കപ്പലണ്ടി പിണ്ണാക്ക് എങ്ങനെ ചെയ്തപ്പോഴാണ് നല്ല ഗുണം കിട്ടിയത്?
@ValsalaC-co9iy5 ай бұрын
കാലിവളം ഉപയോഗിയ്ക്കന്ന
@thomassebastian2121 Жыл бұрын
I will use Kappalandi pinnakku
@kvstorkvstor869911 ай бұрын
പച്ച ചാണകഠ കലക്കിയാണ് ഞാൻ ഒഴിച്ച് കൊടുക്കുന്നത്
@sabiviog63232 жыл бұрын
നല്ല ജീരകൾ
@Ponnappanin2 жыл бұрын
Thank you
@RamaniPrakash-t7n9 ай бұрын
Cheta nallayinam venda ,payar seeds sale cheyyumo
@prasadpk84442 жыл бұрын
ഏട്ടാ ഇത് കണ്ടതിനു ശേഷം ഇന്ന് ഞാൻ പോയി ചീരവിത്തുകൾ വാങ്ങി, കൂടെ പയറിന്റെയും, ചിരങ്ങയുടെയും, വെണ്ട അങ്ങനെ ഉള്ള വിത്തുകളും. ഏട്ടൻ പറഞ്ഞപോലെ ചെയ്തു നോക്കിയിട്ട് അറിയിക്കാം. Thanks 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@cheriankr65602 жыл бұрын
Deepu Sir Thank you very much
@sabanariyas71902 жыл бұрын
Valare upakarapradamaya video. Deepu chettante videos ellam enikku valare upakaramayittund. Njan oru new subscriber anu to. Ente cheera chedikku gomoothramanu njan ozhikkaru. Nalla growth anu to. Pinne enikkoru cheriya doubtsund. gomoothram ella azhchayilum ozhichal mathiyo? Thank you.. God bless you
@Ponnappanin2 жыл бұрын
yes
@preethyr45632 жыл бұрын
Thank you for the valuable tips...
@Ponnappanin2 жыл бұрын
My pleasure
@PushparajanKoranjingattil9 ай бұрын
Pappayake. Endhe. Valamane. Edunnathe
@ammuraj28052 жыл бұрын
Waste ayitulla തേയില എങ്ങിനെ ഉപയോഗിക്കാം എന്ന് പറയാമോ. എന്റടുത്തു expiry ആയ കുറെ തേയില പൊടി ഉണ്ട്
@fathimakv48399 ай бұрын
Square
@hemamukundan15702 жыл бұрын
My seeds sprout fast. But even after two weeks it does not produce second leaf . This is not only for cheersa but others like green chilli’s etc. Please advice me when can I start fertization so that growth is faster?
@suvarnnaprabhakaran24639 ай бұрын
Koshi valam chanakapodi
@ramithravi56752 жыл бұрын
Super video chetta
@Ponnappanin2 жыл бұрын
Thank you
@jeffyfrancis18782 жыл бұрын
Super, adipoli.
@akhilashaju3404 Жыл бұрын
Attinkatam upayogikkan pattumo
@ambika49092 жыл бұрын
Supr supr 👌 👍👍❤🙏🙏🙏
@Ponnappanin2 жыл бұрын
Thank you
@mayavinallavan48422 жыл бұрын
Goodmorning Deepu
@Ponnappanin2 жыл бұрын
Thank you
@sathisathi50482 жыл бұрын
അഞ്ചു വളങ്ങളും സൂപ്പർ ആണ്. ഞാൻ ഉപയോഗിക്കുന്നത് പച്ചചാണകവും കപ്പലണ്ടി പിണ്ണാക്കും രണ്ടു ലിറ്റർ വെള്ളത്തിൽ അഞ്ചു ദിവസം പുളിപ്പിച്ചു നേർപ്പിച്ച് ഒഴിച്ച് കൊടുക്കും.തഴച്ചു വളരും.
@Ponnappanin2 жыл бұрын
good...Thank you
@sathisathi50482 жыл бұрын
@@Ponnappanin ദീപു...അഞ്ചു വളങ്ങൾ പോലെ ചീരയ്ക്ക് ചെയ്യാൻ പറ്റിയ കുറച്ച് ജൈവ കീടനാശിനികളെ പറ്റി ഒരു കൊച്ചു വീഡിയോ ചെയ്യുമോ....പുഴു ശല്യം വളരെയുണ്ട്.👍👍👍
@muheenkunjutty470610 ай бұрын
ഈ 5 വളങ്ങളും ഒരുമിച്ച് തെയ്യാറാക്കിയൽ പ്രശ്നം ഉണ്ടോ...?
@bysindhubalan43572 жыл бұрын
സൂപ്പർ
@Ponnappanin2 жыл бұрын
Thank you
@sobhanakumari85482 жыл бұрын
thank you for the information
@Ponnappanin2 жыл бұрын
You're welcome
@saifalummer2 жыл бұрын
cheera 10 daysil oru 2 inhc pokkam vechittu pinne valarunnille.. any ides? appreciate your help..!
ആട്ടിൻകാട്ടം പറ്റുമോ ചീരക്ക്. എന്റെ കയ്യിൽ അതുണ്ട് വേറെ യൊക്കെ വാങ്ങിക്കണം
@saranyaks38142 жыл бұрын
ചേട്ടാ കോഴിവളം സൂക്ഷിച്ചു വയ്ക്കാൻ പറ്റുമോ. എങ്ങനെ
@yourstore832 жыл бұрын
സൂപ്പർ വളങ്ങൾ ഞാനും ഇതു പരീക്ഷിച്ചു നോക്കും, കുമ്മായം ഇടാതെ ഫ്രൂട്ട്സ് പ്ലസ്ന്റ്സ് കാന്റീയ്നറിൽ നാട്ടുപോയി ഇപ്പോൾ അതിനെല്ലാം ഒരുതരം നൂല് പോലുള്ള വിരകൾ പിടിച്ചു ചെടികൾ വളരുന്നില്ല ഇനി എന്ത് ചെയ്യണം പറഞ്ഞു തരാമോ പ്ലീസ്
@rejeenak82142 жыл бұрын
Super vdo
@Ponnappanin2 жыл бұрын
Thank you
@jaleelpk9352 Жыл бұрын
റിപ്ലൈ പ്ലീസ്
@KingRider-g5j2 жыл бұрын
53rs kadalapinnak.. njan kadala pinnak use cheyya undu..
@Ponnappanin2 жыл бұрын
good
@KingRider-g5j2 жыл бұрын
Sorry 58rs...1kg kp
@naveen_bhasker2 жыл бұрын
Love from CCOK❤❤
@mohanc48602 жыл бұрын
Weekly once oru valam ok then daily we use other valam one by one isn't eg today pinnakku tomarow kozhivalam next day chanakam like pl.correct it
@Ponnappanin2 жыл бұрын
No need Weekly once
@sidhikalathur7362 жыл бұрын
ഗുഡ് 👍👌
@Ponnappanin2 жыл бұрын
Thank you
@sheenasiju7410 Жыл бұрын
Cheera kilichu varunbol oru jeevi vetti kalayunnu athinu anthuchayum
@pixinfosolutions522110 ай бұрын
Same enikum ee Pani kitti cheerayim, mulakum, mathanum oke. Mathante Ela full aa vetti. Ithu maaran entha vazhi
@bareeratm13072 жыл бұрын
Sudhari. Cheera. Vith. Ayachu. Tharumo?
@reshooslifestyle40632 жыл бұрын
Zero cost super tonic
@Ponnappanin2 жыл бұрын
Thank you
@sreejaratheesh75372 жыл бұрын
👌👌👌
@abhijithmons30832 жыл бұрын
താമരയുടെ വിഡിയോ ചെയ്യാമോ
@ebrahimkudilil61972 жыл бұрын
പൊന്നുപൻ ചേട്ടാ ഞാൻ വളം ചെയ്തിട്ടില്ല, ഞാൻ കപ്പലണ്ടി പിണക്കു പുളിപ്പിച്ചു, നേർപ്പിച്ചു ചെയ്യാൻ ഉദ്ദേശിക്കുന്നു
@sayidaoman925610 ай бұрын
8:08
@lathavijayan84152 жыл бұрын
Theyila vellam oru divasam vekkathe nerittano kodukkendathu
@rajammavelayudhan86432 жыл бұрын
ആട്ടിൻ കാട്ടം.. എങ്ങനെ ആണ് യൂസ് ചെയ്യാൻ പറ്റുന്നത്...
@Palakkadan_182 жыл бұрын
ഒരു സംശയം പൂപ്പൽ പിടിച്ച എല്ലുപൊടി കഴുകി ഉണക്കി ഉപയോഗിക്കാമോ
@veenarejith59632 жыл бұрын
❓❓❓Njn Ee kichen wasteoke oru tin il itt vachu.2 weeks ayi. Paint tin anuu.. So athinte top nannait cover cheythittilla.. Ingane cheyumbol puzhu oke vararundo❓first time anu ingane cheyunath..
@sinitp8247 Жыл бұрын
ഞാൻ ചെയ്താപ്പോഴും പുഴു വന്നു
@reshooslifestyle40632 жыл бұрын
കപ്പലണ്ടി ആണ് ഉപയോഗിക്കുന്നത്. നല്ല result കിട്ടാറുണ്ട് bro
@Ponnappanin2 жыл бұрын
yes... Thank you
@RanjithKumar-lo3gb Жыл бұрын
ചീര നട്ടിരിക്കുന്ന ടവർ പോട്ട് ലഭ്യമാകുന്ന സ്ഥലം അറിയിക്കുമോ?
@anunarendran9428 Жыл бұрын
കോഴിവളം ഇന്നലെ കലക്കി വച്ചു... ഇന്ന് നോക്കിയപ്പോൾ അതിൽ നിറയെ പുഴു... ഇനി എങ്ങനെ ഒഴിക്കും.. Pls give reply... പുഴു ശല്യം ഇല്ലാത്ത എന്റെ പച്ചക്കറിക്കും വാ ഴക്കും കീടാക്രമണം ആകുമല്ലോ
@rajanvarghese6432 жыл бұрын
20 IRATTI vellam CHERTHA GOMOOTHRAM better
@Ponnappanin2 жыл бұрын
yes
@sheethalpappuzz56072 жыл бұрын
Su Mona fungicide evide ninnane kittuka
@cheriankr65602 жыл бұрын
I am coming to tour house to meet you. Let me know your convenient date and time
@dalysaviour69712 жыл бұрын
💜
@ushavinodkumar27542 жыл бұрын
👌👍
@Ponnappanin2 жыл бұрын
Thank you
@pradeepb74952 жыл бұрын
മിസ്റ്റർ Deepuponnappan എനിക്ക് നിങ്ങളിൽ നിന്ന് ആനക്കൊമ്പനും പിങ്ക് വെണ്ട വിത്തുകളും വേണം, എനിക്ക് അത് എങ്ങനെ നിങ്ങളിൽ നിന്ന് വാങ്ങാനാകും, ദയവായി എന്നെ നേരത്തെ അറിയിക്കൂ?
@shanidabinthahmmed6292 жыл бұрын
ചീര നട്ട ഈ ചട്ടിയെ കുറിച്ച് വിശദമായി പറയുമോ. എവിടെ നിന്ന് കിട്ടും
@sheena.k.v85422 жыл бұрын
എനിക്കും
@AbdulRasheed-zm3jw Жыл бұрын
😇
@ushanarayanapillai27002 жыл бұрын
Try ചെയ്തിട്ട് പറയാം. ഇപ്പോൾ ജൈവ ചായ ആണ് ഒഴിച്ചുകൊടുക്കുന്നത്
@Ponnappanin2 жыл бұрын
Thank you
@sheena.k.v85422 жыл бұрын
കാബേജ, ക്വാളിഫ്ലവറിന് ഏത് വം
@sheena.k.v85422 жыл бұрын
ഏതു വളം
@edisonjamesjames73702 жыл бұрын
ഞാൻ കപ്പലണ്ടിപിണ്ണാക്കും പച്ചകറിവേസ്ട് വെള്ളത്തിലിട്ട് മൂന്നൂ നാലു ദിവസം വച്ചിട്ട് നേർപ്പിച്ച് ഒഴിച്ചുകൊടുക്കുയാണ് പതിവ്