CAA, NRC, NPR: പത്ത് പ്രചാരണങ്ങളും പിന്നിലെ സത്യവും | What is the truth..?

  Рет қаралды 412,149

Manorama News

Manorama News

Күн бұрын

CAA, NRC, NPR: പത്ത് പ്രചാരണങ്ങളും പിന്നിലെ സത്യവും | What is the truth..? | Fake | facts | Video by Nisha Purushothaman #CAA #NRC #NPR | Narendra Modi | Amith sha | Amit shah
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 350
@bhoomboom1747
@bhoomboom1747 4 жыл бұрын
എല്ലാ മതക്കാരും ഒന്നാണെന്നു പറയുന്നു അപ്പോൾ എല്ലാമതകർക്കും ഒരേ ആനുകൂല്യങ്ങളും ഒരേ നിയമവും കൊണ്ട് വരണം
@shameemshafe6119
@shameemshafe6119 4 жыл бұрын
യെസ് എല്ലാവരും ഒന്ന് ഒരു നിയമം
@madeinindia5306
@madeinindia5306 4 жыл бұрын
Ennal thazhnna jathikarku bhoomoyude mukalinekal nallathu bhoomikadiyile vasam
@cj-sf5st
@cj-sf5st 2 жыл бұрын
@@shameemshafe6119. അന്നോ എങ്കിൽ എന്തിന് ഒബിസി സംവരണം 77 ശതമാനമാക്കി മുസ്ലീംസ്ന് നിലനിർത്തണം എന്ന് മുസ്ലിം സംഘടനകൾ പ്രേശോഭത്തിനിറകുന്നു, മറ്റുള്ള മതആദ്യപകർക്കു എന്തുകൊണ്ട് ഗവണ്മെന്റ് കൂലികൊടുക്കുന്നത് തടയുന്നു ?
@cooljayanth2449
@cooljayanth2449 4 жыл бұрын
ഇത്രേ ഉള്ളൂ കാര്യം.... സിംപിൾ ആയി പറഞ്ഞു.... ഇത് പറയാനാണ് സന്ഘികളും കേന്ദ്ര സപ്പോർട്ടേഴ്സും പേടിക്കുന്നതും...... ഇത്രയേ ഉള്ളൂ..... 👍👍👍well done മനോരമ.......👍നിഷ
@FIROZKHAN-hr3qn
@FIROZKHAN-hr3qn 3 жыл бұрын
ഇവരെയൊന ഭീകരവാദികൾ എന്ന് വിളിക്കാൻ ആരുമില്ല
@salamsubhanihrdhayamkulyra4159
@salamsubhanihrdhayamkulyra4159 4 жыл бұрын
പറഞ്ഞു കൊടുക്ക് മോളേ കണ്ണൂരിലെ കുട്ടിക്കും കേന്ദ്ര മന്ദബുദ്ധികൾക്കും മറുനാടൻ കറിയാച്ചനും
@JWAL-jwal
@JWAL-jwal 4 жыл бұрын
Salam Subhani, കണ്ണൂരിലെ കുട്ടിയോ?
@lachuaddict7447
@lachuaddict7447 4 жыл бұрын
@@JWAL-jwal അബ്ദുള്ള കുട്ടി
@salamsubhanihrdhayamkulyra4159
@salamsubhanihrdhayamkulyra4159 4 жыл бұрын
@@JWAL-jwal yes Abdullakkutty
@soumya_gopinath
@soumya_gopinath 4 жыл бұрын
ഇവിടെ പണഞ്ഞോണ്ട് ഇരിക്കുകയേ ഉള്ളു 😄😄😄. നിയമം പാസ്സായി 😂😂😂
@lachuaddict7447
@lachuaddict7447 4 жыл бұрын
@@soumya_gopinath മോദിക്കും മുകളിൽ പരമോന്നത കോടതി എന്നൊന്നുണ്ട്..ഇനിയിപ്പോ നിയമം പാസ്സ് ആയെന്ന് കരുതി ഒരുത്തനും അത് നടത്താൻ പോണില്ല..ജനാതിപത്യത്തിന്റെ വേലിയേറ്റത്തിൽ കടപുഴകി വീഴാത്ത ഒരു ഏകാധിപതിയും ഇല്ല.. ജർമനിയിൽ ഹിറ്റ്ലറും ഇറ്റലിയിൽ മുസോളിനിയുമൊക്കെ കാണിച്ചു തരുന്ന ചരിത്രം അതാണ്
@althaf93027
@althaf93027 4 жыл бұрын
ഇത്രയും വ്യക്തമായി വിവരിച്ചിട്ടും സങ്കികൾ വന്ന് ശാഖയിൽ നിന്ന് കിട്ടിയ മെസ്സേജുകൾ ഇൻബോക്സിൽ കോപ്പി പേസ്റ്റ് ചെയ്യുന്നു... പരമ കഷ്ടം
@attakoyanarangapura4161
@attakoyanarangapura4161 3 жыл бұрын
അതിനല്ലെ....അവരെ സംഘി എന്ന് വിളിക്കുന്നത്.......
@MrJbmathew
@MrJbmathew 4 жыл бұрын
ഇന്ത്യ ഒരു കെട്ടുറപ്പുളള രാജ്യം ആകണോ അതോ കുട്ടിച്ചോർ ആകണോ എന്ന് പൊതു ജനം theerumanikkattu .
@ananthajitnair5772
@ananthajitnair5772 6 ай бұрын
എല്ലാവരെയും ഉൾകൊണ്ടതിന്റെ പ്രശ്നം ഈ രാജ്യം അനുഭവിക്കുന്നത്
@gulfappdeveloper2849
@gulfappdeveloper2849 5 ай бұрын
നോമിനേയും നോമിന്റെ ആൾക്കാരെയും മാത്രം പരിഗണിക്കുക. ബാക്കിയുള്ളവരെ കൊല്ലുകയോ ഹീന ജാതിക്കാരാകുകയോ ചെയ്യുക
@ajucreations3108
@ajucreations3108 6 ай бұрын
ഇന്ത്യ ഒരു മതേതര രാജ്യം അല്ലാതെ ആകുന്നു. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് .
@Tony_butterfly_Cocaine_Co
@Tony_butterfly_Cocaine_Co 2 жыл бұрын
We want CAA NRC 🇮🇳
@Cxfhb
@Cxfhb 3 жыл бұрын
1980-നും 1990- നും ഇടയിൽ "ഭാരതത്തിനകത്തുള്ള കാശ്മീർ താഴ്വരയിൽ നിന്നും" മുസ്ലീം തീവ്രവാദികളുടെ മതപീഡനത്തിനിരയായി സർവ്വതും ഉപേക്ഷിച്ച് പലായനം ചെയ്ത് ഡൽഹിയിലേക്കും , ഹരിയാനയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും അഭയാർഥികളായി കുടിയേറേണ്ടി വന്ന മുസ്ലീം ഒഴികെയുള്ള മറ്റു സമുദായക്കാരുടെ ദുരവസ്ഥയെക്കുറിച്ച് മനോരമയ്ക്ക് എന്താണ് പറയാനുള്ളത്? 1985-1990 കാലഘട്ടത്തിൽ കാശ്മീർ താഴ്വരയിൽ ആറ് ലക്ഷം ഹിന്ദുക്കളുണ്ടായിരുന്നു . എന്നാൽ ഇന്ന് 2020-ൽ കാശ്മീർ താഴ്വരയിൽ 10 ഹിന്ദുക്കളുണ്ടോ ? കാശ്മീരിലുണ്ടായിരുന്ന മൂന്നു ലക്ഷത്തിധികം ഹിന്ദുസ്ത്രീകൾ എവിടെ ? ഇസ്ലാം മതംമൗലിക വാദികളുടെ ആക്രമണം സഹിക്കാനാവാതെ കാശ്മീരിൽ നിന്നും പ്രണാരക്ഷാർത്ഥം ഡൽഹിയിലേക്കും , ഹരിയാണയിലേക്കുമൊക്കെ പലായനം ചെയ്ത ഹിന്ദുക്കളുടെ ഭൂമിയും, സ്വത്തും, സമ്പത്തുമൊക്കെ ആരാണ് കയ്യടക്കിയത് ? ഇവരുടെ ദുരവസ്ഥ‌യെക്കുറിച്ച് ഒരു പരമ്പര തയ്യാറാക്കി പ്രൈം ടൈമിൽ അവതരിപ്പിക്കാൻ മനോരമ ചാനലിന് ധൈര്യമുണ്ടോ ?
@TheSpidyfire
@TheSpidyfire 4 жыл бұрын
ഇതൊക്കെ സങ്കികൾ വീട്ടിൽ വരുമ്പോൾ പറഞ്ഞാൽ.. സങ്കികൾ ഭീക്ഷണി.. അതും വില പോയില്ല എങ്കിൽ നമ്മൾ ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കണം എന്നു പറയും.. അനുഭവം.. 😁😁
@ummerkolikkattil8922
@ummerkolikkattil8922 3 жыл бұрын
9
@saidutm7778
@saidutm7778 3 жыл бұрын
PeP
@appakannukhamarudheen2821
@appakannukhamarudheen2821 7 ай бұрын
ഈ നിയമം ഉണ്ടാക്കുന്നവനാരുടെ രേഖകൾ ആദ്യം അറിയിക്കട്ടെ എന്നിട്ടു മറ്റുള്ളവരുടത്തു നോക്കാം
@catfishvlog4523
@catfishvlog4523 4 жыл бұрын
ഇതൊക്കെ ഇവിടുത്തെ ജനങ്ങൾക് നന്നായി അറിയാം അതുകൊണ്ട് തന്നെയാണ് ഈ പ്രതിഷേധങ്ങൾ ഇത് അറിയാത്ത ഒരു വർഗമേ ഉള്ളൂ അതീ രാജ്യത്ത് സംഖ്യകളാണ്
@soumya_gopinath
@soumya_gopinath 4 жыл бұрын
ഈ പരിച്ഛേദം ആകെ 2 സ്ഥലങ്ങളിലേ ഉള്ളൂ 🤣🤣🤣. പിന്നെ ഐഷ റന്നയെ പ്പോലെ ചില കൊച്ച് തീവ്ര വെടികൾ റോഡിൽ കവച്ചിരിക്കുന്നു 😂😂😂
@catfishvlog4523
@catfishvlog4523 4 жыл бұрын
@@soumya_gopinath അതങ്ങനെ അമ്മേനെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാതെ പോവുന്നത് കൊണ്ടാണ് ഈ ഭാഷ്യം...... എങ്ങനെ ഉണ്ടാവും അമ്മ നിന്റെയൊക്കെ പശുവല്ലേ
@soumya_gopinath
@soumya_gopinath 4 жыл бұрын
@@catfishvlog4523 എടോ കാമ റേഡേ നിന്റെ ഒക്കെ സംസ്കാരം എന്താണെന്ന് നല്ലോണം അറിയാം 😜😜😜
@runbytravellerprank5084
@runbytravellerprank5084 4 жыл бұрын
@@soumya_gopinath എന്ന് പലപട്ടിക്കുണ്ടായ പുഴുതായോളി തള്ളേരോളി നിന്റ പെങ്ങടെ കവട്ടപൂർ കവച്ചു വെച്ചാണ് പൊലയാടി ആറാട്ട് കുണ്ണ കളി നടത്തുന്നത് നിന്റ തള്ള പുഴു കൂത്തിച്ചി പറവെടി കവട്ട കൂത്തിച്ചി പഞ്ചായത്തു പട്ടികളുടെ കുണ്ണപ്പാല് ഊമ്പിച്ചി തള്ളേരോളി ഓട് വേശി തന്തേറോളി ശിഖണ്ഡി പുണ്ടച്ചിക്കുണ്ടായ പുഴു പൂറിമോനെ
@soumya_gopinath
@soumya_gopinath 4 жыл бұрын
@@runbytravellerprank5084 മോനെ നിന്റെ അപ്പൻമാര് പണ്ട് കാട്ടറബീടെ അണ്ടി നക്കി മതം മാറിയ അടിമകൾ 🤣🤣🤣
@riyasch9674
@riyasch9674 4 жыл бұрын
ബോധമുള്ള ആർക്കും ഇത് മനസ്സിലാകും
@chandrasekharann5302
@chandrasekharann5302 6 ай бұрын
ഇത്രയും വാചലത്ത പ്രകടിപ്പിക്കുന്നു മനോരമയ്ക്ക് എന്തുകൊണ്ട് പരമോന്നത കോടതിയിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നില്ല?.
@krmadavan
@krmadavan 6 ай бұрын
സ്വാതന്ത്ര്യസമരത്തേ ഒറ്റിയവർ ഇപ്പൊ പൗരത്വം കൊടുക്കുന്നു 🤣
@supranntsuprannt9887
@supranntsuprannt9887 6 ай бұрын
എൻ്റെ വ്യക്തിപരമായ ആരു വേണേലും വന്നോട്ടേ.......പക്ഷെ ഇന്ത്യയിൽ ജനിച്ച മുസ്ലീംളുടെ പൗരത്യം സംബന്ധിച്ച് .... ഭാവിയിൽ വരാവുന്ന ബുദ്ധിമുട്ടുക്ൾ ഒഴിവാക്കുന്ന തരത്തിൽ നിയമം പരമായ ഉറപ്പ്.... ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തേ പറ്റു......
@shahabazch4086
@shahabazch4086 4 жыл бұрын
യാ അല്ലാഹ്, സഹായിക്കണം യാ അല്ലാഹ്.
@gouthamkrishna5034
@gouthamkrishna5034 3 жыл бұрын
Nthuadey🥴
@MegastarMegastar-n7f
@MegastarMegastar-n7f 6 ай бұрын
എന്തുവാടെ പേടിക്കാൻ നീ ഇന്ത്യക്കാരൻ അല്ലെ എന്തിന് പിന്നെ പേടിക്കണം പിന്നെ ഒരുനാൾ മരി ക്കാനുള്ളതല്ലെ പിന്നെ എന്തിനു ഈ പീറകളെ പേടിക്കുന്നു ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് കാരോട് പൊരുതിയ അബ്ദുൾകലാം ആസാദിനെ അറിയില്ലേ സർ സയ്യിദ് അഹ്മദ് ഖാൻ അറിയുമോ കുഞ്ഞാലി മറക്കാരെ അറിയുമോ അവരൊക്കെ ഇന്ത്യക്ക് വേണ്ടി മരിക്കാൻ തയ്യാറായവർ പിന്നെന്തിനു ഈ ബ്രിട്ടീഷ് കാരുടെ കാലും ഷുവും നക്കിയ നിക്കർമാരെ പേടിക്കണം തോക്കിനു മുമ്പിൽ കല്ല് കൊണ്ടെങ്കിലും നെഞ്ച് വിടർത്തി പോരാടണം ഇസ്രായേൽ പട്ടാളത്തിനു മുമ്പിൽ കല്ല് കൊണ്ടു പൊരുതുന്ന പലസ്തിന് ഉശിരുള്ള മക്കളെ പോലെ 🇮🇳🇮🇳🇮🇳
@ashidn4472
@ashidn4472 6 ай бұрын
Onlinil vannu paranjale padachon kelkokollu
@Kunjimohammed-f9o
@Kunjimohammed-f9o 8 ай бұрын
ചേച്ചിയെ ഇവിടെ ഒരു ബേജാറില്ല നമ്മുടെ ഇന്ത്യ നമ്മുടെ ഭാരതം പൗരത്വം കൊണ്ടുവരുന്നവന്റെ പൗരത്വം ആദ്യം തെളിയിക്കണം
@majeedk9438
@majeedk9438 4 жыл бұрын
സ്തുതി പാടിയാൽ ദേശീയ മുസ്ലിം . എതിർത്താൽ "ദേഷ്യ "മുസ്ലിം 😩😩
@aditinair2283
@aditinair2283 4 жыл бұрын
muslim majority countryle muslims enthinu evde vannam..only for minority group .....
@AbdulLatheef-dv7ug
@AbdulLatheef-dv7ug 3 жыл бұрын
@@aditinair2283 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മുസ്ലീങ്ങളെ പറ്റി അല്ല, ഇന്ത്യയിലെ മുസ്ലീങ്ങളെ പറ്റി പറയൂ .
@pranav5089
@pranav5089 3 жыл бұрын
@@aditinair2283 appo myanmaro avide muslim aan minority avarkk ivide varaan patttilla...
@RajA-ym2gu
@RajA-ym2gu 4 жыл бұрын
തൊള്ളായിരത്തി അമ്പതുകളിൽ നിന്ന് തുടങ്ങി 2014 വരെയുള്ള കാലയളവിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനം കാരണം ഇന്ത്യയിലേക്ക് ഓടിപ്പോന്ന ഏതാണ്ട് 30000 പേർക്ക് മാത്രം ബാധകമാവുന്ന ഒരു ഭേദഗതി യാണ് ഇത്. സർക്കാരിൻറെ കയ്യിൽ വളരെ കൃത്യമായ പേരുവിവരങ്ങൾ ഉള്ള ഇത്രയും പേരൊഴികെ വേറെ ആർക്കും ഈ നിയമം ബാധകമല്ല. അയ്യഞ്ചു വർഷം കൂടുമ്പോൾ സർക്കാർ കാലാവധി നീട്ടി കൊടുക്കുന്ന ഒരു പെർമിറ്റിൻറെ ബലത്തിൽ ഇന്ത്യയിൽ മറ്റു യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെ ജീവിക്കുന്നവരാണ് ഇവർ. ഏതു രാജ്യത്തു നിന്നും ഏതു മതത്തിൽ പെട്ട ആളായാലും പൗരത്വം ലഭിക്കണമെങ്കിൽ മിനിമം 12 വർഷം ഇന്ത്യയിൽ കഴിഞ്ഞിരിക്കണം എന്ന നിബന്ധന ഇക്കൂട്ടർക്ക് അഞ്ച് വർഷമായി ചുരുക്കി കൊടക്കുക മാത്രമാണ് ഈ ഭേദഗതി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഈ പറഞ്ഞ മൂന്നു രാജ്യങ്ങളിൽ നിന്നോ ലോകത്തിൻറെ ഏത് കോണിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിക്കും ജാതിമതഭേദമെന്യേ നിയമപരമായി പൗരത്വ ത്തി നുള്ള അപേക്ഷ നൽകാവുന്നതാണ്. 2014 ന് ശേഷം ഇന്ത്യയിലേക്ക് കടന്നു വന്ന ഈ പറഞ്ഞ മൂന്നു രാജ്യങ്ങളിൽനിന്നുള്ള ഏതൊരു പൗരനും, ഹിന്ദുവായാലും മുസ്ലിമായാലും, ഈ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. അവർക്ക് ഇന്ത്യയിൽ 12 വർഷം താമസിച്ച് പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. നിയമപരമായി പൗരത്വം നേടാൻ ഏതു രാജ്യത്തു നിന്ന് ആയാലും ഏതു മതത്തിൽ പെട്ട ആളായാലും ഇന്നത്തെ നിയമം ഇവർക്ക് യാതൊരു വിധത്തിൽ പെട്ട വിലക്കും ഏർപ്പെടുത്തിയിട്ടില്ല. ഇനി പാക്കിസ്ഥാനിലെ മത പീഡനത്തിന് ഇരയായ മറ്റു പൗരന്മാരുടെ കാര്യമെടുക്കുക. ഈ പറഞ്ഞ ഇസ്ലാമിക രാജ്യങ്ങൾ തങ്ങളുടെ മുസ്ലിം പൗരന്മാരെ മതപരമായി പീഡിപ്പിക്കുന്നു എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. അഹമ്മദീയ മുസ്ലിംകൾ മുസ്ലീങ്ങൾ അല്ല എന്ന് പാകിസ്ഥാൻ പറഞ്ഞാൽ ആണ് എന്നോ അല്ല എന്നോ ഇന്ത്യയ്ക്ക് പറയാൻ കഴിയില്ല. എന്നിരുന്നാലും മതപരമായ അല്ലെങ്കിൽ മറ്റു വല്ല വിധേനയുള്ള പീഡനം കാരണം ഇന്ത്യയിലേക്ക് കുടിയേറി വന്ന മുസ്ലീങ്ങൾക്ക് ഇന്ത്യ പൗരത്വത്തം നല്കിയിട്ട്മുണ്ട്. ഈ ഭേദഗതി അതിന് ഒരു തടസ്സവും അല്ല. ഇനി എൻആർസി എന്നു പറയുന്നത് അസമിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അന്നത്തെ കോൺഗ്രസ് ഗവൺമെൻറ് ഉണ്ടാക്കി വച്ചതാണ്. ഇതുപോലൊരു നിയമം ഇന്ത്യയിൽ ബാക്കി സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ തീരുമാനിച്ചാൽ എങ്ങനെയാണ് ചെയ്യേണ്ടത് എന്നും എപ്പോഴാണ് നടപ്പിലാക്കേണ്ടത് എന്നും എന്തൊക്കെ രേഖകളാണ് വേണ്ടത് ഒന്നും ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. വരാനിരിക്കുന്ന ഒരു നിയമത്തെപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യാൻ പറ്റില്ലല്ലോ. എൻപിആർ ഒരു വെറും കണക്കെടുപ്പാണ്. അതിൽ പൗരത്വം നൽകാനോ നിഷേധിക്കാനോ ഉള്ള യാതൊരു വകുപ്പും എം പി ആർ ചട്ടങ്ങളിൽ ഇല്ല. ഒരു പത്രപ്രവർത്തകയന്ന നിലയ്ക്ക് ഈ അവതാരികക്ക് ഇക്കാരിയങ്ങളത്രയും വാസ്തവം ആണോ അല്ലയോ എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് തോന്നുന്നില്ല.
@abdulazeez8241
@abdulazeez8241 6 ай бұрын
മുൻ രാഷ്ട്രപതിയുടെ ചെറുമക്കൾക്കും, ഇന്ത്യൻ സൈന്യത്തിൽ നിന്ന് റിട്ടേ ഡായ സൈനികളും പൗത്വം നഷ്പ്പെട്ടതോ?
@Muneer-h8f
@Muneer-h8f 5 ай бұрын
ബുദ്ധി ഉള്ള ഏതെങ്കിലും ആൾ ഇന്ത്യൻ പൗരത്തം സ്വീകരിക്കാതെ ഇരിക്കുമോ
@ajmalkaajmal2534
@ajmalkaajmal2534 4 жыл бұрын
കോടതിക്ക് ഉള്ള വിവരവും ബോധവും ഇന്ന് തെളിയും
@kamarudheenmoidheenkunhi6419
@kamarudheenmoidheenkunhi6419 4 жыл бұрын
ആദ്യം നരേൻദ്റ മോഡിയുടെ ഹമീദ്ഷാടെ പൗരതം തെളിയികേണം പിന്നെ കറാച്ചി കാരനായ അഡ്വനിയുടെ പൗരതം തെളിയിച് മുസ്ലിം ങ്ങളുടെ പൗരതം തെളിയിചാൽ മതി
@MUHAMMADHANEEFA-s5l
@MUHAMMADHANEEFA-s5l 6 ай бұрын
ഇതൊന്നും ഇവിടേ ന്ന ക്കില്ല അതവാ വന്നാൽ അപോൾ അറിയാം കളി വേണ്ടി വന്നാൽ ദിനോസറുകളേജുറാസിക്ക് പ്പാർക്കില്ട്ട് പൂട്ടും
@alivgd313
@alivgd313 4 жыл бұрын
മനുഷ്യർക്കു മനസിലാവുന്ന വിവരണം
@harshada4834
@harshada4834 4 жыл бұрын
Ellavarkkum,
@harshada4834
@harshada4834 4 жыл бұрын
Ellavarkkum manasara guna
@harshada4834
@harshada4834 4 жыл бұрын
Manasi ravana ready il
@cj-sf5st
@cj-sf5st 2 жыл бұрын
എനിക്ക് മലസിലായില്ല മുസ്‌ലിം മെജോറിറ്റി ഉള്ള പാകിസ്താനില്നിന്നും ബംഗ്ലാദേശ് നും അഫ്ഗാനിസ്ഥാൻ നും മൈനോറിറ്റി നെ രക്ഷിക്കണം എന്നുള്ള ആശയത്തിലുള്ളെലേക്കും മുസ്ലിംസമൂഹം കടന്നുവരുന്നു ഇപ്പോളുള്ള 44 ശതമാനമുള്ള മുസ്ലിം വിഭാഗത്തിൽപെട്ടവരേ ഇവരുകൂടിവന്നു ഇവിടെവന്നത്‌ ഖുർആൻ പറയുന്നത് പോലെ ഒരുഇസ്ലാമിക രാഷ്രമുടക്കിയാൽ ബാക്കിയുള്ളവരൊക്കെയെ എവിടെപോവൂം സഹോദരാ ഖുർആൻ ഒട്ടുമിക്ക ആയത്തുകളും വായിച്ചാ ഞാനിങ് സംസാരിക്കുന്നത്, ഇവടെ അത് നടക്കില്ലാത്ത എല്ലാവര്ക്കും ജീവികനിവടെ അവഗശമുഡേ ഖുർആൻ പറയുന്നത് പോലെജിവിച്ച ഞങളെ കൊല്ലാനുള്ള ആയതുവരേ നിങളുടെ ഖുറാനിലുള്ളകാരയം എനിക്കറിയാം
@dbrainbow
@dbrainbow 4 жыл бұрын
THANK YOU FOR THE INFO.
@shajahanpa4857
@shajahanpa4857 4 жыл бұрын
നിങ്ങളുടെ വിവരണം വളരെ ശരിയാണ്
@nahyazainab
@nahyazainab 4 жыл бұрын
പരിപൂർണ്ണമായും കാര്യങ്ങൾ വ്യക്തമാക്കി പറയുന്നു ....👍👍 ആർക്കും മനസ്സിലാവുന്ന തരത്തിൽ ....
@cj-sf5st
@cj-sf5st 2 жыл бұрын
What you understand from that The mejority treat of the Muslim religious mockery risks their life at those countries with the help of CCA they got get survived If we consider the whole people it would turnt as a islamic laws running country, I think you know that just imagine if it's comes on power it would be like the hadees of Quran just read that Quran and find out it's drakest things that says on over other religious practicers
@RukkiyaSiddiq
@RukkiyaSiddiq 7 ай бұрын
❤.🫶a​@@cj-sf5st
@soumya_gopinath
@soumya_gopinath 4 жыл бұрын
വളരെ നല്ല തീരുമാനം!! കേന്ദ്രത്തിൻറ ഈ തീരുമാനം സ്വാഗതാർഹം.. കാശ്മീരിനെ ഭാരതത്തിന്റെ ഭാഗമാക്കിയ, മുത്തലാക്ക് എന്ന കാടത്വ നിയമം എടുത്ത് കളഞ്ഞ. രാമക്ഷേത്രം പുനഃസ്ഥാപിച്ച കേന്ദ്ര സർക്കാർ 💪💪💪🚩🚩. ഇനി വേണ്ടത് ഏകീകൃത സിവിൽ കോഡ് 💪🚩 ജയ് ശ്രീറാം!! രാജ്യദ്രോഹികൾ കുരു പൊട്ടി ചാവട്ടെ😂😂😂😂
@user-or8xm3th3t
@user-or8xm3th3t 4 жыл бұрын
നിങ്ങൾ തീരുമാനിച്ചാൽ മതി... ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം....
@soumya_gopinath
@soumya_gopinath 4 жыл бұрын
@@user-or8xm3th3t ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞു അത് നടപ്പിലാക്കുകയും ചെയ്തു 💪💪. നീയൊക്കെ മാനത്ത് നോക്കി ഇരുന്നോളൂ 🤣.
@AbdulRasheed-pl6gp
@AbdulRasheed-pl6gp 4 жыл бұрын
@@soumya_gopinath തീരുമാനിച്ചു കഴിഞ്ഞല്ലോ കൂടാതെ നടപ്പിലാക്കുകയും ചെയ്തല്ലോ ഇനി എന്റെ സഹോദരി പോയി ഷൂ നക്ക്
@muhammedniyas6275
@muhammedniyas6275 4 жыл бұрын
@@soumya_gopinath 🤣🤣🤣 ചാണകം ചിരിപ്പിക്കല്ലേ ഒന്ന് പോടെയ്
@soumya_gopinath
@soumya_gopinath 4 жыл бұрын
@@AbdulRasheed-pl6gp നീ അങ്ങനാണോ?? എന്ത് തീരുമാനം എടുത്താലും ഉടനേ നക്കുമോ🤣🤣. ഓ കാട്ടറബീടെ അണ്ടി നക്കി മതം മാറിയ അടിമകൾ അല്ലേ 🤣🤣 ആ ശീലം മാറില്ല🤣🤣
@Letsgo_faraway
@Letsgo_faraway 4 жыл бұрын
Can we have a English or Hindi subtitle for this ??? So we can show them the reality.
@Road9786
@Road9786 3 жыл бұрын
സമാധാനം കാശ് കൊടുത്താൽ കിട്ടില്ല. അങ്ങോട്ട് കൊടുത്താൽ മാത്രമേ തിരിച്ചു കിട്ടൂ
@crusaders571
@crusaders571 2 жыл бұрын
Convert to Hinduism, buddism, Cristianity, Jainism
@jameshunt223
@jameshunt223 4 жыл бұрын
Hindustan ❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🕉️🕉️
@foxbrox3458
@foxbrox3458 3 жыл бұрын
Fast muslim second cristion last hinduville thaznna jathiyil pettavar rss paraji nadakunna thaznna jathikar umbum😅
@onewhofindsthenegative3264
@onewhofindsthenegative3264 4 жыл бұрын
ഷാനി.. നിഷാ.. രഷ്മിത.. army😍
@basheerhamza7499
@basheerhamza7499 4 жыл бұрын
ഗുഡ് നല്ല അറിവ് സങ്കി എന്നാൽ ഗീബൽസ് എന്ന് അർത്ഥം കൊടുക്കേണ്ടിവരും. Roomer
@varkeyjose5684
@varkeyjose5684 4 жыл бұрын
ധൈര്യമുള്ള ഒരു ഗവൺമെന്റ് ഇന്ന് ഉണ്ട് , അവർ നാടിനെ ശുദ്ധീകരിക്കുകയും ചെയ്യും , വ്യക്തമായ രേഖകൾ ഇല്ലാതെ മറ്റേത് രാജ്യത്താണ് നിങ്ങൾക്ക് താമസിക്കാൻ പറ്റുക , സർക്കാരിന്റെ അവകാശമാണ് രാജ്യത്ത് താമസിക്കുന്നവരുടെ മുഴുവൻ വിവരങ്ങൾ , ഇത് "മനോരമയുടെ നിലപാട് "എന്ന അവതരിപ്പിക്കേണ്ട പ്രോഗ്രാം ആയിരുന്നു , നുണയും സത്യവും എന്നതിൽ നിങ്ങള് പറഞ്ഞത് നുണയനോ എന്നത് വ്യക്തമാക്കിയാൽ കൊള്ളാം !!
@salih393
@salih393 4 жыл бұрын
നിങ്ങളുടെ വ്യക്തമായ രേഖകൾ ഏതൊക്കെ ആണ് ഒന്ന് പറയോ
@varkeyjose5684
@varkeyjose5684 4 жыл бұрын
@@salih393 birth certificate , adhar , ration card , election id card, sslc certificate , driving license ഇതിൽ ഏതാണ് മൊയ്തീൻ അനക്ക് വേണ്ടത് !??
@hilalaboobacker2915
@hilalaboobacker2915 4 жыл бұрын
നീ സത്യമാണെന്നു പറഞ്ഞു കൊണ്ട് നുണ പ്രചരിപ്പിക്കുന്നു, next is your turn.
@varkeyjose5684
@varkeyjose5684 4 жыл бұрын
@@hilalaboobacker2915 നാല് വോട്ടിന് വേണ്ടി രാഷ്ട്രീയക്കാർ കളിക്കുന്ന കളിയിൽ വിഴല്ലെ ബ്രോ , അങ്ങനെ ഒരു സർക്കാരിനും ഒരാളെയും അനധികൃതമായി പുറത്താക്കാൻ പറ്റില്ല , ഇവിടെ ഭരണഘടന ഉണ്ട് ,കോടതികൾ ഉണ്ട് , ഇതിന് അപ്പുറം മറ്റു രാജ്യങ്ങൾ ഇടപെടും , യു എൻ ഇടപെടും , ഉപരോധങ്ങൾ ഏർപ്പെടുത്തും , അതിനാൽ happy be happy , we all are Indian citizens by birth , we are together !!
@sufiyanshareef4205
@sufiyanshareef4205 4 жыл бұрын
Varkey Jose ee paranja rekhakal mathiyo pourtham theliyikan?
@neelakandhanpurayannur5816
@neelakandhanpurayannur5816 5 ай бұрын
നുണ പറയുന്നതിൽ മനോരമയും ദേശാഭിമാനിയും തമ്മിൽ മത്സരം. ഷാനിക്കും നിഷക്കും അയ്യപ്പദാസിനും നുണകൾ പറയാൻ മനോരമ പ്രത്യേക പരിശീലനം കൊടുക്കുന്നുണ്ട്
@shajuthallapally4881
@shajuthallapally4881 4 жыл бұрын
1. There's no mention of Muslims in the amended act, it gives the minority community of said nation a chance to live a dignified life here. If America gives highly skilled Indians a chance to migrate that doesn't means they're discrinating unskilled Indians. 2. What she basically says here is that the Muslims of Pakistan, Bangladesh, Afghanistan who infiltrated to India should be given Indian citizenship. CAA won't save a Keralite or Tamilian Hindus or Christians as they cannot prove they came from these 3 nations 3. Religious persecution is a reality for example in Pakistan Hindu or Sikh marriages were not registered till recently so if anyone kidnapped their wife, husband won't have any legal doc to fight the case, in 2017 they brought Hindu marriage bill with a clause that if any spouse convert to Islam will annul this marriage so kidnapping and forced conversion are still happening, in all Govt, Army, waste disposal and toilet cleaning is reserved for non Muslims. 4. Any persecuted minorities can still come legally, once here they have to apply for Long term visa then can register for citizenship irrespective of their religion. Canada will immediately deport their illegal immigrants or keep them in detention, 5. Undivided Indians all fought against British, once we gained independence these people and their land was given to make Muslim nations without their wishes, their only options were to leave all their belongings and to come and stay in one of the refugee camp in India so many tried their luck there. Our founding fathers promised them they can come to India if they want anytime. Rohingyas are a recent name to call these Bangladeshis, they were fighting a armed insurgency in Myanmar, India has every right to protect its interests. Shia, ahamediya, sunni are all sectarian division inside Islam, we divided our country not for sunnis only. I 6. NPR is started as first step towards NCR, though ita first made in 2010 then updated in 2015 didn't lead to NCR, Census Act has a privacy clause in it so it can't be freely shared or accessed by different departments, NPR has no such clause so it can be used to identify the people who needs government welfare, Every country has rights to know who resides in it. NRC will come but the qualification criteria should be reasonable to all. 7. Government just said it didn't discussed about the pan India NRC guidelines and qualifying criteria. Assam specific NRC documents can't be applied there 8. Yes BJP government brought NRC clause to CA in 2003 due to the Kargil war commite"s recommendation that all Indians need an identity card to set them apart from infiltrate. Congress started it process by compiling first NPR and but later worked on Aadhar only. Assam's first NRC was done in 1951 which didn't succeeded because of open borders, then signed Assam Accord. Its true that Congress didn't want to implement NRC in Assam as their core voters are Bangladeshi Muslims. The NRC which is going on in Assam is supreme Court monitored, BJP has no role in it. 10. India has all rights to know who is her citizens. NPR collects data of person who is staying in that place for 6 months and wishes to stay there more the 6 months and its voluntary. If you're not a illegal person you won't have any difficulty in revealing your details. Yellowrama will cry foul when the 40 lakh Bangladeshis working here will ond day register as voters in Kerala as voters and their chirstian sure seats will lose. This is how media lie to you to further their own agenda with half baked truth.
@rejanyhari7469
@rejanyhari7469 4 жыл бұрын
Well said it sir.. thanku
@sufiyanshareef4205
@sufiyanshareef4205 4 жыл бұрын
Ithreyum kaalam nalla reethiyil ennteyum thankaldem pole ella satharana karudem pole thalamurakalayi kayinju verunna oru muslim kudumbathin rekhakal kanikan pateelanki avar endhu cheyyum ennan ente samshayam
@shajuthallapally4881
@shajuthallapally4881 4 жыл бұрын
@@sufiyanshareef4205 Bro did your family voted in elections? Did they able to get ration card or aadhar card etc that will be sufficient, Don't compare it with Assam NRC, Your Pinarayi Govt is playing drama for votes, if he really want to pacify worried people he could've just said that if NRC comes to our state we will give all supporting documents, all documents we need is state issued.
@sufiyanshareef4205
@sufiyanshareef4205 4 жыл бұрын
shaju thallapally adhaar card is not a citizenship proof. Nowadays ration card is registered with the help of adhaar card so i think its also not an option for it
@shajuthallapally4881
@shajuthallapally4881 4 жыл бұрын
@@sufiyanshareef4205 as of now its not decided what will qualify for it, may be all native malayalam speakers might qualify from Kerala, another easy method in Assam was electoral list and registrar's decision if no one objected. Anyway NRC should be implemented its for our national security. Now its so easy for a Pakistani national to come to India through Nepal
@divyadevan5621
@divyadevan5621 4 жыл бұрын
Superr..ippo ellam clear aay
@sijugopinath1
@sijugopinath1 4 жыл бұрын
തെറ്റാണ് ഈ പറയുന്നത്. എന്തിനാണ് മനോരമ പോലെയുള്ള ഒരു മാധ്യമം ഇങ്ങനെ സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് ? ഈ നിയമങ്ങൾ എല്ലാം ഉറപ്പായും നടപ്പിൽ വരും. അത് കഴിഞ്ഞ് നമുക്ക് നോക്കാം ഈ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് !
@safa-ji6ki
@safa-ji6ki 4 жыл бұрын
Dey poyi chanakam thinnu
@muhammedniyas6275
@muhammedniyas6275 4 жыл бұрын
പിന്നെ ചാണകം വിചാരിച്ച മാത്രം മതിയോ? ഞങ്ങൾ വിചാരിക്കണ്ട?
@jalseemiyakp4854
@jalseemiyakp4854 4 жыл бұрын
ഒന്ന് പോടോ.. 😬😬
@jalseemiyakp4854
@jalseemiyakp4854 4 жыл бұрын
Mr. Siju Gopinath, താങ്കൾ അയോദ്ധ്യ പ്രിന്റേഴ്‌സ് പുറത്തിറക്കിയ "ശ്രീ ഗുരുജി സാഹിത്യസർവ്വസ്വം "പുസ്തകം വാങ്ങി അതിന്റെ 117പേജ് ഒന്ന് മനസ്സിരുത്തി വായിച്ചു പടിക്ക്.. അതിന് ശേഷം സ്വാതന്ത്ര്യ സമര ചരിത്രവും പടിക്ക്.. സഹോദരാ..
@jimmyfr4876
@jimmyfr4876 4 жыл бұрын
ആസ്സ് അടി
@raveendhrannair8664
@raveendhrannair8664 3 жыл бұрын
വെളിയിൽ നിന്നും വന്ന എല്ലാ മുസ്ലിങ്ങളെയും നാട് കടത്തണം. മീൻ ചാറിൽ തേൻതുള്ളി വീണാൽ അത് കേടാകില്ല എന്നാൽ തേനിൽ മീൻ തുള്ളി വീണാൽ ആശുദ്ധo ആകും എന്നതുപോലെ ആണ് മുസ്ലിങ്ങൾക്ക് പൗരത്വം കൊടുത്തലുള്ള ദോഷം
@harisankars6172
@harisankars6172 3 жыл бұрын
I support caa
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 6 ай бұрын
മൂന്ന് രാഷ്ട്രത്തിൽനിന്ന് വന്ന മുസ്ലിംങ്ങൾക്ക് ഇല്ല മറ്റ്മതസ്ഥർക്ക് ഒരു ഉപാധിയല്ലാതെ പൗരത്വംകൊടുക്കുന്നു ഇതാണ് ഈ വേർതിരിവാണ് എതിർക്കുന്നത് ഇത് എന്തിനാണ് പൗരൻമ്മാരെ രണ്ടായിതിരിക്കുന്നത് ജാതിയും മതവും നോക്കാതെ പൗരത്വം നൽകു അതല്ലെനീതി അതല്ലെ ന്യായം
@kunhimoyip4465
@kunhimoyip4465 4 жыл бұрын
വിജ്ഞാനപ്രദമായ പ്രഭാഷണം. Congrats
@adhithyaak90
@adhithyaak90 2 жыл бұрын
ലോകത്തിലെ ടീവ്രവാദികളെ okke പുറത്താക്കു.... പാവങ്ങളെ പുറത്താക്കണ്ട...
@arunpn2847
@arunpn2847 2 жыл бұрын
ഇവിടുള്ള തിവ്രവാദികളെ മുഴുവൻ പുറത്താക്കികഴിഞ്ഞാൽ പിന്നെ ഈ രാജ്യത്ത് ഒരു rss കാരനും കാണില്ലലോ. ഇന്ത്യയിലെ ഏറ്റവും വലിയ തിവ്രവാദ പ്രസ്ഥാനം rss തന്നലോ😂😂🤣🤣
@Mohammed_Aryen19
@Mohammed_Aryen19 Жыл бұрын
@@arunpn2847 😆😆😆👌👏
@raveendhrannair8664
@raveendhrannair8664 3 жыл бұрын
ഏറ്റവും കൂടുതൽ അസുഖം മനോരമക്ക് ആണെന്ന് തോന്നുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം ഇനി നടക്കില്ല
@AnilKumar-bs6fx
@AnilKumar-bs6fx 4 жыл бұрын
You are mis interpreting things good Manorama is fraudulent Eg. Drawn was banned during marad demolition, but Manorama did it
@AbdulRasheed-pl6gp
@AbdulRasheed-pl6gp 4 жыл бұрын
ഹോ വല്യ കണ്ടു പിടിത്തം.
@AnilKumar-bs6fx
@AnilKumar-bs6fx 4 жыл бұрын
@@AbdulRasheed-pl6gp . Please listen to the interview channel 24 had with Padmaja Venugopal on K Karunakaran's death anniversary day. It was at 06:00 PM . She is KPCC General Secretary, she ( an innocent ) very clearly explained today's drama by both CPIM and CONG. Dear Mr Saith, if you loose Indian citizenship during this process, if you were born here in India pre the d date , I will accompany you, were ever you were taken by Government of India. D date is the date which the last Citizenship amendment happen where it says one of the parent can not be an illegal migrant. I don't know the exact effective date, but can check and it is available in public domain
@kalakar8981
@kalakar8981 4 жыл бұрын
അവിടെ ഡ്രോൺ നിയന്ത്രണം നിശിത പരിധിക്കുള്ളിൽ ആയിരുന്നു.. ഇവർ ആ പരിധിക്കു പുറത്തുനിന്നാണ് ചിത്രീകരിച്ചത്. Nb(അവർ അങ്ങനെ യാണ് പറഞ്ഞത് ).
@jalseemiyakp4854
@jalseemiyakp4854 4 жыл бұрын
Mr. Anilkumar, dear bro, you must reffer the book published by ayodhya printers,, "sri Guruji sahithya sarvaswam" byDr. Hedgevar, and must read page number 117. Then also you must read indias history..
@salampm184
@salampm184 4 жыл бұрын
ജനം ഇത് വരെ നിയമം കയ്യിൽ എടുക്കാത്ത പ്രതിഷേധം ആണ് നടത്തിയിട്ടുള്ളത് ..22 ന് സുപ്രീംകോടതി അമിത് ഷാ എഴുതി കൊടുത്ത തിരക്കഥ ആണ് നടപ്പിൽ ആക്കുന്നത് എങ്കിൽ ഇനി അതും നടക്കും. ഒരു ചാനലും evm വോട്ടിംഗ്‌ അട്ടിമറി ചർച്ച ചെയ്യാത്തത് എന്താണ്
@aswing2706
@aswing2706 4 жыл бұрын
കാരണം ഊളകൾ മാത്രം ആണ് evm അട്ടിമറി നടന്നു എന്ന് വിശ്വസിക്കുന്നത്.അങ്ങനെ അട്ടിമറി നടന്നിരുനെങ്കിൽ ഈ പ്രതിപക്ഷം ഒന്നും ഇങ്ങനെ നോക്കി ഇരിക്കില്ലലോ.എന്നെ പ്രക്ഷോഭം തുടങ്ങിയേനെ.ഏതെങ്കിലും ഒരു പ്രമുഖ നേതാവ് evm അട്ടിമറി എന്നു പറഞ്ഞിട്ടുണ്ടോ.രാഹുൽ ഗാന്ധി പറഞ്ഞോ സോണിയ ഗാന്ധി പറഞ്ഞോ പിണറായി പറഞ്ഞോ.പറഞ്ഞാൽ മൂഞ്ചും. പറഞ്ഞാൽ കൊണ്ഗ്രെസ്സ് EVM വച് ജയിച്ച 6 സംസ്ഥാനം രാജി വച്ചു പോവേണ്ടി വരും.ബിജെപി ഇവിടെ എങ്കിലും ജയിച്ചാൽ മാത്രം ഒരു EVM തട്ടിപ്പ്
@salampm184
@salampm184 4 жыл бұрын
ഡൗട് ഉണ്ടെങ്കിൽ അന്വേഷിക്കാല്ലോ അത് ഇപ്പൊ ബിജെപി ആയാലും udf ആയാലും
@joejim8931
@joejim8931 4 жыл бұрын
നിങ്ങൾ ആണ് നുണ പറയുന്നത് എന്നാണ് എനിക്ക് മനസ്സിലാവുന്നത്. വലിയ ബാനർ വലിച്ചു കെട്ടിയാൽ പറയുന്നത് സത്യം ആവുമോ?
@sudevvk8170
@sudevvk8170 6 ай бұрын
Nadappaka thanne cheyyum ellathinun oru system avasyam thanne aanu
@mammymammy9834
@mammymammy9834 6 ай бұрын
ഇങ്ങിനെ ഒരു നിയമമുണ്ടാക്കിക്കൊണ്ട് ഭരണാധികാരികൾക്കോ കലക്ടർ കോ ജഡ്ജിമാർക്കോ ഒരു പൗരത്യ സർട്ടിഫിക്കറ്റ് അവരുടെയൊ സ്വന്തം കാര്യത്തിന് പോലും ഉണ്ടാക്കാൻ കഴിയുമോ / ഈ രാഷ്ട്ട യ പ്രജരങ്ങളൊക്കെ ഞമ്മൾ ചിന്തിച്ച് മനസ്സിലാകേണ്ടത് കുടി ഉണ്ട്, / ഇനി ഇത് സത്യമാണങ്കിൽ 70% ആളുകളും ഇല്ലാത്തവരായിരിക്കും അപ്പോഴും ഞമ്മൾ ഭയക്കേണ്ടതി തില്ല/ഇന്ത്യക്കാർ ഞമ്മളായിരിക്കും
@shajitr1702
@shajitr1702 4 жыл бұрын
ഒരു രാജ്യത്തിന് NR C നടപ്പിലാക്കുന്നത് ആവശ്യമുള്ള കാര്യമാണോ Merits and demerits ഒരു വിശദീകരണം നൽകാമോ ഇന്ത്യൻ പൗരൻ അല്ലാത്തവർക്ക് ഇന്ത്യയിൽ വിലസുവാൻ അവസരം നൽകൽ അല്ലേ പൗരത്വ രജിസ്റ്റർ ഇല്ലാതിരുന്നാൽ ഉണ്ടാകുന്ന ദുര അവസ്ഥ ഈ ദുര അവസ്ഥയെ എങ്ങനെ മറികടക്കാം എന്നാണ് മനോരമയുടെ ചിന്താഗതി
@shajitr1702
@shajitr1702 4 жыл бұрын
പിന്നെ CAA എന്താണ് എന്ന് വിശദതമായി പഠിക്കുന്നത് നല്ലതാണ് ഉള്ള അറിവു വെച്ച് ഇതുപോലെ വിശദീകരണം നടത്തുന്നത് ഉചിതമാണോ
@Abhishek100.
@Abhishek100. 6 ай бұрын
🇮🇳 CAA ഇപ്പോൾ ധൃതി പിടിച്ചു നടത്തുവാൻ തീരുമാനിച്ചത് vote bank ലക്ഷ്യമായിട്ടാണ്, നോക്കാം എന്താണ് SC verdict ?
@but7878
@but7878 4 жыл бұрын
തിരിച്ചറിവ്
@faisalhspmed8666
@faisalhspmed8666 4 жыл бұрын
Manorama News Channel is best in Kerala. Always Good.
@anitechmedia8443
@anitechmedia8443 6 ай бұрын
തീവ്ര വാദം ഇനി ഇൻഡിയിൽ നടക്കില്ല അതാണ് കൃമികടി😂😂 മോദി ജി സൂപ്പർ🎉🎉🎉🎉🎉🎉🎉 I love modi sir😂😂😂😂😂😂😂🎉🎉🎉🎉🎉🎉😊😊😊😊😊😊😊
@onewhofindsthenegative3264
@onewhofindsthenegative3264 4 жыл бұрын
Cuteness overloaded.. നിഷ പുരുഷോത്തമൻ 😍😁😁
@labeebninolabeebnino381
@labeebninolabeebnino381 4 жыл бұрын
Thanks manorama news
@jayasankarj4893
@jayasankarj4893 4 жыл бұрын
പക്ഷേ ജാതിയും മതവും പറഞ്ഞ് ആനുകൂല്യം പറ്റാം.. ബാക്കിയുള്ളവന് അർഹതയുള്ളത് തട്ടിയെടുക്കാം... അതിന് കുഴപ്പമില്ല..
@jayasankarj4893
@jayasankarj4893 4 жыл бұрын
@@jj-nz9dt reservation ullathukond mathram vargeeyavaadi aakunnavarund broo.. Koodthal onnum venda.. Oru competition exam ezhthiyal manassilaakum.. Aa tymip enthokke nyaayam paranjalum manassilaakan paadanu
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
@@jayasankarj4893 സഘികൾക് മുസ്ലിംകളുടെ അസൂയ ആണ് അവർ നല്ല രീതിൽ ജീവിക്കുന്നു അതിനു പോയ് പണി എടുക്കടാ സങ്കി ചാണകമെ വർഗീയതയും കാവി ടൗസറും കുറുവടിയും ആയി നിന്റെ ഒക്കെ അച്ചന്മാർ നടന്നത് കൊണ്ട് നിങ്ങള് ഇങ്ങനെ ആയത്
@jayasankarj4893
@jayasankarj4893 4 жыл бұрын
@@Itsme-ft3ji sathyam parayumbo cheetha paranjit karyamillaa.. Muslims nannayi jeevikkunnathnu enik enthna vshamam.. Enikkum nannayi jeevikkan avasaram kittanam ennu mathre paranjullu.. Ennekal mark kuranjavan reservation ullathukond jolikk kerunnathu kaanumbo oru feeling undakumalloo.. Athre njan udeshichulluu..
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
@@jayasankarj4893 അതിനു നന്നായി പഠിക്കൂ ഞാൻ ഇപ്പോൾ റഷ്യയിൽ ആണ് ജോലി ചെയുന്നത്
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
@@jayasankarj4893 നിന്നക്ക് ജോലി ഇല്ലാത്തതിനു മുസ്‌ലിംകളെ എന്തിനാണ് കുറ്റം പറയുന്നത് പരിശ്രമിച്ചാൽ എന്തും നേടാം
@SoorajKiran-d9o
@SoorajKiran-d9o 6 ай бұрын
💞🌹🙏🌹💞ഇന്ത്യയുടെ ഭൂമികൾക്കടിയിൽ വലിയ വലിയ ഗാണ്ഠനാമോ ജയിലുകൾ പണിചെയ്തിട്ടുള്ളത് എന്തിനാണ്
@rahulcr5285
@rahulcr5285 4 жыл бұрын
Proof illatha hindu egane religion theliyikum.religion theliyikaan proof vende.proof illatha aaraayaalum purath pokendi varille?
@jayakodis9026
@jayakodis9026 4 жыл бұрын
Fasia Firatu bjp goverment oliga. Bjp no. 420 goverment.
@elizabethlmj2937
@elizabethlmj2937 4 жыл бұрын
👍
@fbj3726
@fbj3726 4 жыл бұрын
I support CAA, NRC
@thomasutube1
@thomasutube1 3 жыл бұрын
ഇന്ത്യയിലെ അല്ലാത്ത പൗരൻമാർക്ക് ഇൻഡ്യൻ പൗരത്വം നൽകുന്നതിൽ ഒരു തെറ്റും ഇല്ല. മറ്റു രാജ്യങ്ങൾ പൗരത്വ പ്രശ്നങ്ങളിൽ എന്തു നിലപാട് സ്വീകരിക്കുന്നു എന്ന് ഭാരതീയൻ നോക്കേണ്ടതില്ല. എന്തു ചെയ്യണം എന്ന് അറിയാതെ കുമിഞ്ഞു കൂടി കിടക്കുന്ന ഇന്ത്യയിലെ സമ്പത്ത് ഇന്ത്യയിലെ അല്ലാത്ത പൗരൻമാർ കൂടി അനുഭവിക്കുന്നതിൽ ഇന്ത്യാക്കാർക്ക് സന്തോഷമേ ഉള്ളൂ. ദിനം പ്രധി പെട്രോളിന് വില കൂടിയിട്ടും അതിനെതിരെ ഒരു സമരം പോലും ഇല്ല. 100 ശതമാനം ഇന്ത്യാക്കാരും അതി സമ്പന്നർ ആയത് കൊണ്ട് petrol വില എത്ര എത്തിയാലും ഇന്ത്യാക്കാർക്ക് അതിൽ ഒരു പ്രശ്നവും ഇല്ല. ബ്രാഹ്മണന് മാത്രം അല്ല, ആർക്ക് ദാനം കൊടുത്താലും പുണ്യം കിട്ടും. ലോകാ സമസ്ത സുഖിനോ ഭവന്തു. കാട്ടിലെ മരം തേ വരുടെ ആന, വലിയെടാ വലി. ആര് ചെയ്താലും വോട്ടിന് അതിൻ്റെതായ മൂല്യം ഉണ്ട്.
@thaslijafar7743
@thaslijafar7743 4 жыл бұрын
Ippoo nannayitt manassilayi, thankyou nisha
@raveendhrannair8664
@raveendhrannair8664 3 жыл бұрын
ഇ നിയമം നടപ്പാക്കും
@bhaseerbhasi4720
@bhaseerbhasi4720 3 жыл бұрын
Raveendhran Naya r poda patty ayyo Nair airuno adiyan arinjilla ketto poda maira
@shaaanuu
@shaaanuu 3 жыл бұрын
Po myre
@adarshvm151
@adarshvm151 6 ай бұрын
My view point is how safe is implementation. If muslim brothers and sister are getting effected then caa can't be entertained
@suhails4254
@suhails4254 4 жыл бұрын
👍🔥
@junaidn2524
@junaidn2524 4 жыл бұрын
Wooh മനോഹരം മനോരമ 👏👏
@ushasuresh8632
@ushasuresh8632 3 жыл бұрын
Waiting for your video after France and Afghanistan issue
@hamzakottekkad4441
@hamzakottekkad4441 4 жыл бұрын
ഇത് എന്നാണാവോ പൂട്ടി കെട്ടേണ്ടി വരുക......
@narayanankerala9046
@narayanankerala9046 4 жыл бұрын
Hindustan not. India Remember
@shaheern943
@shaheern943 4 жыл бұрын
സൂപ്പർ വിവരങ്ങൾ
@sathikumarg.k4295
@sathikumarg.k4295 2 жыл бұрын
ഈ കള്ളി പറഞ്ഞത് ഒക്കെ തെറ്റാണ് എന്നു മനസിലായി
@anishvarghese8169
@anishvarghese8169 4 жыл бұрын
വെരി നൈസ് ബ്രീഫ്. താങ്ക്സ്
@user-or8xm3th3t
@user-or8xm3th3t 4 жыл бұрын
കുറച്ചു കൂടി മനസിലാക്കാൻ കഴിഞ്ഞു.
@aditinair2283
@aditinair2283 4 жыл бұрын
thettaya pracharanangal undakkunathu party kar annn
@n.p.pillai121
@n.p.pillai121 3 жыл бұрын
Why we have to give Nationality to Pak, Bangla and Afghan illegal immigrants. They should go to their countries. Nisha you are misleading the people.
@rafeekkalibeejer3627
@rafeekkalibeejer3627 3 жыл бұрын
തദടങ്കൽ പാളയത്തിൽ ബിരിയാണി ഒക്കെ ഉണ്ടാവാലോലെ
@Abzz0205
@Abzz0205 3 жыл бұрын
Thaliban issue vannappol ellam okk ayy.. sambavichathellam nallathinu ❣️
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
വാഴപ്പിണ്ടി അല്ല നട്ടെല്ല്... നല്ല നട്ടെല്ല്... അത് എന്താണെന്നു മനസ്സിലായോ 🇮🇳🇮🇳🇮🇳
@satyamevajayathe8139
@satyamevajayathe8139 4 жыл бұрын
Modiyude thalayil amittnde thalayil idithee veezatte
@purethoughtts638
@purethoughtts638 4 жыл бұрын
India for hindus, buddists, siks, jains Pakistan for islam Britain for christians
@Aishabeevi-n3t
@Aishabeevi-n3t 6 ай бұрын
മനോരമ പറഞ്ഞത് വെറും കള്ളം
@p.v.sukunaran4341
@p.v.sukunaran4341 3 жыл бұрын
മനരമേ മോദിക്കെതിരേ ഒന്നും പറയല്ലേ.....കുട ചുടുന്നതാ നല്ലത്.
@CR-qn4jg
@CR-qn4jg 4 жыл бұрын
വളരെ നല്ല വിവരണം വ്യക്‌തം tks മനോരമ
@seekeroftruth6827
@seekeroftruth6827 4 жыл бұрын
വ്യക്തിപരമായി CAA യുടെ കാര്യത്തിൽ അസം ജനങ്ങളുടെ നിലപാടാണ്.. പക്ഷെ ഇവിടെ നിങ്ങൾ സത്യവും നുണയും എന്ന് പറയുന്ന കാര്യത്തിൽ എന്ത് വിശ്വാസതയാണുള്ളത്.. എല്ലാം നിങ്ങളുടെ നിലപാടാണ് ശരി എന്ന് എങ്ങനെ ഉറപ്പിക്കും..? ഏത് കാര്യത്തിനും രണ്ട് അഭിപ്രായമുള്ള നാടാണിത്.. അതാണ് നമ്മുടെ നാടിന്റെ മഹത്വമായി ഞാൻ കാണുന്നത്.. നല്ലതും ചീത്തയും തിരിച്ചറിയാൻ പറ്റുന്ന ഒരു സമൂഹം തന്നെയാണ് ഇവിടെയുള്ളത് .. അതുകൊണ്ട് ഇവിടെ നിശ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി എതിർ അഭിപ്രായമുള്ള കൂട്ടരോട് ചോദിച്ച് അവരുടെ മുന്നിൽ വെച്ച് ഇത് നുണയാണ് എന്ന് സമർത്ഥിക്കണം എന്നാണ് എന്റെ അഭിപ്രായം. ( ചർച്ച നടത്തണമെന്ന് ചുരുക്കം).
@thanizvlogs7723
@thanizvlogs7723 4 жыл бұрын
Kure charcha nadathiyitund.. kandille?
@VLOGS-td8wf
@VLOGS-td8wf 4 жыл бұрын
ഞായിക്കള്‍
@abdullapv855
@abdullapv855 3 жыл бұрын
മുസ്ലിം വിരോധാം Rakthathil അലിഞ്ഞു cherna RSS കൊണ്ടുവന്ന pouratha നിയമം angeekarikkan 🇮🇳👳ഇന്ത്യന് janathak badyatha ഇല്ല. Jaihind jai National CONGRESS.
@koyamoideen1194
@koyamoideen1194 Жыл бұрын
എ൯ദൊരുസ്നേഹ൦. ഭരണകൂടത്തിന്. ജനങളോട്.
@safeeraharisharis1086
@safeeraharisharis1086 4 жыл бұрын
👍👍
@nafih.k.k5871
@nafih.k.k5871 4 жыл бұрын
Ee lokam daivathinteyaann daivam vijarichaal eth thirich edkum .. ath ellavarum onn orkkanam ..
@nasserkmnemmarakm357
@nasserkmnemmarakm357 3 жыл бұрын
@ Nasser km nemmara veri good
@dbrainbow
@dbrainbow 4 жыл бұрын
FOOLIHNESS AND BLUNDER SHOW BY SANGEEEEEEEEEEEEEEEEEEEEEEEEEEES
@omkar2735
@omkar2735 3 жыл бұрын
Ok
@crusaders571
@crusaders571 2 жыл бұрын
5:20 AA rashtram onu kuda devide akano if they become 40 persentage they will start a civil war
@jubulredsalute5430
@jubulredsalute5430 4 жыл бұрын
Madam nisha .....mottayadich pookkutti churidar itt enthenkilum vilichu paranju aalkkare vazhithettikkaruth oru request aanu pengale
@aDrEam784
@aDrEam784 4 жыл бұрын
Engane paranjalum neeyoke nyayeekarikum athanu sanki
@muhammedniyas6275
@muhammedniyas6275 4 жыл бұрын
ചാണകം എന്നും ചാണകം 🤣
@jubulredsalute5430
@jubulredsalute5430 4 жыл бұрын
@@muhammedniyas6275 സമ്മതിച്ചു.ഈ ആസ്സാം അകോർഡ് എന്നൊരു സംഭവം ഉണ്ട്. എന്താണെന്ന് അറിയാമോ സേട്ടാ
@rejanyhari7469
@rejanyhari7469 4 жыл бұрын
ഈ ചാനലിൽ പറഞ്ഞത് കുടുതലും നുണ ആണ്‌...
@AbdulRasheed-pl6gp
@AbdulRasheed-pl6gp 4 жыл бұрын
അതെയോ എന്നാൽ നിങ്ങൾ കുറച്ചു സത്യം പറഞ്ഞെ ഷൂ നക്കി സംഘി
@muhammedniyas6275
@muhammedniyas6275 4 жыл бұрын
ഒന്ന് ഉച്ചത്തിൽ കരയു??? ചാണകമെ
@foxbrox3458
@foxbrox3458 3 жыл бұрын
Fast muslim second cristion last hinduville thaznna jathikar rss paraji nadakunna thaznna jathikar umbum india brahmana hindutham akkum 😅
@jafarali-yf7li
@jafarali-yf7li 4 жыл бұрын
all these dramas are hide complete failure of Indian economy
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 947 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
Uniform Civil Code Explained In Malayalam | Aswin Madappally
20:10
Aswin Madappally
Рет қаралды 204 М.
CAA-Citizenship Amendment Act Malayalam Explanation | Aswin Madappally
35:04
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 947 М.