ഇന്നലെ എനിക്കിതിന്റെ കമ്പ് ലഭിച്ചു. കൂടുതൽ അറിയണമെന്നാഗ്രഹമുണ്ടായിരുന്നു ചായ മൻസയെ പറ്റി അറിയേണ്ടതെല്ലാം ഭംഗിയായി പറഞ്ഞു തന്നു .നന്ദി അഭിനന്ദനങ്ങൾ
@padmanabhan2472 Жыл бұрын
ഇങ്ങനെ യൊക്കെ അറിവുകൾമഹത്തരമാണ്
@shobap7316 Жыл бұрын
Chaya manzaye detail aayi parichayappeduthi. Thanks a lot. 🙏🙏🙏. Ende veetil und. But engine upayogikkanamenn ariyillarunnu. Kure vedios kandu. This is the best one. Thank you sir. 🙏🙏🙏🙏
@Thankammathomas5308 Жыл бұрын
ചായ മൻ സാ എന്ന അപൂർവ്വ സസ്യത്തെ പ്രതിപാദ്യ വിഷയമാക്കി ആ സസ്യ ത്തെ ക്കുറിച്ചും സസ്യങ്ങളെ ക്കുറിച്ചും മെക്സി ക്കോയെ ക്കുറിച്ചും വിറ്റാമിൻ സമ്പുഷ്ടമായ ചായ മൻ സായുടെ ഔ ഷ ധ ത്തെ ക്കുറിച്ചും പാചകത്തെ ക്കുറിച്ചും സമ്പൂർണ്ണമായ വ്യക്തമായ അറിവുകൾ വ്യക്തമാക്കി കൃഷികാര്യങ്ങളും വ്യക്തമാക്കി യത് അത്യന്തം പ്രയോജനകരമാണ് അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌👌🙏
@sreekala83044 жыл бұрын
ഈ മൻസ ഞങ്ങളുടെ വീട്ടിൽ വന്നിട്ട് ഒത്തിരി കാലമായി ഇപ്പോഴാണ് അറിയുന്നത് ഇവൻ ഇത്ര ഭീകരനും നല്ലവനുമായിരുന്നെന്ന് ഔഷധ ചാനൽ ആയാൽ ഇങ്ങനെ വേണം എല്ലാ വശങ്ങളും പറഞ്ഞതെന്നു അതും വളരെ ഭംഗിയായി താങ്ക്സ് സർ 👍👍
@shafnanisar40263 жыл бұрын
വളരെയധികം നന്ദി
@stegyantony18984 жыл бұрын
ചായമൻസ ഞങ്ങളുടെ പറമ്പിലും ഉണ്ട്. ഇത്രയും ഗുണം നിറഞ്ഞ സസ്യം ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്. ഒത്തിരി അറിവ് കിട്ടുന്ന വീഡിയോ ആണ്...... Thanks ഇനിയും ഇതുപോലത്തെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു...
@lailam7442 Жыл бұрын
Super, alla videos kanarund.
@Fun_to_see_me Жыл бұрын
Thank you.... Please upload english subtitles# from Tamilnadu 🙌
വളരെ നന്ദി ഇത്രയും പറഞ്ഞു തന്നതിന്. ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. ചായ mansa എന്ന് പറഞ്ഞപ്പോൾ ചായ undaakkikoode എന്ന് എന്റെ ഫ്രണ്ട് നോട് പറഞ്ഞപ്പോൾ അവർ എന്നെ കളിയാക്കി. അതുകൊണ്ട് തന്നെ ഇൗ വീഡിയോ ഞാൻ അവർക്കു share ചെയ്യും.
@malinisubramanian25454 жыл бұрын
ഈ വിശേഷ അതിഥിയെ തീരെ പരിചയമില്ല. മിടുക്ക നായ ഇവനെ കണ്ടു പിടിച്ചേ പറ്റു. പ്രകൃതികനിഞ്ഞു നൽകിയ ഇത്രയും ഔദാര്യ മേറിയ ഈ ചെടിയെ കിട്ടണം. പറഞ്ഞു തന്നതിന് വ്ളരെനന്ദി.
@absalammktirur98693 жыл бұрын
കിട്ടിയോ
@brijesharangath7302 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട്
@antonykadavil30164 жыл бұрын
Scientific name: Cnidoscolus aconitifolius (Mill.)I.M.Johnst; Family: Euphorbiaceae English name: Chaya, Tree spinach;
@SureshKumar-pl5bv3 жыл бұрын
Ethu maracheerayalla,
@yuvivlogs18823 жыл бұрын
ഇത് തോരൻ വെക്കുന്നത് എങ്ങനെ
@axiomservice4 жыл бұрын
Chayamansa evide kittum.
@yuvivlogs18823 жыл бұрын
ഇത് തിളപ്പിച്ച് വെള്ളം കളയണം എന്ന് പറയുന്നു. ശരിയാണോ
@athulyasethu2 жыл бұрын
കാട്ടുണ്ടെൽ മൂത്ത ഇല എടുക്കാതെ ഇരുന്നാൽ മതി
@joyantony14813 жыл бұрын
ഈ ചെടിയിൽ മുള്ള്(റോസ് ചെടിയിൽ ഉള്ള പോലെ) ഉണ്ടോ....pls reply..
@mansooraashraf51893 жыл бұрын
No.
@കേള്വികാഴ്ചമനസ്സ്3 жыл бұрын
സയനൈഡ് പറഞ്ഞു പേടിപ്പിക്കല്ലേ , ഇരുപതു നിമിഷം വേവിച്ചാല്‍ പ്രശ്നം തീര്‍ന്നു. അല്ലാതെ തമിഴ്‌പുലികള്‍ പിടിക്കപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സയനൈഡ് അല്ല.
@yuvivlogs18823 жыл бұрын
പലവിതത്തിൽ പറയുന്നു
@samuelvarghese56494 жыл бұрын
20 മിനിറ്റ് വേവിക്കണം എന്നെ ഉള്ളോ?അതോ വേവിച്ചവെള്ളം ഊറ്റി കളയണമോ?
@rakeshkr5524 жыл бұрын
വേണ്ട
@samuelvarghese56494 жыл бұрын
@@rakeshkr552 താങ്ക്സ്.
@oommenchiramelkuruvilla29203 жыл бұрын
Evide kittum
@mathewvv90973 жыл бұрын
ചായ മൻസ എവിടെ കിട്ടും
@ourtalent89283 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്
@safinasar15833 жыл бұрын
വേണം എങ്കിൽ വിളിക്ക് കമ്പ് ഫ്രീ സർവീസ് ചാർജ് മാത്രം
@safinasar15833 жыл бұрын
6238022794
@sahirkhan94714 жыл бұрын
ഇത് ചീര ആണോ എന്റെ വീട്ടിൽ ഉണ്ട് വേലി ആയി നിർത്തിയിരിക്കുകയാണ് എത്ര വെട്ടിയാലും വീണ്ടും ഉണ്ടാകും ചുമ്മാ വെട്ടി ഇട്ടാലും മുളച്ചു വരും
@ismayilartist86864 жыл бұрын
താങ്കളുടെ നമ്പർ/ഇത് കിട്ടാവുന്ന സ്ഥലം പറഞ്ഞു തരുമോ? എനിക്ക് ഇതിന്റെ തണ്ട് ആവശ്യമുണ്ട്,,, ഞാൻ ഒറ്റപ്പാലം സ്വദേശിയാണ്
@sahirkhan94714 жыл бұрын
@@ismayilartist8686 ഞാൻ പാലക്കാട് മണ്ണാർക്കാട് ടൗണിൽ ആണ് വീട്. നിങ്ങൾ വന്നോളൂ ഇഷ്ടം പോലെ എടുത്തൊള്ളൂ നിങ്ങളുടെ വീട്ടിൽ alovera ഉണ്ടോ?
@ismayilartist86864 жыл бұрын
ലൊക്കേഷൻ കിട്ടിയില്ല,,,
@shebhinmathew85993 жыл бұрын
@@sahirkhan9471 mannarkad townil where? please give phone number if you can
@sajithac43473 жыл бұрын
@@ismayilartist8686 pattabiyil unde njan ottapalam aane