ചാറ്റാൻ ഒരുപാട് പേരുണ്ടാകും, പക്ഷേ പോറ്റാൻ സ്വന്തം ഭർത്താവ് മാത്രമേ കാണു, മറക്കണ്ട 🙏

  Рет қаралды 84,952

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

Күн бұрын

ചാറ്റാൻ ഒരുപാട് പേരുണ്ടാകും, പക്ഷേ പോറ്റാൻ സ്വന്തം ഭർത്താവ് മാത്രമേ കാണു, മറക്കണ്ട 🙏
#trending #viral #everyone #family #malayalam #new #shortfilm #trendingvideo #viralvideos #motivation #inspiration #nandhusfamily

Пікірлер: 96
@radamani8892
@radamani8892 2 ай бұрын
താലി കെട്ടിയവന്റെ കൈക്ക് എല്ലുണ്ടെങ്കിൽ ഇവളൊന്നു ചാറ്റാൻ പോവില്ല 👍🏻സൂപ്പർ ❤
@Allualan-xe2ui
@Allualan-xe2ui 2 ай бұрын
Correct
@ThamburusWorld-ij4cn
@ThamburusWorld-ij4cn 2 ай бұрын
Super ❤good message.. സുഖിച്ച് ജീവിക്കുന്ന പെണ്ണുങ്ങൾ ഇങ്ങനെയൊക്കെ പോകുന്നത് പക്ഷേ കഷ്ടപ്പാടിൽ ജീവിക്കുന്ന പെണ്ണുങ്ങൾ ഒരിക്കലും ഭർത്താവിനെ ചതിച്ച ജീവിക്കില്ല.. അവൾ മാർക്ക് ജീവിതം എന്താണെന്ന് ഭർത്താവിൻറെ വിലയും അറിയാം❤❤ പക്ഷേ ഭർത്താക്കന്മാർ ചിന്തിക്കാറില്ല... അവർക്ക് വെള്ളം അടിച്ചു ഭാര്യയെ തല്ലിയും ജീവിച്ചാൽ മതി..❤❤
@ayshavc9807
@ayshavc9807 2 ай бұрын
ഒരുപാട് ജീവിതങ്ങൾ ഇങ്ങനെ തകർന്നിരിക്കുന്നു. നല്ല വീഡിയോ നല്ല മെസ്സേജ് 🙏🏻🙏🏻
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@ayshavc9807 Thank you 🥰💖
@adhinadhinvava-ef3vj
@adhinadhinvava-ef3vj 2 ай бұрын
മൊബൈലിന്റെ അമിത ഉപയോഗം കുടുബം നശിപ്പിക്കും, ഇതൊക്കെ തുടക്കത്തിലേ നിയന്ത്രിക്കണം, ഇന്നത്തെകാലത്തു മിക്ക ആളുകളും ഇങ്ങനെ അറിഞ്ഞുകൊണ്ടു കുടുംബം നശിപ്പിക്കാറുണ്ട്, നല്ല വീഡിയോ, ഒത്തിരി ഇഷ്ടപ്പെട്ടു ❤
@MiniTg-d1u
@MiniTg-d1u 2 ай бұрын
ചില ഭർത്താക്കന്മാർ വീട്ടിലെ എല്ലാ കാര്യവും നോക്കും പക്ഷേ ഭാര്യമാരോട് സ്നേഹത്തോടെ സംസാരിക്കുകയില്ല സ്നേഹത്തോടെയുള്ള സംഭാഷണം ഇല്ലാതെ വരുമ്പോൾ അവരവർക്ക് ഇഷ്ടമുള്ളവരോട് സംസാരിക്കും അവസാനം ഭർത്താവ് പറയും എനിക്ക് ഈ പെണ്ണിനെ വേണ്ടെന്ന് ഭർത്താവ് ഭർത്താവിൻ റപാട്ടിനും ഭാര്യ ഭാര്യയുടേ വീട്ടിലു പോകും അപ്പോൾ സംരക്ഷണത്തോടൊപ്പം സംഭാഷണവും വേണം എന്ന കാര്യം മറക്കാതിരിക്കുക പിന്നെ ചാറ്റ് വന്ന പുരുഷന്മാരുടെ കാര്യം നിങ്ങൾ എന്താണ് പറയാത്തത് സ്ത്രീകളെ മാത്രം എന്തിനാണ് കുറ്റം പറയുന്നത് പുരുഷന്മാർക്ക് പണ്ടുമുതലേ ചെളിയിൽ ചവിട്ടിയിട്ട് വെള്ളത്തിൽ കഴുകുന്ന സ്വഭാവ ഉണ്ടായിരുന്നെങ്കിൽ ഇന്ന് സ്ത്രീകൾക്കും ചേളിയിൽചവീടിവെള്ളത്തിൽ കഴുകുന്ന സ്വഭാവം ഉണ്ടെന്ന് മനസ്സിലാക്കുക
@GracyJohnson-b5y
@GracyJohnson-b5y 2 ай бұрын
സ്വന്തം ഭർത്താവിൽ നിന്ന് കിട്ടുന്ന കരുതലും, സ്നേഹവും വേറെ ആരുടെ കൈയിൽ നിന്നും കിട്ടില്ല
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@GracyJohnson-b5y 🥰♥️
@sajeenapk3135
@sajeenapk3135 2 ай бұрын
സത്യം 😍
@kuttapayiarush6369
@kuttapayiarush6369 2 ай бұрын
എല്ലാവർക്കും അങ്ങിനെ കെയറും, സ്നേഹവും, പരിഗണനയും കിട്ടണമെന്നില്ല. എല്ലാ ഭർത്താക്കന്മാരും ഒരുപോലെയാവില്ല
@karthyayini497
@karthyayini497 2 ай бұрын
Good message നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നുമെച്ചം congrats
@sreeshmapreshi2602
@sreeshmapreshi2602 2 ай бұрын
നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളിയാണ് ഒരുപാട് സ്ഥലങ്ങളിൽ ഇതൊക്ക നടക്കുന്നുണ്ട്. എന്റെ ഫ്രണ്ട് കഴിഞ്ഞ മാസം ഡിവോയ്‌സ് ആയി .ഇതൊക്കെ തന്നെയാണ് പ്രശ്നം
@silumilu6416
@silumilu6416 2 ай бұрын
പെണ്ണിനെ മാത്രം പറയുന്നതെന്തിനാ ആണുങ്ങൾ പോകാറില്ലെ അവർ ചാറ്റ് ചെയ്യാറില്ല പെണ്ണ് ചെയ്യുമ്പോൾ തെറ്റ് ആണുങ്ങൾ ചെയ്യുപോയോ അത് ശരിയാണോ
@DhanyaDhanya-sq4ct
@DhanyaDhanya-sq4ct 2 ай бұрын
Penn mathram alla appuram side il oru aanum kudi chat cheiyunnund ath aarum parailla Pennine mathre parayu
@arunaroy-u2y
@arunaroy-u2y 2 ай бұрын
ഇപ്പൊൾ ഇങ്ങനെ അവിഹിത ബന്ധങ്ങൾ ഉള്ള സ്ത്രീകൾ ആണ് കൂടുതല്
@Cosmiccloud010
@Cosmiccloud010 2 ай бұрын
Super video
@joonuparvanammedia7461
@joonuparvanammedia7461 2 ай бұрын
Caption അടിപൊളി.... ഇപ്പോഴേ ഒരു like.......വീട്ടിലെത്തിയിട്ട് വേണം കാണാൻ.
@shahanarafi3890
@shahanarafi3890 2 ай бұрын
തെറ്റ് ചെയ്യുന്ന പെൺകുട്ട്യോൾ നെ ന്യായീകരിക്കല്ല. പക്ഷെ ഈ തെറ്റ് ആണുങ്ങൾ ചെയ്താലോ, ആണാണ് അങ്ങനൊക്കെ ണ്ടാവും, അത് പെണ്ണിന്റ പിടിപ്പ് കേട് കൊണ്ട് ആണ് വേറെ തിരഞ്ഞു പോയത്, ഇതിനൊന്നും ഡിവോഴ്സ് പാടില്ല, ഒരു തെറ്റല്ലേ സാരല്ല്യ ന്നൊക്കെ ആവും. 😂
@AsifAbdullah-jo1eb
@AsifAbdullah-jo1eb 2 ай бұрын
Very good information ❤❤
@rajiraghu8472
@rajiraghu8472 2 ай бұрын
ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ആണ് ഇതൊക്കെ, ദൈവമേ
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@rajiraghu8472 athe 🥰♥️
@feminavinoby5248
@feminavinoby5248 2 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ wait ആണ്.. ഞാനും ഫാമിലിയും...❤️ Specially എന്റെ മോൾ... എല്ലാ ദിവസവും ചോദിക്കും.. ഇന്ന് നന്ദൂസ് family വീഡിയോ വന്നോ അമ്മേ എന്ന് 🥰
@vaigak8425
@vaigak8425 2 ай бұрын
Nalla oru msg aanuu 👍
@SreejaSreeja-dm8jh
@SreejaSreeja-dm8jh 2 ай бұрын
Ippo nadakkunna satyam good message ❤❤❤
@Lakshmi-dn1yi
@Lakshmi-dn1yi 2 ай бұрын
ഭർത്താവിന് നട്ടെല്ല് ഇല്ലെങ്കിൽ ഭാര്യ ജീവിതം മുഴുവനും ഫോണും കൊണ്ട് നടക്കും
@BincyXavier-q3t
@BincyXavier-q3t 2 ай бұрын
Verygood👍👍👍❤❤❤
@azlan-zayd
@azlan-zayd 2 ай бұрын
Ingane onnum aarkkum cheyyaaan thonnaathirikkatte🙏🏻🙏🏻🙏🏻
@ShainiShainiN
@ShainiShainiN 2 ай бұрын
Nalloru message..ethit baki koodi edo bro❤❤
@sajidshabana3327
@sajidshabana3327 2 ай бұрын
അഭിനയം pora comedi pole ind topic super
@Raji74
@Raji74 2 ай бұрын
നല്ല message❤❤❤❤
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@Raji74 Thank you 🥰💖
@soumyapk8941
@soumyapk8941 2 ай бұрын
Nice video great message
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@soumyapk8941 Thank you 🥰💖
@girijamd6496
@girijamd6496 2 ай бұрын
ഇത് പോലത്തെ പെണ്ണ് വേണ്ടന്നു വെക്കുന്നതാണ് നല്ലത് 😮
@vidyaraju3901
@vidyaraju3901 2 ай бұрын
നല്ല വീഡിയോ ❤️
@shineks5131
@shineks5131 2 ай бұрын
Good. Video❤❤❤
@anithamanikantan3278
@anithamanikantan3278 2 ай бұрын
ശെരിയായില്ല മാഷേ 😊 കുറച്ചുകൂടി നന്നായിട്ട് എടുക്കണമായിരുന്നു.
@Saju436
@Saju436 2 ай бұрын
Gud message
@manu-zx8vr
@manu-zx8vr 2 ай бұрын
Good msg
@leelapaul3591
@leelapaul3591 2 ай бұрын
Super❤
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@leelapaul3591 Thank you 🥰💖
@SanuRani-i3i
@SanuRani-i3i 2 ай бұрын
Kollam super nalla msg
@bincy7104
@bincy7104 2 ай бұрын
Supper video
@Destination10
@Destination10 2 ай бұрын
Orupaadu perk konditundaavum e video😂 all the best🎉
@NajvanNajvanptk
@NajvanNajvanptk 2 ай бұрын
Adipoli👍
@SreyaPraveen-vx6su
@SreyaPraveen-vx6su 2 ай бұрын
Hmmmm enthu parayana .nice. Topic 😊😊😊
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@SreyaPraveen-vx6su athe 😔
@fauziyanazeer8289
@fauziyanazeer8289 2 ай бұрын
Nalla messege
@ksms7423
@ksms7423 2 ай бұрын
nanma♥
@sujamenon3069
@sujamenon3069 2 ай бұрын
Super and good content video 👌👌🥰🥰
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@sujamenon3069 Thank you 🥰💖
@sujamenon3069
@sujamenon3069 2 ай бұрын
🥰🥰
@sheelamorgan
@sheelamorgan 2 ай бұрын
Good message
@fathimaniyas1368
@fathimaniyas1368 2 ай бұрын
❤❤❤❤❤❤❤
@sidheekka44
@sidheekka44 2 ай бұрын
Ente friend inganeya kandavante koode karangi nadakkalum chattingum oral alla orupad perund randu phone und pullikkariyude kayyil husband vidheshatha athine pattikka oru phonil husbandinum relatives num msg ayakkum oru phonil ninnu chatting husband vilichal edkkan time illa chodhicha parayum umma paniyeduppikkann ( ammayi amma) angane husbandinu pavam thonni veedu mari ippol sugam aayi aal gulfila koch schoolil poyi kazhinja aaal orungi mask ittu pokum karangan koch school vittu varana vare ithanne pani
@SunithaMs-ss1ut
@SunithaMs-ss1ut 2 ай бұрын
അഞ്ജു നിങ്ങളുടെ ആരാണ്
@aishausman6651
@aishausman6651 2 ай бұрын
👌
@shanusworld7467
@shanusworld7467 2 ай бұрын
Gud msg
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@shanusworld7467 Thank you 🥰💖
@geethum4669
@geethum4669 2 ай бұрын
❤❤❤❤
@blossom6996
@blossom6996 2 ай бұрын
God bless you dears❤❤
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@blossom6996 Thank you 🥰💖
@ElizabethXavier-y5y
@ElizabethXavier-y5y 2 ай бұрын
Adipoli
@LekshmiVishnu-h3u
@LekshmiVishnu-h3u 2 ай бұрын
Nice ❤❤
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@LekshmiVishnu-h3u Thank you 🥰💖
@DayanaNixon
@DayanaNixon 2 ай бұрын
Finally Chating will be cheating 😂😂
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@DayanaNixon 😄😄
@lifelong8527
@lifelong8527 2 ай бұрын
Ente arivil oral eeyide ഇങ്ങനെ pidiyilayi....family full arinju ottappettu huss pavam ayathond veronnum sambhavichilla....vishwasikkan polum prayasayrunnu njangalkk
@SheebaJoseph-z1h
@SheebaJoseph-z1h 2 ай бұрын
Super
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 2 ай бұрын
Mobile addicting is very poisonous for the entire family
@preethasumedhan9339
@preethasumedhan9339 2 ай бұрын
👍👍❤❤
@ajithasuresh3893
@ajithasuresh3893 2 ай бұрын
❤👌🏻
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@ajithasuresh3893 🥰♥️
@ajitharajan3468
@ajitharajan3468 2 ай бұрын
ഇന്നത്തെ തലമുറ
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@ajitharajan3468 😔😔😔
@RubeenaNizar
@RubeenaNizar 2 ай бұрын
😊😊 ​@@Nandhusfamily555
@RubeenaNizar
@RubeenaNizar 2 ай бұрын
​@@Nandhusfamily555s
@RubeenaNizar
@RubeenaNizar 2 ай бұрын
W9😂h l❤
@niflac.v2087
@niflac.v2087 2 ай бұрын
🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍
@VasumathiKrishnan
@VasumathiKrishnan 2 ай бұрын
Anju mAlunde aran
@Sanu313Sinu
@Sanu313Sinu 2 ай бұрын
ഇതിൻ്റെ ബാക്കി വേണം
@Sreela-h2o
@Sreela-h2o 2 ай бұрын
❤❤❤❤❤❤🥰🥰🥰🥰👌👌👌👍👍👍👍
@mortalgaming4056
@mortalgaming4056 2 ай бұрын
😂😂😂😂
@anjupillai1342
@anjupillai1342 2 ай бұрын
Nice video great message
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@anjupillai1342 Thank you 🥰💖
@devivibindevivibin9888
@devivibindevivibin9888 2 ай бұрын
Super ❤❤❤
@AswiniAnoop
@AswiniAnoop 2 ай бұрын
❤❤❤❤
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@AswiniAnoop ♥️♥️♥️
@prathyushardas8474
@prathyushardas8474 2 ай бұрын
Super ❤❤❤
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@prathyushardas8474 Thank you 🥰💖
@Jamsheed-b9b
@Jamsheed-b9b 2 ай бұрын
Super ❤️❤️
@Marykutty-ls6pl
@Marykutty-ls6pl 2 ай бұрын
Super ❤❤❤❤
@Nandhusfamily555
@Nandhusfamily555 2 ай бұрын
@@Marykutty-ls6pl Thank you 🥰💖
@chithravaidyanathan2316
@chithravaidyanathan2316 2 ай бұрын
Super ❤
@chinjufasee2774
@chinjufasee2774 2 ай бұрын
👍❤️
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 53 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Top Singer
Рет қаралды 16 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН