ചാനല്‍ ആര്‍ക്കൊപ്പം; വിസ്മയിപ്പിക്കുന്ന ജയസൂര്യവാഴ്ത്തുകള്‍ |jayasurya

  Рет қаралды 20,514

newsathouse

newsathouse

Күн бұрын

Пікірлер: 63
@Saleena2004
@Saleena2004 2 ай бұрын
ജയസൂര്യ സംഘിയാണ് മിസ്റ്റർ.....
@geethamanghat
@geethamanghat 2 ай бұрын
News 18 ൻറെ രാഷ്ട്രിയം നമുക്കറിയാത്തല്ലല്ലോ
@pramodcg9851
@pramodcg9851 2 ай бұрын
പൃഥ്വിരാജ് മാധ്യമങ്ങളെ കുറിച് correct പറജ്ഞ ത്ത് ആണ്
@pradeeptv5241
@pradeeptv5241 2 ай бұрын
സഹകരണസംഘം ആയിത്തുടങ്ങിയ ഒരു പ്രസ്ഥാനമാണ് ഇന്ന് ബലാത്സംഘ ആസ്ഥാനമായി.
@Inicio0770
@Inicio0770 2 ай бұрын
ഇനി theatre പോയി പടം കണൽ നിർത്തി 😮
@horrer2009
@horrer2009 2 ай бұрын
തീയറ്ററുകാരു പീഡിപ്പിച്ചില്ലല്ലോ !!😂
@suniljoseph6uh
@suniljoseph6uh 2 ай бұрын
താൻ അവസാനം കണ്ട പടം മീശമാധവൻ അല്ലേ
@rajendrannairrajanpillai8940
@rajendrannairrajanpillai8940 2 ай бұрын
ഇക്കാരണത്താൽ ജയസൂര്യയുടെ രാഷ്ട്രീയവും ന്യൂസ് 18 ന്റെ രാഷ്ട്രീയവും ഒന്നാണെന്നതും കൂട്ടിച്ചേർത്തു വായിച്ചാൽ മതിയാകും.....
@Thirdeye1805
@Thirdeye1805 2 ай бұрын
Yes
@sunnyjacob1716
@sunnyjacob1716 2 ай бұрын
മലയാള മാധ്യമങ്ങൾ ഒരാൾക്ക് വേണ്ടി അല്ലെങ്കിലും വേറൊരാൾക്ക് വേണ്ടി പിആർ വർക്ക് നടത്തുന്നുണ്ട് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകുന്ന കാര്യമേയുള്ളൂ
@shijumeledathu
@shijumeledathu 2 ай бұрын
EXACTLY...INNALEY NADANNA DEBATESIL ULLA THUMBNAIL NOKKIYAAL MANASSILAAKUM ASIANET....ONLY RENJITH, MUKESH & SIDDIQUE MANORAMA...SIDDIQUE IDAVELA BABU OZHIKEY MATTELLAAVARUM 24 ...ONLY MUKESH, RENJITH, BABURAJ, SIDDIQUE REPORTER .....MUKESH, RENJITH , SIDDIQUE ONLY MEDIA ONE...SIDDIQUE OZHIKE MATTELLAVARUM MATHRUBHUMI MAATHRAMAANU MIKKAVARUDEYUM PHOTOS THUMB NAILIL KAANICHATHU ORO CHANNELINUM ORO AGENDA
@Todd_Bohely
@Todd_Bohely 2 ай бұрын
Media alla.. mafia aanu avar.. avar theerumanikunnath aanu keralathinte vartha.. janangal ee naayikkale depend cheyunnath nirthanam.. athpole thanne aalukal ivanmarde chodyathinu okke marupadi kodukal nirthanam.. varthakal janangalilek ethikkal aanu ivanmarde joli.. cheyunnatho supreme kodathi nekal valiya aalukale pole aanu chodyam chodikunnath
@horrer2009
@horrer2009 2 ай бұрын
ഇനി സീരിയൽ മേഖലയും സംഗീത ആൽബം മേക്കിങ് മേഖലയും തുറന്നു കാട്ടപ്പെടാനുണ്ട്
@kdrmakkah5510
@kdrmakkah5510 2 ай бұрын
news18 ആരുടെ എന്നും ജയസൂര്യ ആരുടെ എന്നും ഗുസ്തി താരകാ പീഡനം ആരുടെ എന്നും ആലോചിച്ചാൽ മതി
@ashtamanmgu8945
@ashtamanmgu8945 2 ай бұрын
ജയസൂര്യ ഒരു തരികിട നടന്നാണ്. ഇദ്ദേഹത്തിൻ്റെ സിനിമകൾ റിലീസ് ആകുന്നതിനുമുൻപ് ശ്രദ്ധ കിട്ടാൻ ചില തരികിട നമ്പരുകൾ ഇറക്കാറുണ്ട്.
@newsathouse5338
@newsathouse5338 2 ай бұрын
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@rajanck7872
@rajanck7872 2 ай бұрын
വിദ്വാൻ്റെ (ജയസൂര്യ) Photo side ൽ ഇട്ടേക്ക് ' സെലക്റ്റ് ചെയ്യട്ടേജനം
@Deliriouswayfarer
@Deliriouswayfarer 2 ай бұрын
ഈ മുകേഷിനെയൊക്കെ എന്തിനാണ് ഇനിയും ഇടത്പക്ഷം പൊക്കി നടക്കുന്നത് എന്നാണ് മനസിലാവാത്തത്. നാറുന്നവനെ പേറിയ പേറുന്നവൻ കൂടി നാറും എന്നവസ്ഥയാണ്
@usmanusuusu5313
@usmanusuusu5313 2 ай бұрын
Sanki sapport
@Steffi_arangadi
@Steffi_arangadi 2 ай бұрын
ഈ റിപ്പോർട്ട് പുറത്തുവന്ന ശേഷം ഏറ്റവും കൂടുതൽ മുഖം വികൃതമായത് ജയസൂര്യയുടെതാണ്. ജനങ്ങൾക്കിടയിൽ നന്മ മരവും നല്ലപുള്ളി ഇമേജും ഉയർത്തി നടന്നിരുന്ന ഇദ്ദേഹം 'മിണ്ടപൂച്ച കലം ഉടച്ച പോലെ' എന്ന പഴം ചൊല്ലിന് നമ്പർ വൺ ഉദാഹരണമാണ്.
@shajizzzz
@shajizzzz 2 ай бұрын
ശെരിക്കും..
@viviankx8155
@viviankx8155 2 ай бұрын
ദിലീപിൻ്റെ ശിഷ്യൻ കൂടി ആണ് ജയസൂര്യ😂😂😂😂😂😂😂😂😂അപ്പോ അങ്ങനെ അവണ്ടെ
@SariaTyler
@SariaTyler Ай бұрын
Fantastic chanel! I really enjoyed it.
@ashishraghav9656
@ashishraghav9656 2 ай бұрын
news 18 ആണ് അമ്മ സംഘടന തകർത്തത്
@sosammajacob7198
@sosammajacob7198 2 ай бұрын
Well studied exposition Appreciate your unbiased approach
@Inicio0770
@Inicio0770 2 ай бұрын
കൃത്യമായ ഗൂഢാലോജന നടന്നിട്ടുണ്ട്...wait and seee....
@cksreedevi8277
@cksreedevi8277 2 ай бұрын
❤❤❤
@VancyLivera-ob2pw
@VancyLivera-ob2pw 2 ай бұрын
👍🌹🌹
@fahadguru
@fahadguru 2 ай бұрын
മാധ്യമങ്ങൾ പലപ്പോഴും വക്കീലന്മാരെ പോലെയാണ്. ആർക്ക് വേണ്ടിയും വാദിക്കാൻ അവരുണ്ടാകും.
@ushabhai286
@ushabhai286 2 ай бұрын
റിപ്പോർട്ടർ ചാനലിലെ നികേഷ് എന്ന് എടുത്ത് പറയണം മധു. ഇപ്പോഴത്തെ അരുൺകുമാറിനും മറ്റും ഇതിൽ ഒരു റോളുമില്ല. അവരൊക്കെ രാഷ്ട്രീയം കളിക്കുകയാണ്.വയനാടിനെ പോലും അവർ കയ്യൊഴിഞ്ഞു.
@aamiaami9411
@aamiaami9411 2 ай бұрын
എല്ലാം പക്ഷം പിടിക്കൽ
@anjuanju2612
@anjuanju2612 2 ай бұрын
ഇത് കള്ള പ്രചാരണ മായിരുന്നെങ്കിൽഅവർ എന്തുകൊണ്ട് മറ്റ് നടന്മാരുടെ പേരുപറഞ്ഞില്ല ഇതെ പ്രായത്തിൽ ഉള്ള എത്രപേർ ഉണ്ട് അവർക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല. ഒരു നടൻ പെണ്ണ്‌ കേസിൽ പെട്ടതോടു കൂടി അയ്യാളുടെ സിനിമകൾ വിജയിക്കുന്നില്ല. പുതിയ പ്രൊജക്ടുകൾ ജയസൂര്യ ഒഴുവാക്കുന്നതാണ് നല്ലത്
@KeerthiJoseph
@KeerthiJoseph 2 ай бұрын
കൃഷി ഇറക്കേണ്ടിടത്ത് ജയസൂര്യ കൃഷി ഇറക്കി...ഇനി എന്ത് പ്രതികരണം...
@jayarajanpv3278
@jayarajanpv3278 2 ай бұрын
താങ്കളുടെ പരിപാടി എപ്പോഴും കാണാറുണ്ട്. ഒരു സംഭവം പറയുവോൾ എപ്പോഴും ശ്രദ്ധിക്കു. ഒന്നും വിശ്വസിക്കാനം വിശ്വസിക്കാതിരിക്കാനും പറ്റാത്ത കാലമാണ്. ' ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ കളവ് പറയുന്ന കാലമാണ്. ഹണി ട്രാപ്പ് പോലെ
@ThankachanVt-v6g
@ThankachanVt-v6g 2 ай бұрын
റോഡിലെ കുഴി അടച്ച് എക്സ്പീരിയൻസുള്ളതുകൊണ്ട് പല കുഴികളും പുള്ളിക്കാരൻ അടക്കാൻശ്രമിച്ചത് കുറ്റമാണോ?
@gk3437
@gk3437 2 ай бұрын
😂😂😂😂
@Flywithme077
@Flywithme077 2 ай бұрын
Shhhe 😂
@jayakumarc9728
@jayakumarc9728 2 ай бұрын
. വെറുതെ ഇല്ലാത്തത് പറയരുത് .... നെല്ലിന്റെ കാശ് കൃത്യമായി കിട്ടുന്നുണ്ടോ എന്ന് ബാത്‌റൂമിൽ വച്ച് നടിമാരോട് ചോദിക്കുന്നത് ഒരു തെറ്റാണോ ?! !!!!! 😢😢😢 😅 .
@aby5964
@aby5964 2 ай бұрын
Jayasuryede account kaali akum
@shinybinu6154
@shinybinu6154 2 ай бұрын
Kathanar..okke pooti kettunnathavum nallathu😅..bakki cash labikkam.
@professor.georgekutty4thst75
@professor.georgekutty4thst75 2 ай бұрын
Thaan mukesh annante oppam anno Innale kandilalo Renjith nedhire case um Mukesh nedhire vellipeduthalum vannadhukondanno Innale ollivil poyadh
@shinybinu6154
@shinybinu6154 2 ай бұрын
Ranjith nte 2 vlog undayirunnu thankal kandilla😅😅
@jinojustin2588
@jinojustin2588 2 ай бұрын
Nignalkku urrapundo jayasurya tettu cheydu ennu
@harikeshchandran5581
@harikeshchandran5581 2 ай бұрын
News 18 😂😂😂😂
@shijumeledathu
@shijumeledathu 2 ай бұрын
EXACTLY...INNALEY NADANNA DEBATESIL ULLA THUMBNAIL NOKKIYAAL MANASSILAAKUM ASIANET....ONLY RENJITH, MUKESH & SIDDIQUE MANORAMA...SIDDIQUE IDAVELA BABU OZHIKEY MATTELLAAVARUM 24 ...ONLY MUKESH, RENJITH, BABURAJ, SIDDIQUE REPORTER .....MUKESH, RENJITH , SIDDIQUE ONLY MEDIA ONE...SIDDIQUE OZHIKE MATTELLAVARUM MATHRUBHUMI MAATHRAMAANU MIKKAVARUDEYUM PHOTOS THUMB NAILIL KAANICHATHU ORO CHANNELINUM ORO AGENDA.........................!!!!!!!!!!!!!!!!!1
@sureshanc.m6728
@sureshanc.m6728 2 ай бұрын
ജഗദീഷിനെക്കുറിച്ചല്ലേ തിലകൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത് ?
@Saleena2004
@Saleena2004 2 ай бұрын
നോ. മോഹൻലാൽ
@omanasarachandran1706
@omanasarachandran1706 2 ай бұрын
Mootha sangiyanu ayal.Athanu thangunnathu😬😬
@professor.georgekutty4thst75
@professor.georgekutty4thst75 2 ай бұрын
By the by നടൻറെ പേര് പറയാത്ത ആ യുവതി ഒരുവിധം അയാളെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും പറഞ്ഞ് ഇപ്പോ തന്നെ ആക്രമിച്ച നടൻ ജയസൂര്യ അല്ല എന്ന് പറഞ്ഞിട്ടുണ്ട്, അതേ ന്യൂസ് 18 ൽ ഇനി ആരൊക്കെ അവരുടെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് കണ്ടുതന്നെ അറിയണം. പക്ഷേ രണ്ടുപേരും ആക്രമിക്കപ്പെട്ട രീതി ഒന്നുതന്നെ ബാത്റൂമിൽ പോയി വരുമ്പോൾ കയറി പിടിക്കുക എന്നിട്ട് SEX ചോദിക്കുക ബല്ലാത്ത കഴപ്പ് തന്നെ , ഇവന്മാരൊക്കെ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം വിജയ് ബാബുവിന്റെ കേസ് പോലെ ആവരുത്
@radhakrishnankm5353
@radhakrishnankm5353 2 ай бұрын
വിജയ് ബാബുവിന്റെ കേസ്സ് പോലെ ആകരുതെങ്കിൽ നടികൾ പറയുന്നത് സത്യവും തെളിവ് നിയമപ്രകാരം നിലനിൽക്കുന്നതും ആരോപിതനെ ബ്ളാക്ക് മെയിൽ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലാത്തതും ആകണം. പണം കിട്ടിയാലോ മറ്റ് സ്വാധീനത്താലോ നടികൾ കാല് മാറുകയും അരുത്. വിജയ് ബാബുവിന്റെ മാത്രമല്ല ഉണ്ണി മുകുന്ദന്റെ കേസ്സും അലൻസിയറുടെ കേസ്സും ഒക്കെ ഉദാഹരണങ്ങളായി ഉണ്ട്.
@jaikc7840
@jaikc7840 2 ай бұрын
It's very simple, one lady does not want to press charges or make the name public (only issue she wanted to highlight, may be, but she exposed details), other is going head with complaint. So let law take its course. No need to whitewash anyone as well.
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
Vijay babu case okay മറ്റ് രണ്ട് പേരും അത്യാവശ്യം തരികിട ആണ് ​@@radhakrishnankm5353
@arunprasannan7991
@arunprasannan7991 2 ай бұрын
News18 ന്റെത് ഒരു PR വർക്ക്‌ ആണ് എന്ന് കരുതി കൊണ്ട് തന്നെ ചോദിക്കട്ടെ ജയസൂര്യ സൈബർ ആക്രമണം നേരിടുന്നില്ല എന്ന് പറയാൻ പറ്റുമോ?? അതിനു പിന്നിൽ രാഷ്ട്രിയം ഇല്ല എന്ന് പറയാൻ പറ്റുമോ?? ആരോപണം നേരിടുന്ന ആളെ ഉടനെ തന്നെ മാധ്യമ വിചാരണ നടത്തി വേട്ടക്കാരൻ ആക്കുന്നത് അനുകൂലിക്കാൻ പറ്റുമോ?? ഈ കടന്ന് വരുന്ന എല്ലാ സ്ത്രീകളും പറയുന്നത് 100% സത്യമാണ് എന്ന് എങ്ങനെ ഉറപ്പ് പറയാൻ പറ്റും?? ജയസൂര്യയുടെ പേര് പറഞ്ഞ നടി ജയസൂര്യയുമായി നിൽക്കുന്ന ഫോട്ടോ കുറച്ചു വർഷങ്ങൾക്ക് മുൻപ് അവരുടെ തന്നെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഇപ്പോൾ കുത്തിപൊങ്ങിയിട്ടുണ്ട്..... എന്തായാലും നടി കേസ് കൊടുത്തിട്ടുണ്ടല്ലോ.. അന്വേഷണം നടക്കട്ടെ... തെറ്റ് ചെയ്തിട്ടുണ്ടേൽ വേട്ടക്കാരൻ ആക്കാം... അല്ലെങ്കിൽ പ്രിത്വിരാജ് പറഞ്ഞ പോലെ തിരിച്ചും ശിക്ഷ നടപ്പാകട്ടെ... ജയസൂര്യക്ക് നേരെ ആരോപണം ഉയർന്നതും സൈബർ ആക്രമണം നേരിടുന്നതും താങ്കൾക്ക് സന്തോഷം നൽകുന്നു എന്നൊരു ഫീൽ ഈ വീഡിയോക്ക് ഉണ്ട്
@Thirdeye1805
@Thirdeye1805 2 ай бұрын
ജയസൂര്യയുടെ പേര് വേറെയും നടികൾ പറഞ്ഞിട്ടുണ്ട്.
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
അപ്പോൾ jagadish siddique എല്ലാം നല്ലവര്‍ എന്ന് പറയേണ്ടി വരും
@ViralsOnly-
@ViralsOnly- 2 ай бұрын
ന്യൂസ്‌ 18 ഒക്കെ ആരെങ്കിലും കാണുമോ പക്കാ വേസ്റ്റ് ചാനൽ ആണത്
Mom had to stand up for the whole family!❤️😍😁
00:39
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 16 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
തൊപ്പി | Reaction Video  @mrzthoppi
28:33
Unmasking Anomalies
Рет қаралды 36 М.
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 353 М.
Mom had to stand up for the whole family!❤️😍😁
00:39