ആർക്കാ ആഗ്രഹം ഇല്ലാതെ ഇരിക്ക കണ്ണുകൾ കാണാത്തവർ പോലും മനഃപാഠം ആകുന്നു ഖുർആൻ, ഒരു കുറവും ഇല്ലാത്ത നമ്മൾ എല്ലാം നാളെ റബ്ബിന്റെ മുന്നിൽ എങ്ങനെ മറുപടി പറയും
@hiba40405 жыл бұрын
🙌
@ആശാന്റെഫിഷിങ്5 жыл бұрын
അല്ലാഹുവേ ഞങളുടെ മകളെയും ഇതുപോലെ സ്വാലിഹീങ്ങൾ ആക്കണമേ മാഷല്ലാഹ്
@fathimazuhara88635 жыл бұрын
Aameen
@ആശാന്റെഫിഷിങ്5 жыл бұрын
അസ്സലാമുഅലൈക്കും റമളാൻ ആണ് എന്നെയും കൂടി ദുആയിൽ ഉൾപ്പെടുത്തണം
@fathimarafi26185 жыл бұрын
Aameen
@mofavas5 жыл бұрын
Ameen
@rameesm11255 жыл бұрын
maashaallaah
@rasnathansi57005 жыл бұрын
അല്ലാഹുവേ ഈ കുട്ടിയെ എവിടെയും തളർത്തല്ലേ. ഇനിയും കൂടുതൽ അറിവ് കരസ്ഥമാക്കാനുള്ള ഭാഗ്യം ഉണ്ടാവണേ. നല്ല ദാമ്പത്യ ജീവിതം നയിച്ചു ഒരുപാട് കാലം സന്തോഷത്തോടെ, സമാധാനത്തോടെ, ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവണേ യഅല്ലാഹ്.
@rouhaabdullah4205 жыл бұрын
rasna thansi aameen
@sadhisadh32805 жыл бұрын
Aameeen
@faiznifu54635 жыл бұрын
ആമീൻ
@muhammedjelin93595 жыл бұрын
Aameen
@faisalfasaludheen5 жыл бұрын
Aameen yaa ALLAH
@abduluthali84155 жыл бұрын
എത്ര മനോഹരമായാണ് ആമോൾ ഖുർആൻ പാരയണം ചെയ്യുന്നത് മാശാ അല്ലാഹ്
@muhammedsaleemkc58315 жыл бұрын
പടച്ചോനേ ഈ സഹോദരിക്ക് ഒരപകടവു൦ വരുത്തല്ലേ , സ്വറ്ഗ൦ നല്കി അനുഗ്രഹിക്കണേ നാഥാ 😥😥😥 Aameeeen
@binshadkunjani69495 жыл бұрын
KC saleem Saleem bj
@ajseeraaskar30624 жыл бұрын
Aameen
@thamjidanusrin7874 жыл бұрын
ആമീൻ
@vatakarakarantekingofpetsy52724 жыл бұрын
Koomeen
@jafarjaffi.ksa.25424 жыл бұрын
AAMEEN AAMEEN YYARRABBAL AALAMEEN🤲🏻
@TBTech5 жыл бұрын
പലരും ചോദ്യ കർത്താവിന്റെ കുറവുകൾ കണ്ടെത്തുന്നതിനിടെ ഒരു കാര്യം വിട്ടു പോയി അതിമനോഹരം ആ കുട്ടിയുടെ പാരായണം 👍👍👍💐💐💐💐
@lulumarjanlulumarjan70975 жыл бұрын
The Best Tech | quran parayanam ok bt islamil sthreekal oru pothu vediyil vannu ella anya purushanmarum kane othaan padundoo. Athu thettan. Ethra anya purushanmare aduthan a kutti irikkunnath.
@thaseenabeevi54055 жыл бұрын
ആരെങ്കിലും ചോദ്യകർത്താവിന എടുത്ത് മറ റിക്ക്
@hudhahussain32455 жыл бұрын
Great
@shehishabeer43655 жыл бұрын
Super
@thansikp85165 жыл бұрын
Mashah allah
@krishnapriyatheoptimist39825 жыл бұрын
തങ്ങളുടെ മതത്തിനോടും മതഗ്രന്ഥമായ കുർആൻ നോടും നിങ്ങൾക്ക് ഉള്ള ബഹുമാനത്തോടും താല്പര്യത്തോടും എന്നും എനിക്ക് ബഹുമാനം ആണ് എന്റെ സഹോദരങ്ങളെ
@harshanaharshu77895 жыл бұрын
Thanks cheechi. Nammalkum bahmanamanu ella madhastharodum.
@krishnapriyatheoptimist39825 жыл бұрын
😊😊😊
@aysathaysatb72285 жыл бұрын
Njanum ella mathakareyum snehikukayum bohumanikugayum cheyyunnu...India is my country all Indians are my sister's and brothers😗😗😍😍😍😍
@CHN2225 жыл бұрын
ഖുർആൻ ആയാലും ഭഗവത്ഗീത ആയാലും ബൈബിൾ ആയാലും ഏത് മതക്കാർ ആയാലും ഈയുള്ളവന് ബഹുമാനം മാത്രം.. ഇസ്ലാം പഠിപ്പിക്കുന്നതും അത് തന്നെ ആണ്...
@krishnapriyatheoptimist39825 жыл бұрын
Bright Day 👍
@jabrkp995 жыл бұрын
മുസ്ഹഫ് ഒരു ടേബിളിൽ വച്ചു കൊണ്ട് ചെയ്യാമായിരുന്നു മുസ്ഹഫിനെ ഒരു ബഹുമാനക്കുറവ് ആക്കിയത് പോലുണ്ട്
@മുഹമ്മദ്കുവൈത്ത്5 жыл бұрын
പക്ഷെ കമന്ടടിച്ചവർ പറഞ്ഞത് പോലെ ഖുർആനിനെ ബഹുമാനിക്കണം ...പക്ഷെ എല്ലാവരോടും കൂടി പറയുക യാണ് ഇത് മടവൂർ വിഭാഗമാണ് അവരെ ഞങ്ങൾ സലഫികൾ സലഫികളായി കാണാറില്ല ...അപ്ലോഡ് ചെയ്തവൻ അതിനേക്കാളും മോശമാണ് വാട്സാപ്പ് ഫേസ് ബുക്ക് ..അള്ളാഹു സൽബുദ്ധതി കൊടുക്കട്ടെ ... KNM ൽ തുടരുന്ന നല്ല സലഫികൾ ചിന്തിക്കുക
@ansibarru50905 жыл бұрын
Sheriyaanu
@shams2athanimb1205 жыл бұрын
Knm n kombundo
@shams2athanimb1205 жыл бұрын
Ee madavoor knm nte koodeyayittum perin oru mattavumilla. Allahu thankalk salbudhi naljatte, Ameen
@sntnagartaj95745 жыл бұрын
വളരെ ശരിയാണ്
@travallove68995 жыл бұрын
അല്ലാഹു നമ്മുടെ കുട്ടികളെയും ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന മക്കൾ ആക്കി തരട്ടെ ആമീൻ
@yasinkunnyasi75705 жыл бұрын
ആമീൻ
@ziyafahi67994 жыл бұрын
Aameeeen
@hotspotvdngr5684 жыл бұрын
Ameen
@swalihashahood25984 жыл бұрын
Ameen
@nazer-rx3st4 жыл бұрын
Ameen
@ansilrd50272 жыл бұрын
നമുക്കു നമ്മുടെ മക്കള്ക്കും ഇതിനുള്ള ഭാഗ്യം തരണേ അള്ളാ
@fameelashoukath12075 жыл бұрын
അനിയത്തി നല്ല കഴിവുണ്ട് വേണ്ട വിധത്തിൽ ഉപയോഗിക്കുക തമ്പുരാൻ അനുഗ്രഹിക്കട്ടെ
@abdullaabdu84892 жыл бұрын
thamburan എന്ന് അല്ലഹുവിനു perilla asmaaul husnayile ethenkilum പേര് upayogich koodayirunno
@liyakathali87445 жыл бұрын
അള്ളാഹുവേ ഈ പൊന്നു മോളെയും കുടുംബത്തേയും അനുഗ്രഹിക്കണേ നാഥാ... ആമീൻ..
@nejiyyanejiyya1845 жыл бұрын
ee stagil kayari irunnathinano
@95677549185 жыл бұрын
മഹാഭാഗ്യം ചെയ്യപ്പെട്ട മാതാപ്പിതാക്കളുടെ പൊന്നുമോൾ.. അല്ലാഹു അനുഗ്രഹിക്കട്ടെ.. ചോദ്യകർത്താവിനെ കണ്ടാൽ ചെപ്പക്ക് ഒന്നു കൊടുക്കണം എന്നുണ്ട്.. ക്വുർആനിനോട് പെരുമാറുന്നത് എങ്ങനെ എന്നു അയാൾക്കൊന്നു പഠിപ്പിച്ചു കൊടുക്കണം ആരെങ്കിലും..
@shafeeqpkkoradki86745 жыл бұрын
കള്ള സുവർ
@ashsalam81834 жыл бұрын
Shariyanu.....
@hafizctgu067864 жыл бұрын
@Rashid x
@nanooraveendran47494 жыл бұрын
Oru punyagrandhavum bahumaanamillaathey ingeney cheyaruthu.paapamaanu.
മിടുമിടുക്കി 👏👏👏പറയാൻ വാക്കുകൾ ഇല്ല 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🖐🖐🖐🖐🖐🖐👏
@techteam5655 жыл бұрын
മാഷാഅല്ലാഹ്,,സുബ്ഹാനല്ലാഹ്. അവർക്ക് നീ സ്വാലിഹായ ഇണയെ തന്നെ പ്രധാനം ചെയ്യണേ നാഥാ,ആമീൻ..
@subair57535 жыл бұрын
ഈ മഹതി ആരാണ്?.. എന്ത് അത്ഭുതകരമായ പ്രകടനമാണിത്?.. ബാക്കിയുള്ളവർക്ക് ഇത് കണ്ട് ഓതാൻ തന്നെ തപ്പലുള്ള സമയത്ത്... ഇവർ ഹാഫിളാണെന്നറിയാമെങ്കിലും നമ്മുടെ നാട്ടിലെ എത്ര ഹാഫിള് മാർക്ക് ഇതുപോലെ proform ചെയ്യാൻ കഴിയും?... wonderful excellent... ഇതൊന്നും ഇവരുടെ കഴിവിന്റെയും ബുദ്ധിയുടെയും ഓർമ്മശക്തിയുടെയും മുന്നിൽ ചെറിയ വാക്കുകൾ മാത്രമാണ്...
@jaseelarazaq.82415 жыл бұрын
മാഷാഅല്ലാഹ്.... അള്ളാഹു അവൾക്കു കൊടുത്ത ഏറ്റവും വലിയ അനുഗ്രഹം. ആണ് ഇത്, അവൾക്കു അത് അള്ളാഹു നിലനിർത്തി കൊടുക്കട്ടെ.
@sulaimanvallatholnagar48835 жыл бұрын
Aameen
@richoosrichu98275 жыл бұрын
ameeen
@sjcreations44845 жыл бұрын
മാഷാ അല്ലാഹ്. കേൾക്കാൻ രസമുള്ള പാരായണം😘
@alishafeeq44552 жыл бұрын
Assalamualaikum By Shafeeq Ali Tv From Palakkad Mannrakkad 🌍❤️🕋💻🎞️✍️☪️🇮🇳👍🧕👩🚀🤝 Allah Ameen
@aliya.naliya.n84083 жыл бұрын
Masha alla ഈ ഇത്താത്താക് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകാനെ ആമീൻ 🤲🤲🤲
@rasheedvadakkan36263 жыл бұрын
ആമീൻ 🤲🤲🤲
@kttraveler80265 жыл бұрын
ഖുർആൻ അറിയാത്ത വനാണോ അറിയുന്നോരെ പരീക്ഷിക്കുന്നത് . മുസ്ഹഫ് വെച്ചത് മനസ്സിനെ വേദനിപ്പിക്കുന്നു അല്ലാഹു കാക്കട്ടെ
@azaanansari28645 жыл бұрын
Enikim vedana thonni...bcz muttinu mukalil magazine vechad pole ad sradikanam ayirunnu....Quran ....allea
@hafiznaeemi56615 жыл бұрын
aameen
@nichutkl95574 жыл бұрын
A കോന്ത നിനക്കൊരു തൊപ്പി ഇട്ടൂടെ
@husnaazhar38414 жыл бұрын
True😭😭
@thalhaekm81244 жыл бұрын
True
@thaheerthoha65815 жыл бұрын
Masha Allah. അല്ലാഹുവേ ഈ മോൾക്ക് അള്ളാഹു ദീർഘയുസ്സ് കൊടുക്കട്ടെ ആമീൻ. ഇത് പോലെ പോത്സാഹനം കൊടുത്താൽ ഒരു പാട് കുട്ടികൾ നന്നായി വരും. ഇന്ഷാ അള്ളാഹു
@kujiktmkuji46904 жыл бұрын
മാഷാ അല്ലാഹ്
@rinoostech67585 жыл бұрын
Masha അല്ലാഹ്..... എത്ര മധുരമുള്ള ഖുർആൻ പാരായണം... Subhanallah...
@ashsalam81834 жыл бұрын
Molay nintay parayanam eniyum kekan kothikkunnu......rubbhu nammuday makkalayum ilm vardhippikkattay
@faris29884 жыл бұрын
എന്റെ mone പഠിപ്പിക്കണം എന്നുണ്ട്. Allah thoufeeq നല്കട്ടെ ameen
@MLP__PTM5 жыл бұрын
MaashaAllha ..MaashaAllha ...ഒത്തിരി ഇഷ്ടം സന്തോഷം മോളെ.....ഈ മോള്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാണ്....
@jamshujamshad12585 жыл бұрын
Kannu thallippoyi mashallah ആ കുട്ടിയെ വിവാഹം ചെയ്യാൻ കഴിയുന്നവന്റെ ഭാഗ്യമാണ് അവൾ
@user-rv2tc1qk8m5 жыл бұрын
കുർആൻ നീ ബാലരമ മറിക്കുന്ന പോലെ ബഹുമാനക്കുറവ് കാണിക്കരുത്
@nascreations55405 жыл бұрын
Ithanu എനിക്കും parayanullad
@spectre13134 жыл бұрын
I noticed it....its not good attitude towards quran
@shameershameer15604 жыл бұрын
നിങ്ങൾ കെട്ടി പൂട്ടി അലമാരയിൽ വെച്ചോളൂ പഠിച്ചു മനസിലാക്കരുത്
@shameershameer15604 жыл бұрын
@@nascreations5540 കുട്ടി ഓതിയതോ
@raeesabzz18504 жыл бұрын
Ivnmaarood paranjitt karyamilla
@shafeer0915 жыл бұрын
ആദ്യം മുസ്ഹഫിനെ ബഹുമാനിക്കാൻ പഠിക്കുക.
@ashikkaka97645 жыл бұрын
njnum ath vijatichu
@abueza30765 жыл бұрын
Aadyam ath vayikkatte...vayichavar automatic aayitt bahumanikkum..allathe ellethilum kuttam kanuka alla vendath
@fathimashamlashamla32765 жыл бұрын
Mushaf igganekalilvech apamanikkanpadilla
@shafeer0915 жыл бұрын
@@abueza3076 സഹോദരാ അദ്ദേഹം ഖുർആൻ പഠിച്ച ആളാകുന്നു. അദ്ദേഹം പാരായണവും ചെയ്യുന്നുമുണ്ട്, അപ്പോൾ പഠിച്ച ഒരു വ്യക്തി എന്താ ചെയ്യേണ്ടത്? കൂടെ നിൽക്കുന്ന ആളിനോട് mike പിടിക്കാൻ പറഞ്ഞിട്ട് അദ്ദേഹത്തിന് കൈയിൽ വച്ചുകൊണ്ട് അതെല്ലാം ചോദിക്കാം ആയിരുന്നല്ലോ? തെറ്റ് പറയുമ്പോൾ അതിനെ കുറ്റം എന്നല്ല പറയേണ്ടത്. തെറ്റ് എനിക്കും എല്ലാർക്കും പറ്റും.അതിനെ ചൂണ്ടി കാണിക്കുമ്പോൾ മനസ്സിലാക്കാൻ ശ്രമിക്കുക.
@mushrifmogral33965 жыл бұрын
ഓന്റെ ഒത്തു എന്താടോ ആരെ ഇവനെ ജഡ്ജ് ആക്കിയത്
@Shafeela.MSidhikАй бұрын
അല്ലാഹുവേ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ🤲🤲 പുതു തലമുറക്ക് കിട്ടിയ അറിവിനെ പകർന്നു കൊടുക്കുക🙏❤️❤️ പറയാതെ വയ്യ ഖുർആൻ മറിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി കാൽമുട്ടിൽ വെച്ച്, ഉയർത്തി വെക്കാമായിരുന്നു😔
@seethisidaan19625 жыл бұрын
മാഷാഅല്ലാഹ് മനോഹരമായ ഓതൽ സുബ്ഹാനല്ലാഹ് 🌹💐🌺👌
@islandstar80975 жыл бұрын
മുജാഹിദ് സ്ഥാപനത്തിനോടുള്ള ആദർശ വിയോജിപ്പ് മാറ്റിവെച്ച് ഈ സഹോദരിക്കും അവരെ പഠിപ്പിച്ച അധ്യാപകർക്കും അനുമോദനം. അല്ലാഹു അഹലുസ്സുന്നയിലേക്ക് ഹിദായത്ത് നൽകട്ടെ ആമീൻ..
@Fathima-zc9qo2 жыл бұрын
S
@Hajara-lo3os5 ай бұрын
Aameen
@AhammedKk-o5z5 ай бұрын
ആമീൻ
@ms48485 жыл бұрын
ഖുർആൻ തുടയിൽ വെച്ച് ഉള്ള പരിപാടി നിന്ദ്യം ആയിപ്പോയി ,,
@irfannaseef4 жыл бұрын
താങ്കൾ ആ ആയത് ഒന്നു ഓതിക്കെ കാണാതെ. അത് നിന്ദിക്കാൻ വേണ്ടി അല്ല ചെയ്‍തത് എന്നു താങ്കൾക്കും അറിയാം. പിന്നെന്തിനാ ഓരോ കമെന്റ്
@ppthahir64964 жыл бұрын
@@irfannaseef ഖുർആന് ഒരു ബഹുമതി ഉണ്ട് അത് കഴിഞ്ഞെ ...
@തൈവിൻലാനിസ്റ്റർ4 жыл бұрын
തീട്ട ഖുർആൻ
@muhsinpv4 жыл бұрын
@@തൈവിൻലാനിസ്റ്റർ shame on u..How can u disrespect The Holly Qur'an...ask forgiveness to Allah..
@fasil12823 жыл бұрын
@@തൈവിൻലാനിസ്റ്റർ 😲😠😠😠
@mufimulfu65815 жыл бұрын
മാ ഷാ അല്ലാഹ്.. സഹോദരി നിങ്ങളുടെ ഓർമ ശക്തിയും പാരായണ ഭംഗിയും അല്ലാഹു കൂടുതൽ മെച്ചപ്പെടുത്തി തരട്ടെ ആമീൻ.. ബൗധിക പഠനത്തിൽ മുഴുകി ദീനിനെ മറക്കുന്ന എല്ലാ മക്കൾക്കും അവരുടെ മാതാപിതാക്കക്കും നിങ്ങൾ ഒരു മാതൃക ആണ്.. ഖുർആൻ മരണവീട്ടിൽ ഓതാൻ മാത്രം ഉള്ള ഒരു പുസ്തകം ആയി കാണുന്നവരും പണ്ഡിതൻമാർ പോലും അഭിപ്രായ വിത്യാസം ഉണ്ട് എന്ന് പറഞ്ഞ കാര്യങ്ങളിൽ സ്വന്തം അഭിപ്രായം വിളിച്ചു പറയുന്നവരും എന്ത് നന്മ കണ്ടാലും അതിൽ വല്ല തിന്മയും ഉണ്ടോ എന്ന് ഈച്ചയെ പോലെ ചികഞ്ഞു നടക്കുന്നവരും ഉണ്ടാകും. അത് നിങ്ങൾ കാര്യമാക്കേണ്ടതില്ല. ഖുർആൻ ന്റെ കാര്യത്തിൽ അസൂയ വെക്കൽ അനുവദനീയം ആണല്ലോ.. നിങ്ങൾ ക്ഷമിക്കുക... ഒരുപാട് സ്നേഹത്തോടെ ഒരു സഹോദരി
ചോദ്യം ചോദിച്ച ആൾ ഖുർആൻ പിടിച്ചത് കണ്ടില്ലേ ഖുർആനിനെ ആദ്യം ബഹുമാനിക്കണം
@ansilaa89255 жыл бұрын
ചോദ്യം ചോദിക്കാൻ ഇരുന്നതല്ലേ അയാൾക് meik പിടിക്കണമെന്ന് അറിയാവുന്ന കാര്യമല്ലേ. ഖുർആൻ പിടിക്കണമെന്നും അയാൾക് അറിയാം
@SuppisWorld5 жыл бұрын
Nte channel kande subs cheyyo. Ningalk upakarapedum. Support cheyyane ഇത്താ
@keepsmiling66745 жыл бұрын
അതെ. വല്ല ഡയറിയും മറിക്കുന്ന ലാഘവത്തോടെ....
@a.u.7165 жыл бұрын
ഒരു കാര്യം പറയട്ടെ ഖുർആൻ അവതരിപ്പിച്ചത് ബുക്ക് രൂപത്തിലല്ല മറിച്ച് അത് നബി തങ്ങൾക്ക് ആയത്തുകൾ ആയിട്ട് സൗണ്ട് മുഖേനയാണ് അവതരിപ്പിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ ബഹുമാനം കൊടുക്കേണ്ടത് അത് ബുക്കിൽ അല്ല അതിലുള്ള വിഷയങ്ങൾക്കാണ്
@zareenafarheen16635 жыл бұрын
@@keepsmiling6674 sheriya
@ahraz_karimba5 жыл бұрын
മനോഹരമായ പാരായണം....റിഫ..
@unbelivableworld51535 жыл бұрын
ചോദിച്ചു ...ആ കുട്ടിയുടെ മെമ്മറി test ചെയ്യേണ്ടത് ഇല്ല .എന്തെങ്കിലും dout ചോദിച്ചു മനസിലാക്കുക അതാണ് ഉത്തമമം
alllah.....njagalude ponnu makalkum ithupolulla arivu kodukanum pakaraanum thunayeekallaahhhh....
@MLP__PTM5 жыл бұрын
ആമീന്‍
@cricketthug7565 жыл бұрын
Wisdon islamic global mission ഇങ്ങനെ മറയില്ലാത്ത പരിപാടികൾ പ്രോത്സാഹിപ്പിക്കില്ല എന്ന് വിശ്വാസിക്കുന്നു
@shahil2085 жыл бұрын
Cricket Thug yec crrct
@cricketthug7565 жыл бұрын
@@KenzWorld19 മനസിലായില്ല. എല്ലാരും സലഫി അല്ലെ. ഈ ടീം KNM അല്ലെ?
@mulaffarabdullah29005 жыл бұрын
Every mujahid groups are full of paradoxes
@cricketthug7565 жыл бұрын
@@shahil208 I don't think so
@jaisonputhenchira855 жыл бұрын
My god.... she is very talented... god bless u.
@AbdulKareem-gi5nv3 жыл бұрын
എന്റെ പൊന്നുമോൾക്ക് അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു മോൾക്ക് ബുദ്ധിപരമായ കഴിവ് തന്നിട്ടുണ്ട് അത് ദുർവിനിയോഗം ചെയ്യരുത് വീട്ടിൽ ആയാലും നാട്ടിൽ ആയാലും സന്മാർഗ പാതയിൽ കൂടി ജീവിക്കുക മത പഠന കാര്യങ്ങൾക്ക് മുൻഗണന നൽകുക ഇതിനോടൊപ്പം ഹദീസുകളും പഠിക്കുക അള്ളാഹു മോൾക്ക് അതിനു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മോളുടെ പേര് എന്താണ് നാട് ഏതാണ് ഈ ലോകത്തും പരലോകത്തും അള്ളാഹു മോൾക്ക് വിജയം നൽകുമാറാകട്ടെ യാ റബ്ബൽ ആലമീൻ
@rasheedvadakkan36263 жыл бұрын
آمين يا رب 🤲🤲
@basheeroman37094 жыл бұрын
പടച്ചവനെ ഇൗ മോൾക്ക് നീ നിന്റെ കാവൽ കൊടുക്ക ണെ പടച്ചവനെ അവളുടെ حفظ ൽ നീ ബറകത്ത് ചെയ്യണേ
@siyadnasar86633 жыл бұрын
മാഷാഅല്ലാഹ് അമഹാല്ലാഹ് 😍😍🤲🤲❤
@sameehpallipparambil93145 жыл бұрын
മാഷാ അല്ലാഹ് നല്ല പാരായണം... മോൾക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. മൈക്രോഫോൺ ഒരാൾ പിടിച്ചു കൊടുത്തിരുന്നെങ്കിൽ ഖുർആൻ നല്ലരീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു... ശ്രദ്ദിക്കും എന്ന് പ്രതീക്ഷിക്കുന്നു... അല്ലാഹ് ഖൈറാക്കട്ടെ....
@mixinmixturecreationswithm60335 жыл бұрын
നല്ല രീതിയിലുള്ള താങ്കളുടെ ഭാഷ എനിക്കിഷ്ടപ്പെട്ട😍
@sameehpallipparambil93145 жыл бұрын
അഭിപ്രായത്തിനു നന്ദി. 🙏 തെറ്റായതോ, മോശമായതോ, കളവോ പോലുള്ള കാര്യങ്ങൾ highlight ചെയ്യുമ്പോൾ അതിലെ നന്മക്ക്, സത്പ്രവർത്തനത്തിന്, ശരിക്ക് മങ്ങൽ സംഭവിക്കുന്നുണ്ട് അത് ആരും ശ്രദ്ധിക്കുന്നില്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.....
@baheejtsk73145 жыл бұрын
Nothing short of fantastic. Unbelieveably and incredibly amazing girl. Wow!! May Allah bless her and make her inspiration to every girl out there✌❤
@suhafatima84845 жыл бұрын
Yaa Allah quran bahumanikkaan ariyaatha eee manushan allahu poruth kodukkatte
ഒരു ഭാഗം ഖുർആൻ മനഃപാഠമാക്കി ആ പെൺകുട്ടി അത്ഭുതപ്പെടുത്തുമ്പോ മറുഭാഗത്ത് ഖുർആനെ ബഹുമാനിക്കാതെ നമ്മെ മാനം കെടുത്തുന്നു. ഖുർആൻ എന്നല്ല അറിവ് പകരുന്ന ഒരു പുസ്തകവും. ഇങ്ങനെ പിടിക്കരുത് എന്നാണ് എന്റെ അഭിപ്രായം..
@sifanasn41905 жыл бұрын
Asmi Amis manoranews
@shakirlathifi49235 жыл бұрын
ഇവർക്ക് ഖുർആനിനെ ബഹുമാനം ഇല്ല പിന്നെ ഏങ്ങനെ പൂർവസൂരികളായ മഹാൻമാരയും അള്ളഹു വിന്റെ ഔലിയാക്കളെയും ബഹുമാനിക്കുക കപട മതം_ സലഫിസം
@azaanansari28645 жыл бұрын
Nteyum
@salmaubid66535 жыл бұрын
ഇയാൾക്ക് ഖുർആൻ ഒരു മേശയിൽ വെച്ച് ഓതിക്കൂടെ ഖുർആൻ നമ്മൾ ബഹുമാനിക്കേണ്ടതാണ്
@nichusulaimannichu43145 жыл бұрын
രണ്ടു കൈയിലും പിടിക്കാലോ... മൈക്ക് വേറെ ആള് പിടിച്ചു കൊടുത്താൽ മതിയായിരുന്നു..
@ashrafashru76954 жыл бұрын
Masha Allah!!
@thanziyarazak39435 жыл бұрын
Masha allah e kutti quran odumbol iniyum kekanam yenth thonthu nalle voice
just respect the QURAN mannn..!!!have to hold it with fear..🤲🤲
@Noupy83 жыл бұрын
എന്റെ അറിവ് നാലാളുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന അല്പത്തരം ആയി തോന്നിപ്പോകുന്നു ഇതൊക്കെ ഇങ്ങനെ കാണുമ്പോൾ,മതത്തെ അറബി അക്ഷരമാലയിൽ നിന്നും മാത്രം പഠിച്ചവരാകാതെ റസൂലിന്റെയും (സ ) സഹാബക്കളുടെയും ജീവിതത്തെയും അവരുടെയും നമ്മുടെയും യുക്തി ചേർത്ത് മനസ്സിലാക്കുന്ന ഒരു സമൂഹം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു,, വിശുദ്ധ ഖുർആൻ ഇങ്ങനെ കാണാതെ പഠിക്കാനുള്ള ആ പെൺകുട്ടിയുടെ കഴിവിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നു
@kareemampavi32665 жыл бұрын
ഖു൪-ആ൯ ഒരു വിശുദ്ധ ഗ്രന്ഥമാണ്.... അതിനെ ബഹുമാനിക്കുക...... മാഷാ-അല്ലാഹ് .... ആ കുട്ടിയുടെ ഖു൪-ആ൯ പാരായണം .... അഭിനന്ദിക്കാ൯ വാക്കുകളില്ല സഹോദരീ..... അല്ലാഹുവി൯റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ട👏🏻
@bangalore5 жыл бұрын
മാഷാ അല്ലാഹ് ... അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ
@fayisapallippadi56144 жыл бұрын
Masha allah👏👏
@shukkoorcheeni87555 жыл бұрын
മാഷാ അല്ലാഹ്😍😍💙💙💙
@usmankmusmanusman9014 жыл бұрын
മാഷാഅല്ലാഹ് വബില്ലാഹി തൗഫീഖ്
@shajahanshajahan97525 жыл бұрын
Allahuve enthoru kazhivanu aa kuttiku theergayusum aafiyathum nalkane natha
@rafimuhammed97195 жыл бұрын
Maashaallaah Good recitation and memory Allah bless your whole life
@lulua6565 жыл бұрын
Brother what are you really checking? Depending on the Quraan writing size the pages can change. If you are checking by heart read some verses and then ask her to continue. What is it counting forward and backward??? Sister amazing recitation. MashaAllah may Almighty Allah bless and keep your ability to guide and motivate others. May Almighty Allah bless and reward everyone Aameen
@ziyad13615 жыл бұрын
Masha allah❤❤
@hashimmuhammed41235 жыл бұрын
Mashah allah .. allah will bless u rifa fathima
@Sahad_Cholakkal5 жыл бұрын
പരിശുദ്ധ ഖുർഹാൻ എങ്ങനെയാണ് ഇയാൾ കൈകാര്യം ചെയ്യുന്നത്.. എന്തോന്നടെ ഇത്
@raswinksd5 жыл бұрын
സഹോദരിയുടെ ഖിറാഹത് അതി മനോഹരം...
@fragranceoftwaiba13555 жыл бұрын
Please be careful about this types of compitations. This is not allowed in Islam. May Allah bless all of us.
@fathiayaan68655 жыл бұрын
Correct
@sofamajeed76695 жыл бұрын
Molde thilaawath nannaayitund masha allah iyaalu paranju koduthu chodhikum pole allenkhil ellaa mushafum ore poleyaano pages warunnadhu ee chodhyakarthaavinu idhiulla arhadhayilla inghane chodhikaadhe iyaalku Quranilulla aayathu qiraath cheidhu chodhikaamaayirunnu dubai Quran reading competitions nadakumbol kaanum pole ee molude hifz knowledge nanghalku prolsaahanamaakumaayirunnu
Keep respect to Qur'an . To become a Hafiz is of great reward .But this type of scenes creating is not at all good. May Aah Allah grant us all with jannah
@shabeermuhammad38935 жыл бұрын
പരിഷ്‌കൃത മുസ്ലിമിന്റെ പുതിയ രൂപം... മാഷാ അല്ലാഹ്... പെങ്ങളെ പടച്ചോൻ നന്നാകട്ടെ.....
@mumtajhassan65825 жыл бұрын
Allahu barakath choriyade
@abdulrahiman57365 жыл бұрын
അനാദരവോടെയാണ് jugde ഖുർആനിനെ കൈകാര്യം ചെയ്യുന്നത് !so, vdo ഇഷ്ടമില്ല