എന്ത് ഗ്രോത്ത് ആണ് പറയുന്നു ഉള്ള ജോലിയും പോയിട് ആണ് വരുന്നത്
@3-RRRfamily6 ай бұрын
ഈ യോഗം എത്ര നാൾ ആണ് ഓരോ രാശിക്കും കിട്ടുന്നത്
@s.kishorkishor96686 ай бұрын
ബുധൻ മിഥുനം രാശിയിലേയ്ക്ക് പോകും വരെ പഞ്ചാംഗംനോക്ക്
@LakshmiByju6 ай бұрын
വേറെ ഒരു ചാനലിൽ കുംഭ രാശി ക്കാർക്ക് ദോഷങ്ങൾ ആണ് പറയുന്നത്.. ഇത് കേട്ടപ്പോൾ സമാദാനം ആയി.. ആർക്കും നെഗറ്റീവ് പറയുന്നത് വിഷമം ഉള്ള കാര്യമാണല്ലോ 😢
@susheelas50436 ай бұрын
നിങ്ങൾ ക്യാമറ വെച്ചിരിക്കുന്നത് ശരിയല്ല... Face കിട്ടുന്നില്ല ബോഡി നീളത്തിൽ കിട്ടുന്നു ബോറാണ്
@maxxmedia16006 ай бұрын
Thank you. അടുത്ത വിഡിയോ record ചെയ്യുന്നതു മുതൽ ശ്രദ്ധിക്കാം.
@chinchilla42 ай бұрын
@@maxxmedia1600കാണാൻ യാമറ എപ്പോഴും മുഖത്തിന്റെ ലെവലിന് വച്ചിട്ടി ലേശം താഴോട്ട് ചരിച്ച് വയ്ക്കുക. ഒരു മൈക്ക് വാങ്ങുക. അത് ബ്ലൗസ്സിലോ ബ്രാ സ്ട്രാപ്പിലോ പിൻ ചെയ്യുക. അപ്പോ ശബ്ദവും ക്ലാരിറ്റി കൂടും.