കല്യാണികുട്ടീ അമ്മ സൂപ്പർ അമ്മയുടെമുടി അതിലും സൂപ്പർ 👍😍🥰❤️❤️❤️❤️
@Aswani-vijeesh11 ай бұрын
അമ്മക്കുട്ടി സുന്ദരി ആണ് കല്യാണിടെ സിസ്റ്റർ ആണെന്നെ പറയു 🥰🥰എന്റെ മോളും പറയാറുണ്ട് കാലുവേദന എന്ന് ഞാൻ പറയും അമ്മൂമ്മ ആയെന്ന് അപ്പുകുട്ടൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും സങ്കടം തോന്നി പാവം 🥰എന്റെ മോൾക്ക് അപ്പുക്കുട്ടന്റ് വീഡിയോ കാണാൻ ഇഷ്ട്ടമാ
@Kuttyreels_111 ай бұрын
Kalyani chechide Amma sundariya🥰❤Njn aarune chechide Amme kanded😊
@rinkushiji518111 ай бұрын
Smart and sundari paavam amma
@anjanan5711 ай бұрын
കല്യാണിയുടെ അമ്മ കല്യാണിയേക്കാളും സുന്ദരി ആണ് ❤😍👍.
Da irikunna seatil newspaper ittu irunnal mathi.omit cheyyilla paraunnu. Athu pinne. Helthinu effect cheyyunna tip allallo
@ashasanal625711 ай бұрын
ചേച്ചി ചേട്ടനും ആയിട്ട് QA ചെയ്യുമോ
@Itsjune-s4k11 ай бұрын
Ithaanu original day in my life ❤❤❤❤❤ aneetapade ulla face aanu, allathe chila chanalil kanaam full puty ittukondulla day in my life😂😂😂😂
@snehabibin451711 ай бұрын
Sho theerandarunn enn thonni ❤
@RahnaRahna-b5k11 ай бұрын
ചേച്ചിയുടെ വിഡീയോസ് ഇല്ലാത്തത് കൊണ്ട് miss ചെയ്തു
@archanaa564911 ай бұрын
മിക്ക കുട്ടികൾക്കും ചെറുപ്പത്തിൽ ഇങ്ങനെ കാലിന്റെ മുട്ടിന് താഴെ വേദന വരാറുണ്ട്..... പ്രത്യേകിച്ച് രാത്രിയിൽ... അത് കുറച്ച് കൂടി കഴിയുമ്പോൾ മാറും...."growing pain" ആകാനാണ് സാധ്യത.....
@bindhuhari112011 ай бұрын
Hai Kalyani and Appukutta, super vlog. Siju എവിടെ പോയി office tour ആണോ. Appukutta, Saketh Sruthi Amma Amma Achan ellaperkum❤❤❤❤❤❤❤❤❤❤❤❤
@amrithapm368411 ай бұрын
Chechi vitamin kurav undekil undakum enikum ithe pole kai ayirunu test cheythapo vit 9 angane etraye ullu kurav ayirunu enit leafy vegetables pine rabilathe veyil oke kollum ayirunu epo varar illaa pedikan onumila Chechi 🥰🥰🥰
Sruthi cheechik change und ...diet continue cheytho😂❤
@pillamohanan59638 ай бұрын
Kollath.evideyanu.
@Nuchuz11 ай бұрын
Chechiii ithil first itta top ethaaaa white pant koode evidnna edthe
@MyWayByKalyani11 ай бұрын
Meesho nu video cheyithittund
@kochumolsabu11 ай бұрын
Kalyani, oru vomitting inte meds കഴിച്ചാൽ മതി കയറുന്നതിനു മുൻപ് ഞാൻ എന്റെ മകൾക്കു അങ്ങനെ ആണ് ചെയ്യുന്നത്.. ന്യൂസ് പേപ്പർ വയറിൽ കെട്ടി വച്ചാലും മതി
@RajiAniyan11 ай бұрын
ഇത് എല്ലാം നോക്കിയതാണ് മോളെ ഒരു രക്ഷയും ഇല്ല
@saranyaravikumarsaranyar-fu4fy11 ай бұрын
Kalu thanukkunnenkil night oru socks use cheythal mathi😊
@ashasanal625711 ай бұрын
ചേട്ടൻ എവിടെ പോയി ചേച്ചി
@nayanababu28711 ай бұрын
തണുപ്പായിരിക്കില്ല കല്ലു.... മരവിപ്പ... സാരമില്ല വളരുന്ന പ്രായത്തിൽ ഇതൊക്കെ സാദാരണമാ... വിറ്റാമിൻ syrup കൊടുക്കുന്നില്ലേ so ok ആയിക്കോളും.... കാലിൽ sock ഇട്ട് കൊടുത്താൽ മതി
@saranyak186011 ай бұрын
ഹായ് കല്യാണിക്കുട്ടി സുഖല്ലേ
@Ammumaz11 ай бұрын
Urangunbol ee curtain mattaruth vettam adikumbol irritation aaavum
@AswiniVinod-w9l11 ай бұрын
Hai kalyani 😍 ammaye orupad ishtam anu❤️
@MyWayByKalyani11 ай бұрын
😍
@Eating.90611 ай бұрын
Ende monum bedsheet puthakkan sammadhikilla..njanum avante kal okke thanukkum enn vicharichu edak enitt puthappikum
@annamole340811 ай бұрын
Pullichira palli anno perunnal
@MyWayByKalyani11 ай бұрын
Athe
@mykuttychannelbyashiya331711 ай бұрын
Kallu Christmas tree and star set cheythillae.Happy that ur happiness (Amma)came to you 😊
@MyWayByKalyani11 ай бұрын
Yes sa
@darsanasujith9479Ай бұрын
Rathriyil socks ettu kidathu
@induanil630311 ай бұрын
siju chettan evide poy
@MyWayByKalyani11 ай бұрын
Training
@induanil630311 ай бұрын
@@MyWayByKalyaniok
@soumyaarun8211 ай бұрын
Appukuttannn ❤❤❤
@rekhadiju148411 ай бұрын
ഉള്ളതിൽ ഏറ്റുവും നല്ല യൂട്യൂബ് ചാനൽ കല്യാണിടെ ആണ്... വീഡിയോ കാണാൻ എന്നും ഞാൻ wgting ആണ്... രാത്രി കിടക്കുമ്പോ സോക്സ് ഇടിയിച്ചിട്ട് കിടത്തിയാമതി.... കുട്ടികളുടെ skin വളരെ സോഫ്റ്റ് അല്ലെ ... ചെറിയ വയ്യായ്ക പോലും സഹിക്കാൻ പറ്റില്ലാ... പിന്നെ രാത്രി കിടക്കുമ്പോ ഫുൾ സ്ലീവ് ഡ്രസ്സ് ഇട്ടു കൊടുത്തമതി... അവർ ഒക്കെ ആകും...
@MyWayByKalyani11 ай бұрын
🥰🥰🥰
@siluafsal11 ай бұрын
Kitchen mat online ano. Kollamo
@amruthakiran413111 ай бұрын
Chechi edit chyunth pohonil ano ? Ath app annu ?
@deviKochu_1311 ай бұрын
Appukutan socks itu koduk.... 😊
@bindhyamohandas490511 ай бұрын
Lip balm etha chechi use cheyunath
@MyWayByKalyani11 ай бұрын
Aayush
@rithulb28811 ай бұрын
Kalyanikutty sugmano ❤ love you 💗
@Jarshinishad11 ай бұрын
Amma eppozha vannath
@revathyarunkumar796811 ай бұрын
ചിലപ്പോൾ കാല് തണുക്കുന്നതാവില്ല. ..മരവിക്കുന്നതാവും. ..കുഞ്ഞിന് മരവിക്കുന്നത് മനസ്സിലാക്കാൻ ഉള്ള പ്രായം ആയില്ലല്ലോ
@geethsworld11 ай бұрын
Lipstik ittille ❤
@Krithi60711 ай бұрын
അപ്പുന്റെ കാലു തണുക്കുന്ന കാര്യം കേട്ടപ്പോ സങ്കടമായി. കാലിൽ സോക്സ് ഇട്ട് ഒന്ന് കിടത്തി നോക്കു.
@MyWayByKalyani11 ай бұрын
Yethra cover cheyithalum karayum
@Krithi60711 ай бұрын
Fridge ൽ വെച്ച സാധനങ്ങൾ കൊടുക്കാതിരുന്നു നോക്കു. ബോഡിയിൽ തണുപ്പ് കൂടുതൽ കേറിയിട്ടാണെന്നു തോന്നണു ഇങ്ങനെ കാൽ വേദന.എന്റെ അമ്മയ്ക്ക് ഫ്രിഡ്ജിൽ വെച്ച സാധങ്ങൾ കഴിക്കുമ്പോ ഭയങ്കര തുമ്മലാണ്. ഇത് കൂടി ഒന്ന് നോക്കു.കറിയൊക്കെ ഫ്രിഡ്ജിൽന്നു എടുത്തു ചൂടാക്കി കഴിക്കാറുണ്ടെന്നു വീഡിയോയിൽ കണ്ടു. അത് കൊണ്ട് പറഞ്ഞതാ.
@sruthysyam353611 ай бұрын
Alli naranga
@shiju10011 ай бұрын
Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻