ചാകരയില്‍ ഞെട്ടി കൊല്ലംകാര്‍, 30 രൂപയ്ക്ക് 1KG നെത്തോലി, ചാളയ്ക്കും വില തുച്ഛം | Fish Chakara kollam

  Рет қаралды 34,989

Keralakaumudi News

Keralakaumudi News

21 күн бұрын

മഴവെള്ളം ഒഴുകിയെത്തി തീരക്കടല്‍ തണുത്തതോടെ വലനിറയെ മീന്‍ ലഭിച്ച് മത്സ്യത്തൊഴിലാളികള്‍. രണ്ട് ദിവസമായി കൊല്ലം തീരത്ത് നിന്നു പോകുന്ന വള്ളങ്ങള്‍ക്ക് നല്ല കൊയ്ത്താണ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കുത്തനെ ഉയര്‍ന്ന മത്സ്യവിലയിലും ഇടിവുണ്ടായി.
#kollam #fishing #chakara

Пікірлер: 7
@susanjohnson3262
@susanjohnson3262 20 күн бұрын
നമുക്ക് കിട്ടുമ്പോൾ അളിഞ്ഞതും pulingathum മരുന്നൊഴിച്ചു കൊണ്ടുവരും വിലയോ 500. നല്ലതെല്ലാം വിദേശിയർക്കു.
@fhameen
@fhameen 20 күн бұрын
ഇത് ഐസ് ഇട്ട് തമിഴ് നാട്ടിൽ പോയി മരുന്ന് അടിച്ചു മാസങ്ങൾ കഴിഞ്ഞു മലയാളിക് കിട്ടും 😂
@India19479
@India19479 19 күн бұрын
ഐസക് ന്യൂട്ടൺ
@zakariya.k9937
@zakariya.k9937 20 күн бұрын
നമുക്ക് കിട്ടുമ്പോൾ 100.അല്ലെങ്കിൽ 120
@rjkottakkal
@rjkottakkal 19 күн бұрын
ദൈവം പാവപ്പെട്ടവന്റെ വിഷമം കണ്ടു
@jessysajisaji8693
@jessysajisaji8693 19 күн бұрын
എന്റെ അഡ്രസ്സ് തരാം എനിക്കു കുറച്ചു തരണേ. ബാംഗളൂരിൽ അന്യായ വിലയാണേ😢😢😢😢
@vishnuvijayan1759
@vishnuvijayan1759 19 күн бұрын
ഇന്ന് thodupuzha യിൽ 4 kg 100
Stay on your way 🛤️✨
00:34
A4
Рет қаралды 21 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 50 МЛН
🤔Какой Орган самый длинный ? #shorts
00:42
Stay on your way 🛤️✨
00:34
A4
Рет қаралды 21 МЛН