തരേശൻ ചേട്ടന്റെ ഇതിനും മുമ്പുള്ള വീഡിയോകൾ കണ്ട ആരും തെറ്റിധരിക്കില്ല. മൂപര് അജു ചേട്ടനെ പോലെ തന്നെ എല്ലാത്തിനും കുറച്ച് സ്പീഡ് ഉള്ള ആളാണ്.. ഇന്നത്തെ ഡിഷ് അടിപൊളി ചായ പൊടി ഇട്ടതാണ് ഇന്നത്തെ ഹൈലൈറ്റ് ഒരുപാട് ഇഷ്ടത്തോടെ സ്‌നേഹത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab3597Ай бұрын
അതെന്നെ 😂😂 ആൾക്ക് ഇത്തിരി വെപ്രാളം കൂടുതൽ ആണ് 🥰🥰🙏🙏
@AdarshPanikkar-g1uАй бұрын
@@sarathcbbabu6345 ♥️
@Hanima265Ай бұрын
എന്നും വെറൈറ്റി ഫുഡ് ആണല്ലോ 🥰🥰അടിപൊളി 🥰🥰വീഡിയോ അടിപൊളി 👍🏻
@ajusworld-thereallifelab3597Ай бұрын
Thanks ❤️❤️❤️
@smithasudanАй бұрын
Taresan Chettan last time cheytha pulaavu njangal idakkidakke undaakkarunde.. will try this as well.
@Annz-g2fАй бұрын
Once again Chef Tharesan sir nte oru variety recipe Channa Murg Masala Curry n Jeera Rice undakunna method kandu ningal taste aswadichu kazhichu usage of Tea dust aariyuvaan patti Sunday special lunch undakum Thanks to Chef Tharesan chettan for sharing this recipe
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🥰🥰
@hariharaniyer1818Ай бұрын
ഇന്നാണ് ഈ വിഡിയോ കണ്ടത് അടിപൊളി റെസി പ്പി എന്തായാലും ഉണ്ടാക്കി നോക്കും🥰🥰
@RajeevkaniyaliRajeevkaniyaliАй бұрын
ചേട്ടൻ അടിപൊളിയായിട്ടുണ്ട് ഉണ്ടാക്കിയില്ലേ ഇന്നത്തെ ലൈക്ക് ചേട്ടന് കൊടുക്കാം
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🙏
@AdarshPanikkar-g1uАй бұрын
❤👌 കൊള്ളാം അങ്ങനെ വീണ്ടും ഒരു തരേശൻ മാജിക് സാധാരണക്കാരന് അപ്രാപ്യമായ രുചി ഭേദങ്ങൾ എല്ലാവർക്കും വീട്ടിൽ ചെയ്തു കഴിക്കാൻ പാകത്തിന് വളരെ മനോഹരമായി ചേട്ടൻ ചെയ്തു കാണിച്ചത് നിറവോടെ പ്രേക്ഷകർ ഏറ്റെടുക്കും എന്ന കാര്യത്തിൽ സംശയം ലെവലേഷമില്ല പിന്നെ കരേശൻ ചേട്ടൻ വളരെ സ്പീഡിൽ പോകുന്ന ഒരാളാണ് കാര്യങ്ങൾ തനതു ശൈലിയിലൂടെ രുചിയുടെ നിറവു ഒട്ടും മായാതെ എളുപ്പത്തിൽ ചെയ്തുതീർക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി ഒരു വലിയ ഷെഫിന്റെ ജാഡ ഇല്ലാതെ നമ്മളിൽ ഒരാളായി എപ്പോഴും ചാനലിനൊപ്പം നിൽക്കുന്ന ആളാണ് അതുകൊണ്ടാണ് അദ്ദേഹം സ്പീഡിൽ പോകുമ്പോൾ സരിത ഇടയ്ക്കിടയ്ക്ക് കാര്യങ്ങൾ പറയുന്നത് എന്ന് സ്ഥിരമായി കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാകും പിന്നെ അജുവേട്ടന്റെ പഞ്ചാബി ഡാൻസും തമാശകളും ഒക്കെ കൂടി എല്ലാം കൊണ്ടും വളരെ മനോഹരമായി വീഡിയോ അധികം സംസാരിക്കാതെ വളരെ വേഗം ഒരു പൊതു രുചിയുടെ നിറഭേദങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച തരേശൻ ചേട്ടനെ രുചിയെ സ്നേഹിക്കുന്നവരുടെ ആദരവ് ഒപ്പം വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉
@ajusworld-thereallifelab3597Ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏
@chitracoulton7926Ай бұрын
nice chicken dish with chickpeas and jeera rice, nice combo, thanks Chef,
@aaryag5315Ай бұрын
Amma pandu kattan chaya ozhichu vella kadala curry undakkiyath ormma varunnu... North Indian dish kanditt undakkiyatha... Nallathayirunnu...
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🥰🙏
@lathamohan7705Ай бұрын
ഹായ് അജു സരിത good morning ❤ puthiya dish കാണിച്ചതിൽ സന്തോഷം❤ സൂപ്പർ വീഡിയോ❤❤❤❤
@ajusworld-thereallifelab3597Ай бұрын
Thanks 🥰🥰🥰🥰
@arjunvk9381Ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. വളരെ സ്വാദിഷ്ഠമായ പഞ്ചാബി വിഭവമായ കാബൂളി ചോലെ മുർഗിന്റെയും, ജീരക റൈസിന്റെയും പാചകം കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഈ ചിക്കൻ കറി ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെയും കഴിക്കാൻ ഉഗ്രൻ രുചിയാണ്, ഇതുപോലെ വീട്ടിൽ ഉണ്ടാക്കിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. വളരെയേറെ സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
@MiniMohandas-ok7fwАй бұрын
👍👍👍👍👍❤️❤️❤️❤️❤️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@Kuttadukuttu.cookingАй бұрын
Jeera rice by jeerakathinte taste alle undavum chechiii Punjabis ella food ghee kooduthal a kazhikaaaa Athinu verse ruchiyannu
@ajusworld-thereallifelab3597Ай бұрын
Jeera റൈസ് കുഴപ്പല്യ കറിയിലെ ജീരകത്തിന്റെ മണം ആണ് സരിത ക്ക് ഇഷ്ടപ്പെടാഞ്ഞത് 🥰🥰🙏
@VaijayanthyManoharanАй бұрын
തരേശൻ ചേട്ടന്റ ഡിഷ് മുമ്പും കണ്ടിട്ടുണ്ട്, കാണുമ്പോൾ നല്ല ടേസ്റ്റ് തോന്നുന്നു 👍👍👌👌♥️♥️♥️
@RenjKavilayilАй бұрын
ഷെഫിനെ കൊണ്ട് തന്നെ പറയാനും പാചകം ചെയ്യാനും സമ്മതിക്കുക. കൈപ്പുണ്യം അവരവർ തന്നെ ചെയ്‌താലേ കിട്ടൂ
@ajusworld-thereallifelab3597Ай бұрын
🙏🙏🙏🙏🙏ആൾ തന്നെ ആണല്ലോ ചെയ്തത്. ആൾടെ ഷർട്ട് ൽ തെറിക്കാതെ ഇരിക്കാൻ മാത്രം ആണ് സരിത ഇളക്കിയത് 🤔❤️❤️❤️
പുലിമടയിലേക്കാണ് തരേശൻ ചേട്ടൻ വന്നു അതിൻ്റെ ഒരു പകപ്പ് ചേട്ടന് ഉണ്ട്. ചേട്ടൻ അടി പ്പൊളി😊😊😊' കറി കണ്ടിട്ട് സൂപ്പർ' ഉണ്ടാക്കി നോക്കണം
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🙏🙏🙏🙏
@sandhyabalan6892Ай бұрын
Super ❤ panjabi dish or north indian dish they will add more jeera in all dish Aju dance was super Bala Bala(bangra dance) 😊god bless you all ❤
@ajusworld-thereallifelab3597Ай бұрын
Thanks 🥰🥰🥰🥰🙏🙏
@gkkarts169Ай бұрын
നല്ല urakkathilayirunna അജു cariyute manam atichappol ariyathe unarnnupoyi, geetha ചേച്ചി, ആലുവ
@ajusworld-thereallifelab3597Ай бұрын
😂😂😂🥰🥰🥰🥰🥰🙏
@Anithapraveen1950achuАй бұрын
Harivandanam Good morning ajuvettan sarithechi jaggu good video 👌👌👌👌
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@Hanima265Ай бұрын
ആദ്യമായാണ് ഇങ്ങനെ ഒരു ചായപ്പൊടി കൊണ്ട് കറി ഉണ്ടാകുന്നത് കാണുന്നത് ❤❤
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@spicedup4726Ай бұрын
Nice recipe thanks to chef Aju Bro saritha♥️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@deepakm7825Ай бұрын
Super dish endayalum try cheyyum👍👍
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@anithap9088Ай бұрын
This is authentic recipe...good job chef...please be open to trying food of other cultures...else dont call them to cook ..you needn't eat every day...just for change Just because you dont like it doesnt mean the food is not tasty...there is a thin line between positive criticism and mockery just because you are straight forward doesn't give licence to blurt out what you want... especially when you invite a professional
@rareishere6089Ай бұрын
Exactly 💯
@AmbikaMenon-r7wАй бұрын
Curry looks so attractive
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️🙏
@tomeldo2348Ай бұрын
😋😋😋🥰🥰🥰
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@teslamyhero8581Ай бұрын
കാബൂളി ചന മുർഗ് വിത്ത് ജീര റൈസ് 😋😋😋
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@rareishere6089Ай бұрын
താരേശൻ ചേട്ടൻ സ്വന്തം ചാനൽ തുടങ്ങിയാൽ പൊളിക്കും 🤩♥️♥️
നിങ്ങളിവിടെ വണ്ടലടിക്കുമ്പോൾ ,ആരോ പോർച്ചിൽ നിന്നു നോക്കുന്നുണ്ടായിരുന്നു ജഗ്ഗുസ് ആണോ അജു, Taresan unique name😊, അടിപൊളി, കാബൂളി ചെന ആണ് കടലക കറിക് best. ,അജു നമസ്കാരം, ഇവിടെ ബാംഗ്ളൂർ താജിൽ ന്യൂ year eve celibretion 3000 ഉള്ളു ഒരാൾക്, അജു നമസ്കാരം❤❤
@ajusworld-thereallifelab3597Ай бұрын
നമസ്കാരം 🥰🥰🥰🙏
@Krishnarangoli12Ай бұрын
അജു ചേട്ടൻ വന്നപ്പോ ആണ് ഉഷാറായെ
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰Thank you ❤️❤️❤️❤️❤️❤️🙏🙏🥰🥰
@RajKumar-oz2goАй бұрын
ഇദ്ദേഹം കൊച്ചിയിലെ ഏത് താജ് ഹോട്ടലിലാണ് ജോലി ചെയ്യുന്നത് ... Willingdon Island or Marine Drive?
@ajusworld-thereallifelab3597Ай бұрын
വെല്ലിങ്ടൻ ഐലൻഡ് 👍
@sreeranjinib6176Ай бұрын
തരേശൻ ചേട്ടന് ക്യാമറയുടെ മുൻപിൽ വന്ന ഒരു പകപ്പാണ് അല്ലാതെ പ്രശ്നമൊന്നുമില്ല നല്ല റെസിപ്പി നന്നായിട്ടുണ്ട് പക്ഷേ എല്ലാവർക്കും സ്വാദ് പിടിക്കില്ല എന്ന് തോന്നി, ജീരാ rice ഉം എല്ലാവർക്കും ഇഷ്ടപെടില്ല പക്ഷേ വയറിന് നല്ലതാണ്,ഇടക്കൊക്കെ ഇതുപോലെ variety ഉം വേണം അജു and സരിത❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@prasanna1118Ай бұрын
അടിപൊളി 👌👍❤️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@deepakdeepu2753Ай бұрын
❤
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@AjeeshvcАй бұрын
നമസ്കാരം..... 😃👍 നമ്മടെ ഷെഫ് ചേട്ടന് എന്ന് അത്ര ഉഷാർ പോരല്ലോ.... കഴിഞ്ഞ തവണ വന്നപ്പോ എന്തായിരുന്നു വാചകടി..... 😜
@ajusworld-thereallifelab3597Ай бұрын
ആൾക്ക് കഴിഞ്ഞ തവണ നെഗറ്റീവ് കമന്റ്സ് കിട്ടിത്രെ... അത്കൊണ്ട് അധികം സംസാരിച്ചില്ല 🥰🥰🥰🥰🙏🙏
ഞങ്ങൾ ഈ ഹോട്ടലിൽ താമസിച്ചിട്ടുണ്ട് ഞങ്ങൾ റൂമിൽ ഓർഡർ ചെയ്യുയിരുന്നു മീൽസ് ഒകെ സൂപ്പറാണ് മോർണിംഗ് മാത്രം buffet പോയി ഞങ്ങൾക്ക് വല്ല്യ ഹോട്ടലിൽ താമസിക്കാൻ ഫുഡ് കഴിക്കാനൊക്കെ ഇഷ്ടാണ് അതും ഒരു രസം
😂😂അല്ല പിന്നെ.. ആൾക്ക് പറഞ്ഞിട്ട് മനസ്സിലാവ ണ്ടേ 😂😂 അത്കൊണ്ട് ആൾക്ക് പറ്റിയ മിസ്റ്റേക്സ് മൊത്തം എഡിറ്റ് ചെയ്യിപ്പിച്ചു അല്ലെങ്കിൽ കോമഡി വീഡിയോ ആയേനെ ❤️❤️❤️
@philominafrancis7597Ай бұрын
Hai supper anallo puthiya ittem👌👌👌❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@shobhak2015Ай бұрын
❤❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@preetas2486Ай бұрын
Very tasty recipe
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@Kuttadukuttu.cookingАй бұрын
അജുവേട്ടന്റ വല്ല്യ ഫാൻ ആണ് ഞാനും husband ഉം ആൾടെ ഒരു ഫ്രണ്ട് ഉണ്ട് shenniyettan അതെ പോലെയാ ഞങ്ങൾ തൃശൂർ തന്നെയാ ഞാൻ പടുക്കാട് hus vellanikara നല്ല നിഷ്കളങ്കൻ ആണ് ചേട്ടൻ കുറെ വർഷം മുൻപ് ഒരു മതിൽക്കട്ടിനുള്ളിൽ 6 സഹോദരങ്ങൾ വീഡിയോ കണ്ട് impress ആയിട്ട് കണ്ടു തുടങ്ങിയതാ
@ajusworld-thereallifelab3597Ай бұрын
Thank you 🥰🥰🥰🥰🙏
@teslamyhero8581Ай бұрын
പഞ്ചാബി ഡിഷ് 👌👌👌👌
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@teslamyhero8581Ай бұрын
❤❤❤❤💪💪💪💪
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@shafeeqhuzzain585Ай бұрын
Namaskaram 😍👍✌️ Punjabi dance 💃😃
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️🙏
@ushafredrick5630Ай бұрын
ദയവു ചെയ്ത് നിങ്ങളുടെ mike മാറ്റിയ ശേഷം ഭക്ഷണം കഴിക്കുക .
അജു സരിത ജഗു.❤. സൂപ്പർ ഡിഷ്.ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കഴിച്ചു എന്നൊരു തോന്നൽ.സരിതയുടെ ഡ്രസ്സ് അടിപൊളി.ഏത് ഡ്രസ്സ് ഇട്ടാലും നല്ല ചേർച്ച.ഇനി നിങ്ങളുടെ കൂടെ ഷെഫ് പിള്ള വരാൻ ഇടയാകട്ടെ.കാത്തിരിക്കുന്നു.❤😂😂😊
@ajusworld-thereallifelab3597Ай бұрын
അമ്മേ ഷെഫ് പിള്ളയോ... 😍😍😍😍
@thankav6808Ай бұрын
Chattane eneyumkonduvaranam aju👍
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🙏
@sathyvijayakumar7354Ай бұрын
ജീരറൈസിന് ജീരകത്തിന്റെടേസ്റ്റ് മുന്നിട്ട് നിൽക്കും സരിത,അതാണ് അതിന്റെ ടേസ്ററ്❤
@ajusworld-thereallifelab3597Ай бұрын
Jeera റൈസ് ന്റെ കാര്യം അല്ല പറഞ്ഞത്. കറിയുടെ കാര്യം ആണ് 🥰🥰🥰🥰🙏🙏
@lilajacob4946Ай бұрын
അജുചേട്ടാ എന്റെ husband പഞ്ചാബി യാണ് കേട്ടോ. ഞാൻ കോട്ടയം കാരിയും
@ajusworld-thereallifelab3597Ай бұрын
ആണോ 🥰🥰🥰🥰🙏🙏
@SudhaSurendran-v9mАй бұрын
ഹായ് അജുസരിത | ജഗു മോൻ ഗുഡ്മോർണിംഗ്
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🙏
@meenasreedharan2099Ай бұрын
ചെബോത്ത് വീട്ടിൽ വരുന്നത് നല്ലതാ. നല്ല sound കേൾക്കുന്നുണ്ട് വീഡിയോയിൽ. Food 👌.
@ajusworld-thereallifelab3597Ай бұрын
ഇവിടെ നിറയെ ഉണ്ട് 🥰🥰🥰🥰🥰🙏
@ajusworld-thereallifelab3597Ай бұрын
ഇവിടെ നിറയെ ഉണ്ട് 🥰🥰🥰🥰🥰🙏
@anithak8398Ай бұрын
ഗുഡ് മോർണിംഗ് അജു സരിത ജഗ്ഗു 💕💕💕💕
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@Hanima265Ай бұрын
ശുഭദിനം 🥰🥰🥰🙏🏻
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@josethomas3333Ай бұрын
കൂട്ടാനും കറിയും ഒന്നല്ലേ Aju
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@rajankuttappanАй бұрын
നമസ്ക്കാരം...... 🙏💕
@ajusworld-thereallifelab3597Ай бұрын
നമസ്കാരം 🥰🥰🥰🥰
@sunilmidhilamilan1516Ай бұрын
ചെഫിനെ എന്തെങ്കിലും പറഞ്ഞു മുഴുവിപ്പിക്കാൻ വിട് എന്റെ സരിതെ... അങ്ങേർക്കു മൊത്തത്തിൽ ഒരു വെപ്രാളം ആയി.... നിങ്ങളുടെ സ്പീഡ്... പ്രത്യേകിച്ച്... പതിവിലും വിപരീതമായി.. സരിത ഇന്ന് കൂടുതൽ സ്പീഡ് കാണിച്ചു.. എങ്ങെനെയെങ്കിലും വീഡിയോ അവസാനിപ്പിക്കണം.... എന്ന പോലെ... എന്തായാലും പഞ്ചാബി... ഫുഡ് കിടുക്കി തിമിർത്തു... ജഗ്ഗു miss uuuuu
ചേച്ചി നിങ്ങളുടെ അവരണത്തിൻ്റെ തിരക്കുകാരണം അദ്ദേഹത്തിനും വെപ്രാളം കൂടിയത് മനസിലായോ ??
@ajusworld-thereallifelab3597Ай бұрын
അദ്ദേഹം ഭയങ്കര വെപ്രാളക്കാരൻ ആണ്. ഒരു കണക്കിന് ആളെ പിടിച്ചു നിർത്തിയത് ആണ് 🤭🤭🤭 ആൾടെ മുൻപത്തെ വീഡിയോ കണ്ട മനസ്സിലാവും 😂😂😂 കഴിഞ്ഞ വർഷം ആൾ നമ്മുടെ കൂടെ വീഡിയോ ചെയ്തിരുന്നു. 🥰🥰🥰🙏
@babysurya4179Ай бұрын
Baby Suriya Palakkad Ajueta chenna murky masala supper 😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️🙏
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️🙏
@kingnaattalan6941Ай бұрын
😂😂😂disturbed 😂😂😂😂അയിന്......... 😁😁😁😁😁😁😁😁😁😁😁💖💚💙💛🧡
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️🙏
@SeenaSreenivasan-n1hАй бұрын
കറി കണ്ടിട്ട് അടിപൊളി ആണെന്ന് തോനുന്നു 👌👌
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️🙏
@MeenaSatish-q3xАй бұрын
ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചാൽ 2000 രൂപയാകും എന്ന് പറഞ്ഞപ്പോൾ, ഒരു കലം ചോറ് കിട്ടും എന്ന് വിചാരിച്ചോ അജു 🤣🥰🥰🥰🥰
@AdarshPanikkar-g1uАй бұрын
@@MeenaSatish-q3x 😄❤️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@georgecyril537Ай бұрын
S😮
@rakhisaji4762Ай бұрын
Rice &curry കാണാൻ നല്ല ഭംഗിയുണ്ട്. അജുചേട്ടൻ ഇത് 2000 രൂപയുടെ food ആണെന്ന് പറഞ്ഞ് കഴിക്കുമ്പോഴാണ് അതിന്റെ ശരിക്കും വില മനസിലാവുന്നത്🥰🥰🥰🥰❤️❤️❤️❤️❤️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️❤️
@UllasanVk-j8gАй бұрын
സരിതയും പാചകം ചെയ്യുന്ന ചേട്ടനും കൂടി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ നിങ്ങളുടെ കാർപോർച്ചിൽ നിന്ന് ഒരു വ്യക്തി ഓടിപ്പോകുന്നത് കണ്ടു അത് ആണോ നിങ്ങളുടെ ക്യാമറാമാൻ ഒരു സംശയം തോന്നിയത് കൊണ്ട് ചോദിച്ചതാണ്
@ajusworld-thereallifelab3597Ай бұрын
അല്ല. അത് ഗ്യാസ് സ്റ്റോവ് നന്നാക്കാൻ വന്ന ആളാണ് 🥰🥰🥰🥰🙏
@sajeevanek9414Ай бұрын
ഷെഫിനെ മാറ്റി നിർത്തിയിട്ട് സരിത ചെയ്താൽ മതിയായിരുന്നല്ലോ😂
@ajusworld-thereallifelab3597Ай бұрын
ആൾക്ക് വെപ്രാളം കൂടുതൽ ആയോണ്ട് ഹെല്പ് ചെയ്തതാ 😂😂😂😂🥰🥰🥰🙏
@rasilulu4295Ай бұрын
പഞ്ചാബി chena മുർഗ് ചോള അല്ല ഇട്ടതു ചോളം അല്ല chena യാണ് 👍🏾👍🏾
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🙏🙏🙏
@AmeenKuwait-x6xАй бұрын
Namaskaram ❤
@ajusworld-thereallifelab3597Ай бұрын
നമസ്കാരം 🥰🥰🥰
@SanojTArjunanАй бұрын
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@mercyjacobc6982Ай бұрын
നോർത്തിന്ത്യൻ ഡിഷുകളിൽ വെള്ള കടല( ചെന കടല )ഉണ്ടെങ്കിൽ ചായപ്പൊടി ഇതുപോലെ കിഴി കെട്ടി വേവീക്കാൻ ഇടും.
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@rugminick3124Ай бұрын
Shef തന്നെ പറയട്ടെ സരിതെ ഇടക്ക് കയറി പറയല്ലെ
@ajusworld-thereallifelab3597Ай бұрын
ആൾ തെറ്റി പറയുമ്പോ ആണ് ഇടയ്ക്ക് കേറി പറയെണ്ടി വരുന്നത് ❤️❤️❤️🥰🥰🥰🙏
@teslamyhero8581Ай бұрын
ചായ പ്പൊടി ചായ ഉണ്ടാക്കാൻ മാത്രമല്ല അല്ലേ 😂😂😂
@ajusworld-thereallifelab3597Ай бұрын
അതെന്നെ 🥰🥰🥰
@beerankutty3592Ай бұрын
Suparchachie
@ajusworld-thereallifelab3597Ай бұрын
Thanks ❤️❤️❤️
@beerankutty3592Ай бұрын
Sariekumparaukayanagilsariedachachiyannondakiyad
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@hemamalini5638Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@srijitasadhu4220Ай бұрын
ഒരു പുതിയ ഫേഷ്യൽ വീഡിയോ പരീക്ഷിക്കൂ❤
@sasikalapillai6087Ай бұрын
Chola batturayute cholayilum tea ingane cheyyum.
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🥰
@VARGHESE1973Ай бұрын
Chef ന് പറയാൻ 😊ഒരവസരം കൊടുക്കു അതാണ് നല്ലത് .
@ajusworld-thereallifelab3597Ай бұрын
ആൾക്ക് സംസാരിക്കുമ്പോ തെറ്റ് വരുമോ ന്ന് പേടിച്ചിട്ട് മിണ്ടാതെ ഇരിക്കാണ്. അതാണ് നമ്മൾ സംസാരിക്കുന്നത്. 🥰🥰🥰🥰🙏
@VARGHESE1973Ай бұрын
@@ajusworld-thereallifelab3597 😍🙏
@VARGHESE1973Ай бұрын
@@ajusworld-thereallifelab3597 😍🙏
@susmilajoseph756Ай бұрын
Good morning
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@beerankutty3592Ай бұрын
YallathilumBayangarasradayan
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@nikhilbabu3730Ай бұрын
Super Name Thareshan❤
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@teslamyhero8581Ай бұрын
നോർത്ത് ഇന്ത്യക്കാർ ജീരകം മിക്ക സാധനങ്ങളിലും ചേർക്കും
@ajusworld-thereallifelab3597Ай бұрын
അതെ ❤️
@vasanthakumari9075Ай бұрын
North Indian chole yil colour nu vendi kurachu chaya podi cherkkum.chole always made of kabbuuli chana
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️🙏
@VARGHESE1973Ай бұрын
India gate ൻ്റെ വില എപ്പോഴും പറയണ്ടോ AJU bnai . Quality itemsന് വില കൂടുതലാവും 😂
@ajusworld-thereallifelab3597Ай бұрын
😂😂😂😂🙏🙏🙏
@rasilulu4295Ай бұрын
2000₹ ഒരു ആഴ്ച തള്ളി നീക്കാം താജിൽ പോകണ്ട 🤣🤣🤣🤣😂😂😂 ഒരിക്കലും five star ഹോട്ടലിൽ പോകരുത് 🙏🏾
@ajusworld-thereallifelab3597Ай бұрын
😂😂😂🥰🥰🥰
@SuharaKv-m1hАй бұрын
ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്ന സരാത യുടെ മുഖം കാണുമ്പോൾ
@ajusworld-thereallifelab3597Ай бұрын
ഇഷ്ടപ്പെട്ടു 🥰🥰🙏 ജീരകത്തിന്റെ മണം അത്രക്ക് ഇഷ്ടം ഇല്ല ന്ന് മാത്രം 🥰🥰🙏
@vasanthakumari9075Ай бұрын
Please use a spoon to eat you this kind of food
@ajusworld-thereallifelab3597Ай бұрын
❤️🙏🙏🙏🙏
@valsakunjumon8176Ай бұрын
വെളുത്ത കടല ആയത് കൊണ്ട് തന്നെ കറി ഇഷ്ടമല്ല എന്നു പറഞ്ഞാല്‍, നമുക്ക് ഇതുപോലെ ചായ പൊടി ചേര്‍ത്തു ഉണ്ടാക്കാം ല്ലേ.
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️❤️❤️🙏
@cktech8507Ай бұрын
കുറച്ച് വൈകി ഇന്ന് ഞാൻ 😢
@ajusworld-thereallifelab3597Ай бұрын
സാരല്യ 🥰🥰🥰
@celinepeter6290Ай бұрын
Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@NavaneeshguruvayurАй бұрын
ആ ചേട്ടന് ഒന്ന് ഫ്രീ ആയി ചെയ്യാൻ അവസരം കൊടുക്കാതെ സരിത ചേച്ചി
@ajusworld-thereallifelab3597Ай бұрын
ആ ചേട്ടൻ അങ്ങനെ തന്നെ ആണ് 🥰🥰🥰🙏
@premarajank7206Ай бұрын
നിങ്ങളുടെ family ചാനൽ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ . പക്ഷേ ഈ വീഡിയോവിൽ ഷെഫിനെ insult ചെയ്ത പോലെ തോന്നി. തെറ്റ് വന്നെങ്കിൽ നിങ്ങൾക്ക് ആ ഭാഗം എഡിറ്റ് ചെയ്യാമായിരുന്നു.
@ajusworld-thereallifelab3597Ай бұрын
തെറ്റ് വന്ന ഭാഗം മൊത്തം നമ്മൾ എഡിറ്റ് ചെയ്തു കളഞ്ഞല്ലോ ആൾക്ക് ടെൻഷൻ ഉള്ളത് കൊണ്ട് നമ്മൾ അങ്ങനെ പറഞ്ഞു ന്ന് മാത്രം വീഡിയോ യിൽ 🥰🥰🥰🥰🙏
@Riyas...Ай бұрын
അജു: ഇന്ത്യാ ഗേറ്റിൻ്റെ അരിയാ ഭയങ്കര വിലയാ ഇന്ത്യാ ഗേറ്റിൻ്റെ അരിയെടുത്ത് അമ്മാനമാടുന്ന ഷെഫിനോടാണ് അതിൻ്റെ വില പറഞ്ഞു പേടിപ്പിക്കുന്നത്. പുള്ളിക്കാരൻ മനസ്സിൽ വിചാരിച്ചു കാണും. ഈ കഞ്ഞിക്കണക്ക് പറയുന്ന ഈ ചങ്ങാതിയോട് അടുത്ത പ്രാവശ്യം റേഷനരി മതിയെന്ന് പറഞ്ഞേക്കാം 😂😂😂🤣😂😂
@ajusworld-thereallifelab3597Ай бұрын
😁😁😁ശ്ശേ എന്നെ കൊണ്ട് തോറ്റു 😂
@subaidarahman930Ай бұрын
ഈ റെസിപ്പിയിൽ രണ്ടു പ്രാവശ്യം ഇഞ്ചി v. ഉള്ളി ചേർക്കുന്നു, മഞ്ഞൾ കടലയിലും, ചികനിലും, മസാല വഴറ്റി ആദ്യം ചേർക്കുന്നുണ്ട്, രണ്ടാമത് ചേർക്കുന്നു, മല്ലിപൊടി ആദ്യം ചേർക്കണ്ടത് അല്ലെ..കറുത്ത കടലയിൽ ചായ ചേർക്കും, v കടലയിൽ കണ്ടിട്ടില്ല.. 😄😄