യേശു ഇന്ത്യയില്‍ വന്നിരുന്നോ? അദ്ദേഹം ഒരു യോഗി ആയിരുന്നോ? Did Jesus come to India? Was he a yogi?

  Рет қаралды 31,942

Avishwasaneeya Rahasyangal

Avishwasaneeya Rahasyangal

10 күн бұрын

യേശു ഇന്ത്യയില്‍ വന്നിരുന്നോ? അദ്ദേഹം ഒരു യോഗി ആയിരുന്നോ? Did Jesus come to India? Was he a yogi? Missing years of Jesus

Пікірлер: 651
@moonlover007
@moonlover007 3 күн бұрын
എന്തായാലും യേശു ജീവിച്ചിരുന്നു എന്ന് എല്ലാവരും വിശ്വസിക്കുന്നു അത് മതി 🥰
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
യേശു ഭാരതത്തിൽ ഉണ്ടായിരുന്നു ജൂതന്മാർ പൂർവ കാലത്ത് ഭാരതത്തിൽ നിന്ന് പുറത്തേക്കു പോയ യാദവരും ആണ്.. അവരാണ് പിന്നീട് യഹൂദർ ആയി മാറിയത്.....
@anithaeby2014
@anithaeby2014 6 күн бұрын
യേശു ലോകം മുഴുവൻ നിറഞ്ഞ് നിൽക്കുന്നു അന്നും ഇന്നും എന്നും. 🙏
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
ഭാരതം ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്നു...😂
@homosapien5271
@homosapien5271 8 күн бұрын
'സമാധാന മതം' left the chat 🚶🏻‍♀️
@user-fg8vb1hi5c
@user-fg8vb1hi5c 3 күн бұрын
സമാധാനം പറയുന്നവർ എന്തിനാണ് തിരുവനന്തപുരം സിഎസ്ഐ ചർച്ച് അച്ചന്മാരെ അകത്ത് കയറാൻ നേരം തടഞ്ഞത്.സമാധാനം ഉണ്ടെങ്കിൽ സമാധാനമായി പരിഹരിക്കാം ആയിരുന്നല്ലോ....???
@rajanca142
@rajanca142 4 сағат бұрын
Enthu samadaanam .yesu chidram varuthuvan vannathanu .vachanam padikku
@Exploringtheworldforyou
@Exploringtheworldforyou 6 күн бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപെട്ട ഒരേ ഒരു വെക്തി Jesus 🔥🔥🔥❤️
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
അയിന്... യേശു വേദം പഠിച്ചത് ഭാരതത്തിൽ നിന്ന് ആണെന്ന് മാത്രം....😂
@jithinkjohny6874
@jithinkjohny6874 4 сағат бұрын
​@@PAPPUMON-mn1usമണ്ടൻ ആണെന്ന് അറിയാം അത് അലങ്കാരം ആയിട്ട് കൊണ്ട് നടക്കരുത്
@Exploringtheworldforyou
@Exploringtheworldforyou 3 сағат бұрын
@@PAPPUMON-mn1us ചില യാദ്യാർഥ്യങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് ഒക്കെ പിടിക്കില്ല ഭയങ്കര ചൊറിച്ചിൽ ആരിക്കും. അതുകൊണ്ട് തന്നെ വ്യാജ പ്രചരണങ്ങളും, ഇകഴ്ത്തലും ഒക്കെയായി അവൻ അങ്ങനെ നടക്കും.
@PAPPUMON-mn1us
@PAPPUMON-mn1us 2 сағат бұрын
@@Exploringtheworldforyou കരഞ്ഞിട്ട് കാര്യമില്ല... വേദങ്ങളിൽ യേശു ഉണ്ടെന്നു പറഞ്ഞു ഈ വർഗീയ തയൊക്കെ 100 വർഷം മുന്നേ തന്നെ തുടങ്ങി വച്ചതു പാതിരി കൂട്ടങ്ങൾ ആണ് ഇപ്പൊ തിരിച്ചു കിട്ടുമ്പോ കരഞ്ഞിട്ട് കാര്യമില്ല... ഹിന്ദുക്കൾ ആയ ഞങ്ങൾക്ക് ഇതൊന്നും കണ്ടു ഭയക്കേണ്ട കാര്യമില്ല.. നിന്റെയൊക്കെ പൂർവികർ കുറെ കാലമായി കിണഞ്ഞു നോക്കുന്നു എവിടെയും എത്തിയില്ല... മേത്തൻ തല്ലി കൊല്ലുന്നതിനു മുന്നേ ശേഷിക്കുന്ന യൂറോപ്പു എങ്കിലും രക്ഷിക്കാൻ നോക്ക്... ചൊറിച്ചിലും വർഗീയതയും പിന്നെ ആവാം... ട്ട്വോ 😆
@PAPPUMON-mn1us
@PAPPUMON-mn1us 2 сағат бұрын
@@Exploringtheworldforyou കൊള്ളയും കൊലയും കൊള്ളി വെപ്പും ഒത്തിരി നടത്തേണ്ടി വന്നു ലോകം യേശു വിനെ കുറിച്ച് ചർച്ച ചെയ്യാൻ .. ഇതു തന്നെയാണ് മമ്മദ് ന്റെ ആളുകളും പറയുന്നത്... 😆
@user-te1hz4kk1y
@user-te1hz4kk1y 6 күн бұрын
ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് എതിര്‍പ്പ് ഒന്നുമില്ല. അതിൽ സന്തോഷം മാത്രം. അത് ഞങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന കാര്യമല്ല.🙏
@reenu3266
@reenu3266 7 күн бұрын
8:44 യേശുക്രിസ്തു മാതാപിതാക്കളോടൊപ്പം ജീവിച്ചു യേശുക്രിസ്തുവിനെ പ്രവൃത്തികൾ ആരംഭിക്കുന്ന മുമ്പുള്ള കാര്യങ്ങൾ ഒന്നും എഴുതപ്പെട്ടിട്ടില്ല അതുകൊണ്ട് ഇങ്ങനെയുള്ള പലതും ഉണ്ടാക്കിയ കഥകളാണ് യേശുക്രിസ്തു മരിച്ചില്ല എന്ന് അന്നുള്ള പടയാളികൾ നുണക്കഥ പ്രചരിപ്പിച്ചു അത് ഇന്നും യഹൂദന്മാരും ലോകമെമ്പാടും വിശ്വസിക്കുന്നു യേശുക്രിസ്തു മരിച്ചു ഉയർത്തെഴുന്നേറ്റു ഇല്ലായെങ്കിൽ യേശുക്രിസ്തു ഈ ഭൂമിയിൽ വന്ന ഭൂമിയിൽ വന്നതിന് യാതൊരു അർത്ഥവുമില്ല യേശുക്രിസ്തു മരിച്ചു ഉയർത്തെഴുന്നേറ്റതു പോലെ ക്രിസ്തുവിൽ മരിക്കുന്നവർ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേൽക്കുകയും മരണമില്ലാത്ത ഒരു നിത്യജീവൻ ഉണ്ടാവുകയും ചെയ്യും
@user-fg8vb1hi5c
@user-fg8vb1hi5c 3 күн бұрын
ഒരിക്കലും നടക്കാത്ത മോഹം
@reenu3266
@reenu3266 3 күн бұрын
എന്തുകൊണ്ട് സത്യമാണ് പക്ഷെ വിശ്വസിക്കാൻ പ്രയാസമാണ്
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
​@@reenu3266 യേശു ഒരിക്കലും സ്വന്തം വീട്ടിൽ ഒതുങ്ങി ജീവിച്ചവൻ അല്ല... യേശു വന്നതിന്റെ തെളിവുകൾ കശ്മീരിലെ ബുദ്ധ വിഹാരങ്ങളിൽ ഇന്നും ഉണ്ട്.. ഈസ എന്ന സഞ്ചരിയെ കുറിച്ചും അയാൾക്ക്‌ വേദം പഠിപ്പിച്ച ബുദ്ധ ആചാര്യന്മാരെ കുറിച്ചും പറയുന്നുണ്ട്... യേശു അവിടെ നിന്ന് പഠിച്ചത് സ്പർശന ചികിത്സയും ഹഠ യോഗയും ആണ് .. പഠിപ്പിച്ച രണ്ടു ബുദ്ധ മുനികളുടെ പേര് ഞാൻ മറന്നുപോയി 😢
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
​@@reenu3266 യേശു ഇനിയും മനുഷ്യ രൂപത്തിൽ തിരിച്ചു വരും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?😂
@reenu3266
@reenu3266 3 сағат бұрын
@@PAPPUMON-mn1us yes
@Jay-em9io
@Jay-em9io Күн бұрын
ആരും തർക്കിക്കേണ്ട 12 - 30 വയസ് വരെ മാതാവിന്റെയും പിതാവിന്റെയും കൂടെയായിരുന്നു
@Grimlock__831
@Grimlock__831 9 күн бұрын
Yeshu മരിച്ചിട്ട് 3 rd day ressurect cheythu എന്നതിൽ proper evidence undu
@siljavasudev9931
@siljavasudev9931 9 күн бұрын
Yes ,Correct ii Cristhu Mathum Athil purnamayi Vishesikkunnathe Kondanallo uyarthe Ezhunelp Enna Vishesvasam Thanne Undayathe !!
@user-gd4td5bx8q
@user-gd4td5bx8q 8 күн бұрын
പക്ഷെ 12 തൊട്ടു 30 വയസ്സ് വരെ എവിടെയായിരുന്നെന്ന ഒരു തെളിവുമില്ല അല്ലേ. അത് കണ്ടു പിടിച്ചിട്ട ബാക്കി തെളിവ് നോക്കാം ക്രിസ്ത്യൻ മിത്തോളജിക്ക്.
@sandeepputhooran296
@sandeepputhooran296 5 күн бұрын
😄😄
@zodiakgaming5376
@zodiakgaming5376 3 күн бұрын
Yesu 3 nal uayarthzunettu
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
എന്താണ് തെളിവ് അറിയട്ടെ... 😆
@siljavasudev9931
@siljavasudev9931 9 күн бұрын
Exlent Content !! Please Pediyundengil Second Part Venda !!
@TechyDeskMalayalam
@TechyDeskMalayalam 9 күн бұрын
🙂യേശു 12 വയസ് മുതൽ എങ്ങും പോയിട്ടില്ല. നസ്രത്തേതിൽ തന്നെ ഉണ്ടായിരുന്നു.. അവിടെ തച്ചൻ ആയ അപ്പനെ സഹായിക്കുക ആയിരുന്നു.. അങ്ങനെ പരാമർശം ഉള്ള ഭാഗം ബൈബിൾ ഇൽ ഉണ്ട്.. ഭാരതത്തിൽ വന്നു എന്നൊക്കെ വെറുതെ പറയുന്നത് ആണ്
@AlbinVp-qg5dy
@AlbinVp-qg5dy 9 күн бұрын
@@TechyDeskMalayalam അതിന് കാരണം ഉണ്ട് പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള വ്യത്യാസം
@preethibalakrishnan625
@preethibalakrishnan625 8 күн бұрын
ബൈബിൾ എത്രയോ തവണ തിരുത്തി എഴുതിയിരിക്കുന്നു. യേശു ഭാരതത്തിൽ വന്നിരുന്നു.
@TechyDeskMalayalam
@TechyDeskMalayalam 8 күн бұрын
@@preethibalakrishnan625 ആരു തിരുത്തി. എവിടെ തിരുത്തി. അങ്ങനെ തിരുത്തി എഴുതാൻ പറ്റില്ല.. അതിന് വ്യക്തമായ രീതി ഉണ്ട് എഴുതാൻ .. അല്ലാതെ ആർക്കും എഴുതാൻ പറ്റില്ല
@leadwaycom2388
@leadwaycom2388 8 күн бұрын
​@@TechyDeskMalayalamയേശു വിൻ്റെ കാലശേഷം എത്ര കാലം കഴിഞ്ഞാണ് പുതിയ നിയമം വന്നത്. തീർച്ചയായും യേശുവിൻ്റെ ശിഷ്യൻമാർക്ക് അക്ഷരാഭ്യാസവും ഇല്ലായിരുന്നു. യേശുവിൻ്റെ പ്രഭാഷണങ്ങൾ ബുദ്ധമത തത്ത്വങ്ങൾ തന്നെ ആയിരുന്നു. ബൈബിൾ എഴുതപ്പെട്ടപ്പോൾ എഴുതിയവർ അത് തമസ്കരിച്ചു
@TechyDeskMalayalam
@TechyDeskMalayalam 8 күн бұрын
@@leadwaycom2388 അക്ഷരം അഭ്യാസം ഇല്ലെന്ന് ആരു പറഞ്ഞു.. അവിടെ അക്ഷര അഭ്യാസം എല്ലാർക്കും ഉണ്ട്.. വിദ്യാഭ്യാസ കുറവ് ഉണ്ട്.. പുതിയ നിയമം എഴുതിയത് യേശു ഉയിർത്ത എഴുനേറ്റ് കഴിഞ്ഞു അവരുടെ ശിഷ്യർ എഴുതിയത് ആണ്.. അത് എല്ലാം ഒരുമിച്ചു ആക്കി ഒരു പുസ്തകം രൂപത്തിൽ ആക്കിയത് വർഷങ്ങൾ കഴിഞ്ഞു ആണ്
@godspeed7717
@godspeed7717 9 күн бұрын
PEOPLE WHO DO NOT LEARN ANYTHING BUT THINK THEY KNOW EVERYTHING AND DO THEIR BEST TO DECEIVE OTHERS.
@mo_rtal1077
@mo_rtal1077 9 күн бұрын
God is Great🌺
@pradeeshpradeesh7200
@pradeeshpradeesh7200 8 күн бұрын
Bidhan.2500.
@albyk.d2397
@albyk.d2397 4 күн бұрын
യേശു എവിടെ ആയിരുന്നു എന്ന് ബൈബിളിൽ വ്യക്തമായി പറയുമ്പോൾ (ലൂക്കാ 2:51) എന്തിനാ യേശുവിനെ കാണാത്തവർ എഴുതിയ ബുക്കിനെ ആസ്പതമാക്കി അങ്ങിനെ ആയിരിക്കും ഇങ്ങനെ ആയിരിക്കും എന്ന സംശയസ്പതമായ വ്യഖ്യനത്തിൻ്റെ പുറകേ പോക്കുന്നത്
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
അത് പച്ച നുണയാണ് മോഞ്ഞേ .. യേശു ഇന്ത്യയിൽ വന്നതിനു 10 ൽ കൂടുതൽ തെളിവുണ്ട് .. Looka പറയുന്നത് അനുസരിച്ചു യേശു മുഴുവൻ സമയവും ഇസ്രായേലിൽ ഉണ്ട് എന്നതിന്റെ തെളിവ് അല്ല മോഞ്ഞേ ..😂
@jomipaul2949
@jomipaul2949 9 күн бұрын
ഭാരത സംസ്കാരം മഹത്തരമാണ് .അതിൽ ദൈവത്തിൻ്റെ സ്പർശം ഉണ്ട്. മിർസാ ഗുലാമിൻ്റെ വാദത്തെ അവഞ്ജയോടെ പുച്‌ഛിച്ചുതള്ളുന്നു.കാരണം പഠിച്ചതേ പാടൂ ....
@akashkp8707
@akashkp8707 8 күн бұрын
ഒരുപാട് തെളിവുകൾ ഉണ്ട് ക്രിസ്തു പേർഷ്യ വഴി ഭാരതത്തിൽ വന്നതിന്, ടിബറ്റ്യിലും ഭാരതത്തിലും തന്റെ അജ്ഞാത വാസകാലത് പല ആത്മീയ അനുഷ്ടാനങ്ങളിലും അദ്ദേഹം ഇവിടെനിന്നു പ്രവീണ്യം നേടിയിരിക്കാം. Nicolas notovictch എന്ന റഷ്യൻ എഴുത്തുകാരന്റെ പുസ്തകം ഇതിനെക്കുറിച്ചു തെളിവ് സഹിതം പറയുന്നുണ്ട്. പിന്നെ നളന്ദ സർവകലാശാലയിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവർ പല വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി വന്നിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ് അത് അങ്ങ് ഗ്രീക്ക് രാജ്യം മുതൽ ജപ്പാൻനിൽ നിന്നുള്ളവർ വരെ
@faisal7085
@faisal7085 8 күн бұрын
മീർസി ഗുലാം ആളൊരു മുസ്‌ലിം ആയത്‌ കൊണ്ട് മാത്രം പുച്ഛിച്ചു തള്ളുന്നു അല്ലേ😂 വല്ലാത്ത ജാതി കാഴ്‌ച പാട്‌😂😅
@foodblogger9678
@foodblogger9678 8 күн бұрын
@@akashkp8707 😂
@fj4097
@fj4097 7 күн бұрын
​@@akashkp8707😅😅 👌
@fishingtigerindia
@fishingtigerindia 7 күн бұрын
Right
@akhilshaji5268
@akhilshaji5268 8 күн бұрын
Your presentation and voice 👌❤. Iam waiting for your second part
@reneeshpullancheril
@reneeshpullancheril 2 күн бұрын
ഇതിൽ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്തവർ എത്ര ആളുകൾ ഉണ്ട് അത് വായിക്കുകയും പഠിക്കുകയും ചെയ്താൽ തീരാവുന്ന ചർച്ചയേ ഇതിലുള്ളു പ്രിയ സഹോദരങ്ങളെ നിങ്ങൾ ബൈബിൾ വായിച്ചു യേശുക്രിസ്തു ആരായിരുന്നുവെന്നും ഭൂമിയിൽ എന്തിനു വന്നുവെന്നും എവിടേയ്ക്ക് പൊയി എന്നും ബൈബിൾ വായിച്ചു മനസിലാക്കുക സത്യ ദൈവത്തെ തിരിച്ചറിയുക ❤ AMEN ❤
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
നീയും യേശു ആരെന്നും ഇന്ത്യയിൽ വന്ന ചരിത്രവും മനസിലാക്കുക.. അതിനായി ഡോക്ടർ വര്ഗീസ് മൂളന്റെ ചാനൽ കാണുക.. അയാൾ നസ്രാണി ആണ്...😂
@samuelvarghese9991
@samuelvarghese9991 6 күн бұрын
ക്രിസ്ത്യാനികൾക്ക് ചിലർ ഇന്ന് പറയും പോലെ ബൈബിളിൽ യേശുവിന് ഒരു അഞ്ജാത കാലം ഉണ്ടായിരുന്നില്ല. 12-ാം വയസ്സിൽ യേശു ദേവാലയത്തിൽ നിന്ന് ചെന്ന് അമ്മയപ്പന്മാർക്കു കീഴടങ്ങി ജീവിച്ചു എന്നു ബൈബിൾ പറയുന്നു പിന്നെ യേശു ചെയ്ത അ😊ത്ഭുതങ്ങൾ ഭാരതത്തിൽ നിന്നു പഠിച്ചു എന്നു വരുത്താനുള്ള ചിലരുടെ തന്ത്രമാണിത്.
@SOW412
@SOW412 Күн бұрын
Accept the fact what he teachings are very similar to Bagavat Gita .he came to India and learned Hatta yoga that's why he escaped crucification .
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
ബൈബിൾ എഴുതിയവർ നുണ എഴുതി ചെയ്തിട്ടുണ്ട് മോനെ....😂
@SamuelOnnoonny
@SamuelOnnoonny 7 күн бұрын
യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുകയും അവനെ ദൈവം മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും എന്നാണ് റോമാ ലേഖനം 10: 9 ൽ വായിക്കുന്നു. അല്ലാതെ കണ്ണടച്ച് ധ്യാനിച്ചാൽ മതി യോഗ ചെയ്താൽ മതി മോക്ഷം പ്രാപിക്കും എന്ന് യേശു പഠിപ്പിച്ചില്ല. അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങളെല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്ന് പറഞ്ഞിട്ടുണ്ട്. യേശു പറഞ്ഞത് ഞാൻ എൻ്റെ പിതാവിനോട് കേട്ട് പഠിച്ചതാണ് നിങ്ങളോട് പറയുന്നത് എന്നാണ് അല്ലാതെ ബുദ്ധൻ്റെയും മഹർഷിമാരുടെയും പക്കൽ നിന്നും പഠിച്ച് പറയുകയായിരുന്നു എന്ന് ശുദ്ധമണ്ടത്തരമാണ് അവതരിപ്പിക്കുന്നതു
@josemc9171
@josemc9171 5 күн бұрын
' പിതാവ് കർത്താവായിരിക്കുമ്പോൾ പുത്രനായ യേശു എങ്ങനെയാണ് കർത്താവുക പിന്നെയെങ്ങിനെ ഏറ്റുപറയും കർത്താവും നല്ലവനും ഒരുവനായ ഒരുവനായ പിതാവു മാത്രം ദൈവം മൂന്നല്ല ഒരു വൻ മാത്രം ത്രിത്വം കെട്ടിചമച്ചത് യേശുദൈവവും കർത്താവുമല്ല പിതാവ് ഒരു വനത്രെ ദൈവവും കർത്താവും യേശുവിനെയും സുഷ്ടിച്ച കർത്താവ് യേശുവിനെ കർത്താവ് എന്ന് വിളിച്ചാൽ യേശുവിനെയും നിന്ദിക്കുന്ന അവസ്ഥ സുഷ്ടിയെ സൃഷ്ടാവാക്കുന്നമടയത്തരം പറയരുത് വിശ്വസിക്കരുത് യേശു തന്നെ അത് പറയുന്നു. ഒരു വൻ ഒരിക്കൽ നല്ലവനേ എന്ന് വിളിക്കുന്നു യേശു പ്രത്യുത്തരം നല്കി നീ എന്തിന എന്നെ നല്ലവനെ എന്നു വിളിക്കുന്നത് നല്ലവനായ വൻ ഒരു വൻ മാത്രം നമ്മുടെ ദൈവമായ പിതാവു മാത്രം
@PAPPUMON-mn1us
@PAPPUMON-mn1us 4 сағат бұрын
​@@josemc9171yes correct...
@preethibalakrishnan625
@preethibalakrishnan625 8 күн бұрын
യേശു ഭാരതത്തിൽ വന്നിരുന്നു. കശ്മീരി ശൈവിസവും തന്ത്രവും പഠിച്ച യേശു ഒരു തികഞ്ഞ ക്രിയ യോഗി കൂടി ആയിരുന്നു. യോഗസിദ്ധിയുടെ ബലത്തിലാണ് അദ്ദേഹം വെള്ളത്തിനു മുകളിലൂടെ നടക്കുക (ശ്രീബുദ്ധന്റെ ശിഷ്യൻ വെള്ളത്തിനു മുകളിൽ നടന്നത് ഓർക്കുക, പദ്മപാദർ.) രോഗികളെ സുഖപ്പെടുത്തുക അങ്ങനെ പല അത്ഭുതങൾ ചെയ്തിരുന്നത്.
@Ajith1546
@Ajith1546 8 күн бұрын
🤣🤣🤣🤣 എന്നിട്ട് എന്നിട്ട് ശ്രീബുദ്ധന്റെ തുണി അലക്കിക്കൊടുത്തോ തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടുണ്ട് pinne കാശ്മീരിൽ ആരും വന്നിട്ടില്ല പൊട്ടത്തരം വിളിച്ച് പറയരുത്
@preethibalakrishnan625
@preethibalakrishnan625 8 күн бұрын
@@Ajith1546 ബുദ്ധന്റെ തുണി അലക്കി കൊടുക്കാനല്ല യേശു വന്നത്.
@foodblogger9678
@foodblogger9678 8 күн бұрын
@@preethibalakrishnan625 അടിപൊളി വെള്ളം വീഞ്ഞാക്കാനും ബുധനാണ് പഠിപ്പിച്ചത് എന്നുംകൂടിപറ 😂
@preethibalakrishnan625
@preethibalakrishnan625 7 күн бұрын
@@foodblogger9678 എന്തിനീ അസഹിഷ്ണുത? ഒരു ടീച്ചർ ഒരു ടെക്നിക് നിങ്ങളെ പഠിപ്പിച്ചാൽ ആ ടെക്നിക് ഉപയോഗിച്ച് ഓരോ സന്ദര്ഭത്തിൽ എന്തെല്ലാം ചെയാം എന്നത് ശിഷ്യന്റെ കഴിവ് പോലിരിക്കും. യേശുവിനെ നന്നായി അറിയണണമെങ്കിൽ സനാതന ധർമ്മം അറിയണം ചർച്ച് ഉണ്ടാക്കിയ ബൈബിൾ അറിഞ്ഞാൽ പോരാ.
@tanusgarden5613
@tanusgarden5613 7 күн бұрын
ഇംഗ്ലീഷ് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്
@arjenmarley335
@arjenmarley335 8 күн бұрын
He was in Nepal toooo there are some evidence that Nepal people still believe it
@vaisakhb1048
@vaisakhb1048 7 күн бұрын
ഒരു കുടുംബത്തിന് ഒരു പാരമ്പര്യം ഉണ്ടായിരിക്കും. അത് അനുസരിച്ചാണ് അവർ ജീവിക്കുന്നത്. പക്ഷേ ചില നാട്ടുകാർ മതിലിനു പുറത്തു നിന്നും കട തിണ്ണയിലും ഇരുന്നു നുണ പറയും. അത് അങ്ങനെയല്ല ഇത് ഇങ്ങനെയാണ് , അതു തിരുത്തി, അങ്ങോട്ട്‌ പോയി etc... എന്നൊക്കെ. പക്ഷേ കുടുംബക്കാർ അവരുടെ പൂർവികർ വഴി കിട്ടിയ സത്യത്തെ മുറുകെ പിടിച്ചു ജീവിക്കും. കാരണം അവർക്ക് സത്യം അറിയാം.
@PAPPUMON-mn1us
@PAPPUMON-mn1us 5 сағат бұрын
സത്യം നിനക്ക് നസ്രാണിയായ ഡോക്ടർ വര്ഗീസ് മൂളാൻ പറഞ്ഞു തരും... കേട്ടു നോക്ക് നീ...😂
@smitham1722
@smitham1722 2 күн бұрын
Hare Krishna 🙏
@rijo459
@rijo459 9 күн бұрын
PART 2
@Sunnynair
@Sunnynair 6 күн бұрын
Himalaya sandharshanam undayirinnu ennu kettittund. Velathinu mukaliloode nadanath yogayiloode❤
@Achu14ProMax
@Achu14ProMax 9 күн бұрын
Adhehm kriya yogi aanu 🙏
@ngamusicworld357
@ngamusicworld357 4 күн бұрын
Jesus amen❤❤❤
@balulotusfeet4399
@balulotusfeet4399 8 күн бұрын
Yes, it's there. I knew about it. Can be true. He died in Kashmir. It's a long story.
@AnnammaJacob-jz9ld
@AnnammaJacob-jz9ld 5 күн бұрын
Lier
@CJ-rs9jt
@CJ-rs9jt 3 күн бұрын
Balu the Kashmiri apostle from Kashmir
@Sravan-mi1bg
@Sravan-mi1bg 2 күн бұрын
ആകാശത്തിലേക്ക് മറഞ്ഞു പോകാനും യാത്ര ചെയ്യാനും കഴിവുണ്ടായിരുന്ന ഋഷി മാരെക്കുറിച്ച് പറയുക. ഒരേസമയം പലസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ കഴിവുണ്ടായിരുന്നവരെ കുറിച്ച് പറയുക. ഭാരതത്തിനു ഇതൊന്നും അത്ഭുതങ്ങൾ അല്ല
@Realbeginnins
@Realbeginnins 9 күн бұрын
പിന്നെ യേശുക്രിസ്തു ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിൽ അതിന് പ്രത്യേക കാരണവുമുണ്ട് യേശുക്രിസ്തുവിനെ മുമ്പുള്ള 2000 വർഷം ഇസ്രായേലിൽ ഉള്ള മതപീഡനം പേർഷ്യയിലേക്ക് അടിമകളായി കൊണ്ടുപോയ ലക്ഷക്കണക്കിന് ഇസ്രായേൽ മക്കൾ അവിടെനിന്ന് സ്വതന്ത്രയായപ്പോൾ ഇന്ത്യയിലേക്കും കാരണം ഇന്ത്യയിലാണ് ഇസ്രായേലിലെ എട്ടോ ഏഴോ ഗോത്രങ്ങൾ വന്നുചേർന്നിരിക്കുന്നത് അവരെ അന്വേഷിച്ച് ആയിരിക്കും വന്നിട്ടുണ്ടെങ്കിൽ വരിക അവരാണ് യേശുക്രിസ്തുവിനെ അന്ന് നക്ഷത്രം കണ്ടു ഇസ്രായേലിൽ തിരിച്ചെത്തിയത് കാരണം ഇസ്രായേൽ മക്കൾക്കാണ് ഈ നക്ഷത്രം എന്താണെന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ അവരാണ് ജ്ഞാനികൾ കൃത്യമായി പഠിച്ചാൽ മനസ്സിലാകും 2000 വർഷങ്ങൾക്കു മുമ്പ് തന്നെ യഹൂദർ വന്ന യഹൂദരുടെ കാൽപ്പാടുകൾ ഇന്ത്യയിലുണ്ട് എന്നത് വ്യക്തമാണ് ഭരണം പുസ്തകത്തിൽ ഇന്ത്യയെ കുറിച്ച് എഴുതണമെങ്കിൽ അത് കാലഘട്ടങ്ങളിൽ ഇന്ത്യയിലേക്ക് അവർ വന്നിട്ടുണ്ടാകും
@user-of1bt9ue8v
@user-of1bt9ue8v 8 күн бұрын
അവൻ അപ്പന്റെയും അമ്മയുടെ കൂടെ അനുസരണ ഉള്ളവനായി valrunnu ബൈബിൾ പറയുന്നു മറ്റെല്ലാം കെട്ടുകഥ
@varghesemanikkoth21
@varghesemanikkoth21 5 күн бұрын
യേശു തന്റെ നാട്ടിൽ തന്നെ തന്റെ അമ്മയോടും സഹോദരങ്ങളോടുമൊപ്പം (cousins or half siblings) ഒരു മരപ്പണിക്കാരനായി ജീവിച്ചിരുന്നു എന്ന് തന്നെയാണ് ബൈബിൾ സൂചിപ്പിക്കുന്നത് 1 : യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. 2 : സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്! 3 : ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. 4 : യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. (മര്‍ക്കോസ് 6: 1 - 4)
@Realbeginnins
@Realbeginnins 5 күн бұрын
ഇതെല്ലാം പറഞ്ഞാലും ഇവർ ആരും വിശ്വസിക്കില്ല ഇവർ നുണയുടെ വിശ്വാസികളാണ് അതുകൊണ്ട് അങ്ങനെ പോകും
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 9 күн бұрын
❤❤❤
@Sravan-mi1bg
@Sravan-mi1bg 2 күн бұрын
തന്റെ സൃഷ്ടിയുടെ പാപം തീർക്കാൻ സ്വന്തം പുത്രന്റെ രക്തം വേണമെന്ന് തീരുമാനിച്ച ദൈവ സങ്കൽപം ഉൾക്കൊള്ളാൻ കഴിയാറില്ല. പാപം ചെയ്യാൻ തോന്നാത്ത ബുദ്ധി ദൈവം മനുഷ്യന് കൊടുത്താൽ തീരുന്ന പ്രശ്നമല്ലേ അതിൽ ഉണ്ടായിരുന്നുള്ളൂ.
@ShijoShaijo
@ShijoShaijo 5 күн бұрын
Even. Paraunade.sathimala.jesus.sathamanu❤❤❤
@thomasjos7727
@thomasjos7727 6 күн бұрын
Iblive in you Jesus Christ Amen
@Grimlock__831
@Grimlock__831 9 күн бұрын
Ella മതത്തിലും അവരവരുടെ version of jesus ondu bhudhism, hinduism ത്തിലൊക്കെ yeshu oru yogi islamil oru prophet. എല്ലാ മതവും ചൂണ്ടുന്നത് ഒരു ദൈവത്തിലേക്ക്
@CanikissYou-fs7rt
@CanikissYou-fs7rt 8 күн бұрын
Athe aa dhaivam bhagawan sri krishna
@Grimlock__831
@Grimlock__831 8 күн бұрын
​@@CanikissYou-fs7rtandi vere ethu matathil aanu krishna ullathu
@sanjusanju81
@sanjusanju81 8 күн бұрын
കൃഷ്ണൻ മരിച്ചു യേശു മരിച്ചിട്ടു ഉയർത്തെഴുന്നേറ്റ് ​@@CanikissYou-fs7rt
@Aby_Simon
@Aby_Simon 7 күн бұрын
​​@@CanikissYou-fs7rtപറി കൃഷ്ണൻ ഹിന്ദു മതത്തിൽ മാത്രം🐷
@samuelvarghese9991
@samuelvarghese9991 6 күн бұрын
ഒന്നുമില്ലാ എല്ലാ മതവും എന്തു പറയുന്നു എന്നു എത്രപേർക്കറിയാം
@sajitmenon-etips161
@sajitmenon-etips161 9 күн бұрын
എല്ലാ മതവും ഒന്ന് തന്നെ ആണ് പറയുന്നത്. ഇതിൽ ഏറ്റവും പഴയത് ഹിന്ദു മതം, പിന്നെ ക്രിസ്ത്യൻ, പിന്നെ ഇസ്ലാം. ഹിന്ദു മതം ഉള്ളപ്പോൾ മറ്റൊന്നും വേറെ ഉണ്ടായിരുന്നില്ല. അത് കൊണ്ട് പ്രചാരണം ആവശ്യം ഉണ്ടായിരുന്നില്ല. മറ്റവർക്ക് പ്രചരണം നടത്തി ആളുകളെ ചേർക്കേണ്ടി വന്നു. പിന്നെ കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ അതാത് മതങ്ങളിൽ കാണാം. ബേസിക് ആയി എല്ലാം ഒന്ന് തന്നെ
@akartmedia3534
@akartmedia3534 9 күн бұрын
അപ്പോൾ അതായത് ഹിന്ദുമതത്തിൽ നിന്നും കോപ്പിയടിച്ചാണ് മറ്റുപല മതങ്ങളും ഉണ്ടായത് എന്നർത്ഥം.
@munzeer456
@munzeer456 9 күн бұрын
സഹോദര ഹിന്ദു ഒരു മതം അല്ല അത് ഒരു ചരിത്രം ആണ്
@nandhu.6230
@nandhu.6230 9 күн бұрын
​@@munzeer456ehh nth😂
@ttthomas1905
@ttthomas1905 8 күн бұрын
Hindu matham allarnnu shivarum vaishnavarum ange Pala deivagalil viswasichu thammil thalli kondirunnavar arnnu Christianity polulla mathangalude indialekkulla varavannu ithu oru United matham akkithu
@munzeer456
@munzeer456 8 күн бұрын
History ennanu udeshiche
@nishanthrajendran4298
@nishanthrajendran4298 9 күн бұрын
yes 2 vennam
@retheeshkkretheeshkk268
@retheeshkkretheeshkk268 4 күн бұрын
12 വയസ്സ് മുതൽ 33 വയസ്സ് വരെ ഭാരതത്തിൽ അഹം ബ്രഹ്മാസ്മി ഞാന് പിതാവും ഒന്നാകുന്നും യേശു കടലിലൂടെ നടന്നു വന്നു ഭാരതത്തിൽ
@jinug4739
@jinug4739 7 күн бұрын
Aavasyam Undu 2 nd Part.. Please do 2nd Part❤
@siva_455
@siva_455 7 күн бұрын
Summer media annanu orupadu channel ondoo?
@user-nl6qz4hz8l
@user-nl6qz4hz8l 5 күн бұрын
Jesus i trust in you
@PraveenKumar-wy2el
@PraveenKumar-wy2el 9 күн бұрын
Part 2 .....❤
@jithinjacob7763
@jithinjacob7763 8 күн бұрын
2 part please
@JankoJanko-he5vl
@JankoJanko-he5vl 7 күн бұрын
It's mentioned in vedom and upanishath
@midhungangadharan1511
@midhungangadharan1511 9 сағат бұрын
എനിക്ക് തോന്നിയിട്ടുണ്ട് പുതിയ നിയമം വായിച്ചപ്പോൾ.... പത്രോസ് ഞങ്ങൾക്ക് പിതാവിനെ കാണിച്ചു തരണമെന്ന് പറഞ്ഞപ്പോൾ നീ എന്നെ കണ്ടിട്ടുണ്ടെങ്കിൽ പിതാവിനെയും കണ്ടിട്ടുണ്ട് എന്ന് പറയുന്നിടത് ഈശ്വരനും ഞാനും ഒന്നുതന്നെയാണ് എന്ന് പറയുന്നിടത്ത് തത്വമസി തന്നെയല്ലേ അവിടെയും പറയുന്നത് 🕉️✝️
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 8 күн бұрын
യേശു ഇന്ത്യയിൽ വന്നിരുന്നു എന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ശവ കുടീരമായി അറിയപ്പെടുന്നത് റോസാബാൽ ആണ്..
@guardianangel777w
@guardianangel777w 8 күн бұрын
😂 yeshu marichittila mister.
@jaimontomy1899
@jaimontomy1899 6 күн бұрын
അപ്പൊ ജെറുസലേമിൽ ഉള്ളതോ, അത് കേട്ടിട്ടില്ലേ.
@MargaretGeorge-wu1fm
@MargaretGeorge-wu1fm 6 күн бұрын
Ettavum valiya janathinde uravidamaya parisidhaammayude aduthuthanne undayirinnu ammayil ninna e ellam padichathe🎉❤
@jayj3782
@jayj3782 7 күн бұрын
Idol worship totally prohibited in the Bible. Exodus chapter 20, 10 commandments, 2 nd, idol worshippers punished upto many generations.
@SOW412
@SOW412 Күн бұрын
Then why are you keeping Jesus' schrist statue and picture in all churches and also wear cross in necklace carry cross this is a form of idol worship.
@jameskm6000
@jameskm6000 9 күн бұрын
Umayappa...
@MargaretGeorge-wu1fm
@MargaretGeorge-wu1fm 6 күн бұрын
Jesus epozhum lndiayil ennalla ellarajoyathilum unde nammude kude eppozhum ullavanane jesus ❤
@jaisnaturehunt1520
@jaisnaturehunt1520 7 күн бұрын
യേശു ഭാരതത്തിൽ വന്നണ് ആത്മീയത പഠിച്ചത് എങ്കിൽ ഭാരതത്തിൻ്റെ ആയ എന്തെങ്കിലും ഒരു അംശം അദ്ദേഹത്തിൻ്റെ ആശയങ്ങളിൽ ഉണ്ടാകേണ്ടെ??? ഭാരതീയ ആത്മീയതയിൽ എവിടെ ആണ് ശത്രുവിനെ സ്നേഹിക്കാൻ അവനുവേണ്ടി ജീവൻ ത്യജിക്കാൻ പഠിപ്പിക്കുന്നത്?? ബൈബിളിൽ എവിടെയെങ്കിലും സംസ്കൃത ശ്ലോകം ഉണ്ടോ??അതുപോലെ ബഹുദൈവ ആരാധന ആശയം അല്ലല്ലോ യേശു പഠിപ്പിച്ചത്?? യേശുവിൻ്റെ കാലത്ത് കാർമ്മൽ മല നിരകളിൽ അനേകം ജൂത താപസന്മാർ ഉണ്ടായിരുന്നു. പിന്നെ യേശുവിന് ഇന്ത്യയിൽ വരേണ്ട കാര്യം ഉണ്ടോ ആത്മീയത പഠിക്കാൻ?? ദൈവ മനുഷ്യൻ്റെ സ്നേഹഗീത എന്ന ഗ്രന്ഥം വയിക്കു.. യേശു നേരിട്ട് ഒരു വിശുദ്ധ സ്ത്രീയ്ക്ക് തൻ്റെ ജീവ ചരിത്രം ദർശനം കൊടുത്ത്, ആ സ്ത്രീ രേഖപ്പെടുത്തിയ ഗ്രന്ഥം അണ്...
@user-ue4if8ob7r
@user-ue4if8ob7r 7 күн бұрын
യേശു ഭാരതത്തില്‍ വന്നാണ് കണ്‍കെട്ട് വിദ്യ പഠിച്ചതെന്ന് പഴമക്കാര്‍ പറയുന്നു അതോണ്ടാണ് 5 അപ്പം കൊണ്ട് 5000 പേര്‍ക്ക് കൊടുക്കാന്‍ കഴീഞ്ഞതെന്നും ,വെള്ളത്തെ വീഞ്ഞാക്കി മാറ്റിയതെന്നും പണ്ടുള്ള കാരണവര്‍ പറയുന്നു ,സത്യം ഇപ്പോ ഏശൂന് മാത്രമേ അറിയൂ ,ചോദിക്കാന്‍ പറ്റും ന്ന് തോന്നുന്നില്ല , മനസിലാക്കാനേ പറ്റൂ
@ajithavenu9772
@ajithavenu9772 6 күн бұрын
😂😂😂😂. ലോകസമസ്ഥ സുഖിനോ ഭവന്തു.
@maryjain1148
@maryjain1148 6 күн бұрын
16 വാല്യങ്ങളും വായിച്ചിട്ടുണ്ടോ ?
@user-fn1lh8ix9l
@user-fn1lh8ix9l 5 күн бұрын
@@ajithavenu9772ബ്രഹ്മണർക്കുംപശുക്കൾക്കും സുഖമുണ്ടായാൽ ലോക സമസ്ത സുഖിനോ ഭവന്തു 😂😂😂😂
@Mj-nk4zp
@Mj-nk4zp 2 күн бұрын
ഭാരതസംസ്കാരം എന്നത് ബഹുദൈവ വിശ്വാസം മാത്രമല്ലല്ലോ... ക്രിസ്തുമതത്തിനും മുൻപ് ലോകം മുഴുവൻ വ്യാപിച്ച ഒരു missionary religion ഉണ്ട്.. അത് ഭാരതത്തിന്റെ സംഭാവനയാണ്... ബുദ്ധമതം.... യേശു ബുദ്ധമതത്തെ influenced ആകാമല്ലോ... അഹിംസയുൾപ്പടെ ആആധുനികമായ എല്ലാ ആശയങ്ങളുടെയും ഉറവിടം ബുദ്ധമാതം ആണ്... പിന്നെ സംസ്‌കൃതം വേണമെന്നില്ല... ഓരോ നാട്ടിലുള്ളവർക്ക് മനസിലാക്കാൻ വേണ്ടിയാണ്... ക്രിസ്തുമതം പ്രചരിപ്പിക്കാൻ നമ്മുടെ നാട്ടിൽവന്നവർ englisho italianilo അല്ലല്ലോ.. പച്ച മലയാളത്തിലല്ലേ പ്രചരിപ്പിച്ചത്?
@js-ky6wu
@js-ky6wu 9 күн бұрын
നിങ്ങൾ അല്ലെ summer media
@jayj3782
@jayj3782 7 күн бұрын
It is a conspiracy theory. Not true. He was in Israel.
@HjjSjh
@HjjSjh 3 күн бұрын
Summer brokke etraaa channel onde
@sasikumarrajan5334
@sasikumarrajan5334 8 күн бұрын
It says jesus is replica of Ancient epytian god Thoth by billy Carson.
@ratheeshelectrical7616
@ratheeshelectrical7616 9 күн бұрын
🙏👌👍
@eldhomatheweldho..7076
@eldhomatheweldho..7076 8 күн бұрын
❤❤❤❤
@jijomjacobangamali5763
@jijomjacobangamali5763 6 күн бұрын
Second part venam
@mathewvarghese5763
@mathewvarghese5763 8 күн бұрын
അഹിംസ യാണ് ബൈബിൾ പഠിപ്പിക്കുന്നത് എന്ന സത്യമായ യാഥാർത്ഥ്യം താങ്കൾ സമ്മതിച്ചിരിക്കുന്നു അങ്ങനെ എങ്കിൽ ഹിന്ദുക്കൾഎന്ത് കൊണ്ട് ക്രിസ്തിയ വിശ്വാസത്തിലേക്ക് വരുന്നില്ല? പിന്നെ യേശു നസ്റേത്തിൽ വളർന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു യേശുവിന് ഇൻഡ്യയിൽ വരേണ്ട ആവശ്യം ഇല്ല ബൈബിളിൽ യോഹന്നാൻ കർത്താവിനെ ക്കുറിച്ച് ഇപ്രകാരം പറയുന്നു സകലവും അവൻ മുഖാന്തരം സകലവും ള്ള വായി ഉളവായത് ഒന്നും അവനെ ക്കുടാതെ ഉളവായത് അല്ല - യേശു 30 വയസ്സ് വരെ മാതാപിതാക്കളോടെപ്പം ആയിരുന്നു ഇന്നത്തെ യരുശലേമിൻ്റെ പവിത്രാത ഇല്ലാതാക്കാൻ കഴിഞ്ഞ കാലങ്ങളിൽ മന:പൂർവ്വം പലരും ശ്രമിച്ചിട്ടുണ്ട് ഇവരുടെ പ്രധാനലക്ഷ്യം യേശുവിൻ്റെ ദൈവത്യം നിഷേധിക്കാൻവേണ്ടിയാണ് യേശുവിൻ്റെ പ്രധാന ശത്രുവാണ് സാത്താൻ അവൻ അതിന് വേണ്ടി മനുഷ്യരെ ഉപയോഗി ക്കുന്നു യേശു മനുഷ്യവർഗ്ഗ ത്തിന് വേണ്ടി മരിച്ച് ഉയർത്തെഴുനേറ്റ് യാഥാർത്ഥ്യം മനുഷ്യനെ മറച്ച്പിടിക്കുക എന്നത് സാത്താൻ്റെ തന്ത്രാഞ്ഞിൻ്റെ ഭാഗം ആണ്
@ajithavenu9772
@ajithavenu9772 6 күн бұрын
ഹിന്ദുക്കൾക്ക് ക്രിസ്തീയ മതത്തിലേക്ക് വരേണ്ട ഒരു ആവശ്യവുമില്ല. ഹിന്ദുമതത്തിന്റെ ജ്ഞാനം എന്നുപറയുന്നത് സാഗരം പോലെയാണ് അതിൽനിന്നു നീരിക്കോളികളും തവളകളും ഏതെങ്കിലും പൊട്ടക്കുളത്തിലേക്ക് ചാടിയാൽ ഹിന്ദുമതത്തിന് ഒരു soshanavum സംഭവിക്കില്ല 🤣🤣
@ajithavenu9772
@ajithavenu9772 6 күн бұрын
പിന്നെ ധ്യാനത്തിലൂടെ അല്ലെങ്കിൽ തപസ്സിലൂടെ ആണ് എല്ലാവരും ദിവ്യത്വം നേടിയിട്ടുള്ളത്. അല്ലാതെ മറ്റൊന്നുമല്ല
@MalayamSujith
@MalayamSujith 6 күн бұрын
ano?
@sobhaprabhakar5388
@sobhaprabhakar5388 Күн бұрын
Bhagavan Sathya Sai baba once pointed out thar Jesus visited and stayed in India.Also Bhavishyapuranam says to one of our great Sanyasy's question about His where abouts Jesus told Him that 'I am the king of Mlechchas'.
@musicbox4303
@musicbox4303 8 күн бұрын
നിന്റെ ഇദെഷംഒക്കെ മോനെ മനസിലായി
@Sebastian55852
@Sebastian55852 6 күн бұрын
പൊന്നു സഹോ..യേശു ചെറുപ്പത്തിൽ വന്ന്‌ ധ്യാനിച്ചു എന്ന് പറയുന്ന ഹെമിസ് ആശ്രമത്തിൽ ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്..യേശു അവിടെ ഭിക്ഷു ആയിരുന്നെന്നു എഴുതിയ രഹസ്യഗ്രന്ഥം കണ്ടിട്ടുണ്ട്..
@mariamsunny4371
@mariamsunny4371 18 сағат бұрын
@@Sebastian55852 തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുതുടങ്ങി. യോഹന്നാന്‍ 7 : 14 ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന്‌ ഇത്ര അറിവ്‌ എവിടെനിന്നു കിട്ടി എന്നു പറഞ്ഞു യഹൂദര്‍ വിസ്‌മയിച്ചു. യോഹന്നാന്‍ 7 : 15 യേശു പറഞ്ഞു: എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്ര. യോഹന്നാന്‍ 7 : 16
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 9 күн бұрын
Yeshu inte gabar aanu kaashmeeril. Ullath
@lijojoy5559
@lijojoy5559 7 күн бұрын
Pullikkaran visiting visa il keriyathakum work nokkan Vannapol chilapol ledak ride adichitundarikum
@ALANPGEORGE-nr3vh
@ALANPGEORGE-nr3vh 8 күн бұрын
😮
@pradeep-pp2yq
@pradeep-pp2yq 9 күн бұрын
ലോകത്തിൻറെ ആത്മീയ തലം ഭാരതം യേശുക്രിസ്തു ഭാരതത്തിലേക്ക് വന്നിട്ടുണ്ടാവും ആത്മജ്ഞാനം നേടിയിട്ടു ഉണ്ടാവും...🙏🪷🙏👌
@kannan6927
@kannan6927 9 күн бұрын
Engane athma njan nedi.
@user-ui4dw8tm2d
@user-ui4dw8tm2d 9 күн бұрын
ഒന്നു പോടെ ഇതൊന്നും വേറെങ്ങും ഇല്ലാത്തത് പോലെ 😂
@foodblogger9678
@foodblogger9678 8 күн бұрын
😂
@akashkp8707
@akashkp8707 8 күн бұрын
ഒരുപാട് തെളിവുകൾ ഉണ്ട് ക്രിസ്തു പേർഷ്യ വഴി ഭാരതത്തിൽ വന്നതിന്, ടിബറ്റ്യിലും ഭാരതത്തിലും തന്റെ അജ്ഞാത വാസകാലത് പല ആത്മീയ അനുഷ്ടാനങ്ങളിലും അദ്ദേഹം ഇവിടെനിന്നു പ്രവീണ്യം നേടിയിരിക്കാം. Nicolas notovictch എന്ന റഷ്യൻ എഴുത്തുകാരന്റെ പുസ്തകം ഇതിനെക്കുറിച്ചു തെളിവ് സഹിതം പറയുന്നുണ്ട്. പിന്നെ നളന്ദ സർവകലാശാലയിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവർ പല വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി വന്നിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ് അത് അങ്ങ് ഗ്രീക്ക് രാജ്യം മുതൽ ജപ്പാൻനിൽ നിന്നുള്ളവർ വരെ
@guardianangel777w
@guardianangel777w 8 күн бұрын
Appol oru doubt, ippol olla alkkarkku onnum e admiya arivukal ille, ippol entha lokathu oridathum, itrem power olla oral illathatu, athum in his 30's, ithinu uttaram paranju varumbol kittune answer pulli God annu thanne alle😅
@Brahma_Bull999
@Brahma_Bull999 7 күн бұрын
Read the book-Jesus lived in India
@Realgame_changer
@Realgame_changer 8 күн бұрын
Bible lim onnilum illaa, ennitt india yil vann irunn onn poyedaaaa😂😂😂😂😂
@2525priyan
@2525priyan 8 күн бұрын
Summer media ❤
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 9 күн бұрын
Sree Krishna bhagavaan ❤❤❤🎉 athaanu sathyam
@siljavasudev9931
@siljavasudev9931 9 күн бұрын
Oro Religionsinum Avarudetha aya vishevasagal Undu !! Ekka , Ningal First Ningal Jeniche Religione Accept Cheythe Mattu Religionsine Recpect Cheyyan Padikku !!
@Hariiiiiiiiiiii123
@Hariiiiiiiiiiii123 9 күн бұрын
A true God beleiver will ways respect another religion. Not hurting anyone ♥️​@@siljavasudev9931
@user-ui4dw8tm2d
@user-ui4dw8tm2d 9 күн бұрын
ശ്രീ കൃഷ്ണൻ ദൈവമാണോ.. കൃഷ്ണൻ അങ്ങനെ പഞ്ഞിട്ടുണ്ടോ
@Hariiiiiiiiiiii123
@Hariiiiiiiiiiii123 9 күн бұрын
@@user-ui4dw8tm2d Yes Bagavath Gita yil various versus il paranjittund... koodatge thanne kore persons ine influence cheyyunna real knowledge ond. Athinte Akath...
@Trcammunity
@Trcammunity 8 күн бұрын
@@user-ui4dw8tm2dson of god jesus …supream soul amsham jesus,Krishna,raman,budhan,Gandhiji etc…..every great persons not mammad
@gigipjosephjoseph1016
@gigipjosephjoseph1016 6 күн бұрын
ഞങ്ങളുടെ ഈശോ ഇങ്ങനെ കാലും മടക്കി ഇരിക്കുന്ന ഈശോ അല്ല അതുകൊണ്ട് നിങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഞങ്ങളുടെ കർത്താവിന് ഇങ്ങനെ ഇരുത്തി ഒന്നും കൊണ്ടുവരേണ്ട ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ആൻറി ക്രൈസ്റ്റ് ആണെന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം
@prasadvj4925
@prasadvj4925 5 күн бұрын
😂
@PAPPUMON-mn1us
@PAPPUMON-mn1us 4 сағат бұрын
പിന്നെ എങ്ങനെയാണ് കർത്താവ്‌ ഇരുന്നത്..?😂
@sheelakumariayyappan596
@sheelakumariayyappan596 8 күн бұрын
Hari Om 🙏🙏🙏 Excellent video.Really I wanted to hear this.Please make the second part.🙏🙏🙏 ഇവിടേയും 12 വയസ്സു മുതൽ 30 വയസ്സുവരെ 18 വർഷം യേശുദേവൻ അപ്രത്യക്ഷൻ ആയിരുന്നു. ഈ 18 സനാതന ധർമ്മത്തിൻ്റെ സംഖ്യയാണ്. 18 ഒരു പാടു കാര്യങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ഉദ: 18 പുരാണങ്ങൾ 18 ശാസ്ത്രങ്ങൾ 18 പ്രപഞ്ച തത്വങ്ങൾ ( ഈശ്വര തത്വങ്ങൾ) 18 അക്ഷൗഹിണി 18 ദിവസം കുരുക്ഷേത്രയുദ്ധം 18 മഹാഭാരത അധ്യായങ്ങൾ 18 ഭഗവത്ഗീത അദ്ധ്യായങ്ങൾ 18 പടികൾ 18 മലകൾ 18 ദുർഗ്ഗാ ഹസ്തങ്ങൾ 18 അടവുകൾ 18 പൂങ്കാവനങ്ങൾ ഇത് നമ്മുടെ 18-ാം ലോക്സഭാ ഇലക്ഷൻ ആയിരുന്നു ഇതിവിടെ തീർന്നു. അടുത്തത് രാജഭരണം ആണ്. സംഭവാമി യുഗേ യുഗേ 🙏 Jai Vishwaguru Shri Hari Vishnu 🙏🙏🙏
@nandakumarkp4753
@nandakumarkp4753 6 күн бұрын
Podi pranthi
@sheelakumariayyappan596
@sheelakumariayyappan596 6 күн бұрын
@@nandakumarkp4753 സത്യം പറയുന്നവർ ആതതായി അധർമ്മി അസുര അജ്ഞാനി ആ ്് മിഷഭോജികൾക്ക് എന്നും ഭ്രാന്തർ തന്നെയാണ്. ഭ്രാന്തുള്ളവർക്കല്ലേ അങ്ങനെ തോന്നു താങ്കൾക്ക് ഭ്രാന്തു പരിചയം ഉണ്ടെന്നു മനസ്സിലായി കാരണം സ്വബോധം ഉളള വർക്ക് ആമേദ്യവും നിവേദ്യവും നന്മയും തിന്മയും നാറ്റവും മണവും മനസ്സിലാവും അതില്ലാ എങ്കിൽ അതിൻ്റെ അർത്ഥം എന്താണ് ? ചിത്തഭ്രമം ഇതുമാറില്ല സർവ്വനാശം വന്നെങ്കിൽ മാത്രമേ മാറൂ നിന്നെ പോലെ യുള്ള ജള ഖലന്മാരെ ഉന്മൂലനം ചെയ്യാനാണ് ഭഗവാൻ നാരായണൻ കൽക്കി രാമനായ് അവതരിച്ചിരിക്കുന്നത്. അധർമ്മികളായ ആൻ്റി സനാതനികളായ , സത്യ നിഷേധികളും, ദൈവനിഷേധികളുമായ മ്ലേച്ഛന്മാരായ യാതുധാനന്മാരായ നിൻ്റെയെല്ലാം ദിവസം എണ്ണ പ്പെട്ടു കഴിഞ്ഞു. കൂടിയാൽ 2027 ജനുവരി 26 വരെ Jai Vishwaguru Shri Hari Vishnu 🙏🙏🙏🙏
@50sherif
@50sherif 7 күн бұрын
Not only Yesu but Rasool too was yogi, nabi meditated in Hira caves. No need to come to India for meditation.
@Realbeginnins
@Realbeginnins 9 күн бұрын
അനാർ നിങ്ങൾ ഹിന്ദുമതം എന്ന പേരിട്ട വിളിക്കുന്നത് കൊണ്ടല്ലേ ബൈബിളിൽ തന്നെ പറയുന്നുണ്ട് ഈ ആചാരങ്ങളെല്ലാം അന്നും ഇസ്രായേലിലും ലോകം മുഴുവനിലും നടന്നുകൊണ്ടിരുന്നത് തന്നെയാണ് പക്ഷേ യേശുക്രിസ്തുവിനെ മറ്റു മതങ്ങളെ കുറിച്ച് പഠിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ പറയും ഇല്ല വന്നിട്ടും ഇന്ത്യയിൽ വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ വന്നിട്ടുണ്ടെങ്കിൽ എന്താണ് ദൈവത്തിൻറെ അവസാന പദ്ധതി നടപ്പാക്കുന്നത് ഈ ഇന്ത്യയിലാണ് ഇന്ത്യ എന്നത് ബൈബിളിൽ പോലും കൃത്യമായി പ്രതിപാദിച്ചിട്ടുള്ള ഒരു രാജ്യമാണ് അതുകൊണ്ട് യേശുക്രിസ്തു രണ്ടാമത് വരുന്നതും ഇന്ത്യയിലാണ് അവൻറെ അവൻറെ മക്കൾ ഉള്ളത് ഇന്ത്യയിലാണ് അവനിൽ വിശ്വസിക്കുന്നവർ ഇത് മനസ്സിലാക്കുന്നവർക്ക് വ്യക്തമാണ് ലോകത്ത് എവിടെയും വേളാങ്കണ്ണിയിൽ വന്ന ഒരു ശിശു അമ്മയുമായി പള്ളിയുടെ ചിത്രം ഇന്ത്യയിലാണ് അവൻ വരുന്നത് എന്നതിനെ സൂചിപ്പിക്കാനാണ് ഇപ്പോൾ എല്ലാറ്റിനെയും അവസാനം ഇന്ത്യയിൽനിന്ന് ആയിരിക്കും ഇനിയുള്ള നാളുകളിൽ ഇന്ത്യയുടെ വളർച്ച എന്ന് പറഞ്ഞാൽ ലോകത്തെ സകല രാജ്യങ്ങളെയും കവച്ചു വെട്ടുന്ന വളർച്ച ആയിരിക്കും ഇന്ത്യയിൽ ഇനി ഉണ്ടാകാൻ പോകുന്നത് ബൈബിൾ കൃത്യമായി പറയുന്നുണ്ട് അവൻ മാതാപിതാക്കന്മാരെ അനുസരിച്ച് ഭവനത്തിൽ തന്നെ കഴിയുകയായിരുന്നു എന്ന് സൂചിപ്പിക്കുന്ന വാക്കുകൾ ഉണ്ട് അവൻറെ അമ്മയാണ് അവനെ പഠിപ്പിച്ചത് എല്ലാംഅത് അറിയാത്തതുകൊണ്ടാണ് ഇന്ത്യയിൽ വന്നു അവിടെ വന്നു ഇവിടെ വന്നു എന്ന് നിങ്ങൾ പറയുന്നത് ലോകം
@AlbinVp-qg5dy
@AlbinVp-qg5dy 9 күн бұрын
@@Realbeginnins Judaism എന്ന മതത്തേക്കാൾ ഒരുപാട് പാഴാക്കമുണ്ട് ഹിന്ദു മതത്തിന് സെമിറ്റിക് മതങ്ങൾ എല്ലാം valance കാണിക്കുന്ന മതവിശ്വാസമാണ് islam, christianity, Judaism എല്ലാം ബൈബിൾ പഴയ നിയമം എല്ലാം അങ്ങനെ തന്നെയാണ് പക്ഷെ പുതിയ നിയമത്തിൽ സമാധാനം പറയുന്നു Hinduism, Buddhism, Jainism ഇ മതങ്ങളെല്ലാം ഇതുപോലെയാണ് അതും വർഷങ്ങൾക്ക് മുമ്പ് ഇത് കോപ്പിയടിയാണ് ഖുർആൻ ബൈബിൾ നിന്ന് കോപ്പിയടിച്ച പോലെ
@Realbeginnins
@Realbeginnins 9 күн бұрын
@@AlbinVp-qg5dy5000 വർഷത്തെ തള്ളല്ലേ
@AlbinVp-qg5dy
@AlbinVp-qg5dy 8 күн бұрын
@@Realbeginnins തള്ളാനെന്ന് എന്താ തെളിവ് 5000 അല്ല 4000 ആണ്
@Realbeginnins
@Realbeginnins 8 күн бұрын
@@AlbinVp-qg5dy നിങ്ങളുടെ തള്ളിന് എന്താണ് തെളിവ് ഞങ്ങളുടെ അയ്യായിരം വർഷം മുമ്പുള്ള തെളിവ് നോഹ എന്ന പൂർവികൻ എന്നോട് തന്നെ ഈ ലോകത്ത് ഉണ്ട് അതിനും മുമ്പുള്ള തെളിവ് ആദം എന്ന ഒരു വ്യക്തിയിലൂടെ തന്നെ ഉണ്ട് അല്ലാതെ നിങ്ങളുടെ തള്ള് പോലെ ഒരു തെളിവും ഇവിടെ കാണാനോ അടിസ്ഥാനപരമായ തെളിവോ ഇല്ല എല്ലാം 5000 10000 കോടി എന്നൊക്കെ പറയും പറച്ചിൽ മാത്രമേ ഉള്ളൂ ഒന്നുമില്ല
@MalayamSujith
@MalayamSujith 6 күн бұрын
enna?
@adwinsebastian4042
@adwinsebastian4042 2 күн бұрын
Jesus the god 👑👑
@simisan9844
@simisan9844 2 күн бұрын
Jesus will come back to gather his church but many fools say he came in india but that is wrong
@Bijeshpk-wf2yl
@Bijeshpk-wf2yl 8 күн бұрын
യേശുവിനെ വെറുതെ വീടു.. അദ്ദേഹം ഭാരതത്തിൽ വന്നില്ല..
@davischettungalerd8351
@davischettungalerd8351 5 күн бұрын
രണ്ടാം ഭാഗം വേണം
@mollykuttykn6651
@mollykuttykn6651 7 күн бұрын
ഉമയപ്പ ആണല്ലോ ഈ സംസിരിക്കുന്നത്
@s_333_s
@s_333_s 2 сағат бұрын
indiayum israelum thammil aake west coastill mathrame link undarunollu(trade routes) to and fro migrationum tavelum wes coastill koode aarunnu athu kond yeshu kashmiril aan vannathenn parayunnath shudha mandatharam aan , keralathilo gujarathilo aanen paranj nokk chellappam work aavum
@PushpammaJessy
@PushpammaJessy 6 күн бұрын
റോസബെൽ ശവ കുടിരം പൊളിച്ചു... D. N. A... ടെസ്റ്റിന് വിധേയ പെടുത്തണം
@neenu456
@neenu456 4 күн бұрын
Christanity forbids idol worship! Christanity is based on Judaism. Get your facts right before making videos! Love, peace, and heaven concepts, etc, are in Islam too.
@rajurajesh946
@rajurajesh946 6 күн бұрын
യേശു ഭാരതത്തിൽ വരേണ്ട കാര്യം എന്ത് യേശു ശിഷ്യന്മാരോടണ് പറഞ്ഞത് ലോകം മുഴുവൻ പോയ്‌ സുവിശേഷം അറിക്കാൻ അല്ലാതെ യേശു പോയിട്ടില്ല
@MidhunBabuK-xw9xk
@MidhunBabuK-xw9xk 9 күн бұрын
Atheham India yil vannu njetti....avide avare alluyeriyunnu
@petername2608
@petername2608 9 күн бұрын
Search Jesus in Japan,there are documents in Tibet ,this was during childhood, them there is proof he died as Muslim in India ,tomb is called "Roza Bal" ,the local say ,when muslim dies their body is placed towards the direction of Mecca ,but Jesus body is placed in the direction of Jerusalem 😮😮
@petername2608
@petername2608 9 күн бұрын
/////kzbin.infoQbj58ken08k?si=1CKyKWKy2vhgjuh5
@Dune-sd7iu7mu2e
@Dune-sd7iu7mu2e 9 күн бұрын
What sir,I don't understand
@balulotusfeet4399
@balulotusfeet4399 8 күн бұрын
@@petername2608 yes it's true.
@cirilwhrssrs
@cirilwhrssrs 7 күн бұрын
Kurchu koodi reffer cheythal manasilakum
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 9 күн бұрын
Yeshu bharathathil vannu bhagavatham padichu sree krishnane arinu sri Krishnan te copy aanu kristhu
@PradeepK.j-q2z
@PradeepK.j-q2z 7 күн бұрын
Jesus was in Israel.He was with his parents and helped them.He didn't leave Israel.He didn't come to India nor he went to any other places. This is fake.
@snehaaami8066
@snehaaami8066 7 күн бұрын
Arani parajath christianty vigraharadhana undannu?we believe in one god that is he Jesus Christ
@arjunct10
@arjunct10 4 күн бұрын
Basically മതം എന്നൊന്നില്ല..അത് ചിലയിടങ്ങളിലായി രൂപപ്പെട്ട ജീവിത രീതി തന്നെയാണ്..ഭാഷ,വസ്ത്രം,കാലാവസ്ഥ, ഭൂപ്രകൃതി,സംസ്കാരം,ഭക്ഷണക്രമം എന്നിവയെല്ലാം ആ ജീവിത രീതി രൂപപ്പെടാൻ കാരണമായിട്ടുണ്ട്.. മറ്റുള്ളവ വന്നപ്പോൾ അവിടെയുള്ളത് മറ്റൊരു മതം ആയി അറിയപ്പെട്ടു..പക്ഷെ ആചാരങ്ങൾ പിന്നീട് വന്നവർ കൂട്ടിച്ചേർത്തതാണ് .. അത് ഇനിയും തുടരും..അതിൻ്റെ അടിസ്ഥാനത്തിൽ ഒരു മതത്തെ വിലയിരുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല..മറ്റൊരു മതത്തെ മനസ്സിലാക്കുന്നത് മറ്റൊരു വീട്ടിലെ ഭക്ഷണം രുചിച്ച് നോക്കുന്നതിന് സമം. അതിൽ തെറ്റില്ല..നമ്മുടേത് കുറേ കൂടി ശക്തമാകുകയെയുള്ളൂ...ഒരു നിലപാട് ഇല്ലാത്തവർ ചിലപ്പോൾ അങ്ങോട്ട് പോയെന്ന് വരാം..🤗
@user-ui4dw8tm2d
@user-ui4dw8tm2d 9 күн бұрын
യേശുക്രിസ്തു ഇന്ത്യയിലൊന്നും വന്നിട്ടില്ല... ഒരിക്കൽ കാണാതായപ്പോൾ തന്നെ സങ്കടപ്പെട്ട മാതാപിതാക്കളെ പിന്നെ വിഷമിപ്പിക്കാതിരിക്കാൻ യേശു ക്രിസ്തു തന്റെ പരസ്യ ജീവിതവും ദൈവ രാജ്യ പ്രഘോഷണവും പക്വത ആകുന്ന കാലത്തേക്ക് മാത്രമായി മാറ്റി വെച്ചിരിക്കുകയായിരുന്നു... പിന്നാണ് ലോകം ചുറ്റുന്നത് 😂 ഒന്നു പോടെ
@leadwaycom2388
@leadwaycom2388 8 күн бұрын
എന്തടേ പിടിച്ചി ല്ലേ?
@user-ui4dw8tm2d
@user-ui4dw8tm2d 8 күн бұрын
@@leadwaycom2388 നിന്റെ ദൈവത്തെ കുറിച്ച് ആരെങ്കിലും ഇല്ലാത്തത് പറഞ്ഞാൽ നിനക്ക് പിടിക്കുമോ
@foodblogger9678
@foodblogger9678 8 күн бұрын
@@user-ui4dw8tm2d point 👍
@user-ui4dw8tm2d
@user-ui4dw8tm2d 8 күн бұрын
@@leadwaycom2388 നിന്റെ ദൈവത്തെ കുറിച്ച് ഇല്ലാത്തത് പറഞ്ഞാൽ നിനക്ക് പിടിക്കുമോ
@samuelvarghese9991
@samuelvarghese9991 6 күн бұрын
പക്യത ഇല്ലാത്തതുകൊണ്ടാണോ 12-ാം വയസ്സിൽ സംവാദം നടത്തിയത്?
@Realbeginnins
@Realbeginnins 9 күн бұрын
എന്തായാലും ഒരു കാര്യം എനിക്കറിയാം അവൻ രണ്ടാമതും വരുന്നത് ഇന്ത്യയിലാണ് കാരണം ഇന്ത്യയിലെ പല സ്ഥലങ്ങളെക്കുറിച്ച് ബൈബിളിൽ പ്രതിപാദിച്ചിട്ടുണ്ട് കൃത്യമായ ദേശവും ഭാഷയും ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന ഒരു നാടും ഉള്ളത് കേരളം ആണ് ഭൂമിയുടെ അതിർത്തികൾ എന്നറിയപ്പെടുന്നതും കേരളമാണ് ബൈബിൾ വ്യക്തമായി പരിശോധിക്കുകയാണെങ്കിൽ അവൻറെ രണ്ടാമത്തെ വരവ് ഈ ഇന്ത്യ എന്ന രാജ്യത്തെ ആണ് ഇവിടെനിന്ന് ആരംഭിച്ച ഇവിടെത്തന്നെ തിരിച്ചെത്തുന്നത് ദൈവത്തിൻറെ പദ്ധതി
@user-ui4dw8tm2d
@user-ui4dw8tm2d 9 күн бұрын
യേശു ക്രിസ്തു ഇന്ത്യയെ കുറിച്ച് പറഞ്ഞിട്ടില്ല
@Realbeginnins
@Realbeginnins 9 күн бұрын
ആണോ സഹിച്ചോ ട്ടോ നിനക്ക് വേറെ പണിയൊന്നുമില്ലേ
@siljavasudev9931
@siljavasudev9931 8 күн бұрын
Second Partum Kudi Varette Ennittu Adiyundakkam !!
@foodblogger9678
@foodblogger9678 8 күн бұрын
😂
@foodblogger9678
@foodblogger9678 8 күн бұрын
എവിടാ ഈശോ ഇന്ത്യയെപ്പറ്റി പറഞ്ഞത് 😂
@solomonphilip8559
@solomonphilip8559 5 күн бұрын
അത്ഭുതങ്ങളും അദ്ദേഹത്തി
@georgerollans5222
@georgerollans5222 5 күн бұрын
Jesus Christ was in Israel preaching the gospel and healing the sick until his death. He never came to India. Please read the Bible.
@mobithasujoy3929
@mobithasujoy3929 6 күн бұрын
Onnu podo... Bible sherikum vaaikanum. After he comes to home at age 12 when his parents lost him bible says He obediently stayed at home and grew in wisdom. When he grows up in jewish tradition they have to by heart the TORAH... Also in scripture he says he came for jews or isreal... He then after resurrection he tells his deciples to go all over the world to spread the gospel. Alsoi Jesus doesnt accept anything other than what His Father God tells him. God always forbids isreal to mingle with gentiles nor follow their gods then how come he needs to study other religion or meditate.. Silly things simply believed and write all sorts f stupidity. And there are people who believe all the stupid stories.
@GOLDENSUNRISE-369
@GOLDENSUNRISE-369 5 күн бұрын
ഇപ്പോൾ കാണുന്ന ബൈബിൾ അല്ല യഥാർത്ഥ ബൈബിൾ. അതിൽ ഒരുപാട് നീക്കം ചെയപ്പെടലുകളും, കൂട്ടി ചേർക്കലുകളും നടന്നിട്ടുണ്ട്. യഥാർത്ഥ ബൈബിളിൽ യേശുവിന്റെ സമ്പൂർണ്ണ ചരിത്രം ഉണ്ടായിരുന്നിരിക്കാം.. .
@anishjoseph8171
@anishjoseph8171 5 күн бұрын
Thus is nonsense. Notowich who wrote Jesus visit to India himself acknowledged that it is not true. Jesus never taught about meditation. Death and ressurection of Jesus is recorded on Roman history. Further, shroud of Turin and eucharistic miracles are another great proof. Please do your research properly.
@tissyaugusthy-zw2sp
@tissyaugusthy-zw2sp 6 күн бұрын
13 - 04 - 2019 20 - 07 - 2019
@Sravan-mi1bg
@Sravan-mi1bg 2 күн бұрын
യേശു ഒരു യോഗി ആയിരുന്നു. ഇവിടെ യുള്ള യോഗികൾ ചെയ്യുന്ന എല്ലാവിധ അത്ഭുതങ്ങളും രോഗശാന്തികളും അദ്ദേഹവും ചെയ്തിട്ടുണ്ട്. ഉപനിഷത്ത് സന്ദേശങ്ങൾ ഏറ്റവും അധികം പ്രചരിച്ചതും അദ്ദേഹം വഴിയാണ്. അദ്ദേഹത്തിന്റെ ഉപദേശ ങ്ങളും ഉപനിഷത്തുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താങ്കൾ ഒരു വീഡിയോ ചെയ്യുക.
@mariamsunny4371
@mariamsunny4371 2 күн бұрын
@@Sravan-mi1bg എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. യോഹന്നാന്‍ 1 : 9 അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല. യോഹന്നാന്‍ 1 : 10 അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല. യോഹന്നാന്‍ 1 : 11(Israel) തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. യോഹന്നാന്‍ 1 : 12 അവര്‍ ജനിച്ചതു രക്‌തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്‌ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍നിന്നത്ര. യോഹന്നാന്‍ 1 : 13 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിയത്‌. യോഹന്നാന്‍ 1 : 18
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
Radmiru small or big? 🤔 #shorts
0:18
radmiru
Рет қаралды 7 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18