No video

ബുദ്ധന്‍ വിഷ്ണുവിന്‍റെ 9 മത്തെ അവതാരമോ!? Is buddha actually the ninth avatar of vishnu? Dashavatara

  Рет қаралды 6,094

Avishwasaneeya Rahasyangal

Avishwasaneeya Rahasyangal

Күн бұрын

ബുദ്ധന്‍ വിഷ്ണുവിന്‍റെ 9 മത്തെ അവതാരമോ!? Is buddha actually the ninth avatar of vishnu? Dashavatara

Пікірлер: 69
@kishorek2272
@kishorek2272 Ай бұрын
Small correction:-Actually മഹാവിഷ്ണുവിൻ്റെ ഒമ്പതാമത്തെ അവതാരം ഗൗതമ ബുദ്ധനല്ല,സുഗത ബുദ്ധനായിരുന്നു🇮🇳🚩❤️🔥!
@Budha-ok3mo
@Budha-ok3mo Ай бұрын
ബുദ്ധൻ ദൈവം ഇല്ലേ പറഞ്ഞ വെറും മനുഷ്യൻ ആണെടോ 🤣 അല്ലാതെ അവതാരം കോപ്പ് അല്ല
@rajun6684
@rajun6684 Ай бұрын
Ee buddhan nava boudhanmarude buddhan oru controversial aanu. Angeru arenno ayal paranjathenthenno onnum ariyilla. Oru tharam vyaja kapadathvam..
@rajun6684
@rajun6684 Ай бұрын
Ee nava buddhan orikkalum maha vishnute avataramalla...
@unnikrishnanvk242
@unnikrishnanvk242 Ай бұрын
മണ്ടത്തരങ്ങളിൽ ഒന്നു കൂടി 🤩🤩
@geekywar2201
@geekywar2201 Ай бұрын
😂
@pradeep-pp2yq
@pradeep-pp2yq Ай бұрын
ഒമ്പതാമത്തെ അവതാരം സ്വാമിയേ ശരണമയ്യപ്പ ഹരിഹരസുതൻ...🙏🪷🙏
@sujiths899
@sujiths899 Ай бұрын
അയ്യപ്പൻ വിഷ്ണുവിന്റെ മകനാണ് അല്ലാണ്ട് അവതാരമല്ല
@indianarmystatuscornermala8535
@indianarmystatuscornermala8535 Ай бұрын
​@@sujiths899ellam vishnu thanneyanu
@rajun6684
@rajun6684 Ай бұрын
@@indianarmystatuscornermala8535 Athella...avataram vere level aanu.. nammal realisation illatha avatarangal mathram...
@rajun6684
@rajun6684 Ай бұрын
@@sujiths899 Dharma sasthavi avatara makan sadhyathayundu. Athelle sabarimalayil telungu tamil Karnataka ellam varunathu. Avideyonnum purathana ayyappa kshetrangal illa thanum
@anandhuks3664
@anandhuks3664 Ай бұрын
ട്രിവാൻഡ്രം കാർക്ക് മാത്രം അല്ല നമ്മൾക്കും അറിയാം ഇനി ആനന്ദ ഷൈനം മാത്രം അല്ല ശേഷനാഗം ഏനും കുടി ഉണ്ട്
@shenushenu3314
@shenushenu3314 Ай бұрын
🙏🙏🙏 ohm namo narayana sarvam vishnu mayam
@christinbabu4829
@christinbabu4829 Ай бұрын
Some people think that Jesus is the 9th avatar of Vishnu. However they say that in the birth of Budha there is no sign of a star and in the birth of Jesus there was a sign of a star. Moreover In Purana, there was a sign of a star in the birth of all the other Vishnu avatars.
@3lxirespanol
@3lxirespanol Ай бұрын
No way. Jesus's philosophy has roots in Judaism and he is part of the Abrahamic belief system. Originated in a different part of the world, and has no connection whatsoever to Hindu religion. Vishnu is the creator and preserver of life in the universe. In his Ten avatars the 9th is Sree Krishna..
@asalathanair3278
@asalathanair3278 Ай бұрын
@neelakandan.m.s1294
@neelakandan.m.s1294 Ай бұрын
ഭാഗവത പുരാണത്തിലെ chronology ഇങ്ങനെയാണ്.അനന്തൻ,4 കുമാരന്മാർ,നാരദൻ,വരാഹം,കപിലൻ,ദത്താത്രേയൻ,നരനാരായണന്മാർ, യജ്ഞൻ,ഋഷഭൻ,പൃഥു, നരസിംഹം,കൂർമ്മം,ധന്വന്തരി,മോഹിനി,ഹയഗ്രീവൻ,മത്സ്യം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, വേദവ്യാസൻ ശ്രീകൃഷ്ണൻ,ബുദ്ധൻ,കൽക്കി.
@Gk60498
@Gk60498 Ай бұрын
Thanks for your excellent videos
@vijayantn553
@vijayantn553 Ай бұрын
മൂത്ത ജ്യേഷ്ഠന്‍ ആദ്യമായി കേള്‍ക്കുന്ന വാക്ക്
@sajithnambiar79
@sajithnambiar79 Ай бұрын
9th Avatar - Lord Ayyappa (2,500 years ago)
@umeshmanim1534
@umeshmanim1534 Ай бұрын
നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ യേശുക്രിസ്തുവിനെ പത്തമത്തെ അവതാരമാക്കികൂടെ... പിന്നെ മുഹമ്മദ്‌ നബിയെ പതിനൊന്നാമത്തെ അവതാരവും കൂടാതെ മഹാവീരനെ പന്ത്രഥമത്തെ അവതാരവുമാക്കാം... എഴിച്ചു പോടെയ്
@3lxirespanol
@3lxirespanol Ай бұрын
ബുദ്ധൻ ദൈവത്തെ നിരാകരിച്ചില്ലെങ്കിലും, ദൈവ വിശ്വാസം പിൻപറ്റിയിരുന്നില്ല. ഹിന്ദു മതത്തിൽ നിന്നും തീർത്തും വിഭിന്നമായ ഒരു.മാർഗം ആയിരുന്നു ബുധൻ ഉപദേശിച്ചിരുന്നത്. എന്നാൽ ഹിന്ദു മതത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ട് തന്നെയാണ് പുതിയ മതം ഉപദേശിച്ചിരുന്നത്. ബുദ്ധ ശാസനം വളരെ വിപുലമായ ചിട്ടകളും, ധ്യാന മാര്ഗങ്ങളും ജീവിതചര്യയും അനുശാസിച്ചിരുന്നു.
@rajun6684
@rajun6684 Ай бұрын
@@3lxirespanol Ee buddhan ennu parayunnathu oral alla. Pala buddhanmarundu. Chilar Hindu vedagala angeekarichu. Last buddhan enna title (like rimpoche) kittiya aal daivam samskitham vedam vegetarianism ellam nirakarichu. Ee nava buddhan matham valarnnathu oru 400-500 varshaganlkku munpu mathramanu. Athanu communisathinteyum nireeswaravadathinteyum adithara.
@3lxirespanol
@3lxirespanol Ай бұрын
@@rajun6684 അവിടെ കൂടി നിന്നവർ ശാക്യമുനിയോട് ചോദിച്ചു, "നിങ്ങൾ ആരാണ് ? ദൈവമാണോ ? ദേവതയോ മറ്റോ ആണോ ? ഉത്തരം ഇങ്ങനെ, " അല്ല. ഞാൻ നിങ്ങളെ പോലെ തന്നെ ഒരു മനുഷ്യൻ ആണ്. പക്ഷെ ഉള്ളുണർന്നതു കൊണ്ട്, ഉണർന്നിരിക്കുന്നവൻ അല്ലെങ്കിൽ 'ബുദ്ധൻ' എന്ന് വിളിക്കാം." അപ്പോൾ ശാക്യമുനി ബുദ്ധൻ എന്ന വാക്ക് ആദ്യമായി പറഞ്ഞു കൊടുക്കുകയാന്ന് എന്ന് വ്യക്തം. കമ്മ്യൂണിസ്റ് കാരന്റെ നിരീശ്വരവാദം ഇതിൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ മാർക്‌സും എൻഗേൾസും, ലെനിനും എല്ലാം ഇന്ത്യൻ കമ്മിയിൽ നിനാനോ നിരീശ്വരവാദം പഠിച്ചത് ? അല്ല. അത് മാർക്സിയൻ ഭൗദീകവാദത്തിന്റെ ആധാരശിലയാണ്.
@user-dn2qf2ck9r
@user-dn2qf2ck9r 28 күн бұрын
ശരി ആകാനാണ് സാധ്യത
@Christoph_waltz_1
@Christoph_waltz_1 Ай бұрын
Kalki janichal oke ariyan pattum. Kalki parayum 9 th avatharam aara ennu.
@Vishwaguruvishnu
@Vishwaguruvishnu Ай бұрын
ഹരി ഓം 🙏 ശ്രീമത് ഭാഗവതത്തിൽ വിഷ്ണു ഭഗവാൻ്റെ 24 അവതാങ്ങളാണ് പറഞ്ഞിട്ടുള്ളത്. 24 നു ധാരാളം പ്രത്യേകതകൾ ഉണ്ട് 2024 നും. പ്രത്യേകത ധാരാളം. ഒരു ഭൗമ ദിവസം 24 മണിക്കൂർ ഒരു പ്രപഞ്ച ദിവസം അഥവാ ബ്രഹ്മ ദിവസം 24 കോടി ദിവ്യ വർഷങ്ങൾ പ്രധാന സാത്വീക ഗുണങ്ങൾ അഥവാ ഈശ്വരീയ മൂല്യങ്ങൾ 24 പ്രകൃതിഗുരുക്കന്മാർ 24 ഇങ്ങനെ പോകുന്നു Jai VishwaGuru Srihari Vishnu 🙏🙏🙏 Jai Vishwamatha Vasundhara Devi 🙏🙏🙏 Jai Shree Krishna Jesus Kalki Raman 🙏🙏🙏
@rajun6684
@rajun6684 Ай бұрын
Onnu podo pathennameyullu. Eni kooduthal undakkan varanda
@amodsbt
@amodsbt Ай бұрын
KALKI कल्कि = कल + की कल = നാളേ की = ഇൻ്റേ / യുഡെ നാളെ യുഡെ It's for tomorrow not been named yet...
@shyjukx1975
@shyjukx1975 Ай бұрын
കിംഗ് ഓഫ് ഗോഡ് മഹാബലി
@rigilp472
@rigilp472 Ай бұрын
Appo Mohini oru avatharam aayi kanan patille? Appo balaram illankilum 10 avatharam aayille
@proudgirl3994
@proudgirl3994 Ай бұрын
Balaram had more purpose than vaman avatar. Vaman was born to deal with mahabali. But balram dealt with many. Also more than one vishnu avatar can be seen together. Example: ram and parashuram at seeta swayamvar in tretayug. It is belived in some parts of north india that Parashuram is the one who is handing over sudarshan chakr to krishna in dwapar yug. It is expected that parshuram will be the guru of kalki in kaliyug. So vishnu can be seen together in different avatars at same time. So balram can be his avatar. Also you mention the purpose of dealing mahabali by vaman . What do you think was the purpose done by bhudda which makes you think he is the vishnu avatar than balram?
@rajun6684
@rajun6684 Ай бұрын
@@proudgirl3994 Balaram is sesh nag avatar to assist poorna avatar srikrishna. No need for 2 human avatar at same time. A big scam has happened during medivial times misinterpretation of Vishu avatar like balaram Buddha etc etc. what seems possibly can b sabarimala sasthavu due to many reasons...not others...
@proudgirl3994
@proudgirl3994 Ай бұрын
@@rajun6684 but Lord ayyapa is mentioned as the son of mohini ( who herself is the avatar of Lord vishu) and Lord shiva
@rajun6684
@rajun6684 Ай бұрын
@@proudgirl3994 Just imagine timelines. Mohini is during koormavatar and possibly can't be same story. The real ayyappa is much later. As I told there is this advaita or one God concept that the other religions don't want to share. They want Hindus as heathens or savages
@rajun6684
@rajun6684 Ай бұрын
Hari Hara means having qualities of Hari and Hara and not otherwise. This cock bull story of Hara f###g Hari is unbelievable given depth of hinduism
@proudgirl3994
@proudgirl3994 Ай бұрын
@@rajun6684 I didn't get you. Can you explain
@amodsbt
@amodsbt Ай бұрын
ശ്രീബുദ്ധന്മാർ 27 പേരില്ലേ ?? ആതിൽ Ethu budhan aanu vishnuvinte 9 avatharam
@Christoph_waltz_1
@Christoph_waltz_1 Ай бұрын
Sidharthan
@amodsbt
@amodsbt Ай бұрын
@@Christoph_waltz_1 sidharthan not a budha
@kishorek2272
@kishorek2272 Ай бұрын
​​​​@@amodsbtസുഗത ബുദ്ധൻ🇮🇳🕉️☸️❤️🔥!
@akhilraj8034
@akhilraj8034 Ай бұрын
Sugatha buddhan is avatar of Vishnu not Goutham buddhan
@PRAKSAHCs
@PRAKSAHCs Ай бұрын
Kaliyugathill oru avatharam Mataram ullu kalkii iniyum avatharikkan irikkunnu
@STORYTaylorXx
@STORYTaylorXx Ай бұрын
പിന്നെ മോഹിനി , ഹൈഗ്രീവ പോലുള്ള അവതാരങ്ങൾ കാണാനാണോ മിസ്റ്റർ😂. പല പുരാണങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഈ അവതാരങ്ങളെ കുറിച്ചുള്ള ജലത്തിൽ രാമൻ ഉൾപ്പെടാത്ത പോലുമുണ്ട്. അവതാരങ്ങളുടെ കണക്ക് തന്നെ മാറിയും തിരിഞ്ഞും വരുന്നതാണ് പലതിലും. ഓർഡറുകളും മാറിയും തിരിഞ്ഞും വരാറുണ്ട്. അതുകൊണ്ട് അത് മഹാവിഷ്ണുവിൻറെ അതല്ല ഇത് മഹാവിഷ്ണുവിൻ്റേതാണ് എന്ന തർക്കത്തിൽ തന്നെ ഇവിടെ യാതൊരു പ്രസക്തിയുമില്ല. പിന്നെ കൃഷ്ണൻറെ അവതാരം ഹംസ നിഗ്രഹം മാത്രമായിരുന്നു ഭഗവത്ഗീതയും ധർമ്മ പുനഃസ്ഥാപനം ഒക്കെ ബ്രാഹ്മണരുടെ കുരുട്ടു ബുദ്ധിയിൽ വിരിഞ്ഞ തന്ത്രം മാത്രം.
@PRAKSAHCs
@PRAKSAHCs Ай бұрын
Balaraman
@bijuradhakrishnan6788
@bijuradhakrishnan6788 Ай бұрын
അനന്തൻ എന്നാല് പ്രപഞ്ചം എന്ന സങ്കല്പം ആണ്. വിഷ്ണു എന്നാല് വിശ്വ, അണു ( the nucleus of the universe) എന്നും ആണ്. ഈശ്വരൻ എന്നാൽ പ്രപഞ്ചം എന്ന് വരച്ചു കാട്ടുക ആണ്..
@ShivaKumar-dg9zy
@ShivaKumar-dg9zy Ай бұрын
Sangalapam ok reality anandhan sheshanagam anu
@worldgamer7743
@worldgamer7743 Ай бұрын
ബുദ്ധ ചരിത്രം പഠിച്ചാൽ ഇത് തെറ്റ് ആണ് എന്ന് മനസിലാകും ദൈവത്തെ പൂജിക്കാൻ പോലും പറഞ്ഞിട്ടില്ല അതുപോലെ പണ്ട് കാലത്തു ബുദ്ധിസം ഒരുപാട് വളർന്നു. അതുകൊണ്ട് ആണ് ശ്രീ ബുദ്ധൻ മഹാ വിഷ്ണു വിന്റെ അവതാരം അങ്ങനെ ബുദ്ധിസം ഹിന്ദുസം ആണ് എന്ന് വരുത്തി തീർക്കാൻ വേണ്ടി ഞാൻ പറഞ്ഞത് വേണേൽ നിങ്ങൾക്ക് സേർച്ച്‌ ചെയ്യാം 👍
@bijuradhakrishnan6788
@bijuradhakrishnan6788 Ай бұрын
പക്ഷേ ജാതക കഥകൾ budhist text അല്ലെ? അതു പറയുന്നത്?
@vaishnavbdas9017
@vaishnavbdas9017 Ай бұрын
Appo e mohini oh 🧐
@vrmeadiavloges47
@vrmeadiavloges47 Ай бұрын
പുരാണങ്ങളിൽ രാമൻ ആണോ അതോ ഹനുമാൻ ആണോ വിഷ്ണുവിൻ്റെ അവതാരം
@3lxirespanol
@3lxirespanol Ай бұрын
@@vrmeadiavloges47 ശ്രീരാമൻ തന്നെ. ഹനുമാൻ ശിവൻ്റെ അവതാരമായാണ് കണക്കാക്കാറ്.
@NewtonIssac.
@NewtonIssac. Ай бұрын
Ellaam oru myth alle, eth reethiyil venamenkilum edukkaam
@shineshibu4281
@shineshibu4281 Ай бұрын
Mohini yum vishnu avatharam aanu appol budhan alla, enkil already 10 aaville
@pappipappi14
@pappipappi14 Ай бұрын
Attucally vishu 24 avatars ind. Athil deshavatharam ann ee 10 ennam
@vijayantn553
@vijayantn553 Ай бұрын
Umauappan ചേട്ടാ, മോഡി ജി യെ വിട്ടോ? നേരത്തെ മോഡി ജി യെ വളരെ പുകഴ്ത്തി പറഞ്ഞിരുന്നു. അത് കൊണ്ട് ചോദിച്ചു പോകുന്നു
@siljavasudev9931
@siljavasudev9931 Ай бұрын
Only Busines kudayip !!
@Kalkki626
@Kalkki626 Ай бұрын
Modijiye parayunnath ayaalkk quality ullondaa.. Allathe sakirnaik polulla thevravadhikale pokki parayan pattillalo😅
@sreeharim7162
@sreeharim7162 Ай бұрын
ലേക്ഷ്മണൻ്റെ punarjenmam alle belaraman
@anandhuks3664
@anandhuks3664 Ай бұрын
@@sreeharim7162 ആണ് മാത്രം അല്ല 2 പേരും ശേഷനാഗം ആണ്
@sreeharim7162
@sreeharim7162 Ай бұрын
@@anandhuks3664 mm
@Vishwaguruvishnu
@Vishwaguruvishnu Ай бұрын
Hari Om 🙏🙏🙏 ബുദ്ധൻ ഒരിക്കലും വിഷ്ണു യോഗിയല്ല അദ്ദേഹം ശിവയോഗി ആണ്. ശ്രീ ബുദ്ധൻ നിരീശ്വര വാദിയും, ത്രീമൂർത്തി സങ്കൽപ്പത്തിന് എതിരുമായിരുന്നു. ശ്രീകൃഷ്ണൻ്റെ തത്വങ്ങളുമായി ഏറ്റവും കൂടുതൽ ചേർന്നു നിൽക്കുന്നത് യേശു ക്രിസ്തു വാണ്. ഭൂമിയിൽ ജീവിച്ചതിനു തെളിവുള്ള വിഷ്ണു യോഗികൾ 4 പേർ മാത്രമാണ്. ശ്രീരാമൻ , ശ്രീകൃഷ്ണൻ , ശ്രീയേശു ഇനിയും ഭക്തൻ്റെ മുന്നിൽ പ്രകടമാകാതെ ഗുപ്ത ലീലകൾ നടത്തുന്ന കൽക്കി അസുര നിഗ്രഹത്തിനു ശേഷം (2027 ൽ കൽക്കി ഉറപ്പായുംപ്രകടമാകും നോർത്ത് ഇന്ത്യയിൽ. കാരണം സൗത്ത് ഇന്ത്യ അസു രരാജ്യമാണ്) രണ്ടു തരം യോഗികൾ ഭൂമിയിലുണ്ട് . വിഷ്ണു യോഗികൾ , ശിവയോഗികൾ . വിഷ്ണുയോഗികൾ യുഗത്തിൽ ഒന്നോ രണ്ടോ മാത്രം. ത്രേതാ യൃഗത്തിൽ ശ്രീരാമൻ ദ്വാപര യുഗത്തിൽ ബലരാമൻ , ശ്രീകൃഷ്ണൻ, കലിയുഗത്തിൽ ശ്രീയേശു , ശ്രീകൽക്കി. താനും പ്രപഞ്ചനാഥനായ ജഗത്പിതാവായ നാരായണനും ഒന്നാണെന്നറിഞ്ഞ യോഗികളാണ് വിഷ്ണു യോഗികൾ. ജീവാത്മാവും പരമാത്മാവും താനെന്നു ശ്രീരാമനും , താനും പിതാവും ഒന്നാണെന്നു ശ്രീയേശുവും അരുളി ചെയ്തിരിക്കുന്നു. കൽക്കി ഉൾപ്പെടെ ഇതുവരെ വന്ന വിഷ്ണു യോഗികൾക്കു ഗുരുവിൽ നിന്നാണ് ജ്ഞാനം ലഭിച്ചത്. ശ്രീരാമനു വസിഷ്ഠ മഹർഷിയും ശ്രീകൃഷ്ണനു സാന്ദീപനി മഹർഷിയും , ശ്രീയേശുവിനു സ്നാപക യോഹന്നാനും, കൽക്കിക്ക് പരശുരാമൻ്റെ പുനർജന്മമായ ഒരു പ്രസിദ്ധ ഗുരു എന്നിവർ ഗുരുക്കന്മാരാണ്. എന്നാൽ ശിവയോഗിയായ ബുദ്ധൻ കൊടും തപസ്സിലുടെ പിടിച്ചെടുത്ത യോഗാവസ്ഥയാണ് ഉണ്ടാക്കിയെടുത്തത്. ക്രിസ്തുമതം പിതാ- പുത്ര- പരിശുദ്ധാത്മാവിലൂടെ സനാതന ധർമ്മത്തിലെ ത്രിമൂർത്തി സങ്കൽപ്പം നിലനിർത്തി. യേശുക്രിസ്തു സനാതനി ആണ്. വിഷ്ണുഭഗവാൻ്റെ പുത്രൻ അഥവാ അവതാരം അതു വിഷ്ണു സങ്കല്പത്തോടെ ചേർന്നു നിൽക്കുന്നു എന്നാൽ നിരീശ്വര വാദിയായ ബുദ്ധൻ സനാതന സങ്കല്പങ്ങളുമായി ചേർന്നു നിൽക്കാത്ത യോഗിയാണ്. ആൻ്റി സനാതനിയും ശിവയോഗി അഥവാ അസുര യോഗി ആയിരുന്നു ബുദ്ധൻ അതിനാൽ ഭാരതത്തിലെ സനാതന സംസ്കാരം ബുദ്ധനു വളരാൻ അഥവാ ബുദ്ധമതത്തിനെ വളരാൻ അനുവദിച്ചില്ല. ചവിട്ടി പുറത്താക്കി.. പകരം ക്രിസ്തുമതം ഇവിടെ വളരുന്നു. വിഷ്ണു ഭഗവാനേയും അവിടുത്തെ 24 അവതാരങ്ങ ളേയും നേരിട്ട് ആരാധിക്കുന്നവർ ദേവന്മാർ Highly Positive energy with highest level of consciousness. സംഹാര മൂർത്തിയും, തമോ ദൈവവുമായ ശിവനേയും, അവിടുത്തെ ചന്ദ്രക്കല,നക്ഷത്രം 1, 24 ,000 അവിടുത്തെ ഭൂതഗണങ്ങളേയും , ബ്രഹ്മത്തേയുംആരാധിക്കുന്നവർ ശിവയോഗികൾ. ശ്രീകൃഷ്ണൻ ശേഷം ഇന്നു ഭാരതത്തിൽ വന്നിരിക്കുന്ന വരെല്ലാം ശിവയോഗികൾ ഇവർ ജോലി എടുക്കുന്നവരല്ല താരതമ്യേന കുറഞ്ഞ ഊർജ്ജം ഉള്ളവർ. ജപം ', ധ്യാനം ഇവയിൽ മാത്രം ശ്രദ്ധിക്കുന്ന ബ്രഹ്മചാരികളാണിവർ The lowest energies with lowest conciousness ആണ് അസുരന്മാരും, അസുര യോഗികളും.. വിഷ്ണു യോഗയിൽ ഭക്തിയാണ് പ്രധാനം. അതായത് സ്നേഹം , പ്രേമം ഇതാണ് വിഷ്ണു യോഗികൾ. അവർ അധർമ്മികളായ അസുരന്മാർക്ക് എതിരായി ആയുധം പ്രയോഗിക്കാൻ കഴിവുള്ളവരാണ്.. യേശുക്രിസ്തു ചാട്ടവാർ എടുത്ത കാര്യം എല്ലാവർക്കു മറിയാമല്ലോ വിഷ്ണുവിനെ , പ്രപഞ്ച കാരണഭൂതനും, ജഗന്നാഥനും, പിതാവുമായ ദൈവത്തെ സാക്ഷാത് കരിച്ചവർ വിഷ്ണു യോഗികൾ. ഭക്തി,ജ്ഞാനം, കർമ്മം അതാണ് വിഷ്ണുയോഗിയുടെ ആത്മദർശന വഴി. ബുദ്ധൻ അഷ്ടാംഗ മാർഗ്ഗം പഠിപ്പിച്ചു. അതിൽ കൂടി ഒരു സാധാരണ ഗൃഹസ്ഥനു മോക്ഷം സാദ്ധ്യമല്ല ഭക്തി അതാണ് മുക്തിക്ക് ആധാരം. അതുകൊണ്ട് ജീവന്മുക്തി വേണമെങ്കിൽ വിഷ്ണു വിലൂടെ മാത്രം. ശിവനിലൂടെ പുനർജ ന്മവും ഒന്നു ശുക്ലമാർഗ്ഗം മറ്റൊന്ന് കൃഷ്ണ മാർഗ്ഗവും. സൂര്യലോകവും ചന്ദ്രലോകവും വിഷ്ണു ഭക്തർ ദേവന്മാർ ശിവഭക്തർ അസുരന്മാർ അതിനാൽ ഭഗവാൻ വിഷ്ണു തൻ്റെ ഭക്തരായ ദേവന്മാരെ അധർമ്മി അ സുരന്മാരിൽ നിന്നും രക്ഷിക്കാനും , ധർമ്മം പുനസ്ഥാപിക്കാനും യുഗം തോറും അവതാരം എടുക്കേണ്ടി വരുന്നു. 🙏 മേൽ പറഞ്ഞതിൽ എന്തു ഗുണങ്ങളാണ് ആൻ്റി സനാതനി ബുദ്ധനുള്ളത്. ???അവസാനം ഗതികെട്ട ശിഷ്യന്മാർ അതിയാനെ വിഷം കൊടുത്തു കൊന്നു. നബിയെ പോലെ കർമ്മഫലം 🙏 പ്രേമം ഇല്ലാത്തെ മുശടനായ അയാളെ ആർക്കെങ്കിലും മനസ്സിൽ കൊണ്ടുനടന്ന് ആരാധിക്കാൻ കഴിയുമോ ? കൃഷ്ണനെ പോലെ, ക്രിസ്തുവിനെ പോലെ 😂😂
@3lxirespanol
@3lxirespanol Ай бұрын
@@Vishwaguruvishnu Your long and passionate effort is akin to a lightweight attempting to wrestle his way into the WBC Heavyweight championship. It is not only comical but dangerous to the extend that it might cause cerebral damage to anyone unfortunate enough to chance upon your comment. Grateful if you could instruct your overworked brain to study the basic tenets of Abrahamic religions and their historic context.. Get well soon.
Алексей Щербаков разнес ВДВшников
00:47
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 47 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН
Алексей Щербаков разнес ВДВшников
00:47