ഈ വീഡിയോയുടെ ഒന്നാം ഭാഗം ഇവിടെ കാണാം - kzbin.info/www/bejne/a3esiIR3d85phM0
@മച്ചമ്പീസ്964Ай бұрын
ചാത്തൻ ഈഴവരുടെ കുല ദൈവമാണ് .....പുരാതന ഈഴവ തറവാടുകളിലെ വെച്ചാരാധനാ മൂർത്തി പെരിങ്ങോട്ടുകരയിലെ പ്രാചീന ഈഴവ തറവാട്ടുകാർക്കാണ്(പണിക്കർ സ്ഥാനമുള്ള കുടുംബങ്ങൾ) താന്ത്രികാവകാശം ........ബാക്കിയൊക്കെ ബ്രാഹ്മണരുണ്ടാക്കിയ കഥകൾ ❤
@deepubalakrishnan822 ай бұрын
മീര ജാതിക്കാരിയായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ ഒരു തെറ്റുമില്ല..... പക്ഷേ അവളോ അവളുടെ കുഞ്ഞുങ്ങളോ വീട്ടിൽ കയറാൻ പറ്റാത്തവരാണ്, എത്ര മനോഹരമായ ആചാരങ്ങൾ
@Vishnudevan4 ай бұрын
വളരെ നല്ല information ആൺ ഈ വീഡിയോ പറഞ്ഞത് ഇത് പൊലെ ഉള്ള വീഡിയോസ് ഇനിയും പോസ്റ് ചെയ്യണം sir
@Darmeshdarma4 ай бұрын
ലോകനാർകാവും കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രവും എൻറെ നാട്ടിലാണ്
@midhunravindranthestorytel6472 ай бұрын
നല്ല അവതരണം 👍
@Arshhhe2 ай бұрын
we are near to kalleri kuttichathan temple...its a new learn for me:)
Sir, Request more such episodes on Shree Vishnumaya Swami. May Lord Vishnu Maya Swami bless and keep you.
@UnniMon-z8n3 ай бұрын
സൂപ്പർ 👍👍👌👌👌🙏🙏
@malabariulsavam2 ай бұрын
ശിവനും പാർവതിയും വള്ളുവാനും വള്ളുവതിയും ആയി നാട് കാണാൻ വന്നപ്പോ അവരിൽ ജനിച്ച കുട്ടിയാണ് കുട്ടിച്ചാത്തൻ അഥവ ചെറു ശാസ്താപൻ. ഭൂമിലോകത്ത് ജനിച്ച കുഞ്ഞിനെ ദേവലോക്ത് കൊണ്ട്പോവാൻ പറ്റാത്തതിനാൽ ശിവഭഗവാൻ തന്റെ ഭക്തൻ ആയ കലക്കാട് നമ്പൂതിരികി കുഞ്ഞിനെ കൊടുത്തു. കറുത്തു ഇരുണ്ട 7 അഴകുള്ള കുഞ്ഞിനെ അവർ കുട്ടിച്ചാത്തൻ എന്ന പേര് വെച്ചു . ചാത്തൻ വളർന്നു വരുന്നതിനാൽ കുസൃതി കൂടി വന്നു തന്റെ ഗുരുവിനെ കൊന്നു . കുസൃതി സഹികൻ ആവാതെ ചാത്തനെ കാള മേക്കൻ കാട്ടിലേക്ക് അയച്ചു. അവിടുന്നു തന്റെ അമ്മയെ കണ്ട് ഒരു കുടം പാൽ കുടിക്കൻ വേണ്ടി ചാത്തൻ വീടിലേക്ക് പോയി അവിടുന്നു പാൽ കിട്ടിയതും ഇല അമ്മ ശാസിക്കുകയും ചെയ്തും ദേഷ്യം വന്ന ചാത്തൻ തന്റെ അമ്മയെ കൽ എടുത്ത് തലക്ക് എറിജ് ഇത് കണ്ടു വന്ന നമ്പൂതിരി ചാത്തനെ കൊല്ലാൻ തീരുമാനിച്ചു അങ്ങനെ തലവെട്ടിയ ചാത്തൻ മരിക്കാതെ ഇവരെ മുന്നിൽ വന്ന അട്ടഹസിച്ചു പേടിച്ചു വിരണ്ട നമ്പൂതിരി ഹോമ കളം ഒരുക്കി അങ്ങനെ ചാത്തനെ ഹോമകുണ്ഡത്തിൽ ഇൽ ഇട്ടു അതിൽ നിന്നും 390 കുട്ടിവത്താൻ മാർ പിറവി കൊണ്ട് . പൂക്കുട്ടി കരിക്കുട്ടി പറക്കുട്ടി എന്നിങ്ങനെ 390 ചാത്തൻമാർ ഉണ്ട്. ഐതിഹ്യം ഇനിയും ഉണ്ട് നിങ്ങൾ പറയുന്ന കഥകൾ ഷേരി ആണ് എന്നാലും ചിർലത്ത് ക്ലാരിറ്റി ഇല്ല . അതു പോലെ കുറയ കഥകളും ഉണ്ട് . കല്ലടിക്കോട് എന്ന ഉള്ളത് ചാത്തന്റെ മൂല സ്ഥാനം ആണ്. വിഷ്ണുമായ സ്വാമിയും കരിംകൂട്ടുചാത്തനും 390 ചാത്തന്മാരും എല്ലാം ഒന്ന് തന്നേനെ ആണ്
@SlothstaticАй бұрын
നല്ല കുസൃതി
@മച്ചമ്പീസ്964Ай бұрын
ചാത്തൻ ഈഴവരുടെ കുലദൈവം പെരിങ്ങോട്ടുകരയും ആവണങ്ങാട്ടു കളരിയും ഒക്കെ പുരാതന ഈഴവ കളരിതറവാടുകൾ രാജാവ് പണിക്കർ സ്ഥാനം നൽകി താന്ത്രികാധികാരം കല്പിച്ചു നൽകിയിരിക്കുന്നവർ ബ്രാഹ്മണ മത കഥകളുമായി ഒരു ബന്ധവും ഇല്ല ....ചുരുക്കത്തിൽ ഒരു അതി പ്രാചീന മൂർത്തി❤
@malabariulsavamАй бұрын
@ kalladikodum adhu pole kalaktt illavaum thammil bandham undd
@jishnutp39474 ай бұрын
ചാത്താൻ kalladikode മലയിൽ നിന്നാണ് ഉത്ഭവം
@renjithedavoor93924 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്
@dinakaransekharan8321Ай бұрын
🙏🙏🙏
@ഗുരുആയോധകലാക്ഷേത്രം4 ай бұрын
കൊള്ളാം❤
@swarajswargam78894 ай бұрын
ഓം കുട്ടിച്ചാത്തായ നമഃ
@abhilashkaruvadi18972 ай бұрын
❤❤❤❤
@ShareefArakkal3 ай бұрын
❤
@akg28624 ай бұрын
Aasamil black magic cheyyunna gramamundu kettitundu 😮😮😮
@unni9774 ай бұрын
ദുർമന്ത്രവാദത്തിന് ഇരയായ ചാത്തൻ പലക്കാഷണങ്ങളായി തെറിച്ചപ്പോൾ കരിയിൽ വീണവൻ കരിക്കുട്ടി പൂവിൽ വീണവൻ പൂക്കുട്ടി പറന്നു പോയവൻ പറക്കുട്ടി തീയിൽ വീണവൻ ഞാൻ തീയിൽ കുരുത്ത തീക്കുട്ടി 🔥🔥🔥 Nb:- ഞങ്ങളെ ഇവിടെ തീക്കുട്ടി തിറ ഇറങ്ങുമ്പോൾ പറയുന്നതാണ് ഇത് nice aah
@malabariulsavam2 ай бұрын
Nidheesh ഏട്ടന്റെ വാമൊഴി ❤
@VishnuVishnu-e1q4 ай бұрын
😊
@sreekumara91493 ай бұрын
3-) ഭാഗം ഉണ്ടാകും എന്ന് പ്രേതീക്ഷിക്കുന്നു
@santhoshkumar45844 ай бұрын
ഇതെലാം ദ്രാവിഡ സംസ്കാരത്തിന്റെയ് ഭാഗമായി വന്ന ആചാരങ്ങൾ
@shamsudeensahib4 ай бұрын
🙏
@MeeuSreejith4 ай бұрын
ഞാൻ പയ്യന്നൂർ ആണ് sir നന്നായി കഥ 👌👏👏👏👏
@shamsudeensahib4 ай бұрын
Thank you
@bijuva86214 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sureshkumar.56704 ай бұрын
👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿🌹
@SarithaKv-nn7zk2 ай бұрын
🥰💔💔
@RajendranVayala-ig9se4 ай бұрын
വിശ്വാസം ഉണ്ടെങ്കിൽ എല്ലാം ഉണ്ട്. ഇല്ലെങ്കിൽ ഇല്ല പിന്നെ സദ്ശക്തിയുള്ളതുപോലെ എതിർ ശക്തി വിശേഷവും ഉണ്ടാവും. അത് ശാസ്ത്രവും പറയുന്നു
@PrasadPrasad-n9f4 ай бұрын
കരിങ്കാളി കഥ പറയുമോ
@anandskumar8932 ай бұрын
400 chattan marano 390aano
@shamsudeensahib2 ай бұрын
ചാത്തൻമാർ 400 തന്നെ .പക്ഷേ യുദ്ധത്തിൽ 10 പേർ ആത്മാഹുതി ചെയ്തു . ബാക്കി 390
@anandskumar8932 ай бұрын
@shamsudeensahib athinte kadha enthanu
@eastmanmg88012 ай бұрын
കാട്ടുമടവും, കാള കാറ്റില്ലവും വെറും കേട്ടുകഥകൾ മാത്രം. വിഷ്ണുമായ സ്വാമിയുമായി കഥാ ബന്ധം ഇല്ല. ഋഷി മാരിൽ നിന്നും സിദ്ധാന്മാരിൽ നിന്നുമാണ് വിഷ്ണുമായ ആരാധന ഉപസനാ വഴികൾ സാധാരണക്കാരിലേക്ക് എത്തിയത്.
@weekend_mediaMalayalamАй бұрын
Katha onumalla ni dayryam undenkil kala Katt ullath poyi nokk
@മച്ചമ്പീസ്964Ай бұрын
ചാത്തൻ ഈഴവരുടെ കുല ദൈവം ആവണങ്ങാട്ടു കളരിയും പെരിങ്ങോട്ടുകരയും ഒക്കെ പ്രാചീന ഈഴവ കളരി തറവാടുകൾ ബ്രാഹ്മണ മത കഥകളുമായി ഒരു ബന്ധവും ഇല്ല ❤❤