister Homeo pathy recommend cheythirunnu means pradhirodham not the medicine
@sajancherian2773
@sajancherian2773 4 жыл бұрын
Ella matha komarangalum orumichu koody corona remady parayuka. Ellam kazhiumpol, meadicine sasthram kandu pidicha sheasham komp kulukky vararuthu.
@fshs1949
@fshs1949 4 жыл бұрын
True. Kalakki.
@rbrabirbrabi
@rbrabirbrabi 4 жыл бұрын
👍
@ajithkumarn2121
@ajithkumarn2121 2 жыл бұрын
ഹോമിയോയ്ക്ക് ടിഷ്യൂ പേപ്പർ എങ്കിലും ഉണ്ട് ! അലോപ്പതിയ്ക്ക് അതും ഇല്ല !! കഞ്ഞിയിൽ പാറ്റ വീഴും എന്ന പേടി കൊണ്ട് - മറ്റ് എല്ലാ ചികിത്സാ ശാസ്ത്രങ്ങളേയും ഇവിടെ നിരോധിക്കാനാവും ഈ പ്രചരണം ! കോവിഡ് ചികിത്സയെന്ന പേരിൽ കരളും, വൃക്കയും തകർക്കുന്ന പാരസെറ്റമോളും, സ്റ്റിറോയിഡുകളും നിസ്സഹായരായ കോ വിഡ് രോഗികളിൽ കുത്തി കയറ്റി - കിട്ടിയാൽ കിട്ടി, പോയാൽ പോയി എന്ന മട്ടിൽ ചികിത്സിച്ച്, മനുഷ്യരെ തീരാ രോഗികളാക്കുന്ന നിങ്ങളുടെ മരുന്നിനേക്കാൾ നല്ലത്, ഹോമിയോപ്പതി തന്നെ.
@VaisakhanThampi
@VaisakhanThampi 2 жыл бұрын
സാറ് ഹോമിയോ മാത്രം കഴിച്ചാൽ മതിയാകും. മനുഷ്യന്റെ ജീൻ പൂളിന് അത് തന്നെയാകും ലാഭം.
@scientifictemper3575
@scientifictemper3575 4 жыл бұрын
Ente suhurtinte aliyan homeo doctoraanu, aliyan doctorannu parayaarilla, eppozhalle pidikittiyatu.
@vimal8318
@vimal8318 4 жыл бұрын
എനിക്ക് 18 വർഷങ്ങൾക്ക് മുൻപ് ഒരു നടുവേദന വന്നു. വൈശാഖൻ സർ മുൻപ് എപ്പോഴോ പറഞ്ഞപോലെ 'വിദഗ്ധർ' ഉപദേശിച്ചതിന്റെ ഫലമായി ഹോമിയോ മരുന്ന് കഴിക്കാൻ പോയി. ഇപ്പോഴും എനിക്കോർമയുണ്ട്.. ഡോക്ടർ ആദ്യത്തെ മുക്കാൽ മണിക്കൂർ താൻ ചികിൽസിച്ചു ഭേദമാക്കിയ രോഗികളുടെ ഒരു വല്യ ലിസ്റ്റ് നിരത്തി.. അതിനു ശേഷം എന്തൊക്കെയോ പൊടികളും കുഞ്ഞു ഗുളികകളും ഒക്കെ തന്നു കുറേക്കാലം കാപ്പി കുടിക്കാതെ അതൊക്കെ കഴിച്ചു.. സത്യം പറയാമല്ലോ അന്ന് വെറുത്തതാണ് ഈ ചികിത്സയെ. യാതൊരു ഗുണവും എനിക്ക് അതിൽ നിന്ന് കിട്ടിയില്ല.
@jackreacher8535
@jackreacher8535 2 жыл бұрын
Than ellayidathum vannum experience share cheyyunnundallo, thanikku ithe paniyullu, allenkil kanji kudikkan vere oru vakayum ille
@vimal8318
@vimal8318 2 жыл бұрын
@@jackreacher8535 കഞ്ഞി കുടിക്കാൻ വകയൊക്കെയുണ്ട് ബ്രോ... നിങ്ങൾ ഈ ബദൽ ചികിത്സകരെല്ലാം 'അനുഭവ സാക്ഷ്യക്കാരാണല്ലോ'... അതുകൊണ്ട് ഞാൻ എന്റെ അനുഭവം പറഞ്ഞെന്നേയുള്ളൂ.... പിന്നെ... ഞാനെന്തു പറയണമെന്ന് തീരുമാനിക്കാൻ തനിക്ക് ലൈസൻസ് കിട്ടിയ കാര്യം ഞാനറിഞ്ഞില്ല... ഇനി ശ്രദ്ധിച്ചോളാം.....
@noohkhanjabbar5301
@noohkhanjabbar5301 4 жыл бұрын
Very clear presentation.Aspiring newly graduated sceince students,if you have scientific temper consider seriously if you want to study all basic sceinces like human physiology,anatomy etc for five years and then ending up practicing a false science which says when you dilute whiskey with water it’s potency increases!?
@visakhvs4647
@visakhvs4647 4 жыл бұрын
Plz reply.. അല്ലെർജിക് അലോപ്പതി യിൽ ട്രീറ്റ്മെന്റ് ഇല്ല, ഹോമിയോ യിൽ ഉണ്ടെന്ന് പറയുന്നത് ശെരിയാണോ??
@ejv1963
@ejv1963 4 жыл бұрын
visakh vs, Modern medicine has explicitly analysed each step of the cycle of allergy , and have drugs for countering each of these. This includes the "anaphylaxis" the , catastrophic spectrum of allergy.If u ever have it and you opt to seek homeo medicine rather than intravenous steroids and adrenaline, sing a hymn and get ready to check in at pearly gates
@fasilv843
@fasilv843 4 жыл бұрын
@@ejv1963 മലയാളത്തിൽ പറഞ്ഞാൽ എന്താ പറയുന്നത് എന്ന് മനസ്സിലാക്കാമായിരുന്നു
@visakhvs4647
@visakhvs4647 4 жыл бұрын
അതായത് സമയത്ത് മോഡേൺ മെഡിസിൻ ഉപയോഗിക്കാതെ ഹോമിയോ ഉപയോഗിച്ചാൽ പേർളി വന്നു ഗേറ്റ് ലു നിക്കും
@filosvjohn
@filosvjohn 4 жыл бұрын
@@visakhvs4647 gosh .... what a translation LOL
@rasheedpm1063
@rasheedpm1063 4 жыл бұрын
Potentizing - എന്നു മലയാളത്തിൽപറഞ്ഞാ - " പൊട്ടനാക്കുക"👌🆒💐
@thatsinteresting7041
@thatsinteresting7041 4 жыл бұрын
😂😂
@harshiyashanavas6236
@harshiyashanavas6236 4 жыл бұрын
Rubbish
@dr.usharavi1588
@dr.usharavi1588 4 жыл бұрын
Ningalude samayam vilapetathane...ethinu kalayunna samayam allopathy systethile researching vendi upayogikuka. Enthinanu homeopathy ethra bhayapedunnathe? Ningal vaccine upayogikunnathinte thatwam enthane? Potantisation, dynamization ellam manassilakan try cheyu?Homeopathic medicines are not chemicals,pothujanam ellam kazhuthakal Alla. ningalude samayam ningalude researching vendi upayogikuka..
@hariprasadv3339
@hariprasadv3339 4 жыл бұрын
WHAT IF A MEDICINE IN ALLOPATHY IS CHEMICAL? EVEN OUR TABLE SALT IS A CHEMICAL. IS IT SO? MAJORITY OF OUR PEOPLE ARE CHEMOPHOBIC AND THEY WILL BELIEVE WHATEVER BULLSHITS THAT PEOPLE LIKE YOU SPREAD. IF YOU WANT TO GET A DISEASE TREATED YOU HAVE TO TAKE CERTAIN CHEMICALS . IT IS THE DOSE THAT MATTERS AND IT IS THE OVERDOSE THAT MAKES SOMETHING HARMFULL. SO PLEASE DO YOU RESEARCH IN YOUR RESPECTIVE FIELD RATHER THAN WASTING YOUR TIME BY THROWING VERBAL DIARRHOEA 👍. PLEASE USE SOME TIME TO STUDY HOW VACCINATION WORKS 🤭
@jobingeorge7772
@jobingeorge7772 4 жыл бұрын
ചെറു നാരങ്ങാ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ. ഇതും പിടിച്ചു നടക്കുന്നുണ്ട് ചിലർ......
@muneermmuneer8942
@muneermmuneer8942 4 жыл бұрын
അതെ 👍
@kuberanb9536
@kuberanb9536 4 жыл бұрын
Does increasing the immunity of people by eating foods like turmeric , garlic and other such food Will it help us from preventing corona These are the foods which help us improve our immunity This is also said by a allopathy doctor Is it true Please reply I want to know whether this is true or not
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
@@kuberanb9536 അലോപ്പതി സർട്ടിഫിക്കറ്റ് ധാരികൾ പറയുന്നിപ്പോൾ കൊറോണ പിടിച്ചാൽ മതിയായ ചികിത്സ അവരുടെ കയ്യിലില്ല രോഗിയുടെ ഇമ്മ്യൂണിറ്റി കൂടുതലാണെങ്കിൽ രോഗത്തയതിജീവിയ്ക്കാമെന്ന്.ഇത് ആയുർവ്വേദക്കാരനും ഹോമിയോപ്പതിക്കാരനും നാച്യുറോപ്പതിക്കാരനും പറഞ്ഞാൽ സ്യൂഡോസയൻസ്.അലോപ്പതിക്കാരൻ പറഞ്ഞാൽ മോഡേൺസയൻസ്. മറ്റൊന്ന് ആരുടേയും ശ്രദ്ധയിൽപ്പെടാത്ത ഒരു വസ്തുത പാശ്ചാത്യ വികസിതനാടുകളിലീ കൊറോണ പിടിച്ചവരുടെ മരണസംഖ്യ കൂടുതലാണ് എന്നുള്ളതാണ്.സാധാരണഗതിയിൽ പകർച്ചവ്യാധികൾ വന്നാൽ കഴിഞ്ഞ ഒരമ്പതറുപതുവർഷങ്ങളുടെ ചരിത്രത്തിൽ ദരിദ്രരാഷ്ട്രങ്ങളിലായിരുന്നു മരണം കൂടുതലുണ്ടാവുക.ഇന്നത് നേരേ തിരിച്ചായി.അതിനൊരുകാരണം വികസിതരാജ്യങ്ങളിലെ ആളുകളധികവും കാർബൺഡയോക്സൈഡ് ചേർത്ത പാനീയങ്ങളധികമായി കുടിയ്ക്കുന്നവരാണ്.കൊറോണപിടിച്ചാൽ ഇമ്മ്യൂണിറ്റി ഉള്ളവരാണെങ്കിലും ശരീരത്തിൽ കാർബൺഡയോക്സൈഡ് പുറമേയുള്ള പാനീയത്തിൽ നിന്നുമുള്ളതിനാൽ അതിവേഗം ശരീരവ്യവസ്ഥകളുടെ താളം തെറ്റും തലച്ചോറിന്റെ പ്രവർത്തനവുമതിനോടൊപ്പം തളരും.ഇത് രോഗിയുടെ നില വേഗം വഷളാക്കാനിടയാക്കാം.ഒപ്പം മരണവേഗതയും കൂടാം.ഇതാരും സമ്മതിച്ചു തരാനിടയില്ല വലിയ കച്ചവടക്കാരായവർ ഈ സംഗതിയംഗീകരിയ്ക്കാൻ ലോകത്തുള്ള ഒരാരോഗ്യപ്രവവത്തരേയുമനുവദിയ്ക്കില്ല.
@ajith887
@ajith887 4 жыл бұрын
@@chitharanjenkg7706 കോറോന രോഗം murchikunnaa അവസ്ഥയിൽ മരണകാരണം ആകുന്നത് ARDS(അഥവാ acute repspiratory distress syndrome) ആണ്. ഈ അവസ്ഥയിൽ രോഗിക്ക് ventilator അത്യാവശ്യം ആണ്... ശരീരത്തിന്റെ immunity പൂർവഅവസ്ഥയിൽ കൊണ്ടുവരുന്ന വരെ ജീവൻ പിടിച്ചു നിറുത്താൻ ventilators ആവശ്യം ആണ്... modern medicine physics'snteyum mechanical engineerinngintyum chemistryudeum ഒക്കെ സഹായതാൽ വികസിപ്പിചെടുത്ത ഈ സാദനം ഇല്ലായിരുന്നു എങ്കിൽ ഇന്ന് കൊറോണ ബാധിച്ച ആശുപത്രിയിൽ കഴിയുന്ന 5 % ആളുകൾ മരിക്കാൻ ഇട വരുമായിരുന്നു..
@sahadevanp8120
@sahadevanp8120 4 жыл бұрын
@@chitharanjenkg7706 ഭയങ്കര
@fshs1949
@fshs1949 4 жыл бұрын
Canada has approved 8500 homeopathic products. Many Doctors are here.
@RanjithRaghavan
@RanjithRaghavan 4 жыл бұрын
ടെലി പതിയുടെ ശാസ്ത്രം ഒന്ന് വിവരിക്കാമോ?
@anandhu5082
@anandhu5082 4 жыл бұрын
its only a concept. Allathe angane onnilla
@trueman9046
@trueman9046 4 жыл бұрын
ബ്രോ ... ടെലിപ്പത്തി എന്നൊരു സംഭവം ഉണ്ടെന്ന് തെളിയിച്ചാൽ 1Million Dollar James Randi Educational Foundation paranormal challenge ആയിട്ടു പ്രഖ്യപിച്ചിട്ടു ആരും ഇതു വരെ ഇ challenge ഏറ്റെടുത്തു വിജയിച്ചിട്ടില്ല... അതിനർത്ഥം paranormal abilitiy ഉണ്ട് എന്ന് തള്ളി നടക്കുന്ന ആർക്കും അത് ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല... 😀😀😀😀😃😃😃
@ejv1963
@ejv1963 4 жыл бұрын
If u haven't, please Google James Randi. That would give u quite an insight. A million dollar prize, never claimed yet
@jobingeorge7772
@jobingeorge7772 4 жыл бұрын
ചാത്തൻ സേവ..
@greenwoodeastland5457
@greenwoodeastland5457 4 жыл бұрын
@@anandhu5082 might be possible. If you know something about astral projection, it's the other way around
@jackreacher8535
@jackreacher8535 2 жыл бұрын
Ee video post cheyyan drug Mafia yayude kazhiyil ninnu ethra roopa kitti, onnu podo...ennu thanne njan chodhikkum!!
@aswanth4422
@aswanth4422 4 жыл бұрын
Good
@leothomas619
@leothomas619 4 жыл бұрын
Thank you sir
@sunishpk2283
@sunishpk2283 4 жыл бұрын
Good sir
@jollyshibu4845
@jollyshibu4845 2 жыл бұрын
തിയറികൾ വച്ച് വസ്തുതകൾ മനസ്സിലാക്കുന്നത് ഒരുവഴി .വസ്തുതകൾ വച്ച് തിയറി ഉണ്ടാക്കുന്നത് ഒരു വഴി .ഇതിലേതാണ് ശാസ്ത്രത്തിൻ്റെ വഴി . ഈ തിയറി പറയുന്നതിനേക്കാൾ എളുപ്പം ആയിരം അല്ലെങ്കിൽ പതിനായിരം പേരിൽ പരീക്ഷിച്ച് വിശദീകരിക്കുന്നത് അല്ലേ ശാസ്ത്രീയത ? ക്വാണ്ടം entanglement വിശദീകരിക്കുന്ന തിയറി ഒന്നും ഇല്ല . ക്വാണ്ടം മെക്കാനിക്സ് എവിടെ എല്ലാം classical physics ayi ചേരാതെ വരുന്നു .അതുപോലെ ഹോമിയോ മരുന്ന് പ്രവർത്തിക്കുന്ന രീതിയും ശാസ്ത്രത്തിന് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് മാത്രം .ലോകത്ത് എത്ര രാജ്യങ്ങളിൽ ഹോമിയോ ചികിത്സ ഉണ്ട് ഒരു ഫലവും കിട്ടാതെ ലക്ഷക്കണക്കിന് മനുഷ്യർ നൂറിൽ പരം കൊല്ലങ്ങളായി ഇതിൻ്റെ പിന്നാലെ പോകുമോ
@ajmaltk1784
@ajmaltk1784 3 жыл бұрын
Samyam samyathe sughappeduthum ennathinte valiya theliv alle vaccination??!!
@drappukuttan4449
@drappukuttan4449 3 жыл бұрын
No
@royantony6631
@royantony6631 4 жыл бұрын
Kidilan
@riyasmuhammeds
@riyasmuhammeds 4 жыл бұрын
ഹോമിയോ മരുന്ന് കഴിച്ച് രോഗം മാറുന്നത് എങ്ങനെയാണ് അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദിക്കുന്നു
@sreehari7275
@sreehari7275 4 жыл бұрын
Ath placebo effect aan broh Pinne oru pani vannal orazchak akam ath thanne pokkoum(common pani aanangil mathrm)
@minisasidharan7509
@minisasidharan7509 2 жыл бұрын
ഈ തല വെയിൽ കൊള്ളാതെ നോക്കണേ, കാരണം ഒരുപാട് സാധരണക്കാർ ആശ്വാസമായി കരുതുന്ന ഈ ചികിത്സാ സമ്പ്രദായത്തെ കുറിച്ച് അറിവില്ലാത്ത അല്ലെ ങ്കിൽ അനുഭവിച്ചറിയാതെ ഇത്തരം മണ്ടത്തരങ്ങൾ പറയുന്ന നാവിരിക്കുന്ന ഈ തല അമേരിക്കയിലേക്ക് കയറ്റിഅയയ്ക്കേണ്ടതല്ലേ .
@kuberanb9536
@kuberanb9536 4 жыл бұрын
Does increasing the immunity of people by eating foods like turmeric , garlic and other such food Will it help us from preventing corona These are the foods which help us improve our immunity Is it true Please reply I want to know whether this is true or not
@brokenaquariums2349
@brokenaquariums2349 4 жыл бұрын
No
@kuberanb9536
@kuberanb9536 4 жыл бұрын
@@brokenaquariums2349 WHY
@rejikesavan6063
@rejikesavan6063 4 жыл бұрын
Very good sir Thank you
@jakal1591
@jakal1591 4 жыл бұрын
De ithokke aanu enikku parayaan ullathu, ingane onnum paranju bhalippikkan ennu kondu orikkalum sadhikkilla, athukondu njan ithu share cheythu sayoojyam adayum.
@harshaharidas4786
@harshaharidas4786 4 жыл бұрын
But.. Ath homeo medicine kond pala disease um cure aavunnundallo... Ath enth kondanu?
@anand01993
@anand01993 4 жыл бұрын
Tissue paper jacketഉം ആയി യുദ്ധത്തിനു പോയ ആൾ മരിക്കാതെ തിരിച്ചെത്തിയത് എങ്ങനെയാണോ അത് പോലെ തന്നെ ഇതും. അതിപ്പോ ചുറ്റിയിരുന്നില്ലെങ്കിലും അയാൾ രക്ഷപെട്ടേനെ.
@malayali9144
@malayali9144 4 жыл бұрын
Ennal ee placeba effect mathram vachu asukham onnu maatti kanikkuka ee parayunna vyakthikal... Purath ninnu patients ne kittiyillel ningalde veettil ulla aarudelum asukham ingane placebo effect vachum , body de innate immunity um kond matti kanikkuka .. psoriasis , arthritis , infections etc ... Aarkum offer sweekarikkam
@JITHINOUSEPH
@JITHINOUSEPH 3 жыл бұрын
Video itta aal pruritisinu blank tablets aanu swayam edukkaaru 🤣🤣🤣🤣
@sumeerofficial5692
@sumeerofficial5692 4 жыл бұрын
Well said Vaisakh,
@jcnavas4915
@jcnavas4915 4 жыл бұрын
English marunn kond maratha Cancer polum homeo kond oru pad sugappettittund...
@benjohn578
@benjohn578 4 жыл бұрын
Appo 10000 tissue paper chutiyaal bullet proof nu thullyam aakille
@Manu-gw2lw
@Manu-gw2lw 3 жыл бұрын
paper ചുറ്റി ഇരുന്നാ മതിയോ. 🤣
@benjohn578
@benjohn578 3 жыл бұрын
@@Manu-gw2lw bullet proof mavil ninnu parikunnathu allallo. Ellam ee process ude yogipichu undakunnathalle
@Manu-gw2lw
@Manu-gw2lw 3 жыл бұрын
@@benjohn578 mon enthraam class laa പഠിക്കുന്നത്
@benjohn578
@benjohn578 3 жыл бұрын
@@Manu-gw2lw ninte thanthaye poyi viliyeda mon ennu
@malayali_here
@malayali_here Жыл бұрын
ആകുമായിരിക്കും. പക്ഷെ ഹോമിയോയിലെ തത്വം അനുസരിച്ച് 1000 tissue ആണെങ്കിൽ അതിനേക്കാൾ 10 മടങ്ങു ശക്തി ഉണ്ടാകും 😁🤭 100 tissue ആയാൽ 10000 tissue ന്റെ 100 ഇരട്ടി ശക്തി 😩 1 tissue ആയാൽ പിന്നെ ബുള്ളറ്റ് പ്രുപ്പൂഫ് ആയി 👋
@AntoNavaneetham
@AntoNavaneetham 4 жыл бұрын
Oppossing ur thoughts ,Homeopathy is better than allopathy
@greenwoodeastland5457
@greenwoodeastland5457 4 жыл бұрын
വിവരം ഉള്ളവരോട് ഒഴികെ ബാക്കി aarodu paranjalum വിശ്വസിക്കും bro
@seemonparavoor8366
@seemonparavoor8366 4 жыл бұрын
💪💪
@Soorajg393
@Soorajg393 4 жыл бұрын
good
@Cybertechnologi
@Cybertechnologi 4 жыл бұрын
Very good information ℹ️
@rafeeqpk473
@rafeeqpk473 4 жыл бұрын
ഇത് കൊണ്ട് രോഗം മാറുന്നുണ്ടോ അതിനെ കുറിച്ച് ഒരു വിശദീകരണം നൽകുമോ
@harithap7962
@harithap7962 4 жыл бұрын
മുൻ ഹോമിയോ ഡോക്ടർ ആരിഫ് ഖാന്റെ സ്പീച് ഉണ്ട്. അദ്ദേഹം ഇതിന്റെ പൊട്ടത്തരം മനസിലാക്കി ജോലി ഉപേക്ഷിച്ച ആൾ ആണ്. ചാത്തൻ സേവ എന്നാണ് ഒരു സ്പീച് ന്റെ പേര്. യു ട്യൂബിൽ ഉണ്ട്
@subhashgthomas
@subhashgthomas 4 жыл бұрын
www.thelancet.com/journals/lancet/article/PIIS0140-6736(05)67177-2/fulltext
@igsnapoleon4084
@igsnapoleon4084 4 жыл бұрын
👍👍👍🌟🌟🌟
@Slhdhn
@Slhdhn 4 жыл бұрын
പാട്ട് പാടി പ്രാർത്ഥിച്ചും മന്ത്രിച്ചൂതിയും രോഗം സുഖപ്പെടുത്തുന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനവും ശാസ്ത്രം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.. ശാസ്ത്രം അത്രക്ക് വളരാഞ്ഞിട്ടാണ്..
@ashraf2508
@ashraf2508 22 күн бұрын
ഒരു പക്ഷെ അടിസ്ഥാന തത്വം മാറ്റി കൊണ്ടാണോ ഹോമിയോപ്പതി മുന്നോട്ട് പോകുന്നത് എന്ന് അറിയില്ല എനിക്കും കുടുമ്പത്തിനും 100% ഫലപ്രദം . ഹനിമാനായാലും സുലൈമാനായാലും ' എനിക്ക് പ്രശ്നമില്ല
@josevjoseph1
@josevjoseph1 4 жыл бұрын
സ്വന്തം കൃഷിയിടത്തിൽ ഇല്ലാത്തത് അയൽക്കാരൻ്റെ കൃഷിയിടത്തിൽ കാണുമ്പോൾ അതിനേക്കുറിച്ച് ദോഷം പ്രചരിപ്പിക്കുന്നവർ നാട്ടിൻ പുറങ്ങളിലും ഉണ്ട്. അവർക്ക് യൂ ട്യൂബ് ചാനൽ പ്രാപ്യമാണെങ്കിൽ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കാം. കോളറ പടർന്നു പിടിച്ചപ്പോൾ ഹോമിയോ മെഡിസിൻ രഹസ്യമായി .(കാംഫർ 30 )കൊടുത്ത് അനേകരെ രക്ഷിച്ച ഒരു അലോപ്പതി ഡോക്ടറുടെ ഓർമ്മകുറിപ്പുകൾ വായിച്ചതോർക്കുന്നു. മരുന്ന് മാഫിയയുടെ പിണിയാളുകൾ ശക്തരാണ്. ലക്ഷംകോടികളുടെ വരുമാനം നിലനിർത്താൻ അവരെന്നും പ്രവർത്തിക്കും. ചില സംഘടനകളെ തന്നെ വിലയ്ക്കെടുക്കും ചിലപ്പോൾ ചില സംഘടനകൾ തട്ടിക്കൂട്ടുകയും ചെയ്യും....
@VaisakhanThampi
@VaisakhanThampi 4 жыл бұрын
അഥവാ ചുരുക്കിപ്പറഞ്ഞാൽ, ''ഇയാള് പറഞ്ഞതിൽ തെറ്റൊന്നുമില്ല, പക്ഷേ ഇങ്ങനൊന്നും പറയാൻ പാടില്ല!''
@greenwoodeastland5457
@greenwoodeastland5457 4 жыл бұрын
എടോ മണ്ടാ, Small pox,leprosy, black fever, plague തുടങ്ങിയ deadly diseases ne ozhivakkiyath modern medicine aanu താനും തന്റെ കൂടെയുള്ളവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് modern medicine te പ്രസക്തി. വൈശാഖ് പറഞ്ഞത് ശരിയാണ്
@sudharmmacp8216
@sudharmmacp8216 4 жыл бұрын
Cholera ykku modern medicine IL medicine ഉണ്ട് camphor alla.പിന്നെ ആ ഓർമ്മക്കുിപ്പുകൾ എഴുതിയ ഡോക്ടറിന്റെ പേരോന്ന് പറയാമോ
@josevjoseph1
@josevjoseph1 4 жыл бұрын
@@greenwoodeastland5457 താങ്കൾ സ്വയം പരിചയപ്പെടുത്തിയത് നന്നായി. ആ കാറ്റഗറിക്കാർക്ക് മറുപടി വേണ്ട....
@firovlog
@firovlog 4 жыл бұрын
Correctaan sir
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН