ഒരു മര്യാദ ഇല്ലാത്ത വെട്ടാണല്ലോ വെട്ടുന്നത്. മടൽ, തൊണ്ട് ഇവ കത്തിച്ച ചാരം ഉപയോഗിച്ചാൽ ചേന അവിഞ്ഞു പോകും. മുള വന്നശേഷം ആണ് ചേന മുറിക്കാറ്. വിതുചേന വൃത്തിയാക്കി ചാണകപ്പാൽ +സുഡോമോനാസ് മുക്കി വെച്ച് തോരുമ്പോൾ തണലത് കമഴ്ത്തി വെച്ച് നടാൻ സമയത്തു മുറിക്കുന്ന പതിവാണ് ഉള്ളത്. പിന്നെ ഒന്നും ചെയ്യാതെ കറിവെക്കാൻ ചേന ചെത്തി കളയുന്ന തൊലിയിൽ കൂടെ കളയുന്ന ചെറിയ വിത്തുകൾ വർഷങ്ങൾ കഴിയുമ്പോൾ വലിയ ചേന ആവാറുണ്ട്.അതുകൊണ്ട് നല്ല മണ്ണിൽ നല്ല സമയത്തു എറിഞ്ഞു കളഞ്ഞാലും പ്രകൃതി അതിനെ സംരെക്ഷിച്ചു കൊള്ളും.
@rajanms74962 жыл бұрын
Correct
@vasanthimp14417 ай бұрын
Vidditham vilampathe
@Myworld204 жыл бұрын
Super
@subairkargil21032 жыл бұрын
Cheena nallachena
@RakeshHegden9 ай бұрын
Ethenda Chena Thandoori yo
@haris7135 Жыл бұрын
വെയ്ലത് ഒ രു ദിന൦ വചാൽ പ്റസ്ന൦ ഒ൯ഡോ ?
@remakanthanragavan134511 ай бұрын
ചേനയുടെ മുറി ഭാഗം വടക്കു ഭാഗത്തേക്ക് അല്ലേ വെച്ചു നടുന്നത്
@jaisonpalamattam2730 Жыл бұрын
Engne vedio pidikkumpol samsarikkunnathu clear ayi record cheiyyanam onnum manazilakilla
ചേന കുഴിച്ചിടുന്ന രീതി കണ്ടൂ, ഇനി ചേന നടുന്ന രീതി കാണണം.
@jubily4898 Жыл бұрын
😃😃👍
@madarassatime9 Жыл бұрын
Qqq
@sajivarughese78722 жыл бұрын
കിഴക്കുഭാഗത്തേക്ക് തിരിച്ചു വെക്കണം എന്ന് കേട്ടിട്ടില്ല അതിന്റെ അടിസ്ഥാനം എന്താണ് ?
@sreekumariamma28202 жыл бұрын
7..8..months
@AjiTRAjiTR Жыл бұрын
കിഴക്ക് അല്ല വടക്കോട്ടാണ് മുറി ഭാഗം വെക്കേണ്ടത്. വേനൽചൂട് തേക്കുന്നിന്നാണ് കൂടുതൽ വരുന്നത്. അപ്പോൾ മുരിഭാഗം ഉണങ്ങാതിരിക്കാൻ ആണ് വടക്കോട്ടു മുരിഭാഗം വെക്കുന്നത്
@SANTHOSHKUMAR-us6pz Жыл бұрын
വെള്ളം ഒഴിക്കണ്ടേ..?
@reejubaiju8439 Жыл бұрын
ഒഴിക്കണം
@ridhaangireesh1b3264 жыл бұрын
എത്ര nal കഴിഞ്ഞാണ് pakamakunnathu
@sargam_kitchen4 жыл бұрын
Eakadesam 9 masamakumbol vilavedukkam
@ridhaangireesh1b3264 жыл бұрын
@@sargam_kitchen thank you so much
@Gracethomas-nt3cf3 жыл бұрын
എന്താ നിങ്ങൾ തെങ്ങിൻ തൈ നടുന്ന രീതി കനിക്കുന്നത്
@georgeanamthuruthil87164 ай бұрын
ഇതു പോലെ കുഴി എടുത്ത് ചേന നട്ടാൽ ചേന വലിപ്പം വക്കുകയില്ല.
@berylphilip21712 жыл бұрын
What’s the maturity period of yam?
@reejubaiju8439 Жыл бұрын
8 months
@wilsonvs77932 жыл бұрын
കുഴിച്ചിടീൽ എന്ന പ്രയോഗം കൃഷിക്കാരെ അമ്പരപ്പിക്കും.
@josephvelliam6582 жыл бұрын
നടീൽ, നടുക, നട്ടു എന്നൊക്കെയാണ് പറയുന്നത്
@thecreatorworld3757 Жыл бұрын
ചാണകപാൽ എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്.
@rajantv1739 Жыл бұрын
Pouring of water not need ?
@jayankj20 Жыл бұрын
👍🏻👍🏻👍🏻
@abhijith56623 жыл бұрын
ചേന ഇല മഞ്ഞളിക്കുന്നത് എന്തുകൊണ്ടാണ്
@thomasphilip42542 жыл бұрын
Why the music?
@licyjerome63524 жыл бұрын
Music is arrogant. Pls avoid it.
@saralasomasundar9941 Жыл бұрын
👍
@balakrishnanc.p.56513 жыл бұрын
Reduce music..can't understand yr explanations.
@sharafu.sharaf53223 жыл бұрын
Charam paranjal sambal
@licyjerome63524 жыл бұрын
Pls tell English month also. New generation don't know about the Malayalam month.
Kindly follow biological principles. Do not get confused or misguided
@lakshminarayanan65014 жыл бұрын
Samsaram kelkkande
@saeedalankar74483 жыл бұрын
മുള വരുന്ന ഭാഗം കിഴക്കോട്ട് വെക്കുന്നതിന്റെ ശാസ്ത്രീയത ഒന്ന് വിശദീകരിക്കാമോ?
@surajs61883 жыл бұрын
Super👍
@sinudeenkvkv79562 жыл бұрын
അന്തവിശ്വാസം
@satheeshks566 Жыл бұрын
കിഴക്കൊട്ടു തിരിച്ചു വെക്കണം എന്നല്ല സൂര്യൻ അപ്പോൾ എവിടെ ആണോ ആ ഭാഗത്തേക്ക് അഭിമുഖം ആയി വേണം നടുന്ന ആൾ നിൽക്കേണ്ടത്. ചേന നടുകയല്ല ചേന മുടുക എന്നാണ് പറയാറ്. ഇത്രയും താഴ്ത്തരുത് അത് തെറ്റ്
@rian7682 жыл бұрын
വെയിലത്ത് വെക്കരുത് എന്ന് ഒരു പ്രാവശ്യം പറഞ്ഞു. പിന്നീട് വെയിലത്തു വെക്കാൻ പറയുന്നു. കിഴക്ക് എന്തു പ്രത്യേകത.? മുറിഭാഗം കിഴക്കോട്ടു വേണം എന്നാണോ? പോരാ.. ആരോ പറഞത് ആവർത്തിച്ച തെറ്റുകൾ
@minisukumaran5690 Жыл бұрын
ഇതിന് എന്തിനാ മ്യൂസിക്
@Finder1611 Жыл бұрын
Ee method correct ano😢
@sidheekalr90533 жыл бұрын
മൂടുംപോൾ ഇട്ട മണ്ണ് അല്ലാതെ പിന്നീട് മണ്ണ് മൂടൺടേ,,,വെള്ളം ഒഴിക്കേൺടെ
@husainkuttikkadavu16 Жыл бұрын
വേറെ വീഡിയോ വിൽ വടക്കോട്ട് ആണ പറഞത്😂😂😂😂
@kemuhammedbasheer22472 жыл бұрын
ചേന കൃഷി ചെയ്യാൻ ഈ അഭ്യാസമൊന്നും കാണിക്കേണ്ടതില്ല.., മുള വന്ന ചേന മുറിച്ചു നട്ടാൽ രണ്ടാഴ്ച കൊണ്ട് വളർന്ന് വരും. ചാണകപ്പൊടി ഇട്ട് നട്ടാൽ ഇരട്ടി വിളവ് കിട്ടും.
@Finder1611 Жыл бұрын
കുഴിയിൽ കത്തിക്കുന്നത് വെണ്ണിറിനല്ല😂😂😂 അതിൽ വേറെ ചെട്ടിയുടെയോ മറ്റോ വേരുണ്ടെങ്കിൽ കത്തി നശിക്കാനാണ്
@sinudeenkvkv79562 жыл бұрын
വാഴ വെക്കുക പൂള കുത്തുക മത്തൻ കുഴിച്ചിട്ടു ക
@hariharan4031 Жыл бұрын
ഇങ്ങനെയുന്നും അല്ല
@sinudeenkvkv79562 жыл бұрын
കുഴി യുടെ കോലം
@shajivarkey950 Жыл бұрын
തല്ലു കൊള്ളാൻ ചെണ്ടയും കാശു വാങ്ങാൻ മാരാരും എന്നു പറഞ്ഞപോലെ.!!!!!!!!! എല്ലാം ചെയ്യാൻ പാവം അണ്ണാച്ചി....... ചേച്ചിക്ക് ആ കരിയിലഎങ്കിലും കത്തിക്കാമായിരുന്നു. ചുരിദാർ ഉടയും അല്ലേ???
@lissy40910 ай бұрын
Anthavisuasama kizhakottu thirichu kuzhichidandaghe, Sounds like you are a fake faith in Hindu it doesn’t matter kizhakku, or west, or east, or west. All given by god, in Jesus name , falt, teaching not appropriate
@josephmuttathukunnel91632 жыл бұрын
ഇത് ആര് പഠിപ്പിച്ചതാ കഷ്ടം
@abrahamkm14402 жыл бұрын
കഷ്ടം...
@petter6542 жыл бұрын
ഇങ്ങനെ അറിവില്ലാത്ത കാര്യങ്ങളുടെ video കൾ ഇട്ട് ആദ്യമായി കൃഷി ചെയ്യുന്നവരെ വഞ്ചിക്കരുത്. പോത്തിനെ വെട്ടുന്നതുപോലെ ചേനവെട്ടലിൽ തുടങ്ങി പിന്നെ ചേനയുടെ മുഖം മുഴുവൻ ചെത്തി കളഞ്ഞു.. അറിയാത്ത പണിക്ക് പോകരുത്..