Bro എത്ര ദിവസം കൂടുമ്പോൾ ആണ് കലം വൃത്തി ആക്കേണ്ടത്
@RBMEDIAforBudgies2 жыл бұрын
കലത്തിൽ ഡ്രൈ വേസ്റ്റ് ആണെങ്കിൽ വേസ്റ്റ് അധികം അയാൾ മാത്രം ക്ലീൻ ആക്കിയാൽ മതി. Wet ആണെങ്കിൽ രണ്ടു ദിവസത്തിൽ ഒരിക്കൽ നോക്കേണ്ടിവരും...
@shihastv2133 жыл бұрын
Bro fan cage partition ചെയ്യുന്ന ഒരു video ഇടാമോ
@RBMEDIAforBudgies3 жыл бұрын
അതിന് ചെറിയ പണിയേ ഉള്ളൂ ഒരു വീഡിയോയിൽ കാണിക്കാം.
@shihastv2133 жыл бұрын
@@RBMEDIAforBudgies thnks വേഗം ചെയ്താൽ വളരെ ഉപകാരം
@RBMEDIAforBudgies3 жыл бұрын
ഫാനിന്റെ ഗ്രില്ല് കിട്ടുന്നില്ല .... അതാണ് ..... ഫോട്ടോ ഫ്രേമിന് പുറകിൽ വെക്കുന്ന തരം കട്ടിയുള്ള Hard Board കണ്ടിട്ടില്ലേ ? അതാണ് സാധനം. Net ന്റെ ഒരു സൈഡിൽ Fan Grill ഫിറ്റ് ചെയ്യുക ... അതിന് ശേഷം Net Round ൽ വെച്ച് അതിന്റെ ഉള്ളിലെ അളവിനനുസരിച്ച് Board Cut ചെയ്തെടുക്കണം അതിൽ രണ്ട് Hole ഇട്ട് കൂടിന്റെ നടുക്ക് കെട്ടിവെക്കണം. പിന്നെ രണ്ടാമത്തെ fan grill fix ചെയ്യാം ...... ഇതേ ഉള്ളു പണി . രണ്ടാക്കി തിരിച്ചു കഴിഞ്ഞാൽ രണ്ട് വാതിൽ ഉണ്ടാക്കണം.
@suhaibmaranchery97492 жыл бұрын
കുളിക്കാൻ വെള്ളം വെച്ചു കൊടുക്കണോ
@RBMEDIAforBudgies2 жыл бұрын
വേണം... വേനൽകാലത്തു ഉറപ്പായിട്ടും വേണം
@sheebamohammednasir99753 жыл бұрын
Njanum valarthunnundu...oru bird egg kuttile idunnilla 8month ayaittulla birds anu..adiyam njan box anu vechirunnathu first 4 egg ittu onnum virijilla ...pinnedu one month khazhijchu veendum egg ittu but boxel alla nilathittu 2 eggs...ipole njan box matti pot vechu koduthu but athu kuttile kayarunne illa ...enthu kondanithu...bird hipper active anu
@RBMEDIAforBudgies3 жыл бұрын
Hiper active birds nu chila problems undaakarundu... Pot vechaal sadharanayayi egg idaan time akumbol potil kayarendathanu. Oru thavana koode nokkaam... Shariyakunnillengil cage nte location onnu Matti nokkaam. Avide enthengilum disturbance undengilo...
@sheebamohammednasir99753 жыл бұрын
Ok
@shafeekshafeekmon56663 жыл бұрын
Love birdsinte fether cutt cheythaaal ethra masamedukkum thrichu varaaan?
@RBMEDIAforBudgies3 жыл бұрын
4-6 മാസമെടുക്കും തൂവൽ കൊഴിഞ്ഞ് പുതിയത് വരാൻ
@abdulsameercvsameercvmarav70363 жыл бұрын
Super
@RBMEDIAforBudgies3 жыл бұрын
Thank you..
@jayachandrakurup88562 жыл бұрын
Budgi egg pot thara ettu
@-Wizardx-ff3 жыл бұрын
Hi
@rijeshchinju25062 жыл бұрын
Chetta ഞാൻ കോളനി aayitaanu ചെയ്യുന്നത്. ചിക്കുകൾ thaane പുറത്ത് വരുന്നു... മറ്റു കിളികൾ അതിന്റെ തലയിൽ എല്ലാം kothi മുറിവേൽപ്പിക്കുന്നു. ചില birds ചാവുന്നു.... ഈ ഇറങ്ങുന്ന ചിക്കുകളെ മാറ്റിയാൽ self eat ചെയ്യുമോ....സ്വന്തമായി എടുത്ത് കഴിക്കാൻ അറിയാത്ത പോലെ തോന്നുന്നു. തിരിച്ചു ആ ചട്ടിയിൽ തന്നെ idumbol പിന്നേം അത് chaadi വരുന്നു.?????
@RBMEDIAforBudgies2 жыл бұрын
കോളനി ബ്രീഡിങ്ങിൽ ഇങ്ങിനെ ഉള്ള problems പതിവാണ്... Breeding pairsne എങ്കിലും സിംഗിൾ കേജിൽ ആക്കൂ...
@jeffyrita3 жыл бұрын
Love birds&finches orumich very big aviary il idamo?
@RBMEDIAforBudgies3 жыл бұрын
വലിയ എവിയറി ആണെങ്കിൽ കുഴപ്പമില്ല .... ബ്രീഡിങ് സെറ്റപ്പ് വേറെ വേറെ വയ്ക്കുന്നതാണ് നല്ലത്.
@ashinv71132 жыл бұрын
Love birds calcium
@abdulsameercvsameercvmarav70363 жыл бұрын
First
@shafeekshafeekmon56663 жыл бұрын
കുഞ്ഞുങ്ങളെ മാറ്റി ഇട്ടാൽ ഫുഡ് തന്നെ കഴിച്ചു തുടങ്ങുമോ? Ammakili alle feed cheyyunnath? kanjungal chathu pokumo? 😊 plz rply
@RBMEDIAforBudgies3 жыл бұрын
കുഞ്ഞുങ്ങൾ ചട്ടിയിൽ നിന്ന് പുറത്തു വന്ന രണ്ടുദിവസത്തിനുള്ളിൽ തിന കൊത്തി തിന്നുന്നതായി കാണുകയാണെങ്കിൽ കുഞ്ഞുങ്ങളെ മറ്റൊരു കൂട്ടിലേക്ക് മാറ്റാം. കൂടെ രണ്ടു മൂന്നു മാസം പ്രായമായ തീറ്റ തിന്നുന്ന ഒരു വലിയ കുഞ്ഞിനെയും കൂടെ ഇടുകയാണെങ്കിൽ അത് ചെയ്യുന്നത് നോക്കി കുഞ്ഞുങ്ങൾ തീറ്റ തിന്നോളും.ചത്തു പോകില്ല.
@shafeekshafeekmon56663 жыл бұрын
Thank you😍
@devikadevus45802 жыл бұрын
കിളിക്കൂട്ടിൽ വെള്ള കളറിൽ ഉള്ള കുറെ കട്ടകൾ കാണുന്നു എന്താനത് പറയുമോ