എവിടുന്ന് കിട്ടി കുട്ടി നിനക്ക് ഈ ധൈര്യം 🔥🔥🔥🔥...... ജീവതാനുഭവത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും..... നിങ്ങൾ പറയുന്ന അഭിപ്രായം..... 🔥🔥🔥🔥poli
@neenumathewneenu866510 ай бұрын
Sathyam , njaanum chinthikkarundu
@Njnorupavamaanu10 ай бұрын
ബ്രോ ഇപ്പൊ എന്ത് പറഞ്ഞാലും വർഗീയത ആകുന്നത് പലരും രാഷ്ട്രീയ ത്തിൽ മതം കലർത്തുന്നത് കൊണ്ടാണ് .ഇപ്പൊൾ നാം എന്ത് കാണണം എന്ന് ചിന്തിക്കുന്നതും അവരാണ് 😢
@akashbenny539710 ай бұрын
മതം ആണ് ഏറ്റവും വലിയ രാഷ്ട്രീയം. നിങ്ങളുടെ രാഷ്ട്രീയം ഓരോ പ്രായത്തിൽ മാറാം പക്ഷെ മതം ഉപേക്ഷിക്കാൻ ഒന്നു ട്രൈ ചെയ്യൂ.സ്വന്തം വീട്ടുകാര് മുതൽ നിങ്ങളെ ഒതുക്കാൻ നോക്കും ചിലപ്പോ.
@RekhaRekha-vm4fg10 ай бұрын
@@akashbenny5397sathyam aanu 😊vazhi thetti poyenn parayum. Nthelum life il negative sambhavichaal daivathe thalli paranjath kondaanen parayum
@Njnorupavamaanu10 ай бұрын
@@akashbenny5397അത് അങ്ങനെ തന്നെ ആണ് പക്ഷെ അത് മാറണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്😮
@alexjo649110 ай бұрын
പേടിക്കാതെ പ്രതികരിക്കണം.. എല്ലാ മത വർഗീയതയ്ക്ക് എതിരെയും പ്രതികരിക്കണം
@__j_o_s__10 ай бұрын
മറ്റൊരാൾക്കോ സമൂഹത്തിനോ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുണ്ടാക്കും തരത്തിലുള്ള എല്ലാവിധ മതാചാരങ്ങളും മതാനുഷ്ട്ടാനങ്ങളും എത്രയും പെട്ടന്ന് തന്നെ നിർത്തി ഉപേക്ഷിക്കേണ്ടതാണ് കാരണം മതം ഉൾപ്പെടെ ഉള്ള എല്ലാ അന്ധവിശ്വാസങ്ങളും തീർത്തും വ്യക്തിപരമായി മാത്രം നിലനിൽക്കേണ്ട കാര്യമാണ് എന്നാൽ അത് അതിന്റെ അതിരുക്കടക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് 😢
@midhunmohan494110 ай бұрын
നിങ്ങൾ വിമർശിക്കൂ ബ്രോ, ഫുൾ സപ്പോർട്ട് ❤️
@ijaskabeer138510 ай бұрын
Ayyo bro vimarshikaruth nammala pidich atheist aakum 😂😂 Njan oru usthadhinoad tharkikum ayal enna atheist um communist um aakki ath enna koodudal prachodhanam undaki avarumayi sambathathil earpedan 😂
@__j_o_s__10 ай бұрын
മറ്റൊരാൾക്കോ സമൂഹത്തിനോ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുണ്ടാക്കും തരത്തിലുള്ള എല്ലാവിധ മതാചാരങ്ങളും മതാനുഷ്ട്ടാനങ്ങളും എത്രയും പെട്ടന്ന് തന്നെ നിർത്തി ഉപേക്ഷിക്കേണ്ടതാണ് കാരണം മതം ഉൾപ്പെടെ ഉള്ള എല്ലാ അന്ധവിശ്വാസങ്ങളും തീർത്തും വ്യക്തിപരമായി മാത്രം നിലനിൽക്കേണ്ട കാര്യമാണ് എന്നാൽ അത് അതിന്റെ അതിരുക്കടക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് 😢
@@chindhulohinandh6947video kanditu illa ennu comment kaanumbol manasilakum😂
@soumyaonyoutube10 ай бұрын
@@chindhulohinandh6947E videoil tannae Christians ine pattiyum Muslims ine pattiyum parayunnundallo...
@rajesh_k9710 ай бұрын
@@chindhulohinandh6947 ബ്രോ inganonnum പറയല്ലേ നിങ്ങളെ വർഗീയവാദികളുടെ വക്താവ് എന്ന് വിളിക്കും.. അല്ലെങ്കില് സംഘി എന്ന് വിളിക്കും.. ഇതാണല്ലോ ഇവിടുത്തെ trend
@rajesh_k9710 ай бұрын
@ridhu78 പഴേ വീഡിയോസ് ഇരുന്ന് കാണാൻ സമയമില്ല സുഹൃത്തേ.. ഇതിൽ എന്ത് ഉണ്ട് അതിനുള്ള reply ആണ് ഞാൻ പറയുന്നത്. മാത്രമല്ല ഇവിടുത്തെ political correctness നേ കുറിച്ച് ഉള്ള കാര്യം പറഞ്ഞെന്നെ ഉള്ളൂ... എന്നെ ആര് എന്ത് വിളിച്ചാലും അതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന കൃത്യ ബോധം ഉള്ളത് കൊണ്ട് തന്നെ ആണ് ഞാൻ ഇവിടെ പറഞ്ഞതും. നമ്പൂതിരി ബ്രാഹ്മണര് ഇത് അത് ചെയ്തു എന്നും പറഞ്ഞ് നടന്നു ഘോരം ഘോരം പ്രസംഗിക്കുന്ന ആൾകാർ ഇപ്പോഴും ഉണ്ട്, അതും കേട്ട് ചോര തിളയ്ക്കുന്ന ടീംസ് ഉണ്ട്. അവർക്കൊക്കെ നമ്മളെല്ലാം സംഘികളായി തോന്നിയില്ലേങ്ങിലെ അൽഭുതം ഉള്ളൂ.😂
@goodsoul667510 ай бұрын
3:10 One of the Possible reasons; ഈ പരിപാടി ആദ്യകാലം ചെയ്ത ഏതോ ഒരു വിദ്വാൻ ചരട് കേട്ടുമ്പോൾ കുഞ്ഞിപ്പുഴു പോലെ തുള്ളിക്കളിക്കുന്നു അതോടെ കൂടെ നിൽക്കുന്നവർ വിചാരിക്കുന്നു അനുഗ്രഹം കിട്ടുമ്പോൾ ഇങ്ങനെ കിടന്ന് തുള്ളുമെന്ന്. അതോടെ പിന്നീട് ചെയ്യുന്നവരെല്ലാം ഇനി ഞാൻ തുള്ളിയില്ലെങ്കിൽ ബാക്കിയുള്ളവർ തനിക്ക് അനുഗ്രഹം കിട്ടിയില്ല എന്ന് വിചാരിക്കില്ലേ എന്ന് കരുതി വള്ളി കേട്ടുമ്പോൾ കിടന്നു കാന്താര കളിക്കുന്നു .ഇത് തലമുറകൾ കൈമാറി 2024 വരെ എത്തി നിൽക്കുന്നു. എല്ലാ മതത്തിലും ഇങ്ങനെ ഒക്കെ തന്നെ. ചില ഉസ്താദ് /പാസ്റ്റർമാർ തൊടുമ്പോൾ കറങ്ങി വീഴുന്നതും, ഡാൻസ് കളിക്കുന്നതുമെല്ലാം കണ്ടിട്ടില്ലേ.😁
@aiswaryak.m724810 ай бұрын
Kandittund ....ithil oke sathyam und...... deyvam sathyam ann
Bro പൊളിയാട്ട 👏👏കുറച്ചധികം സത്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു 👍🔥
@expat-mallu96.10 ай бұрын
Hindu എന്ന് പറയുന്നത് ഒരു മതം ആണെന്ന് പറയുന്നത് തന്നെ തെറ്റാണ്. It's a philosophy. ഇതിൽ എന്നെ ഏറ്റവും ആകർഷിച്ചത് ശബരിമലയിൽ എഴുതിവച്ച ആ ഒരു വാചകമാണ്. തത്വമസി- അത് നീ ആകുന്നു. ദൈവം നിന്റെ ഉള്ളിൽ തന്നെ ആണ്. വളരെ broad ആയിട്ടുള്ള ഈ ഫിലോസഫി misinterpret ചെയ്യുന്നത് കൊണ്ടുള്ള പ്രശ്നങ്ങളാണ് ഇന്ന് രാജ്യം അഭിമുകീകരിക്കുന്നത്. അടുത്തറിഞ്ഞാൽ ഏറ്റവും മനോഹരമാണത്
@lazylistening637210 ай бұрын
ഇത് തന്നെയാണ് എല്ലാ മതങ്ങളിൽ ഉള്ളവരും പറയുന്നത്. പലരും ഇസ്ലാമിലോട്ടും ക്രിസ്ത്യനിറ്റിയിലേക്കും പോകുന്നതും ഇങ്ങനുള്ള ഫിലോസഫി വിശ്വസിച്ചിട്ടാണ്. എല്ലാ മതവും ഒരു പരിധി കഴിഞ്ഞാൽ extremism ആണ്.
@sunithaguptha963810 ай бұрын
സത്യം
@shiyas325210 ай бұрын
@@sunithaguptha9638how to read annu koodi und... Sabari mala okke 3 years ayit kurach perude kayyil alle.. athinta impact keralathil.undakkiyath valare mosham ayitanu...
@Being_hu_men10 ай бұрын
ഇത്രേം വൃതം എടുത്ത്, നോൺ വെജ് ഒഴിവാക്കി മല കേറി ചെല്ലുമ്പോൾ കാണുന്നു തത്വമസി. എന്നിട്ടും പിന്നെയും പോകുന്നു 😄 ഗൊള്ളാം, മതം തലേൽ കേറിയാൽ ഫിലോസഫി ഒന്നും മനസിലാകില്ല
@vichuz106510 ай бұрын
@@Being_hu_mennamuk oru positive energy kittunnenkil oru samadhanam kittunenkil viswasam nallathanu... Athipo oru manushyanayalum, ayyalode ulla koot namuk positivity tharumenkil nammal ath life long koode koottan sramikkille ath pole.. Andham aavaruth ennalle ullu...
@VijuBalakrishnan10 ай бұрын
അമ്പലം പള്ളി ചർച്ച് ഒക്കെ ഓരോ മനസ്സിൻ്റെ relief centre ആണ്... മനശാന്തി കിട്ടും പ്രാർത്ഥിച്ചാൽ... ആളുകൾ തെറ്റിലേക്ക് പോവാതെ നേർവഴിക്ക് നടക്കാൻ ഒക്കെ വേണ്ടിയാണ് ഓരോ കഥയിലൂടെ ഗുറാനും ഗീതയും ബൈബിളും ഒക്കെ പറയുന്നത്.. ഞാൻ മനസ്സിലാക്കിയത് അതാണ്...
@ijaskabeer138510 ай бұрын
Pinallada bro ellaam onnan 😂 ivda pottanmar kidann adikoodunn ellaa mathathilum nalla kaaryangal und ath maathram nammal follow cheyyuka vaakki ellam thalli kalayuka
@Anju_Liju10 ай бұрын
Sathyam..
@easydrawings50310 ай бұрын
അതാണ് റിയാലിറ്റി മനുഷ്യർ അതിലേക്ക് ആണ് എത്തേണ്ടത്
@__j_o_s__10 ай бұрын
മറ്റൊരാൾക്കോ സമൂഹത്തിനോ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുണ്ടാക്കും തരത്തിലുള്ള എല്ലാവിധ മതാചാരങ്ങളും മതാനുഷ്ട്ടാനങ്ങളും എത്രയും പെട്ടന്ന് തന്നെ നിർത്തി ഉപേക്ഷിക്കേണ്ടതാണ് കാരണം മതം ഉൾപ്പെടെ ഉള്ള എല്ലാ അന്ധവിശ്വാസങ്ങളും തീർത്തും വ്യക്തിപരമായി മാത്രം നിലനിൽക്കേണ്ട കാര്യമാണ് എന്നാൽ അത് അതിന്റെ അതിരുക്കടക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് 😢
@ffpredator52149 ай бұрын
Religion is curse and devil, and nonsense, your brain is programmed, so something must happen to change it
@jrlvarghese10 ай бұрын
സാപ്പിയൻസ് എന്ന പുസ്തകത്തിൽ പറയുന്ന പോലെ മിത്തുകൾ അല്ലെങ്കിൽ കഥകളുടെ പേരിൽ മനുഷ്യനെ ഒന്നിപ്പിക്കാൻ ആണ് എളുപ്പം.. അതുകൊണ്ടായിരിക്കാം ഇങ്ങനെയുള്ള ആചാരങ്ങൾ നിലനിന്നു പോരുന്നത്.
@vishnureshma310210 ай бұрын
കാർത്തിക്കിന് ഇത് എന്ത് പറ്റി എന്നാണ് ഞാൻ ആലോചിക്കുന്നത്. കൂടുതലും കുട്ടികൾ ആണ് ഫോളോ ചെയ്യുന്നത്.🤦. എൻ്റെ നാട്ടിൽ ആണ് ഇത് കൂടുതൽ എന്ന് എനിക്ക് തോന്നുന്നു. (കൊല്ലം) ഇത് നേരിട്ട് കാണാൻ ഞാൻ പണ്ട് എൻ്റെ frnd അവൻ്റെ വീടിൻ്റെ അടുത്ത് അമ്പലത്തിലെ ഉത്സവത്തിന് വിളിച്ചു. ശൂലം കുത്തി റോഡിൽ കൂടി ഓരോരുത്തരായി പോകുന്നു. ഒരു സ്ഥലത്ത് ചെന്നപ്പോൾ അവിടെ ഭയങ്കര ആൾക്കൂട്ടം. കാര്യം തിരക്കിയപ്പോൾ അവൻ്റെ അവിടെ ഉള്ള മറ്റൊരു fend nte കവിൾമുറിഞ്ഞു ശൂലം കുത്തിയത് ശരി ആയില്ല. കുത്തിയ ആളും ആയി വഴക്ക് നടക്കുക ആയിരുന്നു 🤦. ഇതിന് ഉള്ള ഞായികരണം ആണ് കോമഡി. കുത്താൻ പോകുന്ന ആളോ അല്ലെങ്കില് കുത്തുന്ന ആളോ എടുത്ത വ്രതം ശെരി ആയില്ല എന്നാണ്.
@sslssj148510 ай бұрын
അറ്റം ചെത്തുന്നത് എന്ത് മനോഹരമായ ആചാരം
@vishnureshma310210 ай бұрын
@@sslssj1485 മതപരമായി അറ്റം ചെത്തുന്നതിനോട് യോജിക്കുന്നില്ല. ചിലർക്ക് അഗ്രചർമ്മം പിന്നിലേക്ക് പോകാതെ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പൊൾ ഹിന്ദു,മുസ്ലിം, ക്രിസ്തു.... എന്നൊന്നും ഇല്ല അവർ എല്ലാവരും മുറിക്കും. ഏത് മതം ആയാലും ശരീരം മുറിവ് ഏൽപ്പിച്ചു ഭക്തി കാണിക്കുന്നതിനോട് 👎
@Realangel98810 ай бұрын
@@sslssj1485ഒരു അനാചാരത്തിനെ പറ്റി പറയുമ്പോൾ അതിനെ കുറിച്ച് പറയാതെ വേറെ ഒരു അനാചാരത്തെ പറ്റി പറയുന്നത് എന്തൊരു വിരോധാഭാസമാണ്.. പിന്നെ നിങ്ങളുടെ അറിവ് അറിയില്ല, പക്ഷെ അറ്റം ചെത്തുന്നത് ഇപ്പോൾ മുസ്‌ലിം മാത്രമല്ല എല്ലാം മതസ്ഥരും ചെയ്യുന്നുണ്ട്. ഡോക്ടർ മാർ പറഞ്ഞിട്ടാണ് ചെയ്യുന്നത്. അതിന്റെ ഗുണങ്ങളെ കുറിച്ച് അന്വേഷിച്ചാൽ അറിയാൻ പറ്റും.. പിന്നെ അതും ഒരു ആചാരമായി ചെയ്യുമ്പോൾ ആണ് തെറ്റാകുന്നത്..
@titan-abhi61079 ай бұрын
Correct ann vratham mudagiyal scene ann
@imhere52259 ай бұрын
@@sslssj1485attam chethunnath parents aan kuttikal alla .. 😂
@princejames526610 ай бұрын
You are one of a very few people i know who have nearly identical ideologies and opinions as me, ive been watching you for some time and never knew that you were a Christian...keep up the good work brother 👍
@shibuvdevan10 ай бұрын
വെറുതെയല്ല ബ്രെക്കപ്പ് ആയത്.ഇത്രയധികം toxic വിശ്വാസം ആ ലേഡി ക്ക് ഇല്ലായിരിക്കാം
@Achu-t4x10 ай бұрын
എനിക്ക് വലിയൊരു അസുഖം vannu...അന്ന് ഞാൻ real ദൈവത്തെ കണ്ടു ഡോക്ടറുടെ രൂപത്തിൽ......🥰. ഒരാളുടെ കാല് thottu വന്ദിക്കാൻ എനിക്ക് orike മാത്രം thoni ....( അത്രത്തോളം physicaly ഞാൻ weak ആയിട്ടുണ്ടായിരുന്നു... ).
@kichooze10 ай бұрын
ആ കുഞ്ഞിനെ അവർ കൊന്നത് തന്നെ ആണ് . അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം. It is triggering in many ways and it should not occur again. They should be charged with first degree murd**.
@IGNOSI10 ай бұрын
Ganga river is most polluted.. If only they treated it as normal river.. The river could have been saved
@padminiem381810 ай бұрын
'താങ്കൾ പറഞ്ഞതത്രയും ശരിയാണ്. വിശ്വാസം കൂടി വരികയാണിപ്പോൾ 'കഴിഞ്ഞ 40 കൊല്ലമായി ഒരമ്പലത്തിലും ഞാൻ പോയിട്ടില്ല തൊഴുതിട്ടുമില്ല. തലയിൽ അടിച്ചേൽപ്പിക്കപ്പെട്ട ഈ പ്രാകൃത ചിന്തകൾ ഒഴിവാക്കാൻ പെട്ടപാട് ചില്ലറയൊന്നുമല്ല അതിന് ബോധവും വിവരവും വേണം. അതില്ലാത്ത കാലത്തോളം ഇത് തുടർന്നുകൊണ്ടേയിരിക്കും എന്തിനധികം സ്വന്തം വീട്ടിലുള്ളവരെ പോലും പറഞ്ഞു മനസ്സിലാക്കാൻ എന്തു ബുദ്ധിമുട്ടാണ്.? എന്നിട്ടല്ലേ പ്രാന്തുപിടിച്ച സമൂഹത്തെ ?
@NYK0Hindustani10 ай бұрын
സമൂഹത്തിന് മുഴുവൻ പ്രാന്ത് നീ മാത്രം മിടുക്കൻ. ഈ ചിന്ത തന്നെ നിൻറെ ബൗധിക നിലയെ കാണിക്കുന്നു.
@Being_hu_men10 ай бұрын
Relatable padmini mam
@insparklygo10 ай бұрын
Yes veetil itepole samsaeixhapo amma polum enik etiraayirunnu... 🫠
@ajoalexjohn10 ай бұрын
❤🤝🏽
@__j_o_s__10 ай бұрын
മറ്റൊരാൾക്കോ സമൂഹത്തിനോ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുണ്ടാക്കും തരത്തിലുള്ള എല്ലാവിധ മതാചാരങ്ങളും മതാനുഷ്ട്ടാനങ്ങളും എത്രയും പെട്ടന്ന് തന്നെ നിർത്തി ഉപേക്ഷിക്കേണ്ടതാണ് കാരണം മതം ഉൾപ്പെടെ ഉള്ള എല്ലാ അന്ധവിശ്വാസങ്ങളും തീർത്തും വ്യക്തിപരമായി മാത്രം നിലനിൽക്കേണ്ട കാര്യമാണ് എന്നാൽ അത് അതിന്റെ അതിരുക്കടക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് 😢
@srijithsreekumar244710 ай бұрын
Actually well said... reality is that one should have the potential to distinguish knowledge and belief..❤😊
@anaswarafathima639310 ай бұрын
Ennum rathri Chettante video kaanaathe urakkam varilla... It's like a daily update, and a constant reminder to be better everyday.
@brightcolours822710 ай бұрын
Bro ,ningal vedio cheyy, nammalk areyum പ്രീണനം നടത്തണ്ട ആവശ്യം ഒന്നും ഇല്ല,vedioo🎉🎉🎉🎉
@MalluBMX10 ай бұрын
Thumbnail Quality ❤ നല്ല രസമാണ്... കാണാൻ തോന്നും
@Njnorupavamaanu10 ай бұрын
എൻ്റെ വിശ്വാസം എനിക്ക് നിൻ്റെ വിശ്വാസം നിനക്ക് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. അവരുടെ ദൈവത്തെ പറയുമ്പോൾ അവരുടെ അച്ഛനെ പറയുന്നത് പോലെ നോവുന്നു. പക്ഷെ അവർ ചിന്തിക്കുന്നില്ല എൻ്റെ അച്ഛനെ ഞാൻ അച്ഛാന്ന് വിളിക്കുന്നു അതുകൊണ്ട് നീയും അച്ഛാ ന്ന് വിളിക്കണം എന്ന് പറഞ്ഞാൽ ശരി ആകുവോ ഇതുപോലെ തന്നെയാണ് വിശ്വാസവും എൻ്റെ ദൈവത്തെ ഞാൻ വിളിച്ചാൽ പോരെ നാട് മുഴുവൻ അങ്ങനെ വിളിക്കണമെന്ന് ഞാൻ വാശിപിടിക്കാമോ😶😶😶
@femys10 ай бұрын
Athanu point
@lekshmim690310 ай бұрын
Very matured analysis❤loved it
@m24nemo4910 ай бұрын
❤❤ valare nalla avatharanam... Sadharana njn yt il kerunna time arelim kandal nokaar anu cheya but first time... Aanu oralda notification vannal oodi Vann daily kanunath... Bcoz nalla intrsd topics aanu athum alla kure ariyatha karyangal namuk paranj tharukayum cheyunn.. so chtnte elaa vdos m suprb anu ...... 🎉🎉
Why ban? People find solace in a lot of things. As long as it is not forced on anyone, I believe it should be left to people what they should and should not do. As per their common sense or lack thereof.
@Ajnabi21110 ай бұрын
Banned all religion and immathiri koprayangal 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@__j_o_s__10 ай бұрын
മറ്റൊരാൾക്കോ സമൂഹത്തിനോ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുണ്ടാക്കും തരത്തിലുള്ള എല്ലാവിധ മതാചാരങ്ങളും മതാനുഷ്ട്ടാനങ്ങളും എത്രയും പെട്ടന്ന് തന്നെ നിർത്തി ഉപേക്ഷിക്കേണ്ടതാണ് കാരണം മതം ഉൾപ്പെടെ ഉള്ള എല്ലാ അന്ധവിശ്വാസങ്ങളും തീർത്തും വ്യക്തിപരമായി മാത്രം നിലനിൽക്കേണ്ട കാര്യമാണ് എന്നാൽ അത് അതിന്റെ അതിരുക്കടക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് 😢
@Rks-t8z10 ай бұрын
മുസ്ലിങ്ങളുടെ ഇടയിൽ ഇങ്ങനെയൊന്നുമില്ല എന്ന് പറയുമ്പോൾ തിരിച്ചറിവില്ലാത്ത പ്രായത്തിൽ പോകുന്ന അറ്റത്തെ കുറിചെങ്കിലും ഓർക്കണമായിരുന്നു ഇവന്മാർ ഇത്രയും പ്രാകൃതമായ ആചാരങ്ങൾ കൊണ്ട് നടന്നിട്ട് ബാക്കിയുള്ളവരുടെ പ്രാകൃത രീതികളെ പരിഹസിക്കുന്ന മൂത്ത ഒരു മതവിശ്വാസിയുള്ള കുടുംബത്തിൽ പെട്ട ഒരാളാണ് ഞാൻ
@aleyammarenjiv797810 ай бұрын
Circumcision is started by Jews
@fathimam.m561210 ай бұрын
Ellam kanakka 😂
@ZieZiyu10 ай бұрын
4:34 കേരളത്തിൽ ചില ഭാഗങ്ങളിൽ സുന്നി വിഭാഗത്തിൽ പെട്ട ആളുകൾക്കിടയിൽ 'കുത്ത് റാത്തീബ്' എന്ന ആചാരം നില നിൽക്കുന്നുണ്ട്. ഇത് YTൽ സെർച്ച് ചെയ്താൽ കാണാവുന്നതാണ്.
@mubashirahaneefa964610 ай бұрын
ഇങ്ങിനെ ഒരു ആചാരവും ഞാൻ പഠിച്ച ഇസ്ലാമിൽ ഇല്ല. എല്ലാ മതവും ഇങ്ങിനെ യാണ് എവിടെയാണ് മതങ്ങളിൽ ഇതൊക്കെ പറഞ്ഞത് എനിക്ക് അറിയാം പാടില്ല. നമ്മൾ മനസ്സിൽ വെച്ച് ജീവിക്കും അതിനാണ് ഏറ്റവും ഭംഗി.
@ZieZiyu10 ай бұрын
@@mubashirahaneefa9646 എവിടെയെങ്കിലും പറഞ്ഞതായി എനിക്കറിവില്ല. എങ്കിലും ഈ ആചാരം നിലനിൽക്കുന്നുണ്ട് എന്നത് പരമ യാഥാർത്ഥ്യം ആണ്
@s.rational10 ай бұрын
ആ അപുപ്പാൻ അവിടെ നിന്നു അവനോടു മതി , മതി എന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് തോന്നുന്നത് ആ അപുപ്പ്‌ന് മനസിലായി കാണും അവൻ അവിടെ നിന്നു ഇനി അഭിനയിച്ചാൽ ഓവർ ആക്കി ചളമക്കും എന്ന്....
പണ്ട് sprite ൽ pepsi മിക്സ് ചെയ്തു അടിച്ചു പാമ്പ് ആയതു പോലെ അഭിനയിക്കുന്ന ഒരു ഫ്രണ്ട് ഉണ്ടായിരുന്നു കോളേജിൽ. കാർത്തിക് സൂര്യയുടെ ഓവർ ആക്കൽ കണ്ടപ്പോൾ അവനെ ഒരു നിമിഷം ഓർത്തു പോയി 😆
@pp84pp200010 ай бұрын
Glad you discussed about this subject!
@MaheshArya-8810 ай бұрын
യുക്തിപരമായി ചിന്തിച്ചാൽ താങ്കൾ പറയുന്നത് എല്ലാം ശരിയാണ്, മതപരമായി ചിന്തിച്ചാൽ ഇതെല്ലാം വിശ്വാസമാണ്. സുഖമില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകുന്നത് യുക്തി, അസുഖം വന്നാൽ ആരാധനാലയത്തിൽ പോയി പ്രാർത്ഥിച്ചാൽ മാറും എന്ന് പറയുന്നത് വിശ്വാസം. എന്റെ അഭിപ്രായത്തിൽ മനുഷ്യനോ മറ്റു ജീവജാലകങ്ങൾക്കോ ഒരുതരത്തിലും ദോഷം ഇല്ലാത്ത വിശ്വാസവും യുക്തിയും ചേർന്ന് പോകുന്നത് ആയിരിക്കും ഒരു മതവിശ്വാസി എന്ന നിലയ്ക്ക് എന്റെ അഭിപ്രായം. അല്ലാത്തവർക്ക് ഏതൊരു വിശ്വാസത്തേയും തള്ളി കളയാം.
@phiroskhan212410 ай бұрын
Absolutely 💯
@dewdropsmkpk61549 ай бұрын
Nalla oru moorkhan kadichal naga ambalathil povo asupatriyil povo 😅😅😅😅
@Realangel98810 ай бұрын
മുസ്ലിംസ്സിൽ ഉണ്ട് ജനിച്ചു 15ദിവസം കഴിയുമ്പോ മുടി കളയുന്നത്. എന്റെ മോനു മുടി കളഞ്ഞപ്പോൾ ഞാൻ എത്ര പേടിച്ചു എന്നറിയുമോ. ഒരു ഷേവ് ചെയ്യുന്ന കത്തി വച്ചാണ് മുടി കളയുന്നത്. കുട്ടി തല അനക്കുമ്പോൾ എവിടേലും കൊണ്ട് മുറിയുമോ എന്നൊക്കെ ആയിരുന്നു പേടി. എന്നിട്ട് എന്റെ മോന്റെ ചെവി ചെറുതായി മുറിഞ്ഞു.. കോപ്പിലെ ഓരോ ആചാരങ്ങൾ.. അന്ന് ഞാൻ ശക്തമായി എതിർത്ഥത ആരും കേട്ടില്ല..
@Realangel9889 ай бұрын
@ilovekerala2411 എന്നാൽ അറിയുന്ന ചേട്ടൻ ഒന്ന് തള്ളിക്കെ
മുസ്ലിസിൽ ഇങ്ങനെ ഉണ്ട് .. തിരുവനന്തപുരത്ത് ബീമാപള്ളിയിൽ ഉറൂസീന് ഇങ്ങനെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കാറുണ്ട്... ഞാൻ കുഞ്ഞായിരുന്നപ്പോൾ ഇതു കണ്ടു പിടിച്ചിട്ടുണ്ട്...
Religion is a personal issue athu social media yil share chaynda avashyam illa Reel life is different real life is different Please oru privacy okka illae alukalkku
@ruminanizar855210 ай бұрын
Wow!! Stuffs in my brain in a video.. and that’s this. Ee politicians ethra naalu koodi vargeeyatha puzhungi aalkkaarude manassu nashippikkumo aavo… Less jobs, more stress in people, racist and bullying politicians- the stupidity of people is only going to get worse, don’t see things getting better.
@marshmello777810 ай бұрын
മണം കൊണ്ട് ചെറിയ trancil പോകാന്‍ ഒരു simple technique, മഞ്ഞള്‍ പൊടി ഒന്ന് മണപ്പിച്ച് നോക്കിയാല്‍ മതി. 0.01% trance..
@anandu.s68869 ай бұрын
He has the right to spread his culture and religion 🎉🎉
@py743210 ай бұрын
**personal opinion, I think she killed the kid on purpose either to escape treatment expense for the child or she doesn't want to see the child in suffer. എന്നിട്ട് nice ആയി ganges ന്റെ തലയലിൽ ഇട്ടു.
@Phoenix-wq9mq10 ай бұрын
Ya I also thought that...she purposely killed that child ...
@aardra1234510 ай бұрын
Yes some people rely on god for a hope but sometimes fail to understand difference between religious beliefs and spirituality
@abinsabu10 ай бұрын
Both are same stupidity with different names
@sreevidya961810 ай бұрын
Exactly 💯
@lesner6610 ай бұрын
Randum onnu thanna
@redraprs882810 ай бұрын
What the difference between this?
@sreevidya961810 ай бұрын
@@redraprs8828 Just search by yourself may be with the help of online platform like KZbin😊
@ananthuanilkumar712010 ай бұрын
Everything you say makes sense bro.❤. I agree with your opinions and point of views. Glad I found a good channel😍
@Wickieeez10 ай бұрын
Im from tvm. Njn beemapalliyil kandittund vayaril knife kond kuthi swanthamayi hurt aakunnath
@shahinahijas458010 ай бұрын
Adhum oru tharam magic aan.bhooribagam muslimsum adhin ediraan. Ella madhathilumund idupolathe koprayam😅
0:59 💯ഇത് അവൻ്റെ അഭിനയം ആണെങ്കിൽ, അവൻ ഒരു അവാർഡ് കൊടുക്കേണ്ടി വരും..!
@amalp504510 ай бұрын
ഏതു മതാചാരാങ്ങളായാലും അവർ ജീവിക്കുന്ന ഒരു പ്രത്യേക territory ക്കുള്ളിൽ മാത്രം ഒതുങ്ങുന്നവയാണ്. അതിനു വെളിയിലേക്ക് വരുമ്പോൾ അവിടത്തെ ജീവിത സാഹചര്യവും geography ക്കും അനുയോജ്യമായ രീതിയിലായിരിക്കും ... Scandinavian nation ൽ പോയിക്കഴിഞ്ഞാൽ അവിടെ മാസം പകലും 6 മാസം രാത്രിയും ആണ് ഇവിടത്തെ പല ആചാരങ്ങളും അവിടെ എത്തുമ്പോൾ നടന്നു പോകണം എന്നില്ല.... "You can avoid reality but you cannot avoid the consequence of avoiding reality"......
@rajesh_k9710 ай бұрын
ആചാരവും അനാചാരവും ആണ് തിരിച്ചറിയേണ്ടത് അല്ലാതെ മൊത്തത്തിൽ തെറ്റ് എന്ന് ഒന്നിനേം പറയാൻ പറ്റില്ല... വിശ്വാസം ഇല്ലായ്മയും ഒരു വിശ്വാസം അല്ലേ ബ്രോ.. നമ്മൾ കാണുന്ന സത്യങ്ങളും വിശ്വാസം ആണ്. Based on your thought processing how you think and act affects your perception of truth. അതുകൊണ്ട് കാണുന്നത് എല്ലാം സത്യം ആവണം എന്നും ഇല്ല..❤
@Sanjay7207110 ай бұрын
Sunnath abimaanathode pennugale vare cheyunna teams aanu muslimsil ithonnum illa ennu parayunath 😂😂🤣
@drpyaripankaj10 ай бұрын
In Kannur everybody's life is influenced by plenty of theyyams..... Theyyam season vannal ellaaaarum athinde pinnale aaayirikum.... oro dayilum oro kav / kshethrangalil aaalkar family aayt povum... Childhood thott ith life nde part aaayathukond athoru cultural element aaaayit mari.... belief illathavar polum ithoke kananum enjoy cheyyanum povarund... Vivaravum vivekavum koodumbol , ithoke verum acharam mathramanu... daivikamaya element onum ithil illa .. Chumma oru aaaghosham naatukark...nadathunnavark bcness benefits um.... Enn manasilavum Theyyavikaram anapottiyozhukunna kure cmnts kandu ... Nammalum theyyam culturil valarnna aaalukalokke thanne.... Bt .....,.......🌝
@s90-h1n10 ай бұрын
Theyyam is a celebration of Thiyar. Other castes do not participate in it. And not only in Kannur. Theyyam is performed entirely in North Malabar and partially in Central Malabar.
@drpyaripankaj10 ай бұрын
@@s90-h1n nooo every caste included in it....(in kannur)
@fridge_magnet10 ай бұрын
I felt Kaarthik Surya was acting. Its possible to go into trance when you have an environment like that (intense music like chendamelam or you are intoxicated and in DJ party or you are in deep meditation etc ) . In this case he was doing vlog before this event happened and was laughing and playing. I dont think its natural to go to trance after that. ആർക്കാണ് കൂടുതൽ അനുഗ്രഹം കിട്ടിയത് എന്ന് തെളിയിക്കാൻ ഉള്ള ഒരു പരിപാടി.
@arunvijayan764210 ай бұрын
കാർത്തിക് പെണ്ണ് കിട്ടാതെ വന്നപ്പോ കാർത്തിക് അല്ലാതെ ആയി പാവം 😌 പെണ്ണ് കിട്ടാതെ ആയാൽ നിങ്ങൾ അല്ലാതാകും 💔
എൻ്റെ നാട്ടിൽ( കോഴിക്കോട്) കുത്തബ് റാത്തീബ് എന്നൊരു കാര്യം നടക്കരുണ്ടയിരുന്ന്, അത് കോമരം പോലെ ഒകെ തന്നെ ആണ്. ശൂലം പോലെ ഉള്ള സാധനങ്ങൾ ദേഹത്ത് കയറ്റുന്നത് ഞാൻ കണ്ടിട്ടുണ്ട്.
@jishnuram202010 ай бұрын
Genuine presentation!
@Cr7-o9l7m10 ай бұрын
Oru confidence ellathavaru ann engine enthinum daivathe pidikunnathu. Daivam onnum kond thari ella.chilapol ethiri samdhanam kittum. Enik thonnuathu ambalam oke nallatha clean clear ann athu kond oru positive vibe thonnuathu ann.
@arundas.10 ай бұрын
8:59 ഇതാണ് കാർത്തിക്കിൻ്റെ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയത്.
@jyothi7710 ай бұрын
ഗംഗ നദിയും വിശ്വാസവും വളരെ വിചിത്രമാണ് . പാവപെട്ടവർ തന്നെയാണ് അധികം മതം തിന്നു ജീവിക്കുന്നവർ
@jibijprakash515810 ай бұрын
Well said💯
@kavyaramesh498810 ай бұрын
Well said❤
@shilpamerinsunny480010 ай бұрын
Jaiby please do a video abt the post shared by Gov of India omiting the words socialist and secular from preamble of constitution
@sensibleactuality10 ай бұрын
Karthik Surya thanne 100% fake personality aanu... Oru Kantara try cheythatha athre ollu .... Ah friends group le Vinu Sreekanth Akhil das ethu engane accept cheythu ennanthu anu albhutham... Oru hope undayiurnna guys anu ... Ningal ethu vayikunundenkil you 3 guys.... Run...
മറ്റൊരാൾക്കോ സമൂഹത്തിനോ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുണ്ടാക്കും തരത്തിലുള്ള എല്ലാവിധ മതാചാരങ്ങളും മതാനുഷ്ട്ടാനങ്ങളും എത്രയും പെട്ടന്ന് തന്നെ നിർത്തി ഉപേക്ഷിക്കേണ്ടതാണ് കാരണം മതം ഉൾപ്പെടെ ഉള്ള എല്ലാ അന്ധവിശ്വാസങ്ങളും തീർത്തും വ്യക്തിപരമായി മാത്രം നിലനിൽക്കേണ്ടതും ആചരിച്ചുപോകേണ്ടതുമായ കാര്യമാണ് എന്നാൽ അത് അതിന്റെ അതിരുക്കടക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് 😢😢
@m-shinas10 ай бұрын
അന്ധവിശ്വാസം നയിക്കാത്ത ആത്മവിശ്വാസം നയിക്കുന്നവർ ഒന്ന് 👍
@s90-h1n10 ай бұрын
4:55 Protestants are a minority among Filipinos. Spanish Catholics are the majority population there. After Brazil and Mexico, the Philippines is the third country with a Catholic majority. Everything else you said is true ❤
@പ്രേം10 ай бұрын
Kanthara😂😂😂by karthik surya
@vaidehi203010 ай бұрын
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചോദ്യം ചെയ്യുക തന്നെ വേണം. പക്ഷേ അത് ഒരു മതത്തിൽ മാത്രം ഒതുങ്ങി നിൽക്കരുത്. ഒരു മതത്തെ മാത്രം target ചെയ്യുമ്പോഴാണ് അവിടെ വർഗീയത ഉണ്ടാവുന്നത്. കേരളത്തിലുള്ള പലർക്കും Hinduism , അതിലെ അന്ധവിശ്വാസം ഒക്കെ വിമർശിക്കാനുള്ള മിടുക്ക് മറ്റു മതത്തിന്റെ കാര്യത്തിൽ ഇല്ല. അപ്പോൾ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവർക്ക് ഉറപ്പായും തോന്നും നമ്മൾ ചെയ്യുന്നത് തെറ്റെങ്കിൽ അവർ ചെയ്യുന്നത് തെറ്റല്ലേ എന്നിട്ട് നമ്മുടെ വിശ്വാസം മാത്രം എന്ത് കൊണ്ട് വിമർശിക്കപ്പെടുന്നു എന്ന്? അതാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. മറ്റു മതത്തിലെ തെറ്റുകൾ ചൂണ്ടി കാണിക്കാൻ മടി കണിക്കുന്നവർ തങ്ങളുടെ വിശ്വാസം മഹാപരാതമായി പറഞ്ഞ് വിമർശിക്കുന്നു
@PramodTE10 ай бұрын
ചേലാകർമ്മം ചെയ്യപ്പെട്ട കുഞ്ഞ് മരിച്ചു കേരളത്തിൽ, വീഡിയോ ഉണ്ടോ ? തലയും കയ്യും കാലും അവിടെത്തന്നെ വേണമല്ലോ അടുത്ത വീഡിയോ ചെയ്യാൻ 😂😂 നിച്പച്ചൻ
വിശ്വാസം ഉള്ളവർ തുടരട്ടെ.. ഇല്ലാത്തവർ മാറി നിൽക്കുക.,.. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എല്ലാ മതങ്ങളിലും ആചാരങ്ങൾ ഉണ്ട്...
@themystic395410 ай бұрын
Hinduism parayunnathu oru knowledge find chaiyyan aanu called Brahma Gyan. Brahma Gyan ennu vacha njn evidunnu vannu engottu ponu athinte full knowledge. Athu kittiyale oru manushyanu fearless aavan pattu.. nammude uttavar marichal evde pokum ennu kandethaan aanu nammal bhoomiyil vannirikkunnathu...
@neethuc734010 ай бұрын
ഇനിയും എന്തൊക്കെ കാണണം..
@cinephile101010 ай бұрын
Enik kadapo Kanthara vedio kadapole thonni, Ganga issue Sathyam paraja parents killed that innocent kid.
@gauthamvijayan835910 ай бұрын
Like someone said . Forgot who it was matham aswasam aakam avesham aakaruth
@dreambig353210 ай бұрын
Muslims inte idayilum und..self harm .ratheeb enu parayum athine..😢kanda pediyakum
@niyaspkd10 ай бұрын
ratheeb self harm onnum alla. night full urangathe quran parayanam cheyyuka usthadine kootikond vannu. veetil motham aalayirikkum. thonda varandu pokum. athra thanne. ithaanu njangade naatil okke ullla ratheeb. ningalde avide engane aanu?
@moriarti114910 ай бұрын
Ath Sadhana ratheeb. Kutharatheeb enna onnund .utubil nokkiyal mathi
@phiroskhan212410 ай бұрын
Well said 👍
@shibinrajs10 ай бұрын
നല്ല രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചു, ഇപ്പൊഴത്തെ കാലഘട്ടത്തിൽ ഇതൊരു ചെറിയ മാറ്റം ഉണ്ടക്കിയാൽ അത്രയും. പിന്നെ കാർത്തിക് എന്താണ് ഇങ്ങനെ റ്റ്രാക്ക് മാറിയത് എന്ന് പതുക്കെ അറിയാം, നല്ല കണ്ടന്റ് ആർന്നു... രണ്ടുപേരുടെയും...
@sreekanthazhakathu10 ай бұрын
കാർത്തിക് സൂര്യ കാണിക്കുന്നത് കണ്ട് ഇവിടെ കളിയാക്കുന്ന അവരിൽ ആരും തന്നെ മഹാരാഷ്ട്രയിലോ നോർത്ത് ഇന്ത്യയിലെ പല പ്രദേശങ്ങളിലും അവരുടെ പല ആഘോഷങ്ങളും നടക്കുന്ന സമയങ്ങളിൽ പോകാൻ നിൽക്കരുത് .... ഇതിലും വലുത് കാണേണ്ടിവരും... ഇന്ത്യയുടെ ഓരോ തെരുവുകളിലും വീഥികളിലും ഓരോ തരം ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്.. അവയിൽ പലതും തന്നെ ആധുനിക ചിന്താഗതിയുള്ള പലർക്കും വിചിത്രമായോ ഭ്രാന്തായോ ഒക്കെ തോന്നും
@mikkysshorts953510 ай бұрын
Ath thonnalano correctalle 😂
@Call_me_techy10 ай бұрын
ഞാനൊരു സത്യം പറയാം ദൈവമില്ല its a imagination
@Uniquegirl87710 ай бұрын
When people feel the world is out of their control, they look for external sources of control 😂😂Superstitions come from traditions and our upbringing
@rahulrajan80029 ай бұрын
Awate viswasam alle ath ennu paranju nyayeekarikkunnathinodu yojippilla karanam awan oru influencer alle ath kurach pere enkilum influence cheyille🤔
@reshma02010 ай бұрын
12:23 is that lalu alex..😂
@extra_terrestrial_creature10 ай бұрын
Le god be like : wat the fuck bro🥴
@muhammediqbal582010 ай бұрын
Adipoli ❤
@udayakumar484210 ай бұрын
കാർത്തിക് സൂര്യ യോട് ഒരു ബഹുമാനമുണ്ടായിരുന്നു അത് പോയി
@Dragon_lilly2210 ай бұрын
Bro, ആ മരിച്ച കുട്ടീടെ parents നു എതിരെ case ഒക്കെ ആയോ? Also see ചില ആളുകൾ ഒണ്ട് ചികിൽസിക്കാനും നോക്കാനും ഒക്കെ atlast കെടന്നു പാട് പെട്ട് ഒന്ന് തീർന്നു കിട്ടിയെങ്കിൽ എന്ന് ചിന്തിക്കുന്നർ...minority ആയ ചില non empathetic ആയ dark personalities ഇങ്ങനെ ചിന്തിക്കാൻ chance ഒണ്ട്... ഇതു പുറമെ അറിയാൻ പറ്റില്ല... സാമാന്യം ബുദ്ധി ഉള്ള ഒരാൾ ഇങ്ങനെ ചെയ്യോ?....
@dhanyap.elizabeth760310 ай бұрын
I support you.
@nandagopanes726710 ай бұрын
Jaiby cheta, ❤
@rajeshnr47759 ай бұрын
👍👍👍👏👏👏
@nandagopanes726710 ай бұрын
JayB cheta 🤗
@jobin5310 ай бұрын
Enik karthik inta channel ishtamayirunu but ipm entho pedi ahn ah channel kanumbm. Engot ahn ee naadinta pok. Panthicos kara avrda vdo vech kaliyakar ond trance cinemala pola ath thana ala ee karthikum kanikunath ? Enthanelum pani eetit ond. Ipm views ond subscribers kudunond. Comment section ahn athilum beegaram.
@Jhnjffrjnrdhn10 ай бұрын
2024 കാർത്തിക്കിന് മോശം ആണെങ്കിൽ നമുക്ക് ഈ ആചാരത്തെ പൊങ്കാല ഇടാം 😁
@rejithrjds10 ай бұрын
spiritual 💯
@santinlazar533110 ай бұрын
ഒന്നും പറയാതങ്ങ് ഇരിക്കാമെങ്കിൽ അതാണ് ഏറ്റവും വലിയ റിയാക്ഷൻ