എന്റെ ഈശോയെ അച്ഛനെ വളരെയധികം അനുഗ്രഹിക്കുകയും ദീർഘായുസ് നൽകുകയും ചെയ്യണമെ
@pgthomas6792 Жыл бұрын
എൻ്റെ ചങ്കായ ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ദൈവമേ
@georgekm62938 ай бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jancyjoy92743 ай бұрын
കർത്താവായ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മകന് നല്ല ബുദ്ധിയും വിവേകവും നൽകണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ ദൈവവിശ്വാസത്തിൽ വളർത്തണമേ
@SumaThomas-bp5zsАй бұрын
ആത്മാവിൽ അനുതാപവും എളിമയും എനി🙏🙏🙏ക്കു തരണമേ എന്റെ യേശുവേ
എന്റെ ഈശോയെ അച്ഛന് ഇനിയും കൂടുതൽ കൃപ കൊടുക്കണേ. വിശുദ്ധനാക്കണേ. ആമേൻ
@pennammajoseph73252 жыл бұрын
എന്റെ ഈശോയെ എനിക്ക് തന്ന മകൻ നന്മയെല്ലാം ഉപേക്ഷിച്ചു തിന്മേയുടെ ബന്ധനത്തിൽ ആണ് ജീവിക്കുന്നത് പറഞ്ഞുകൊടുത്തിട് അനുഷ്‍രിക്കുന്നില്ല കർത്താവെ അവിടുന്ന് ഇവന്റെ കാര്യത്തിൽ ഇടപെടേണമേ
@delnashibu80625 күн бұрын
Enta easoya kathukollanamma💞💞💞💞💞🙏🙏🙏🙏 Praise the lord🙏🙏🙏🙏
@aniammajoseph81016 ай бұрын
യേശുവേ എന്റെ മകളുടെ കണ്ണിന് പൂർണ കാഴ്ച നല്കണമേ 🙏🏻🙏🏻🙏🏻എന്റെ മകന് പഠിക്കാൻ ഉത്സാഹവും ബുദ്ധിയും കൊടുക്കണമേ 🙏🏻🙏🏻🙏🏻
@rajanjoseph17583 ай бұрын
ആമ്മേൻ ജീസസ് അമ്മാൻ അമ്മ എൻ്റെ അമ്മ എന്നും എൻ്റെ ഉള്ളിൽ. വരും അമ്മാൻ 😭🙏🙏🤲🤲
@ajipoulose60514 ай бұрын
യേശുവേ നാഥാ ഞാൻ പോകുന്ന വഴികളിൽ എന്നേ നടത്തെനമേ 🙏❤️
@reethapc76133 жыл бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ കൃപയാൽ നിറയ്ക്കണമേ ..
@beenabenna4819Ай бұрын
യേശുവേ അമ്മ മാതാവേ കാത്തുകൊള്ളണമേ 🌹🙏🌹
@lincykl81892 ай бұрын
നല്ല ഒരുങ്ങിയുള്ള മരണം എനിക്ക് തരണമേ, ഈശോയെ ഇന്നു വിളിച്ചു, ഈശോയെയും മാതാവിനെയും കണ്ടു മരിക്കാൻ എനിക്കു ഇടയാകണമേ
@sijivarkey113Ай бұрын
ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻
@BabuBabu-pb3rn4 ай бұрын
കർത്താവ് നിങ്ങളുടെ കുടുംബത്തെ അനുഗ്രഹികണമെ😢 God bless you ❤❤ Amen 🙏🙏
@BabuBabu-pb3rn4 ай бұрын
Amen 🙏
@shibyjoesph26164 жыл бұрын
എന്റെ ഈശോയെ വിശുദ്ധിയിൽ വളരുവാനുള്ള ക്യപ ഞങ്ങളുടെ കടുംബത്തിൽ തന്ന് അനുഗ്രഹിക്കണമെ ( എന്റെ ഈശോയെ Domanic അച്ചനെ വിശുദ്ധനാക്കി മാറ്റണമെ .....ആമ്മേൻ)
@jestintrissur91344 жыл бұрын
തീർച്ചയായും
@justinjusteenianlazar82804 жыл бұрын
Amen
@sr.shanthal24752 жыл бұрын
Qqqqqqqqqq⁷e
@alicesebastian93492 жыл бұрын
@@jestintrissur9134 0
@elizabethwilsonwilson7523 Жыл бұрын
Vinodine anugrahikane karunayayirikane
@pcgeorge8432 Жыл бұрын
അച്ഛനെദെെവഠ അനുഗ്രഹിക്കുഠഹൽലേലുയ്യാ
@sijoandrews27833 жыл бұрын
ഞങളുടെ മകന്റെ ജോലി യിൽ ഉള്ള പ്രശ്നങ്ങളും അവനു നല്ലൊരു വിവാഗം ഉണ്ടാവാനും പ്രാർത്ഥിക്കണമേ
@sojageorge11155 ай бұрын
Yesuve nanny yesuve sthuthi yesuve arathana 🙏
@LijiLal4 ай бұрын
Mathave loninte kariyam samarpikunu 🙏🌹🙏🌹
@shinysimsonshinysimson8662 Жыл бұрын
എന്റെ പിതാവേ ഞങളുടെ കുടുംബം സ്നേഹത്തിലും ദൈവാശ്രയത്തിലും ജീവിക്കാൻ അനുഗ്രഹിക്കണേ
@signalse10452 жыл бұрын
Eeshoye kathu kollane njangale ellaavareyum
@shibyjoesph45742 жыл бұрын
Karunathonnanama Anta eshoyaaa🙏🏻🙏🏻🙏🏻🙏🏻
@CelinFrancis-vr5uh4 ай бұрын
യേശുവേ ജോൺസൻ എന്ന മകന് മദ്യത്തിൽ നിന്നും വിടുതൽ നൽകേണമേ ക്ഷമിക്കുന്ന സ്നേഹം ആ മകനിൽ നിറയ്ക്കണമേ യേശുവേ ദൈവവിശ്വാസത്തിൽ ആ മകനെ വളർത്തണമേ യേശുവേ 🙏🙏
@sheelamathews25233 жыл бұрын
Esoye enne kooduthel visvasathilekum visudhiyilekum valaruvan anugrahikene. Ente makkalum avrude kudubavum. Visvasathilum visudhiyilum valruvan anugrhikene. Hindujathikarane. Vivahem kazihu kudubajeebithem. Nayikkunna ente makele visudheekarikene. Kristhuvinte sakshikalayi. Jeevikuvan. Avaleyum kudubatheyum anugrahikene. Amen.
@beenabenna4819Ай бұрын
യേശുവേ നന്ദി 🌹🙏🌹
@teenak.b46634 ай бұрын
Ente eshoye ente chechi padichathu ellam orma kittanum parishayuku ellam ezhuthuvan edayaki tharename
@teenastalks32164 жыл бұрын
ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഞങ്ങളെ ശക്തിപ്പെടുത്തണേ ഈശോയെ.... ജപമാല ചൊല്ലുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റി തരണേ..... ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ.... രോഗികളായ എന്റെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@atozanything62264 жыл бұрын
God who took care of Israel in the Red Sea, in the wilderness, and in the Jordan is sufficient to take care of those who trust in Him. He loves those who trust in Him. He will wipe away their tears and forgive their sins. (The Lord says, "Even if a mother forgets her child, I will never forget you.") The Father who gave His Son to die for man. Others love us more than they love us Just as the younger son returns to his Father. Let us return to the Father. He did not return to his mother, but to his father. (There is no other name in heaven given among men for our salvation) (Acts 4-12)
@ancythomas60674 жыл бұрын
Suja. this kind of prayer and weeping like you ,...we all have lot . Suja pray together like you with 10000 ,family including me ...eyathayalem kulikan erragi , nallathupole kullikku , I mean pray continuous like Br sonny mother prayed... wish u all the best ....
@tenytomz7294 Жыл бұрын
@@atozanything6226.
@meenadalan5823 Жыл бұрын
🙏🙏🙏
@sujashaju43404 жыл бұрын
എന്റെ കർത്താവെ ഇതിലൊന്നും ഒരു കാര്യവുമില്ല എന്നു പറഞ്ഞു മാർക്കട മുഷ്ടിയിൽ ജീവിക്കുന്ന എന്റെ ഭർത്താവിനെ ഒന്ന് സ്പർശിക്കണമേ ഈശോയേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം ഞാൻ യാചിക്കുന്നു അമ്മ ഈശോയോടു പറയണേ ഒന്ന് സ്പർശിക്കാൻ
@rosammazachariah134 жыл бұрын
Ĺ
@marymother79374 жыл бұрын
Yesu jnangludea kunjungallea anugrahikkanamea ammean
ഈ പ്രസംഗം എന്റെ സുനിലച്ചായനെ കേൾപ്പിക്കുമ്പോൾ കേൾക്കാൻ ഗ്രഹിക്കാൻ ദുശീലങ്ങളിൽ നിന്ന് മോചനം കിട്ടാൻ ജോലി മാറ്റത്തിന്റെ തടസങ്ങൾ മാറ്റി തരണേ. ഞങ്ങൾക്ക് വചനം കേൾക്കാൻ ആത്മാർഥമായി ഗ്രഹിക്കാൻ ശ്രവിക്കാൻ ശക്തി തരണേ അപ്പാ
@pennammajoseph7325 Жыл бұрын
ഈശോയെ എന്നെ അനുഗ്രഹികേണമേ എന്നെ ഒന്ന് തോടേണമേ എന്നെ രക്ഷിക്കേണമേ
@prabhaannmary3950 Жыл бұрын
Santhoshinem vinodinem ashoki em anugrahikabame
@johnrose43693 жыл бұрын
കർത്താവേ വിശുദ്ധിയിൽ ജീവിക്കുവാൻ എൻ്റെ കുടുംബത്തെ സഹായിക്കാൻ അപേക്ഷിക്കുന്നു
@binobinz14312 жыл бұрын
ഈശോയെ അങ്ങയെപ്പോലെ വിശുദ്ധിയിൽ വളരാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@cisilygeorge63554 жыл бұрын
Daivamey sathaney njangalil ninnum ee bhavanathil ninnum odichu kalayaney.
Jesus Christ we pray to you to do a miracle in our Syro Malabar Church, all accepting Unified Mass from July 3 2024 as (Red Sea experience) Deuteronomy 32 Thank you Father
@treesageorge5644 жыл бұрын
Ente mole archana ku oru kunjina nalki anugrahikanam amme mathave prarthikanm
@pradeeshalbert162528 күн бұрын
Prayers for protection from the spirits of deception and lies amen
@shibyjacob95294 жыл бұрын
ഈശോയെ സഹനങ്ങൾ വരുമ്പോൾ അവിടുത്തോട് ചേർന്ന് സാഹിക്കാനുള്ളെ കൃ പ തരണേ
@rrmvilla45324 жыл бұрын
നിത്യ രക്ഷയുടെ സുവിശേഷം അറിയുക kzbin.info/www/bejne/qoGxhZR6gLFkhMk
Thank you my acha for your blesssing I am cured as I was suffering from knee pain
@anilajeshanilajesh37454 жыл бұрын
karthave aganyekkal valiyavanayi arundu🙌praise the lord
@mercythomas22684 жыл бұрын
Thanku Father God bless you
@omanakn29782 жыл бұрын
യേശുവേ.,.....
@jissmonp.s.5824 жыл бұрын
Ishoye ente dusheelagal maaraan krupa tharanama ishoye Jesus is my king ,my lord and my savior He is the truth He is my way Bless him who would seen this speech
@rafaeljosc3 жыл бұрын
"റൂഹാ" ശ്വേതാ മോഹൻ പാടിയ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ വളരെ നല്ല ഒരു ഗാനം. ഗാനം ആസ്വദിക്കാനായി ഈ ലിങ്കിൽ അമർത്തുക : kzbin.info/www/bejne/fZPQoJtrpdGrldk
@seleenajoseph31054 жыл бұрын
Angaude sannidhiyil ninnum enne thallikkalayaruthe,angaude parisudhalmavine ennil ninnum eduthu kalayaruthe
@nixonabraham80924 жыл бұрын
StroThaRam AppA SharvaShaktahnah DevaMay
@maryantony44284 жыл бұрын
Fr very truthful. Talk praise god pls pray Antony he on hold bcoz of financial crisis all belongings given by mercy of god all on bondage of evil spirit & demon fr if we get deliverance and they get sold can give creditors Bankcrupty filling work out can give back everybody judgement on 10/9/2020at 2pm fr pray for him pls forgive his sins and get deliverance & purify him Amen Alleuia 🙏🙇♀️🙏
@phillammajames31333 жыл бұрын
Jesus bless each one of us with your Mercy.Father pray for us
@rosathomas9368 Жыл бұрын
Praise the lord.kudubahaum makkalaum samarpikknnu.forgive jesus.we are sinners .karuna choreyanama.