അസുഖം ആണ് എന്ന് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ദുഃഖം ആയി . പ്പോയി. പക്ഷേ ഇപ്പോൾ സുഖമായി എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം ആയി . 🙏🙏🙏🙏ദൈവത്തിനു കോടി നന്ദി പറയുന്നു 🙏🙏🙏🙏🙏രണ്ട് പേരുടെയും പാചക വും ചിരിയും , സംസാരവും ഒക്കെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടം ആണ് . 🙏🙏🙏🙏
@nirmalakozhikkattil917511 ай бұрын
Super. May God bless you all.
@surajs729811 ай бұрын
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ഇക്ക 🥰
@girijadevi386911 ай бұрын
രണ്ടുപേരേയും❤ ഇതുപോലെ കണ്ടപ്പോൾ വളരെ വളരെ സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ🎉
@vineethaharidas181311 ай бұрын
നിങ്ങൾ രണ്ടാളെയും ഒന്നിച്ചു കാണുമ്പോൾ സന്തോഷം തോന്നുന്നു ❤❤
@mumthass890911 ай бұрын
അവിയൽ സൂപ്പർ 👌പടച്ചവൻ രണ്ടുപേർക്കും ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ ❤️
@rejikarejika935611 ай бұрын
വളരെ സന്തോഷം എല്ലാം സുഖമായല്ലോ ' God bless you your family❤❤❤
@Sathyavathi-eb1zq11 ай бұрын
വീണ്ടും സജീവമായി വന്നതിൽ സന്തോഷം ചീര അവിയൽ സൂപ്പർ 👌
@ammascurryworld690111 ай бұрын
രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@anuChandranRParvati11 ай бұрын
Ikka 🙏super good video🥰😍💕❤💯💯💯
@sobhayedukumar2511 ай бұрын
അറിയാവുന്നതാണെങ്കിലും കാണും. 👍👍. കൂടുതൽ ഉന്മേഷവാനാകട്ടെ. രണ്ടുപേരും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിയുന്നത് വളരെ സന്തോഷം
@philominajob416311 ай бұрын
Cheera avial first time annu kelkkunne super
@jay9712127211 ай бұрын
എനിക്ക് ചേട്ടന്റ നിഷ്കളങ്കമായ bye ആണ് ഇഷ്ടം....❤❤❤❤
@Tarajo-q9y11 ай бұрын
So nice to see you'll back !😊 But pls don't overdo & stress. This cheera Avial looks awesome👌Thanks for sharing.
@fathimashoukathali541811 ай бұрын
ഇതുപോലെ അവിയൽ ചീര അവിയൽ ആദ്യമായി കാണുകയാണ് 👌👌
@kamalagopakumar224711 ай бұрын
ചീര അവിയൽ കാണിച്ചു കൊതിപ്പിച്ചു . രണ്ടു പേർക്കും ആയുസും , ആരോഗ്യവും , സന്തോഷവും , സമാധാനവും തരാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം
@sreecreation79611 ай бұрын
ഇക്കാ എപ്പോഴും സന്തോഷമായിട്ടിരിക്കുക ❤️❤️❤️ചീര കൊണ്ട് അവിയൽ ഉണ്ടാക്കാമെന്ന് ആദ്യമായി പഠിപ്പിച്ചു തന്നതിന് നന്ദി
@donvargheseantony642911 ай бұрын
Ningala kandapol valara santhosham
@anithanatarajan860211 ай бұрын
Super preparation Very useful information Thanks
@nikithachellamma384411 ай бұрын
സുഖമായിട്ട് ഇരിക്കുന്നതിൽ സന്തോഷം നസീറേട്ടാ
@ChandranPk-ih8cv11 ай бұрын
വളരെ സന്തോഷം ഭായ് വീണ്ടും കണ്ടതിൽ. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. 🙏👍🌹
@vikramanbeena144711 ай бұрын
എന്തു നല്ല താത്തയും ഇക്കയും സംസാരംകേൾക്കുമ്പോൾ സന്ദോഷം
@shamlabasheer285811 ай бұрын
Sukamayallo valare santosham❤
@geethu..801811 ай бұрын
വെറുതെ ഇരിക്കാൻ ഉള്ള മടി ചേട്ടന്റെ സംസാരത്തിൽ നിന്നും അറിയാം, you are a hardworking man.. Hattsoff to youu😍😍😍😍
@sheelajacob427311 ай бұрын
Adipoli cherra aviyal❤️
@noushadkareem965311 ай бұрын
Orupadu santhosham edhupole chirikkunna ente ekkane kandathil ekka Love you 🙋 . njangale pole bachilersinu Orupadu ubakaram anu ekkante videos 🙏👍🙋💯💯💯💯💯💯💯💯
@seethak610911 ай бұрын
ചി ര അവിയിൽ ഉണ്ടാക്കി നോക്കാം. വീണ്ടും കണ്ടതിൽ സന്തോഷം ❤️❤️
@bineeshpslakshmibineesh906011 ай бұрын
ഇക്ക ഒരുപാട് സന്തോഷം 🙏ഒരുപാട് സംസാരിക്കണ്ട. പതിയെ പറഞ്ഞാൽ മതി 👍പിള്ള മനസ്സിൽ കള്ളമില്ല എന്ന് പറയുന്ന പോലെ നിങ്ങൾ രണ്ടാളും പൊളി യാണ് ഒരുപാട് സന്തോഷം. ഡിഷ് എല്ലാം പോരട്ടെ ഞങ്ങൾ റെഡി ആണ് കാണാൻ 🎉 👏👏 അവിയൽ കൊള്ളാം 👏👏👏സൂപ്പർ
@SalyNavallil11 ай бұрын
Very very glad to see you back. Ikka thank you for all your good work and beautiful recipes.
@ushakelothwe244911 ай бұрын
Avial suaper🤩❤❤
@MariamaPhilip-o4c11 ай бұрын
അനുഗ്രഹിക്കട്ടെ സഹോദരാ എന്നും പ്രാർത്ഥിക്കുന്നു നിങ്ങളെ ദീർഘായുസ്സോടെ നിർത്തുവാൻ
@donvargheseantony642911 ай бұрын
Super aviyal God blessyou
@remanick533511 ай бұрын
വീണ്ടും ആരോഗ്യവനായി വന്നതിൽ വളരെ സന്തോഷം. 👍👍
@valsammathomas72869 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻
@fathimashoukathali541811 ай бұрын
ഇങ്ങനെ കാണാൻ പറ്റട്ടെ അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲🤲🤲
@anniejacob399011 ай бұрын
അവിയൽ സൂപ്പർ ചീര വാങ്ങുമ്പോൾ ഉണ്ടാക്കി നോക്കണം.കാണുമ്പോൾ തന്നെ അറിയാം നന്നായിരിക്കുമെന്ന്.വീണ്ടും വരാനുള്ള ആരോഗ്യം ദൈവം തന്നല്ലോ.ഉരുളി പോലെ ഭാരമുള്ളതൊന്നും പൊക്കരൂത്.കുറച്ചു നാളത്തേക്ക് ഷംല ചെയ്യട്ടെ.