ആ സമയത്തു ഒരു സീരിയൽ വന്നിരുന്നു സൈലയൻസ് എന്ന പേരിൽ
@shibu5758 Жыл бұрын
@@rajeeshdas4945❤
@nishadpv3559 Жыл бұрын
Ok
@ismailakon3 жыл бұрын
Nalla avatharanam
@muhammadrafeequerafeequ57612 жыл бұрын
ക്രൈം തെളിയിക്കുന്നതിൽ കേരള പോലീസ് എന്നും മുൻപിൽ ആണ്. രാഷ്ട്രീയ കോമരങ്ങൾ അതിൽ ഇടപെട്ടാൽ കേസ് അപ്പ്രൂവ് ആകുമെങ്കിലും റിയൽ ആയില്ലെന്ന് വരാം
@SameerBK-nb5jk5 ай бұрын
ഇത് പത്രത്തിൽ ഉണ്ടായിരുന്നു അവർ ജോക്കാർ സിനിമ കാണാൻ പോയതാണ്
@apsvibes7069Ай бұрын
സാഹചര്യങ്ങൾ മനുഷ്യനെ കൊലപാതകി ആക്കും. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല.. സ്വയം രക്ഷക്ക് ആയുധം കയ്യിൽ കരുതേണ്ട അവസ്ഥ ആണ് ഇനിയൊക്കെ വരാൻ പോകുന്നത്..
@tinusajeeb13 жыл бұрын
എൻ്റെ വീടിനു aduthanu ഈ മാഞ്ഞൂരാൻ കൂട്ട കൊല നടന്ന വീട്...ipol ആ വീട് ഇരുന സ്ഥലം ഒഴിഞ്ഞു കിടക്കുന്നു...വീട് പൊളിച്ചു കളഞ്ഞു
@ebynmatthews3 жыл бұрын
Aluvelu evd annu ee sthalam?
@shanavaskamal2 жыл бұрын
so horrible incident veedu polichatu nannayi so horrible night orkan koodi vayya....
@parissbound85352 жыл бұрын
ഇതേ കുറിച്ചു സഫാരിയിൽ ജോർജ് ജോസഫ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ പറയുന്നുണ്ട്
@tonypf87902 жыл бұрын
Njan apo st.marys LP schoolil padikuvarnu..annu nangalk class polum ilarnu .
@appur64782 жыл бұрын
Njan ennu adhileede poyapol ente uncle aa place kaanich thannu..
@jothimon81913 жыл бұрын
Nalla voice
@sherin38962 жыл бұрын
നല്ല സ്വരം.
@alawalymakkah35353 жыл бұрын
അടിപൊളി കണ്ടെത്തൽ കോടതി പാവം ആന്റണി എന്തെങ്കിലും കൊടുത്തു സർക്കാർ സംരക്ഷിക്കണം
@mohammedmubashir5021 Жыл бұрын
ഇതാണ് നമ്മുടെ നാട്ടിൽ നിയമം എത്ര കൊല ചെയ്താലും വളരെ അപൂർവങ്ങളിൽ അപൂർവ്വം ആയിട്ട് മാത്രമാണ് തൂക്കുകയർ കിട്ടുക അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടിൽ കൊലപാതകങ്ങളും മറ്റുള്ളതും കൂടി വരുന്നത് ഇതൊക്കെ ഗൾഫ് രാജ്യത്ത് ആയിരുന്നുവെങ്കിൽ അവന്റെ ചരമവാർഷികം വീട്ടുകാർ ആഘോഷിച്ചു കഴിഞ്ഞിരിക്കും
@thugashan3333 ай бұрын
bro ഈ കേസിൽ പല കാര്യങ്ങളും ഇനി anokshikkan und athanu... vadha shiksha radhakkiyathu.... 😅
തുടക്കം | കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല എന്നതാണു്.
@shimnashinu90643 жыл бұрын
ആരോഗ്യമുള്ള രക്ഷപെടാൻ ശ്രമം നടത്തുമെന്നുറപ്പുള്ള നാലുപേരെ എങ്ങനെ ഒരേ സമയം കൊല്ലാനാവും?ഒരാളെ കൊല്ലുമ്പോൾ മറ്റുള്ളവർ തീർച്ചയായും പുറത്തേക്കോ രക്ഷപെടാനോ ശ്രമിയ്ക്കും.പ്രത്യേകിച്ച് കുട്ടികൾ.തന്റെ ഊഴത്തിനായ് കാത്തിരിയ്ക്കില്ല.തീർച്ചയായും മറ്റാരോ അത് ചെയ്തതാവണം.കുറ്റം ഏറ്റെടുത്തതിന് ആന്റണിയ്ക്ക് കിട്ടിയ തുകയാവും അയാളുടെ കടം വീട്ടിയതും ഗൾഫിൽ വിട്ടതും വീട് സംരക്ഷിയ്ക്കുന്നതും.
@alfredsunny8002 жыл бұрын
2 pere adyam konnu bakiullavar film kanan poyekayirunu
@alfredsunny8002 жыл бұрын
Atinu shesham avareyum konu
@mryo93712 жыл бұрын
entho something udaYipp
@adarshkv70202 жыл бұрын
എങ്കിൽ നീ അവനെ പുറത്തിറക്കി വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്ക്
@shimnashinu90642 жыл бұрын
@@adarshkv7020 നിന്റെ വീട്ടിൽ അതാണോ പതിവ്? മേലിൽ ഇമ്മാതിരി അഭ്യാസം ഇങ്ങോട്ടെടുക്കരുത്.ഞാൻ എന്റെ ഫോണിൽ എനിയ്ക്ക് പറയാനുള്ളതാണ് പറഞ്ഞത് ,എന്റെ ശരി.അത് നീ ഇങ്ങേട്ടെടുക്കണ്ട
1. Avar 2nd show kazhinju varumbozhanu kolapathakam nadanath....film jocker 2. Antony'ude veed avite ninnu 2km undu .avarude veedinu aduthu vere bhanthukal undu. Roadil ninnum first veed ivarudeyum athinu nere purakil matu bhanthukalude veedun indarnnu .avar polum oru sadthavum kettilanu parayunath.. something fishy... Pinne main road'um veedum thammil 5 meter kanum...oral anu konnathenkil athilude pokunaa aarenkilum ocha kettane.
@nandhu_vyas2 жыл бұрын
True something fishy ...
@rekan55982 жыл бұрын
അയാൾ അത്രയ്ക്കുംവേഗത്തി് അവരുടേയെല്ലാം തലയ്ക്കടിച്ചുവിഴ്ത്തിയിട്ടുണ്ടാകും.ബോധരഹിതരായ അവർക്ക് ശബ്ദിക്കുവാൻ ആവില്ല
@briju095311 күн бұрын
ബന്ധുക്കളോട് വഴക്ക് ആണ്, സ്വത്ത് തർക്കം. തലയ്ക്കും മുഖത്തും അടിച്ച് കൊന്നാൽ ശബ്ദം ഉണ്ടാകാൻ ബുദ്ധിമുട്ടാണ്, അർദ്ധ രാത്രി, ആലുവ ടൗൺ എന്നൊക്കെ പറഞ്ഞാലും, ഇത് Nazrath റോഡിൽ ഉള്ള റസിഡൻഷ്യൽ ഏരിയാ ആണ്, അയക്കാർ ബന്ധുക്കൾ, പക്ഷെ വഴക്ക്, ആരും നോക്കില്ല, പിന്നെ ഇന്നത്തെ പോലെ വൈകി കിടക്കുന്ന പതിവ് ഒന്നും അന്നു ഇല്ല, ടിവി ഉള്ള വീടുകളിൽ പുറത്ത് നടക്കുന്നത് അറിയുകയും ഇല്ല, പിന്നെ. ഇത് 2001 ിൽ ആണ് നടക്കുന്നത്, അന്നത്തെ ഇന്നത്തെ കാല ഘട്ടം അല്ല
@nandhu_vyas2 жыл бұрын
Ayal ottak engane cheyyum 🧐🤔🤔
@briju095311 күн бұрын
ആദ്യം 2 സ്ത്രീകളെ കൊന്നു, പിന്നെ വീട്ടിലേക്ക് കയറി വരുന്ന ആളുകളെ ഒറ്റ ഒറ്റ ആയി കൊന്നു, ആദ്യം തന്നെ അഗസ്റ്റിനെ കൊല്ലാൻ കഴിഞ്ഞത് കൊണ്ട് എല്ലാവരേയും കൊല്ലാൻ കഴിഞ്ഞു
@kasimkp1379 Жыл бұрын
Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@parissbound85352 жыл бұрын
ഇത് വിശദമായി സഫാരിയിൽ ജോർജ് ജോസഫ് പറയുന്നുണ്ട്
@mohamedfawas9452 Жыл бұрын
Yes njaanum കേട്ടിരുന്നു
@arshidahammed38223 жыл бұрын
Kadha kettit venam urangaan
@JafarKhan-mz6xm Жыл бұрын
Good explanation ❤ Antany andi 😡🥺
@papipapi8594 Жыл бұрын
Antony
@briju095311 күн бұрын
രാത്രി അല്ല, തിങ്കളാഴ്ച ഉച്ചയോടെ ബേബിയുടെ ബന്ധുക്കൾ കൊലപാതകം നടന്നത് കണ്ടെത്തി, അപ്പൊൾ തന്നെ പോലീസ് സ്റ്റേഷനിൽ അറിയിച്ചു
@rosyantony31082 жыл бұрын
some one must be the culprit in this case. Antony might have been used in this case.
@@alone1637 സേതു രാമയ്യാറിൽ ഇത് അല്ല, വേറെ ഏതോ incident ആണ്.
@kasimkp4622 жыл бұрын
Polichu super
@gayathrimanoj8797 Жыл бұрын
Nice voice
@habeebrahman12493 жыл бұрын
താങ്കൾക്കു news വായിച്ചൂടെ...
@arunku2950 Жыл бұрын
ഒന്ന് പോടപ്പ ഒരാളല്ല അതു ചെയ്തത് പോലീസ് ആർക്കോ വേണ്ടി അന്നു കളിച്ചു
@briju095311 күн бұрын
ഇവരുടെ ബന്ധുക്കൾ തന്നെ പോലീസിൽ ഉണ്ട്, മരിച്ചു പോയ ക്ലാരയുടെ സഹോദര പുത്രൻ ഒക്കെ IG aayi ഇരുന്നിട്ട് ഉണ്ട്, ആൻ്റണി മോഷ്ടിച്ച സ്വർണ്ണം, എടുത്ത പണം ഒക്കെ രേഖ ഉണ്ട്.
@robinthomas53722 жыл бұрын
ഇന്ത്യൻ പ്രസിഡന്റ് വധശിക്ഷ ശരി വെച്ച പ്രതിയെ സുപ്രീം കോടതി എങ്ങനെ ആണ് ജീവപര്യന്തം ആക്കുന്നത്.
@riyazmuhammad40652 жыл бұрын
Review petition
@Marine_Traveller_Explorer Жыл бұрын
കൊല നടത്താനുള്ള intention പുള്ളിക്ക് ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഉണ്ടായ പ്രകോപനം ആയിരുന്നു.
@subinsuresh9968 Жыл бұрын
@@Marine_Traveller_Explorer കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യവും ഘടകമായി കണ്ടു
@sreeneshpv123sree9 Жыл бұрын
അടുത്തത്:കോട്ടയം കൊലക്കേസ്
@blackcats1922 жыл бұрын
1.52 ea photo ann oru magazinil vannath oarkkunnu appozhulla oru samshayaman ivar ea photoyil aareyo bayakkunna poleyan nilkkunnath ith kandit ante sahodari parannath ivar pratikal nikkunnath poleyan nilkkunnath ennayirunnu ..sharikkum ivarey aarokkeyo kollumenn bayann thanney jeevichavaranenn thonnippokum aa photo kandal..
@anianiarnd83252 жыл бұрын
❤️❤️💛💛💛😭😭😭😭
@അല്ലു-ഹ5ദ3 жыл бұрын
അവതാരകൻ്റെ പേരന്ത
@salmusalmutheresa26153 жыл бұрын
Akshay peravoor ennu videoyoyil und
@skid82353 жыл бұрын
🤥
@mac-wj2vj2 жыл бұрын
ജോർജ് ജോസഫ് സാർ
@achoosa211819 күн бұрын
ഫിഗർ പ്രിന്റ് നോക്കി യില്ലേ
@mryo93712 жыл бұрын
2.50 വൈരാഗ്യം എന്ന നിഗമനത്തിൽ എത്തിച്ചു എന്നു പറയു മിഷ്ട്ടർ ഉടായിപ്പ് കഥ പോലീസ് ഉണ്ടാക്കി എടുത്തു
@blackcats1922 жыл бұрын
Satyam..
@anwarumalabar1660 Жыл бұрын
George Joseph 🔥😎🤏
@vishnuvasu25922 жыл бұрын
Oralku Thane itharyum pere kollan patuvo.
@babishak.b30012 жыл бұрын
Maybe possible.
@briju095311 күн бұрын
ഒരുമിച്ച് അല്ലാലോ കൊന്നത്, ഒറ്റക്ക് ഒറ്റക്ക് അല്ലേ, ആൻ്റണി ബ്ലാക്ക് ബെൽറ് ആണ്!
@sarathsuresh76053 жыл бұрын
ആന്റണി ഇപ്പോഴും ജീവനോടെ ഉണ്ടോ
@asmadasmadshuhaib99823 жыл бұрын
ഉണ്ട്
@rajeeshdas49453 жыл бұрын
അയാൾ ഇപ്പോഴും ജയിലിൽ ആണ്
@68.sreeharisunil773 жыл бұрын
യെസ് വധശിക്ഷ jeevapranthaym ayyi supreme court kurach koduthu
@Hyla5253 жыл бұрын
@@68.sreeharisunil77 ഞഞ്ഞായി 😬
@tonypf87902 жыл бұрын
Ayal otak alla ee kolapathakam nadathiyath...vere aalukal indu. .ath pakal pole vilichamanu ..aviteyulla alkarkum ..
@anandhakrishnanmg82123 жыл бұрын
Copy story of retd s p George Joseph safari
@chanchalsa20973 жыл бұрын
Copy aa.. Pinne nadanna kadha oroorthar avarude ishtathine matti parayuvo🙄🙄
@abhiramiramachandran10622 жыл бұрын
ജോർജ് ജോസപ്പ് എന്നാ പറഞ്ഞേ....അബ്രഹാം sir ജേക്കബ് പുന്നൂസ് sir ഇവർ പറഞ്ഞത് കേട്ടിട്ടുണ്ടോ? ഈ പറഞ്ഞതൊന്നുമല്ല സത്യം. ആൻറണിയുടെ വധത്തിന് പിന്നിൽ സഹോദരങ്ങൾ. സഹോദരി പൈസ കൊടുക്കാതിരുന്നതിനാണ് കൊല ചെയ്തതെന്കിൽ അമ്മയെയും കൊച്ചുറാണിയെയും കൊന്ന ശേഷം ആൻറണിക്കവിടെ നിന്ന് രക്ഷപ്പെടാമായിരുന്നില്ലേ? അയാൾ എന്തിനവിടെ മറ്റുള്ളവർ വരുന്നത് വരെ കാത്തു നിന്നു?
@bhathrinath84872 жыл бұрын
@@abhiramiramachandran1062 അയാൾ അവിടെ വന്നത് ആഗസ്റ്റിനും കുടുംബവും കണ്ടിട്ടുണ്ട്. ഇയാൾ വന്ന ശേഷമാണ് അവർ പൊറത്തു പോയത്. അത് കൊണ്ട് എല്ലാവരേം കൊന്നാൽ അവടെ വന്ന ആളെ കണ്ട് പിടിക്കാൻ കഴിയില്ല എന്ന് അയാൾ കരുതി കാണും
@@abhiramiramachandran1062 Reason : മറ്റുള്ളവര്‍ പോകുമ്പോള്‍ വീട്ടില്‍ ആൻ്റണി ഉണ്ടായിരുന്നു. Police അന്വേഷിക്കുമ്പോള്‍ ആൻ്റണി അവിടെ വന്ന കാര്യം അവർ പറയും. സ്വഭാവികമായും ആൻ്റണിയെ പോലീസ് സംശയിക്കും. കൊല ചെയ്ത ശേഷം പ്രതി ചിന്തിച്ചപ്പോൾ ബാക്കി ഉള്ളവരെ കൂടെ കൊന്നാലെ തനിക്ക് രക്ഷപെടാൻ പറ്റൂ. പ്രതി വളരെ ബുദ്ധിശാലി ആയിരുന്നു. കൊന്ന ശേഷം രാത്രി തന്നെ അവിടുന്നു പോയാല്‍ ആരെങ്കിലും കാണും എന്ന് അറിയാവുന്നത് കൊണ്ടാണ് രാവിലെ വരെ അവിടെ തന്നെ wait ചെയ്തത്. നിങ്ങള്‍ ഈ പറഞ്ഞ loopholes എല്ലാം പോലീസ് അന്നേ അടച്ചതാണ്.
@Lakshmi-dn1yi11 ай бұрын
ഡെമ്മി പ്രതി
@SDR-eq4sk3 жыл бұрын
Ennitt കൊലപാതകി thooku കയറിൽ നിന്ന് rakshapettallo😏