അതായത് ഗഫൂർ പറഞ്ഞു വരുന്നത്, ഞമ്മന്റെ ആൾക്കാർ ആവേശം കാണിച്ച് ഉടനെ അസ്ത്രം പുറത്തെടുക്കരുത്. അവസരം വരുന്നത് വരെ കാത്തിരിക്കുക എന്നല്ലേ. പക്ഷെ എന്ത് ചെയ്യാം ഞമ്മന്റെ ജന്മനാ ഉള്ള സ്വഭാവം കൊണ്ട് നാളെ മുതൽ തുടങ്ങും വമ്പൻ റാലികളും നാട് കത്തിക്കലും. അതോടെ മൂ.....
@AskarAli-n4d8 ай бұрын
നീയൊക്കെ കുരക്കുന്നത് കാണുബോൾ എന്താ പറയേണ്ടേതെന്ന് അറിയുന്നില്ല കൃസങ്കി ഉണങ്ങിയ ഇല്ല വീഴുമ്പോൾ പച്ചില ചിരിക്കുന്ന പോലെ 🤪
@johnytn137 ай бұрын
കറക്റ്റ്.
@youwithme36528 ай бұрын
അസ്ത്രത്തിനു ബുദ്ധി വന്നു പബ്ലിക് ആയി ആൾക്കാരെ ഇളക്കി വിടില്ല ചെയ്താൽ പൊക്കിക്കൊണ്ട് പോകാൻ ആളു വരും 😂
@UTUBEVISIONPLUS8 ай бұрын
വിളിച്ചു പേടിപ്പിച്ചു വിട്ടിരുന്നു.....
@abdulmajeed-ju2lo8 ай бұрын
ക്😢ക o😢-
@kvs20148 ай бұрын
👌👌👌
@sushithalalanpadmanabhan73928 ай бұрын
@@UTUBEVISIONPLUS😄😄😄
@sukumarannair45677 ай бұрын
x.
@robingrg18 ай бұрын
കാശ്മീരിൽ സമാധാനം സ്ഥാപിച്ചു മുസ്ലിം സഹോദരങ്ങളിൽ രാജ്യസ്നേഹം വളർത്താൻ കഴിഞ്ഞെങ്കിൽ ഇതും ചെയ്യാൻ കഴിയും. ഒരു സംശയവും വേണ്ട . വെറുതെ അതും ഇതും പറയേണ്ടതില്ല.
@Delta633678 ай бұрын
Shoe നക്കി നടന്നവർ, രാജ്യസ്‌നേഹം പഠിപ്പിക്കുന്നോ?
@INSPIRATION00078 ай бұрын
Yenna njammakku islam state undakiyaalo muthalali 😂🤣😂🤣
കശ്മീർ മാത്രം അല്ല മണിപ്പൂരിലും ഇപ്പോ രാജ്യസ്നേഹികൾ ആണ്
@shine13028 ай бұрын
ഒളിച്ചും പാത്തും അതിർത്തി കടന്ന് വന്ന ബംഗ്ലാദേശി മുസ്ലിം വിഭാഗത്തിനെ ഭാരതത്തിൽ പാർപ്പിക്കേണ്ട ആവശ്യമില്ല..
@AkbarCp-fb6ft8 ай бұрын
ഒളിച്ചും പാത്തും പതുങ്ങി വന്ന ദാരിദ്ര്യം പിടിച്ച ബഗാളി ഹിന്ദുക്കളെ എന്തിനു ഇവിടെ കുടി യിരുത്തുന്നു
@HARI-gh5cy8 ай бұрын
മുസ്ലിങ്ങൾ മാത്രം അല്ല എല്ലാ വിഭാഗക്കാരും ഉണ്ട്.
@shine13028 ай бұрын
@@HARI-gh5cy അതെ എല്ലാ മതസ്ഥരും ഉണ്ട് അനധികൃത കുടിയേറ്റക്കാരായി . 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ജൈന ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി ക്രൈസ്തവ മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകും എന്നാണല്ലോ പുതിയ നിയമ പ്രകാരം.
@shine13028 ай бұрын
@@HARI-gh5cy മേൽപ്പറഞ്ഞ വിഭാഗം അവർ പാകിസ്താനിലായാലും ബംഗ്ലാദേശിലായാലും ന്യൂനപക്ഷമാണല്ലോ.അവർക്ക് വേണ്ട ആശ്രയം ഭാരതം നൽകട്ടെ. എന്നാൽ മുസ്ലിം വിഭാഗം അവർക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് നിന്ന് എന്ത് ലക്ഷ്യമാക്കിയാണ് നമ്മുടെ രാജ്യത്ത് വന്ന് ധാരാളമായി അനധികൃതമായി താമസിക്കുന്നത്.. അതിന്റെ ആവശ്യകതയില്ല
@sajadtopline11868 ай бұрын
@@shine1302അവർ എന്ത് ലക്ഷ്യമാക്കി ആണ് വന്നത്, അവർക്ക് അവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടല്ലേ ഇങ്ങോട്ട് വന്നത്. ചെയ്യേണ്ടത് ഇനി ഇങ്ങോട്ട് വരാതിരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക, ഇപ്പോൾ ഉള്ളവർക്ക് പൗരത്വം കൊടുക്കുക.
@Syco_couple8 ай бұрын
ഇന്ത്യക്കാർ അല്ലാത്തവർ അവരുടെ രാജ്യത്തേക്ക് തിരിച്ചു പോകട്ടെ..അവിടെ ഭൂരിപക്ഷം ആയ ആളുകൾക്ക് അല്ലെ പൗരത്വം കൊടുക്കാതെ ഇരിക്കുന്നുള്ളൂ.
@Nz95aus8 ай бұрын
Nallada,;, but hidhukal aanalo kuddhalum evare ellam kayatividumo?😅
@sane-sapien80808 ай бұрын
കോയക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായി.... ഇത് വരെ അസ്ത്രം ഒക്കെ റെഡി ആക്കി വച്ചതായിരുന്നു
@shanodkrishna66598 ай бұрын
കേരളത്തിൽ തന്നെ ക്രിമിന്നൽ പശ്ചാത്തലമുള്ള കൽക്കത്ത ബംഗാളികളാണെന്ന വ്യാജനേ കേസിലകപ്പെട്ടപ്പോൾ പലരും ബംഗ്ലാദേശ് സ്വദേശികളാണ്. വ്യാജ നിർമ്മിത ആധാർ കാർഡ് മായി അതിർത്തി ലംഘിച്ച് വന്നവരാണ് പലരും ... അത് തടയേണ്ടത് അനിവാര്യമാണ് എന്ന പ്രസക്തമായ ഭാഗം എന്തേ ചർച്ചയിൽ കൊണ്ട് വാരാതിതിരുന്നത് ?
@santhoshmundayat57988 ай бұрын
അസ്ത്രം ഗഫൂറിനെ NIA പൊക്കിയില്ലേ
@abhijith40207 ай бұрын
😂😂😂
@thehacknologist16928 ай бұрын
CAA നെപ്പറ്റി താങ്കൾക്ക് ഒരു പുണ്ണാകും അറിയില്ല എന്ന് മനസിലായി.😢
@gireeshchandra1238 ай бұрын
Enna chetan parayu
@sajisajeevan74968 ай бұрын
ഞാൻ പറഞ്ഞു തരാം നേരിട്ട് വന്നാൽ മതി
@suddxb86668 ай бұрын
അസ്ത്രം ഭീകരൻ...
@anilkumar-be7bo8 ай бұрын
😅😅😅🏹🏹🏹
@rajendranvp13008 ай бұрын
രോഹി൦ഗൃ൯ മുസ്ലിംഗളേയു൦ പാലസ്തീനികളേയു൦ എന്തുകൊണ്ടാണു സമ്പന്നരു൦ വിശാലമായ ഭൂവിസ്തൃതി ഉണ്ടായിട്ടു൦ മുസ്ലിം രാജൃങ്ങൾ സ്വീകരിക്കാകത്തത്..? അവിടെ യാണ് caa യുടെ പ്രസക്തി..
@unnikrishnan51388 ай бұрын
ഇങ്ങനെ കരയാതെ അസ്ത്രം 😂😂😂😂
@mahealpy8 ай бұрын
6:00 അസ്ത്രമേ അങ്ങനെ പറയാതെ.. അന്നു ഉണ്ടാക്കിയ പോലെ പ്രശ്നം ഒക്കെ ഉണ്ടാക്കു.. പ്ലീസ് 😂😂
@masmasoo5 ай бұрын
atheda.anger asthram tanne.arivinte brahmasthram.
@mohananm1438 ай бұрын
അണ്ണന് ബോധം വന്നു തുടങ്ങി കൊണ്ടുവന്നവർ അതും നടത്തിയിരിക്കും മീഡിയയിൽ ഇരുന്ന് കരയാൻ നല്ല വിഷയം
@Sololiv8 ай бұрын
ഗഫൂർ sir,Joseph എന്ന മനുഷ്യനെ എന്തിന് വെട്ടി. നിങ്ങളുടെ പങ്ക് എന്ത്..
@ShantAgen8 ай бұрын
ബെസ്റ്റ് ബേക്കറി കേസിൽ 13 പേരെ കഴുത്തറുത്ത് കൊന്നതെന്തിനാ...
@rithwicreationspresents19708 ай бұрын
Ningalethinu kurushu yudham cheythu ?
@Kunjappu22408 ай бұрын
Godhra case il asthram thinnu pankundo😅
@Sololiv8 ай бұрын
@@ShantAgen കേരളത്തിലെ കാര്യം ചോദിക്കുമ്പോൾ ഉഗാണ്ടയിൽ വിപ്ലവം വിജയിക്കട്ടെ.
@Sololiv8 ай бұрын
@@rithwicreationspresents1970 കേരളത്തിലൂടെ സഞ്ചാരി കള് പോകുന്നില്ല.
@thomasts91618 ай бұрын
കുറച്ച് ബുധി വന്നു തുടങ്ങി, 2047 മറക്കുന്നതാണ് നല്ലത് എന്ന് തോന്നി തുടങ്ങി
@@maheshss8604 അപ്പോൾ അയാൾ പറഞ്ഞത് കേട്ടില്ലേ? ഇവിടെ പ്രശ്നം ഉണ്ടാവില്ല. ഉണ്ടാവുന്നത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആണെന്ന്
@maheshss86048 ай бұрын
@@mhdalamelu-hp6rg രാമക്ഷേത്രം പണിതപ്പോഴും കുഴപ്പം ഇവിടെ ഉള്ളവർക്ക് ആയിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില തീവ്ര മുസ്ലിംങ്ങൾ ഒഴികെ ബാക്കി ഉളളവർ അത് സ്വീകരിച്ചു. ഇതും അതുപോലെ തന്നെ. പൂരിപക്ഷം ആകുമ്പോൾ തോടുക്കാൻ അസ്ത്രം തയാറാക്കി വയ്ക്കാൻ പറഞ്ഞ ഈ പന്നിയുടെ വാക്കിന് എന്ത് വില
@നിഷ്പക്ഷൻ8 ай бұрын
ഒന്നുമില്ല മുസ്ലിം രാജ്യത്തു ന്യൂനപക്ഷമായകുറച്ചു പേർക്ക് പൗരത്വം ലഭിക്കും
@User-gkh-2648 ай бұрын
അസ്ത്രമെ നീയൊക്കെ സെക്ക്യൂലറൊ 😅😅
@Jeevanjoseph15788 ай бұрын
ആദ്യം ഗാസയിലെ ജനങ്ങൾക്ക് gulf countries അഭയം കൊടുക്കട്ടെ 😊
@ichuninuninu25858 ай бұрын
അവർക്കു സ്വന്തം രാജ്യം സ്വതന്ത്രമായി അവിടെ ജീവിക്കുന്നതായിരിക്കും അഭിമാനം.ലോകഭീകരവാദികളും ചതിയന്മാരുമായ ഇസ്രായേൽ, പലസ്തീൻ അധിനിവേശം നിർത്തിയാൽ മതി.പിന്നെ ഷൂനക്കി പാരമ്പര്യ മുള്ളവർക്കും ഒറ്റിക്കൊടുത്തു പാരമ്പര്യമുള്ളവർക്കൊന്നും ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.sorry ട്ടോ..
@ans26597 ай бұрын
അതെന്തിനു അവരുടെ സ്വന്തം രാജ്യമായ പലസ്തീൻ അവർക്കുണ്ട് അവിടുന്നെന്തിന് അവർ പോകണം
@naufalkilliyamannil43987 ай бұрын
Israelikalk America, Europe abhayam kodukkate, avaranallo joodanmare avudunn aatipaayichad.
@balarama30s268 ай бұрын
2047ലെ പ്രധാന മന്ത്രി ആന്നു ഇദ്ദേഹം പക്ഷെ ക്യാബിനറ്റ് മൊത്തം തിഹാർ ജയിലിൽ ഉണ്ട് 😅
കേരളത്തിൽ ഉണ്ടാകും, കാരണം ഇവിടെ ഐ. എസ്.ഐ, മുതൽ ബോക്കെ ഹറാം വരെ ഉണ്ട്.
@suryachadran8 ай бұрын
സൗദിയിൽ എത്ര പേർക്ക് രാഷ്ട്രീയ അഭയം നൽകി.. അസ്ത്രം ക്ക
@Replied_to8 ай бұрын
പാവം അസ്ത്രം 😂😂😂 പാവൂർ
@shameerali74418 ай бұрын
ഇവിടെ ഇന്ത്യക്കാരനും പാക്കിസ്ഥാനിയും ചൈനക്കാരനും ഹിന്ദുവും മുസൽമാനും കൃസ്ത്യനും മാത്രമെയുള്ളൂ മനുഷ്യനില്ല
@ChanalxX8 ай бұрын
ഗഫൂർ ജിഹാധിക്കു പല്ലിനുശ്വര്യം പണ്ടേ പോലെ ഇല്ലല്ലോ 😂😂😂😂
@liffingchannel63638 ай бұрын
NIA...😂😂😂😂
@masmasoo5 ай бұрын
@@liffingchannel6363 nia is a agency for protecting india,not a political tool
@vijayakrn60528 ай бұрын
അപ്പോൾ അസ്ത്രത്തിനും ബുദ്ധിവെച്ചു. രാത്രി 12 ആവുമ്പോൾ ഞെട്ടി ഉണരുന്ന ഗഫൂർ പേടികൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്. ഞമ്മക്ക് മനസ്സിലായി NIA പിന്നിലുണ്ടന്ന്.
@masmasoo5 ай бұрын
chandrababu nokikolum mongiyeyum amitineyum
@Dammam9488 ай бұрын
അസ്ത്രം ഗഫൂർ😂😂😂😂
@rummer628 ай бұрын
ഈ അത്രത്തിനെ ചർച്ചക്ക് വിളിക്കരുത്!! അഭയം തരുന്നവന്റെ കഴുത്തിൽ കത്തിവയ്ക്കുന്ന ദ്രോഹികൾ!!
@josephthomaskj24088 ай бұрын
എടാ ഡാക്ടറെ നി സൂക്ഷിച്ചു സംസാരിച്ചോ!
@sudheesh39778 ай бұрын
പി എഫ് ഐ കാരൻ അസ്ത്രം ഗഫൂർ സെക്യൂലറോ ഹഹഹഹ
@vinayanpalliath60238 ай бұрын
This is the right time to introduce this bill. The public must evaluate the contents and they can vote for or against. Hence this is not a back door entry. But our gafoor sir is fully aware of the fact that the union of major cmmunity will be accelerated with the protest against CAA. That is why he is announcing a slow motion politrics.
@MuhammedHaneef6548 ай бұрын
ഫസൽ ഗഫൂർ നെ debate വിളിക്കരുത് അയാളുടെ സംസാരം എനിക്ക് ഇഷ്ട്ടമല്ല
@sureshkuttappan18558 ай бұрын
boat people പലരും ഇപ്പോൾ usa യിൽ എന്റെകൂടെ എന്റെ കൂടെ ജോലിചെയ്യുന്നു
@VenuGopal-x4o8 ай бұрын
എടൊ തന്റെ വീട്ടിൽ അർഹത ഇല്ലാത്ത ആരെയെങ്കിലും താൻ താമസ്സിപ്പിക്കുമോ. അതാണ് കേന്ദ്രം ചെയ്യുന്നത്. താൻ ഇന്ത്യൻ പൗരൻ അല്ല എങ്കിൽ പുറത്തു പോകേണ്ടി വരും. അല്ല എങ്കിൽ എന്തിനാ പേടിക്കുന്നത്.
@MuhammadarafathKommodan8 ай бұрын
എന്റെ വീട്ടിൽ ഒഴിവാക്കും അത് അവരുടെ മതം നോക്കിയല്ല.
@rajamanip54908 ай бұрын
അസ്ത്രം ഗഫൂർ ഇന്ത്യൻ ശത്രു
@vikramannairvikramannair51287 ай бұрын
ഗപൂർ സാറെ ശതമാനം വച്ച് ആസ്സാം മുസ്ലിം രാഷ്ടം ആക്കാം അല്ലേ
@Indiang7h8 ай бұрын
വിഷമിക്കേണ്ട മുത്തേ....തൽകാലം രക്ഷയില്ല....
@user-kr4fh1hf8e8 ай бұрын
ഈ ചെങ്ങായി എന്താ പറയണത്?😭🤣
@jishnuvasudev56558 ай бұрын
അസ്ത്രം ഗഫൂർ
@Sreeraman-we7ug8 ай бұрын
തന്നെയൊക്കെ ചാനലിൽ വിളിച്ചവനെ കുനിച്ച് നിർത്തി അടിയ്ക്കണം
@jayaPrakash-l8z8 ай бұрын
ഫസൽ ഗഫൂറെ താങ്കൾക്ക് ആതുര സേവനം മാത്രം പോരെ
@ittoopkannath67478 ай бұрын
ഈ ഗഫൂറല്ലേ സുവർണവസരം ചൂണ്ടിക്കാണിച്ചത്
@Delta633678 ай бұрын
Dr പറഞ്ഞത് correct ആണ്..... 👍👍
@nimilsumesh8 ай бұрын
ഗഫൂർ അപ്പോൾ വലിഞ്ഞു കയറി വന്ന് രാജ്യ ദ്രോഹം ചെയ്യുന്നവർ ഇവിടെ ഉണ്ട്....എന്നു സമ്മതിച്ചു...നന്നായീ ഈ വാർത്ത കാണുന്ന ജനങ്ങൾ മണ്ടൻ മാറാണോ???
@viswanviswambharan78818 ай бұрын
കേരളത്തിൽ ബംഗ്ലാദേശികൾ ഉണ്ട് ഗഫൂർ സർ 🤔🤔
@razimisbu588 ай бұрын
ജയശങ്കർ എന്താണ് ഈ കാണിക്കുന്നത്. 😂
@ravir33197 ай бұрын
തിരിച്ചറിവ് നല്ലതാണ് അത് യഥാൻ മയം ഉണ്ടാക്കിതരാൻ ദൈവത്തിനോട് പ്രാർത്ഥിക്കു.
@Skumar272768 ай бұрын
ഡിവൈഎഫ്ഐ തീപന്തവുമായ് ഇറങ്ങി😂
@coremissionfinishingacadem56918 ай бұрын
Paavam gafoor ikkaaa😢😢😢
@AyubKhan-ug2bd8 ай бұрын
എവിടന്നോ വന്ന ബംഗാളിക്കു വേണ്ടി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആകല്ലേ പുള്ളേ 😂😂😂😂
@nash11498 ай бұрын
ജയശങ്കർ സർ ഉറങ്ങിയോ
@Sreeraman-we7ug8 ай бұрын
നിങ്ങൾ ബുദ്ധി പൂർവ്വം ചെയ്യേണ്ട അതൊക്കെ ബുദ്ധിയുള്ളവർ വേണ്ടത് പോലെ ചെയ്യും
@jayeshgopinathank8 ай бұрын
വന്നവർ വന്നു, എനി യുള്ളവരെ നോക്കിയാൽ പോരെ
@joshuakurien58268 ай бұрын
എൻ്റെ അഭിപ്രായത്തിൽ, വിയറ്റ്നാം ഏർലി എന്ന പ്ലാവ് ഇനം ആണ് നല്ലത്. കൂടുതൽ ചക്ക നേരത്തെ കിട്ടും. ഇപ്പൊൾ നല്ല വിലയും ഉണ്ട്.
@kareemsubaida58698 ай бұрын
പാത്തും പതിങ്ങീം ഒന്ന് മറ്റുമതസ്ഥർക്ക് പ്രസ്നമില്ല. 800. 900 കോല്ലം ഇന്തൃ മുസ്ലിമാണ് ഭരിച്ചത് എന്ത്കൊണ്ട് അന്ന് എല്ലാവരെയും മുസ്ലിമാക്കിയില്ല ഇന്തു സഹൊദരൻമിരൊട് പൊവാൻപറഞ്ഞില്ല ചരിത്രം പഠിക്ക് എന്നാലെ നല്ലചിന്ത വരു വർഗീയത തുലയട്ടേ അമീൻ അമീൻ
@ashrafav42488 ай бұрын
തെമ്മാടി കൾ മാത്രം CAA NRC ബിജെപി ജയശങ്കർ തിരുത്തുക
@sureshkarulai6898 ай бұрын
2047 ലെ ഖലീഫ
@amalnirmal74738 ай бұрын
കേരളത്തിൽ ഉണ്ട് കേരളത്തിൽ ഉണ്ട്
@ashokanyou8 ай бұрын
ഇപ്പോൾ ഉള്ളവരൊക്കെ പൗരത്വം കൊടുക്കുക. എന്നിട്ട് ചെയാം.
@tradinglife3998 ай бұрын
സർക്കാരിന്റെ സഹകരണം ഇല്ലെങ്കിൽ ഇത് പൂര്ണമാക്കാൻ കഴിയില്ല
@Vpr22558 ай бұрын
ഇന്ത്യ അച്ഛൻ ഗാന്ധി ജി ടെ സ്വപ്നങ്ങൾക് എതിർ ആണ് ഇതൊക്കെ 😪
@devanandkatangot29317 ай бұрын
മറ്റുള്ള എല്ലാ രാജ്യങ്ങളും ചെയ്യുന്ന പോലെ അവർക്ക് പൗരത്വം ഉണ്ടായിരുന്ന രാജ്യത്തേക്ക് അയപ്പിക്കാനുള്ള പണി തുടങ്ങും
@AbdulHameed-fu3mz8 ай бұрын
അമിട്ടും മോഡിയും ഈ നാട്ടുകാരാണോ എന്നു പരിശോധിക്കണം
@instantjobs18427 ай бұрын
അവരെ കണ്ട് പിടിക്കാൻ അല്ലേ ഈ നിയമം
@anilnarayanan528 ай бұрын
ഇനി നിന്റ അസ്ത്രം പുറത്തെടുത്ത ജെട്ടി ഉരിപോകും
@varghesemk29998 ай бұрын
ഇവിടെ പിണറായി ചാടി വീണുകഴിഞ്ഞു. ഇദ്ദേഹം പറഞ്ഞതുപോലെ വലിയ വികാരം കൊള്ളേണ്ട ആവശ്യമില്ല. കേരളത്തിൽ നടപ്പാക്കില്ല എന്നു തള്ളുന്നത് ഇന്നോ നാളെയോ അകത്തു പോകാനുള്ള മൊതലാണ്. ഇപ്പോൾ ബിജെപി പരാജയഭീതിമൂലം ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുന്നു അതുപോലെ പിണറായി മുസ്‌ലീം വോട്ടുകൾ സിപിഎമ്മിന്റെ പെട്ടിയിലാക്കാൻ നോക്കുന്നു. രണ്ടു കൂട്ടരും ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ഒരു നാടകം കളിയാണ്. ഇതിൽ ന്യൂനപക്ഷവും ഭൂരിപക്ഷവും അമിതാവേശം കാട്ടരുത്. ഗുണം പാർട്ടികൾക്ക് മാത്രമാണ്. ജനങ്ങൾക്ക് ഗുണമോ ദോഷമോ ഉണ്ടാകാൻ പോകുന്നില്ല.