When you get into stool please make sure that somebody is at home. Dont clean using stool or any high raised surface while mobody is at home to avoid any unforeseen incidents. Sometimes due to our sweat or even some oil contents or anything we may slip from the stool , then if nobody is at home it may cause more problems if some accident occured. Please be careful
@a...t...h....i..1616 ай бұрын
Hi chechii.. enthina ithrem sofa hall il. Ningl moonu peralle ollu veetil. Kurach sofa upstair hall il ittude. Space free avumbozha veedinu kooduthal bhagi. Ente oru suggestion aane😊
Athinu ath avarude ishttam alle ath avarude veedalle avarude ishttam pole cheythotte
@smithasofiya-ch9kd5 ай бұрын
👍
@meghnaraj83935 ай бұрын
Chechiii clean cheyyumbo face kerchief or thorth vech cover cheyyynnath nallathyrkkum... To avoid dust problems..
@Priya-i4p3b6 ай бұрын
അടിപൊളി ക്ലീനിങ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mango9836 ай бұрын
കല്യാണി, നിങ്ങൾക്ക് അറിയുന്നുണ്ടോ എന്നറിയില്ല, പക്ഷെ നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രസരിപ്പ് വളരെ വലുതാണ്. ഞാനും എൻ്റെ കൂട്ടുകാരിയും വളരെ റാൻഡം ആയി ആണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. പിന്നെ ഓരോ തവണ ഞങ്ങള് തമ്മിൽ കാണുമ്പോഴും ഒരു കല്യാണി വീഡിയോ ഞങ്ങൾക്ക് നിർബന്ധം ആയി മാറി. ചേച്ചി സംസാരിക്കുന്ന പോലെ അനുകരിക്കുകയൊക്കെ ചെയ്യാറുണ്ട് ഞങ്ങൾ. കൂട്ടുകാരി ജോലി ചെയ്തു മുഷിയുമ്പോ എനർജിക്ക് വേണ്ടി കാണുന്നതും കല്യാണി വീഡിയോ തന്നെ ആണ്, എന്നിട്ടവള് പറയും, "കല്യാണി ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്തേനെ" എന്ന്. ഞങ്ങളുടെ കൂടെ ഉള്ളവരൊക്കെ ഞങ്ങളെ വിലയിരുത്തി കൊല്ലും, ഫാമിലി vlogs ഒക്കെ കാണുന്നത് പറഞ്ഞാൽ, പക്ഷെ ഞങ്ങൾക്ക് വളരെ ഇഷ്ടാണ് ഇത്. കല്യാണിയുടെ കളിയും ചിരിയും കരച്ചിലും എല്ലാം. സത്യം പറഞ്ഞാ ആദ്യം ഞങ്ങൾക്ക് സി ചേട്ടനെ ഭയങ്കര ദേഷ്യമായിരുന്നു, ഒരു മുരടൻ എന്നായിരുന്നു ഞങ്ങള് പറഞ്ഞിരുന്നത്, പിന്നെപ്പിന്നെ മനസിലായി, സി ചേട്ടൻ നല്ല സപ്പോർട്ടീവ് ആയ പാർട്ണർ ആണെന്ന്. അപ്പുക്കുട്ടനും നല്ലതാ, നല്ല സ്നേഹമുള്ള മോൻ. അതു പോലെ തന്നെ എല്ലാരെയും ഒരുപാടിഷ്ടാണ് ഞങ്ങൾക്ക്! ഇനിയും കുറെ വീഡിസോസ് ഇട്ടു ഞങ്ങളെ വീണ്ടും സന്തോഷിപ്പിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്. സ്നേഹത്തോടെ സ്‌നിയും പീപയും ഡൽഹിയിൽ നിന്ന്. 😊
@snehamoothedath73166 ай бұрын
😭😭😭❤️❤️❤️❤️ എൻ്റെ പീപേ
@shebiltp50225 ай бұрын
Siji chettan yennaanu parayunnathu...not see chettan😅😅😅
@RenjiniRKurup6 ай бұрын
ഇത് കാണുമ്പോൾ മടിപിടിച്ചിരിക്കുന്നവർക്കുടി ക്‌ളീനക്കാൻ തോന്നും 👍👍👏👏 പൊട്ടാസ്യം പെർ മാഗനൈറ്റ് കിണറ്റിൽ ഇടാമോ
@Meenu1234-g6i6 ай бұрын
Noo never
@AmjithAmjith-go7hp6 ай бұрын
Idam ath oru antiseptic ann ath living organism okke nashippikkum like kothok insecys😊
@mrudula88356 ай бұрын
അപ്പുകുട്ടൻ ഇഷ്‌ടം മുള്ളവർ ലൈക് ഇടുക ❤
@shahinasathar2706 ай бұрын
ക്‌ളീനിംഗ് വ്ലോഗ് സൂപ്പർ 🥰
@omanacs64756 ай бұрын
കല്യാണി വീഡിയോ എല്ലാം സൂപ്പർ.❤
@jaisejose36896 ай бұрын
ചേച്ചി ചൊറിയുന്ന ഇലയിലെ അതുകൊണ്ട് മുകളിൽ അടിച്ചു വരായാൽ ചിലന്തിവല കെട്ടു ഉള്ള ഒരു 6 മാസത്തിൽ പിന്നെ പനി കൂർക്ക ഇല്ലയിലെ 'അത് വീട്ടിൽ അകത്ത് വെച്ചാൽ ഒരു പരിധി വരെപല്ലി കേറില്ല
@greeshmanitheesh596 ай бұрын
Super 🧹🧹🧹🧹 cleaning,......❤❤❤tops okke daily wear eviduña edukkane?
@Nithya123716 ай бұрын
Hloo chechii..... recently addicted to your videos❤
@MyWayByKalyani6 ай бұрын
Thank you so much 🥰🥰🥰
@anaswara-jithin6 ай бұрын
Njanum
@Ami_22112 ай бұрын
@@MyWayByKalyani ജനലുകള ഉടക്ക് net ഇട്ടാല്‍ മതി..പല്ലി ശല്യം ഒഴിവാക്കാന്‍.
@girijadevics59886 ай бұрын
Palli janal thurakkunnathu kondalla false ceiling ullathu kona.from my experience
@sollyvarghese8106 ай бұрын
Chechi potassium permangate idarilla bleaching powder mathrame use cheyarillu
@xalerytz.6 ай бұрын
Potassium permanganate also have similar properties
@AshaAsha-i7b6d6 ай бұрын
അതിനെ കുറിച്ച് അറിയാത്തത് കൊണ്ടാ... കിണറിലെ വെള്ളത്തിലുള്ള വിഷമയം മാറാനും, ക്ലീൻ ആകാനും പൊട്ടാസ്യം പെർമാഗനേറ്റ് പണ്ട് മുതലേ ഉപയോഗിക്കാറുണ്ടല്ലോ...
@chichudas27805 ай бұрын
Sofa ku clothte cover edu.allenkil pettannu cheethayavim
@Sreyahh.____.6 ай бұрын
ith kandit ipo enikum veedu clean cheyan thonanu❤
@sindhumeenakshi85636 ай бұрын
Please fix mosquito nets in all windows and small ventilator holes so that no creature will enter inside and you can keep all windows open.
@sharimolsivadas4 ай бұрын
Kalyani....ee same top naanum vangitto....kalyaniyude dress nte vlog kandittund kure top vangitto...wnllam super...
@nusrurouf63696 ай бұрын
ഇറക്കമുള്ള ഡെയിലി വെയർ ടോപിന്റെ വീഡിയോ ചെയ്യോ Pls
@MyWayByKalyani6 ай бұрын
Ittittund
@SujaKalesh-w9e6 ай бұрын
Njanum engane thanneya ❤️
@ponnoottanrr59106 ай бұрын
നമ്മൾ ഡൽഹിയിലാണ് ഇവിടെ ഭയങ്കര ചൂടാണ്
@babu.m.kbabu.m.k97005 ай бұрын
❤❤❤❤❤❤hi ഇവിടെവെരെ കണ്ടു hi പറഞ്ഞത് കണ്ടില്ല. എന്തോ തട്ടിപ്പോയി
@AnasManaf0935-jk6kg6 ай бұрын
Purple furniture chair TV irikunna sidil ittal nannayirikum. TV kanan comfort aavum
Njan first time Anu Oru Chanel subscrib cheyane. Super ane kalyanii🎉🎉🎉
@Ammayuderuchikoote6 ай бұрын
Chechi enikke chechide vlog ishtam ane nalla positive energy ane
@paulvx15806 ай бұрын
Hai kalyani ella videos um kanarund❤
@goodtimes83066 ай бұрын
Onn cheruthayi veyil kollicha mathi chechi clockile fog poykolum😊❤
@nileenababu26656 ай бұрын
ആ പറഞ്ഞത് സത്യം ആണുട്ടോ ഒത്തിരി കൊത്ത് പണികൾ ഓരോരുത്തർ ചെയ്ത് വാകും ഭംഗി ക് വേണ്ടി പിന്നെയാണ് വൃത്തി ആക്കാൻ പാടുപെടുന്നത് ഞങ്ങൾ പുതിയ വീട് വെച്ചു താമസം തുടങ്ങിയിട്ട് ഇപ്പോൾ 6manth ആയി കുറച്ചു പണികളും കൂടെ ഉണ്ട് ഇതുപോലെ ഒക്കെ പൊടി പിടിച്ചപ്പിന്നെന്തു ചെയ്യും ഞാനാണെങ്കി ജനലും ടോരും ഒന്നും തുറക്കാറില്ല അങ്ങനെ പിന്നെ എവിടന്നന്നോ ഈ പൊടിയൊക്കെ 😊😊🥵
@meenashirahul71053 күн бұрын
Try🎉🎉🎉🎉🎉🎉🎉er6
@meenashirahul71053 күн бұрын
Q
@ayshadua-z9j6 ай бұрын
ഷൂ. റാക് അടിപൊളി
@jiniskitchen14876 ай бұрын
❤❤ nice dear
@nileenababu26656 ай бұрын
ആരാണ് കണ്ണൻ ചേട്ടൻ
@nilamohan37116 ай бұрын
കുറച്ചു നാൾ ആയതേ ഉള്ളു കണ്ടു തുടങ്ങിയിട്ട് എല്ലാ വിഡിയോസും super ആണ് ❤. കുറച്ചു കൂടി content കൾ ഉൾപ്പെടുത്തി മുന്നോട്ട് പോകുക.കുക്കിംഗ് വീഡിയോസ്,സാരീ കളക്ഷൻ,dress haul ഇങ്ങനെ ഉള്ള.all the best ചേച്ചി...😊
@MyWayByKalyani5 ай бұрын
❤️
@aswathybinu73086 ай бұрын
Video editingin use cheyuna app Etha???
@MyWayByKalyani5 ай бұрын
I movie
@SruthiMv-d8l6 ай бұрын
Potassium permanganate
@Athira-db8wt6 ай бұрын
മാസ്ക് ഇട്ടാൽ നന്നായിരിക്കും 👍🏻
@FathimasuneerPathu6 ай бұрын
Veedu athra square feet aanu chechi
@devadaya12346 ай бұрын
Podiyulla തുണി കൊണ്ട് വീണ്ടും തുടച്ചാൽ വൃത്തിയാകുമോ.. ചേച്ചി..ഇവിടൊക്കെ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കും.. 🥰
@joshnasajithlal59746 ай бұрын
Online നിന്ന് വേടിച്ചതാണോ palazo link ഇടുമോ
@MyWayByKalyani5 ай бұрын
Meesho Vidoe ittittund
@deepthyminson12656 ай бұрын
Sheriya chechi puthiya veedavumbo podi onnum varilla enn vicharikkum enkilum cheriya veedinekal koodootal podi new veetil ayirikkum
@bobyboby44516 ай бұрын
32 age eppozhum cleaning madiyannu. Kaliyani super
Ath ntha kinattil kalakkiye...appol vellathin taste vyethyasam varumo?? Healthin nthelum prblm ondo?? And ith nthina kalakkunne??....Areyathath kond aanu..areyavunnavar onnu parayane
@MyWayByKalyani6 ай бұрын
Bacteria okke chavan
@vinodinigopinathsasimohan48916 ай бұрын
Pallikkakkku windows thurakanam enne ella.veedu plaster cheyunnu munbe avr tamasam aagum
@VINODE-df7up6 ай бұрын
Kannandi..newspaper vach thudachal mathi da
@nileenababu26656 ай бұрын
അതൊന്നും സാരമില്ല ഞാനും ഇങ്ങനെ ഒക്കെ ആണ് വൃത്തി ആകാറു പിന്നെ ഓരു കാര്യം ക്ലീൻ ചെയ്തിട്ട് ആരേലും അഴുകക്കിയ ഭദ്രകാളി ചുടല ഭദ്ര എല്ലവരും ഇറങ്ങി വരും എന്റെ ദേഹത്തുന്നു
Welcome to Delhi? Which part of Delhi you are having Google meet up ? Would love to see you kalyani kutty. I stay in dwarka. But Delhi has a very bad weather , very high temperature. Just keep yourself hydrated.
Hiii chechii , all videos kanar und othiri istamane checye orupad struggle cheyth ninna tym il ane video kand thudagiyath entho video kandapol muthal oru inspiration kittiya pole, daily nokkum video undo enn illegil old video eduth kanum , pattuvanel delivery story means after delivery recovery ayi vannath egane enn oru video cheyavo ipo njan athilude pass cheyth pogunn , njan Instagram il ok msg ayachu but no reply, e comment kanuvanel please reply
@MyWayByKalyani6 ай бұрын
Mole Urappayum idam Thank u so much 🫂🥰
@anjalyjoseph92136 ай бұрын
😘
@geethudajish43616 ай бұрын
Hai dear.എന്റെ പേര് ഗീതു എനിക്കും ക്ലീനിങ്തുടങ്ങി യാൽപിന്നെ എല്ലാം വൃത്തി ആക്കിയാൽ സമാധാനം ഉള്ളു. 😁 കുറച്ചു ദിവസം ആയെ ഉള്ളു subscribe ചെയ്തിട്ട്.സംസാരം കേൾക്കാൻ നല്ല രസം 🥰. ഞാനും ഇങ്ങനെ ആ കേട്ടോ ഒരു പാട് സംസാരിക്കും.
@ReshmiAneesh-hb4xl6 ай бұрын
Super ❤❤
@ziyasworld6 ай бұрын
Adipoli vlog😍
@MomsWorldbysiji5 ай бұрын
😍😍👍👍
@Sarigah6 ай бұрын
Oraayiram sneham❤
@archavipin47996 ай бұрын
Chechi kottiyath evdeya veed
@RajiAniyan6 ай бұрын
പുല്ലിച്ചിറ
@mekha68636 ай бұрын
Ethra cent anu veedu
@MyWayByKalyani5 ай бұрын
10
@shamnashifas-ev8kx6 ай бұрын
ജനലിന് net വെച്ചാൽ മതി അപ്പോ പ്രശ്നം ഇല്ല full time open ആക്കി ഇടാം
@Priya-i4p3b6 ай бұрын
പൊട്ടാസ്യം പെർ മാഗ നേറ്റ് അല്ലെ ചേച്ചി കുട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘
@MyWayByKalyani6 ай бұрын
Ath than e
@rythm4lisna6 ай бұрын
@@MyWayByKalyaniഅത് വെള്ളം ക്ലീനാക്കാൻ യൂസ് ചെയ്യുമോ
@Priya-i4p3b6 ай бұрын
യൂസ് ചെയ്യാം ചേച്ചി 😘😘😘😘😘😘😘😘😘
@rythm4lisna6 ай бұрын
@@Priya-i4p3b കെമിസ്ട്രി ക്ലാസിനകത്ത് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത് ക്ലീനിങ് നു യൂസ് ആക്കും എന്ന് അറിയില്ലായിരുന്നു
@rajitharenjith81266 ай бұрын
Shoe rack material etha??
@MyWayByKalyani6 ай бұрын
Aluminium fabric
@rajitharenjith81264 ай бұрын
@@MyWayByKalyani 💛
@mrudusanthanvlog20226 ай бұрын
👌🥰🥰🥰👌👌👌 സൂപ്പർ
@Aiswarya-zw7yz6 ай бұрын
Hlo chechi ❤
@SarithaS-w9e6 ай бұрын
Aa kinatile pullonnu paripikarutho
@MyWayByKalyani6 ай бұрын
Parikkan pattunna doormalla
@ZYLOBRIDAL6 ай бұрын
Chechi aa ring light ethra inch annu.. Ratem onn pryo
@MyWayByKalyani5 ай бұрын
7k
@AnsiyaAshraf-ky9qi6 ай бұрын
ജനൽ വൃത്തിയാകുമ്പോ കർപുരം ഇട്ട വെള്ളം കൊണ്ട് തുടച്ചാൽ പെട്ടന്നൊന്നും വല കെട്ടില